Hanumana Ghat descends to Uttar Pradesh | Bihar Trip | EP - 11 | Jelaja Ratheesh |

  Рет қаралды 130,101

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

Пікірлер: 768
@puthettutravelvlog
@puthettutravelvlog 2 ай бұрын
kzbin.info/www/bejne/sIOmoGStoseMidEsi=bMZ8lGeh6hQI91Wx
@joselidhias
@joselidhias 2 ай бұрын
അറിയാൻ വൈകിപ്പോയി.... വെച്ചുകെട്ടില്ലാത്ത വ്ലോഗ്. പരസ്പ്പരധാരണയുള്ള കുടുംബം. ആകാശ് ബ്രോ തുറന്ന പുസ്തകം. Love you guys.
@sonyjoseph5716
@sonyjoseph5716 2 ай бұрын
ആകാശ് ഉള്ളതിനാൽ വീഡിയോയുടെ പല ഭാഗങ്ങളും ചിരിച്ചത് കാരണം വീണ്ടും കാണേണ്ടി വരുന്നു. 😄😄😄😄👍👍🎉🎉🎉🥰🥰🥰
@francislobo9216
@francislobo9216 2 ай бұрын
@@sonyjoseph5716 i am also
@manushanu5313
@manushanu5313 2 ай бұрын
സത്യം
@ansilpunnodu7630
@ansilpunnodu7630 2 ай бұрын
Sathyam
@nithinkrishnan4052
@nithinkrishnan4052 9 күн бұрын
Sathyam
@VipinKailas-u5u
@VipinKailas-u5u 2 ай бұрын
❤️ പുത്തെറ്റ് ഫാമിലി ഇഷ്ട്ടം ❤️ ആകാശ് ബ്രോ ഫാൻസ്‌ ഉണ്ടോ.... അതൊരു വേറെ ലെവൽ തഗ്ഗ് കോമഡി...😆👍
@sonaaaaahtp
@sonaaaaahtp 2 ай бұрын
Codriver polii aaaaa ..
@sanojs6650
@sanojs6650 2 ай бұрын
ആകാശിനെ കൊണ്ട് ഒരു രക്ഷയുമില്ലാ ചിരിപ്പിച്ച് കൊല്ലും ഇനി ആകാശിന് ഫാൻസ് കൂടും❤❤❤❤
@techchanal6045
@techchanal6045 2 ай бұрын
ആകാശ് ബ്രോ ലാസ്റ്റ് പറഞ്ഞത് വളരെ ശെരിയാ 😄ഇപ്പൊ വണ്ടിയെക്കാൾ വില നമ്മളെ ആകാശ് ബ്രോക്ക് ആണ് അല്ലെ ഗയ്‌സ് 😄😄 ലൈക്‌ അടിക്കു 👍👍👍
@AjayanKa-b9u
@AjayanKa-b9u 2 ай бұрын
ഇവനെക്കൊണ്ട് 'തോറ്റു പൊന്നോ. ചിരിച്ച് ചിരിച്ച് കുടല് വരെ പുറത്ത് വരും😂😂😂😂😂😂😂😂❤❤❤❤
@oommenbinu5439
@oommenbinu5439 2 ай бұрын
ആകാശ് നീ ഒന്നല്ല ഒന്ന് ഒന്നര സംഭവം തന്നെ തമാശകൾ വളരെ നന്നാവുണ്ട് അത് നന്നായി ചേട്ടനും ചേച്ചിയും ആസ്വദിക്കുമ്പോലെ ഞാനും ആസ്വദിക്കുന്നു..❤❤❤
@joselidhias
@joselidhias 2 ай бұрын
തൊണ്ണൂറുകളിൽ ഭിലായിൽ ജോലിചെയ്തിരുന്നപ്പോൾ (അന്ന് മദ്യപ്രദേശ് )ഇന്ന് ചാത്തിസ്ഖർ. നാട്ടിൽനിന്ന് ലോഡുമായി രണ്ടുചേട്ടന്മാർ വരാറുള്ളത് ഓർക്കുന്നു. നിങ്ങൾ വാക്കുകളിൽ സത്യസന്ധതപുലർത്തുന്നു. Appreciated.
@sijugeorge-s7r
@sijugeorge-s7r 2 ай бұрын
പുത്തേട്ടു ട്രാവൽസിന്റെ എല്ലാ ട്രിപ്പ് കണ്ടതിലും വെച്ച് ഒരു വ്യത്യാസം ഈ ട്രിപ്പിന് ഉണ്ട് രതീഷ് ചേട്ടനും ജലജ ചേച്ചിയും ഒത്തിരി ചിരിച്ചുകൊണ്ട് പോകുന്ന ഒരു ട്രിപ്പ്
@balachandranpnair9014
@balachandranpnair9014 2 ай бұрын
Akash mon is with them, he is a funny man. So Ratheesh and Jalaja are laughing too much.
@karthikkannan1176
@karthikkannan1176 2 ай бұрын
Sathiyam
@rajendrannair3633
@rajendrannair3633 2 ай бұрын
ഈ ചെറുക്കൻ മനുഷ്യരെ ചിരിപ്പിച്ചു കൊല്ലുകയേ ഉള്ളൂ.❤❤❤.
@prpkurup2599
@prpkurup2599 2 ай бұрын
ആകാശ് ചിരിച്ചു കൊണ്ടാണ് ജനിച്ചതെന്നു തോന്നുന്നു അതുകൊണ്ടായിരിക്കും എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത് 😂
@TonyVarghese-fq8ri
@TonyVarghese-fq8ri 2 ай бұрын
Hai
@RajeshKumarK-y9p
@RajeshKumarK-y9p 2 ай бұрын
മൂന്നുപേർക്കും ഗുഡ് മോർണിംഗ് നല്ലൊരു ദിവസം ആശംസിക്കുന്നു 🚛❤❤❤
@GopakumarG-c6q
@GopakumarG-c6q 2 ай бұрын
ചേച്ചിയുടെ ഗുളികയുടെ കാര്യം പറഞ്ഞത് ഓർത്ത് ഒരു പാട് ചിരിച്ചു
@forever2789
@forever2789 2 ай бұрын
ആകാശ് ബ്രോ ഈ യാത്രയുടെ വൈബ് കൂട്ടി എന്നുള്ളവർ ആരൊക്കെ??? ചിരിച്ചു മടുത്തു 🤣🤣🤣
@padmavathi9733
@padmavathi9733 2 ай бұрын
എന്ജല ജേ നി ഞ ളു ടെ ചിരികണ്ടപ്പോൾ ഞാനും ഒറ്റക്കിരുന്ന ചിരിച്ചു ഞാൻ എല്ലാ ദിവസവും സമാധാനമായിരുന്നു രാത്രിയാണ് കാണാറ് ആകാശ് മോനേ നിൻ്റെ തമാശ കേട്ട് സന്തോഷമായി
@devasyapc391
@devasyapc391 2 ай бұрын
അതി മനോഹരമായ ഭൂപ്രകൃതിയാണ് ഓരോ സ്ഥലവും
@jyothishpallippuram3336
@jyothishpallippuram3336 2 ай бұрын
എല്ലാവർക്കും നമസ്കാരം ആകാശ് ഉള്ളതുകൊണ്ട് ചിരിച്ച് ചിരിച്ച് കൊണ്ട് വീഡിയോ കാണാം ഇനിയും നല്ല കാഴ്ചകളും വിശേഷങ്ങളും കാണാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞💞💞👌👌👍👌💞
@manojsreedhar804
@manojsreedhar804 2 ай бұрын
പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤
@PRAMOD.T.K
@PRAMOD.T.K 2 ай бұрын
ആകാശ് മോൻ നിങ്ങളെയും,പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുന്നു.....good time pass👍
@manojgeorgre115
@manojgeorgre115 2 ай бұрын
❤❤❤❤ആകാശ് നീ ഒരു പ്രസ്ഥാനമാണല്ലോ, ബ്രോയുടെ സ്കൂൾ ജീവിതം അടിപൊളി. ആശംസകൾ 🥰🥰🥰🥰
@tomsjoseph920
@tomsjoseph920 2 ай бұрын
ആകാശ് ആണ് താരം.. ജലജ ചേച്ചിയും ക്യാമറ മാനും പുറകിൽ 😍😍😍
@udayakumarudayakumar4321
@udayakumarudayakumar4321 2 ай бұрын
ഇത്രയും നാൾ വീഡിയോ കണ്ടതിൽ ജലജ മാം ഇങ്ങനെ ചിരിക്കുന്നത് ആദ്യമായ് ആണ് കാണുന്നത്.. എന്റെ ആകാശ് മോനെ ഒരു രക്ഷയും ഇല്ല 😂🥰..
@sreekrishnadaspanicker8908
@sreekrishnadaspanicker8908 2 ай бұрын
Retaining wall
@sivakumarmenon7869
@sivakumarmenon7869 2 ай бұрын
Aakash you have not completed ur graduation. So you are enjoying ur life and u have a wonderful life
@shibusivan
@shibusivan 2 ай бұрын
ചിരിക്കുന്നത് ആണ് എല്ലാ പേർക്കും ഇഷ്ടം ഇതിൽ ചിരിക്കാനും ഒരു പാട് കാണാൻ സൂപ്പർ സ്ഥലങ്ങളും ഉണ്ട്.....എന്നും ഇതു പോലെ പോകട്ടെ.. 🙏🙏🙏🙏🙏🙏🥰🥰🥰💞💞❤️❤️
@girishampady8518
@girishampady8518 2 ай бұрын
ആകാശ് 😃❤️... ഈ യാത്രയിലെ താരം 💞🥰🚒... പറയുന്ന ഓരോ കാര്യങ്ങളും ചിരിക്കാൻ വക നൽകും 😃😃🥰💞...
@PraveenKumar-li1rk
@PraveenKumar-li1rk 2 ай бұрын
2 പെണ്മക്കളെ കൂടാതെ ഒരു മകനെയും കൂടി ഇവർക്കു 2 പേർക്കും കിട്ടിയതിൽ സന്തോഷിക്കുന്നു, അത്രക്കും മനസുകൊണ്ട് വാത്സല്യം നിറഞ്ഞു തുളുമ്പുന്നുണ്ട് നിങ്ങൾക്കു എന്ന് ഞങ്ങൾ വ്യൂവേഴ്സിനു മനസ്സിലാകുന്നുണ്ട്, ചുരുക്കി പറഞ്ഞാൽ പിറക്കാതെ പോയ മകൻ ❤️❤️❤️❤️❤️❤️
@albinAlbinphilip
@albinAlbinphilip 2 ай бұрын
Aksash mone comedy ..😂 .jalajachechiyude cheri ..super poli
@Bhagyalekshmi-yl4mo
@Bhagyalekshmi-yl4mo 2 ай бұрын
നല്ല obedient ആണ് ആകാശ്. നമ്മുടെ ചായിയെ പോലെ തന്നെ വിശ്വസിക്കാം. മുത്തിനെയും പൊന്നു നെയുംപോലെ തന്നെ ജലജയ്ക്കും രതീഷിനും അവനെ ഇഷ്ടമാണെന്ന് പെരുമാറ്റത്തിൽ നിന്നും മനസ്സിലായി ആകാശേ മക്കളേ നീയും അവരെ അങ്ങനെ തന്നെനോക്കണേ'
@RajeshRaju-px3xz
@RajeshRaju-px3xz 2 ай бұрын
രതീഷേട്ടൻ ee triple ചെയ്ത നല്ല കാര്യം ആകാശ് brone കൊണ്ട് വന്നതാ ( എന്ന് വച്ചു ബാക്കിയുള്ളേരെ ഇഷ്ട്ടം അല്ലാന്ന് അല്ല പുത്തേറ്റ് All ഫാമിലി ഇസ്തം❤❤❤❤❤❤❤❤❤❤❤❤❤❤)
@Aboobackerth3024
@Aboobackerth3024 4 күн бұрын
ആകാശ് മോൻ ഒരു സംഭവമാ മൂന്നു പേരും സൂപ്പറാണ് വീഡിയോ കാണുന്നവർക്ക് ഒരു മടുപ്പും തോന്നില്ല വീണ്ടും വീണ്ടും കാണാൻ ഇഷ്ടപെടും❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@manojmenon1366
@manojmenon1366 2 ай бұрын
17.55 the tree looks like an overgrown bonsai..... very unique
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 2 ай бұрын
ആകാശ് മോനെ പൊളി 👌🏻ആശംസകൾ puthett family 👏🏻👏🏻👏🏻❤️❤️❤️🙏🏻🙏🏻🙏🏻🎉🎉🎉🎉👍🏻👍🏻👍🏻
@rajeevgmenon1364
@rajeevgmenon1364 2 ай бұрын
നിങ്ങളുടെ യാത്ര കണ്ടിട്ട് അസൂയ തോന്നുന്നു, വിവരണം കൊള്ളാം, ആകാശ് മോൻ അടിപൊളി ❤
@Sreesree567
@Sreesree567 2 ай бұрын
ഞാൻ ഈ വീഡിയോ രണ്ട് പ്രാവശ്യം കണ്ടു 😂 ആകാശ്ന്റെ കോമഡി 👌👌👌
@vpthomas1536
@vpthomas1536 2 ай бұрын
എന്നത്തേയും പോലെ അടിപൊളി വീഡിയോ.. ഒറ്റ വ്യത്യാസം ആകാശ് ബ്രോ... UP എപ്പിസോഡുകൾക്കായി വെയ്റ്റിംഗ്...
@sajinpunnakkadan833
@sajinpunnakkadan833 2 ай бұрын
കുരങ്ങന്റെ കഴുത്തിലെ മുഴ അത് ഫുഡ്‌ സ്റ്റോർ ചെയ്തു വെക്കുന്നതാണ്, ഇന്നു ഒത്തിരി ചിരിച്ചു 😅
@terleenm1
@terleenm1 2 ай бұрын
Yes
@g.girishdevaragam2438
@g.girishdevaragam2438 2 ай бұрын
The great skymon❤ Happy journey dears 😊
@sanilsanil9922
@sanilsanil9922 2 ай бұрын
ആകാശിന് കൊണ്ടുപോയി കളിയാക്കി കൊല്ലുവാണോ നല്ല തമാശആണല്ലോ ശുഭയാത്ര ❤❤❤
@shajumpshajump7479
@shajumpshajump7479 2 ай бұрын
ഗുഡ് മോർണിംഗ് ആകാശ് അടിപൊളി എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു
@ushakumarib4625
@ushakumarib4625 2 ай бұрын
ഗ്രാമീണ കാഴ്ചകൾ ഭംഗി ആയി അവതരിപ്പിച്ചു ആശംസകൾ 🌹🌹🌹
@anithakv3968
@anithakv3968 2 ай бұрын
View of Hanuman Ghat is a feast for eyes. Stunning, Camera man improved a lot...
@anilasuresh4245
@anilasuresh4245 2 ай бұрын
എല്ലാ ഡ്രിപ്പിലും ആകാശ് മോനെ കൊണ്ടുപോകണം
@allin1karaoke791
@allin1karaoke791 2 ай бұрын
I agree on that
@VijayaKumar-cm6ep
@VijayaKumar-cm6ep 2 ай бұрын
❤सिदधगिरी दरी मे। दरी का मतलब झरना
@venkateshramamurthy1471
@venkateshramamurthy1471 2 ай бұрын
Akash is a very jovial person to be travelling with. He mingles very well and is confident in his driving also.
@krishnamani5352
@krishnamani5352 2 ай бұрын
Good morning jelaja and Ratheesh Happy journey and careful driving
@ahammedshareef6584
@ahammedshareef6584 2 ай бұрын
ആകാശ് മോൻ നല്ല ആക്റ്റീവ് ആണല്ലോ😊
@vijayalakshmip4278
@vijayalakshmip4278 2 ай бұрын
എല്ലാ സ്ഥലത്തു മണ്ണിടിച്ചിലും ഉരുൾപൊട്ടാലും വെള്ളപ്പൊക്കം എന്നിവ ഉണ്ട് സൂക്ഷിക്കുക
@SunithaMp-xp8fb
@SunithaMp-xp8fb 2 ай бұрын
നഞ്ഞു എന്തിനാ 4 നാഴി എന്നൊരു ചൊല്ലുണ്ട് നമ്മുടെ ആകാശ് അതുപോലെ ആണ് വേറെ ലെവൽ 😃😃🥰
@jeevan272
@jeevan272 2 ай бұрын
എല്ലാ വീഡിയോകളും മുടങ്ങാതെ കാണാറുണ്ടു ❤❤❤❤❤
@vilasinikn9789
@vilasinikn9789 2 ай бұрын
കഞ്ഞിക്കുഴി ഇടുക്കിയിലും ഉണ്ട് കോട്ടയത്തും ഉണ്ട് വാഴക്കുളം ആലുവയിലും ഉണ്ട് മുവാറ്റുപുഴയ്ക്കും തൊടുപുഴയ്ക്കും ഇടയ്ക്കും ഉണ്ട് അങ്ങനെ പുതുപ്പാടി മുവാറ്റുപുഴ കോതമംഗലം റൂട്ടും ഉണ്ട് കോഴിക്കോടും ഉണ്ട് അതുപോലെ സംസ്ഥാനം മാറിയും ഒരേ പേരിലെ സ്ഥലം കാണുമായിരിക്കും
@krishnakumarib2182
@krishnakumarib2182 2 ай бұрын
ആകാശ് ബ്രോ വളരെ ഇഷ്ടം. നല്ല കോമഡി ആണ്
@jm_korts
@jm_korts 2 ай бұрын
👏👏👏👍🙏😇🥰❤️ North-Central India യെപ്പറ്റി എപ്പോൾ കേട്ടാലും ഉണങ്ങിവരണ്ട മേഖല എന്നായിരുന്നു ചിന്ത. എന്നാൽ എല്ലായിടത്തും പച്ചപ്പാണ്.👍🥰
@anilkumarsinu1981
@anilkumarsinu1981 2 ай бұрын
നിങ്ങളുടെ യാത്രയും യാത്രാവിവരണവും കാണുമ്പോൾ യുഎഇയിലെ വണ്ടിയോടിരു നിർത്തി നിങ്ങളുടെ കൂടെ കൂടിയാൽ എന്താ എന്ന് ആലോചിക്കുകയാണ്
@boy34
@boy34 2 ай бұрын
രതീഷ് ചേട്ടൻ സൂപ്പർ 👍
@SajanNa
@SajanNa 2 ай бұрын
Jalajamadom nice driving ❤❤❤
@Rahul9768..
@Rahul9768.. 2 ай бұрын
Innale aanu എന്റെ ഫോൺ തിരിച്ചു കിട്ടിയത് 😄... കോളജിൽ class room il vechu vlog കണ്ടു ഇരിക്കുന്ന ടൈമിൽ mam കണ്ട് പൊക്കി ഫോൺ kondu poyi... Last ഇന്നലെ ആണ് ഫോൺ തിരിച്ചു തന്നത് 😄
@francislobo9216
@francislobo9216 Ай бұрын
@@Rahul9768.. അത് വേണ്ടായിരുന്നു പഠിക്കേണ്ട സമയം പഠിക്കണം . പിന്നെ ഫോണിൽ ഒരു ലൈക്ക് കൊടുത്ത് , കമൻ്റും ഇട്ട് പിന്നെ ഒരു 65" 4K യിൽ കാണണം , പൊളിക്കും ( 65" ഇല്ലെങ്കിൽ 43" TV ആയാലും മതി ) 😆😆
@mknair6789
@mknair6789 2 ай бұрын
❤❤❤ Good morning dearest Puthettu family and followers ❤🎉❤🎉❤🎉 ഹായ്, ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു . ശരിക്കും ഒരു ചിരിക്കുടുക്ക തന്നെ മെയ്ൻ ഡ്രൈവർ പോലും ചിരിച്ച് അവശയായി പോയി: കാഴ്ചകൾ ഒക്കെ നയനാനന്ദകരമായിരുന്നു. ഹനുമാനാ ഘാട്ടിൻ്റെ മുകൾതട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ അതി മനോഹരം. നല്ല സീനറി പോലെ തന്നെ '😊😊😊 നമ്മുടെ ആകാശ് കുരങ്ങച്ചൻ്റെ കൈകളിൽ പെട്ടു പോകാഞ്ഞത് ഭാഗ്യം. ഇന്ന് അടുക്കള കാഴ്ചകൾ കാണാൻ ഒന്നും ഇല്ലല്ലോ !! എന്നത്തെയും പോലെ ക്യാമാറ വർക്ക് നന്നായി: ഉൾനാടൻ ഗ്രാമങ്ങളിൽ നിന്ന് ഉള്ള മനോഹര ദൃശ്യം വീഡിയോയിൽ ഒന്നുകൂടെ ഉൾപ്പെടുത്താമായിരുന്നു . കരഞ്ഞു കൊണ്ട് തന്നെയാ ആകാശ് ജന്മം കൊന്ണ്ടത് എന്ന് നിസംശയം പറയാം ' അതുകൊണ്ടാണ് ' ഇങ്ങനെ ചിരിക്കുന്നത്/ ചിരിപ്പിക്കുന്നത് ഇനിയുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു . സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤🎉🎉🎉
@shibuak3643
@shibuak3643 2 ай бұрын
ആകാശ് ചിരിപ്പിച്ചു ഒരു വഴിയാക്കാണല്ലോ... ചേച്ചി ❤❤❤
@Anju-g2m
@Anju-g2m 2 ай бұрын
Nigludae video kanan prerippikkunath akash annu❤❤ good luck akash ❤& puthettu family ❤❤
@vishalakshinair3008
@vishalakshinair3008 2 ай бұрын
Monkey and Akashയുടെ നല്ല കോമഡി ചിരിച്ചു ചിരിച്ചു മതിയായി 😂😂
@jayamol9527
@jayamol9527 2 ай бұрын
ജലജകുട്ടി എന്താ ഒരു ഭംഗി സൂപ്പർ 🫂🥰👌
@NiharaSujith
@NiharaSujith 2 ай бұрын
Chechi.... You are truely an inspirational lady, I am a regular viewer of ur family channel
@pillaithirumala7914
@pillaithirumala7914 2 ай бұрын
SHUBHAYAATHRA ❤ SAFE JOURNEY HAPPY JOURNEY GOD BLESS YOU BOTH ARE YOU
@susanmathew1756
@susanmathew1756 2 ай бұрын
ആകാശ് മോനെ ചിരിച്ച് ചിരിച്ചു. മതിയായി. Puthettu ട്രാവൽ vlog ന് എല്ലാ ആശംസകൾ.❤
@jayasankarm3691
@jayasankarm3691 2 ай бұрын
20:11 കുരങ്ങൻമാർ അവരുടെ ഭക്ഷണം Stock ചെയ്ത് വെയ്ക്കുന്നതാണ്, പിന്നീട് മെല്ലെ കൈ കൊണ്ട് തട്ടിതട്ടി വായിൽ കൊണ്ട് വന്ന് കഴിക്കും.
@surenkumars3181
@surenkumars3181 2 ай бұрын
very good supporter Akash bro..... 18:18 semma comedy akash bro singam...
@rajnishramchandran1729
@rajnishramchandran1729 2 ай бұрын
Good morning Puthettu squad...today our Akash mon focused on his academics, he proved that studying commerce is not a rocket science, much easier if we correlate through real life examples, but as per books it is exchange of goods or services between two entities involving buying or selling things of value. He has worked with Unni chettan as well, that influence is also seen. Wish you safe journey. 👍
@kristell1962
@kristell1962 2 ай бұрын
സൂപ്പർ വീഡിയോ….റോഡിൽ എല്ലായിടത്തും പശുക്കൾ ആണല്ലോ
@PrajeshPraju-o8c
@PrajeshPraju-o8c 2 ай бұрын
Akash bro ningal poliyanatooo😍
@anoopprabhakaran6725
@anoopprabhakaran6725 2 ай бұрын
ഒരു visual media യും തുറക്കാന്‍ പാടില്ല ചേച്ചി... എല്ലാം sad അല്ലെങ്കിൽ terrorist or കലാപ news ആണ്‌.. ആകെ സന്തോഷം തരുന്ന നിങ്ങളെ പോലുള്ള കുറച്ച് ആളുകളുടെ വീഡിയോ ആണ്‌....
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 2 ай бұрын
Chayiii ullappol vallatha feela..orupadu miss cheyyunnuddu Chayiii ❤❤❤good morning
@dipindas3341
@dipindas3341 2 ай бұрын
ഹരേ ❤കൃഷ്ണ. 18:26 ഹനുമാന്റെ അനുഗ്രഹം ഉണ്ടാകും
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 ай бұрын
Wish u a happy n safe journey brothers n sister.
@sreeranjinib6176
@sreeranjinib6176 2 ай бұрын
❤❤❤ ആകാശ് ഉള്ളതിനാൽ നല്ല രസമായി പോകുന്നു യാത്ര❤
@parameswaranpm8354
@parameswaranpm8354 2 ай бұрын
Wish Comfortable and Safe Journey to the Team Members.... Healthy Day
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 2 ай бұрын
Akash powli aaan, ini Ella yathrakalilum akashine koottanam, miss cheyyaruth nalla vibe aaan, pinne kunchikkil yeyum ❤
@binishbabu3405
@binishbabu3405 2 ай бұрын
ഇത്രയും ധൈര്യം ചാള്‍സ് ശോഭരാജില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. 😂😂😂😂 വായില്‍ ഇരുന്ന റസ്ക് വരെ കുരങ്ങന് കൊടുത്ത ആകാശിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് ❤❤❤😂😂😂 Safe journey..❤❤❤
@shankerprasad2116
@shankerprasad2116 2 ай бұрын
Life story of Akash monnnn....venammmm😊
@Aboobackerth3024
@Aboobackerth3024 4 күн бұрын
നേരിൽ കാണാൻ ഭയങ്കര ആഗ്രഹം ആലുവ വഴി പോകുമ്പോൾ അറിയിക്കണെ ❤❤❤❤
@minichristi4999
@minichristi4999 2 ай бұрын
Putheetu family ക്കു നമസ്കാരം. ഞാൻ ഒരു കാര്യം പറയട്ടൊ. നമ്പൂതിരി ഫലിതങ്ങൾ പോലെ ആകാശ് ഫലിതങ്ങൾ ഒരു ബുക്ക്‌ ഇറക്കിയാലോ,
@chandrababupolassery2079
@chandrababupolassery2079 2 ай бұрын
ആകാശ്, താങ്കൾ ഇല്ലെങ്കിൽ വ്ലോഗ് award പടം പോലെയാകും. കലക്കി...,..... തുടരുക
@bindusivadas4116
@bindusivadas4116 2 ай бұрын
Aakaash adipoli comedy aanallo,, ella trippilum Aakaash ne kondupokanam,, trip nalla jolly aakum video kanunnavarkkum chirikkam😂
@devidas671
@devidas671 2 ай бұрын
ആകാശ് ഉണ്ടെങ്കിൽ കോമഡിസിനിമ കാണുന്ന പോലെയാ. ചിരിച്ച് ചിരിച്ച് ഒരു വഴിക്കാവും
@lalsonchacko5302
@lalsonchacko5302 2 ай бұрын
എനിക്ക് ചേച്ചിയെയൊക്കെ ഒന്ന് നേരിൽ കാണണമെന്ന് ഉണ്ട് പിന്നെ നിങ്ങളുടെ കൂടെ ഒരു ട്രിപ്പ്‌ വരണമെന്ന് ഉണ്ട് ❤️
@tijojoseph9894
@tijojoseph9894 2 ай бұрын
❤❤❤Akash poli👍😊😊
@georgevarghese238
@georgevarghese238 2 ай бұрын
Wish you safe journey.❤❤❤❤❤❤❤❤❤
@ramanathanvenni8206
@ramanathanvenni8206 2 ай бұрын
Very interesting.
@jayaprakashn452
@jayaprakashn452 2 ай бұрын
കിഷന്‍ഗഞ്ച് ബിഹാറില്‍ ആണ്. ബംഗാള്‍ ബിഹാര്‍ ബോര്‍ഡര്‍.ബിഹാറിന്റെ കിഴക്കേ അറ്റം...
@Kunjivappu
@Kunjivappu 2 ай бұрын
ആകാശ് ഒരു രക്ഷയുമില്ല കോമഡി ഈ ട്രിപ്പ് ആകാശിൻ്റെ കോമഡി ആയിരിക്കും😂😂
@mayarajesh6941
@mayarajesh6941 2 ай бұрын
9:51 😂😂😂😂 ആകാശ് മോൻ്റെ തഗ് കേട്ട് ചിരിച്ചു വഴിയായി.. 34:41 😂😂😂വണ്ടിയേക്കാളും വില ആകാശ് മോന് തന്നെയാ....എൻ്റെ പൊന്നു ചിരിപ്പിച്ചു കൊല്ലും ഇവൻ.
@ajithpd5954
@ajithpd5954 2 ай бұрын
ആകാശ് ബ്രോ സൂപ്പർ ആണ്
@Sabu-k7v
@Sabu-k7v 2 ай бұрын
ഹായ് ജലജ ചേച്ചി രാജ്മ പയർ ചിരിപ്പിച്ച് കൊലും. ചേച്ചി ഇങ്ങനെ ചിരിക്കുന്നത് ആദ്യമായിട്ട് കാണുക ആണ്. സാബു❤❤❤❤❤❤🎉🎉🎉
@wilsonchacko4134
@wilsonchacko4134 2 ай бұрын
Akash bro is of great entertainment to both of you. Very witty & funny personality.
@basheerkoni3038
@basheerkoni3038 2 ай бұрын
ഞാൻ കറി ഉണ്ടാക്കി തീർന്നതും നിങ്ങളുടെ ഇന്നത്തെ വീഡിയോ കഴിഞ്ഞതും ഒരുമിച്ചായിരുന്നു അത് കൊണ്ട് കാഴ്ചകൾ കാണാൻ പറ്റിയില്ല ഹെഡ്സെറ്റ് വെച്ച് ഓഡിയോ കേട്ട് ഞാനും നിങ്ങളോടൊപ്പം സഞ്ചരിച്ചു 😍
@bijuvettiyar9282
@bijuvettiyar9282 2 ай бұрын
ചേച്ചി ❤️ചേട്ടൻ ❤️ആകാശ് ❤️പൊളി വീഡിയോ ❤️🥰🥰🥰❤️❤️❤️❤️❤️
@nairanand
@nairanand 2 ай бұрын
എല്ലാവർക്കും നമസ്കാരം ആകാശ് അടിപൊളി ഉരുളക്ക് ഉപ്പേരി അതാണ് ആകാശ് 🌹❤️🌹
@sabusahadevan1395
@sabusahadevan1395 2 ай бұрын
ആകാശ് ഒരു rare piece ആണ്
@viniv1743
@viniv1743 2 ай бұрын
Nalla sthalam, Vindhyachal il thamasikyunna Devi - Vindhya vasini. Kamsan erinyillle aakashathott aa kochu aan ee Devi. Nalla shakti aa
@sajikumar1513
@sajikumar1513 2 ай бұрын
ബീഹാർ ട്രിപ്പിലെ താരം ആകാശ് ബ്രോ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@princethomas5944
@princethomas5944 2 ай бұрын
ആകാശേ നീ സൂപ്പറാടാ
@JustinBruce1976
@JustinBruce1976 2 ай бұрын
ഹലോ ആകാശ് ബ്രോ വേദപുസ്തക അറിയാമെന്നു തോന്നുന്നു.വിശുദ്ധ ബൈബിളിലെ ഉത്തമഗീതം എന്ന ഒരു അധ്യായം ഉണ്ട്അതിലുള്ള ഒരു വാക്യമാണ് ഇപ്പോൾ ആകാശ്❤❤❤❤❤❤ പറഞ്ഞത്
@JoyJose-gc8mc
@JoyJose-gc8mc 2 ай бұрын
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സിനിമ പുള്ളി കണ്ടിരിക്കുന്നു
@gmathew7810
@gmathew7810 2 ай бұрын
@@JustinBruce1976 നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന മൂവിയിലെ ഒരു ഡയലോഗ് ആണ്
@francislobo9216
@francislobo9216 Ай бұрын
@@gmathew7810 Yes , but ബൈബിളിൽ ഉള്ളതാണ് സിനിമയിൽ പറഞ്ഞത്
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН