സഹോദരൻ അയ്യപ്പൻ ഗാന്ധിയെ എതിർത്തതെന്തുകൊണ്ട് ? | Amal C Rajan

  Рет қаралды 36,002

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 148
@peterv.p2318
@peterv.p2318 5 жыл бұрын
ശരിയാണ്.സഹോദരൻ അയ്യപ്പനെ അവഗണിച്ചത് ബോധപൂർവ്വമാണ്. ഇതിനു പിന്നിൽ സവർണ്ണബുദ്ധിജീവികളാണ്.
@nizamudheenmohamed3323
@nizamudheenmohamed3323 5 жыл бұрын
ഇന്ന് വരെ കേട്ടിട്ടുള്ളതിൻ ഏറ്റവും ഗഹനമായ ഗാന്ധി വായന👍
@sanaldivakarkozhencherry8635
@sanaldivakarkozhencherry8635 5 жыл бұрын
കേരള നവോത്ഥാനം ഇത്രയും ആഴത്തിൽ ഇതുവരെ കേട്ടിട്ടില്ല, ശ്രീ അമലിന്റെ പ്രസന്റേഷൻ ഹൃദയ സ്‌പർശിയായി പ്രശംസ അർഹിക്കുന്നു കൂടാതെ ചിന്തിക്കാനും പ്രേരിപ്പിക്കുന്നു.
@chandlerminh6230
@chandlerminh6230 5 жыл бұрын
മാഹാത്മ എന്ന് വിളിക്കാൻ പറ്റിയ യഥാർത്ഥ വ്യക്‌തിത്വം... സഹോദരൻ അയ്യപ്പൻ
@bejoyrodrigues3318
@bejoyrodrigues3318 2 жыл бұрын
മനസ്സിലുണ്ടായിരുന്ന ഗാന്ധിയെന്ന തങ്ക വിഗ്രഹം തകർന്ന് വീണ നിമിഷം....
@pbrprasad4430
@pbrprasad4430 Жыл бұрын
നെൽസൺ മണ്ടേല എന്ന ഗാന്ധി ശിഷ്യൻറെ വിഗ്രഹം തകർന്നു വീണോ
@bijuthomas3715
@bijuthomas3715 2 жыл бұрын
ചരിത്രം അറിയുന്തോറും മനസില്‍ ഗാന്ധി മങ്ങുകയും അംബേദ്കറും അയ്യങ്കാളിയും സഹോദരനും ...ആ കണ്ണികള്‍ നീണ്ട് ഇപ്പോള്‍ ആറാട്ടുപുഴ വേലായുധപണിക്കര്‍ വരെ തിളങ്ങി വരുന്നു...
@darshan.k.v7427
@darshan.k.v7427 Жыл бұрын
Yes bro
@pbrprasad4430
@pbrprasad4430 Жыл бұрын
മഹാത്മാഗാന്ധി യേ കുറിച്ച് സിനിമ നിർമ്മിച്ചത് റിച്ചാർഡ് ആററൻ ബറോറയാണ്. ആ സിനിമ തെറ്റാണെന്ന് ലോകത്തോട് പറയൂ
@sudeeshbhaskaran4960
@sudeeshbhaskaran4960 5 жыл бұрын
വളരെ നല്ല പ്രഭാഷണം . ഗൗരവമായി ചിന്തിക്കേണ്ട വിഷയങ്ങൾ
@RAJESHKUMAR-yc2ss
@RAJESHKUMAR-yc2ss 5 жыл бұрын
M. N കാരശേരി മാഷിനെയും, സുനിൽ പി. ഇളയിടം എനിവരെയും ഈ പ്രസഗം അത്യാ വിശ്വ മായും കേൾപ്പിക്കണം. ഇവർ ഗാന്ധിജിയുടെ മൊത്ത കച്ചടക്കർ ആണ്.
@pbrprasad4430
@pbrprasad4430 Жыл бұрын
ഇത് കേൾപ്പിക്കേണ്ടത് നെൽസൺ മണ്ടേല യുടെ ദക്ഷിണാഫ്രിക്കക്കാരേയാണ്
@shibindevgs7482
@shibindevgs7482 Жыл бұрын
സിമ്പിൾ ആയിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.. ഞാൻ പലപ്പോഴും തെറ്റായി ആണോ ചിന്തിക്കുന്നത് എന്ന് വിചാരിച്ചിരുന്ന കുറേ കാര്യങ്ങൾ വളരെ ശരിയാണെന്ന് ഈ അവതരണം മനസിലാക്കി തന്നു... 🙂
@anirathish7855
@anirathish7855 5 жыл бұрын
അവർണ്ണൻ എന്നു പറയപ്പെട്ടവരെല്ലാം ഇന്നു രാമൺ ഫാൻസായി,,,, ചരിത്രം ആരൊക്കെയോ മറച്ചുവച്ചു,,
@aboohinakarakunu4209
@aboohinakarakunu4209 5 жыл бұрын
ഇനിയും ഇത്തരം തമസ്കൃത ചരിത്ര അപ്രിയ സത്യങ്ങൾ ധീരമായി പുറത്തു വരട്ടെ. അഭിവാദ്യങ്ങൾ !
@kassimka123
@kassimka123 5 жыл бұрын
Aboohina Karakunu. Apriya raashtreeya sathyangal Prathekichu British colonial sub continent nte vibhajanavumayi bhandhappettullathu thurannuparayaan ellavarum vymanasyam kaanikkunnu
@dharmarajanmadhavan7313
@dharmarajanmadhavan7313 2 жыл бұрын
Thank you very much.
@flyingafrinak6958
@flyingafrinak6958 4 жыл бұрын
സഹോദരൻ അയ്യപ്പനെ കുറിച്ച് മലയാളി കുട്ടികൾക്ക് എന്തെങ്കിലും അറിയുമോ? ഞാൻ സ്കൂളിൽ പഠിച്ചിട്ടില്ല ഇദ്ദേഹത്തെ കുറിച്ച്.എന്തിനാണ് അദ്ദേഹത്തെ പാഠപുസ്തകങ്ങളിൽ നിന്ന് മാറ്റി നിർത്തിയത്? മഹാനായ സാമൂഹ്യ പരിഷ്കർത്താവായിരുന്നു സഹോദരൻ അയ്യപ്പൻ
@thasnie3717
@thasnie3717 Жыл бұрын
സഹോദരൻ അയ്യപ്പനെ കുറിച്ച് പഠിപ്പിച്ചാൽ മാനവികത പുലരും 🎉🎉അത് ഭരണകൂട ബിസിനസിനെ നല്ലതല്ല🎉🎉
@pbrprasad4430
@pbrprasad4430 Жыл бұрын
സഹോദരൻ അയ്യപ്പൻ രാഷ്ട്രം തകർക്കുന്ന കമ്യൂണിസ്റ്റ് വാക്താവ്. ബേങ്ക കൊള്ള ഇപ്പോൾ നടത്തുന്നവരുടെ പൂർവ്വീകരാണ്
@dingansatymanu8377
@dingansatymanu8377 5 жыл бұрын
ഉജ്ജ്വല അവലോകനം ! ആരും ചർച്ച ചെയ്യാൻ മടിക്കുന്ന കാര്യങ്ങൾ ഇങ്ങിനെ പച്ചയ്ക്കു പറഞ്ഞതിന് അഭിനന്ദനം ! സഹോദരൻ ഇപ്പോഴും ഇപ്പോഴും തിരശീലയ്ക്കു പിന്നിലാണ് , അഥവാ ആക്കിയതാണ്. സവർണ ഊളന്മാരെ പഠനവിഷയമാക്കിയതിനു പിന്നിലെ സവർണനെ കുശാഗ്രബുദ്ധിയെ പൊളിച്ചടുക്കാൻ കേരളം ഒരു പരിധി വരെ വിജയിച്ചു ഗുരു ഒഴിച്ചാൽ സഹോദരൻ അയ്യപ്പൻ , അയ്യങ്കാളി , ആറാട്ടുപുഴ അങ്ങിനെ എത്രയോ മഹാന്മാരെ കേരളം മറന്നു. ബ്രിട്ടീഷുകാരനു , ബ്രാഹ്മണന്മാർക്കും വീടുവില ചെയ്ത സംകാരിക സവർണ്ണ നായകരെ മാത്രമാണ് ഇവർ ഉയർത്തികാണിക്കുന്നത് . ഇത് ഇപ്പോഴത്തെ SNDP പിന്നോക്ക ഹിന്ദു വിഭാഗക്കാർ മനസ്സിലാക്കിയത് നല്ലതു .
@jprakash7245
@jprakash7245 5 жыл бұрын
കിടിലൻ പ്രസംഗം... 👍🏽
@kassimka123
@kassimka123 5 жыл бұрын
Really Sahodharan Ayyappan is a Great personality.
@pbrprasad4430
@pbrprasad4430 Жыл бұрын
സഹോദരൻ അയ്യപ്പൻ യൂ എസ്‌ എസ്‌ ആർ നെ തകർത്ത കമ്യൂണിസ്റ്റ് ആശയങ്ങൾ
@pbrprasad4430
@pbrprasad4430 Жыл бұрын
Sahodaran Ayyappan propagate communism which destroyed ussr and other communist nation,now destroying KERALA
@jibisudakaran2480
@jibisudakaran2480 5 жыл бұрын
ലളിതമായ അവതരണം...
@geethas1239
@geethas1239 5 жыл бұрын
പുതിയ അറിവുകൾ, നന്ദി
@manojvk8846
@manojvk8846 5 жыл бұрын
കൂടുതൽ അറിവ് പകർന്നു തരുന്ന നല്ല പ്രഭാഷണം
@SP-ts1ig
@SP-ts1ig 5 жыл бұрын
Wow. Wonderful! Well articulated! and valuable knowledge.
@jinanpu1608
@jinanpu1608 5 жыл бұрын
Good . Good. Monae , I am very proud of kodali
@georgepattery4278
@georgepattery4278 Жыл бұрын
Very insightful talk
@sunilpg9089
@sunilpg9089 5 жыл бұрын
Very very good presentation about Gandhi and sahodaran ayyapan the great humanist
@sabinps6254
@sabinps6254 4 жыл бұрын
Really great
@hariswaroopvchari7594
@hariswaroopvchari7594 5 жыл бұрын
Brother great freedom fighter
@noushadcp6565
@noushadcp6565 5 жыл бұрын
നല്ലൊരു പ്രഭാഷണം
@peterv.p2318
@peterv.p2318 5 жыл бұрын
നന്നായി, അമൽ. അഭിനന്ദനങ്ങൾ....
@sureshbabus9627
@sureshbabus9627 4 жыл бұрын
നന്നായിട്ടുണ്ട്.
@athulsagar
@athulsagar Жыл бұрын
Best lecture on Gandhi. 👏
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
Good speech
@dijoxavier
@dijoxavier 5 жыл бұрын
Excellent 👌👌👌
@pkdamodaran9640
@pkdamodaran9640 3 жыл бұрын
Good presentation .
@muhammadabdulla3360
@muhammadabdulla3360 5 жыл бұрын
Excellent speech
@Spymedia.
@Spymedia. 11 ай бұрын
Nice talk ❤
@jafarudeenmathira6912
@jafarudeenmathira6912 5 жыл бұрын
വളരെനല്ലപ്രഭാഷണം അപ്രിയസത്യം പറയാതിരുന്നിട്ട് കാര്യമില്ല.
@jatheeshaalfin5372
@jatheeshaalfin5372 5 жыл бұрын
സൂപ്പർ
@rdinakaran5318
@rdinakaran5318 4 жыл бұрын
Excellant
@bangarcasiobangar2554
@bangarcasiobangar2554 16 күн бұрын
Thankyousir
@shirasntk3522
@shirasntk3522 5 жыл бұрын
Thanks for your wonderful information which we did not study in school......
@amalpv5600
@amalpv5600 5 жыл бұрын
Amale polichu da
@prathapachandranunnithan2327
@prathapachandranunnithan2327 5 жыл бұрын
ഉഗ്രൻ ,അപ്രിയ സത്യങ്ങൾ
@raihans9643
@raihans9643 5 жыл бұрын
very good
@pgsprakash
@pgsprakash Жыл бұрын
Gandhiji like Narayana Guru is an organic leader i.e they are always interacting with people and therefore has to take compromising positions to keep various groups happy. So they rarely take extreme radical positions. In some ways, they both tried to reform the religion from inside. Unfortunately, both failed. Gandhiji died believing that he was a failed person. Guru also thought he failed in convincing all members of the Ezhava community to leave untouchability. In many of his temples, there was continued discrimination against lower caste Hindus. Hence he resigned from SNDP. Also, Guru had to retreat from his strategy of setting up temples. He knew towards the end that it was a mistake to set up temples since it was moving people back into superstitious beliefs. So he declared that it is better to build schools than temples! Guru has also blown hot and cold simultaneously! As a person who promoted Advaita how can he make prathishtas and temples? isn't it counterintuitive? Even worse, he agreed with Sahodaran Ayyappan's statement that there is no God!! How can one person support all three positions at the same time? From my reading, i felt that gurus interest was not in what exactly you beleived in. Yhe most important thing for him was that no matter what you believe in and practice, manushyan nannavanam! That was his overarching principle. Those who didn't understand this, Guru will always come across as a person who promoted conflicting ideas!
@ravikrishnan25
@ravikrishnan25 3 ай бұрын
Guru had given detailed answers for this.
@imagine2234
@imagine2234 5 жыл бұрын
Excellent detailing. Lots of new informations and finally the Fallacies of Gandhiji, in real terms
@pbrprasad4430
@pbrprasad4430 Жыл бұрын
Ban GANDHI Cinima made in 1982
@harishkiran3663
@harishkiran3663 5 жыл бұрын
ഹര ഹര ശിവ ശിവ
@cpsaleemyt
@cpsaleemyt 5 жыл бұрын
നമ്മുടെ " ബിംബങ്ങളെ" ഉണ്ടാക്കുന്ന സ്വഭാവം ഗാന്ധിയിൽ തുടങ്ങിയതെല്ലാ ! ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു ! ഈ " ബിംബവൽകീകരണം " ഒരു നാട്ടിലും ഒരു ജനതക്കും ദീർഘ കാലയളവിൽ ഒരു ഗുണവും ചെയ്തിട്ടില്ല, ദോഷങ്ങലല്ലാതെ !
@baburajbaburaj531
@baburajbaburaj531 5 жыл бұрын
???
@p.sanjeev1596
@p.sanjeev1596 5 жыл бұрын
Great ....Brilliantly presented .Amol sir ...Your previous speech on Sree Narayana Guru whether Religious or He was Atheist was one of the best speeches which one must not miss it out....Keep going on
@smithasanthosh5957
@smithasanthosh5957 Жыл бұрын
👍👍👌
@sunite569
@sunite569 5 жыл бұрын
Excellent!!!
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
ഇത് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത് ബിജു മോഹനാണ്
@kuthubudheenahammed405
@kuthubudheenahammed405 5 жыл бұрын
👌👌👌👌
@pbrprasad4430
@pbrprasad4430 Жыл бұрын
ഗാന്ധിജി യേ എതിർത്തവരിൽ തീക്ഷ്ണമായി തന്നെ എതിർത്തവരിൽ കമ്യൂണിസ്റ്റ് കാർ സംഘപരിവാർ ഇപ്പോൾ ഡോക്ടർ അംബേദ്കറുടെ അനുയായികൾ
@TRajan-p6y
@TRajan-p6y Жыл бұрын
Is Apt
@rajeshshaji7666
@rajeshshaji7666 5 жыл бұрын
Comrade or *sahaav* the vedantical word contributed by sahodaran ayyappan for labours.
@താവൽ-ധ3ഹ
@താവൽ-ധ3ഹ 2 жыл бұрын
❤️❤️❤️❤️
@babuthomaskk6067
@babuthomaskk6067 4 жыл бұрын
ചാവറ കുര്യാക്കോസ് അച്ചനെ ഒന്ന് പഠിച്ച് അവതരിപ്പിക്കണേ
@rajrajan816
@rajrajan816 Жыл бұрын
👍👍👍
@abimp9593
@abimp9593 3 жыл бұрын
17:00 ,27:00 34:00-37:00 🔥🔥
@santhoshps8927
@santhoshps8927 5 жыл бұрын
ramante sahodaran lakshmananalle bro shurppanakaye vettiyathu
@lijeshtkm6785
@lijeshtkm6785 4 жыл бұрын
സുനിൽ പി ഇളയിടം മായി ഒരു സംവാദം നടത്തമോ
@adarshv.s6437
@adarshv.s6437 5 жыл бұрын
*Thought provoking*
@radhavc2109
@radhavc2109 5 жыл бұрын
Super
@josephj7865
@josephj7865 5 жыл бұрын
ശ്രദ്ധേയം!
@sarathclalr1963
@sarathclalr1963 Жыл бұрын
ഇപ്പോൾ നിങ്ങളെ പോലെ ഉള്ളവരുടെ പ്രധാന പരിപാടി ഗാന്ധി വിമർശനം മാത്രം ആണ്! ഗാന്ധി തിന്മയെ മാറ്റാൻ അവരിലെ നന്മ ഉപയോഗിക്കാൻ നോക്കിയ ആൾ ആണ്. അംബേത്കർ വലിയ ഗാന്ധി വിമർശകൻ ആയപ്പോൾ പോലും തൊട്ട്കുടയ്മ്യ ഇല്ലാതെ ആക്കിയത് അദ്ദേഹം ആണ് എന്ന് പറഞ്ഞിട്ടുണ്ട്. 30 കൊല്ലം കൊണ്ട് 3000 വർഷം കൊണ്ട് ഉണ്ടായിരുന്ന തിന്മക്കൾ ഒക്കെ മാറ്റാൻ പട്ടിയാലേ ശരിയാവു എന്ന് വാശി പിടിക്കുന്നത് വിവരക്കേട് ആണ്. അത് കഴിഞ്ഞു 75 വർഷം കൊണ്ട് മാറ്റിയ അനാചാരം എന്തൊക്കെ എന്ന് പറ.
@classic.blossom2664
@classic.blossom2664 3 жыл бұрын
SAHODARAN AYYAPPAN.... WHO HAD OPPOSED GANDHI JI BECAUSE HE HAD READ OUT THE LAST STATEMENT WHICH WAS EVENTUALLY SPOKEN OUT JUST BEFORE THE VERDICT AWARDED IN THE BRITISH COURTS......
@sandeepkumarak1893
@sandeepkumarak1893 3 ай бұрын
Muzhuvan kettilla pakshe ella mangalayum,jathikaleyum,viswasangaleyum ore pole viswasikkukka enna Gandhi Matham...ella antisocial elements um ethirukkuka...
@sijilns3187
@sijilns3187 5 жыл бұрын
amalettannnn🌷
@sajins2024
@sajins2024 5 жыл бұрын
Madhu enna aadivasi ye konna sachhara Keralam...
@sureshkumarn1254
@sureshkumarn1254 5 жыл бұрын
Great
@bipinsam4578
@bipinsam4578 5 жыл бұрын
39:30 ഒരാളുടെ അനുസ്മരണത്തിനു അയാളെ കുറിച്ചുള്ള വിമർശനങ്ങൾ ഉളള കവിത ഉൾപ്പെടുത്തുന്നത് ഒരു മര്യാദ കേടാണ് എന്നു പ്രാസംഗികന് അറിയാത്ത കാര്യം അല്ലല്ലോ ... 55:33 നമ്മൾ ഗാന്ധിസം ത്തിലെ മത മൈത്രി സ്വയം പര്യാപ്തത പോലെ ഉള്ള നല്ല കാര്യങ്ങളും Marxism ത്തിലെ economic equality ഒക്കെ ആണ് എടുക്കുന്നതെങ്കിൽ എന്താണ് കുഴപ്പം .... പഴം ആനയെ പോലെ മനുഷ്യൻ വിഴുങ്ങുക അല്ലല്ലോ ...തൊലി പൊളിച്ചല്ലേ കഴിക്കുന്നതു ....
@geethamahi6611
@geethamahi6611 2 жыл бұрын
Arattupuzha velayudha panikkar, ayyankali,kp karuppan sahodaran ayyappan ennivarude perukal iniyum nammude kuttikal padikkendathundu ivareyokke padapusthakangal ninnum marakkappettirikkunnu
@AlVimalu
@AlVimalu Жыл бұрын
അത് sarcasm ആണ്‌ Mr
@sasikunnathur1221
@sasikunnathur1221 5 жыл бұрын
സുനിൽ, പി.ഇളയിടത്തിന് ഗാന്ധിജിയെ നന്നായി അറിയാം. സംശയം വേണ്ട! .
@josekuttyjoseph4216
@josekuttyjoseph4216 2 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ കാപട്യമാണ് ഗാന്ധി. ജാതി നിലനില്‍ക്കണം എന്നാല്‍ ഉച്ഛ നീചതത്വm വെടിഞ്ഞ്ജാല്‍ മതി എന്ന അദ്ദേഹത്തിന്റെ നിലപാട് എന്തൊരു ഉടായിപ്പ് ആണ്‌! ജാതിയില്‍ ലയിച്ച കൂടിലന്‍ ആയിരുന്നതു കൊണ്ടാണ്‌ ബോസിനെയും പട്ടേലിനെയും ചതിച്ച് ബ്രാഹ്മണനായ നെഹ്രുവിനെ ഉയർത്തികൊണ്ട്‌ വന്നത്.കേരള, നവോത്ഥാനത്തിന്റെന് 70 വർഷത്തെ ചരിത്രം മാത്രം പറയുമ്പോൾ, അതിനുമുമ്പേ വിദ്യ നേടാന്‍ അവസരം ഇനില്ലായിരുന്ന അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വിദ്യ നല്‍കിയ Eropian മിഷനറിമാര്‍ ആണ്‌ യഥാർത്ഥ തുടക്കക്കാര്‍ എന്ന സത്യം സൗകര്യപൂര്‍വ്വം മറയ്ക്കുകയാണ്. ഈ വിഷയം ആണ്‌ ഗാന്ധിക്ക് വെള്ളക്കാരോd ഉണ്ടായ പകക്ക് കാരണം.
@pbrprasad4430
@pbrprasad4430 Жыл бұрын
1982ൽ ഇറങ്ങിയ സിനിമ നിരോധിക്കൂ
@Josytvtv
@Josytvtv 3 жыл бұрын
Ramayanam sathyamano Raman enna aalundayirunno sathyathil.dravidarkethire ulla kadannu kettamennu paranju kettittundu
@alanbiju9606
@alanbiju9606 Жыл бұрын
British rulers already exposed caste system gandhji afraid about Mass Christian convertion and gimmick work temple entry that period
@pratheeshlp6185
@pratheeshlp6185 Жыл бұрын
Mmmmmmmmmmmm
@thomaspaul7624
@thomaspaul7624 5 жыл бұрын
it was lakshmana the brother of rama,who cut the breasts and nose of shurpanaka ,not raman my dear bro. amal c rajan
@omanababuraj7872
@omanababuraj7872 5 жыл бұрын
Gandhi yude appanaanu harijan.
@sabithfarazdhak5493
@sabithfarazdhak5493 3 жыл бұрын
ആശാൻ ആരാണ്
@vidyadharansathyabhama290
@vidyadharansathyabhama290 2 жыл бұрын
Nonscense
@gireeshkumarnadayil2596
@gireeshkumarnadayil2596 Жыл бұрын
Ethinoke monthly salary anno 😂😂😂
@AlVimalu
@AlVimalu Жыл бұрын
കയ്യിൽ നിന്ന് പൈസ മുടക്കിയാണ് ചെയ്യുന്നത്...
@pratheeshlp6185
@pratheeshlp6185 Жыл бұрын
Sssssssssssssssssss
@ernakulamsudarsan9855
@ernakulamsudarsan9855 Жыл бұрын
ഈ സഹോദരൻ അയ്യപ്പൻ ഗാന്ധിയോട് തർക്കിക്കുന്നത് നിങ്ങളുടെ (ഹിന്ദുക്കളുടെ ) ദൈവം ,നിങ്ങളുടെ മതം എന്നെല്ലാം ആണ് . നിങ്ങൾ ഈഴവർ ഹിന്ദുക്കൾ അല്ലങ്കിൽ നിങ്ങൾ എന്തിനാണ് ഹിന്ദുക്കളുടെ അമ്പലത്തിൽ കയറാൻ സമരം ചെയ്തത് ?
@ernakulamsudarsan9855
@ernakulamsudarsan9855 Жыл бұрын
ആഴ്ച്ചയിൽ ഒരിക്കൽ പോലും കുളിക്കാത്ത ഈഴവരെ അമ്പലത്തിൽ കയറ്റിയാൽ അമ്പലം ചീഞ്ഞ് നാറും .
@AlVimalu
@AlVimalu Жыл бұрын
ഏതു... ദേവദാസികൾ കിടക്ക വിരിക്കുന്ന ശുക്ലം പതിഞ്ഞ നാലുകെട്ടിലേക്കോ..😂
@pbrprasad4430
@pbrprasad4430 Жыл бұрын
ആദ്യം ഗാന്ധിജി ചെയ്തത് കുളിക്കാൻ നിർബ്ബന്ധിച്ചു എന്നതാണ്
@Salim12350
@Salim12350 5 жыл бұрын
It is some cheap popularity seeking person 's tricks to malgain some good person and to become popular. This guy also doing the same. World praise Mahatma Gandhi. What this creatures doing will have no value at all.
@Anilkumar-wb5yu
@Anilkumar-wb5yu 5 жыл бұрын
salim12350 What is wrong in analysing? Will Praising by world justify all act of a person?
@Salim12350
@Salim12350 5 жыл бұрын
@@Anilkumar-wb5yu These types of nonsense speeches coming from narrow minded people who are pretending as broadminded.
@Anilkumar-wb5yu
@Anilkumar-wb5yu 5 жыл бұрын
@@Salim12350 Why we are bothered about the people who speak something. We should check the authenticity of speech. Cross check it with other sources and arrive at a conclusion What are the nonsense /incorrect statements you found by the speaker. Lets discuss it.
@flyingafrinak6958
@flyingafrinak6958 4 жыл бұрын
Gandhi is not above criticism. He has all the freedom to criticise gandhi
@santhusanthusanthu6740
@santhusanthusanthu6740 5 жыл бұрын
സാറേ ഗാന്ധി
@aneeshkumar1889
@aneeshkumar1889 5 жыл бұрын
വിവരവും ഇല്ലാത്തവര് വിശ്വസിക്യു
@theawkwardcurrypot9556
@theawkwardcurrypot9556 5 жыл бұрын
*ക്കില്ല
@AlVimalu
@AlVimalu Жыл бұрын
എഴുതി 😤വെച്ചിട്ടുണ്ടല്ലോ അത് വായിക്കുന്നവർ വിശ്വസിച്ചാൽ മതി.
@paruprabhu6322
@paruprabhu6322 5 жыл бұрын
Super
@dineshanpoyiloor6006
@dineshanpoyiloor6006 5 жыл бұрын
Super
@tejastk4759
@tejastk4759 5 жыл бұрын
Super
AMBEDKAR: The Man n' the Mission (Malayalam)  - Ravichandran C.
1:22:11
esSENSE Global
Рет қаралды 254 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
ഭഗവദ്ഗീതയിലെ ജാതി | Libin Thathappilly
1:39:24
Kerala Freethinkers Forum - kftf
Рет қаралды 70 М.
മിത്തും ശ്രീനാരായണ ഗുരുവും | Dr.Amal C.Rajan
58:22
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН