0:00 മൊരിച്ചില്‍ എങ്ങനെ ഉണ്ടാകുന്നു ? 2:00 കാരണം 3:14 എങ്ങനെ പരിഹരിക്കാം ? 7:00 മൊരി കുറയാൻ എന്തൊക്കെ പുരട്ടാം ? 8:10 ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ?
@jithukm75402 жыл бұрын
thenga pinnak morichil ulla bakath thekkunne nalladhan en ketu ath seriyano dctr
@salmanfaris12612 жыл бұрын
Njan lunchinu pattiri kazhikkum athinu shesham sleepiness undavunnu Nera marichu mc donalds burger kazhikumbol ee sleepiness undavinilla Why????
@DrRajeshKumarOfficial2 жыл бұрын
@@jithukm7540 no.. apply virgin coconut oil or sesame oil
@nazimnazim65362 жыл бұрын
,
@nirmaladevi64112 жыл бұрын
P
@Linsonmathews2 жыл бұрын
കുറെ വർഷമായി ഇതൊക്കെ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു 😍 ഡോക്ടർ 👌👌👌
@nigiaugustin40872 жыл бұрын
Thanks doctor
@MYDREAM-xf8dz2 жыл бұрын
ജെനങ്ങളുടെ ആവശ്യം മനസിലാക്കി എല്ലാവർക്കും മനസ്സിൽ ആകുന്ന രീതിയിൽ ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്ന ബഹുമാനപെട്ട രാജേഷ് ഡോക്ടർ അങ്ങേക് കേരള സമൂഹത്തിന്റെ ഒരായിരം നന്ദി 😍
@aswathynair52452 жыл бұрын
Dr. ന്റെ ഓരോ videos വരുമ്പോളും എനിക്ക് തോന്നുന്നത് എന്റെ മനസ്സിലുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങൾ ആണ് എന്നാ. സത്യം ആണ് sir. Sir ന്റെ ഓരോ videos ഉം എന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ ആണ്. എനിക്ക് കാലിൽ ചെറുതായി മൊരിച്ചിൽ ഉണ്ട്. Thank you so much sir. നമ്മുടെ സ്വന്തം doctor 🥰🥰🥰👌👌👌👌👍👍👍🙏🙏🙏🙏🙏
@rajeshlk31542 жыл бұрын
ഗ്ലീസറിന് റോസ് വട്ടറും മിസ് ചെയ്തു ദേഹത്തു പുരട്ടിയാൽ കുഴപ്പം ഉണ്ടോ സാർ
@rajeshlk31542 жыл бұрын
ഒന്ന് ക്ലിയർ ചെയ്യാമോ സാർ
@melvinvarghesemathews6215 Жыл бұрын
എന്റെ അമ്മയും ഈ ഡോക്ടറിന്റെ മുഴുവൻ വീഡിയോയും കണ്ടിരുന്നു ഓരോന്ന് അയച്ചു തരും.
@mohdishan.k64552 жыл бұрын
ന്റെ പടച്ചോനെ, UAE തണുപ്പ് season തുടങ്ങി. ഞാന്‍ ഇന്നലെ ഇത് ആലോചിച്ചത് ആണ്. ഇന്ന് വീഡിയോ എത്തി. എന്റെ പൊന്നോ....നമിച്ചു 🙏
@subramanianmaburam49672 жыл бұрын
Yes
@shiningwalltex82472 жыл бұрын
സർ പറഞ്ഞത് crct ആണ്. എന്റെ അച്ഛന് ഈ അവസ്ഥ ഉണ്ടായിരുന്നു. പക്ഷെ, എനിക്കില്ല. എന്റെ ഒന്നര വയസ്സ് പ്രായമുള്ള മകൾക്കുണ്ട്. ഇതിനു കൃത്യമായ മാർഗങ്ങൾ നിർദ്ദേശിച്ചു തന്ന സാറിന് ഒരുപാടു കടപ്പാടും, നന്ദിയും അറിയിക്കുന്നു. 🌹🌹🌹
@arshidaarshi53162 жыл бұрын
Same
@raziccp49922 жыл бұрын
Teddybar soap Physiogell Upayogikoo
@joyal1382 жыл бұрын
എന്റെ അമ്മക്ക് ഈ രോഗം ഇല്ല but എനിക്ക് ഉണ്ട്
@prasadcthangam1632 жыл бұрын
തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ ആണ് Dr. 🙏 അഭിനന്ദനങ്ങൾ 👏👏👏👏👏💞💞💞
@sudheeshasujithsujith83672 жыл бұрын
എനിക്കും ഇതിൻ്റെ ലക്ഷണം തുടങ്ങിയ കാലം തൊട്ട് ഒരുപാട് dr kandind... ഓർമ വെച്ച നാൾ തൊട്ട് എണ്ണ തേക്കണ്ട് ഒരു ദിവസം പോലും kulichitilla.... അലോപ്പതി,ആയുർവേദം ഒക്കെ ആയി കുറേ മരുന്ന് എല്ലാവരും തന്നു....ഒരിക്കൽ പോലും ഇതിൻ്റെ സത്യം അറിഞ്ഞും ഇല്ല....അവസാനം you tube നിന്ന് ആണ് ഞൻ ഒരു പെൺകുട്ടിയുടെ channel കണ്ടത് "ഞൻ ഒരു പാവം മലയാളി". ഇങ്ങനേ എന്തോ ആണ് channelilnte പേര്. ecthyosis എന്ന അസുഖം ആണ് എൻ്റെയും എന്ന് മനസ്സിലാക്കിയ ഞൻ ശരിക്കും ഞെട്ടി.ഒരിക്കലും മാറില്ല ഈ അസുഖം😭...maximum control cheyth povane കഴിയൂ എന്ന് മനസിലാക്കി....ഒരുപാട് ആളുകളിൽ നിനും പലരീതിയിൽ എനിക് മനസ്സ് വേദനിചിട്ടുണ്ട്.njan അനുഭവിച്ച vshamam കുറച്ച് ഒന്നും അല്ല... ചത്ത മതി എന്ന് പോലും തോന്നി...30 വയസിൽ നിക്കുന്ന ഞൻ ഒരു 50 വയസ് kazhija ആൾക് പോലും ഇല്ലാത്ത ചുളിവുകൾ ആയാണ് ജീവിക്കുന്നത്...എനിക് ഓരോ വർഷവും കൂടുതൽ ആയാണ് വന്നത് dryness.... ഇന്നതെ കാലഘട്ടത്തിൽ സൗന്ദര്യത്തിൻ്റെ പിന്നാലേ ആണല്ലോ എല്ലാവരും.....but എന്നെ പോലെ, allenkil അതിനും അപ്പുറം വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേരുണ്ട് എന്ന് ഞാൻ മനസ്സിലാക്കി.കുറവ് എന്തും aayikotte,minimum ആരേയും kaliyaakathe അതിൻ്റെ പേരിൽ vshamipikkatha രീതിയൽ മുന്നോട്ട് പോവാൻ ശ്രമിക്കൂ ഓരോരുത്തരും🙏....നമ്മൾ എല്ലാവരും ജനിക്കണത് നമ്മുടെ സമ്മതത്തിലും അറിവിലും ഒന്നും അല്ലല്ലോ..അങ്ങനെ നോക്കിയാൽ എല്ലാവരും equal allea.? ഒരു നല്ല മനുഷ്യൻ ആയി ആരോഗ്യത്തോടെ മനസമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞ മതി,അതിലും വലിയ ഭാഗ്യം എന്താ വേണ്ടത്.. 🙏
@lakshmi_sreelakshmi2 жыл бұрын
എനിക്കും ഈ same അവസ്ഥ ആണ് . എല്ലാം ചെയ്ത് മതിയായി, പുറത്തു പോവാൻ പോലും തോന്നാറില്ല.😔
@edutips18272 жыл бұрын
Glycerin + equal rose water mix cheyth kuli kazhiyumbo apply chey .Nalla result kittum
@sreelathanedungadi2532 жыл бұрын
Me too. Enikkum ee asukhamund. Cheruppathil kalil mathrame undayirunnullu. Ippol full bodyil morichil vannittund. Kai viralukalellam chulinjanu irikkunnath. Iam 31 year old. Orupad marunnu kazhichu. Cream thechu. Oru mattavumilla. Entho bagyam kondu facenu kuzhappamilla. Padikkunna samayath orupad kaliyakkalukal anubhavichu.
@Muhsina123-gve2 жыл бұрын
Hey വിഷമിക്കല്ലേ... എന്റെ അവസ്ഥയും ഇത് തന്നെ ആണ്... എല്ലാരും കളിയാക്കുന്നത് കൊണ്ട് വീടിന്റെ പുറത്തു പോലും ഞാൻ ഇറങ്ങാറില്ല... ഒരുപാട് ചികിത്സ നടത്തി എന്നിട്ടും ഒരു കുറവും വന്നില്ല...എന്റെ മുഖവും ദേഹവും ചുളിഞ്ഞിട്ട് ആണ്.. വെള്ളം കുടിക്കാത്തൊണ്ടാണെന്ന് ഒരു കൂട്ടർ പറയുന്നു... വെളിച്ചെണ്ണ തെക്കതോണ്ടാണെന്ന് മറ്റൊരു കൂട്ടർ... ചിലർ എന്റെ അടുത്ത് പോലും വന്നിരിക്കാറില്ല... അന്നൊക്കെ ഭയങ്കര സങ്കടവും വിഷമവും ആയിരുന്നു... പിന്നെ അതൊക്കെ ശീലം ആയി.... ഇപ്പൊ എന്റെ കുറവ് പറയുന്നവരോട് ചിരിച്ചു മാറും.... എല്ലാരും എല്ലാം തികഞ്ഞവരല്ല ഈ പറയുന്നവർ സ്വന്തം കുറവിനെ പറ്റി ചിന്തിച്ചാൽ മതി....
