കൈക്കൂലി വാങ്ങിയിരുന്ന ഒരു Chekpost കൂടി നിർത്തി |Bihar Trip | EP - 09 | |Puthettu Travel Vlog |

  Рет қаралды 150,039

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #kottayam #kerala #coimbatore #karnataka
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 676
@puthettutravelvlog
@puthettutravelvlog 2 ай бұрын
kzbin.info/www/bejne/mXLUYoaDqbqnfa8si=-8bxWqFFF1C0YzGK
@mohammedashrafak1900
@mohammedashrafak1900 2 ай бұрын
ആ ചോറും ചിക്കനും തന്ന ചേട്ടന്മാരെ വല്ലാതെ ഇഷ്ട്ടപെട്ടു. ഒരു 80 - 90 ശതമാനം മനുഷ്യരും വളരെ നല്ലവരാന്നെ ❤
@rajeshkr7278
@rajeshkr7278 2 ай бұрын
ആകാശ് മോനെ ഇഷ്ടമുള്ളവർ❤❤❤❤❤❤❤❤❤❤പോരട്ടെ
@bobbyjose9315
@bobbyjose9315 2 ай бұрын
ആകാശ് അല്ല... രാജമ്മ😂
@basheerbasheerbasheer6968
@basheerbasheerbasheer6968 2 ай бұрын
😂😂
@premalathau8766
@premalathau8766 2 ай бұрын
Hi jalja
@sajir2255
@sajir2255 2 ай бұрын
Podo chumma chali adikkalle😅
@rajeshkr7278
@rajeshkr7278 2 ай бұрын
@@mmvaliyamackal3913 മുത്തും കുഞ്ഞിക്കിളിയും സൂപ്പർ അല്ലേ❤️❤️❤️
@JustinBruce1976
@JustinBruce1976 2 ай бұрын
അണ്ണന്മാരുടെ ചോറു മേടിച്ചു കഴിക്കുന്ന നിങ്ങൾ ഒരു സൂപ്പർ ഹീറോസ്❤❤❤❤
@Sarathchandran0000
@Sarathchandran0000 2 ай бұрын
അതെന്താണ് ബ്രോ അണ്ണന്മാർ മനുഷ്യർ അല്ലെ....😮
@myheartrose2477
@myheartrose2477 2 ай бұрын
​@@Sarathchandran0000 Sathyam
@KL50haridas
@KL50haridas 2 ай бұрын
നമ്മളൊക്കെ ഒരേ പോലെയാണ്. ഒരു മഴപെയ്താൽ.. ഒരു കാറ്റുവീശിയൽ.. മുകളിലേക്കു പോയശ്വാസം താഴേക്കു വന്നില്ലെങ്കിൽ തീർന്നു എല്ലാം.. പിന്നെന്തിനു മസിലുപിടിക്കുന്നു.. എല്ലാവരോടും സ്നേഹം കാണിക്കുക.. 🙏🙏🙏
@JustinBruce1976
@JustinBruce1976 2 ай бұрын
അണ്ണന്മാര് രണ്ടുപേരും നല്ല സ്നേഹമുള്ളവർ❤❤❤❤❤❤
@shinopchacko3759
@shinopchacko3759 2 ай бұрын
നല്ല സ്നേഹമുള്ളവരാണ് കൂടുതൽ തമിഴ് ഡ്രൈവർമാരും....
@pushpaManuel457
@pushpaManuel457 2 ай бұрын
നമ്മുടെ തമിഴ് അണ്ൻമാറുടെ ഭക്ഷണം ഷെയറിംഗ് എനിക്ക് ഇഷ്ടമായി...അതുപോലെ മഹാ രാഷ്ട്ര ബോർഡറിൽ ആ സിദ്ദിഖ് സഹോദരങ്ങളുടെ ചായ ക്ക് ഉള്ള ക്ഷണനവും..സ്നേഹത്തോടെ നന്നത്..ജലജയും രതീഷും സസ്‌നേഹവം സ്വീകരിച്ചു ആസ്വദിച്ചു കഴിച്ചു. എന്തൊക്കെ നല്ല അനുഭവങ്ങളാണ് ഈ യാത്രയിൽ...
@sureshsureshkumar5540
@sureshsureshkumar5540 2 ай бұрын
ശാന്തമായി ഒഴുകിയ നദി മലവെള്ളം വരുന്നതുപോൽ ആയി ആകാശിന്റ എൻട്രി പുത്തേറ്റ് ഫാമിലിക്ക് ഹാർദ്ദവമായി നട്ടുച്ച നമസ്കാരം 👌👌🌹🌹👍👍💪💪🌹🌹
@binishbabu3405
@binishbabu3405 2 ай бұрын
ആകാശ് ഫുൾ കോമഡി ആണല്ലോ??അപ്പനും മോളും dialogue പൊളിച്ചു..😂😂 safe journey ❤❤🎉🎉
@JohnThottiyiljoseph
@JohnThottiyiljoseph 2 ай бұрын
ആകാശ് ബ്രോ സൂപ്പർ നല്ലൊരു കോമഡി സിനിമ കാണുമ്പോൾ ഉള്ള ഒരു ഫീൽ ആണ് ഇപ്പോൾ ഇതു കാണുമ്പോൾ എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു
@palathumparayaam8205
@palathumparayaam8205 2 ай бұрын
ശരിയാ 👍🙂
@ShajiCm-x7i
@ShajiCm-x7i 2 ай бұрын
കുഞ്ഞിക്കിളിയും മുത്തും വേണമായിരുന്നു അവരെ മിസ്സ്‌ ചെയ്യുന്നു ❤️❤️❤️ഹാപ്പി ജേർണി 🎉🎉🎉
@Thomas-eu6fj
@Thomas-eu6fj 2 ай бұрын
Absolutely right !!
@pramodjoseph6107
@pramodjoseph6107 2 ай бұрын
Me toooooo
@girishmaller3659
@girishmaller3659 2 ай бұрын
S
@shinopchacko3759
@shinopchacko3759 2 ай бұрын
ഭാരൃയും ഭര്‍ത്താവും ഒരുമിച്ച് ഒരു പാത്രത്തില്‍ നിന്ന് കഴിച്ചതു കണ്ടപ്പോള്‍ കണ്ണു നിറഞ്ഞും...നല്ലതു പോലെ തമ്മില്‍ സ്നേഹിക്കുക..അനുഗ്രഹം തനിയെ വന്നോളും...ഒരുമയോടെയും ഐകൃതയോടെയും ജീവിച്ചാല്‍ ദൈവാനുഗ്രഹം തനിയെ വരും...
@KL50haridas
@KL50haridas 2 ай бұрын
ഒരു തെറ്റുമില്ല ഭാര്യ എന്നാൽ ആരാ നമ്മുടെ പാതി തന്നെ ആണ്.. വളർത്തിയത് അമ്മയും അച്ഛനും ആണെങ്കിലും.. വിവാഹശേഷം അവരാണ് എല്ലാം.. അതങ്ങിനെ തുടരും.. ❤❤❤
@paulytk204
@paulytk204 2 ай бұрын
തമിഴ് സഹോദരങ്ങളുടെ ഭക്ഷണം അവരുടെ സ്നേഹവും👌 ആകാശകോമഡികൾ തുടരുന്നു. കുഞ്ഞിക്കിളിയെ മിസ്സ് ചെയ്യുന്നു എല്ലാ സ്റ്റേറ്റിലെയും ചെക്ക് പോസ്റ്റുകൾ നിർത്തി കളയട്ടെ ❤
@RajeshKumarK-y9p
@RajeshKumarK-y9p 2 ай бұрын
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു🚛❤❤❤
@shaliniomana6295
@shaliniomana6295 2 ай бұрын
🙏❤️ആ ബൈക്ക് യാത്രക്കാരനെ കണ്ടപ്പോൾ ജലജ മാം ആ സന്തോഷം കൊണ്ടുള്ള ആ ചിരി 👍👍👍
@palathumparayaam8205
@palathumparayaam8205 2 ай бұрын
നിങ്ങളുടെ വണ്ടി യാത്ര ഒരു ഹരമായിതുടങ്ങി എനിക്ക് 🙂 നല്ല കാഴ്ചകൾ. നല്ല വിവരണങ്ങൾ. വണ്ടി മുന്നോട്ടു പോകട്ടെ 👍🙂
@vimaljosephjohn756
@vimaljosephjohn756 2 ай бұрын
Camera Man attitude aanu Enikku eattavan eshtam.❤❤❤...He got no ego issues ....Owner aanennulla oru jaadayum hunkum ella...Simple Guy ❤
@Akhilkrishnan_rg
@Akhilkrishnan_rg 2 ай бұрын
മോളെ ഇങ്ങോട്ടു ഒന്ന് നോക്കൂ 😂😂😂😅😅 എന്നാ അപ്പാ 😍❤️😄😄😄
@PankajakshanTM-yk7hz
@PankajakshanTM-yk7hz 2 ай бұрын
അണ്ണന്മാരുടെ സ്നേഹ പ്രകടനത്തിന് അഭിനന്ദനങ്ങൾ മൂന്ന് പേർക്കും ആശംസകൾ നേരുത്ത
@sinijaby8235
@sinijaby8235 2 ай бұрын
Akashine seettelottu cherthu kettivakku.. Valanju ra pole ayi😀😀🥰
@seemaprabha1501
@seemaprabha1501 2 ай бұрын
തമിഴ് അണ്ണൻമാർ രുചിയുള്ള ആഹാരവും ഒപ്പം പങ്കുവെച്ച സ്നേഹവും❤❤❤
@nairanand
@nairanand 2 ай бұрын
പുത്തെറ്റ് കുടുംബാംഗങ്ങൾക്കു ഒരു നല്ല ദിനം നേരുന്നു ശുഭയാത്ര 🌹🌹
@shajeerali2520
@shajeerali2520 2 ай бұрын
ഈ ട്രിപ്പ്‌ സ്റ്റാർട്ട്‌ ചെയ്തപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് itntro പറയുമ്പോൾ ഉള്ള ആ edited വീഡിയോ... സംഭവം ചെയ്ത ആൾ പൊളി ആണ് 😍ആ truck പോകുന്ന സൗണ്ടും സ്പീടും ഒക്കെ 🔥
@editor_adarsh_p
@editor_adarsh_p 2 ай бұрын
🫣
@sreekumarant6830
@sreekumarant6830 2 ай бұрын
ആകാശ് ന്റെ കണ്ട്രോൾ പോയി 😂😂😂😂😂😂സേഫ് ജെർണി ❤️👍🙏
@babuimagestudio4234
@babuimagestudio4234 2 ай бұрын
രണ്ടു പേരും ഒരേ പ്ലേറ്റ്ലു കാഴ്ക്കുന്ന തു സൂപ്പർ...
@josephpg2394
@josephpg2394 2 ай бұрын
സ്നേഹത്തോടെ തരുന്ന ഭക്ഷണം രുചികൂടും... 🌹🌹
@evvarghese6818
@evvarghese6818 2 ай бұрын
അപ്പനും മോളും സൂപ്പർ ഒരു പ്പാത്രത്തിൽ കഴിച്ചതും സൂപ്പർ ❤❤❤👍👍👍🙏🙏🙏
@sunnyjohn2982
@sunnyjohn2982 2 ай бұрын
ആ തമിഴ് സഹോദരങ്ങളുടെ സ്നേഹം! ❤❤❤🙏🏻🙏🏻🙏🏻
@JayasreeES-r7m
@JayasreeES-r7m 2 ай бұрын
ഒരുമയുണ്ടെ ങ്കിൽ. ഒലക്ക മേലും കിടക്കാം. ഒന്നുകൂടി തെളിയിച്ചു. ജലജ& രതിഷ് ❤❤❤❤❤
@vijeshpr6667
@vijeshpr6667 2 ай бұрын
ആകാശ് ബ്രോ അടിപൊളി ആണ് ❤❤❤
@arunmtvm4
@arunmtvm4 2 ай бұрын
ചോറ് തന്ന അണ്ണൻ മാർക്ക്‌ ഇരിക്കട്ടെ ഇന്നത്തെ ലൈക് 🥰🥰🥰❤❤
@joycr3249
@joycr3249 2 ай бұрын
ഇവരുടെ എലിമയാണ് ഇവരെ ഓയരങ്ങളിൽ എതിർക്കുന്നത് ഒരു കയര്യം ഇതാണ് ഡ്രൈവർമാർ തമിലുള്ള ബന്ധം പൊതു ജനങ്ങൾ അറിയേടത് ഇതാണ് ഡ്രൈവർ മാരുടെ ജീവിതം
@orchid6367
@orchid6367 2 ай бұрын
@SathyanVaka-m6v malayalam typing phd onnum edukkan okkula cheriya mistakes clear cheyyan orupad time edukkum. That chettan parajath almost namuk manasilayille ath mathi.
@francislobo9216
@francislobo9216 2 ай бұрын
ക്ഷമി😂😂
@palathumparayaam8205
@palathumparayaam8205 2 ай бұрын
വാസ്തവം 👍🙂
@binukannankara6124
@binukannankara6124 6 күн бұрын
ശുദ്ധ മലയാളം !!! ഇവൻ ശിവൻകുട്ടി മാഷിന്റെ ശിഷ്യൻതന്നെ.
@mmvaliyamackal3913
@mmvaliyamackal3913 2 ай бұрын
ഉണ്ണിയെ ഓർമ്മപ്പെടുത്തി രതീഷിന്ന് പഞ്ച് ഡയലോഗിലൂടെ!!!(അപ്പാപ്പൻ പോലുമറിയാതെ അപ്പാപ്പനെ സിനിമയിൽ എടുത്ത) ക്യാമറാമാന്റെ കഴിവ് അപാരമാണ്!!അഭിനന്ദനങ്ങൾ!!! ജലജയുടെ വീക്ക്നെസ്സാണ് ഞാറും കൃഷിയും!!! നൂനുവീന് വെള്ളവൂം ഇൻട്രോയും! മുത്തിന് "ഴ"വളവും രാത്രി ഡ്രൈവിംഗും! രതീഷിന് പഴയ വണ്ടിയുടെ നമ്പറുകളും മഴയെത്തുള്ള ഡ്രൈവിംഗും!!! ശരിയല്ലേ???
@ashokancp2282
@ashokancp2282 2 ай бұрын
എവിടെ ചെന്നാലും കു രങ്ങന്മാർ ഉണ്ട്, ജലജ മാഡത്തിന്റെ തമാശ, 😆😆😆,, രാജമ്മയെ പറ്റിയാണ് എന്നാ തോന്നുന്നത് 😁😁😆😆😆👌👌
@rameshkarumam792
@rameshkarumam792 2 ай бұрын
തമിഴ്നാട്ടിലെ അണ്ണന്മാരായ ഡ്രൈവർമാരുടെ സ്നേഹം.... ചോറും, ചിക്കൻകറി നിർബന്ധിച്ച് തന്നതും, അത് രണ്ട് പേരും റോഡ് വക്കിൽ ഇരുന്നു ആസ്വദിച്ച് ഒരു പാത്രത്തിൽ കഴിച്ചതും ഇന്നത്തെ വീഡിയോയുടെ മുഖൃം....😊
@Ajithakumari-th3ul
@Ajithakumari-th3ul 2 ай бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 🙏🙏🙏
@georgethomas4930
@georgethomas4930 2 ай бұрын
Akash bro ക്ക് ചേട്ടന്റെയും ചേച്ചിയുടെയും കൂടെ വണ്ടി ഓടിക്കുമ്പോൾ ചെറിയൊരു ഭയം ഉണ്ടോ എന്നൊരു സംശയം..പുള്ളി mind free ആകുമ്പോൾ നല്ല രസകരമായ സംഭാഷണങ്ങൾ വരും.. അപ്പോൾ cyriac alenchery ( hollywood actor from Athirumpuzha, Kottayam.. Reference : Sancharam ( സാഞ്ചരിയുടെ diary കുറിപ്പുകൾ ) പോലെ നിഷ്കളങ്കമായ സംഭാഷണങ്ങൾ / അനുഭങ്ങൾ അടിപൊളി ആണ്..
@DkrishnaRao-gq2zd
@DkrishnaRao-gq2zd 2 ай бұрын
A driver salute you, a biker stop n respectfully wish you very proud movement i am vey happy to watch your vlog and your Hindi good, malyalam i donot understand but we enjoy. God bless n safe journey.❤
@ramakrishnajg7459
@ramakrishnajg7459 2 ай бұрын
Dear Ratheesh I was astonished to watch how Tamilnadu people give their prepared food to you people heartily.Hats off to you transport fretinity for your whole hearted unity.This is India Unity in Diversity. I felt happy when you remembered our cute little Kunjukili at petrol bunk. Wish you safe and Happy Bihar journey.
@radhakrishsna4224
@radhakrishsna4224 2 ай бұрын
പുത്തെട്ട് ട്രാവൽ കുടുംബങ്ങൾ ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@palathumparayaam8205
@palathumparayaam8205 2 ай бұрын
🙏
@shibujohn5403
@shibujohn5403 2 ай бұрын
❤❤❤👍👍👍അടിപൊളി എല്ലാവർക്കും ഹായ് ❤ആകാശ് മോനെ അടിച്ചു പൊളിച്ചു തമാശ പറ കേൾക്കാൻ രസം ഉണ്ട് ❤ചേട്ടായിയും ❤ചേച്ചിയും ❤ നല്ല സപ്പോർട് തരുന്നു❤നല്ല മഴയാണ് പതുക്കെ പോയാൽ മതി കേട്ടോ ❤Happy journey Dears God bless all ❤❤❤❤❤
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
It is nice to see other drivers wanting to share food with others during the journey. The food preparation will be different from state to state but it will be tasty also.
@RajanCG-k6v
@RajanCG-k6v 2 ай бұрын
മുവർക്കും ശുഭകരമായ യാത്രകൾ ആശംസിക്കുന്നു God Bless you
@shibuak3643
@shibuak3643 2 ай бұрын
ആകാശ് എണീറ്റപ്പോൾ വീഡിയോ അടിപൊളി ആയി ചേച്ചി...❤❤
@sonyjoseph5716
@sonyjoseph5716 2 ай бұрын
പേടി ഒന്നും ഇല്ല. 😄ഡോർ ലോക്ക് ആക്കിയിട്ടുണ്ട് 😄😄😄🥰🥰🥰🥰😍😍💚
@vaisakhk2150
@vaisakhk2150 2 ай бұрын
ആകാശ് മോൻ...... അത് ഒരു അവതാരം ആണ്... 😂😂🔥🔥..... ഇനിയും പാട്ടു പാടണം.... 👌🏻👌🏻
@cpsunil2936
@cpsunil2936 2 ай бұрын
പുത്തെറ്റ് ഫാമിലിക്കു എന്റെ സ്നേഹാശംസകൾ
@RajanCG-k6v
@RajanCG-k6v 2 ай бұрын
മുന്നുപേരേയും ദൈവ മനുഗ്രഹിക്കട്ടെ ശുഭകരമായയാത്ര ആശംസിക്കുന്നു.
@bobbyjose9315
@bobbyjose9315 2 ай бұрын
രാജമ്മ എന്ന് വിളിച്ചാ മതി...ആകാശമോനെ 😊😂
@JustinBruce1976
@JustinBruce1976 2 ай бұрын
ജലജ മാഡം പുത്തേട്ടിൻ്റെ ഐശ്വര്യം❤❤❤❤
@girishmaller3659
@girishmaller3659 2 ай бұрын
❤S
@balachandranpnair9014
@balachandranpnair9014 2 ай бұрын
No any kind of doubt. God bless Puthettu family.
@Livegoldtrading999
@Livegoldtrading999 2 ай бұрын
No രതീഷ് &രാജേഷ് അവരാണ് ഐശ്വര്യം hard workers
@ShinojShinoj-qh5gm
@ShinojShinoj-qh5gm 2 ай бұрын
Alltem
@jessythomas561
@jessythomas561 2 ай бұрын
Tamilnadkarude food oke vangichu kazhicha muthalali & mrs muthalali🥰njangal tomato 🍅 ittanu chiken curry vakunnathu
@josephkj8070
@josephkj8070 2 ай бұрын
ആകാശിനെ കാണാൻ ഇല്ലല്ലോ ആ ചിരിയും തമാശയും കോൾക്കാൻ പറ്റാത്ത വിഷമം ഉണ്ട്
@SudiKanakappally
@SudiKanakappally 2 ай бұрын
ആകാശ് ബ്രോ എവിടെപ്പോയി കാണാനില്ലല്ലോ.. ♥️♥️♥️
@Santha_kitchen
@Santha_kitchen 2 ай бұрын
നിങ്ങളുടെ ഈ എളിമ ആണ് നിങ്ങളുടെ വിജയം അവരുടെ ഭക്ഷണം വാങ്ങി കഴിച്ചപ്പോൾ നിങ്ങളുടെ മനസ്സിന് നന്ദി
@parameswaranpm8354
@parameswaranpm8354 2 ай бұрын
Good News.... Kai Coolie Check Posts got stopped at some States.... Nokku Coolie of Kerala also should get Banned and Stopped ....Healthy Sunday
@jyothishpallippuram3336
@jyothishpallippuram3336 2 ай бұрын
എല്ലാവർക്കും നമസ്കാരം പുതിയ വിശേഷങ്ങൾ കാഴ്ചകൾ കണ്ടു ഇനിയും കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💕💕💕💕🌹💞👍👍
@sajikumar1513
@sajikumar1513 2 ай бұрын
ആകാശ് ബ്രോ വളഞ്ഞ് അരിവുകൾ പോലെയായി നിവർന്നിരുന്ന് ഓടിക്കാൻ പറയും 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@Anju-g2m
@Anju-g2m 2 ай бұрын
Enthu nalla manushyara kanumbol kannu nirayunnu ❤❤❤🥰🥰🥰
@abdulrahmankkd6048
@abdulrahmankkd6048 2 ай бұрын
Truck jeevithem kanumbol valare santhoshavum dukkavum thonunnu. Thanks.
@KL50haridas
@KL50haridas 2 ай бұрын
ചേച്ചി ഇന്നലെ രാത്രി സ്വപ്നം കണ്ടിരുന്നു നിങ്ങൾ മണ്ണാർക്കാട് വഴി വന്നത്.. ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.. രാവിലെ വൈഫിനോട് പറഞ്ഞു.. നിങ്ങളുടെ ചേച്ചി ആയിരിക്കും എന്നു പെട്ടന്ന് ചോദിച്ചു.. 💙❤💙
@lazybun_india5134
@lazybun_india5134 2 ай бұрын
.... working at night shift will have a total impact on our sleep system.... but it's utmost important to sleep also .... the toughest time table is of Indian railways loco pilot.. they don't have any fixed time table ... some time they start at 2 am, 1 pm, 8 am ...
@josephjohn8632
@josephjohn8632 2 ай бұрын
ആകാശ് മോൻ അങ്ങനെ രാജമ്മ മസാലയും മറിയാമ്മ പപ്പടവും ഒക്കെ കഴിച്ചു വൈകിട്ടു 7 മണി വരെ സുഖമായി കുംഭ കർണ സേവ നടത്തി. എന്നിട്ട് അരി നോക്കി രതീഷ് ബ്രോയുടെ പാചക കഥ പൊളിച്ചു. ആകാശ് ഒരു പുലി തന്നെ. രതീഷ് ബ്രോയുടെ മോൾ വിളി കേട്ട് ചിരിച്ചു നിൽക്കുന്ന ജലജ മാഡത്തിന്റെ ഒരു ഫോട്ടോ രതീഷ് ബ്രോ വീട്ടിൽ എവിടെ എങ്കിലും ഫ്രെയിം ചെയ്തു വയ്ക്കണം. പിന്നെ ജലജ മാഡം കുട്ടികളോട് കോന് സാ ക്ലാസ്സ്‌ മെയ് പഡ്ത്താ ഹൈ എന്നു ചോദിക്കണം. കിതനാ ക്ലാസ്സ് എന്നു ഉള്ള ഭാഷ ശരി അല്ല. രതീഷ് ബ്രോ ഇത് ശ്രദ്ധിച്ചില്ല എന്നു തീർച്ച. പിന്നെ ഞാൻ നിങ്ങളുടെ പല വീഡിയോകൾ കണ്ടിട്ടുണ്ട്. ഒരു കാര്യം മനസ്സിലായി. പൊതുവെ നമ്മൾ മലയാളികളോട് ഒരു ഇത്തിരി ഏറെ അടുപ്പം കാണിക്കുന്നത് തമിഴ് അണ്ണന്മാർ ആണ്. ബാക്കി സ്റ്റേറ്റിൽ നിന്ന് ഉള്ളവർ ശത്രുത ഒന്നും കാണിക്കുന്നില്ല. കഴിഞ്ഞ ഗുജറാത്തു ട്രിപ്പിൽ കൊങ്കൻ സൈഡിലെ ഒരു ghat റോഡിൽ ഒരു മറാത്തി അമ്മ അവരുടെ വീട്ടിൽ ഉറങ്ങാൻ ക്ഷണിച്ചത് ഇപ്പോൾ ഓർക്കുന്നു. പിന്നെ ആകാശ് മോനെ ഉറക്കി എണീപ്പിച്ചും ഭക്ഷണം നേരത്തും കാലത്തും കൊടുത്തും സ്വന്തം വീട്ടുകാരെക്കാളും നന്നായി ആകാശിനെ കൊണ്ട് പോകുന്നു. അതിനാൽ കൂടി ആണ്, വഴിയിൽ പലപ്പോഴും ആകസ്മികമായി കണ്ടുമുട്ടുന്ന puthettu കുടുംബത്തിലെ പഴയ അംഗങ്ങൾ ഇപ്പോഴും സ്നേഹവും നന്ദിയും കാണിക്കുന്നത്. ഇതു എല്ലാവരും അംഗീകരിക്കുന്ന ഒരു വസ്തുത ആണ്. പിന്നെ ഒരു കാര്യം ഓർക്കണം. ജമ്മു ഇപ്പോൾ പഴയ ജമ്മു അല്ല. കശ്മീർ സൈഡ് ശാന്തം ആയപ്പോൾ ജമ്മു സൈഡിൽ ഇപ്പോൾ പ്രശ്നങ്ങൾ ഉണ്ട്. വേഗം തീരുമായിരിക്കും എന്നു പ്രതീഷിക്കാം
@shynucheleri5983
@shynucheleri5983 2 ай бұрын
തമിഴ് അണ്ണൻമാരുടെ സ്‌നേഹം ❤️😍😍
@HariKSamineni
@HariKSamineni 2 ай бұрын
Taking inspiring from you Brave ladies I think many would take-up this prifession. Great going, stay healthy and keep doing what you do the best. Best Wishes 👍
@dharmarajanv.r5259
@dharmarajanv.r5259 2 ай бұрын
Good morning Puthettu family have a nice day and happy & safe journey
@genpt007
@genpt007 2 ай бұрын
Tamilnadu lorrykkarude snehamthine oru BIG THANKS... Akash bro ezhunettathodu koodi vlog HIGH VOLTAGE 110 aayiii...
@ebenezersolomonalfred
@ebenezersolomonalfred 2 ай бұрын
Nice to see the sharing and enquiring of TN drivers. Best wishes
@jayaprakashsubramanian6234
@jayaprakashsubramanian6234 2 ай бұрын
കാട്ടിലൂടെയുള്ള നിങ്ങളുടെ പാത പച്ചയുടെ ചടുലമായ ഷേഡുകളും പ്രകൃതിയുടെ സൗന്ദര്യവും, സങ്കീർണ്ണമായ വിശദാംശങ്ങളും കാണിച്ചതിന് നന്ദി.
@palathumparayaam8205
@palathumparayaam8205 2 ай бұрын
അതെ 👍✔️
@jayaseleanjayaselean3565
@jayaseleanjayaselean3565 2 ай бұрын
Nunu is very smart girl. We like her very much. Good future is on forehead for Nunu. Have a great, happy and safety travel ❤❤❤❤❤❤
@പരമശിവൻ-ഢ6ഖ
@പരമശിവൻ-ഢ6ഖ 2 ай бұрын
എന്റെ രതീഷ് ഏട്ടൻ. എന്റെ നാട്ടിൽ എന്റെ കൈയ്യിൽ മാത്രമേ രതീഷ് ഏട്ടന്റെ നമ്പർ ഉള്ളു. അതിന്റെ അഹങ്കാരവും എനിക്ക് നന്നായി ഉണ്ട്..
@VergheseJohn
@VergheseJohn 2 ай бұрын
ആകാശ് ബ്രോ-യിനേ കണ്ടാൽ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ ശ്രീജേഷിനെ പോലെയല്ലേ?
@rechurechuzzzruhana715
@rechurechuzzzruhana715 2 ай бұрын
ജലജ വരുന്നുടെന്ന് വന്യ മൃഗങ്ങൾക്ക് അറിവ് കിട്ടിക്കാണും.. ജീവനും കൊണ്ട് അവരൊക്കെ ഓടി പോയി ജലജേ 😄😄😄. ( രതീഷേട്ടാ ഹായ് )
@haricn516
@haricn516 2 ай бұрын
20 വർഷങ്ങളായി തനിയെ ട്രക്ക് ഓടിക്കുന്ന യോഗിത രഘുവംശി എന്ന വനിതയെക്കൂടി ആദരവോടെ ഓർമ്മിക്കുന്നു.
@evjohnson9341
@evjohnson9341 2 ай бұрын
T,,N❤malar,kode
@binukannankara6124
@binukannankara6124 6 күн бұрын
അവരാണ് ഭാരതത്തിലെ ആദ്യത്തെ വനിതാ ട്രക്ക് ഡ്രൈവർ.
@jalajapnair2864
@jalajapnair2864 2 ай бұрын
God bless you happy journey all akash mone adipoli aannu❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijayanj2394
@vijayanj2394 2 ай бұрын
അങ്ങനെ ഞങ്ങടെ മോൻ ആകാശ് മോൻ ഉറക്കം ഉണർന്ന് വന്നിട്ടുണ്ട് ഇനി തക്കുകളുടെ പ്രളയമാണ്
@jimmy5612
@jimmy5612 2 ай бұрын
എല്ലാവർക്കും ഒരു നല്ല ദിവസം ആശംസിക്കുന്നു🌞🌞🌞🌞
@francislobo9216
@francislobo9216 2 ай бұрын
ആകാശേ സുഖമാണോടാ മോനേ❤ ജലജയേയും , രതീഷിനേയും അന്വേഷിച്ചതായി പറയൂ. Keep driving safe. All the best ❤❤
@antonythomas123
@antonythomas123 2 ай бұрын
Aa sriBalaji lorry chettans ❤❤❤ super 🎉🎉🎉❤
@m.n.somasekharapillai6468
@m.n.somasekharapillai6468 2 ай бұрын
മഹാരാഷ്ട്രയിലെ ടൈഗർ റിസോർട്ടിന് സമീപത്തുള്ള റോഡിൽ കൂടി നടന്നു പോയ കണ്ടുകാലികൾക്ക് പണ്ട് കേരളത്തിലെ രാഷ്ട്രീയപാർട്ടികൾക്കുണ്ടായിരുന്നതിനേക്കാൾ അച്ചടക്കവും പൌരബോധവും ഉണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ?
@SunilKumar-xi5en
@SunilKumar-xi5en 2 ай бұрын
എന്തോന്ന് റിസോർട്ട് 😄😄😄
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 ай бұрын
Wish u a happy n safe journey brothers n sister.
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
Good morning to you three of you. Hope you have a day without rain today.
@gopakumarkavalam3112
@gopakumarkavalam3112 2 ай бұрын
ഏക്ക് സൗ ചാലീസ് കൊ ഏക്ക് കം😅😅😅😅😅😅😅 അത് പൊളിച്ച്❤❤❤❤❤❤
@sonyjoseph5716
@sonyjoseph5716 2 ай бұрын
ബോധമുണ്ട്...... പക്ഷെ ഇടക്കിടക്ക് 😄😄😄😄😄😍🥰🥰🥰🥰💚💚💚💚
@ManiKandan-vy4ly
@ManiKandan-vy4ly 15 күн бұрын
❤️💙 17:32 to 19:10 ❤️💙I see this part in Instagram shorts that both tamilnadu drivers good human being ❤
@rajeshkunchunny9387
@rajeshkunchunny9387 2 ай бұрын
നല്ല കാഴ്ചകൾ thank you 🙏
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Happy sunday chechi chetta ❤❤❤take care..safe drive👍
@jayaseleanjayaselean3565
@jayaseleanjayaselean3565 2 ай бұрын
Nunu is very smart girl. We like her very much. Good future is on forehead for Nunu.
@samkooroppada2634
@samkooroppada2634 2 ай бұрын
ആകാശ് ഒരു നല്ല തമാശക്കാരൻ best wishes
@Badhrinarayanan-u5v
@Badhrinarayanan-u5v 2 ай бұрын
I have no words to express my appreciation and respect to your entire family of truck drivers. The first welcome thing I find is the cleanliness of the cabin and everything related to trucks in India. The ladies have shown how clean the driver and everything about trucking can be. I, for one, is so disgusted about blind eye every govt shows on the theives, RTOs, policemen and others who waylay trucks in India. Shame on everyone in power and in office. Blood-sucking leeches. I salute every honest and hard working truck driver in India 🎉 I enjoy watching many truckers' vlog in India. Just now I happened to see you all for the first time. I hope others get inspired to maintain the truck like you do and also cook so clean. I'm sure that the food is tasty too. GOD IS WITH YOU.
@ammathewmathew6631
@ammathewmathew6631 2 ай бұрын
Have a nice and safe journey to Puthettu family be safe in your journey God's grace with your journey always
@ashicomputer52
@ashicomputer52 2 ай бұрын
Watching you from Chhindwara ... Now Roads are very good here but forest are same 😃
@ramsiichu5343
@ramsiichu5343 2 ай бұрын
ഇന്ന് നിങ്ങളെ 5252 വണ്ടി നീലേശ്വരം പടന്നക്കാടിൽ വെച്ച് കണ്ടു
@dineshav1002
@dineshav1002 2 ай бұрын
ഇന്ന് കാണാൻ വൈകി. ഇപ്പോഴാ കണ്ടത്.....
@mrctrading1497
@mrctrading1497 2 ай бұрын
🐄 പശുവിനെ വളർത്തുന്നത് 🐅 കടുവയുടെ ആഹാരമാണ്........
@jayarajank7954
@jayarajank7954 2 ай бұрын
ഉറങ്ങി എണീറ്റാൽ കത്തി വെക്കാൻ തുടങ്ങും: ... തമാശ പറഞ്ഞതാണെ ക്ഷമിക്കണേ
@edna19.
@edna19. 2 ай бұрын
Really down to earth people we see.
@DiljithSatheesh
@DiljithSatheesh 2 ай бұрын
Ratheesh etta trailer nte karyam okk ready ayoo 😊
@salushanu700
@salushanu700 2 ай бұрын
Akash bro oru resikan thanne😂😂
@vaisakhani
@vaisakhani 2 ай бұрын
മിനിസ്റ്റർ നിതിൻ ഗഡ്കരി യുടെ നാട് ആണ് മഹാരാഷ്ട്ര. എന്നിട്ടും റോഡ് മോശം ആണ് അവിടെ😢
@kalingaraj9342
@kalingaraj9342 2 ай бұрын
Anna sister Tamilnadu paasam and food super and Tamilnadu driver manasu super hero ❤❤
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 74 МЛН
വയനാടിനൊപ്പം | Jelaja Ratheesh | Puthettu family Vlog |
8:07
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН