കൈലാസനാഥൻ പുതിയ ഗവർണർ!| ABC MALAYALAM | ABC TALKS| 1-07-24

  Рет қаралды 134,185

ABC Malayalam News

ABC Malayalam News

Күн бұрын

മോദിയുടെ വിശ്വസ്തൻ കേരള ഗവർണറായി വരുന്നു#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 250
@dk3480
@dk3480 3 ай бұрын
ശ്രീ ആരിഫ് മുഹമ്മദ്‌ ഖാനെ ഒരു പാട് ഇഷ്ടം. നിങ്ങൾക്കോ?
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
Same Pitch
@sathyaseelanv3052
@sathyaseelanv3052 3 ай бұрын
Yes.
@SujathaBabu-d2v
@SujathaBabu-d2v 3 ай бұрын
കട്ട ഫാൻ....
@uginjoseph1273
@uginjoseph1273 3 ай бұрын
മനസ്സിൽ വച്ച് ആരാധിക്കുന്ന ഒരു വ്യക്തി.
@vijayank7949
@vijayank7949 3 ай бұрын
Athe athe,Maha gyaani.sathyasandhanprayathnashaali.
@mathewkj1379
@mathewkj1379 3 ай бұрын
Arif മുഹമ്മദ്‌ ഖാൻ ഏറ്റവും ഇഷ്ടപ്പെട്ട ഗവൺർ ആയിരുന്നു. ഒരു നൊസ്റ്റാൾജിയ ആണ് അദ്ദേഹം 🌹🌹🌹🌹🌹🙏
@rajeevankp952
@rajeevankp952 3 ай бұрын
റിട്ടയേർഡ് ഡിജിപി ജേക്കബ് തോമസ് ആയിരുന്നു ഗവർണർ ആവേണ്ടത് ഇനി പിണറായിക്ക് പണി തിരിച്ചു കൊടുക്കാൻ അവസരം കിട്ടില്ല പിണറായിയേ ഷൊർണുർ സ്റ്റീൽ ഇൻഡസ്ട്രിസിന്റെ എം ഡി ആക്കി കുടുംബത്തെ ഒന്നടങ്കം ക്ലിഫ് ഹൌസിൽ നിന്നും പുറത്താക്കി ഷൊർണുർ ഗസ്റ്റ് ഹൌസിൽ താമസിപ്പിച്ചേനെ
@jineeshtotty8506
@jineeshtotty8506 3 ай бұрын
Right decision
@pratheepkumar1216
@pratheepkumar1216 3 ай бұрын
Jacob Thomas or T.P. Senkumar....P.C. George. ....
@meenakshidharmam1512
@meenakshidharmam1512 3 ай бұрын
Moreover Christians will be happy too.. BJP can get their support too
@sureshrnair8440
@sureshrnair8440 3 ай бұрын
ഹോ...SFI ക്ക് ആശ്വാസമായിക്കാണും.. ഇനി "Your Dal will not cook here" എന്നൊന്നും പാടുപെട്ടെഴുതേണ്ടല്ലോ..
@OpGaming-cl1ij
@OpGaming-cl1ij 3 ай бұрын
അതിലും കടുപ്പമാണ്.
@ak-yu1wn
@ak-yu1wn 3 ай бұрын
😂😂
@Biju-v1i
@Biju-v1i 3 ай бұрын
😂😂😂😂😂😂
@karmauserid1686
@karmauserid1686 3 ай бұрын
1967 മുതല്‍ 73 വരെ കേരള ഗവര്‍ണര്‍ ആയിരുന്ന വിശ്വനാഥന്‍ പാലക്കാട്ടുകാരൻ ആയ മലയാളി ആയിരുന്നു.
@ngpanicker1003
@ngpanicker1003 3 ай бұрын
Yes correct
@JS-Sharma
@JS-Sharma 3 ай бұрын
ശ്രീ ആരിഫ് മുഹമ്മദ് ഖാൻ ഭാരത രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ശ്രീ രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിൽ സി ആർ പി സി 125 അനുസരിച്ച് ഷാ ബാനുവിൻ്റെ കേസിലെ സുപ്രീം കോടതി വിധിയെത്തുടർന്ന് മുസ്ലിം പ്രീണനത്തിന് വേണ്ടി രാജീവ് ഗാന്ധി ഉണ്ടാക്കിയ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് രാജി വെച്ചതോടെ കൂടെയാണ്. അദ്ദേഹത്തിൻറെ രാജിക്ക് മുൻപ് രാജീവ് ക്യാബിനറ്റിലെ മറ്റൊരു മന്ത്രിയായ ഇസെഡ് ആർ അൻസാരി നിയമഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് രാജിവച്ചിരുന്നു. പക്ഷേ അദ്ദേഹത്തെ കുറിച്ച് ആരും തന്നെ ഒന്നും പിന്നീട് മിണ്ടിയിട്ടില്ല. 9:39 ഭാരതത്തിൻ്റെ ചരിത്രത്തെ കുറിച്ചും സംസ്കാരത്തെക്കുറിച്ചും നിയമങ്ങളെ കുറിച്ചും അറിവും കൃത്യമായ ഒരു നിലപാടും ഉള്ള ഒരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയാണ് ശ്രീ ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ലെങ്കിൽ അദ്ദേഹം രാജിവച്ചു പോവുക എന്നല്ലാതെ തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ഒരു വ്യക്തിയല്ല. 10:33
@shambhootransport6743
@shambhootransport6743 3 ай бұрын
❤❤❤❤
@preethap1927
@preethap1927 3 ай бұрын
പിണുവിന്റെ ധാർഷ്ട്യത്തിനു നല്ലത് ആരിഫ് ഖാൻ തന്നെ
@jayakumarav6542
@jayakumarav6542 3 ай бұрын
ശരിയാണ്, കേരളത്തിൽ ഇപ്പോൾ ഒരു നാഥൻ ഉണ്ട്- അനീതിക്കെതിരെ പോരാടുന്ന ശക്തനായ ആരീഫ് മുഹമ്മദ് ഖാൻ. ഒരു ടേം കൂടി അദ്ദേഹം ഇവിടെ തുടരട്ടെ.
@ksjayasankar9519
@ksjayasankar9519 3 ай бұрын
ശ്രീ ആനന്ദ ബോസ് സാറിനെ ബംഗാളിൽ നിയമിച്ച പോലെ, കൈലാസ നാഥ് സാറിൻ്റെ കഴിവുകൾ അറിയാവുന്ന ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് അർഹതപ്പെട്ട സ്ഥാനം തന്നെ നൽകട്ടെ എന്ന് ആശംസിക്കുന്നു.❤
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
😅 എന്നിട്ട് ആനന്ദ ബോസ്സ് സാർ മമതയെ ചീത്ത പറഞ്ഞിട്ട് പോലും അവരുടെ ഗവണ്മെൻ്റ് നേ പിരിച്ചു വിട്ടില്ലാ... 😅😅
@UshaKumari-ww6ik
@UshaKumari-ww6ik 3 ай бұрын
നമുക്കു ഇവിടെ ഇരുന്ന് പറയുന്ന പോലെ അല്ല. ഒരുപാട് കാര്യങ്ങൽ ആലോചിച്ച് ചെയ്യേണ്ട കാര്യം ആണ്.അങ്ങനെ ഒന്നും നോക്കാതെ ഇന്ദിര ഗാന്ധി പലതും ചെയ്ത തുകൊണ്ടാണ് അതൊക്കെ നമ്മുടെ സ്പതിക നില ഉയർന്നു വരാൻ ഇത്രയും ലേറ്റ് ആയതു@@user-sm4wk6pv4f
@rajanm5543
@rajanm5543 3 ай бұрын
ഇതൊന്നും ഇപ്പോൾ പറയല്ലേ. മൂത്രം മുട്ടി സിപിഎം നേതാക്കൾ ചത്തു പോകും..... 🤣🤣
@vimalkrishna6763
@vimalkrishna6763 3 ай бұрын
ആരിഫ് സാർ മാറുമെങ്കിൽ അടുത്തത് വരേണ്ടത് സെൻകുമാർ സാറിനെ പരിഗണിക്കുന്നത് നല്ലതായിരിക്കും
@pratheepkumar1216
@pratheepkumar1216 3 ай бұрын
.........തൃശൂർ എലൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ. ....ടി.ആർ.രാഘവന്റെ....ജാമാതാവ്
@manoharanmvoo4286
@manoharanmvoo4286 3 ай бұрын
ടി ആർ രാഘവന്റെ ജാമാതാവല്ല. എന്നാൽ എലൈറ്റ് ഗ്രൂപ്പിലെ പാർടണറായിരുന്ന തഷ്ണാത് കൃഷ്ണന്റെ മരുമകൻ
@dr.raveendranpk3877
@dr.raveendranpk3877 3 ай бұрын
Arif Muhammad Khan is Very Excellent Governor 👌 👍 👏 Big Salute 🫡 Congrats Sir 💯 Correct Aanu 💯 ♥️ 👏 👍 🙌 ❤❤❤
@harilal1441
@harilal1441 3 ай бұрын
ഇപ്പോഴത്തെ ഗവർണർ തന്നെ തുടരണം.
@gopinadhankj9906
@gopinadhankj9906 3 ай бұрын
Arif Mohd. Khan is a great personality. Very good Administrator .
@VysakhanS-s3m
@VysakhanS-s3m 3 ай бұрын
മലയാളി ഗവർണർ ഒരു തവണ വന്നിട്ടുണ്ട്.
@rajeev_shanthi
@rajeev_shanthi 3 ай бұрын
എൻറെ രാമചന്ദ്രൻ സാറേ ഒരു ചർച്ചയിൽ പങ്കെടുക്കുന്ന തോന്നലാണ് ഇത് കേൾക്കുമ്പോൾ
@工れ刀工丹れ
@工れ刀工丹れ 3 ай бұрын
ഇപ്പോൾ ഉള്ള ഗവർണർ മിടുക്കൻ തന്നെയാണ്. എന്നാൽ മലയാളി ഗവർണർ വന്നാൽ മലയാളിക്ക് ഒരു ഇഷ്ടം തന്നെയാണ്
@BABUS-zr9dq
@BABUS-zr9dq 3 ай бұрын
എന്ത് കൊണ്ട് TGമോഹൻ ദാസിനെ ഗവർണർ ആക്കിക്കൂടാ?
@sathyanv7794
@sathyanv7794 3 ай бұрын
സുനിൽ സാറേ രാഹുൽ ഗണ്ടിയല്ല രാജീവ്ഗണ്ടിയുടെ ക്യാബനറ്റിൽ നിന്നാണ്
@anilpalliyil4774
@anilpalliyil4774 3 ай бұрын
വടകര വന്നാൽ ഭരണ മലബാർ ലോബിയുമായി " കോംപ്ളിമെന്റ് സ് ."ആകുമോ സുനിൽ ജി
@vamankottukkal6493
@vamankottukkal6493 3 ай бұрын
നിലവിലുള്ള ഗവർണർ ആരിഫ്ഖാനെ മാറ്റരുത് !കേരളം പിടിക്കണമെങ്കിൽ ആരിഫ് എന്ന ഒറ്റയാൻ കേരള ജനങ്ങളുടെ നീതി നിയമ വ്യവസ്ഥയുടെ പടയാളി ആണ് മാറ്റരുത് ഇ കേരള ജനതയുടെ നീതിരക്ഷാ കവചത്തെ ..
@binduanil6333
@binduanil6333 3 ай бұрын
ഗവർണർ വിശ്വനാഥൻ മലയാളി ആയിരുന്നു എന്നാണ് എന്റെ ഓർമ.
@urumipparambil
@urumipparambil 3 ай бұрын
പക്ഷെ അദ്ദേഹം ഗവർണ്ണർ ആയിരുന്നത് കേരളത്തിൽ അല്ല. മലയാളി ആയ എബ്രഹാം മാസ്റ്ററും ഗവർണ്ണർ ആയിരുന്നു.
@manojbalakrishnannair7388
@manojbalakrishnannair7388 3 ай бұрын
വി വിശ്വനാഥൻ മലയാളി കേരള ഗവർണറായിരുന്നു. കെ കെ വിശ്വനാഥൻ ആണ് ഗുജറാത്തിൽ ഗവർണർ ആയിരുന്നത്
@prakashk.p9065
@prakashk.p9065 3 ай бұрын
എലൈറ്റ് ഗ്രൂപ്പ് 1957നു മുമ്പു കമ്മൃണിസ്റ്റ് പാർട്ടിക്ക് ധനസഹായം നല്കിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. കെ.കരുണാകരൻ ഈ ഗ്രൂപ്പുമായി നല്ല ബന്ധം ആയിരുന്നില്ല.
@sajeevnarayanan8629
@sajeevnarayanan8629 3 ай бұрын
മുരളീധരനോ
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 ай бұрын
ആരിഫ് മുഹമ്മദ് ഖാൻ❤❤❤
@abhijithks463
@abhijithks463 3 ай бұрын
I expect a power packed governor who is double stronger than Sir Khan
@yathindrak1295
@yathindrak1295 3 ай бұрын
മുൻ സദാശിവത്തെപ്പോലെ നട്ടെല്ലില്ലാത്ത റബ്ബർ സ്റ്റാമ്പായി നിയുക്ത ഗവർണർ മാറില്ലെന്ന് പ്രതീക്ഷിക്കുന്നു.
@premachandranktk5194
@premachandranktk5194 2 ай бұрын
എടോമാ പ്രയെ ഈ ഗവർണ്ണർ ചെയ്തു വച്ചതോന്ന്യാസങ്ങളെ കുറിച്ച് കൂടി പറയു' ഹൈക്കോടതിയിൽ നിന്നു കിട്ടിയ തിരിച്ചടിയെ കുറിച്ച് കൂടി പറയു
@sreejithmk9480
@sreejithmk9480 3 ай бұрын
വി. വിശ്വനാഥൻ ആദ്യത്തെ മലയാളി ഗവർണറായിരുന്നില്ലേ?
@vazans
@vazans 3 ай бұрын
Whole kerlites Loves Arif Sir 🎉
@rajgopal2667
@rajgopal2667 3 ай бұрын
'KK' is an acclaimed personality in the circuit of efficient IAS officer. I know him very much due to my living in Gujarat. If it is so, Kerala would be lucky.
@jayachandranpillai7251
@jayachandranpillai7251 3 ай бұрын
സുനിൽ പറഞ്ഞത് തെറ്റി രാഹുൽഗാന്ധി അല്ല രാജീവ് ഗാന്ധി ആണ്
@sureshkumarsankar5800
@sureshkumarsankar5800 3 ай бұрын
ജേക്കബ് തോമസിനെ കൊണ്ട് വരണം കാരണ ഭൂതനെ ശരിക്കും പണികൊടുക്കണം
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 3 ай бұрын
Hon.Governor Arif Mohammad Khan is the most zealous active and vibrant Governor I ever seen in Kerala. He is excelsior.
@vinodkumar-li4uc
@vinodkumar-li4uc 3 ай бұрын
Arif khan മതി..... We RSS need him.. Guts ഉള്ള മനുഷ്യൻ..... ഏതു നാഥൻ വന്നാലും കമ്മികളുടെ കൂടെ ആകും....
@muraleedharanv4480
@muraleedharanv4480 3 ай бұрын
വടകരയിൽ എവിടേ ആണെന്ന്അറിയാൻ മോഹം ഉണ്ട്
@shejeenashinil7388
@shejeenashinil7388 3 ай бұрын
Azhiyoor
@balachandranbalachandran7659
@balachandranbalachandran7659 3 ай бұрын
പിന്നെ SFI സമരം. ഖാൻ സമരങ്ങളൊന്നും കണ്ടിട്ടില്ല. SFI സമരം തുടങ്ങിയാൽ പിന്നെ ഇവിടെയെങ്ങാനും കാണില്ല ഈ കിളവൻ
@sudheendranpb8470
@sudheendranpb8470 2 ай бұрын
ആരീഫ് മുഹമ്മദ് ഖാൻ കേരളം കണ്ട ഏറ്റവും ചീപ്പ് ഗവർണ്ണർ'വെറും മുഖസ്തുതി രാഷ്ട്രീയക്കാരൻ
@jafferjaffer1632
@jafferjaffer1632 3 ай бұрын
വെറുതെ തിരിച്ചും മറിച്ചും പറഞ്ഞത് കൊണ്ട് ഗവർണർ നിയമനം തെളിച്ചു ABC ചാനൽ വെള്ളി പിച്ചാൽ സംഘ മന്ത്രം പുള്ളി മായില്ല..... കൂടുതൽ തെളിച്ചം ഉണ്ടാകുന്നു...... നമുക്കും കിട്ടണം പണം
@muralikrishnan9232
@muralikrishnan9232 3 ай бұрын
നിങ്ങൾക്ക് അടി നടക്കുന്നത് കാണണം അല്ലേ?!!😅
@soolapanivariyar7680
@soolapanivariyar7680 2 ай бұрын
ഭരണഘടന അനുവദിക്കുന്ന തസ്ഥികയാണ് ഗവർണർ പദവി എങ്കിലും ആ സ്ഥാനം വേണ്ടെന്നു വെക്കാൻ വല്ല നിയമവും കൊണ്ടുവരാൻ കെൽപ്പുള്ള ഗവൺമെൻ്റ് ഉണ്ടാവണം.
@nikhilvarghese3042
@nikhilvarghese3042 3 ай бұрын
സുനിൽ ചേട്ടൻ മുടി ഒക്കെ വെട്ടി സെറ്റ്. മലയാളിയോ?? സെറ്റ്. രാഷ്ട്രീയം ആണെന്ന് തോന്നുന്നില്ല. രാജ്യസേവനം എന്നുവേണം കരുതാൻ. Thinking from Modi ( പച്ച മനുഷ്യൻ) side not Party side
@sundarji4162
@sundarji4162 3 ай бұрын
മറ്റൊരു കീലേറി അച്ചു.കോടതിയുടെ തട്ടു മേടിക്കാൻ മാത്രമുള്ള റബ്ബർ സ്റ്റാമ്പ്
@sasidharank7349
@sasidharank7349 3 ай бұрын
Rahul ഗാണ്ട് അല്ല പപ്പൂന്റെ അച്ഛൻ ഗാണ്ട്‌ ആണ് 1985ൽ ശബനു കേസ് അട്ടിമറിച്ചത്
@k.s.sreekumarannair4388
@k.s.sreekumarannair4388 3 ай бұрын
Shri Jacob Thomas IPS (Rtd) നേ കേരളത്തിൽ ഗവർണർ ആക്കണം.....
@balachandranm.b3888
@balachandranm.b3888 3 ай бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@SantoshKumar-ex8tt
@SantoshKumar-ex8tt 3 ай бұрын
Aarif M Khan keralathindai C.M. Aavanam.
@RajKumar-rv7fq
@RajKumar-rv7fq 3 ай бұрын
Aarif Muhammad Khan ne കേരളത്തിൽ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് 3 1/2 cr jenangal താങ്കളോട് പറഞ്ഞോ? നിയമസഭ പാസ്സ് ആക്കിയ ബില്ലുകളിൽ ഒപ്പിടാഞതാണോ ഇഷ്ടം കൂടാൻ കാരണം?
@hariharank1822
@hariharank1822 3 ай бұрын
12:49 ആരിഫ് മുഹമ്മദ്‌ ഖാൻ യൂണിവേഴ്‌സിറ്റി യിൽ സനറ്റ്, സിന്ഡിക്കേറ്റ, വെട്ടിനിറി കോളേജ് വയനാട് എടുത്ത നല്ല നിലപാടുകൾ കേരളത്തിലെ ജനങ്ങളും അംഗീകരിക്കും, ജനം ബോധവാൻ മാർ അയതിനാൽ ആണ് എല്ലാ കോളേജ്കളിലും കേരള വിദ്യാർത്ഥി യൂണിയനും, MSF മുന്നണി വിജയിച്ചത്.ആരിഫ് മുഹമ്മദ്‌ ഖാൻ എല്ലാ ഏതു ദാസൻ മാർ വിചാരിച്ചാലും ബിജെപി അടുത്ത കാലത്തു ഒന്നും കേരളത്തിൽ ക്ലച്ച് പിടിക്കില്ല.
@sudhakarpuravoor9586
@sudhakarpuravoor9586 3 ай бұрын
വിമർശിക്കാനല്ല. തെറ്റ് ചൂണ്ടിക്കാട്ടുന്നു എന്നു മാത്രം. 1. V വിശ്വനാഥൻ എന്ന ഒരു മലയാളി ഗവർണറായിട്ടുണ്ട്. ( രാമചന്ദ്രൻ സാർ എന്തെ അത് പറയാതിരുന്നത് എന്നൊരത്ഭുതം. 2 തുടക്കത്തിലെ രാമചന്ദ്രൻ സാർ , കൈലാസ് നാഥൻ വടകര ക്കാരനെന്ന് പറയുന്നുണ്ട് എന്നിട്ടും കുറച്ച് കഴിഞ്ഞ് സുനിൽ ചോദിക്കുന്നു ആൾ തൃശൂർകാരനാണൊ എന്ന് (മറുപടി തീരെ ശ്രദ്ധിക്കാത്ത പോലെ ). 3 ഷാബാനു കേസ് പരാമർശിക്കുമ്പോൾ രാഹുൽ ഗാന്ധി എന്ന് പറഞ്ഞു പോവുന്നു. നിങ്ങളുടെ രണ്ടു പേരുടെയും കോമ്പിനേഷൻ ഏറെ ശ്രദ്ധിക്കുന്നതാ യതുകൊണ്ട് എഴുതി എന്നു മാത്രം.
