താങ്ക്സ് ഡോക്ടർ എനിക്കും ഡ്രൈ സ്കിൻ ആണ്. ഈ വീഡിയോ കണ്ടത് വളരെ ഉപകാരമായി.
@umairabanu89712 жыл бұрын
എനിക്ക്ഒരു പാട് ഉപകാരപ്രദമായ വീഡിയോ. Thank you so much doctor
@ashrafp44864 жыл бұрын
എനിക്കുമുണ്ട് ട്രൈസ്‌കിൻ പ്രോബ്ലം so ഒരുപാട് നന്ദിയുണ്ട് ഡോക്ടർ ഈ അറിവ് നൽകിയതിന്
@danish71484 жыл бұрын
Skin nte തിളക്കവും യുവത്വവും നില നിർത്താൻ ഒരു അടിപൊളി natural food supplementary product. Skin ൽ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകൾ clear ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് mob no whatsap :- 9633489124
@asnashajir42583 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്... എനിക്ക് ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.. thnks
@jishakrishnan16593 жыл бұрын
നന്ദി ഡോക്ടർ... ഡോക്ടർക്ക് നല്ലത് വരട്ടെ 🙏🏻
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@naushadmohammed19984 жыл бұрын
നല്ലൊരു വീഡിയോ വളരെ നല്ല അറിവ് നല്ലൊരു ശതമാനം പേർക്കും ഉപയോഗപ്രദം thanks Dr
@soniyashaji4847 Жыл бұрын
Thanks a lot docter..... Enik dry skin ആണ് ഇത്രയും നല്ല ടിപ്സ് തന്നാ ഡോക്ടറിന് ഒരുപാട് താങ്ക്സ്
@samvk39994 жыл бұрын
സ്ത്രീകൾക്ക് ആർത്തവ വിരാമം വരുന്ന വയസ്സ് ആ സമയത്തുണ്ടാവുന്ന പ്രശ്നങ്ങൾ അതിൻ്റെ പരിഹാരം അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ,ഒരു പാട് അരോഗ്യ വിവരം നൽകുന്ന സാർ ജീവിതം ധന്യമാക്കുന്നു , താങ്ക്സ്
@DrRajeshKumarOfficial4 жыл бұрын
will do
@aaansi79764 жыл бұрын
🌹♥️🙏♥️🌹 താങ്ക്യൂ സാർ വളരെ ഉപകാരമുള്ള ഒരു അറിവാണ് പറഞ്ഞത് സാറിനെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു♥️🌹🌹🌹🌹
@muneeredv3014 жыл бұрын
വെൽ സൈഡ് വളരെ വിശദമായ വിശദീകരണം എല്ലാവിധ നന്മകകളും നേരുന്നു ഡോക്ടർ 😍😍👍
@anandakrishnan95013 жыл бұрын
Very good informations sir. Thank you... ഏലാദി കേരം തേച്ചു കുളിക്കുന്നതും നല്ലതാണ്..
@englis-helper4 жыл бұрын
*Let's salute Dr. rajesh and give him 1000 likes💚💛💜💖*
@susammaabraham25253 жыл бұрын
അറിയാൻ കാത്തിരുന്ന കാര്യങ്ങൾ - Thanks 🌹👍
@ashas46804 жыл бұрын
Dr. പാരമ്പര്യമായി ഉണ്ടാകുന്ന dry സ്‌കിൻ അഥവാ ichthyosis ne kurichu oru video cheiyamo
@Nasicreations12344 жыл бұрын
Yes pls Dr...vedio edumo
@rajeenak32113 жыл бұрын
Yes
@saifunaskichan53943 жыл бұрын
എനിക്കും പാരമ്പര്യമായി ഡ്രൈസ്കിന് ഉണ്ട്
@um_haak14263 жыл бұрын
Iam also w8ing
@muhammedajmlajmal2503 жыл бұрын
Anikum
@mumtazhamza19773 жыл бұрын
ഒരു പാട് നന്ദി യുണ്ട് sir ഇതെല്ലാം അതിയേണ്ട കാര്യങ്ങൾ ആയിരുന്നു 👍🏻👍🏻👍🏻👍🏻🌹🌹🌹
@rinoob_4 жыл бұрын
*കാത്തിരുന്ന വീഡിയോ താങ്ക്സ് ഡോക്ടർ*
@ramanin1459 Жыл бұрын
Valare upakaarapradhavum ottum maduppundaakathathumaaya vedio Thank you Doctor
@AbooMehwish4 жыл бұрын
വളരെ നന്ദി, ഒരുപാട് ഉപകാരപ്രദമായ അറിവ്
@fathimabeebi94203 жыл бұрын
Ur from
@AbooMehwish3 жыл бұрын
@@fathimabeebi9420 Malappuram
@aneyearnest766111 ай бұрын
Thank you Dr. Rajesh Kumar
@shankarnarayan83574 жыл бұрын
വളരെ വളരെ സന്തോഷം DR
@rojygeorge94933 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@geethamenon25973 жыл бұрын
Thank you Doctor,for your excellent talk on Dry skin problems...!! Very useful and valuable informations as well..!! 🙏🙏🙏
@bindubindu34514 жыл бұрын
Dr very thanks . nannayittu visadeekarichu thannu
@julyshajan88184 жыл бұрын
Dr. സെൻസിറ്റീവ് സ്കിന്നിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? പ്ലീസ് 🙏🙏
@vanajarajan65273 жыл бұрын
സാർ oilyskin ആണ് അതിന്റെ കാര്യങ്ങൾ പറഞ്ഞുതരുമോ
@shortsvideos39744 жыл бұрын
കാത്തിരുന്ന വീഡിയോ Thanks doctor ❤❤❤
@marysfaith-topics5224 жыл бұрын
Olive oil is best for dryskin.thank you for valuable information, thank you doctor!
@Indian-zl3ow2 жыл бұрын
Chechi, can adult man also use olive oil?
@deepadeepa54072 жыл бұрын
Thank you sir ഈ കാര്യം പറഞ്ഞു തന്നതിന്
@senthilnathan22634 жыл бұрын
I am also have dryskin.... Thanks doctor...
@beenajose29854 жыл бұрын
വളരെ നന്ദി സാർ, ഇത്രയും വിശദമായി പറഞ്ഞു തന്നതിന് . പാത്രം കഴുകുമ്പോഴും തുണി അലക്കുമ്പോഴും ഒക്കെ എന്റെ കൈ വളരെ ഡ്രൈ ആകും .
@mathewvarghese83713 жыл бұрын
Dry skin care products പറയാമോ? Can you give me a replay. Please doctor
@pratheeshk33644 жыл бұрын
നല്ല വീഡിയോ ആയിരുന്നു.. നന്ദി ഡോക്ടർ.. എനിക്കും ഡ്രൈ skin ഉണ്ട്..
@shinygregory38164 жыл бұрын
Thank you sir.... I'm facing the same problem 🙏
@smithaks87183 жыл бұрын
നല്ല അറിവ്
@jayaprakashk82914 жыл бұрын
Dr. നല്ലൊരു moisturizer cream പറഞ്ഞു തരാമോ
@muhammedbasithmuhammedbasi7852 жыл бұрын
Valare nalla avatharanam
@badarudheenp4 жыл бұрын
വളരെ നല്ല അറിവ്..... thanks...
@indiraal94843 жыл бұрын
Nanniyude.dr.thanks.paranjutanndil
@vimithajasmineandrews35714 жыл бұрын
ഞാൻ Confirm ചെയ്തു .. എനിക്ക് dry skin ആണ്...... എനിക്ക് ഇത്രയും നാൾ confusion ആയിരുന്നു .... Thank u doctor
@Angel-qj4fs Жыл бұрын
Njanum
@just_amithings3 жыл бұрын
Enikk sir paraja elllam verarund orupppad nanni sir 🙏 thank a lot🙏🙏❤️
@harimohangnair43614 жыл бұрын
Sir കിടപ്പ് രോഗി പരിചരണം, bed sore സ്കിൻ പരിചരണം, air bed, water bed ഒരു vedio ചെയ്യുമോ
@jayalekshmivalsalan38723 жыл бұрын
വളരെ നന്ദിയുണ്ട് dr.
@kuwaitkuwa51804 жыл бұрын
എന്റെ dr, ആകെ ചൊറിഞ്ഞു ചൊറിഞ്ഞു ഒരു പരുവായി, tnx dr, 😍
@angelangeldream4 жыл бұрын
Same
@ajlanix3 жыл бұрын
Thanks,Very useful information and thanks again 😍😍😍😍😍😍😍😍
@sigma45362 жыл бұрын
ഇങ്ങനെ ഉള്ളവർക്ക് പറ്റിയ soap name parayuo
@rashidaka43144 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😊😊👍👍thank you....
@gourinandhana28362 жыл бұрын
ഞാൻ നാട്ടിൽ അല്ല ജോലി ചെയ്യുന്നത്. ഫുൾ ടൈം AC യിൽ അതിനാൽ ചുണ്ട് പൊട്ടി ചോര വരാറുണ്ട്. ഇന്ന് കിടന്നു ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ എന്തോ കടിച്ചു വീർതിരിക്കുന്നതായി കാണും. പിന്നെ അത് പൊട്ടി ചോര വരും. ഭയങ്കര ബുദ്ധിമുട്ടാണ് Dr. ഡ്രൈ സ്കിൻ ആണ് എന്റെ. ഇതെല്ലാം സ്കിൻ പ്രോബ്ലം ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. Thank you Dr🥰❤️
@sajnaiqbal4 жыл бұрын
Vaseline content is petroleum jelly. Do you recommend using this ?
@shaileshmj35294 жыл бұрын
Skin inte pores. Remove ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ cheyuo സിർ..
@nimisharaj28613 жыл бұрын
Thank u docter....I have ichthyosis valgaris.video valare adhikam helpfull anu.icthyosisine kurich oru video cheyumo?
@discovery46563 жыл бұрын
ഡോക്ടർ കരിംജീരകത്തിന്റെ ഗുണങ്ങൾ, ദോഷങ്ങൾ, എങ്ങനെ ഉപയോഗിക്കാം എന്നൊക്കെ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യാമോ?
@ramalaramala68994 жыл бұрын
നല്ല ഒരു മോയ്‌സ്ചറെയ്‌സറും ഒരു സൺസ്‌ക്രീമും പറഞ്ഞു തരണം
@angelangeldream4 жыл бұрын
Cetaphil nalladaan, nanum ente molum ada use cheyunad, dry skin aane,nangalkum
@suvarnapradeesh55614 жыл бұрын
@@angelangeldream thanks
@hemamalini2503 жыл бұрын
Thanks for useful information.
@muhammedsaheeth2893 жыл бұрын
Ungalududaya explanation supera irukku😍😍
@meenakshidas58784 жыл бұрын
താങ്ക്സ് ഡോക്ടർ എനിക്കു ഉണ്ട് ഈ പ്രശനം
@butterflygirllve65914 жыл бұрын
Enikkum kaalil
@geethavenugopal1263 жыл бұрын
Thankyou doctor. Am also suffering from dry skin It is a great information
@fazilsiddique43043 жыл бұрын
Thank You Doctor.... തേടി വന്നതിനെല്ലാം ഉത്തരം നൽകിയതിന്... നാട്ടിൽ ഉണ്ടാകുമ്പോൾ ഒരു തരത്തിൽ ഇത് ഒഴിവായത് ആയിരുന്നു. ഗൾഫിൽ വന്ന ശേഷം വീണ്ടും AC യിൽ ഇരുന്ന് വീണ്ടും ശരീരം പഴയത് പോലെ ആയി. അതിന് ഉത്തരം തേടി വന്നതാണ്.... ❤❤
@alreyan30213 жыл бұрын
good information doctor i am facing the sam prb
@ramalaramala68994 жыл бұрын
D r നല്ല ഒരു മോയ്‌സ്ചറെയ്‌സറും ഒരു സൺസ്‌ക്രീമും പറഞ്ഞു തരണം
Thanks a lot for your good videos and suggestions, it helps a lot to many peoples
@zmackzmacker684 жыл бұрын
A great informative video. Highly appreciated. Thank you👌🏻👌🏻👌🏻
@santoshpillai86892 жыл бұрын
Thank u sir...very useful .. information...
@mathewvarghese83713 жыл бұрын
Dry skin ഉള്ളവർ ഉപയോഗിക്കുന്ന moisturizer പറയാമോ
@vidhyakrishna6612 жыл бұрын
Ultimate moisturizing oil
@sseivlogs3528Ай бұрын
Shudhamaaya velichenna
@josephthomas90874 жыл бұрын
Nice doctor.. Thankyou
@mariyabibin85652 жыл бұрын
The most effective way to reduce dry skin is use rose water mixed glycerin every day immediately after bath. Very Very useful and cost effective 👌. My experience.
@sreejasreedharan2486 Жыл бұрын
While we applying glycerine on body....it's became little bit hot on that area...Y it so ?????
@pavithra74024 жыл бұрын
One Million ആകാൻ കാത്തിരിക്കുന്നു.
@DrRajeshKumarOfficial4 жыл бұрын
thank you
@ajlanshanaseer43772 жыл бұрын
Sir face washing creamum use cheyithal skin dry aavumo
@healthyskincare002 жыл бұрын
Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can message us on Instagram or you can message us on WhatsApp .Thank you 😊
@annastanly46424 жыл бұрын
Thank you sir, it's really helpful
@mubashiramubashira95882 жыл бұрын
ഫെയർ ലൗലി face wash നല്ലതാണോ?
@nidhiammunidhiammu92194 жыл бұрын
Thank u sooo much😍😍😍
@davarayoliannan59683 жыл бұрын
Ninku undo
@sarangip14334 жыл бұрын
Sir wrinklesine paty oru video idaamo
@mohamedfasil24004 жыл бұрын
നിങ്ങൾ skin problem മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണോ? ഇതിൽ നിന്നും നിങ്ങൾ ഒരു മോചനം ആഗ്രഹിക്കുന്നുണ്ടോ? For food supplementary product. Contact no:8590057259 Whatsapp:-9995698166
@sathidevi66573 жыл бұрын
I was getting dry skin related eczema for long time.Thank you Dr. for all tips.
@vidhyakrishna6612 жыл бұрын
Use ultimate moisturizing oil
@manaspr5622 Жыл бұрын
@@vidhyakrishna661 what is ultimate moisturizing oil?
@vidhyakrishnab7468 Жыл бұрын
@@manaspr5622 its an mousturizing oil used for skin dryness
@manaspr5622 Жыл бұрын
@@vidhyakrishnab7468 how can I get this product ? Pls give me contact details
@vidhyakrishnab7468 Жыл бұрын
You can order through insta page
@sujakrishnan-uk1ol Жыл бұрын
Very very thanks docter
@priyasjoyousworld32514 жыл бұрын
Useful information doctor.. 👌👌
@azeebmuhammed47213 жыл бұрын
H😌
@amjadma43142 жыл бұрын
Dr supper orupad nanni
@vrindaw73663 жыл бұрын
Sir, kindly recommend a good ointment for preventing skin peeling on the hands please
@anirudhanirudh28944 жыл бұрын
Thanks doctor. തേമൽ മാറാൻ എന്താണ് ചെയ്യേണ്ടത് കഴിക്കേണ്ട ആഹാരങ്ങൾ എന്തുകൊണ്ട് എപ്പോഴും തേമൽ മാറാതെ നിൽക്കുന്നത്
@mumtasshamsudheen40554 жыл бұрын
Well said...thank u Doctor...
@outrider77143 жыл бұрын
I respect u. U r great nd yr presentation is useful to everyone. Thank u dr.
@grasanthomas65364 жыл бұрын
Thanks for all useful vedios. Dry eyes nu remedy paraumo
@shanijas7424 жыл бұрын
കണ്ണിന്റെ ചുറ്റുപാടുകളിൽ കാണുന്ന കറുപ്പ് മാറ്റുന്നതെങ്ങനെ എന്ന് പറയാമോ. Please explain
@nimmyprashanth71574 жыл бұрын
Ente extremely dry skin anu😭. Kulichal udane moisturizer idanam. Ienkil skin okke valichil anu. Shower gel anu use cheyunnath.very useful video. Thank you Dr.
@DrRajeshKumarOfficial4 жыл бұрын
you have dry skin
@nancyranees81593 жыл бұрын
entyum full pad ann dehmm
@Muhammedsinanp-d7g Жыл бұрын
Glycerine + rosewater use cheyyamo dr
@aparnamanoj20604 жыл бұрын
No one can skip this one.because it is very helpful video🥰 thanks sir
@kpzbukharithoyalil56434 жыл бұрын
Dr.... orupaad thanks und.... valare upakarapette nalla video
@sulaamr45924 жыл бұрын
കാത്തിരുന്ന വീഡിയോ., 🙂
@umamaheshwarathiruvathirachava Жыл бұрын
Nalla oru moisteraizer recomment cheyamo dr?
@jayarajnambiar48904 жыл бұрын
KMC Manipal hospital Dermatology Dept HOD Dr.Satheesh Pai advised me use GLYSAB soap for dry skin.Last 3 years I am using this soap.Good result
@fariyathsajeer69693 жыл бұрын
Which soap please
@nishajoseph78233 жыл бұрын
Derma Dew Baby soap
@nabeelafasni23233 жыл бұрын
Thank u Doctor...Njan adukkalayil orupad buddimuttarund..
@hasnapalathingal81783 жыл бұрын
Can you please make a video about why eyelashs falling out easily
@artcalliworld54852 жыл бұрын
Dr: dry skin ഉള്ളവർ പാല്, തൈര്, അച്ചാർ, പുളി പോലുള്ള സാധനം ഉപയോഗിക്കാൻ പറ്റുമോ??
@DivyaMohanan-o2v3 ай бұрын
Thank you sir👍🏻👍🏻👍🏻
@miyaanthony6213 жыл бұрын
Verify informative. Thank you Doctor.
@sumiayyoob83723 жыл бұрын
Thnk yew sir... God Bless Yew.. ❤️❤️
@jobinjo69044 жыл бұрын
Doctor itta mikka viedosum enikku vendi itta pole oru feeling.thanku dr