കറുകയല്ല കറുവയാണ് , കറുക നിലത്ത് പടർന്നു വളരുന്ന പുല്ലാണ്.
@yaseedvpyaseedvp294323 күн бұрын
Antamkamipjon, numbRevode
@basheerajmal958623 күн бұрын
വീഡിയോ ഇടും മുൻപ് ആ മരത്തിന്റെ പേരെങ്കിലും പഠിച്ചിട്ടു വീഡിയോ ചെയ്യുക.
@sanjeevdaniel546423 күн бұрын
ഇത് സ്ലോട്ടർ ടാപ്പിംഗ് പോലെയാണല്ലോ. തൊലിക്കു വേണ്ടി ഒരു മരം മുഴുവനായി മുറിക്കുന്നത് ശരിയായ പ്രവർത്തിയല്ല. മിക്കയിടത്തും മരത്തിൽ നിന്നും പട്ടയുടെ കുറെ ഭാഗം മാത്രം മുറിച്ചെടുക്കുകയാണ് ചെയ്യാറ്. വനവാസികളാണ് പൊതുവേ കാട്ടിൽ നിന്ന് പട്ട ശേഖരിച്ച് വില്പന നടത്തുന്നവർ. ഒരു മരം വിലക്കു വാങ്ങി, ആളെ വെച്ച് മുറിച്ച്, അത് കഷണങ്ങളാക്കി, ഇവരുടെ പണിസ്ഥലത്ത് കൊണ്ടുവന്ന്, തോലെടുത്ത്, ഉണക്കി, 350₹/ കിലോക്ക് വില്ക്കുന്നത് എങ്ങനെ മുതലാവും ? 🤔🤔🤔
@sath29622 күн бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ് 'പാരമ്പര്യമായി ഈ പണി ചെയ്തിട്ടും അവരുടെ സ്ഥിതി കണ്ടില്ലേ😢 (അവർക്ക് സന്തേഷമാണ് ) ജീവിച്ചു പോവാം അത്ര തന്നെ
@BinuKumar-b2m23 күн бұрын
This is karva.But original patta is elavanga patta.
@MoonLoversandsky23 күн бұрын
ഇത് എരമംഗലത്ത് മരമാണ്
@vrindavanam74123 күн бұрын
വഴനയില
@AbdulMajeed-hv1hg23 күн бұрын
കറുക ഒരു പുല്ല് ആണ്. ഇത് കറുവ പട്ട.
@GalleryofNatureSumeshKottoor23 күн бұрын
ചില സ്ഥലങ്ങളിൽ കറുക പട്ട എന്നും പറയാറുണ്ട് മറ്റേത് കറുക പുല്ല് ആണ്
@premchandkishanchand149522 күн бұрын
Edo eee marangal muzhuvan vettinasippichal pinne evide patta maram undakum.? Edu prakrithiye nasippikkunnu. Patta maram krishi cheyyunnadu ente arivil ellya. Edu kadukalil ninnu kattu murichu kondu varunna danu. Patta marathinde anthyam kurikkunnu atra thanne.