കറുത്ത മുത്ത് കലാഭവൻ മണിയും രാജകുമാരൻ സൗരവ് ഗാംഗുലിയും | Mruduladevi Sasidharan

  Рет қаралды 24,893

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 126
@sunnyaj4018
@sunnyaj4018 3 жыл бұрын
വളരെ വിശദമായി സംസാരിച്ചു അഭിനന്ദനങ്ങൾ അറിയിക്കുന്നു
@ajeeshkumarpm271
@ajeeshkumarpm271 5 жыл бұрын
നല്ല അവതരണം മൃദുല ചേച്ചി....
@SarunSahadevan
@SarunSahadevan 5 жыл бұрын
One of the best speeches on this channel. Articulate and delivered with passion.
@subhapremnath9476
@subhapremnath9476 4 жыл бұрын
മൃദുല ദേവി ങ്ങള് പുലിക്കുട്ടിയാണ്.Big salute
@NirmalaRaju-lc1kr
@NirmalaRaju-lc1kr 17 күн бұрын
സഹോദരി സൂപ്പർ. ആരോഗ്യം വും ആയുസും ഉണ്ടാകട്ടെ
@kunhikrishnankunhikrishnan941
@kunhikrishnankunhikrishnan941 5 жыл бұрын
സവർണ്ണമേധാവിത്തം അധികാരം സൃഷ്ടിക്കുന്നതിന് ജാതിയെ ഉപയോഗിക്കുന്നതും രാമകഥയിലൂടെയും മറ്റും ജനങ്ങളുടെ മനസ്സിൽ വർഗ്ഗീയതയുണ്ടാക്കുന്നതും ശ്രദ്ധേയമാണ്.
@rajank6847
@rajank6847 Жыл бұрын
നല്ല അറിവ് പകർന്നു നൽകുന്ന
@sureshp1536
@sureshp1536 3 жыл бұрын
You are Great 🙏 Thank You.
@ajeeshkumarpm271
@ajeeshkumarpm271 5 жыл бұрын
യഥാർത്ഥ ജാതിവാദികളുടെ കൂട്ടക്കരച്ചിൽ കമന്റ് ബോക്സിൽ കാണാം...
@sinojdhamodaransinojdhamod7115
@sinojdhamodaransinojdhamod7115 4 жыл бұрын
Sss
@chikku_pailo
@chikku_pailo 5 жыл бұрын
Great presentation.
@elsaathomas
@elsaathomas 3 жыл бұрын
Mrudaladevi ,very nice speech
@jayeshkuttappan8957
@jayeshkuttappan8957 5 жыл бұрын
great thoughts...Thanks
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
സ്വന്തം ഹിസ്റ്ററി ഓരോ കുഞ്ഞും അറിഞ്ഞിരിക്കേണ്ടതാണ്. പഴയതും കൃത്യമായി അറിയണം. അടിച്ചമർത്തപ്പെട്ടവരാണ് ഒരുക്കാലത്ത് എന്ന സത്യം വരും തലമുറ അറിയേണ്ടത് അനിവാര്യമാണ്.
@rajunk1683
@rajunk1683 Жыл бұрын
ഗംഭീരം 👍👏👏🙏🤝
@resmim.s7621
@resmim.s7621 Жыл бұрын
Sakhakala charithram ; thirukkural reserch about pulaya dhakhinethian charithram
@georgepattery4278
@georgepattery4278 Жыл бұрын
Really challenging talk
@kunjumonpj6054
@kunjumonpj6054 3 жыл бұрын
Great expressions, keep it up Mrutula .
@TheDoveandme
@TheDoveandme 5 жыл бұрын
Bearing the fire within you. Amazing
@dileepcet
@dileepcet 4 жыл бұрын
Rama and Krishna are just glorified kings
@kksaji4987
@kksaji4987 Жыл бұрын
Thank you
@dasprem3992
@dasprem3992 4 жыл бұрын
Great. What else I can say. All the best.
@swaraj547
@swaraj547 5 жыл бұрын
Savarnante kuru potti olikkunudallo cheechi Nice presentation
@smishamani9020
@smishamani9020 5 жыл бұрын
Good speech 👍
@santhoshkumarp5783
@santhoshkumarp5783 Жыл бұрын
സവർണ്ണ മേധാവിത്വം ജാതിവ്യവസ്ഥയിലൂടെ നിലനിൽക്കുന്നു. അവർണ്ണർ ആ വ്യവസ്ഥയെക്കുറിച്ച് പറഞ്ഞാൽ കുറ്റവാളികളുമാക്കും
@petercartoonist8851
@petercartoonist8851 5 жыл бұрын
salute you madam mrudhulaji........
@rateeshsukumaran7735
@rateeshsukumaran7735 5 жыл бұрын
What an eye opener!
@sajikumarev9473
@sajikumarev9473 5 жыл бұрын
Thought Provoking
@aboonazirudeen1314
@aboonazirudeen1314 Ай бұрын
മൃദുല സഹോദരി നിങ്ങളുടെ അറിവ് സാധാരണ ദളിത് പിന്നോക്ക വിഭാഗ ത്തിൽ പെട്ടവരിലേക് എത്തുന്നില്ല. You tube channel മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നാണ് എല്ലാവരിലും എത്തിക്കുക. ഉസ്താദ് അബൂ.
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙
@vincentndrws
@vincentndrws 5 жыл бұрын
Super
@justinsebastian7681
@justinsebastian7681 2 жыл бұрын
Speaking with fear.. Shivering sound up to the end..
@bangarcasiobangar2554
@bangarcasiobangar2554 Ай бұрын
Thankyoumem
@busharama2651
@busharama2651 2 жыл бұрын
Great
@vinupb3979
@vinupb3979 9 ай бұрын
ചേച്ചി പേര് എന്ത്
@bijujoseph3366
@bijujoseph3366 2 жыл бұрын
Story created any times
@pratheeshlp6185
@pratheeshlp6185 Жыл бұрын
💟💟💟💟💟💟💟💟💟
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡👍👍👍👍👍👍
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
Good one
@natureworld9732
@natureworld9732 Жыл бұрын
മ്യാം നിങ്ങളുടെ പേര് നിങ്ങളുടെ ഭാഷയുടെ പേരും ഒന്നു പറഞ്ഞു തരാമോ
@JsSargent2024
@JsSargent2024 3 жыл бұрын
Wow.. eye opener
@krishnakumarkk4749
@krishnakumarkk4749 2 жыл бұрын
ആഹാരം കഴിക്കാതെ വെയിൽ കൊണ്ട് പാടത്ത് പണിയുന്ന ആരും കറുക്കും.ഈ അവസ്ഥ ജീവിതകാലം മുഴുവൻ തുടർന്നാണ് കറുത്ത നിറം രൂപാന്തരപ്പെടുന്നത്
@Hitman-055
@Hitman-055 Жыл бұрын
കലാവസ്തയാ ടോ ? വിയറ്റ്നാമിൽ വയലിൽ പണിയുന്നവർ വെളുത്തിട്ടാണ് !
@gokulbhuvanendran
@gokulbhuvanendran 3 жыл бұрын
Sc/st ക്ക് അകത്തു തന്നെ ഉച്ച നീചത്വങ്ങൾ ഉണ്ട്... ഇത് ആര് മാറ്റും....
@Hitman-055
@Hitman-055 Жыл бұрын
നേരാ ണോ ? കുഞ്ഞേ ?
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Жыл бұрын
💖💖💖💖💖💖💖💖💖💖
@pratheeshlp6185
@pratheeshlp6185 Жыл бұрын
💕💕💕💕💕💕💕💕💕💕💕💕
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜
@pratheeshlp6185
@pratheeshlp6185 Жыл бұрын
❤❤❤❤❤❤❤👍👍👍👍👍👍👍👍
@gokulbhuvanendran
@gokulbhuvanendran 3 жыл бұрын
അടിമ അടിമ എന്നു എല്ലാ കൊല്ലവും പ്രസംഗിച്ചോണ്ടിരിക്കാതെ പൊളിറ്റിക്‌സിൽ മുകൾ സ്ഥാനങ്ങളിൽ വരാൻ നോക്കുക
@myvoice5012
@myvoice5012 5 жыл бұрын
രാമന്റെ കഥ എഴുതിയതാരാണ്.
@Not_afraid_to_speak_up
@Not_afraid_to_speak_up 5 жыл бұрын
രമണൻ
@chiefseattle6721
@chiefseattle6721 2 жыл бұрын
Ramante andi..
@Hitman-055
@Hitman-055 Жыл бұрын
വാൽമീകി എന്ന ബ്രാഹ്മണൻ കുറച്ചു ശ്ലോകങ്ങൾ എഴുതി , കൂടുതലും പകർത്തി എഴുത്തുകാർ എഴുതി ചേർത്തു !
@mohdsajjad1511
@mohdsajjad1511 3 жыл бұрын
🙏🙏🙏🙏🙏🙏🙏👍
@jobyjoy7140
@jobyjoy7140 4 жыл бұрын
👏👏👏👏👏
@viralmoviez5288
@viralmoviez5288 5 жыл бұрын
0.27 A great guy is passing , whoever saw
@sreejavinod3605
@sreejavinod3605 3 жыл бұрын
Reality
@vipin9747
@vipin9747 5 жыл бұрын
👍
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Ramayana Bagavatgeetha Indian Constitution all are done by Dalits only. That means savarnars enquired for creating the above classics and they met and got Retnakaran vyasan and Dr Ambedkar all Dalit legends.
@songofvillage6347
@songofvillage6347 3 жыл бұрын
സഹോദരി രാമായണവും മഹാഭാരതവും എഴുതിയത് ആരാ വാല്മീകിയും വ്യാസനുമൊക്കെ ഇന്നത്തെ ജാതി സ്കെയിൽ വച്ച് അളന്നാൽ നിങ്ങൾ ഈ പറയുന്ന ദളിദാറായി വരും. പിന്നെ രാമായണത്തിലും. മഹാബരത്തിലുമൊന്നും ജാതിയില്ല. വർണ്ണങ്ങളെ ഉള്ളു. അതാകട്ടെ നിർണ്ണായിക്കപ്പെടുന്നത് ജന്മമല്ല കർമമാണ്. ഇന്ന് കാണുന്ന ജാതി തുടങ്ങുന്നത് ഗുപ്തകാലഘട്ടത്തിലാണ്
@Hitman-055
@Hitman-055 Жыл бұрын
എടാ പൊട്ടൻ കൊണപ്പാ ...! വ്യാസൻ ദളിതനല്ല, പരാശരൻ എന്ന ബ്രമണന്റെ പുത്രനാണ് ! വാൽമീകിയും ഇമാവ് എന്ന ബ്രാമണന്റെ 10 ആമത്തെ പുത്രനാണ് ( സ്കന്ദപുരാണം വായിക്കൂ )
@Nandakumar_ck
@Nandakumar_ck Жыл бұрын
ഇത് കേട്ടിട്ട് ഇപ്പഴു० ഏതോനാട്ടില് അയിത്തവു० അടിമത്തവു० മുണ്ടോന്നാ തോന്നുന്നത് അല്ലാതെ ഇതിപ്പ० കുത്തിപ്പൊക്കാൻ ഞങ്ങളുടടെ നൂറ്റാണ്ടൊക്കെമാറി ഞങ്ങൾകറുത്തിട്ടായിരുന്നു ഇവിടത്തെസവർണ്ണരു०,മറ്റുജാതിക്കാരു० ഞങ്ങളു०കൂടി ഞങ്ങളുടെ മനസ്സിന്റെനിറ० വെളുപ്പാക്കി ഇപ്പ० മനഷ്യരായി ജീവിക്കുന്നു അപകർഷതാബോധ० ഒഴിവാക്കി സ്വയ०മാറണ० പണ്ടത്തെ ആളുകളെചൂണ്ടിക്കാണിച്ച് സമയ०പോക്കിയിട്ട്കാര്യമില്ല അന്ന് അറിവില്ലാത്തകാല० ഇന്ന് പലതു०തിരുത്തപ്പെട്ടു
@Hitman-055
@Hitman-055 Жыл бұрын
എവിടുള്ള സംഭവമാണ് താങ്കൾ പറയുന്നത്? കേരളത്തിലോ ? ഇന്ത്യയിലോ ? യൂറോപ്പിലോ ?
@sasidharansasidharan7104
@sasidharansasidharan7104 Жыл бұрын
@നന്ദകുമാരാാാ കാലിനിടയിലേയ്ക്ക് കണ്ണു൦ നട്ടു ചെവികളു൦ അടച്ചുപിടിച്ചു പുരോഗമനവാദിക്കുപ്പായ൦ ധരിച്ചവർ പിറുപിറുക്കു൦ കാല൦ മാറി കാല൦ മാറി എന്നു്. കാല൦ എത്ത്ര മാറിയാലു൦ കാണാൻ കഴിയാത്ത ചിലത് ഈ രാജ്യത്തുണ്ടു സോദരാ. അനുഭവിക്കുന്നവൻ അതൂ വിളിച്ചു പറഞ്ഞാൽ അവൻ രാജ്യദ്രോഹി.. തെമ്മാടി .അവനു കാരാഗ്രഹ൦ ജയ് ജയ് ജയ് യ് യ് യ്.
@arjunr4052
@arjunr4052 5 жыл бұрын
KFTF is the branch of KPMS
@Shakeermuh
@Shakeermuh 5 жыл бұрын
Ist comment
@Not_afraid_to_speak_up
@Not_afraid_to_speak_up 5 жыл бұрын
കെ.ർ.നാരയണ് എന്തെ വിട്ടുപോയെ ''രാജകുമാരി'' സാഹിത്യ കാരൻ മാരെ കൂടെ തിരുത്തണ്ടേ ''കുമാരി രോദനം''
@ബിനിൽ.കെ.ജി-ഡ6ങ
@ബിനിൽ.കെ.ജി-ഡ6ങ 5 жыл бұрын
മ്യദൂലാ ദേവി കഥകളി പഠിക്കണം.... !! പൂതനാ വേഷം ചേരും.... !!
@ajeeshkumarpm271
@ajeeshkumarpm271 5 жыл бұрын
പോടാ മലരേ.....
@ബിനിൽ.കെ.ജി-ഡ6ങ
@ബിനിൽ.കെ.ജി-ഡ6ങ 5 жыл бұрын
@@ajeeshkumarpm271 പോടാ വാണമേ.....??
@dheerajsidharthan4216
@dheerajsidharthan4216 5 жыл бұрын
Kadhakaliyil aanungalkkum penvesham kettamallo ningalkk angu try cheyth koode
@syamkrishna6632
@syamkrishna6632 5 жыл бұрын
ഏതാ ഈ അലവലാതി
@ananthankkr
@ananthankkr 5 жыл бұрын
തെറി വിളിക്കാതെ അവർ പറയുന്നതിൽ എന്തെങ്കിലും സാംഗത്യം ഉണ്ടോ എന്ന് നോക്കൂ!
@syamkrishna6632
@syamkrishna6632 5 жыл бұрын
അവർക്ക് വലിവ് ഉണ്ടെന്ന് മനസ്സിലായി
@nashimbasheer8800
@nashimbasheer8800 5 жыл бұрын
Ninnakkondonnum onninumkollilla athintathelivanu ninta aashayangal mattullavarilethikkan kazhiyatha vivarakkedu
@sayujbs5003
@sayujbs5003 3 жыл бұрын
താങ്കൾ എന്താണ് ഉദ്ദേശിച്ചത്. ഇതു പോലെ ഒരെണ്ണം അങ്ങേയ്ക്കു അവതരിപ്പിക്കാൻ കഴിയുമോ
@48krishnapriya80
@48krishnapriya80 4 жыл бұрын
Aarokke nthokke paranjalum ellavarden ullil veliya cheriya jathi ennoke und ini athu mattan pattilla🥴🥴🥴
@nivedithanivedravip3009
@nivedithanivedravip3009 3 жыл бұрын
ചേച്ചി മയിക് അടുത്ത നിൽ ആടാത്ത ഇരിക്ക്
@karee-jok1452
@karee-jok1452 5 жыл бұрын
ഇവർ ദളിത സമുഹത്തിന് യഥാർത്ഥത്തിൽ ഫീൽ ചെയാത്ത പെറ്റി കാരണങ്ങൾ പറഞ്ഞു സ്വയം സെലിബ്രിറ്റി ആകാൻ വേണ്ടി ജാതി അണിയുമ്പോൾ ചാതുർവർണ്യം നല്ലതാണെന്നു പറഞ്ഞു സവർണ സമൂഹവും പത്തി വിടർത്തുന്ന്‌. രണ്ടു കൂട്ടരും പ്രസംഗിച്ചു തെളിഞ്ഞു സെലിബ്രിറ്റി ആകാനുള്ള കുറേപേരുടെ ശ്രമങ്ങൾ ആണു. അല്ലാതെ ചേരികളിലും അന്യന്റെ എച്ചിൽ പത്രങ്ങൾ കഴുകിയും ജയിലിലും ഒക്കെ നരകിക്കുന്ന ദളിതർക്കു ഗണം വരാൻ ഇവർ എന്തു ചെയുന്നു. കലാഭവൻ മാണിയെയും ഹാസ്യത്തിന്റെ രാജകുമാരൻ എന്നൊക്കെ പത്രങ്ങൾ വിളിച്ചു. സ്വയം സവര്ണനാകാനുള്ള ശ്രമങ്ങൾ
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
യഥാർത്ഥത്തിൽ ഫീൽ ചെയ്യാത്ത പെറ്റി കാരണങ്ങൾ എന്നു നിങ്ങൾ എന്തർത്ഥത്തിലാണ് പറയുന്നത്. നിങ്ങളുടെ കണ്ണിൽ സംവരണത്തിന്റെ ഉപഭോക്താക്കൾ എന്ന ഒരൊറ്റ കാര്യം മാത്രമേ പതി യൂ. പൊതു ഇടങ്ങളിൽ ഇപ്പോഴും തിരഞ്ഞുപിടിച്ചു മാറ്റി നിർത്തുവാനും സംവരണമുള്ള ഇടങ്ങളിൽ മാത്രം highlight ചെയ്യുവാനും പരമാവധി ശ്രദ്ധിക്കുന്ന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ഒരു സമൂഹമാണ് കേരളം.
@karee-jok1452
@karee-jok1452 3 жыл бұрын
@@krishnendhushaji2484 ദളിതരായ ഉന്നതർ അവരെ കല്യാണത്തിന് വിളിച്ചില്ല. ആഫീസിൽ ട്രൈനിങ്ങിന് വിട്ടില്ല. കല്യാണം ആലോച്ചിട്ടു സമ്മതിച്ചില്ല. ഇതൊക്കെയാണ് ഞാൻ പറഞ്ഞ കാരണങ്ങൾ. എന്നാൽ പകൽ മുഴുവൻ എച്ചിൽ പാത്രം കഴുകി ടാർ ചുമന്നു ഡ്രൈനേജ് ക്ളീൻ ചെയ്തു പാറ ചുമന്നു രാത്രി ഫ്ലെക്സ് വെച്ചു കെട്ടിയ പുരയിൽ കിടന്നും കൂലി പണിപോലും കിട്ടാതെ കൊട്ടെഷന് പോയി ജാമ്യം എടുക്കാൻ ആളില്ലാതെ മക്കൾ ജയിലിൽ കിട്ടാകുന്നുന്നതു കണ്ടും അപമാനകരമായ മറ്റു പണികൾ ചെയ്ത്തും കക്കൂസും കുളിമുറിയും ഇല്ലാതെ നരകികുന്ന ലക്ഷങ്ങളുണ്ട് കേരളത്തിൽ. ഒരു സംവരണവും അവർക്കില്ല. വിദ്യാഭ്യാസത്തിന്റെ വില പോലും 90 ശതമാനവും മനസിലാകുന്നില്ല ആരും അവരെയിതു പറഞ്ഞു കൊടുക്കുന്നില്ല. അമ്പതുകളിൽ കമ്മ്യൂണിസ്റ്റുകാർ ഇതവർക്കു പറഞ്ഞു കൊടുത്തതാണ്. അങ്ങനെ അതി ദാരിദ്ര്യത്തിൽ ദാരുണമായി ജീവിക്കുന്ന ദളിതർക്കു ഉന്നതങ്ങളിലെ ദളിത്‌ പ്രശ്നങ്ങളിൽ എന്തു താല്പര്യം. കോടീശ്വരനായ ദളിത്‌ നേതാവിനു ദളിതവസ്ഥ കൊണ്ടു
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
Brother സവർണ്ണരാകാനുള്ള ശ്രമം എന്നു പറയുന്നതിനോടു യോജിക്കുന്നില്ല. ഒരിക്കലും അങ്ങനെ ഒരു സാമൂഹിക സ്ഥിരത ലഭിക്കില്ല എന്നുറപ്പാണ്. പണ്ടത്തെ അതിജീവനത്തിന്റെ പ്രാരബ്ധം ഒഴിഞ്ഞിട്ടുണ്ട് എന്ന ഒറ്റ കാരണത്താൽ എല്ലാം പാടെ മാറി മറിഞ്ഞു എന്നു പറഞ്ഞു വയ്ക്കുന്നതാണ് താങ്ങളുടെ നയമെന്നു തോന്നുന്നു. ഈ സഹോദരി കീഴാള സമൂഹത്തിനു വേണ്ടിയാണ് പറയുന്നത്. സംവരണത്തിന്റെ തണ്ടു കാണിക്കുന്ന പട്ടികവർഗ്ഗ, ജാതി തമ്പുരാക്കൻമാരെയും കൊണ്ട് പൊറുതിമുട്ടുന്ന ഒരു നീണ്ട അന്ശിചാതാവസ്ഥയും ഇന്നുണ്ട്. ശുദ്ധികലശം ആവശ്യമുള്ള മേഖലയാണ് ഇതും.
@karee-jok1452
@karee-jok1452 3 жыл бұрын
@@krishnendhushaji2484 ***I am also agreeing with your points.
@harikrishnanp.v6280
@harikrishnanp.v6280 5 жыл бұрын
. അപകർഷതാ ബോധം കൊണ്ട് കണ്ണ് കാണാതെ ഭ്രാന്തമായി ഉള്ളതിനേയും ഇല്ലാത്തതിനെയും ഒക്കെ വിമർശിക്കുന്നു.....ഇങ്ങനെ ചെയ്യുന്നത് കൊണ്ട് യഥാർത്ഥ പ്രശ്നങ്ങളുടെ ഗൗരവം പോലും നഷ്‌ടപ്പെടും..അത് വെറും പരിഹാസ്യം ആയി പോകും.. ..സവർണ്ണ ജാതി കോമരങ്ങളെ കെട്ടിയിട്ട നൂലിന്റെ മറ്റേ അറ്റത്ത് ഇവരെയും കെട്ടണം... കാരണം രണ്ടും തമ്മിൽ വ്യത്യാസം ഇല്ല......സ്വാധി പ്രാചിയും ഒവൈസി യും മൃദുല ദേവി യും ഒക്കെ ഒന്ന് തന്നെ....
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
വിമർശനമല്ല എന്റെ സഹോദരിയുടെ വാക്കുകൾ. കൂടുതൽ വ്യക്തമായ അടിസ്ഥാന സത്യങ്ങൾ. ഭ്രാന്തയായി നിങ്ങളെ പോലുള്ളവർക്കു തോന്നാം. 1990 - 2021 ഈ കാലഘട്ടത്തിലും പൊതു സമൂഹത്തിൽ കീഴാളർ അനുഭവിക്കുന്ന യാഥാർത്ഥ്യം. മാറ്റമില്ലാതെ തുടരുന്ന തും indirect ആയി പ്രവർത്തിക്കുന്നതുമായ സാമൂഹിക പ്രതിഭാസമാണ് ജാതി
@harikrishnanp.v6280
@harikrishnanp.v6280 3 жыл бұрын
@@krishnendhushaji2484 പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു. സമാനമായ ചിന്താഗതിയിലൂടെ ഒന്ന് നോക്കിയാൽ നമുക്ക് ഈ സമസ്ത പ്രപഞ്ചവും കളിക്കുന്ന ജാതി വിവേചനം മനസ്സിലാവും ഉദാഹരണം 1 : ഓക്സിജൻ കണ്ടു പിടിച്ചത് ജോസഫ് പ്രീസ്റ്റലി എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ ആണ്.. പ്രീസ്റ്റലി എന്ന് കേൾക്കുമ്പോൾ പ്രീസ്റ്റ് എന്ന വാക്ക് നമ്മുടെ മനസ്സിലേക്ക് കടന്ന് വരും. പ്രീസ്റ്റ് എന്ന് വച്ചാൽ പുരോഹിതൻ എന്ന് നമുക്ക് അറിയാം. ഉന്നത കുല പുരോഹിത വർഗ്ഗത്തിന്റെ ജാതി ഒളിച്ചു കടത്തൽ ആണ് നാം കണ്ടത് മനുഷ്യന് ഒഴിച്ച് കൂടാൻ സാധിക്കാത്ത ഓക്സിജൻ കണ്ടു പിടിച്ചത് പുരോഹിത വർഗ്ഗം ആണ് എന്ന് മനുഷ്യ മനസ്സിലേക്ക് കുത്തി വക്കുന്നു.അവർ ജതീയമായ മെയ്ക്കൈ നേടാൻ ശ്രമിക്കുന്നു..കടുത്ത ജാതി വിവേചനം.. ഉദാഹരണം 2: ഹൈഡ്രജൻ കണ്ടു പിടിച്ചത് ജോസഫ് ബ്ലാക്ക് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആണ്. ബ്ലാക്ക് എന്നത് കറുപ്പ്, കറുത്തവൻ, ജാതീയമായി താഴ്ന്ന തട്ടിൽ പെടുന്നവൻ എന്നൊക്കെ നമുക്ക് മനസിലാക്കാം.. ഇനി കാര്യം പറയാം.. നമുക്ക് ജീവിക്കാൻ ഓക്സിജൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും വേണ്ടത് ജലം ആണ്. ജലത്തിന്റെ ശാസ്ത്രീയ നാമം ഡൈ ഹൈഡ്രജൻ മോണോക്സൈഡ് എന്ന് ആണ്. രണ്ട് ഹൈഡ്രജൻ അറ്റങ്ങളും ഒരു ഓക്സിജൻ ആറ്റവും ചേർന്ന് ആണ് ജലം ഉണ്ടാകുന്നത്.. പ്രീസ്റ്റലി കണ്ടു പിടിച്ച ഒരൊറ്റ ഓക്സിജൻ ആറ്റം മതി ബ്ലാക്ക് കണ്ടുപിടിച്ച 2 ഹൈഡ്രജൻ ആറ്റത്തിനു തുല്യമാകാൻ.. എന്തൊരു വിവേചനം ആണ് ഇത്.. കറുത്തവൻ രണ്ട് പേര് ഉണ്ടെങ്കിലേ പുരോഹിത വരേണ്ണ്യ വർഗ്ഗത്തിലെ ഒരാൾക്ക് തുല്യമാകൂ എന്ന വിഷ ലേപിതമായ ആശയം ശാസ്ത്രവും പ്രകൃതിയും ചേർന്ന് നമ്മിലേക്ക്‌ ജലത്തിന്റെ രൂപത്തിൽ കടത്തി വിടുന്നു.. ഇനി മുതൽ ഓരോ തവണ ജലം കുടിക്കുമ്പോഴും ഈ ദുഖകരമായ സത്യം നമ്മൾ മനസ്സിൽ കനൽ പോലെ കൊണ്ട് നടക്കണം ഒരിക്കലും കെടാതെ കാക്കണം... ഇത്തരത്തിൽ വ്യത്യസ്തമായ കോണിലൂടെ നോക്കുമ്പോഴേ നമുക്ക് ആധുനിക സമൂഹത്തിൽ എങ്ങനെ ജാതീയത കലർത്തുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കൂ... അല്ലാതെ വെറുതെ ജാതി ഇല്ല മതം ഇല്ല എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല...അത് ഭൂമിയിൽ വെള്ളവും വായുവും ഉള്ളടത്തോളം കാലം നില നിൽക്കും... കറുത്തവനും വെളുത്തവനും ആയി തന്നെ... 🌹.തല്ക്കാലം നിറുത്തട്ടെ.. 🙏
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
@@harikrishnanp.v6280 താങ്കളുടെ ഈ താരതമ്യ വ്യത്താന്തം എനിക്ക് ദഹിക്കുന്നതല്ല. എന്നിരുന്നാലും ആശയങ്ങൾ ലളിതമായി അവതരിപ്പിക്കുന്നിടത്തെ വ്യക്തത ഉണ്ടാകൂ എന്നറിയാം. ഈ വീഡിയോ ഞാനിന്നാണു കാണുന്നതും അതിലെ ആശയത്തെയാണ് കണക്കിലെടുക്കുന്നതും അതിനെക്കുറിച്ചാണ് അഭിപ്രായം ഉന്നയിക്കുന്നതും. എനിക്കു തോന്നുന്നു ഈ വക വിഷയങ്ങൾ ഇതിന്റെ അഭിപ്രായങ്ങൾ ഒരേ ചട്ടക്കുടിലുള്ളവർക്കു പെട്ടെന്നുള്ള ദഹന ത്തിനു പ്രാപ്തമാണ്.
@advshinubabu1000
@advshinubabu1000 2 жыл бұрын
പെണ്ണൊരുത്തി വായ് തുറന്ന് ശബദ്ധമുയർത്തിയപ്പോൾ ഭയപ്പെടുന്നതെന്തിന് സുഹൃത്തേ
@rajeshkurikkan
@rajeshkurikkan 5 жыл бұрын
ഇതെന്ത് സ്വതന്ത്യ ചിന്ത. ? ഇത് ജാതിവാദം അല്ലെ?
@sonata197536
@sonata197536 3 жыл бұрын
മൈക്കിൽ പ്രസംഗിച്ച് അത് വലിയ പരിചയമില്ലെന്ന് തോന്നുന്നു ഭയങ്കര ടെൻഷൻ
@giri9180
@giri9180 3 жыл бұрын
സംസാരിക്കാൻ ഒരു ഇടം ഞങ്ങൾ ഉണ്ടാക്കിയിട്ട് കുറച്ചെയായുള്ളു.... ചിലപ്പോ അതാവും... ചേട്ടൻ ക്ഷമിക്കണം...😌
@sonata197536
@sonata197536 3 жыл бұрын
@@giri9180 she don't know what she is saying... Isn't there people with presentation skill amoung Dalits.
@giri9180
@giri9180 3 жыл бұрын
Read through my lines bruh.. As I said it's been a short while that Dalits got a chance to express themselves. Maybe that's why you don't get to see a Sunil P Ilayidom, John Brittas or Mark Antony amongst them as of now... Let there be space and time... The community that made this country, the Bahujans, will create more orators to the fore.
@sonata197536
@sonata197536 3 жыл бұрын
@@giri9180 when ever you get a chance allow people who can speak without embarrassment and those who know what that are talking. Because they represent the community.. No need to expect , to talk like Sunil P Ilayidom or alike , but some one who can talk , point to point and with confidence.. I didn't meant otherwise and I know well there should be capable youngsters with calibre..... Pls consider it positively. Talking emotionally won't make sense but talking logically does.! That's why I said. Some one who can communicate with clarity... Here it seems like, she doesn't know what she is talking.
@sweetmaanu
@sweetmaanu 5 жыл бұрын
44:32 ഈ പെണ്ണീനെന്തോ എവിടെയോ പ്രശ്നം ഉണ്ട് 😂
@jaidevpanicker4542
@jaidevpanicker4542 5 жыл бұрын
എന്ത് തേങ്ങയാടീ ഇത്?
@sinojdhamodaransinojdhamod7115
@sinojdhamodaransinojdhamod7115 4 жыл бұрын
ഒള്ളത് പറയുമ്പോൾ പൊള്ളുന്നൊ
@Krish-o2b
@Krish-o2b 5 жыл бұрын
എന്ത് തേങ്ങയാണ് ഇവർ ഈ പറയുന്നത് . ?എന്തിനാണ് നിങ്ങൾ പഴംപുരാണം പറഞ്ഞുനടക്കുന്നത് ..?ഇരുപ്പത്തി ഒന്നാം നുറ്റാണ്ടായി. മുന്നോട്ടാണ് നോക്കേണ്ടത്.. പുതിയതലമുറക്ക് മറ്റുളളവരുടെ ഒപ്പമെത്താനുളള മാർഗ്ഗമാണ് പറഞ്ഞു കൊടുക്കേണ്ടത് ..അല്ലാതെ ഞങ്ങളോട് പണ്ടേ ഇങ്ങനെ യാണ് ഞങ്ങൾ പിന്നോക്കക്കാരാണ്,അവഗണിക്കപ്പെടേണ്ടവരാണ്,അയിത്തജാതിക്കാരാണ് എന്നിങ്ങനെ പുതിയ തലമുറക്കകുടീ വർഗചിന്തഎന്താണെന്നു പറഞ്ഞുകൊടുക്കുന്നതെന്തിനാണ്.ഇവിടെ സവർണ്ണഭീകരത നേരിട്ടു ജയിച്ചുവന്നിട്ടുളളവരാണ് നായർ തത്തുല്യരടക്കമുളള ശൂദ്രജാതിയിലെത്തപ്പെട്ടവർ.അവർക്കെല്ലാം ഇതുപോലെതന്നെ പറയാനുണ്ട് .പക്ഷേ അവരാരും മലർന്നുകിടന്നു തുപ്പാറില്ല.സത്യത്തിൽ വർഗ്ഗചിന്ത ഇവിടെ നിലനില്ക്കണം എന്നുചിന്തിച്ചു മുന്നേറുന്ന രാഷ്ട്രീയചാണക്യൻമാർക്ക് വളമിടുകയാണ് ഇവരെപ്പോലുളളവർ ചെയ്യുന്നത് .ഇതു തുടർന്നാൽ ആയിരം നുറ്റാണ്ടു കഴിഞ്ഞാലും വർഗ്ഗചിന്ത പോകില്ല.നിങ്ങൾക്കു നിങ്ങളുടെ ജനതയോട് ആത്മാർത്ഥതയുണ്ടെങ്കിൽ വിദ്യാഭ്യാസം മേഖലയിൽ പുതുചരിത്രം രചിക്കാൻ വെളിച്ചമാകു..അവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാവശ്യമായ മാർഗ്ഗം നല്കൂ..
@byjupnelsonnelson3033
@byjupnelsonnelson3033 5 жыл бұрын
Supper speech
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
പഴയതും അറിയണം. എന്തെന്നാൽ സമൂഹത്തിലേക്ക് അതിന്റെ ഇടപെടലുകളിലേക്ക് പുതുതലമുറ ചെല്ലുമ്പോൾ പലപ്പോഴും മുന്നേ പോയവരുടെ അനുഭവങ്ങൾ അവർ അഭിമുഖികരിക്കേണ്ടിവരും..പെട്ടെന്നു പതറിപോകും അഭിനവ ദളിത് വിഭാഗം. എന്തെന്നാൽ പണ്ടത്തെ പോലെ നേരേ വാ നേരേ പോ എന്നുള്ള tangible അയിത്തമല്ല ഇന്നുള്ളത്. Untangeble എപ്പോ വേണമെങ്കിലും മാറ്റി നിർത്തപ്പെടാം എന്ന അവസ്ഥ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ട്. അത് എനിക്കും അറിയാം. തനിക്കും അറിയാമായിരിക്കും. നാവിന്നു വിഴുവാൻ സാധ്യത കുറവാണ് എന്നു മാത്രം.
@revikumarshijin7411
@revikumarshijin7411 Жыл бұрын
താന്കൾ ഇപ്പോഴു० അപേക്ഷ പൂരിപ്പിക്കുപോൾ ജാതി എന്ന കോളത്തിൽ എസ്.സി എന്നാണോ.ജനറൽ എന്നാണോ എഴുതുന്നത്.
@imagine2234
@imagine2234 5 жыл бұрын
Typical of any Mallu organisation. Freethinkers should be against ridiculous Religious beliefs and should show Scientific achievements. Not splitting up and do parellel activities
@myvoice5012
@myvoice5012 5 жыл бұрын
വിഷം വിഷം വിഷം
@vipin9747
@vipin9747 5 жыл бұрын
Sariyaaa, Kakoos kidaanukkal oodiko
@myvoice5012
@myvoice5012 5 жыл бұрын
@@vipin9747 അതിണൊ ജോലി 😀
@gopakumarcs4959
@gopakumarcs4959 5 жыл бұрын
പിരാന്ത് .... ഹ ഹ
@varundaspoorathara6648
@varundaspoorathara6648 5 жыл бұрын
"കേരള പുലയ മഹാ സഭ" ക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടോ ? ഇത് അതിന്റെ പോഷക ചാനൽ ആണോ? മൊത്തം ജാതി ദളിത് ചരിത്രം അടിച്ചമർത്തൽ എല്ലാം ആണ് നിരീശ്വരവാദം , സ്വതത്രചിന്ത ഒന്നും കാണുന്നില്ല. "ഞങ്ങൾ പണ്ട് അടിച്ചമർത്ത പെട്ടവരാണ് " "ഇന്നും അങ്ങിനെയാണ് എന്ന് മനസിലാക്കണം " "ഇത് മനസ്സിൽ വെച്ച് വേണം നാം ജീവിക്കാൻ " ഇങ്ങനെയുള്ള അജണ്ട നല്ലതല്ല.
@krishnendhushaji2484
@krishnendhushaji2484 3 жыл бұрын
യാതൊരു അജണ്ടയുമില്ല. സംസാരിച് വ്യക്തത വരുത്തേണ്ട ഒരു വിഷയത്തെക്കുറിച്ച് ഉറച്ച അനുഭവ സമ്പത്തോടെ സംസാരിക്കുന്നു. എന്തിനെന്നാൽ മാറ്റി നിർത്തപ്പെടുകയെന്ന ഗൂഡാലോചന അത് വളരെ ഭംഗിയായി ഇപ്പോഴും നടക്കുന്നു. അതിന്റെ route map ആണ് ഇവരുടെയൊക്കെ വാക്കുകൾ. സംവരണത്തിന്റെ സംരക്ഷരണത്തിനപ്പുറം നിസ്സഹായതയുടെ കയ്പുനീർ കാത്തു കിടപ്പുണ്ട് സഹോദരാ
@prathapanm484
@prathapanm484 2 жыл бұрын
Poorathara.thanne
@chiefseattle6721
@chiefseattle6721 2 жыл бұрын
Poora thara
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
4 December 2024
10:12
മഹസ്
Рет қаралды 2,6 М.
മനുവിന്റെ പിന്മുറക്കാർ  | T S Syamkumar
1:22:08
Kerala Freethinkers Forum - kftf
Рет қаралды 32 М.