@Haneefaemerald
@Haneefaemerald 3 ай бұрын
കേരളത്തിന്റെ ഗവർണ്ണർ പഥവിയിലേക്ക് മോഡി പുതിയാളെ കൊണ്ട് വരുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് എന്നും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ BJB ക്ക് നേട്ടം ഉണ്ടാക്കാനാണ് എന്നും വളരെ സന്തോഷത്തോടെ പറയുന്ന ഇവർ നിക്ഷ്പക്ഷ നിരീക്ഷകർ ആണ് പോലും😂
@antonypa8469
@antonypa8469 3 ай бұрын
വേറെ വേറെ ഗിരി എന്നൊരു ഗവർണർ ഉണ്ടായിരുന്നു. അദ്ദേഹം വലിയ കേമനായിരുന്നു എന്നാൽ ആരിഫ് ഖാനോളംവരും എന്ന് തോന്നുന്നില്ല
@SujathaBabu-d2v
@SujathaBabu-d2v 3 ай бұрын
അതാണല്ലേ ഗണ്ടിടെ കൈയിൽ കൈലാസനാഥൻ... അത് കലക്കി.. അവിടെയും ശൂ...😂😂😂
@subu285
@subu285 2 ай бұрын
അനിയൻ വിലാസ് നാഥൻ. എന്റെ class mate. മരിച്ചു പോയി
@rajithanbrchandroth4043
@rajithanbrchandroth4043 3 ай бұрын
Adhikaram ulla 2039 vare bjp kk polakkam😂😂2039 il mongiyum bjp yum bhadmamakum😂😂
@rahimrasila44
@rahimrasila44 3 ай бұрын
തമ്പാക്ക് തിന്നുന്ന ഒരു ഗവെർണ്ണാറേ, തമ്പാക്ക് തിന്നുന്ന ബിജെപി കാർക് ഇഷ്‌ടമാണ്
@sureshkumarsankar5800
@sureshkumarsankar5800 3 ай бұрын
T P സെൻകുമാർ or ജേക്കബ് തോമസ് ഇവരിൽ ആരെങ്കിലും വരണം
@ganga585
@ganga585 3 ай бұрын
Kurachu koode vyakthamayi paranjal, Modiyude musicinanusarichu thullunna Governor. Appol Governor postine thanne dhurupayogam cheyyalalle?
@JamesAlappat
@JamesAlappat 3 ай бұрын
ഗവർണറെ ഉപയോഗിച്ച് കുറച്ചു സീറ്റുകൾ BJP ക്ക് ഒപ്പിക്കാൻ??
@JayaKumar-xr9qe
@JayaKumar-xr9qe 3 ай бұрын
Arif Muhammad Khan may appoint as one of the central ministers
@sathyaseelanv3052
@sathyaseelanv3052 3 ай бұрын
Late Shri Viswanadhan from Palakkad was the only Malayali governor in Kerala.
@manivadakkal5607
@manivadakkal5607 3 ай бұрын
It is better to give extension to the present Governor than to appoint a Malayalee Governor.
@9995733155
@9995733155 3 ай бұрын
തമ്പക്ക് ഖാൻ തുടരണം. കോമഡി കാണാതെ കുറെ ആയല്ലോ 😂
@alienscivilization9388
@alienscivilization9388 3 ай бұрын
Ramachandran sir inte chapra thala yute backil muti cheeki vechhu kashenti perum thala mathrom kattiyal pore .... back il chapra thala muti vettiyal viewers inu good look vdo cku varum ennu puthy udickumo levengotevarcku ennu myth paranju potti chirickenia partyute speekeru Shamesir cholliachu innale cheria perunalinu
@NeildharGopal
@NeildharGopal 3 ай бұрын
മലയാളിയായ കെ വിശ്വനാഥൻ കേരള ഗവർണർ ആയിരുന്നു
@akkttm
@akkttm 3 ай бұрын
V.Viswanathan was a Malayali
@user-sm4wk6pv4f
@user-sm4wk6pv4f 3 ай бұрын
Aarif Khan മതി ആയിരുന്നു.
@balank5734
@balank5734 3 ай бұрын
നല്ല ഗവണ്ണർ ആയിരിക്കണ്o പിണറായി യെ പാഠo പഠിപ്പിക്കാൻ അല്ല
@thomasmathai4896
@thomasmathai4896 3 ай бұрын
Whatever lotus bloomed in Paris ....
@Viraadan
@Viraadan 3 ай бұрын
I like yr matching,also with TG sir too! What a positive
@arunaryankavu8298
@arunaryankavu8298 3 ай бұрын
He has strong link with Kerala leaders
@anilkumarcs6495
@anilkumarcs6495 3 ай бұрын
ആരിഫ് ഖാനെ ബംഗാളിൽ വിടണം
@sudhikanakassery
@sudhikanakassery 3 ай бұрын
ആരിഫ് സാർ ഉണ്ടായപ്പോഴാണ് കേരളത്തിൽ ഒരു ഓളം ഉണ്ടായത്...... ❤❤❤❤❤❤❤❤
@chandrasekharann5302
@chandrasekharann5302 3 ай бұрын
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു ശക്തനായ ഗവർണർ വേണം. ശ്രീ ആരിഫ്‌ഖൻ പ്രത്യകിച്ചും ഇവിടെ പ്രതിപക്ഷം സക്തമല്ലാതത്തിനാൽ ,തുടരും എങ്കിൽ വളരെ ഉചിതം.
@salilsalam6484
@salilsalam6484 3 ай бұрын
Viswanathan hailed from Thrikkaderi in Palakkad district of Kerala and became the first Malayali to be appointed the Governor of Kerala which was unusual given the convention of not appointing a native as the Governor of his home state in India.(wikipedia)
@SN-yk6wl
@SN-yk6wl 3 ай бұрын
ആര് വന്നാലും ആരിഫ് മുഹമ്മദ് ഖാൻ സാറിനെ പോലെ എന്ത് വെല്ലുവിളിയും ഒറ്റക്ക് നേരിടുന്ന ആ ഗവർണർ നമ്മുടെ കേരളത്തിൽ. T.. N ശേഷനെ പോലെ ഗവർണർ പതവി രാജ്യത്തിനു കേരളത്തിനും മനസിലാക്കി തന്ന നമ്മുടെ ബഹുമാന്യനായ മുഹമ്മദ്‌ ആരിഫ് ഖാൻ സാറിനെ ഇനി കേരളം എന്നുമൊർക്കും ബിഗ് സല്യൂട്ട് 🙏👍
@venu6958
@venu6958 3 ай бұрын
Very capable burocrat. Rigbt hand of Modi Ji for many decades. He will certainly dismatle Communism from Kerala once for all before assembly election. All corruption and political murder cases against pinarayi and CPM leaders will be re investigated. Being a native of Badagara, he is fully aware of their various activities and can do lot to bring back state to nrmalcy from CPM and Jihadi clutch 🌹🙏🏻😊
@RadhakrishnanS-p5e
@RadhakrishnanS-p5e 2 ай бұрын
No Chance For K - Kailasnathan Gujarat Cadre I A S Officer( Retired) As A Governor Of Kerala Due To Kailasnathan Belongs From Kerala
@ponnukuttanmenon6166
@ponnukuttanmenon6166 3 ай бұрын
Let Mr. Khan stay here only .
@muralidharanpillai6556
@muralidharanpillai6556 3 ай бұрын
Arif Mohammad Khan is good English speaking governor. Very bad to say he don't know English.
@joykaniyamparambil3113
@joykaniyamparambil3113 2 ай бұрын
As U said our present Governor, a Law graduate, former Central Cabinet Minister, very able Governor liked by many Malayalees is definitely better for Kerala if he is given one more term in our State. He is not interested in power politics as he has volunterily resigned from Central Cabinet. Such leaders R very rare. He is very bold too. I even now remember his performances at S M Street, Kozhikode last year or so.
@UpasanaBobby
@UpasanaBobby 3 ай бұрын
60 സീറ്റിൽ ശ്രമിച്ചാൽ 35 സീറ്റെങ്കിലും കിട്ടുകയാണെങ്കിൽ ആരിഫ് മുഹമ്മദ്‌ ഖാനെ മുഖ്യമന്ത്രി ആക്കിക്കൊണ്ട് മന്ത്രിസഭാ ഉണ്ടാക്കാൻ ശ്രമിക്കണം.
@madhusudananpr166
@madhusudananpr166 3 ай бұрын
സുനിലേട്ടൻ വളരെ വേഗത്തിൽ സംസാരിക്കുമ്പോൾ വാക്കുകൾ മാറുന്നു. ശ്രദ്ധിക്കുക. വടകരക്ക് പകരം ഗുജറാത്ത്. രാജീവ് ഗഡിക്ക് പകരം രാഹുൽ ഗഡി.
@sivasankaranav6104
@sivasankaranav6104 3 ай бұрын
Saakshaal Jagannaathan thanne vannaalum, sthithi ithu thanne !!!
@balanpadikkayilpadikkayil5740
@balanpadikkayilpadikkayil5740 3 ай бұрын
ആർക്കാണ് ഇഷ്ടം മതി പ്രകളെ
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 3 ай бұрын
മോദി ഓരോ കാര്യങ്ങളും ആലോചിച്ചു ചെയ്യുക ആയിരിക്കുകയല്ല എന്നു തോന്നുന്നു, ഹോം മിനിസ്റ്ററിക്ക് പ്ലാൻ ഉണ്ടാകും
@johnai3434
@johnai3434 3 ай бұрын
bjp yude state prasidantu aakkiyaalo
@sivadasanmarar7935
@sivadasanmarar7935 3 ай бұрын
ഗവേണർക് കലവുധി ഇല്ല തിരിച്ചു വിലികുന്നവരെ അണ് കാലാവധി ഇവിടെ സത്യത്തിൽ ഗവർണറുടെ അവശ്യം ഉണ്ടോ ,ലക്ഷദ്വീപ് ഗവർണർക്ക് ഇവിടുത്തെ കൂടി ചാർജ് ചാർജ് കൂടുതൽ പോരെ
@sanalkumar.s8993
@sanalkumar.s8993 3 ай бұрын
ഊഹിച്ചു ഓരോന്ന് പറയുന്നുണ്ട്..😂
@r.k7313
@r.k7313 3 ай бұрын
ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ കേരളത്തിൽതന്നെ തുടരണം.
@syamalaindeevaram511
@syamalaindeevaram511 3 ай бұрын
ആരിഫ് md khan സാർ ഇവിടെനിന്നും പോകുന്നതിൽ എനിക്കും വിഷമമുണ്ട്
@jayarajso9407
@jayarajso9407 3 ай бұрын
മാക്രികോണികൾ കരഞ്ഞ് മരിക്കു൦😢😢😢😢😢😢😢😢😢😢😢😢😢😢
@shinedas2264
@shinedas2264 3 ай бұрын
ലാവ്‌ലിൻ വിധിക്കു ശേഷം ഗവർണർ ഭരണം കൊണ്ടുവരാനാണോ?
@Anilan801
@Anilan801 3 ай бұрын
ആരിഫ് മുഹമ്മദ്‌ ഖാന്റെ കഴിവിന് മുന്നിൽ വരാൻ ആർക്കും കഴിയില്ല.
@amanikantadas1302
@amanikantadas1302 3 ай бұрын
Mr. Arif Muhammad Khan will be the next VP of India.
@user-mre40n
@user-mre40n 3 ай бұрын
എന്നാൽ അദ്ദേഹം തന്നെ കേരളത്തിൽ വരട്ടെ. കേരളത്തിൽ കുറച്ച് ആളുകളെ നന്നാക്കി എടുക്കാനുണ്ട്.
@sivadas87
@sivadas87 2 ай бұрын
ആരിഫ് മുഹമ്മദ് ഖാൻ തന്നെ മതി
@VIDYAGOPINATHHSA
@VIDYAGOPINATHHSA 3 ай бұрын
ശ്രീ ആരിഫ് മുഹമ്മദ്‌ ഖാൻ ❤
@manikandanthampi2800
@manikandanthampi2800 3 ай бұрын
12:05 രാഹുൽ അല്ലെ രാജീവ്‌ 👆🏻
@chandrayanbalaji8949
@chandrayanbalaji8949 3 ай бұрын
Senkumar should be appointed
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 58 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН