സരിൻ ജയിച്ചാൽ മറുനാടൻ ഷാജൻ തലമൊട്ടയടിക്കും l p sarin

  Рет қаралды 236,603

Marunadan Malayali

Marunadan Malayali

Күн бұрын

പ്രിയ സരിൻ താങ്കൾ ജയിച്ചാൽ ഞാൻ തലമൊട്ടയടിക്കാം.. താടി വടിക്കാം…..
#psarin #palakkad #palakkadbyelection #palakkad #RahulMamkootathil #ckrishnakumar #LDF #UDF #BJP #MM001 #ME002

Пікірлер: 1 400
@muralipk1959
@muralipk1959 7 сағат бұрын
സരിൻ ജയിക്കുമെന്ന് രാഷ്ട്രീയം അറിയാത്ത ഏത്‌ പൊട്ടൻ പോലും പറയില്ല ; ധൈര്യമായി ബെറ്റ്‌ വെച്ചോ ; മൂന്നാം സ്ഥാനം .
@ramachandrannairbbrcnair8733
@ramachandrannairbbrcnair8733 5 сағат бұрын
അപ്പം ഗോവിന്ദൻ എപ്പോഴേ പരാജയം ഉറപ്പിച്ചു.
@sajeevvenjaramood3244
@sajeevvenjaramood3244 Сағат бұрын
Congress -BJP അവിശുദ്ധ കൂട്ടുകെട്ട് സഖ്യം എന്ന ക്യാപ്സൂൾ അപ്പം കോയിന്ദൻ തയ്യാറാക്കിക്കഴിഞ്ഞു.
@thomasthayil8779
@thomasthayil8779 5 сағат бұрын
23 ന് അറിയാം, ഇടത് ജയിച്ചാൽ ജനങ്ങൾ മൊണ്ണകൾ, ❤️
@sivadaspc3015
@sivadaspc3015 4 сағат бұрын
The question doesn't arise 🐒
@pak6531
@pak6531 4 сағат бұрын
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾ മൊണ്ണകളാന്നെന്നു 2021ൽ തെളിയിച്ചതല്ലേ.... 😂🤣🤣
@mktvm3839
@mktvm3839 3 сағат бұрын
Kammi partykku vote cheytha chettakale sahookia drohikalaayi mudrakuthanam
@prasadchandran1080
@prasadchandran1080 3 сағат бұрын
Of course, CPM monnakal!!!!!.
@sakthiprasad660
@sakthiprasad660 3 сағат бұрын
Correct
@georgekv7564
@georgekv7564 7 сағат бұрын
സരിൻ തോറ്റു തൊപ്പിയിടും 😂😂😂😂😂😂😂🥰🥰🥰🥰🥰🥰🤔😘😘😘
@sathyantk8996
@sathyantk8996 6 сағат бұрын
@thomasca3017
@thomasca3017 6 сағат бұрын
സിവിൽ സർവിസ് ഉപേക്ഷിച്ചതു നന്നായി.ആ രംഗം രക്ഷപ്പെട്ടു.
@princymathew3872
@princymathew3872 5 сағат бұрын
😂
@bindhumenon6146
@bindhumenon6146 5 сағат бұрын
വാസ്തവം 😂
@vikas1488
@vikas1488 3 сағат бұрын
😂😂😂
@gopakumarm8240
@gopakumarm8240 Сағат бұрын
Doubtful ❤
@72isacs
@72isacs 37 минут бұрын
കണ്ണുരെ ഊച്ചാളി കളക്ടറെ പ്പോലെ ഒരു ജന്മം കൂടി ഉണ്ടാകാതെ രക്ഷപെട്ടു
@abhinandsthampi8900
@abhinandsthampi8900 7 сағат бұрын
ഈ അവസരവാദിയുടെ പരാജയം കാണാൻ ആഗ്രഹിക്കുന്നവർ എത്രപേർ
@varghesethomas1463
@varghesethomas1463 7 сағат бұрын
I tooooo 😂
@catlov97
@catlov97 6 сағат бұрын
സഖാക്കൾ അടക്കം മുഴുവൻ മലയാളിയും അത് തന്നെ ആഗ്രഹിക്കുന്നുണ്ടാവും 😄.
@Blj791
@Blj791 6 сағат бұрын
🤚
@27secondsMalluComedy
@27secondsMalluComedy 6 сағат бұрын
😂 ക്രിസ്ത്യൻസിന്റെ പാർട്ടിയാണ് Congres എന്നപോലെയായിരുന്നു കൊറേ എണ്ണത്തിന്റെ വിചാരം 😂 ഇപ്പോൾ പലർക്കും നേരം വെളുത്തു
@ManojUliyan
@ManojUliyan 6 сағат бұрын
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv 6 сағат бұрын
സാറിനു നല്ല ഉറപ്പാണ് സരിന്റെ കാര്യത്തിൽ അല്ലെ അത് 100%ശരി ആണ് സർ ❤
@Kunjata.22
@Kunjata.22 2 сағат бұрын
@@RadhaKrishnan-jo2fv 👍
@Kunjata.22
@Kunjata.22 7 сағат бұрын
തോൽക്കുന്നത്തിന് തൊട്ടു മുൻപ് വരെ ഈ ആത്മവിശ്വാസം നിൽക്കട്ടെ 😎
@sutheesanmp8200
@sutheesanmp8200 2 сағат бұрын
അപ്പുക്കുട്ടൻ &അശോകൻ ചേട്ടൻ...
@raghavanedoli2255
@raghavanedoli2255 6 сағат бұрын
ഷാജൻ സാർ, സാർ ഒരിക്കലും മൊട്ടയടിക്കേണ്ട ഗതി ഉണ്ടാകില്ല. ഡോ. സരിൻ മത്സരിക്കുന്നത് നാലാം സ്ഥാനതേക്ക് പോകാതെ, മൂന്നാം സ്ഥാനമെങ്കിലും നിലനിർത്താൻ വേണ്ടി മാത്രമാണ്.
@parpidampunnoose8387
@parpidampunnoose8387 3 сағат бұрын
നാലാമത് ഒരു സ്ഥാനം ഇല്ലാത്തത് ഞഞ്ഞായി....
@niteshr8790
@niteshr8790 7 сағат бұрын
ആശയപരമായ കാര്യങ്ങളിൽ അല്ല..ആമാശയ പരമായ കാര്യങ്ങൾ നോക്കിയാണ് സരിനും, സന്ദീപും പാർട്ടി വിട്ടത്.😅❤ ഇനി അവർക്ക് രാഷ്ടീയ ഭാവി ഇല്ല
@syamsk5238
@syamsk5238 5 сағат бұрын
ആമാശയത്തിൻ്റെ ആശ നിറവേറ്റാൻ ........( ബാക്കി പറയുന്നില്ല)
@muhammedramees4683
@muhammedramees4683 3 сағат бұрын
സന്ദീപ് ആമാശയ വിഷയം ആണെന്ന് എങ്ങനെ പറയും. കേന്ദ്രത്തിലും, കേരളത്തിലും ഭരണം ഇല്ലാത്ത പാർട്ടിയിൽ പോവുമോ
@niteshr8790
@niteshr8790 3 сағат бұрын
@@muhammedramees4683 കേരളത്തിൽ ഭരണം കിട്ടിയേക്കും അടുത്ത തവണ..ഒരു സീറ്റ്..അത്ര ഉള്ളൂ..😅
@gauthamprem8833
@gauthamprem8833 Сағат бұрын
Sandeep nte karythil difference und. He is not a candidate. Venamayirunnu engil 2 masam mumbe varumayirunnu
@subashb418
@subashb418 6 сағат бұрын
ചുറ്റും നടക്കുന്ന കാര്യം മനസിലാക്കാൻ സാധിക്കാത്ത വളരെ നിലവാരം കുറഞ്ഞ സ്ഥാനാർഥി. ഞാനാണ് മഹാൻ ഞാൻ മാത്രമാണ് മഹാൻ. എന്തൊരു.....!
@gopinadhankalappurakkal5206
@gopinadhankalappurakkal5206 6 сағат бұрын
ഒരു പൊട്ടൻ തന്നെ ഇയാളെങ്ങിനെ ഡോക്ടറായി😂😂😂
@kvs2014
@kvs2014 5 сағат бұрын
@@gopinadhankalappurakkal5206എം ബി ബി എസ് ഡോക്റ്ററാണ് എന്നു മാത്രമല്ല സിവിൽ സർവീസ് പരീക്ഷയെഴുതി ഐ എ എസും ഐ പി എസും കട്ടിയില്ലെങ്കിലും ഐ എ & എ എസ് കിട്ടി ഇന്ത്യൻ ഓഡിറ്റ് ആന്റ് ഏക്കൗണ്ട്സ് സർവീസിൽ മുതിർന്ന ഉദ്യോഗസ്ഥനുമായിരുന്നു സരിൻ സേർ...😉
@kunhikannank4503
@kunhikannank4503 5 сағат бұрын
സരിനെയും സന്ദീപ് വാര്യരെയും ഒരു നുകത്തിൽ കെട്ടാൻ പറ്റും 😍😍😍
@paanchajanyam7903
@paanchajanyam7903 7 сағат бұрын
മൊട്ടയടിക്കേണ്ടി വരില്ല സാർ. അയാൾ തോൽക്കും. ഇതേ അവസ്ഥ സന്ദീപ് വാരിയർക്കും വരും ഉറപ്പ്. അഭിനന്ദനങ്ങൾ ഷാജൻ.
@illusartanddesign7062
@illusartanddesign7062 7 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@aleenaambadi7769
@aleenaambadi7769 7 сағат бұрын
@@illusartanddesign7062 പുള്ളി പറഞ്ഞാൽ രാഹുൽ അങ്ങ് ജയിക്കുവോ... ജനങ്ങൾ ആണ് തീരുമാനിക്കുന്നത്... പിന്നെ ബിജെപിയും ഒപ്പത്തിനൊപ്പം ഉണ്ടെങ്കിലും ഇപ്പോ മേൽകൈ രാഹുലിന് ആണ് എന്നുള്ളത് ഒരു വാസ്തവം ആണ്... സരിൻ പടത്തിലേയില്ല എന്നുള്ളത് മറ്റൊരു സത്യം...
@XYZ-j6r7f
@XYZ-j6r7f 7 сағат бұрын
ഹലോ സുഹൃത്തേ, സന്ദീപ് വാര്യർ 2026-ലെ UDF സർക്കാരിൽ മന്ത്രി ആയിരിക്കും. പക്ഷെ സുരേന്ദ്രനും പാർട്ടിയും അപ്പോഴും ഉള്ളി തൊലിച്ചുകൊണ്ടിരിക്കും. 🤣🤣🤣🤣🤣
@shebaabraham687
@shebaabraham687 6 сағат бұрын
​@@illusartanddesign7062പറയുന്നത് കേട്ടാണോ പാലക്കാട് കാർ വോട്ട് ചെയ്യുന്നത്
@mariakuttypc6813
@mariakuttypc6813 6 сағат бұрын
"സൈക്ളോജിക്കൽ മൂവ്"ഷാജൻ ബി ജെ പി യ്ക് അനുകൂലമായിരുന്നു ?
@Abduljabbar-e9l
@Abduljabbar-e9l 3 сағат бұрын
ധൈര്യ മായി ബെറ്റ് വെക്കാം സരിൻ എട്ടുനിലയിൽ പൊട്ടും 😂😂😂😂😂😂😂😂😂😂😂
@joshipn1307
@joshipn1307 7 сағат бұрын
ഫലം വരുമ്പോൾ സരിൻ യാഥാർഥ്യം അറിയും.
@savadahammed3784
@savadahammed3784 Сағат бұрын
സരിൻ തോൽക്കും.. തോൽക്കും എന്ന് മനസിലാക്കാനുള്ള ബുദ്ധിയൊന്നും അവനില്ല
@malayalam1484
@malayalam1484 7 сағат бұрын
ഫലപ്രഖ്യാപനം വരുന്നത് വരെ MLA എന്ന ദിവാസ്വപ്നത്തിൽ സരിൻ ജീവിക്കട്ടെ'
@indiragopinath1325
@indiragopinath1325 7 сағат бұрын
Divaswapnam 😂😂
@Blj791
@Blj791 6 сағат бұрын
😅😅😅😅
@sunilkumarchirackel3118
@sunilkumarchirackel3118 6 сағат бұрын
ശൈലജ ടീച്ചർ ഒരു ലക്ഷം വോട്ടിനു ജയിക്കും എന്ന് പറഞ്ഞ ആൾക്കാർ ഇവിടെ ഉണ്ട് 🙏
@SR-yr1jn
@SR-yr1jn 7 сағат бұрын
ഷാജൻ സാറെ അങ്ങയുടെ കൃതൃമായ നിരീഷണം👍' ഫലം വരാൻ കാത്തിരിക്കുന്നു.
@illusartanddesign7062
@illusartanddesign7062 7 сағат бұрын
സാജൻ,താങ്കൾ പറഞ്ഞത് രാഹുൽ ആണ് പാലക്കാട് ജയിക്കുന്നത് എന്നല്ലേ രാഹുൽ തോറ്റാൽ താങ്കൾ മൊട്ടയടിക്കുമോ.... കമന്റ് കണ്ടില്ല എന്ന് പറഞ്ഞു പോകരുത്.... പ്ളീസ്.. 🙏 അതോ കോൺഗ്രസ്സിനെ ജയിപ്പിയ്ക്കാനുള്ള സൈക്കോളജിക്കൽ മൂവ് മെന്റ് ആയിരുന്നോ 😃
@predishkumar.a.r.5907
@predishkumar.a.r.5907 7 сағат бұрын
​@@illusartanddesign7062വീഡിയോ ശ്രദ്ധിച്ചു കണ്ടില്ലേ? അവിടെ ആര് ജയിക്കും എന്ന് പറഞ്ഞിട്ടില്ല.. സരിൻ തോൽക്കുമെന്നെ പറഞ്ഞിട്ടുള്ളൂ.......
@JayapradeepS
@JayapradeepS 6 сағат бұрын
​@@illusartanddesign7062അച്ചായൻ ഇലക്ഷൻ ആവുമ്പോൾ കൊങ്ങി ആകും. പിന്നെ ബിജെപി ക്ക് വേണ്ടി ഒരു തള്ളും 😃
@rmk8017
@rmk8017 5 сағат бұрын
സരിനെതിരെയല്ല. ജനങ്ങളെ പിഴിഞ്ഞ് ഭരണം നടത്തുന്നവർക്കെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്. അതിൽ ഇദ്ദേഹം ഇരയാവാനാണ് സാധ്യത.
@jolly9232
@jolly9232 2 сағат бұрын
അതെ അതാണ് സത്യം
@ABM257
@ABM257 7 сағат бұрын
സരിൻ്റെ പരാജയം തന്നെ ബാധിക്കില്ലെന്ന് സരിൻ്റെ ഭാര്യ സൗമ സരിൻ മുൻകൂർ ജാമ്യം എടുത്തു കഴിഞ്ഞു
@manikantannairb
@manikantannairb 7 сағат бұрын
സിപിഎമ്മിന്റെ ബലിയാട് 😂
@lijuliju8866
@lijuliju8866 5 сағат бұрын
ജയപരാജയം എന്ന് ആണ് പറഞ്ഞത്.... എന്തിനാ കോൺഗ്രസ്‌ ജനത പാർട്ടികര ഇങ്ങനെ നുണ പറഞ്ഞ് നടക്കുന്നെ?
@sunipmathews2451
@sunipmathews2451 5 сағат бұрын
😂😂
@MCKannan1
@MCKannan1 5 сағат бұрын
IAS കാരനാണെന്നൊക്കെ കേട്ടപ്പോൾ മിനിമം സാമാന്യബുദ്ധി കാണുമെന്ന് ജനം പ്രതീക്ഷിച്ചു. ഇതൊരു ദുരന്തമായിപ്പോയി.
@krssunandhu5971
@krssunandhu5971 Сағат бұрын
IAS അല്ല IRS ആണ്
@arathit8022
@arathit8022 49 минут бұрын
​@@krssunandhu5971IAAS (Indian Audit and Accounts Service)
@thomasmenachery8780
@thomasmenachery8780 7 сағат бұрын
ഷാജൻ മൊട്ട അടിക്കേണ്ടി വരില്ല.
@shebaabraham687
@shebaabraham687 6 сағат бұрын
ഇരുപത്തിമൂന്നാം തീയതി റിസൾട്ട് അറിയുമ്പോൾ പരാജയപ്പെട്ടാൽ സരിൻ എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് അറിയാൻ പാടില്ല എന്തിനും മടിക്കില്ല കൂടെയുള്ളവർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്😊 നല്ലതാണ്
@sreenivasan3427
@sreenivasan3427 7 сағат бұрын
അരിവാൾ ചുറ്റിക ഇല്ലാത്തത് കൊണ്ട് വോട്ട് ചെയ്തില്ല CPM കാർ
@sajinks1872
@sajinks1872 7 сағат бұрын
അന്ധംകമ്മികൾ 😂
@rajannair1376
@rajannair1376 6 сағат бұрын
അരിവാൾ ചുറ്റിക താമരയാ പുതിയ ചിഹ്നം😂😂
@ushanayar7158
@ushanayar7158 6 сағат бұрын
😂​@@rajannair1376
@hussinkc1681
@hussinkc1681 6 сағат бұрын
ചന്ദനംചാരിയാൽചന്ദനം മണക്കുംആല ചാരിയാൽചാണകം മണക്കും
@24ct916
@24ct916 6 сағат бұрын
കോൺഗ്രസ് പാർട്ടി ഓഫ് ഇന്ത്യ ( മാർക്സിസ്റ്റ്)
@sahadavantk1439
@sahadavantk1439 6 сағат бұрын
ഇന്നത്തെ രാക്ഷ്ട്രി ക്കാർ മിക്കവരും സ്വന്ധംകാര്യത്തിന് വേണ്ടിമാത്രം (കക്കാനും, കൊള്ളയടിക്കാനും മാത്രം )നാടിന്റെ കഷ്ടകാലം, എന്ന് നമ്മുടെ രാക്ഷ്ട്രീയ കച്ചവടക്കാർ (മിക്കവരും )നല്ലവർ കുറച്ചുമാത്രം. നല്ലവർ ജയിക്കണം, നല്ലവർ മാത്രം, രാജ്യസ്നേഹികൾ ആയിരിക്കണം, മുൻഗണന അവർക്കുമാത്രം. 👍👍🤝
@balachandranp2820
@balachandranp2820 7 сағат бұрын
സരിൻ മൂന്നാം സ്ഥാനം ഉറപ്പിച്ചു
@antonyjoseph1218
@antonyjoseph1218 7 сағат бұрын
. No, മൂന്നാം സ്ഥാനം നോട്ടയ്ക്ക് , . 4-ാം സ്ഥാനം സരിന്
@littyfrancis1722
@littyfrancis1722 6 сағат бұрын
അഡ്വ: ജയശങ്കർ സാർ പറയുന്നത് സരിനും നോട്ടയും തമ്മിലാണ് മത്സരമെന്നാണ്. അപ്പോൾ 4-ാം സ്ഥാനത്തും പ്രതീക്ഷിക്കാം😂
@govindram6557-gw1ry
@govindram6557-gw1ry 6 сағат бұрын
നോട്ട വിജയിക്കും
@brc8659
@brc8659 6 сағат бұрын
കെട്ടി വെച്ച കാശ് പോയാലാണ് ആകെ പ്രശ്നം, അത് വരാതിരിക്കട്ടെ 🫠
@roymonyelavilayil2056
@roymonyelavilayil2056 6 сағат бұрын
4 nota ku pura aku
@കുറുപ്പ്
@കുറുപ്പ് 3 сағат бұрын
മുസ്ലിം വോട്ട് കൂടുതൽ കിട്ടുന്നവർ, ജയിക്കും, അപ്പോൾ രാഹുൽ വിജയം ഉറപ്പിച്ചു ❤️❤️❤️❤️❤️❤️❤️
@sajeevm4769
@sajeevm4769 7 сағат бұрын
അതിനുള്ള ഭാഗ്യം സാജൻ സാറിന് ഉണ്ടാകില്ല.
@Shajan70c
@Shajan70c 6 сағат бұрын
സരിനെ പോലെ എനിക്കും ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. തീരെ വകതിരിവില്ല.😊
@Nikhilchandra007
@Nikhilchandra007 4 сағат бұрын
സന്ദീപ് വാര്യർ എന്നല്ലേ അദ്ദേഹത്തിന്റെ പേര് 😂
@madhusudananmanghat8451
@madhusudananmanghat8451 7 сағат бұрын
ഇവൻ ജയിക്കയല്ല നോട്ടക്ക് പിന്നിൽ ആ യാലേ പിണുവിനെ മൊട്ടയടിപ്പിച്ച ഫീൽ വരൂ 🤣🤣🤣🤣🤣
@raveendranm8984
@raveendranm8984 6 сағат бұрын
സരിൻ പരാജയപ്പെടാനാണ് സാധ്യത
@babuthemath139
@babuthemath139 7 сағат бұрын
സരിൻ ഭയങ്കര ആത്മവിശ്വാസത്തിലാണ് ഷാജൻ സാറേ അഥവാ അവൻ ജയിച്ചാൽ തല മൊട്ടയടിക്കുമോ അങ്ങനെ സംഭവിച്ചാൽ ഞാനും മൊട്ടയടിക്കും 😂
@mayammodmayammodvp5053
@mayammodmayammodvp5053 6 сағат бұрын
sarin will come second 😢 cant say who will be the winner, it depends on whether bjp or cpm getting anti shafi votes 😢
@roymonyelavilayil2056
@roymonyelavilayil2056 6 сағат бұрын
Nanu Motta adi ku
@shajipm3683
@shajipm3683 6 сағат бұрын
LDF പോലും കരുതുന്നില്ല sarin ജയിക്കുമെന്ന്. ഈ പൊട്ടൻ മാത്രം കരുതുന്നു MLA ആകുമെന്ന്.. പ്യാവം
@suseelaraj955
@suseelaraj955 6 сағат бұрын
Sarin motta adikkum
@suseelaraj955
@suseelaraj955 6 сағат бұрын
Shajanscria motta adikkanda
@radhakrishnanraghavan2757
@radhakrishnanraghavan2757 6 сағат бұрын
ദൈവമേ എങ്ങാനും sarin ജയിച്ചാൽ.. സാജൻ sir kudungum🙏🏼😂😂😂😂
@22honeymon
@22honeymon 7 сағат бұрын
ഡോക്ടർമാരെ നിർത്തി പറ്റിക്കുക എന്നുള്ളത് പാർട്ടിയുടെ സ്ഥിരം നയമാണ്. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച ഡോക്ടറുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു
@binofrancis1300
@binofrancis1300 7 сағат бұрын
പൊതുവേ ഡോക്ടർ മാർ പൊതു സമൂഹത്തെ മനസിലാക്കാനുളള കഴിവ് കുറവ് ആണ്..അതാണ് ഇവിടെയും സംഭവിക്കുക...
@shebaabraham687
@shebaabraham687 6 сағат бұрын
പിണറായി കൈ ഉയർത്തി പിടിച്ചവർ എല്ലാം തോറ്റു തൃക്കാക്കരയോട്ടം പുതുപ്പള്ളി ഓട്ടം അടുത്തത് പാലക്കാട് ഓട്ടം 🤣
@roymonyelavilayil2056
@roymonyelavilayil2056 6 сағат бұрын
Dr epol avid unda
@suseelaraj955
@suseelaraj955 6 сағат бұрын
Sarin ariyille
@Rajan-md9im
@Rajan-md9im 5 сағат бұрын
😂
@arathit8022
@arathit8022 39 минут бұрын
സരിൻ ജയിച്ചിരുന്നെങ്കിൽ ഇയാളുടെ അഹങ്കാരം പോയേനെ
@vpbbwip
@vpbbwip 7 сағат бұрын
കണ്ണാടിയിൽ കിട്ടും ന്നല്ലേ... ബാർബർ ഷാപ്പിലെ കണ്ണാടിയിൽ.😂😂😂
@neenus3670
@neenus3670 7 сағат бұрын
😂😂😂😂😂
@vpbbwip
@vpbbwip 7 сағат бұрын
@neenus3670 😂
@m.ramachandrannair6145
@m.ramachandrannair6145 3 сағат бұрын
മത്സരിച്ച എല്ലാപേരും ജയിക്കട്ടെ അവർ അസംബ്ലിയി ഇരുന്നു കേരളത്തിൻ്റെ ബാക്കി ഭാഗങ്ങൾ കൂടി തിന്നട്ടെ എല്ലാപേർർക്കും വിജയാശംസകൾ നേരുന്നു
@jamesjoseph9067
@jamesjoseph9067 7 сағат бұрын
എന്തായാലും പാലക്കാട് റിസൾട്ട്‌ ഒരു പാഠമാകും 💓💯👍
@tkdhanesh01
@tkdhanesh01 6 сағат бұрын
കെട്ടിയവനും കെട്ടിയവളും കൂടി പണ്ട് സോഷ്യൽ മീഡിയയിൽ കാടികൂടിയത് എല്ലാം. ജനങ്ങൾ കണ്ടതാണ്. ആളെ കൂട്ട് പരിപാടിയിൽ പണ്ടേ മിടുക്കരാണ് രണ്ടു പേരും. ചെയുന്ന തൊഴിലിനോട് ഒരു ശതമാനവും പോലും ഇഷ്ടമില്ലാത്തവർ ആണ് രണ്ടു പേരും. എവിടെ ആളുകൂടുന്നോ അവിടെയാണ് രണ്ടു പേരും. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ആവണം.
@rileeshp7387
@rileeshp7387 7 сағат бұрын
ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ആണ് ഇവൻ
@riyawills5373
@riyawills5373 6 сағат бұрын
ഒരു സ്ഥാനാർത്ഥിയും താൻ തോൽക്കും എന്ന് പറയാറില്ല.
@casdreamzunlimited8438
@casdreamzunlimited8438 6 сағат бұрын
റിസൾട്ട് വരുമ്പോൾ സരിൻ പറയും ഉദ്ദേശിച്ച പോലെ വോട്ട് കിട്ടിയില്ല. അതുകൊണ്ടു തോറ്റു 😁😁
@rajannair1376
@rajannair1376 6 сағат бұрын
സരിൻ എന്ന അവസരവാദിയുടെ ദയനീയമായ പരാജയം കേരളം കാത്തിരിക്കുന്നു😂😂
@prabhakarankk1226
@prabhakarankk1226 7 сағат бұрын
സാറ് ഒരിക്കലും മൊട്ടയടിക്കേണ്ടി വരില്ല
@aravindanvb174
@aravindanvb174 7 сағат бұрын
നല്ല അവ ലാകനം സാർ പറഞ്ഞതുപോലെ എന്തോ ഒരു കുഴപ്പം സരിനുണ്ടു ഒരു സ്ഥാനാർത്ഥിക്കുവേണ്ട പക്വതയില്ലായ്മ കാണുന്നു ഞാൻ ഇയാളുടെ വെപ്രാളം കണ്ടിട്ടു ഒരു നല്ല രാഷ്ട്രീയക്കാരാൻ ആകാൻ കഴിയുമോ എന്നു ചിന്തിക്കുന്നു ജയിക്കാൻ സാധ്യത കുറവാണ ഇനി കോൺഗ്രസ്സിലായാലും ഇയാൾ രക്ഷപ്പെടില്ല😊
@mahasambavam
@mahasambavam Сағат бұрын
ഇനി എങ്ങാനും സരീൻ ജയിച്ചാലോ...മൊട്ട അടിക്കേണ്ടി വരും
@kmgeorge218
@kmgeorge218 6 сағат бұрын
കൊള്ളാം ഷാജൻ . മൊട്ടയടിക്കേണ്ടി വരില്ല .
@thomaskakkassery4994
@thomaskakkassery4994 6 сағат бұрын
ഇത്തവണ സരീൻ ജയിക്കില്ല ?' അരിവാള് ചിഹ്നം കണ്ടിട്ട് വോട്ടു ചെയ്യുന്ന LDF - ക്കാർ സരിനെ എങ്ങിനെ വിശ്വസിക്കും - സരിൻ വീണ്ടും പാർട്ടി മാറും. തോറ്റാൽ !!!!!!
@JalajanMK
@JalajanMK 6 сағат бұрын
തല മൊട്ടയടിക്കുന്നതും താടി വടിക്കുന്നതും ഒരു പുതിയ കാര്യമല്ല, പഴഞ്ചൻ പരിപാടി, ജയിക്കുന്നവരെ അംഗീകരിക്കുക, അതാണ് ജനാധിപത്യം, ആർക്കും അവകാശവാദം ഉന്നയിക്കാനുള്ള അവകാശം ഉണ്ട്. വോട്ട് എണ്ണിത്തീരുന്നത് വരെ
@antappanjoseph5797
@antappanjoseph5797 Сағат бұрын
Shajan sir Your assessment is correct. സരിൻ താങ്കളുടെ വിദ്യാഭാസ യോഗ്യതയും പേഴ്സനലിറ്റിയും ഇഷ്ടപ്പെടുന്നു. എന്നിരുന്നാലും കാണിച്ചത് തെണ്ടിതരം ആയിപ്പോയി എന്ന് പറയുന്നതിൽ ദുക്കമുണ്ട്
@varghesemathew6239
@varghesemathew6239 6 сағат бұрын
പരിചയ സമ്പന്നനായ ഒരു പൊതുപ്രേവർത്തകൻ ഒരിക്കലും ഇതുപോലെ രാഷ്ട്രിയ സാഹചര്യം വിലയിരുത്തില്ല സരിൻ കോൺഗ്രസ്‌ ൽ വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ ഒറ്റപ്പാലത്തു സ്ഥാനാർഥിയായി അതാ പ്രേശ്നമായത് പരിണിത പ്രേജ്നായ ഹരിഗോവിന്ദനെ മാറ്റിനിർത്തിയാണ് സരിന് സീറ്റ്‌ കൊടുത്തത് ഇതുപോലെ പരിചയ കുറവുകൊണ്ട് കോമാളിവേഷം കെട്ടുന്ന മറ്റൊരാളാണ് സുരേഷ് ഗോപി
@ShankarIyer-yx3zc
@ShankarIyer-yx3zc 16 минут бұрын
അതെ അത്രക്കാനു ആത്മവിശ്വാസം സാജന്റെ അതെ അഭിപ്രായം തന്നെ ബഹുഭൂരിപക്ഷം പേർക്കും
@balakrishnanom8309
@balakrishnanom8309 7 сағат бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ, റിസൾട്ട്‌ വന്നാൽ ഒരു മനോരോഗാവിദഗ്ദനെ കാണുന്നത് അനിവാര്യം ആയിരിക്കും എന്നു തോന്നുന്നു 😢
@princymathew3872
@princymathew3872 5 сағат бұрын
😂 correct.👌
@deepeshkm5627
@deepeshkm5627 3 сағат бұрын
സരിൻ എല്ലാ വീടുകളിലും വന്നു വോട്ട് ചോദിച്ചിട്ടുണ്ട്… എന്റെ വീട്ടിൽ വന്ന ഏക സ്ഥാനാർത്ഥി ഇദ്ദേഹമാണ്.. നിഷ്പക്ഷർ വോട്ട് ചെയ്യാൻ സാധ്യത ഉണ്ട്.എഴുതിത്തള്ളാൻ വരട്ടെ
@basiljoseph3453
@basiljoseph3453 Сағат бұрын
Ente veetl vanilla
@arathit8022
@arathit8022 47 минут бұрын
​@@basiljoseph3453athinu ningal palakkad aano
@satheeshkumar6026
@satheeshkumar6026 7 сағат бұрын
ഈ തോലൻ, ഭാവിയിൽ സർക്കാറിന്റെ ഉന്നതപദവിയിൽ എത്തേണ്ടതായിരുന്നു. ഇതിപ്പോൾ പാളത്തിൽ തല വച്ചത്പോലെയായി.😢
@flowers_comedy-.
@flowers_comedy-. 7 сағат бұрын
Congresil nalloru bhavi ondairunnadhanu adh kalanj kulichallo eni thirech varumbol pettennu site kittilla
@sivadasparangattil882
@sivadasparangattil882 7 сағат бұрын
അതെ. ശരിയാണ്. ഇവന് ബുദ്ധിയില്ല. അതവനും അറിയാമായിരിക്കും അതുകൊണ്ടാണ് IAS ഉപേക്ഷിച്ചത്
@Somu-ev3wy
@Somu-ev3wy 6 сағат бұрын
കോൺഗ്രസ്‌ൽ നിന്നല്ലേ vannath😂തന്നെ
@user-jt7oo6ze9v
@user-jt7oo6ze9v 5 сағат бұрын
കമന്റ്‌ പെട്ടിയിൽ സ്നേഹത്തിന്റെ കടയിൽ ❤കച്ചവടം പൊടി പൊടിക്കുന്നു. 😂
@NandakumarJNair32
@NandakumarJNair32 6 сағат бұрын
ശ്രീ. സരിൻ, എട്ടര നിലയിൽ പൊട്ടും... 😃😃
@damodaranchaithram9456
@damodaranchaithram9456 6 сағат бұрын
ഷാജൻ മൊട്ടയടിക്കേണ്ട താടി വടിക്കേണ്ട സരിൻ തോറ്റിരിക്കും
@bijisreedharan
@bijisreedharan Сағат бұрын
മൊട്ട അടിക്കേണ്ടി വരില്ല ഷാജൻ സാറെ ❤❤❤
@thankammaraju9868
@thankammaraju9868 7 сағат бұрын
തോൽക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ തല മൊട്ടയടിക്കും എന്ന് പറഞ്ഞത് കൃഷ്ണകുമാർ ജയിച്ചാൽ തല മൊട്ടയടിക്കും എന്ന് പറയുമോ 🤣🤣q🤣
@Babu-ms5eg
@Babu-ms5eg 47 минут бұрын
ഇത് കലക്കി...... എന്നാലും ഈ ഉളുപ്പില്ലാത്തവന് വേണ്ടി സാജൻ ഇനിയും വെറുതെ സമയം കളയരുത് pls......
@jobyaz1980
@jobyaz1980 6 сағат бұрын
BJP ജയിച്ചാൽ താടിയും മീശയും വടിക്കുമോ, ഷാജൻ👍👍👍👍👍👍👍
@narayananlookout8229
@narayananlookout8229 6 сағат бұрын
ഷാജൻ പേടിച്ചു മോനേ
@rincejohn2349
@rincejohn2349 Сағат бұрын
വിദ്യാഭ്യാസം ഉണ്ടേലും വിവരം ഉണ്ടാകണം എന്നില്ല എന്നിന് ഉദാഹരണം ആണ് സരിൻ
@sajukr5624
@sajukr5624 6 сағат бұрын
Palakkad മുൻസിപ്പാലിറ്റിയിൽ വോട്ട് കൂടി എന്നത് തെറ്റാണ്, അവിടെ വോട്ട് കുറഞ്ഞു
@GopalanV-ob7cr
@GopalanV-ob7cr 31 минут бұрын
നീ സ്വയം പരിഹാസ്യം അല്ലേസരിൻ. ജയിക്കില്ല എന്ന് cpm ന് നന്നായറിയാം 18000-ൽ താഴെ വോട്ട് മാത്രം.
@roshroshith8185
@roshroshith8185 7 сағат бұрын
കോൺഗ്രസ്സ് ഹിന്ദു 20000 മുസ്ലിം 28000 കൃസ്ത്യാനികൾ 2000 വോട്ട് കിട്ടും ബി ജെപി ഹിന്ദു 47000 കൃസ്ത്യാനികൾ 1500 മുസ്ലിം 50 വോട്ട് കിട്ടും സി പി എം ഹിന്ദു 35000 മുസ്ലിം 5000 കൃസ്ത്യാനികൾ 500 വോട്ട് കിട്ടും ആര് ജയിച്ചാലും രണ്ടായിരത്തി ൽ താഴയെ ഭൂരിപക്ഷം ഉണ്ടാകൂ ഇതാണ് യാഥാർത്ഥ്യം ഇതാണ് എൻറ്റെ സർവേ
@santhoshsant1788
@santhoshsant1788 5 сағат бұрын
അപ്പോൾ ജനങ്ങൾ ആരും വോട്ടു ചെയ്തില്ലേ
@sebastianjoseph5131
@sebastianjoseph5131 6 сағат бұрын
വളരെ ക്രിത്യമായ നിരീക്ഷണം ഷാജൻ സാറെ
@കുറുപ്പ്
@കുറുപ്പ് 3 сағат бұрын
സരിൻ ജയിച്ചാൽ ഞാൻ എന്റെ തല വെട്ടും
@kmthomas7263
@kmthomas7263 7 сағат бұрын
നിഗമനം ഒക്കെ എവിടെ നിന്നു വേണമെങ്കിലും കിട്ടും..... പക്ഷേ വോട്ട് കിട്ടണമെങ്കിൽ ജനങ്ങൾ തീരുമാനിക്കണം......
@pradeepsk5898
@pradeepsk5898 5 сағат бұрын
മറുനാടന്റെ survey....... ആരും മറക്കരുത്...... തൃശൂർ survey ഓർമയുണ്ടാകുമല്ലോ....
@royvarghese2543
@royvarghese2543 5 сағат бұрын
ഷാജൻ പറഞ്ഞത് എല്ലാം തിരിച്ചും മറിച്ചും. എത്ര തവണ മാറ്റി പറഞ്ഞു.
@jurump2090
@jurump2090 5 сағат бұрын
സർ a ഇതാണ് പറയുന്നത് ചിന്തിക്കണം ചിന്തിക്കുന്നവർ ക്ക് ദൃഷ്ട്ടാന്തം ഉണ്ടെന്നല്ലേ സന്തീബ് 👍🏻
@salamkinara8841
@salamkinara8841 6 сағат бұрын
രാഷ്ട്രീയക്കാരുടെ ഡോക്ടറേറ്റുകൾ സിബി അന്വേഷിക്കണം
@ramgold7076
@ramgold7076 5 сағат бұрын
കണ്ണാടിയിൽ നോക്കി ഇരിക്കേണ്ടിവരും സരിൻ മോനെ
@sabuwayanadu3654
@sabuwayanadu3654 5 сағат бұрын
ഷാജൻസ്കറിയ നിങ്ങൾ ഒരാളുടെ ആത്മവിശ്വാസം തക൪ക്കലെല്
@K.S.sajiKadakethu
@K.S.sajiKadakethu 5 сағат бұрын
Very good news🙏🙏
@jaison4500
@jaison4500 7 сағат бұрын
സരിൻ ജയിച്ചാൽ ഞങ്ങളും മൊട്ടയടിക്കാമെന്ന് എംബി രായേഷും പൊന്നളിയനും 😆
@kunjumonkk1550
@kunjumonkk1550 3 сағат бұрын
ഷാ ഇൻ സാറെ പാലക്കാട്ടുജന ങ്ങൾക്ക് തലക്കകത്ത് ആളു താമസമുണ്ട് അതു കൊണ്ട് സരിൻ നാലാം സ്ഥാനത്തെത്തിയാലും അതിശയമില്ല
@AbdulRahim-lc9fi
@AbdulRahim-lc9fi 6 сағат бұрын
Oanu.Thalakku.Sukamillathai❤❤❤❤❤❤
@krishnakumarv9737
@krishnakumarv9737 Сағат бұрын
തീർച്ചയായും നല്ല വെല്ലുവിളി 👍
@ShyamVS-kh3eq
@ShyamVS-kh3eq 7 сағат бұрын
സിവിൽ സർവീസ് കൊണ്ടുനടക്കുവാൻ ഉള്ള കഴിവില്ലാത്തതു കൊണ്ടാണ്ടാണ് കഴിവുകെട്ടവൻ പൊളിറ്റിക്സ് ഈസ് ദി ലാസ്റ്റ് റിസോർട്ട് ഓഫ് എ സ്കൗണ്ടർ
@KrishnanMK-n4g
@KrishnanMK-n4g 3 сағат бұрын
Politics is the lastresort of a SCOUNDREL
@prasadms9991
@prasadms9991 30 минут бұрын
സരിന് അതിൻ്റെ അർത്ഥം മറക്കണ്ടം ചാടിയവനെ എങ്ങിനെയെങ്കിലും തോൽപ്പിക്കണം എന്നർത്ഥം
@SDSChanal
@SDSChanal 7 сағат бұрын
ഞാൻ ഷാജൻ സാറിന്റെ വാക്കിൽ വിശ്വസിക്കുന്നു. സാറിന്റെ ഇലക്ഷൻ നിരീക്ഷണം ആത്മവിശ്വാസം എല്ലാം നല്ലത് ഫലം വരാൻ എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു
@varghesekanichayi3113
@varghesekanichayi3113 59 минут бұрын
എന്തൊക്കെ പരീക്ഷകൾ പാസ്സായി ഉദ്യോഗം ലഭിച്ചാലും, വ്യക്തിപ്രഭാവം എന്ന ഒന്ന്ആണ്‌ ഏറ്റവും വലിയത്.
@AbdulKader-dk1nn
@AbdulKader-dk1nn 4 сағат бұрын
മൊട്ടയടിക്കേണ്ടി വരില്ല. പാലക്കാട്ടെ യഥാർത്ഥ കമ്മ്യൂണിസ്റ്റ്കാർ സരിനെ കൈവിട്ടിരിക്കുന്നു. കണ്ണാടി തന്നെ ഉദാഹരണം.
@tnjayakumaran3685
@tnjayakumaran3685 Сағат бұрын
അടിപൊളി 👏👏
@RajRaj-sf2ym
@RajRaj-sf2ym 7 сағат бұрын
പാവം സഹതാപമുണ്ട് എന്നാണ് ഇവൻ സ്വയം മനസിലാക്കുക എത്ര കാലം ഈ വിവരക്കേടുമായി മുന്നോട്ടു പോവും 😢😢😢
@princymathew3872
@princymathew3872 5 сағат бұрын
👌
@reghunadhannairnair9443
@reghunadhannairnair9443 6 сағат бұрын
തങ്ങളുടെ മുടിയും താടിയും പോകില്ല ഉറപ്പ് 😂
@emmanuelmangattu7448
@emmanuelmangattu7448 7 сағат бұрын
സരിനും നോട്ടയുമായി ആണ് മത്സരം എന്നു ആദ്യം പറഞ്ഞത് അഡ്വ.ജയശങ്കർ ആണ് സരിൻ്റെ ഭാവി സരിൻ തന്നെ കളഞ്ഞ് ഒരു കോമാളിയുടെ ലെവലിൽ എത്തി ഭീമൻ രഘുവിനെ കാണുന്ന പോലെയാണിപ്പോൾ സരിൻസന്ദി പ് അതു പോലെയല്ല അദേഹം അധികാരം മോഹിച്ചാണ് വന്നത് എന്ന് വിശ്വസിക്കാൻ പ്രയാസം 20 26 ൽ പാലകാട് സന്ദി പ് മത്സരിച്ച് ജയിക്കും രാഹൂൽ പത്തനംതിട്ടയക്ക് പോകാൻ സാധ്യത
@Beautifulearth-v4f
@Beautifulearth-v4f 6 сағат бұрын
കാക്കക്കും തൻ കുഞ്ഞ് പൊൻകുഞ്ഞ്
@mr_guardian_angel_12
@mr_guardian_angel_12 6 сағат бұрын
Waiting 😂
@daitho9856
@daitho9856 6 сағат бұрын
സരിൻ പറയുന്ന സാധ്യതകൾ മറ്റു പാർട്ടിക്കും പ്രതീക്ഷിക്കാമല്ലൊ!ഇടതുഭരണത്തിൻ്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഇങ്ങനെയൊക്കെ പ്രതീക്ഷിക്കണമെങ്കിൽ എന്തോ ഒരു തകരാറു feel ചെയ്യുന്നു.
@ExcitedDove-gl6vw
@ExcitedDove-gl6vw 5 сағат бұрын
സരിൻറെ ഭാര്യ സ്വന്തം ഭർത്താവിന്റെ 💓 വികാരങ്ങൾ മനസിലാക്കിയ.. ഏറ്റവും നല്ല ഭാര്യ..... അയാളുടെ ഭാഗ്യവും ഒരിക്കലും പരാജയപ്പെടാത്ത... ഏറ്റവും വലിയ വിജയവും....❤❤🎉
@ExcitedDove-gl6vw
@ExcitedDove-gl6vw 5 сағат бұрын
എന്നോട് ക്ഷമിക്കണം...😢🎉
@roshroshith8185
@roshroshith8185 7 сағат бұрын
ലോകത്ത് ഒരിടത്തുപോലും ഇല്ലാത്ത വക്കഫ് എന്ന മത നിയമം ഉണ്ടാക്കിയത് മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സ് ആ കോൺഗ്രസ്സിന് തന്നെ കേരളത്തിലെ മണ്ടൻമാരായ ജനങ്ങൾ വിജയിപ്പിക്കുന്നൂ ഇത്രയും വിഡ്ഡികൾ ലോകത്ത് വേറെ ഇല്ല ആർക്കെങ്കിലും സംശയം ഉണ്ടോ ഷാജൻ പോലും മുസ്ലിം പാർട്ടി ആയ കോൺഗ്രസ്സിനെ വിജയിപ്പിക്കാൻ പരിശ്രമിക്കുന്നൂ ഇതാണ് യാഥാർത്ഥ്യം
@Shantyfrancis-m7p
@Shantyfrancis-m7p 7 сағат бұрын
കോൺഗ്രസ് മുക്ത പാലക്കാട് കാത്തിരുന്നു കാണാം
@Jittyjacob166
@Jittyjacob166 6 сағат бұрын
​@@Shantyfrancis-m7p മിക്കവാറും 2026 ൽ സിപിഎം വിരുദ്ധ കേരളം കാണേണ്ടി വരും
@kabeerck8066
@kabeerck8066 2 сағат бұрын
വകഫ് എന്നാൽ എന്താണ് അർത്ഥം. സഹോദര അത്‌ അറബി പദമാണ് അത്‌ ലോകത്തു എല്ലാടത്തും ഉണ്ട്. അതിനു മിനിമം ജില്ലക്ക് പുറത്തു കാണാത്തവരോട് എന്ത് പറയാൻ 🙏🏾 അവകാശം ഇല്ലാത്ത ഭൂമി വകഫ് ചെയ്യാൻ പറ്റില്ല അത്‌ ആദ്യം മനസിലാക്കു. അങ്ങനെയുള്ള താണ് മുനമ്പത്തെതെങ്കിൽ അത്‌ കൈവശം വെക്കുന്നത് കളവിനു തുല്യമാണ്. തിരെഞ്ഞെടുപ്പ് വരുമ്പോ മാത്രം വകഫ് പൂരം ശബരിമല ദേവസ്വം എന്നൊക്കെ പറയുന്നവർക്ക് എവിടെയാണ് ദൈവ വിശ്വാസം 🙏🏾
@ChandranKt-x1h
@ChandranKt-x1h 7 сағат бұрын
സരീൻ ജയിച്ചാൽ ഞാനും മൊട്ടയടിക്കും👍👍👍
@VijayKumar-ih6cs
@VijayKumar-ih6cs 7 сағат бұрын
ബ്രദർ എത്ര നല്ല വാർത്ത ഉണ്ട് ജനങ്ങൾക്ക് വല്ല ഗുണ ഉള്ളത്..... നിങ്ങളുടെ സമയം എന്തിനാണ് ഇങ്ങനെ കളയുന്നത്.........
@jmahalekshmymenon9309
@jmahalekshmymenon9309 4 сағат бұрын
true.. this is not objective reporting ...
@vasukalarikkal1683
@vasukalarikkal1683 44 минут бұрын
Excellent excellent
@ShyamVS-kh3eq
@ShyamVS-kh3eq 7 сағат бұрын
ഞാൻ താങ്കൾ പറഞ്ഞത് മുഴുവൻ ശരിവക്കുന്നു
@radhakrishnapillaiedavanam2496
@radhakrishnapillaiedavanam2496 3 сағат бұрын
സാജൻ പറയുന്നത് 100% ശരിയല്ലെ നന്ദിയുണ്ട് സാജൻ
@jacobpanicker9439
@jacobpanicker9439 7 сағат бұрын
സരിൻ നിന്നത് തന്നെ തോൽക്കാനാണ്. രാഹുലിനെ തോല്പിക്കാൻ പറ്റുമോ എന്ന അദ്ദേഹത്തിന്റെ പരീക്ഷണം, വിജയിക്കുമോ എന്ന്, ശനിയാഴ്ച, കണ്ടറിയാം.....
@priyankajithesh3681
@priyankajithesh3681 4 сағат бұрын
ഷാജൻ സാർ ഒന്നുടെ ആലോചിച്ചിട്ട് ബെറ്റ് വച്ചാൽ മതിയാരുന്നു . എത്ര കിട്ടിയാലും പഠിക്കാത്ത ജനങ്ങളാണ് കേരളത്തിലെത്. എന്തേലും ചെറിയ ലാഭം കിട്ടുമെന്ന് കണ്ടാൽ അവർ ആർക്കും വോട്ട് ചെയ്യും. സാറിനെ മൊട്ടയടിച്ചു കാണാൻ ഇടയാവാതിരിക്കട്ടെ
@Sunimonkc
@Sunimonkc 6 сағат бұрын
അത് കലക്കി ഒരിക്കലും സരിൻ ജയിക്കില്ല
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
Haunted House 😰😨 LeoNata family #shorts
00:37
LeoNata Family
Рет қаралды 16 МЛН