@sajithaisrar97442 жыл бұрын
എനിക്കും ഉണ്ട് നിങ്ങൾ എല്ലാം പറഞ്ഞപോലെ എന്ത് ചെയ്യാനാ കാലിന്റെ അടിഫുള്ളും പൊട്ടിപോളിഞ്ഞിരിക്കുന്നു നടക്കാൻ പോലും പറ്റില്ല
@Aasfvhvjbjbubbkbjanisha2 жыл бұрын
Thank യു Dr. എന്റെ മോൾക്ക് ട്രൈസ്‌കിൻ ആണ്. ഇതിനെ പറ്റി എവിടെ കണ്ടാലും ഞാൻ skip ചെയ്യാതെ കാണും.
@neethuneethu4659 Жыл бұрын
Vaseline നല്ലതാണ്.. Also moisturizer എന്നു name ഉള്ള cream നല്ലതാണ്
@m-a-b449 Жыл бұрын
എത്ര ചൂടാണെങ്കിലും ശരീരം വിയർക്കുന്നില്ല ഉള്ളിൽ കിടന്ന് വിങ്ങും അത് കൊണ്ട് തന്നെ ഏത് കാലാവസ്ഥയിലും ഡ്രൈ സ്കിൻ ആണ്
@diolover10912 жыл бұрын
😇 എനിക്കും ഉണ്ട് 😔 കാല് പുറത്ത് കാണിക്കാൻ തന്നെ നാണക്കേടാണ് .. കളിയാക്കൽ ആണ് അതിന് അപ്പുറം☺️ പറയുന്നവർക്ക് അറിയില്ലല്ലോ നമ്മടെ വിഷമം
@asmushabu42212 жыл бұрын
സത്യം🥺
@diolover10912 жыл бұрын
@@asmushabu4221 🥰❤️
@rishanarincy54722 жыл бұрын
Satyam😒
@jishnamuthu6226 Жыл бұрын
Sathyam enikkum
@anoopma6333 Жыл бұрын
@@rishanarincy5472Hi
@dundustrendz2 жыл бұрын
Sheriyanu njan എള്ളെ ണ്ണ use ചെയ്യാറുണ്ട് എനിക്ക് കാലിൽ മൊരിയുണ്ടാകാറുണ്ട് it s useful
@rinshadchombala35152 жыл бұрын
Personally very useful to me. Thank you Dr. ❤️😇🙏
@SumeshsubrahmanyanSumeshps2 жыл бұрын
വളരെ നല്ല അറിവ്, താങ്ക്സ് ഡോക്ടർ ❤️
@fouspuliyakkuth2 жыл бұрын
ഞാൻ കുറെ വര്ഷങ്ങളായി ഗ്ലിസറിൻ n റോസ് വാട്ടർ അല്ലെങ്കിൽ ഗ്ലിസറിന്റെ കൂടെ ഏതെങ്കിലും ബോഡി ലോഷനോ പുരട്ടും ഇങ്ങനെ ചെയ്താൽ മൊരിയും മുളിച്ചിലും ഒക്കെ മാറും തീർച്ച 👌👌
@moideenkanakayil3476 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവ് നന്ദി
@ameenaliayoob Жыл бұрын
Glycerin with rose water is very effective remedy
@akshaysaji7639 Жыл бұрын
Glecerin and rose watter mix cheyth use cheyatha nlla result kittum 🥰
@syraasvlog8004 Жыл бұрын
Informative....ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാധിച്ചു. ചില നിര്‍ദേശങ്ങള്‍ ഒരുപാട് dr ലൂടെ മനസ്സിലാക്കി but oru വീഡിയോ kond ഇത്രയും കാലം ഞാന്‍ മനസ്സിലാക്കി ആക്കിയതില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു.
@akhilvp62182 жыл бұрын
glycerin and rosewater mix cheith purattunnath valare nallatha
@satheeshk6997 Жыл бұрын
Instead of moisturizer, Mix glycerin with rose water and use it . Very effective 👌
@jijomj5729 Жыл бұрын
Njanum atha use
@reshmag7825 Жыл бұрын
Use glycerine soap like Pears
@melvinvarghesemathews6215 Жыл бұрын
സ്ഥിരമായി മാറുമോ ?
@aswathyajayan2390 Жыл бұрын
@@melvinvarghesemathews6215 daily use cheyanam...2 days nirtya paze polavum
@alexanderprasanna8963 Жыл бұрын
@@reshmag7825can you name one glycerine based soap available in the market
@jasmifaisaludheen24992 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 👍👍👍
@RanaAnjumAshraf2 жыл бұрын
Facial hair removal ladies ഇപ്പോൾ shaving ചെയ്തു പോകുന്നുണ്ട് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ഇതു ചെയ്താൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അതൊക്കെ വെച്ച്.
@udayanaswathy35882 жыл бұрын
Cetaphil Moisturising Lotion ഉപയോഗിക്കുക തീർച്ചയായും മാറും
@nadrannoushad5172Ай бұрын
ഉറപ്പാണോ എങ്ങനെയാണ് യൂസ് ചെയ്യണ്ടേ
@Sasi-545i2 жыл бұрын
ആശിച്ചിരുന്ന വീഡിയോ. Thanks 🙏
@sajeev71292 жыл бұрын
രാവിലെ വീട്ടിൽ തേങ്ങ ചിരവുമ്പോൾ കുറച്ചെടുത്ത് കയ്യിലും കാലിലും തേച്ചു പിടിപ്പിച്ചു നോക്കൂ... വളരെ ഫലപ്രദം ആണ്.
@fathimafathi20142 жыл бұрын
Urumb kayaran valare phalapradhamanu😂😂😂😂
@pmmohanan98642 жыл бұрын
This is very valuable advice atleast for me doctor because I am having this type of disease on my body from my childhood . Itching is a main problem for this type of disease doctor. Thanks once again.
@sherinmolu19972 жыл бұрын
Kore kaalamay kathirikkun dr ee vedeokk
@satheeshkarunakaran26842 жыл бұрын
ഞാൻ ഇപ്പോൽ ജോലി ചെയ്യുന്നത് ഒരു തണുപ്പുള്ള രാജ്യത്താണ്..ഈ അസുഖം കാരണം ഞാൻ വല്ലാതെ ബുദ്ധിമുട്ടിലാണ്. പക്ഷേ ഒലിവ് ഓയിൽ ഉപയോഗിക്കാ പറ്റുമോ ഡോക്ടർ. വാൾനട്ട് ധാരാളം കിട്ടുന്ന രാജ്യമാണ് . എന്തായാലും ഡോക്ടറുടെ ഈ വീഡിയോയിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഒത്തിരി നന്ദി ഡോക്ടർ.
@shajiyohannan94802 жыл бұрын
@ബ്രോ Glycerin(Skin misture) + Rose water mix ചെയ്തു ഒരാഴ്ച പുരട്ടു..... അപ്പോൾ അറിയാം റിസൾട്ട്...100% റിസൾട്ട്.. Pls try.
@successgirl17592 жыл бұрын
@@shajiyohannan9480 എനിക്കും അതാണ് മാറ്റം തന്നത്..വിശ്വസിക്കാൻ പറ്റാത്ത അത്ര മാറ്റം
@mehroossameer34402 жыл бұрын
ദീപ്തി ചേച്ചി ന്റെ ചാനലിൽ e ടിപ്സ് കണ്ടു 😍
@pavithra74022 жыл бұрын
ഗ്ലിസറിനും പനിനീരും തുല്യ അളവിൽ മിക്സ് ചെയ്തശേഷം പുരട്ടുക. കഴുകി കളയരുത്. Best remedy.
@shincydevi97832 жыл бұрын
Glycerin+roes water 🤩🤩🤩🤩
@nazrin55802 жыл бұрын
Part partayi video cheythath👌🏼 Tnks for the information🥰
@suriya45442 жыл бұрын
Glycerin & Rosewater equal quantityil mix cheythu moisture ayit use cheyyunath nallathanu.. Dove soap use cheyyunath dryness kurakum
@jmj32 жыл бұрын
I'm surviving with this tip here in UK.. 😊 very useful 👍
@almazvp Жыл бұрын
1 1/2 vayasulla kunjungalk upayogikkammo??
@jaysfamily91482 жыл бұрын
ക്ലിസറിൻ റോസ് വാട്ടർ ഒരേ ലെവലിൽ മിക്സ് ആക്കി പുരട്ടിയാൽ നല്ല റിസൾട്ട് ആണ് .. ന്റെ മോളെ കാലിൽ ഉണ്ടായിരുന്നു ഒരുപാട് വർഷം പല ചികിത്സ കൾ മാറി മാറി ചെയ്തു ഒരു ഫലവും ഉണ്ടായില്ല ഇത് ചെയ്തപ്പോൾ കംപ്ലീറ്റ് മാറി അതും ഒരാഴ്ച കൊണ്ട് ഇപ്പൊ ക്ലിയർ സ്കിൻ ആയി 👍🏻👍🏻👍🏻👍🏻👍🏻
@appua51372 жыл бұрын
Ente kuttikkum undu. Ithu randum koodi mix chaithu vechittu upayogichaal mathiyo. Please reply tharane.
@jaysfamily91482 жыл бұрын
@@appua5137 രണ്ടും ഒരേ അളവിൽ എടുത്തു ഒരു ബോട്ടിലിൽ മിക്സ് ആക്കി വെച്ചാൽ മതി എന്നിട്ട് ശരീരം നല്ലോണം കഴുകി വൃത്തിയാക്കി തുടച് ഈ മിക്സ് രാത്രിയിൽ പുരട്ടിയാൽ മതി ഒറ്റ ദിവസം കൊണ്ട് തന്നെ നിങ്ങൾക് റിസൾട് കിട്ടും തുടർച്ചയായി ഇത് ചെയ്തോളു 👍🏻👍🏻👍🏻
@appua51372 жыл бұрын
@@jaysfamily9148 thank you so much
@jaysfamily91482 жыл бұрын
@@appua5137 😍
@namithanamithaek55972 жыл бұрын
മെഡിക്കൽ ഷോപ്പിൽ പറഞ്ഞാൽ kittumo
@yadhu.cholayil12782 жыл бұрын
Thanks Dr.ingne oru topic eduthathinu🥰
@vfxyuga61522 жыл бұрын
വര്ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. 2 year before i got a solution. ഞാൻ ഓഫീസിൽ പോകാൻ വരെ കഷ്ടപ്പെട്ടിരുന്നു. കാരണം മുഖത്തടക്കം കൈകലുകളിൽ ഈ പ്രശ്നം ഉണ്ടായിരുന്നു. ഒരാളുടെ മുഖത്തു നോക്കി സംസാരിക്കാനോ അല്ലെങ്കി കാൽ കാണുമോ എന്ന ഭയം കാരണം എങ്ങനെയൊക്കെയോ ആണ് ജീവിച്ചു പോയിരുന്നത്. ഇത് ഇല്ലാതാക്കാൻ പറ്റില്ല. പക്ഷെ നമുക്ക് ബാലൻസ് ചെയ്തു നിർത്താം. ഞാൻ ഇപ്പൊ സ്ഥിരമായി ഉപയോഗിക്കുന്നത് glycerin ആണ്. എല്ലാ മെഡിക്കൽ ഷോപ്പിലും വാങ്ങാൻ കിട്ടും. Glycerin ജെല്ലി പോലെ കട്ടിയുള്ള ഒരു കുഴമ്പു പോലെ ആണ്. കളറും ഇല്ല മണവും ഇല്ല. അത് വേണ്ട അളവിൽ കയ്യിൽ എടുക്കുക. എന്നിട്ട് അതിലേക് റോസ് വാട്ടർ ചേർക്കുക. ഉദാഹരണം നിങ്ങൾ 3 തുള്ളി ആണ് glycerin എടുത്തതെങ്കിൽ 6 തുള്ളി റോസ് വാട്ടർ. അത് നന്നായി mix ചെയ്തു മൊരിച്ചിൽ ഉള്ള ഭാഗത്ത് പുരട്ടുക. മുഖത്തും കൈ കാലുകളിലും പുരട്ടാം. ഗ്ലീസറിൻ അളവ് കൂടി പോയാൽ തേച്ചു കഴിഞ്ഞാൽ ഒരു ഒട്ടൽ ഫീൽ ചെയ്യും. അങ്ങനെ ആണെങ്കിൽ നിങ്ങൾ റോസ് വാട്ടർ ചേർക്കുന്നതിന്റെ അളവ് കൂട്ടുക. ഇനി റോസ് വാട്ടർ ഇല്ലെങ്കി ശുദ്ധമായ പച്ചവെള്ളം ആയാലും മതി. മുടിയിലും തേക്കാവുന്ന ഒന്നാണ് ഇത്. കുറച്ചു തവണ ഉപയോഗിച്ച് വരുമ്പോഴേക്കും നിങ്ങൾക്ക് കൃത്യമായ അളവ് മനസ്സിലാകും. എനിക്ക് റോസ് വാട്ടർ സ്മെൽ പിടിക്കാത്തത് കൊണ്ട് ഞാൻ ശുദ്ധമായ വെള്ളത്തിന്റെ കൂടെ ആണ് mix ചെയ്യുന്നത്.. ✌🏻 പിന്നെ സോപ്പ് പൂർണമായും ഒഴിവാക്കുക. പകരം dry സ്കിന്നിനു വേണ്ടിയുള്ള shower gel ഉപയോഗിക്കുക. പകൽ സമയങ്ങളിൽ ഒക്കെ നിസ്കരിച്ചു കഴിഞ്ഞാൽ ഉടൻ വീണ്ടും ഈ mix ഉപയോഗിക്കും. കാരണം കൈകാലുകൾ ശുദ്ധിയക്കുമ്പോൾ ഇതെല്ലാം കഴുകി കളയുമല്ലോ. കേൾക്കുമ്പോ പ്രയാസം ഉള്ള കാര്യം ആയി തോന്നുമെങ്കിലും റിസൾട്ടിൽ നമ്മൾ ഹാപ്പി ആയത് കൊണ്ട് ഒരു ബുദ്ധിമുട്ടും തോന്നാതെ ചെയ്യുന്നു 😍
Ee prashnam karanam budi muttunna othiri perundalle.njanum ende ammayum idu anubhavuchittullavaranu.ettavum kadutha mori aayirunnu ende kalil.appazhanu yiutubil oru video kandath.ROSE WATER + GLYCERINE ore alavil eduth night kalikum kayyilum oke applay cheydu kidannal marum ennu. Trust me adipoli result aanu.urapoayum nalla vyathyasam varum.pattunnavar try cheydu nokku
Glyserin + rose water രണ്ടും ഒരേ അളവിൽ എടുക്കുക.. ഒട്ടിപിടിക്കുന്നപോലെ തോന്നിയാൽ ഇച്ചിരികൂടി rose വാട്ടർ എടുക്കുക... നാലഞ്ചു മാസത്തിനുള്ളിൽ പാട് പോകും.. Skin ചുളിവ് പോകില്ല ഇച്ചിരി വെത്യാസം ഉണ്ടാവും..
@bindhusureshkumar44292 жыл бұрын
അറിയാൻ ആഗ്രഹിച്ച വിഷയം. Thanku sir 🙏
@sureshkuzhiyathu1516 Жыл бұрын
പുതിയ ഒരു അറിവ് താങ്ക്സ് dr
@sabirakolath3895 Жыл бұрын
നല്ല അറിവ് തന്നു താൻസ്
@bindhupk1816 Жыл бұрын
താങ്ക്സ് ഡോക്ടർ 🥰🙏🏻
@harshadnifya73542 жыл бұрын
വളരെ ഉബകാരം സാർ
@madeenalove2932 жыл бұрын
താങ്ക്യൂ ഡോക്ടർ 😍
@joycefernandez9655 Жыл бұрын
Thanku so much doctor for this very useful information.
@nadeerahameed63912 жыл бұрын
ഏറ്റവും better ആയിട്ടുള്ളത് ഗ്ലിസറിൻ ip യും റോസ് വാട്ടറും സമം യോചിപ്പിച്ച് കുളി കഴിഞ്ഞ ഉടനെ വെള്ളം ഒപ്പി കളഞ്ഞ് തേച്ച് പിടിപ്പിക്കുക മൊരിയുള്ള സ്ഥലങ്ങളിൽ എല്ലാം 100% റിസൾട്ട് കിട്ടും കുറച്ച് നാൾ ഉപയോഗിക്കണം
@ThasniThasii16 күн бұрын
പിന്നെ നിർത്തിയാൽ അത് വരോ...?
@lijuthomas8241 Жыл бұрын
This is the video I was waiting Doc
@johnkurishinkal17232 жыл бұрын
Thank you Dr. Rajesh. Your talk is simple and very informstive.
@athulyag99992 жыл бұрын
Dr paranjath sheriya ente അച്ഛമ്മ ക്ക് ഉണ്ടാരുന്നു..എനിക്കും ചെറിയ രീതിയിൽ ഉണ്ടായി
@majeednazimudeen28002 жыл бұрын
Very good information dr👍
@sobhanapavithran352 Жыл бұрын
നല്ല അടുക്കും ചിട്ടയും ഉള്ള അവതരണം.വളരെ നന്ദി, ഡോക്ടർ.
@akmalshakunjumon70082 жыл бұрын
Very useful information , tank u doctor
@jasihabi65422 жыл бұрын
Homeo marunnil "aloevera calendula"enna oru cream und nalla usefull anu.ente molk undayirunnu idu thechappol mari
@stellavimal16412 жыл бұрын
Thank you for your information doctor 👍😊❤
@nsgopalakrishnan29492 жыл бұрын
❤️സൂപ്പർ 🙏 Correct 👍👍👍❤️
@njanparayum92312 жыл бұрын
Dr marketil kittunna upayogikkan pattunna soap suggest cheyyamo ithram asukamullavarkk
@lalsy20852 жыл бұрын
Very informative 👍👍
@ragesh.s9507 Жыл бұрын
Thank you doctor good information.
@vimalakp97822 жыл бұрын
Very informative
@nadeeramoideen71272 жыл бұрын
Well explained. Thanks for your valuable informations
@arunpattara64162 жыл бұрын
Lip Cold sore നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@prasadpvm27172 жыл бұрын
Dr SLE ലുപസിനെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@fathimaibrahimfathima71912 жыл бұрын
റോസ് വാട്ടർ ഗ്ലീസരിൻ നല്ലത് ആണ്
@nikhilkp9990 Жыл бұрын
Sir Please tell about the infection diseases like Bacteria infection Urinary infection Prostrate infections It's helps many peoples Now I got new information thank you for that and I will share this information to all my friends.
@pmmohanan98642 жыл бұрын
Very super advice doctor thanks
@anicekurian52562 жыл бұрын
Thank you very much Dr for the very useful information explained completely for the benefit of common people 🙏🙏
@nikhilcvvavas72242 жыл бұрын
Thank you sir, for good information
@thekeralaayurvedasooryalak1756 Жыл бұрын
താങ്ക്സ് ഡോക്ടർ.
@anandakrishnan95012 жыл бұрын
എലാദി വെളിച്ചെണ്ണയോ, എലാദി എണ്ണയോ, ഉപയോഗിച്ചാൽ ഈ പ്രശ്നം തീരാവുന്നതേയുള്ളു...( എന്റെ അനുഭവം. )ഗ്ലീസറിൻ ഉള്ള pears പോലുള്ള സോപ്പ് ചെറിയ രീതിയിൽ ഉപയോഗിക്കാം..
@arunkp2245 Жыл бұрын
Valuable information ❤
@ninipaul45002 жыл бұрын
Thanks doctor. Very good information
@jiffinmathew26052 жыл бұрын
Thank you Doctor for the valuable information.. ❤️
@shanzasworldshanzasworld49142 жыл бұрын
Thanks Docter..... Good information
@TheVinayvintu2 жыл бұрын
Ankylosis spondylitis നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@brownadam9992 жыл бұрын
Can you do a video on stem cell donation and it's medical side... awareness okke pole
@abuanassulaiman34002 жыл бұрын
Once I started using Jergens regularly this problem completely disappeared
@bennytintu55342 жыл бұрын
ഒരറ്റ ഓപ്ഷൻ മാത്രം... ഗ്ലീസറിൻ... ഏത് കാലാവസ്ഥയിലും.. അത്രയും എഫക്ട് വേറെ ഒന്നിനും ഇല്ല..
@sv83942 жыл бұрын
Skin ഇരുണ്ടു പോകും. Glycerin തേച്ചാൽ..
@bennytintu55342 жыл бұрын
@@sv8394 അത് ആ മൊരി ആണ് കറുത്തതായി തോന്നുന്നത്.. അത് നന്നായി ഉരസി കളയണം.. സ്ഥിരമായി ചെയ്താൽ.. സാധാരണ ആളുകളുടെ സ്കിൻ പോലെ ആവും.. വേറെ വഴിയില്ല.. എത്ര വില കൂടിയ ക്രീം തേച്ചിട്ടും കാര്യമില്ല..
@fasifaisal69242 жыл бұрын
@@bennytintu5534 crrct aan sherikkum skin clr vechath pole enikk thoniyath njanum ith use chyuuna aal aan
@silpa40102 жыл бұрын
@@sv8394 skin velukkukayanu cheyyunnath
@aryaks12302 жыл бұрын
Veyil kondal karukum.. Allathe kuzhapam illa
@anirudhanirudh28942 жыл бұрын
തേമൽ എന്തുകൊണ്ടാണ് വരുന്നത്. മരുന്നു കഴിക്കുമ്പോൾ മാറും പിന്നെയും വരും എന്താണ് അതിനുള്ള കാരണം. Pls reply 😘Dr ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sureshksd55332 жыл бұрын
My favorite doctor love you dear dr❤️❤️❤️
@zilzil33142 жыл бұрын
Vaseline face il apply cheyyan pattumo doctor Nalloru face cream suggest cheyyummo pls
@sindhup8508 Жыл бұрын
Thank you Doctor e information thannathil enik und mori
@shivabhai43582 жыл бұрын
കറ്റാർവാഴയുത്തമം സാധാരണ കൈമുട്ടിന് താഴേക്കും കാൽമുട്ടിന് താഴേക്കും ആണ് ഈ പ്രവണത കാണുന്നത് എനിക്കും അങ്ങനെ തന്നെ ആയിരുന്നു കുളി കഴിഞ്ഞു വീട്ടിൽ കറ്റാർവാഴ വെച്ച് പിടിപ്പിച്ചു അതിൽ നിന്നും ഒരു കഷണം മുറിച്ചെടുത്ത് നടു പൊളിച്ചു കാലിൽ പുരട്ടിയാൽ കയ്യിൽ പുരട്ടിയാൽ ഡെയിലി ചെയ്താൽ കുറെ നല്ല ആശ്വാസം കിട്ടും അനുഭവസ്ഥൻ ആണ്
@sreeharihairoil6979 Жыл бұрын
ധന്താ പാലാ സോപ് യൂസ് ചെയുന്നത് നല്ലത് ആണ്
@ubaidmadapparambil13452 жыл бұрын
സർ കോൺസിൽക്ക് ടീ യുടെ ഗുണങ്ങളെക്കുറിച്ചും ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@nahasphasil15282 жыл бұрын
Dr glass vech kidu aayi..
@Chandra700 Жыл бұрын
Apply Glycerin mixed with rose water. Good effect✌✌✌
@aneesafareena57352 жыл бұрын
എനിക്കും എന്റെ മകനും കാലിനി മൊരിച്ചൽ ഉണ്ട്.ഇതിന്റെ ബുദ്ധിമുട്ട് നല്ലരീതിയിൽ മനസിലായത്. ഗൾഫിൽ വന്നപ്പോളാണ്.ഡ്രൈ ആയിട്ട് വല്ലാത്ത ചൊറിച്ചിൽ ആയിരുന്നു ഒരു മാസമായിട്ട്. കാലൊക്കെ കാണാൻ തന്നെ വൃത്തികേട് ആണ്.
@reshmaraju1996 Жыл бұрын
Xerina cream....... Super effective 😊
@shobhak15682 жыл бұрын
Very useful for me sir many years am struggled with this skin problem now I got it a good moisturising cream Once again thank you so much sir This video is great and useful for so many people 🙏🙏🙏
@manojkumarmani5812 Жыл бұрын
Moisturex cream use cheythu nokku
@kochugopu1900 Жыл бұрын
Which moisture cream is best?
@ssrr30552 жыл бұрын
കുട്ടികൾക്ക് പറ്റിയ മൊയ്‌സ്ചറിസേർ പേര് ഒന്ന് പറയാമോ
@minijoshy6860Ай бұрын
Glysolid cream opayogikku valare nallathane
@haseenasiraj47872 жыл бұрын
നോൺസ്റ്റിക് പാത്രങ്ങൾ ഉപോയോഗിക്കാമോ?? ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോശ വശങ്ങൾ ഒന്ന് പറയുമോ??
@Geethu_Mohan_DA2 жыл бұрын
Doctor, tinea Corporis ne kurich oru video cheyumo? Treatment, medcn, precautions. Plz.
@mariehoover35382 жыл бұрын
Thanks dr for your information
@athulyag99992 жыл бұрын
എനിക് ചെറുപ്പത്തിൽ undarunu അമ്മ ഒലിവ് ഓയിൽ ഒക്കെ ഒരുപാട് പുരട്ടി തന്നു..but oru degree time അയപ്പോൾ പോയി..ഇപ്പൊ ഒട്ടും ഇല്ല
@nancyranees81592 жыл бұрын
Anooo
@sherrinmobby90162 жыл бұрын
Yes..chilerkku maarum.ente oru koottukarikku undayirunnu .avelkku maari.enikku ithuvare maariyittilla.avel gleserin theechu maari ennanu parenjathu .enikku rose waterum koode cherthu thekkumbol apol oru kurevu undakum.athreye ullu.
@AN-uq9fq Жыл бұрын
Thengappal eduthu fridgil vechu cream ayi use cheyyuka best risult kittum
@ajeemnajeem60432 жыл бұрын
Sir Thalassemia എന്ന രോഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@dreamgirl12302 жыл бұрын
കുഞ്ഞുങ്ങൾക്ക് goat milk സോപ്പ് use ആക്കാം ഞൻ use അയക്കുന്നുണ്ട് എന്റെ 1yr ഉള്ള മോന്ക്ക് 👍👍