kaikudanna nilavu Malayalam Comedy Movie | malayalam full movie | Jayaram | Dileep | Shalini

  Рет қаралды 494,031

Central Talkies

Central Talkies

2 жыл бұрын

#malayalammovie #CentralTalkies
KAIKUDANNA NILAVU ( Malayalam movie)
Starring : Jayaram | Dileep | Shalini | Bharathgopi | Kalabhavan Mani | Ranjitha others
Music -Kaithapram | Direction :Kamal
Welcome to CENTRAL TALKIES KZbin Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 321
@akhiloa1845
@akhiloa1845 Жыл бұрын
2023ൽ കാണുന്നുണ്ടോ ആരെങ്കിലും ❤️❤️😍
@prajeeshkumar3665
@prajeeshkumar3665 Жыл бұрын
Njan
@Divya-zt9ub
@Divya-zt9ub Жыл бұрын
@jayalalvk5591
@jayalalvk5591 Жыл бұрын
😂🙏
@user-sj5xc7jj9h
@user-sj5xc7jj9h Жыл бұрын
Mmnjan
@Suji-pb4mn
@Suji-pb4mn Жыл бұрын
ഇണ്ടല്ലോ 😍😍
@renjithpkd4737
@renjithpkd4737 3 ай бұрын
2024ലും ഈ സിനിമ കാണുന്നവർ ഉണ്ടോ എന്നെപോലെ, കുടവട്ടൂർ മുരളീസാറിനെ കാണുമ്പോൾ ഒരു വിങ്ങൽ., മനസിന്‌.
@abhisachuswonderworld4040
@abhisachuswonderworld4040 9 ай бұрын
ലാലേട്ടന്റെ ചിത്രം സിനിമയിലും ഈ പോലീസ് മതി ആയിരുന്നു....നല്ല മനസാക്ഷി ഉള്ള പോലീസ് 🥰👌
@tuttumon4848
@tuttumon4848 Ай бұрын
😢😢ഒരുപാട് ആഗ്രഹിച്ചിരുന്നു 🤣.... ഞമ്മൾ അല്ലാലോ ല്ലേ... സിനിമ undakineii 🤣
@sanojpallikkara2865
@sanojpallikkara2865 10 ай бұрын
എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തുമ്പോഴല്ലേ നമ്മുടെയൊക്കെ ജീവിതത്തിനു ഓരോ അർത്ഥമുണ്ടാവുന്നത്... Climax 👍
@ntoms
@ntoms 5 ай бұрын
സമ്പാദിച്ച 70000 ഡോളർ തട്ടിപ്പിലൂടെ പോയി. ഇപ്പൊ ജീവിതത്തിന് ഒരു അർത്ഥവും ലക്ഷ്യവും ഉണ്ടായി. എട്ട് കൊല്ലം കഴിഞ്ഞ് കടം ഒക്കെ വീട്ടിയിട്ട് ആത്മഹത്യ ചെയ്യണം...
@ashiquebabu6050
@ashiquebabu6050 11 ай бұрын
മലയാള സിനിമക്ക് ഇനി തിരിച്ച് കിട്ടാത്ത വസന്തകാലം ❤
@Suji-pb4mn
@Suji-pb4mn Ай бұрын
സത്യം
@aadhisiva6921
@aadhisiva6921 Жыл бұрын
എന്ത് നല്ല സിനിമ ഈ സിനിമയിൽ ക്ലൈമാക്സ് കണ്ടപ്പോൾ ജയറാമിനെ മുരളി ചേട്ടൻ വെറുതെ വിട്ട പോലെ ചിത്രത്തിൽ സോമേട്ടൻ ലാലേട്ടനെ വെറുതെ വീട്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോയി 🥰🥰😍😍
@allinoneforyou...8185
@allinoneforyou...8185 Жыл бұрын
ഞാനും
@vs6892
@vs6892 Жыл бұрын
ഞാനും.
@rijashome9266
@rijashome9266 Жыл бұрын
Ithil thyagamanobavam kanditanu veruthe vidunnath.. mohanlal anganeyallallo.. pinne aaa kunjine orkumbozha sankadam
@aadhisiva6921
@aadhisiva6921 Жыл бұрын
@@rijashome9266 pulli manapoorvam cheythathallallo somanu kshemikkam ayirunnu
@rijashome9266
@rijashome9266 Жыл бұрын
ഭാര്യയെ സംശയിച്ചതോ
@thankyouunivers143
@thankyouunivers143 Жыл бұрын
2023 ലും നൊസ്സു പുതുക്കാൻ വന്നവരുണ്ടോ എന്നെപോലെ 😍
@sarangi9994
@sarangi9994 11 ай бұрын
Yessss😍
@ArunlalG-qv7pk
@ArunlalG-qv7pk Күн бұрын
@ramjith.rramankutty673
@ramjith.rramankutty673 3 ай бұрын
ജയറമേട്ടന്റെ ചില scene ഉണ്ട്.. മനസ്സ് വിങ്ങും 😍exmpl:ഉത്തമൻ.. 😍ഇതിന്റെ climax😍 അല്ലെങ്കിലും ജീവിതത്തിൽ എന്തെങ്കിലും ഒക്കെ നഷ്ടപ്പെടുത്തുമ്പോഴല്ലേ നമ്മുടെ ഒക്കെ ജീവിതത്തിന് ഒരു അർത്ഥമുണ്ടാകു......... പോ ചെല്ല് തിരുച്ചു ചെല്ല് കാത്തിരിക്കുന്നവർക്ക് എല്ലാർക്കും എല്ലാം തിരിച്ചു കിട്ടട്ടെ 🥰🥰🥰
@revathimidun2785
@revathimidun2785 Жыл бұрын
പരസ്പരം കഥാപാത്രങ്ങൾ തമ്മില്‍ ഇത്രയും കെമിസ്ട്രി ഉള്ള oru ഉഗ്രന്‍ പടം വേറെ ഇല്ല....ജയറാം എന്ന മഹാ പ്രതിഭ ഒപ്പം മുരളി...കലാഭവന്‍ മണി dileep..വയസ്സായ ആ മുത്തച്ഛന്‍ ഒക്കെ തകർത്തു ജീവിക്കുകയ ഈ padathiloode....nalla oru ജീവിതം കണ്ട feel
@abhijithmk698
@abhijithmk698 Жыл бұрын
Exactly pinne jayaraminte avasanathe aa dialogue: Allenkil thanne enthenklum okke nashtappeduthumbol alle nammude okke jeevithathinu orartham undakoo
@sujith3262
@sujith3262 Жыл бұрын
അടുത്തിടെ ഈ സിനിമയുടെ ഡബ്ബിങ് പതിപ്പ് തമിഴ് ചാനലിൽ കണ്ടിരുന്നു. മികച്ച രീതിയിൽ തന്നെ ഡബ്ബ് ചെയ്തിട്ടുണ്ട്.. ജയറമേട്ടന്റെ ഒരുപാട് ഇഷ്ടമുള്ള ഫാമിലി മൂവി. ഫാമിലി പടം ചെയ്യുന്നതിൽ ജയറാമേട്ടൻ വേറെ ലെവൽ ആണ്.
@rockybhai1155
@rockybhai1155 10 ай бұрын
2023 ജൂൺ 3 ശനിയാഴ്ച 2 മണിക്ക് ശേഷം ഈ സിനിമാ വീണ്ടും കണ്ടു എത്ര കണ്ടാലും മതിവരില്ല ഇനിയുണ്ടാകുമോ ഇതുപോലുള്ള സിനിമകൾ
@saranya6742
@saranya6742 10 ай бұрын
June 25, 2023 ayal kuzhapoondo?
@vishakvis1455
@vishakvis1455 Жыл бұрын
ഇജ്ജാതി മൂവി😍എജ്ജാതി ക്ലൈമാക്സ്‌,, ജയറാം മുരളി കോമ്പോ, കാരുണ്യം, ഇരട്ടകുട്ടികളുടെ അച്ഛൻ അതുപോലെ ഒരുപാട് സൂപ്പർ ഹിറ്റുകൾ
@abidaek6858
@abidaek6858 Жыл бұрын
പഴയ ഫിലിം കാണുമ്പോ സ്റ്റാർട്ടിങ് ഉള്ള ആ അമ്പലത്തിലെ പാട്ട്.. 👌🏻👌🏻.2022 octbr കാണുന്ന ലെ ഞാൻ
@shameerkhan8602
@shameerkhan8602 Жыл бұрын
Super film 👌
@Suji-pb4mn
@Suji-pb4mn 10 ай бұрын
2023 ജൂൺ 9...2 അടിച്ചു മഹി ഏട്ടനെയും ലക്ഷ്മണനെയു കാണുന്നു 😍😊😊
@rafirk6137
@rafirk6137 5 ай бұрын
👌
@rahulmohandas7798
@rahulmohandas7798 Жыл бұрын
Dysp rawther എന്താ ഒരു acting..... ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻 മുരളി ❤️❤️❤️❤️
@sajukoshy4817
@sajukoshy4817 11 ай бұрын
കാരിരുമ്പിന്റെ കരുത്തുള്ള നടൻ
@faizalsyed7272
@faizalsyed7272 4 ай бұрын
മുരളിയുടെ അഭിനയപാടവം ഒരു രക്ഷയുമില്ല.ഗംഭീരം. പ്രത്യേകിച് ആ തറവാട്ടിൽവാട്ടിൽ വന്ന് എല്ലാവരെയും ചോദ്യം ചെയ്യുംബൊഴുള്ള സീൻ 🔥. ജയറാമിനെ ട് ചോദിക്കുന്ന സീൻ ഒക്കെ വേറെ ലെവൽ.
@An0op1
@An0op1 Жыл бұрын
ഈ സിനിമ മുഴുവൻ കണ്ട് കഴിഞ്ഞാൽ ഒരു നല്ല സദ്യ കഴിച്ച ഫീലാണ് ... ജയറാമേട്ടനും മണിച്ചേട്ടനും അഗസ്റ്റിൻ ചെട്ടനും ഒരുമിച്ചുള്ള പുതിയ ഗ്രാമീണ സിനിമകൾ ഇനി ഒരിക്കലും കിട്ടത്തില്ലന്ന വിഷമവും .....
@ravimangalassery
@ravimangalassery 2 жыл бұрын
ഈ സിനിമയുടെ cinimatographer തന്നെയാണ് ഇതിലെ വില്ലൻ കഥാപാത്രമായ സുബ്രഹ്മണ്യം എന്ന് എത്ര പേർക്ക് അറിയാം..☺️
@birbalbirbal2958
@birbalbirbal2958 Жыл бұрын
ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ കല്ലിയൂർ ശശിയാണ് 2:17:50 ഇവിടെ പോലീസ് കഥാപാത്രമായെത്തുന്നത്. ഈ സിനിമയുടെ പ്രൊഡ്യൂസർമാരുടെ തന്നെ മറ്റൊരു ജയറാം ചിത്രമായ 'കിലുകിൽ പമ്പര'ത്തിലും ക്ലൈമാക്സിൽ ഡ്രൈവർ വിശ്വനാഥൻ എന്ന കഥാപാത്രമായി കല്ലിയൂർ ശശി എത്തുന്നുണ്ട്.
@bindushine6271
@bindushine6271 Жыл бұрын
Enikariyallo.... sukumar ennanu name😊😊😊
@soniavs8045
@soniavs8045 Жыл бұрын
Oho
@jerinvkm7643
@jerinvkm7643 Жыл бұрын
മനോഹരമായ പാട്ടുകൾ കമൽ അണിയിച്ചൊരുക്കിയ മികച്ച കുടുംബ ചിത്രം 💙❤
@deepusasidharandeepus2079
@deepusasidharandeepus2079 Жыл бұрын
Bn gm
@minnuzlifestyle6072
@minnuzlifestyle6072 Жыл бұрын
2022ൽ ലും ഞാൻ കാണുന്നു
@hempeljayadevan5889
@hempeljayadevan5889 Жыл бұрын
Old is Gold 🥰
@sandeepkrishnan655
@sandeepkrishnan655 Жыл бұрын
ഞാനും 👍
@AkhilGeorgeTherly
@AkhilGeorgeTherly Жыл бұрын
Njanum
@earnandenjoy6482
@earnandenjoy6482 Жыл бұрын
👍
@daysondayson4472
@daysondayson4472 Жыл бұрын
Yes
@udayansahadevan1715
@udayansahadevan1715 Жыл бұрын
സൂപ്പർ സിനിമ, തുടക്കത്തിൽ ബോർ ആയി തോന്നും പിന്നീട് തോന്നും വീണ്ടും കാണണമെന്ന്. ഇതിൽ ആദ്യം പുതിയ തലമുറയിലെ കുട്ടികൾക്ക് കാണിച്ചുകൊടുക്കേണ്ട വിളഞ്ഞുകിടക്കുന്ന നെൽപ്പാടം, പിന്നെ ജയറാമിന്റെ കോമഡി, "മന്ത്രിമാർക്ക് സല്യൂട്ട് കൊടുക്കാമെങ്കിൽ ലക്ഷ്മണന് ഒരു സല്യൂട്ട് ആയിക്കൂടെഎന്ന്,പിന്നീട് മുരളീസാറിന്റെ പോലീസ് ഓഫീസർ വേഷം, ചോദ്യം ചെയ്യൽ, കാക്കിക്കുള്ളിലെ കരുണ, സഹിഷ്ണുത എല്ലാം സൂപ്പർ. പിന്നെ നമ്മെ എല്ലാം വിട്ടുപിരിഞ്ഞുപോയ കലാഭവൻ മണിച്ചേട്ടന്റെ അഭിനയം. ഒരിക്കൽക്കൂടി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ഹൃദയത്തിൽ ❤️❤️❤️
@Suji-pb4mn
@Suji-pb4mn 10 ай бұрын
2023.. ജൂൺ,,26.... 😍😍😍😍 മഹി ഏട്ടൻ ലക്ഷ്മണൻ ഇഷ്ടം 😍😍😍😍
@alexbaby5398
@alexbaby5398 Жыл бұрын
എന്ത് രസമാ jayarametan.... Naturall acting 😍😍😍😍😍
@AD-ew6cy
@AD-ew6cy 4 ай бұрын
Cliche actor
@asmaas0798
@asmaas0798 Жыл бұрын
അല്ലെങ്കിലും ജയറാമെട്ടന്റെ പഴയ സിനിമകൾ എല്ലാം പൊളിയാ എനിക്ക് ഭയങ്കര ഇഷ്ടം ഉള്ള നടനാണ് jayarametn പഴയ സിനിമകളിലൊക്കെ എന്താ ചന്ധം കാണാൻ
@rajeeshp7333
@rajeeshp7333 Жыл бұрын
ചന്തം
@asmaas0798
@asmaas0798 Жыл бұрын
@@rajeeshp7333 ധൃതി യിൽ എഴുതിയപ്പോൾ സംഭവിച്ചതാ
@rajeeshp7333
@rajeeshp7333 Жыл бұрын
👍
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Жыл бұрын
എന്തെങ്കിലും ഒക്കെ നഷ്ടപ്പെടുത്തുമ്പോഴേ ജീവിതത്തിന് അർത്ഥമുണ്ടാകൂ... ക്ലൈമാക്സ് 👏👏👏👏👏
@user-jw4im8cp2t
@user-jw4im8cp2t 6 ай бұрын
എന്റെ പ്രിയപ്പെട്ട സിനിമ. ഇനി ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാകുമോ.2023
@thankyouunivers143
@thankyouunivers143 Жыл бұрын
Jayaramettane കാണാൻ എന്ത് ചന്താ 😍
@karthikasr4815
@karthikasr4815 Жыл бұрын
കാണാൻ വൈകിയതിൽ ദുഃഖം....വളരെ നല്ല സിനിമ....
@ashmiladas1394
@ashmiladas1394 8 ай бұрын
Watched it for the first time Aug 1 2023. Such an amazing family movie ❤ Jayaram sir ❤❤
@user-jt6og8yi
@user-jt6og8yi 2 жыл бұрын
Best Story ...👍Supper Moviee..❤
@sanalcd
@sanalcd 2 жыл бұрын
Super family blockbuster movie 👍...2021ൽ കാണുന്നവർ ഉണ്ടോ
@binsiya_ummer568
@binsiya_ummer568 Жыл бұрын
2022
@asifkuttippa9305
@asifkuttippa9305 Жыл бұрын
2023
@shymamg3300
@shymamg3300 Жыл бұрын
2022
@malusaifu2388
@malusaifu2388 Жыл бұрын
2022ജൂലൈ 😀
@shabi3801
@shabi3801 Жыл бұрын
2022ൽ
@prajithpraju5253
@prajithpraju5253 Жыл бұрын
എത്ര തവണ കണ്ടുവെന്ന് അറിയില്ല.... Fav film 🥰
@DoctorTalks.
@DoctorTalks. 5 ай бұрын
Renjith screenplay Kamal direction great cast❤❤
@sajithktp8154
@sajithktp8154 2 жыл бұрын
Good movie...Jayaram ettan performance 👌
@thankyouunivers143
@thankyouunivers143 Жыл бұрын
Jayaramettan diliepettan manichettan murali sr shalini ellavarum adipoli🔥appoppan 😘 wow wt a movie 😍 thank yu kamal sr🙏🏻
@muneerhayamol883
@muneerhayamol883 Жыл бұрын
കുറെ നാളുകൾക്കു ശേഷം നല്ലൊരു സിനിമ കണ്ടു
@Me_and_God_Only
@Me_and_God_Only 5 ай бұрын
2023 ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ...... 2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️ 1:53 pm 24/11/2023
@amritharam3733
@amritharam3733 Жыл бұрын
Ethintte clamax kanumbol entho oru santhosham thonnu super 👍🙏🙏
@getmindfreaked
@getmindfreaked Жыл бұрын
So sad that these kind of classic movies never ever comes in Malayalam film industry 😣
@aswathyaswathy3516
@aswathyaswathy3516 Жыл бұрын
സൂപ്പർ മൂവി.നല്ല ഒരു കുടുംബചിത്രം.ജയറാം അടിപൊളിയാണ്.
@rahulskumar65
@rahulskumar65 25 күн бұрын
കിച്ചാമണി 😘രഞ്ജിത്തിന്റെ തൂലികയിലെ മികച്ച കഥാപാത്രം 😘😘ദിലീപേട്ടൻ 💋💋
@abey.thankachan2005
@abey.thankachan2005 Жыл бұрын
Jayaram family blockbuster💖
@ThePonyboy5
@ThePonyboy5 Жыл бұрын
ആ ക്ലായ്മയ്ക്സ്... ആ ഒരൊറ്റ സീനിന്റെ പവർ...
@chandusurendran9001
@chandusurendran9001 Жыл бұрын
അവസാന സീൻ മ്യൂസിക് ❤‍🔥❤‍🔥❤‍🔥❤️❤️❤️❤️❤️ ജോൺസൻ മാസ്റ്റർ 🙏❤️❤️❤️❤️❤️🙏
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 2 жыл бұрын
എക്കാലത്തെയും മികച്ച കുടുംബചിത്രങ്ങളിലൊന്ന്
@ratheeshchappayil3278
@ratheeshchappayil3278 Ай бұрын
Super film Kamal magic Jayaramettan poli
@DUBAI_MALLU_1
@DUBAI_MALLU_1 2 жыл бұрын
Good movie with good story 🤩
@SREEJITHKUMARMV
@SREEJITHKUMARMV Жыл бұрын
കാണുവാണെങ്കിൽ ഇതുപോലെ ഉള്ള സിനിമകൾ കാണണം
@vipinvipi7724
@vipinvipi7724 8 ай бұрын
Ethoke aanu padam.. Ethoke aanu abhinayam.. Perfect ❤️❤️❤️❤️❤️.. Thorichu kitratha vasantha kalam 🥰
@jobishc5171
@jobishc5171 Жыл бұрын
Love u jayaramettaaaa
@SM-qf2kd
@SM-qf2kd 11 ай бұрын
ദിലീപ് സുബ്രമണ്ണ്യത്തെ കൊല്ലാൻ പാടില്ലായിരുന്നു.. കയ്യോ കാലോ ഒ ടിച്ചു വിട്ടാൽ നല്ലൊരു ending സിനിമക്ക് ഉണ്ടാകും.. അവസാനം മുരളിയുടെ തൊപ്പി തെറിക്കുന്ന വിധത്തിലായല്ലോ..
@athena556
@athena556 8 ай бұрын
Is Jayaram doing the voice for the postman at 40:10? 😂
@miralimuralidharan5118
@miralimuralidharan5118 11 ай бұрын
Jonshann master climaxes bgm super
@Nikhil-wr1fn
@Nikhil-wr1fn 5 ай бұрын
മുരളി വന്നു കഴിഞ്ഞു ഉള്ള സീനൊക്കെ ❤
@raz5551000
@raz5551000 Жыл бұрын
Jayram -murali scenes super Especially Murali super the role he handle
@shaliniharshu4938
@shaliniharshu4938 Жыл бұрын
Every character talent 👍👍goodmovie❤️
@deepakachari5296
@deepakachari5296 Жыл бұрын
ക്ലൈമാക്സിൽ തറവാട്ടിലേക്ക് പോലീസ് ജീപ്പ് കൊണ്ടുവന്ന പോലീസ് ഡ്രൈവർ എവിടെപ്പോയി 🤔🤔🤔🤔😊
@nidhinnandakumar8019
@nidhinnandakumar8019 Жыл бұрын
Super location .. Characters .. Story.. Songs
@judhan93
@judhan93 Жыл бұрын
അവസാനം മുരളി സര്‍ വന്ന് അടിപൊളിയാക്കി...
@7692blaze
@7692blaze Жыл бұрын
Classic songs... remembering my childhood days..
@kumarsanal1085
@kumarsanal1085 4 ай бұрын
my favo climaX ❤️❤️❤️❤️❤️❤️ Dialogues❤️ Murali sir Jayaramettan❤️❤️❤️
@asmaas0798
@asmaas0798 Жыл бұрын
ഭാമ എന്ന കഥാപാത്രം മഞ്ജുവാര്യർ, ശോഭന എന്നിവർ ആയിരുന്നെങ്കിൽ ഒന്നും കൂടി നന്നായേനെ
@rajeeshp7333
@rajeeshp7333 Жыл бұрын
👍
@nasilarahman6642
@nasilarahman6642 Жыл бұрын
അവര് നന്നായി അഭിനയിച്ചിട്ടുണ്ട്....
@user-ti4qb9yr5t
@user-ti4qb9yr5t 9 ай бұрын
മഞ്ജു വാരിയർക്കോ,ശോഭനയ്ക്കോ പെർഫോം ചെയ്യാൻ മാത്രം ഉള്ളതു ഒന്നും ഭാമ എന്ന charcter ഇന് ഇല്ല...
@nafsilaanas3024
@nafsilaanas3024 2 ай бұрын
Sobhanayo manjuvo anenkil jayaramin ingane kaliyakkan pattilla
@aneeshjose9313
@aneeshjose9313 Жыл бұрын
Nostalgik movie 💙💙💙😘😘😘👍👍👍
@rahuljino4904
@rahuljino4904 Жыл бұрын
2023കാണുന്നവർ ഇവിടെ വാ
@ridersam5420
@ridersam5420 5 ай бұрын
Kaal vech idam ponnaakunna Randu pere ullu murali & thilakan chettan.... Jayaraminte chila over actingil thazhunnu povendiyirunna ee movie rakshapeduthiyath murali chettana, great performance❤❤❤
@sahadshaa8407
@sahadshaa8407 21 күн бұрын
Jayaram super actor❤❤❤
@nchl5340
@nchl5340 Жыл бұрын
Enthoru super muthashanum muthashiyum
@sreejith.7776
@sreejith.7776 9 ай бұрын
മഹിയേട്ടൻ ❤️❤️
@user-bc8ln6oi4o
@user-bc8ln6oi4o 5 ай бұрын
Climax Pwoliii😊❤
@abhijithmk698
@abhijithmk698 Жыл бұрын
This is an outstanding movie
@harikrishnangopalakrishnan6677
@harikrishnangopalakrishnan6677 Ай бұрын
2024 March 19 ./12: 20am nu kandu theerthu padam.... Orikkalum ini malayala movie chindhikkan poolum pattatha kalagattam nirranja onnanu ee oru padam ❤❤❤
@ajinjlaji1018
@ajinjlaji1018 Жыл бұрын
ഇപ്പോൾ കണ്ടു കഴിഞ്ഞു 🥰
@highrangediaries
@highrangediaries Жыл бұрын
Climax🥰😘😘😘
@jibinjoseph1207
@jibinjoseph1207 2 жыл бұрын
ജയറാമേട്ടൻ..👌👌👌👌
@SanthoshSanthosh-mz1yp
@SanthoshSanthosh-mz1yp Жыл бұрын
Super movie 😍
@faisalchemmukkal8423
@faisalchemmukkal8423 7 ай бұрын
മുരളി മനോഹരമായി അവതരിപ്പിച്ചു
@vishnusivadas3485
@vishnusivadas3485 Жыл бұрын
നായികയുടെ over acting ഒഴികെ ബാക്കി എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മിച്ചം.. മനോഹരമായ പാട്ടുകളും..
@SurajInd89
@SurajInd89 Жыл бұрын
Njangade ranjithaye patti mosham parayunno
@vlogs-hk7ux
@vlogs-hk7ux Жыл бұрын
അപ്പോ ദിലീപ് എന്ത് ബോറു
@friljofrancis9618
@friljofrancis9618 Жыл бұрын
Bgm super
@anandsudhir5152
@anandsudhir5152 Жыл бұрын
Annum realistic cinemas unde..top notch.... ❤️❤️❤️
@arifachu4374
@arifachu4374 8 ай бұрын
Comydy ilaatha oru movi super
@ratheeshpk7459
@ratheeshpk7459 5 ай бұрын
Enthu performamce anu jayaramettaaaa..karayipichu kalanjaloo❤😊
@anuluttoos3149
@anuluttoos3149 6 ай бұрын
പോയി പോയ്‌ എംപ്ലംയോമെന്റ് എക്സ്ചേഞ്ച് പോലെയായി വീട് 😂😂 🎣 ഒരു മീൻ വർത്തത് കിട്ടാൻ ആരുടേക്കെ രേക്കമെന്റെഷൻ വേണം 😂😂😂
@EnCyCLePeediYa
@EnCyCLePeediYa Жыл бұрын
Dysp റാവുത്തർ 👌🏻
@devidask3062
@devidask3062 6 ай бұрын
തഞ്ചാവൂർ ❤
@nanumentekunjaniyanum4668
@nanumentekunjaniyanum4668 Жыл бұрын
Good movie
@rubiyaslakshadweepviewsnvo4945
@rubiyaslakshadweepviewsnvo4945 Жыл бұрын
ഞാൻ ഇന്ന് കാണുന്നു👌👌👍💯
@aishaasamad5034
@aishaasamad5034 Жыл бұрын
Murali super
@sonugeethu5068
@sonugeethu5068 9 ай бұрын
Jayaram ❤❤❤❤dilipe❤
@jayadevck1686
@jayadevck1686 11 ай бұрын
നല്ല സിനിമ ആണ്♥️
@santhisanthosh8471
@santhisanthosh8471 Жыл бұрын
Nallacinema karayipichu🥹🥹
@user-bz5id2ut9m
@user-bz5id2ut9m 4 ай бұрын
Onnum parayaan illa poli film❤❤❤❤❤❤
@appuappu669
@appuappu669 4 ай бұрын
Jayaram super movie... nostalgia
@Suji-pb4mn
@Suji-pb4mn 10 ай бұрын
2023, നട്ട പാതിര 😍
@govindv5124
@govindv5124 7 ай бұрын
മുരളി 💪💪
@krishaa411
@krishaa411 4 ай бұрын
Climax 😢😢❤
@muneerchevarmunni6828
@muneerchevarmunni6828 Жыл бұрын
Climax polichu super
@mumthaspallikkal9811
@mumthaspallikkal9811 Жыл бұрын
Kovalaney thallynnathu kanan nalla rasam
@aruncstdy
@aruncstdy 4 ай бұрын
എന്തൊരു ഫീൽ..ഇനി വരുമോ നല്ലോരുകാലം..compo മുരളി.jayrm
@naufalnaushad4893
@naufalnaushad4893 Жыл бұрын
2022ൽ കണ്ടു...മുരളി ജീപ്പിൽ നിന്ന് ജയറാമിനെ ഇറക്കി വിട്ട് ക്ലൈമാക്സിൽ എല്ലാം കലങ്ങി തെളിഞതുപോലെ ജീവിതത്തിലും ഒരു ക്ലൈമാക്സ്‌ ഉണ്ടായിരുന്നേൽ എല്ല്ലാം കലങ്ങി തെളിഞ്...
@lintofrancis8032
@lintofrancis8032 Жыл бұрын
ഉം, കാത്തിരുന്നോ😃😃😃
@user-ot1sd1xc7l
@user-ot1sd1xc7l Жыл бұрын
വല്ലാത്തൊരു സ്റ്റേറ്റ്മെന്റ് ആണ് താൻ പറഞ്ഞത്. യഥാർത്ഥ ജീവിതത്തിൽ അങ്ങനൊരു retake ഇല്ലെടോ.. ഇനിയുള്ള ജീവിതം സന്തോഷകരമാക്കാം അത്രേ പറയാൻ പറ്റു
@arunasokan4199
@arunasokan4199 Жыл бұрын
2023 il kanunnavar♥️
@mortalgamingyt9362
@mortalgamingyt9362 Жыл бұрын
💥💥💥
@ishakparappanangadi2352
@ishakparappanangadi2352 Жыл бұрын
Yes
Malayalam Movie | Pranayavarnangal [ HD ]  | Ft. Suresh Gopi |  Manju Warrier |  Biju Menon Others
2:10:25
Não sabe tomar Coca Cola 🥤
00:29
DUDU e CAROL
Рет қаралды 14 МЛН
Guess The Gift, Keep It
00:46
MrBeast
Рет қаралды 122 МЛН
Meesha Madhavan Malayalam Comedy Full Movie | Dileep | Kavya Madhavan
2:23:40
Malayalam Latest Movies
Рет қаралды 6 МЛН
Thalayanamanthram | Malayalam Superhit Movie | Sreenivasan & Urvashi
2:03:37
Millennium Cinemas
Рет қаралды 8 МЛН
Ishtam malayalam full movie | Dileep | Navya Nair | Nedumudi Venu | Sreenivasan | Jayasudha
2:30:22
Gramaphone 2003 Malayalam Full Movie | Dileep | MeeraJasmine | NavyaNair |
2:27:58
Speed Klaps Malayalam
Рет қаралды 1,3 МЛН
ВИРУСНЫЕ ВИДЕО / Мусорка 😂
0:34
Светлый Voiceover
Рет қаралды 4,1 МЛН
Let's all try it too‼︎#magic#tenge#junjunworld
0:41
Jun Jun World / ジュンジュンワールド
Рет қаралды 14 МЛН
真是两个老妖婆啊!
0:58
香菜思思
Рет қаралды 8 МЛН
Парковка Пошла Не По Плану 😨
0:12
Глеб Рандалайнен
Рет қаралды 11 МЛН
ToRung comedy: normal bomb in Ohio
0:18
ToRung
Рет қаралды 26 МЛН
Той құтты болсын!!! Хамрақұл мен Диана!
3:6:04
QosLike / ҚосЛайк / Косылайық
Рет қаралды 391 М.