Kabooliwala Climax Scene | Best Emotional Scene Ever | Jagathy Sreekumar | Innocent | Vineeth

  Рет қаралды 426,125

Taste Of Mallu

Taste Of Mallu

Күн бұрын

Kabooliwala is a 1994 Indian Malayalam-language comedy drama film, written and directed by Siddique-Lal, starring Innocent, Jagathy Sreekumar, Vineeth and Charmila in pivotal roles.
#kabooliwala #Jagathy #Innocent #kalpana #Sukumari #BindhuPanikkar

Пікірлер: 265
@mrsreeps2228
@mrsreeps2228 3 жыл бұрын
സിനിമയിലെ നായകൻമാർ..❤️❤️ കന്നാസും കടലാസും❤️❤️
@SWoRLd-bo1gj
@SWoRLd-bo1gj 3 жыл бұрын
👍yes
@vijithkmvijithkm5175
@vijithkmvijithkm5175 3 жыл бұрын
👌👌
@rafimc1974
@rafimc1974 3 жыл бұрын
Analo
@birbalbirbal2958
@birbalbirbal2958 2 жыл бұрын
അതേ. അവർ രണ്ട് പേരും തന്നെയാണ് നായകന്മാർ. വിനീത് നായക കഥാപാത്രമല്ല. കഥ മുന്നോട്ട് കൊണ്ട് പോവുന്നതിൽ സുപ്രധാന പങ്കുള്ള ഉപനായക കഥാപാത്രമാണ് വിനീത്. അദ്ദേഹത്തിന് ജോഡിയായി ചാർമിള കൂടി ഉണ്ടെന്ന് മാത്രം. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ കഥയെ മുന്നോട്ട് കൊണ്ട് പോകുന്നതിൽ സുരേഷ് ഗോപി വഹിക്കുന്ന പങ്കിന് സമാനമാണ് ഇവിടെ വിനീതിനുള്ള സ്ഥാനം. ഇൻ ഹരിഹർ നഗറിൽ സുരേഷ് ഗോപി അതിഥി താരമായിരുന്നെങ്കിൽ വിനീതിന് ഇവിടെ കൂടുതൽ സീനുകൾ ഉണ്ടെന്ന് മാത്രം. മുന്നയെയും ലൈലയെയും ഒന്നിപ്പിച്ച ശേഷം യഥാർത്ഥ നായകന്മാരായ കന്നാസും കടലാസും തങ്ങളുടെ വഴിക്ക് പോവുന്നു.
@abdulsahad6211
@abdulsahad6211 2 жыл бұрын
Sidique lal
@sanandhu_
@sanandhu_ 3 жыл бұрын
ക്ലൈമാക്സ് കുറച്ചു കരയിച്ചിട്ട് ബ്യുഗിളും സഞ്ചിയിൽ ഇട്ടു ഒരു പോക്കുണ്ട് 🔥ആ സമയത്ത് ഇന്നസെന്റ്ന്റ ചിരി +ജഗതിയുടെ ലുക്ക് 🔥
@naseefpm3670
@naseefpm3670 2 жыл бұрын
😢😢
@mafzal730
@mafzal730 2 жыл бұрын
കൂടെ എസ് പി വെങ്കട്ഷ് സർ ന്റെ ബിജിഎം ❤️
@hadin1390
@hadin1390 11 ай бұрын
Appozhanu kooduthal karanjath
@shafeequekuzhippuram2693
@shafeequekuzhippuram2693 9 ай бұрын
മാത്രമല്ല ഈ പാട്ട് ശരിക്കും ഉള്ള സീനിൽ ഉള്ളതിനേക്കാൾ കുറച്ച് വിരഹത്തോടെയാണ് ദാസേട്ടൻ ലാസ്റ്റ് ആലപിച്ചത്
@surajsuresh7713
@surajsuresh7713 2 жыл бұрын
ആവശ്യത്തിന് പണവും പേരും ഇല്ലെങ്കിൽ കൂട്ടുകാരായാലും വീട്ടുകാരായാലും പല പരിപാടികളിൽ നിന്നും ഒഴുവാക്കും... അനുഭവം ആണ്.. പിന്നീട് എപ്പോഴെങ്കിലും കാണുമ്പോൾ ഒരു പറച്ചിൽ ഉണ്ട്.. അധികം ആരെയും വിളിച്ചില്ല ചെറിയ രീതിയിൽ പരിപാടി നടത്തി.. ആ അധികം ആളുകളിൽ എപ്പോഴും ഞാൻ പെടുന്നു എന്നോർക്കുമ്പോൾ ഒരു...😓🚶
@venugobal8585
@venugobal8585 2 жыл бұрын
🙏🙏Correct.. 🌷🌷
@footballloverlover6922
@footballloverlover6922 Жыл бұрын
Crct
@kiranchirayath8640
@kiranchirayath8640 Жыл бұрын
Ys
@filmarchive7568
@filmarchive7568 Жыл бұрын
സാരമില്ല ഭായി, ആ മനസ്സറിയാത്തത് അവരുടെ മഹാ നഷ്‌ടം ! You are awesome brother
@user-kn6hd6oc2o
@user-kn6hd6oc2o Жыл бұрын
എന്റെ അനുഭവം
@miguelgael6613
@miguelgael6613 3 жыл бұрын
മലയാള സിനിമയിലെ രണ്ട് കോമഡി നടന്മാര്‍ ചെയ്തു വെച്ച ഈ സിനിമയിലെ ഇമോഷണൽ സീൻ ഇതിനേക്കാള്‍ മികച്ച രീതിയില്‍ ചെയ്യാൻ മറ്റ് ഭാഷയിലെ സൂപ്പർ സ്റ്റാറുകൾക്കു പോലും പറ്റില്ല. 👌👌👏👏👏 രണ്ടു കാലും നീറുവാ.. അതിനാക്കാളേറെ മനസ്സും. ❤😓 ഇന്നച്ചൻ. ❤ ജഗതി ചേട്ടൻ. ❤
@pramods3933
@pramods3933 Жыл бұрын
സത്യം. കോമഡി നടന്മാർ ചെയ്യുമ്പോൾ അതിന്റ ഫീൽ വേറെ ലെവൽ ആണ്
@rajaneeshrajendran7139
@rajaneeshrajendran7139 7 ай бұрын
ഇവർ കോമഡി നടന്‍മാർ അല്ല മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാര്‍ തന്നെയാണ്
@unnikrishanp9051
@unnikrishanp9051 3 жыл бұрын
സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല 😢 ചെറുപ്പത്തിൽ കണ്ടിട്ട് കരഞ്ഞിട്ടുണ്ട് ഇപ്പോഴും കാണുമ്പോ കരയും 😥 🖤 സിദ്ദീഖ് ലാൽ 🖤 ❤️ കന്നാസും കടലാസും ❤️
@albinshaji3718
@albinshaji3718 3 жыл бұрын
Sathyam .... ippazhum kanunnn....nthaannn ariyilla. Pinnem karanjuu😭😭❤️
@manojr7995
@manojr7995 3 жыл бұрын
മലയാള സിനിമയിലെ സത്യസന്ധമായ ഒരേ ഒരു ക്ലൈമാക്സ്.ജീവിതത്തിലും കാശില്ലാത്ത,പാരമ്പര്യം ഇല്ലാത്ത എല്ലാ തേണ്ടികളുടെയും അവസ്ഥ ഇത് തന്നെ.
@salmansallu5616
@salmansallu5616 2 жыл бұрын
@@Toms.George aa
@Toms.George
@Toms.George 2 жыл бұрын
@@salmansallu5616 ഇ ഈ ഉ ഊ
@ratheeshratheesh1623
@ratheeshratheesh1623 2 жыл бұрын
Yes exactly you are right y
@ratheeshratheesh1623
@ratheeshratheesh1623 2 жыл бұрын
Yes you are right point
@midhunkm9736
@midhunkm9736 Жыл бұрын
Fact
@muhammeddinar3995
@muhammeddinar3995 Жыл бұрын
ഒരാൾ ഇന്ന് നമ്മളെ വിട്ടു പോയി, മറ്റെയാൾ ഇതൊന്നും അറിയാതെ ജീവിക്കുന്നു... Innocent and Jagathy💔💔
@vijithkmvijithkm5175
@vijithkmvijithkm5175 3 жыл бұрын
ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും കൊതിതിരുക ഇല്ല. കനാസും കടലാസും അഭിനയിക്കുക അല്ല. ജീവിക്കുക ആണ് 💕💕💕💕
@lipinkumarnp7106
@lipinkumarnp7106 3 жыл бұрын
കരയിപ്പിച്ചു😭 ക്ലൈമാക്സ്‌ ഒരു രക്ഷയും ഇല്ല 👌
@anuprasad3909
@anuprasad3909 3 жыл бұрын
Bgm ഒരു രക്ഷയും ഇല്ല 😭.,.കരച്ചിൽ വരുന്നു
@oaklandsportsarena6753
@oaklandsportsarena6753 3 жыл бұрын
മിന്നാരത്തിൽ ലാലു അലക്സ്‌ വരുമ്പോഴും ഉണ്ടല്ലോ ഇതിലെ ബിജിഎം
@maryhelen5943
@maryhelen5943 3 жыл бұрын
Manasine kuthinovikum pole💔
@KiranrajMR96
@KiranrajMR96 3 жыл бұрын
ഈ വേഷംകെട്ടും ഷൂസും ഒന്നും ഞങ്ങൾക്കിത് ചേരില്ല.... അച്ഛനാരാ അമ്മയാരാ എന്നറിയാത്ത പൊട്ട കന്നാസും കീറ കടലാസും😥
@anandunair2899
@anandunair2899 2 жыл бұрын
ജീവിതത്തിൽ പണവും പ്രതാപവും ഉള്ള സമയമേ മറ്റുള്ളവർ അംഗീകരിക്കു.. ഇതൊക്കെ പോയിക്കഴിഞ്ഞാൽ നമ്മൾ വെറും ഒഴിഞ്ഞ കന്നാസും ആരോ എഴുതി പറത്തിക്കളഞ്ഞ കടലാസും ആണെന്ന വലിയ തിരിച്ചറിവിലേക്കാണ് ഈ സിനിമ കൊണ്ടെത്തിക്കുന്നതു
@ashishkoothattukulam9499
@ashishkoothattukulam9499 2 жыл бұрын
Athe bro satyam aanu.anubhavam unde
@menfromfuture
@menfromfuture Жыл бұрын
Sathyam aanu anubhavam und
@abhiashokan9546
@abhiashokan9546 Жыл бұрын
സത്യം അനുഭവം 😔
@travelrecordsbysree9416
@travelrecordsbysree9416 Жыл бұрын
😢
@mafzal730
@mafzal730 Жыл бұрын
Sathyam bro
@sayoojv3069
@sayoojv3069 Жыл бұрын
ഇതൊക്കെ സിനിമയല്ലേ അതിലെ അഭിനയവും അല്ലെ എന്ന് മനസിനെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടാണ്❤️ RIP സിദ്ദിഖ് sir 🙏
@dijithe8827
@dijithe8827 2 жыл бұрын
കന്നാസ് നും കടലാസ് നും എന്നും അവഗണന മാത്രമേ വിധിച്ചിട്ടുളൂ സ്വന്തം അച്ഛനും അമ്മയും ആദ്യം ഇവരെ തെരുവിലേക്ക് വലിച്ചെറിഞ്ഞു പിന്നെ സ്നേഹിച്ച കാമുകിമാരും ഇട്ടിട്ടു പോയി ഒടുവിൽ സ്വന്തം കൂട്ട്കാരന്റെ കല്യാണ പന്തലിൽ നിന്നും അവരെ ആട്ടി പുറത്താക്കി ആരോടും ഒന്നും പറയാതെ കന്നാസും കടലാസും തെരുവിലേക്ക് തന്നെ മടങ്ങി അവർ എന്നും ആ തെരുവിൽ ഉണ്ടാകും അതുവഴി പോകുന്ന മുന്നമാരെയും കാത്ത്
@shanuvaliyakath4026
@shanuvaliyakath4026 2 жыл бұрын
പണമില്ലാത്തവൻ പഠിപ്പില്ലാത്തവൻ നല്ല വസ്ത്രം ഇല്ലാത്തവൻ വീടില്ലാത്തവൻ കുടുംബമില്ലാത്തവൻ ഒന്നുമില്ലാത്തവരാന്നു മറ്റുള്ളവരുടെ കണ്ണിലെ കരടാണ്
@menfromfuture
@menfromfuture Жыл бұрын
പഠിപ്പ്, കുടുംബം ഇത് രണ്ടും വേണ്ട നല്ല വസ്ത്രം,പണം ഉണ്ടായാമതി
@atlasatlantic5396
@atlasatlantic5396 5 ай бұрын
Nalla Joli illathavnum
@Ben-vq8fn
@Ben-vq8fn 3 жыл бұрын
ഇവരെയൊക്കെ വിട്ടിട്ടു നീ എന്തിനാ ഞങ്ങടെ കൂടെ വരുന്നേ... ഞങ്ങളാരാ... ആരോ തെരുവിൽ വലിച്ചെറിഞ്ഞു കളഞ്ഞ ചവറുകള്...അച്ഛനാരാ അമ്മയാരാ എന്നറിയാത്ത പൊട്ട കന്നാസും പീറ കടലാസും... എന്റമ്മോ കരയിപ്പിച്ചു കളഞ്ഞു... 😭😭😭
@dhanushreghu8256
@dhanushreghu8256 3 жыл бұрын
ഭക്ഷണം കഴിക്കാതെ സുകുമാരിയുടെ വീട്ടിൽ നിന്ന് jagathy chettanum innocent ഏട്ടനും ഇറങ്ങി പോകുമ്പോ bgm ഉം 🥺
@anoopm2022
@anoopm2022 Жыл бұрын
RIP Siddique sir. Thanks for all the childhood memories
@jithukcrjithu8108
@jithukcrjithu8108 2 жыл бұрын
ഞങ്ങളുടെ സ്ഥലം തെരുവാണ് ഞങ്ങൾ എന്നും അവിടെ ഉണ്ടാവണം..... ഹോ എന്താ ഡയലോഗ്.. പൊളിച്ചു
@googledotcom0422
@googledotcom0422 Жыл бұрын
കുട്ടികാലം ഏറെ മനോഹരമാക്കിയവരാണ് ഇവർ... ഇവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവും ഉണ്ട് ...... ഒന്നും സ്ഥിരമല്ല.. മരിക്കില്ല ജീവിക്കും ഇനിയും...😢.. ഒരുപാട് ഒരുപാട് നന്ദി... 🙏🙏🙏🙏🙏
@vyshakhashokan2100
@vyshakhashokan2100 Жыл бұрын
ഒഴിവാക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർക്ക് നെഞ്ച് നീറും പണവും പ്രതാപവും ഇല്ലെങ്കിൽ എല്ലാവരുടെയും സ്ഥിതി ഇത് തന്നെയാണ് 😢 ഒത്തിരി അനുഭവിച്ചിട്ടുണ്ട് ഏറെ ഒഴിവാക്കി നിർത്തിയിട്ടുണ്ട് ആവശ്യം കഴിഞ്ഞ് കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ടിട്ടുണ്ട് ഞാനും പലപ്പോഴും 💔💔
@nadeermanu3681
@nadeermanu3681 2 жыл бұрын
ക്ലൈമാക്സ്‌ ഉഷാറായി കരയിപ്പിച്ചു കളഞ്ഞു കന്നാസും കടലാസും 😭
@NandhaKumar-pc4gq
@NandhaKumar-pc4gq 2 жыл бұрын
മാസ്സ് നടൻ മാരും. മാസ്സ് ഡയറക്ടർ. പൊളി സിനിമ
@vishnuvv7457
@vishnuvv7457 3 ай бұрын
അവഗണിക്കുപെടുമ്പോൾ അവഗണിക്കുന്നതല്ലേ... Mass....🌼
@amalkichu4796
@amalkichu4796 3 жыл бұрын
എന്താന്നറിയില്ല ഇപ്പോഴും ഞാൻ കരയും
@anoopvj24
@anoopvj24 3 жыл бұрын
ഞാനും
@samsunguser8405
@samsunguser8405 3 жыл бұрын
Sathyam
@gokulkrishnan8136
@gokulkrishnan8136 3 жыл бұрын
Njanum
@bikegt
@bikegt 3 жыл бұрын
Me
@AmiRobinz
@AmiRobinz 3 жыл бұрын
Appo njano..? 🙂🚶
@user-hk3gl2oz8p
@user-hk3gl2oz8p 2 жыл бұрын
7:30 ജഗതി ചേട്ടന്റെ ചാക്ക് വലിച്ചിട്ടുള്ള നടത്തം വല്ലാത്ത ഒറിജിനാലിറ്റി തോന്നി
@vishnubhadran4889
@vishnubhadran4889 3 жыл бұрын
നിഷ്കളങ്കതയുടെ ബാല്യം ഇപ്പോളും മനസ്സിലുണ്ടെങ്കിൽ അറിയാതെ കണ്ണുനിറഞ്ഞുപോകും.
@kiranchirayath8640
@kiranchirayath8640 Жыл бұрын
ഒരു നോവോടെ അല്ലാതെ ഇ സിനിമ കണ്ടു തീർക്കാൻ ആകില്ല...😢😢
@dijithdijithe5259
@dijithdijithe5259 2 жыл бұрын
അഭിനയം ആണ് എന്ന് അറിയാം പക്ഷേ കരഞ്ഞു പോയി
@sarathperekkattil1079
@sarathperekkattil1079 2 жыл бұрын
ദേ ഈ നിമിഷത്തിലും കണ്ണ് നിറയുന്നു
@sajithbalan85
@sajithbalan85 Жыл бұрын
എന്തിനും ഏതിനും പണം നോക്കി വില തീരുമാനിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് മാതൃകയാക്കാവുന്ന കഥ.. പണം ഉണ്ടെങ്കിൽ നിലയുണ്ട് വിലയുണ്ട് പണം ഇല്ലങ്കിൽ ഒന്നുമില്ല.. എന്നാൽ പണം അല്ല മനുഷ്യ ബന്ധങ്ങളാണ് വലുതെന്നു തിരിച്ചറിയുന്നൊരു സമൂഹം ഉണ്ടാകുന്ന കാലം വരെ ഇതുപോലുള്ള ചരിത്രങ്ങൾ ആവർത്തിക്കപ്പെടും...😔
@DANY.2k
@DANY.2k Жыл бұрын
അങ്ങനെ ഒരു സമൂഹം ഉണ്ടാവില്ല😔
@manuanand2615
@manuanand2615 Жыл бұрын
​@@DANY.2ksatyam
@badusharasni5220
@badusharasni5220 3 жыл бұрын
പൊളി ക്ലൈമാക്സ്‌ പൊളി സിനിമ.... 👌👌👌👌
@nazertirur5168
@nazertirur5168 2 жыл бұрын
കൊച്ചിയുടെ തെരുവ്കളിൽ എവിടെയോ.. ഈ കന്നാസും കടലാസും ജീവിക്കുന്നുണ്ടെന്ന് . മനസ്സിനെവെറുതെ വിശ്വസിപ്പിക്കും..
@janceysebastian8035
@janceysebastian8035 Жыл бұрын
ക്ഷണിക്കാതെ ഒരു സ്ഥലത്തും പോകരുത്, ക്ഷണിച്ചിട്ട് പോയാൽ കൂടി, ഏറ്റവും പിന്നിൽ മാത്രമേ നിൽക്കാവു, അവരായിട്ട് മുൻപിൽ നിർത്തിയാൽ നല്ലത്
@atlasatlantic5396
@atlasatlantic5396 5 ай бұрын
This comment requires infinite likes
@Dileepdileep-eq6vd
@Dileepdileep-eq6vd 3 жыл бұрын
Njangalude patti varum ningalude yechil thinnan super marupadi ayi poyi 👏👏👏👏
@karthika0791
@karthika0791 2 жыл бұрын
@4:38 കണ്ണു നനയിച്ച ഇന്നച്ചൻ 😰😰😰 @4:00 കരയിപ്പിച്ചല്ലോ അമ്പിളി ചേട്ടാ.. 😥😥
@Murphymytube
@Murphymytube Жыл бұрын
Randu perum ippo ......
@aaliyaafinaz5092
@aaliyaafinaz5092 Жыл бұрын
😥😥😥🙏🙏🙏🙏
@nidhilnarayanan4636
@nidhilnarayanan4636 2 жыл бұрын
ദാസേട്ടന്റെ ശബ്ദം അവസാനം കരയാതെ പിടിച്ചു നിന്നാലും കരയിപ്പിക്കും.
@rafiveliyancode2244
@rafiveliyancode2244 Жыл бұрын
Legend Siddiq sir ❤️❤️❤️😭😭
@MuhammadMinah
@MuhammadMinah Жыл бұрын
Comedy ആയി വന്ന് അവസാനം കരയിപ്പിച്ചു കളഞ്ഞു 😢
@mohammedfasilfasil2663
@mohammedfasilfasil2663 3 жыл бұрын
ഇ സിനിമ കാണുബോൾ ജെഗതി ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു പകരം വെക്കാൻ ഇല്ലാത്ത നടൻ
@unknownangel.....
@unknownangel..... Жыл бұрын
Ippo innocent chettaneyum ..😢
@jijojosephjijo1548
@jijojosephjijo1548 2 жыл бұрын
ഈ സിനിമ സീൻ കണ്ടപ്പോ ഒരു കാര്യം മനസ്സിലായി കാശില്ലാത്തവന് ഒരു കൊടിച്ചി പട്ടീടെ വില പോലും ഉണ്ടാവില്ല എന്ന്.
@narayananayyappan888
@narayananayyappan888 3 жыл бұрын
ഇതുപോലുള്ള ഒരു സിനിമ മാസ്സ്
@Jk-jb6yt
@Jk-jb6yt Жыл бұрын
😢😢സാറെ പണക്കാരൻ സാറെ... ☺️
@Sakshis16-06
@Sakshis16-06 Жыл бұрын
Thanks for giving us the childhood memories 😢😢😢 RIP 26-03-23
@tojojestine1472
@tojojestine1472 3 жыл бұрын
Ee scene kanumpo epolum kannu nirayaum... Evergreen favorite movie
@user-kb9vz7th7j
@user-kb9vz7th7j 7 ай бұрын
കരയല്ല് കരയല്ല് എന്ന് വിചാരിക്കും പക്ഷെ നടക്കുല 💔
@janeesht5842
@janeesht5842 2 жыл бұрын
ചിലപ്പോ കന്നസിന്റെയും കടസിന്റെയും അവസ്ഥ വരാറുണ്ട് ജീവിതത്തിൽ...
@jishadmugal
@jishadmugal 3 жыл бұрын
Best movie in malayalam ever👍😥
@theshreefmedia9591
@theshreefmedia9591 3 жыл бұрын
കരയിപ്പിച്ചു കളഞ്ഞു
@raneeshvs574
@raneeshvs574 3 жыл бұрын
Ivarude acting vere levelanu ee filimil... Ntho bayankara feelinganu
@sudhi1179
@sudhi1179 2 жыл бұрын
Karayan vendi kanunnu...❤️
@rafimc1974
@rafimc1974 3 жыл бұрын
Sidiq lal magic💕💕
@dykmalayalam9096
@dykmalayalam9096 Жыл бұрын
7:21 that Sean Innocent Jagathy face 😢😢😢
@vishnuhariharan1170
@vishnuhariharan1170 Жыл бұрын
Kannas and kadalas.. Real heroes of this film ❤❤❤....
@ആദ്യ
@ആദ്യ 3 жыл бұрын
അലിയുന്ന മനസ്സുള്ളവർക്കേ കരയുവാനും കഴിയൂ
@jamsheedjabeer3297
@jamsheedjabeer3297 Жыл бұрын
OMG...WAT A SONG.....MELODIES 4EVER
@enigmaart4743
@enigmaart4743 10 ай бұрын
പണം മാത്രം അല്ല തൊലി നിറം കറുപ്പ് ആണ് എങ്കിലും മാറ്റി നിർത്തുപ്പെടും # എന്റെ സ്വന്തം അനുഭവം 😅
@sree9432
@sree9432 3 жыл бұрын
തുടക്കവും ഒടുക്കവും കരയിപ്പിച്ചു
@hisham3365
@hisham3365 3 жыл бұрын
Johny ചെയ്ത കഥാപാത്രത്തെ കാണുമ്പോൾ രണ്ട് ചവിട്ട് കൊടുക്കാൻ തോന്നും 🥴
@princelopus1059
@princelopus1059 11 ай бұрын
ആ ജോണിചേട്ടനും, 18/10/2023ൽ നമ്മെ വിട്ടുപിരിഞ്ഞു 😢😢😢
@hisham3365
@hisham3365 11 ай бұрын
@@princelopus1059 😪😶
@shajumathew3875
@shajumathew3875 3 ай бұрын
തകർത്തു അഭിനിയിച്ച മഹാ നടന്മാർ 🙏👏❤️❤️
@shijuthampidaniel8086
@shijuthampidaniel8086 Жыл бұрын
❤️🌹💕🌹❤️❤️🌹കണ്ണ്നീറഞ്ഞു പോയി ❤️🌹💕
@syambabu5182
@syambabu5182 2 жыл бұрын
നിനക്ക് എപ്പോൾ വ്യണേലും ഞങ്ങളെ കാണാൻ വരാം.. അവിടെ.. സെക്യൂരിറ്റിയും മതിൽ കെട്ടും ഒന്നും ഇല്ല 👍
@arunpreman6000
@arunpreman6000 3 жыл бұрын
Parayan vakkukal polum marannu pokum climax
@shreya1259
@shreya1259 3 жыл бұрын
Ennalum Climaxil aa bluebill vicheriyendayirunnu njan karanju poyi😭😭😭😭
@jithinn1
@jithinn1 Жыл бұрын
കാണസ് പോയി ഇനി കടലാസ് മാത്രം 😢.
@kunjappivlog5376
@kunjappivlog5376 3 жыл бұрын
Jagathium innocentum polichadukkii😇😇😇😇
@iamaphotographer486
@iamaphotographer486 3 жыл бұрын
If you don't have money. Than no value even in our family
@sumodhdubai
@sumodhdubai 2 жыл бұрын
When you are in darkness your own Shadow not even follows you
@jijojoseph4074
@jijojoseph4074 Жыл бұрын
the real legends RIP innocent chetta 💞💞🌹🌹
@jouherali8757
@jouherali8757 3 жыл бұрын
എന്താന്നറിയില്ല എനിക്ക് വേഗം സങ്കടം വരും😟
@hishhash7269
@hishhash7269 3 жыл бұрын
നല്ല മനസ്സിന് ഉടമ എന്ന് അർത്ഥം
@1rjrahul
@1rjrahul 2 жыл бұрын
വെറുതെ വരണം, കാണണം, കരയണം, പോണം😎😂
@RashisSpace
@RashisSpace 10 күн бұрын
" സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല " മനുഷ്യ മനസ്സുകളിലെ ഉള്ളു പൊള്ളുന്ന നൊമ്പരങ്ങൾ സൂക്ഷ്മമായി തുറന്നു കാണിക്കാൻ ഇതിലും മികച്ച വരികൾ വേറെയില്ല. ബിച്ചു തിരുമല എന്ന പ്രതിഭ മലയാളത്തിന്റെ മുത്താണ് 🥰👍❤️
@manu5360
@manu5360 3 жыл бұрын
ഇതൊക്കെ ആണ് സിനിമ... സിദ്ദിഖ് ലാൽ സിനിമ
@fasilfaisi3441
@fasilfaisi3441 Жыл бұрын
കണ്ണ് നനയിച്ച ക്ലൈമാക്സ്‌ 😔😔😔😔
@athulkg8021
@athulkg8021 2 жыл бұрын
My favorite movie. Climax❤
@dinilpadmanabhan885
@dinilpadmanabhan885 2 жыл бұрын
Have wondered how this film missed the oscar..such a beautiful climax..feel sorry for those two kannas and kadalas..1st film wached in shenoys Ernakulam ..
@shinasp.n8628
@shinasp.n8628 2 жыл бұрын
Legends ennum. Legends... Thanne jagathi sir and innocent...
@mafzal730
@mafzal730 2 жыл бұрын
എസ് പി വെങ്കട്ഷ് സർ ന്റെ ബിജിഎം ❤️
@safeermuhammed9892
@safeermuhammed9892 2 жыл бұрын
തടിച്ച ചെറിയ കുട്ടി സംവിധായകനും നടനുമായ സോഹൻ
@akhilash7538
@akhilash7538 2 жыл бұрын
Last scene jagathy chettan and innocent ettan's expression 💔💔💔
@malluviolin810
@malluviolin810 3 жыл бұрын
Njangalude sthalam theruvaan njangal ennum avide undavanam ....inte mowne aa dyalog sidhik lal
@anuradhtr
@anuradhtr 3 жыл бұрын
Amazing 🙏 climax
@dileep-e9b
@dileep-e9b Жыл бұрын
Innocent Etta jagathi Etta 😢😢😢
@doit3693
@doit3693 Жыл бұрын
RIP LEGEND 😪
@flymachine1908
@flymachine1908 3 жыл бұрын
Ithokke aanu nalla malayala cinemakal
@muhammedfuhadzanin1499
@muhammedfuhadzanin1499 2 жыл бұрын
Siddique-Lal🥰
@highn773
@highn773 2 жыл бұрын
കണ്ണ് നിറയാതെ ആർക്കാ ഈ ക്ലൈമാക്സ്‌ കാണാൻ കഴിയുന്നത്
@gayathris3800
@gayathris3800 Жыл бұрын
Innocent ini illaaa😢😢😢😢
@mr_wanderlust_7215
@mr_wanderlust_7215 4 ай бұрын
Legends 😭❤️
@ghostphantom3667
@ghostphantom3667 2 жыл бұрын
Ithupole arkkum vendatha oru thettum cheyyatha achanaru ammayaru ennupolum ariyatha ethrayo perukanum nammudey ee kochu keralathi🥺🥺🥺
@Podiyanvlogs
@Podiyanvlogs 3 жыл бұрын
കരയിപ്പിച്ചു
@iammituraj
@iammituraj 2 жыл бұрын
cherupathil padangal kandu karanjitilla....karanam ithinte oke meaning oke manasilakkan korach matured aavanam....ennalum ithinte climax kandapo pand karaynjaayrnu
@kvkkvk4581
@kvkkvk4581 3 жыл бұрын
Last seenil kadalasnteyum kallasinteyum face sradicho avare tholpikaan aarkum patoola...
@karthika0791
@karthika0791 2 жыл бұрын
തെലുങ്കിലും തമിഴിലും കന്നഡയിലും ഉള്ള ഏതു ഹാസ്യ തരങ്ങൾക്ക് സാധിക്കും ഇതൊക്കെ?.
@kudreppady
@kudreppady 3 жыл бұрын
Idhan cinima ❤️. Kabuli vala
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Жыл бұрын
Who all are after Innocent's death ?😓
@atlasatlantic5396
@atlasatlantic5396 5 ай бұрын
Shiddhique lal team's, shiddhique is also gone from this world
@blackcats192
@blackcats192 3 жыл бұрын
kannas and kadalas ennum manassiley oru novan ..
@anjumolshaji5798
@anjumolshaji5798 2 жыл бұрын
കരഞ്ഞു poyi😭
@abhishek.p3850
@abhishek.p3850 8 күн бұрын
ഈ സിനിമ കണ്ടപ്പോൾ എൻ്റെ കണ്ണു നിറഞ്ഞു പോയി 😔🥺💔😭 അവസാനത്തെ സീൻ കണപ്പോൾ നല്ല പോലെ സങ്കടം വന്നു പോയി ... പറയാൻ വാക്കുകൾ കിട്ടുന്നില്ല 🥺💔🥺
@Giacomo_Nerone
@Giacomo_Nerone Жыл бұрын
ആദരാഞ്ജലികൾ
@athul119
@athul119 3 жыл бұрын
Endoru climax scene......vaakkukalilla
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 18 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 56 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 20 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 95 МЛН
Kadha Parayumbol - Climax Scene
8:50
Asianet Movies
Рет қаралды 3,3 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 18 МЛН