ശത്രു നിഗ്രഹം ഉറപ്പ്… ഇതാ കൊട്ടാരക്കരയിൽ യേശുവിന്റെ ശിഷ്യൻ I About Pastor Tinu George

  Рет қаралды 171,913

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 500
@manojkumarmanojkumar7229
@manojkumarmanojkumar7229 8 сағат бұрын
ഇത്രയും സത്യസന്ധമായി രാഷ്ട്രീയമോ മതമോ നോക്കാതെ വിളിച്ചുപറയുന്ന സാജൻ സാറിനെ ബിഗ് സല്യൂട്ട്
@RakakaRak
@RakakaRak 7 сағат бұрын
ശക്തിയായി പ്രാർത്ഥിച്ചാൽ രോഗം മാറുമെന്ന് ഷാജനും തോന്നിയത് സ്വാഭാവികം..😂😂
@flower-cp7vv
@flower-cp7vv 5 сағат бұрын
പുള്ളി നല്ല balancing ആണ് 😂😂. ഇന്ന് ആർക്കെങ്കിലുംഎതിരെ ഇന്ന് പറഞാൽ നാളെ അവരെ പുകഴ്ത്തി പറയും
@dinkan-w2x
@dinkan-w2x 5 сағат бұрын
​@@flower-cp7vv😊😊
@HuskyElaine
@HuskyElaine 3 сағат бұрын
ശക്തിയായി വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ രോഗം മാറില്ല എന്നു തോന്നുന്നുണ്ടോ. ദൈവം ഏതും ആയിക്കോട്ടെ ​@@RakakaRak
@littleflower4477
@littleflower4477 2 сағат бұрын
ദൈവഭയത്തിൽ ആരംഭിച്ച ഒരു പ്രവ൪ത്തനം പേരും പെരുമയും ആയിക്കഴിയുമ്പോൾ പിന്നെ അഹങ്കാരം കയറുന്നു, ദൈവാശ്രയം കുറയുന്നു.... പിന്നെ തനിക്ക് എന്തൊക്കെയോ ദിവ്യശക്തിയുണ്ടെന്നും താനൊരു സംഭവമാണെന്നും ചിന്തിച്ച് ദൈവാത്മാവ് പറയാത്ത പലതും ചെയ്യാനും പറയാനും തുടങ്ങുന്നു... അവസാനം ലോകത്തിന്റെ മുമ്പാകെ കൂത്തുകാഴ്ചയായിത്തീരുന്നു... വചനം വായിക്കാതെ ദൈവത്തിനു സ്ഥാനം കൊടുക്കാതെ അത്ഭുതങ്ങളുടെ പിന്നാലെ പായുന്ന ഒരു കൂട്ടം ജനങ്ങളും ഇവ൪ ഇങ്ങനെയാകുന്നതിന്റെ ഉത്തരവാദികളാണ്..... എത്രയോ ദൈവദാസന്മാ൪ താഴ്മയോടെ ക൪ത്താവു തങ്ങളെ ഏല്പിച്ച ശുശ്രൂഷ അനുഗ്രഹകരമായി ചെയ്യുന്നു, അവ൪ തങ്ങളുടെ നാമം ഉയ൪ത്താതെ ദൈവനാമത്തിനു പൂ൪ണ്ണമഹത്വം കൊടുക്കുന്നു. അവ൪ വീഴാതെ പരിഹാസപാത്രമാകാതെ ഇന്നും നില്ക്കുന്നു... വചനം പറയുന്നു.... "ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം" Roman 12:3.
@susygeorge9181
@susygeorge9181 8 сағат бұрын
യേശു ആരെയും തകർക്കാൻ വേണ്ടി ജീവിച്ച ആളല്ല. സ്നേഹം മാത്രം പഠിപ്പിക്കുന്ന യേശുവാണ്. Praise the lord
@Toms.George
@Toms.George 8 сағат бұрын
ഹ്ഹ്ഹ്ഹ്ഹ്ഹ് ബൈബിൾ വായിച്ചു നോക്കൂ അപ്പോൾ അറിയാം 🤣🤣
@RAVAN-sv3yk
@RAVAN-sv3yk 8 сағат бұрын
കറിയാച്ച 👍1👍👍ഇതാണ് ശത്രു സംഹാര കുർബാന 👍👍അറിയില്ലെങ്കിൽ 👍👍പഠിച്ചിട്ടു വാ 🌹🌹🌹🌹🌹
@sreenandans3539
@sreenandans3539 8 сағат бұрын
😂😂🤣​@@RAVAN-sv3yk
@sintokk9317
@sintokk9317 8 сағат бұрын
True
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 8 сағат бұрын
​@@Toms.Georgeസത്യം അറിയാം
@binoybinoy2696
@binoybinoy2696 8 сағат бұрын
ബൈബിൾ ശെരിക്കു പഠിക്കുക, എന്റെ നാമം എടുത്തു അനേകർ ദുഷിപ്പിക്കും, (revelation):22:11,12 അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ, അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ, നീതിമാൻ ഇനിയും നീതി ചെയ്യട്ടെ, വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ ഇതാ ഞാൻ വേഗം വരുന്നു ഓരോഒരുത്തനും അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ട് :
@RAVAN-sv3yk
@RAVAN-sv3yk 8 сағат бұрын
കറിയാച്ച 👍1👍👍ഇതാണ് ശത്രു സംഹാര കുർബാന 👍👍അറിയില്ലെങ്കിൽ 👍👍പഠിച്ചിട്ടു വാ 🌹🌹🌹🌹🌹
@MariyaEliz
@MariyaEliz 8 сағат бұрын
​@@RAVAN-sv3yk Angane cheyyan Yesu bibil paranjittilla. Angane arenkilum alkare pattikan vndi cheyyunnundenkil ath valiya papam thanne aanu. Oro sabhakal oronn kanichu vekum athinu bible ayito Yesuvumayito yathoru bandhavum illa
@RAVAN-sv3yk
@RAVAN-sv3yk 7 сағат бұрын
@@MariyaEliz ജീസസ് ബൈബിൾ പറഞ്ഞു നടന്നു കാശ് ഉണ്ടാക്കി ആണോ ജീവിച്ചത് 👍👍👍പണി എടുത്തു അല്ലേ 😂😂😂പിന്നെ ഇവന്റെ ഒക്കെ പുറകിൽ എന്തിനു പോകുന്നു👍👍
@MariyaEliz
@MariyaEliz 7 сағат бұрын
@@RAVAN-sv3yk njan pokunnilla Cheetta.. athokke nirthit kure naal aayi. Njan thanne bible vayikum prarthikum, ennekond pattunnapole okke alkare sahayikum. Eth sabha aanu nallath enn enik ariyilla. Athukond onnintem purake pokendann theerumanichu. Maximum arkum droham cheyyathe jeevikan nokunnu .
@babyraju2378
@babyraju2378 4 сағат бұрын
ഇവനെയൊക്കെ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കേണ്ട സമയം കഴിഞ്ഞു🙏
@aneeshmartinjosef8281
@aneeshmartinjosef8281 Сағат бұрын
ഇന്നും ലോകത്തിൽ ഏറ്റവും മൂല്യമുള്ള പേര് 'യേശു ' തന്നെ. 🥰
@Chris-l8y8c
@Chris-l8y8c 9 сағат бұрын
North ഇന്ത്യയെ കളിയാക്കുന്ന നമ്മുടെ ചാച്ചര കേരളത്തിന്റെ അവസ്ഥ 🙏
@bijusi9432
@bijusi9432 3 сағат бұрын
😄👍👍👍
@indian1134
@indian1134 3 сағат бұрын
👍👍
@littleflower4477
@littleflower4477 2 сағат бұрын
ദൈവഭയത്തിൽ ആരംഭിച്ച ഒരു പ്രവ൪ത്തനം പേരും പെരുമയും ആയിക്കഴിയുമ്പോൾ പിന്നെ അഹങ്കാരം കയറുന്നു, ദൈവാശ്രയം കുറയുന്നു.... പിന്നെ തനിക്ക് എന്തൊക്കെയോ ദിവ്യശക്തിയുണ്ടെന്നും താനൊരു സംഭവമാണെന്നും ചിന്തിച്ച് ദൈവാത്മാവ് പറയാത്ത പലതും ചെയ്യാനും പറയാനും തുടങ്ങുന്നു... അവസാനം ലോകത്തിന്റെ മുമ്പാകെ കൂത്തുകാഴ്ചയായിത്തീരുന്നു... വചനം വായിക്കാതെ ദൈവത്തിനു സ്ഥാനം കൊടുക്കാതെ അത്ഭുതങ്ങളുടെ പിന്നാലെ പായുന്ന ഒരു കൂട്ടം ജനങ്ങളും ഇവ൪ ഇങ്ങനെയാകുന്നതിന്റെ ഉത്തരവാദികളാണ്..... എത്രയോ ദൈവദാസന്മാ൪ താഴ്മയോടെ ക൪ത്താവു തങ്ങളെ ഏല്പിച്ച ശുശ്രൂഷ അനുഗ്രഹകരമായി ചെയ്യുന്നു, അവ൪ തങ്ങളുടെ നാമം ഉയ൪ത്താതെ ദൈവനാമത്തിനു പൂ൪ണ്ണമഹത്വം കൊടുക്കുന്നു. അവ൪ വീഴാതെ പരിഹാസപാത്രമാകാതെ ഇന്നും നില്ക്കുന്നു... വചനം പറയുന്നു.... "ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണം" Roman 12:3.
@johnsondaniel8366
@johnsondaniel8366 8 сағат бұрын
ഇവന്മാരെപോലെ ഉള്ളവരെക്കൊണ്ട് യേശുവിനും യേശുവിനെ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് അപമാനം 🌹
@rejicejohn8918
@rejicejohn8918 6 сағат бұрын
യേശു അറിയാതെ ടിനു എങ്ങനെയാണു ഇങ്ങനെ സംസാരിച്ചത്?
@AncyThomas-b8z
@AncyThomas-b8z 6 сағат бұрын
@@johnsondaniel8366 അതെങ്ങനാ ടിനു പാസ്റ്റർ ടെ ഫോൺ നമ്പർ മാത്രമേ പുള്ളിയുടെ കയ്യിലൊള്ളൂ റിങ്ടോൺ കേട്ടപോലെ യേശു കാൾ എടുത്തു അവനെ തന്നെ 4 പറഞ്ഞതാ
@vijoythomas2078
@vijoythomas2078 5 сағат бұрын
Correct
@jamesthomas8052
@jamesthomas8052 3 сағат бұрын
​@@rejicejohn8918 അല്ല യേശു അറിഞ്ഞു എന്ന് താൻ പറഞ്ഞാമതിയോ
@johnmathew8053
@johnmathew8053 9 сағат бұрын
ഈ Items കാരണം ഒരു സമുദായം മൊത്തം പരിഹസിക്കപ്പെടുന്നു...
@roykalam
@roykalam 9 сағат бұрын
എന്നാ കോപ്പ് പറഞ്ഞാലും വടക്കു കിഴക്ക് ഇന്ത്യ മുഴുവൻ ഇവന്മാർ കൈ അടക്കി.
@georgejacob6184
@georgejacob6184 9 сағат бұрын
ഇവിടെയാണ് ,സി. രവി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്രചിന്തകരുടെ സംഘടനയായ 'എസ്സൻസ് ഗ്ലോബലിൻ്റെ ' പ്രസക്തി .❤❤❤❤❤
@maryalexander7405
@maryalexander7405 9 сағат бұрын
👍
@Shaijuanrach
@Shaijuanrach 9 сағат бұрын
ആയേശുക്രിസ്തുവിനെ പിടിച്ച് ദൈവമാക്കി. മാതാവിനെ പിടിച്ച് ദൈവമാതാവുമാക്കി ഇപ്പോ മറ്റേ അങ്ങേർ പുറത്തൊയി: യെഹോവ എന്ന ദൈവം ഏകനാണെന്നും ആ ദൈവത്തിൻ്റെ ആദ്യ സൃഷടിയാണ് യേശു കർത്താവ്: എന്നത് ബൈബിൾ മുഴുവനും എഴുതി വച്ചിരിക്കുന്നു അതൊന്നും ഇവൻ മാരുടെ കണ്ണിൽ പിടിക്കുന്നില്ല
@bijukumar9364
@bijukumar9364 9 сағат бұрын
ഞാൻ ഒരു മതത്തെയും കുറ്റം പറയുന്നില്ല പക്ഷെ ഒരു സംശയം ഉണ്ട് യേശു ക്രിസ്തു ജനിച്ച നാട് ഒരു സമാതനവും ഇല്ലാ യേശു വിനയ് കൊല്ലാ കൊല ചെയ്തപ്പോൾ രക്ഷിയ്ക്കാൻ ആരും വന്നില്ല യേശുവിന് സ്വയം രക്ഷ പെടാൻ ക, ിഞ്ഞില്ല ​@@georgejacob6184
@joemonvarghese2659
@joemonvarghese2659 5 сағат бұрын
ബഹുമാനപ്പെട്ട സാജൻ സാർ, സത്യം പുറത്തുകൊണ്ടുവരുന്നതിനും ഇത്തരത്തിലുള്ള സാത്താൻ്റെ ശിഷ്യന്മാരെ തുറന്നുകാട്ടുന്നതിനും ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@VishambranK
@VishambranK 4 сағат бұрын
താൻ ആരെയും വിശ്വസിച്ചാലും ഇല്ലക്കിലും താൻ ജനിക്കുകയും മരിയക്കുകയും ചെയ്യും അത് ഒരു പ്രവച്ച സന്ത്യം ആണ്👍👍 അത് വെച്ച് മുതല്👍 എടുക്കുന്നവരെ തിരിച്ചറിയുകാ👍 അവനാണ് ബുധീമാൻ:👍
@true-jq8gg
@true-jq8gg 9 сағат бұрын
😢 ഇതു പോലെയുള്ള കുറെ ആളുകളുണ്ട് പറയുവാനും കേൾക്കാനും വിശ്വസിക്കാനും
@VishambranK
@VishambranK 4 сағат бұрын
ഉള്ളത് പറയുമ്പോൾ എത്തിനാ വെറുതേ തുള്ളുന്നത്
@sajipp3932
@sajipp3932 8 сағат бұрын
യേശുക്രിസ്തു മലയാളം സംസാരിക്കുന്നത് അടിപൊളിയായി......ഒന്നും പറയാനില്ല....🫢
@sreenivasapai4719
@sreenivasapai4719 5 сағат бұрын
ENTE KARTHAAVE " Ivar cheyyunnathu Ivar ariyunnilla IVARODU porukkaname " JAI HIND
@svstechnologies5113
@svstechnologies5113 5 сағат бұрын
😂😂
@babylonianedits3980
@babylonianedits3980 5 сағат бұрын
😂
@francismathew4689
@francismathew4689 4 сағат бұрын
That sound is Thanku br’s
@bku1969
@bku1969 3 сағат бұрын
👍
@alicesunny1023
@alicesunny1023 9 сағат бұрын
ശത്രു നിഗ്രഹത്തിനായിരുന്നെങ്കിൽ കുരിശു മരണം ആവശ്യമില്ലായിരുന്നല്ലോ..
@shibugeorge1541
@shibugeorge1541 3 сағат бұрын
Satruvinda thala തകർക്കാൻ ആണ് ക്രോസ്‌ മരണം... Sataanda തല തകർക്കാൻ
@wilsonnu7453
@wilsonnu7453 7 сағат бұрын
സാജൻ സ്കറിയ ഒരു ബിഗ് സല്യൂട്ട്
@anjalis3096
@anjalis3096 9 сағат бұрын
പരിശുദ്ധതമാവു ഹൃദയത്തിൽ സംസാരിക്കുന്നു. ഇയാളെ പോലുള്ള കള്ളന്മാർ ഈ ലോകത്തു പ്രചാരിക്കുമെന്ന് ബൈബിൾ പറയുന്നു 🙏
@sibymathew8397
@sibymathew8397 7 сағат бұрын
യേശു പഠിപ്പി ച്ചത് ഇങ്ങനെയാണ്. എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു: ശത്രുക്കളെ സ്നേഹിക്കുവിൻ. നിങ്ങളെ പീഢിപ്പിക്കുന്ന വർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ.വി.മത്തായി 5-4 4. 'പിന്നെ നിങ്ങളുടെ പ്രവത്തികൾ മൂലം കർത്താവിൻ്റെ നാമം മററുള്ളവരുടെ ഇടയിൽ ദുഷിക്കാൻ ഇടവരത്തരുത്.'
@SavadkSavad-zv8hh
@SavadkSavad-zv8hh 5 сағат бұрын
ഉവ്വ്... 🤣🤣
@jamesthomas8052
@jamesthomas8052 3 сағат бұрын
​@@SavadkSavad-zv8hh എന്തായാലും യേശു ആരെയും കൊന്നിട്ടില്ല, കൊല്ലിച്ചിട്ടും ഇല്ല, കൊല്ലാൻ പറഞ്ഞിട്ടും ഇല്ല.
@SavadkSavad-zv8hh
@SavadkSavad-zv8hh 3 сағат бұрын
@@jamesthomas8052 ശരിയാ... കൊല്ലിച്ചതൊക്കെ... യഹോവ യാണല്ലോ... ലേ... 😂
@jamesthomas8052
@jamesthomas8052 3 сағат бұрын
​@@SavadkSavad-zv8hh നിന്റെ പ്രവാചകൻ എത്ര പേരെ കൊന്നു തള്ളി,എത്ര പേരെ വിധവയാക്കി, എത്രപേരെ അടിമയാക്കി വിറ്റു, എത്ര അടിമകളെ ഭോഗിച്ചു
@jamesthomas8052
@jamesthomas8052 3 сағат бұрын
​​@@SavadkSavad-zv8hhനിന്റെ പ്രവാചകൻ ചെയ്ത കാര്യങ്ങൾ ഞാൻ വിവരിക്കണോ
@sreesings1
@sreesings1 9 сағат бұрын
ഒന്നുകൂടി പ്രാക്ടീസ് ചെയ്തെടുത്താൽ, മൈക് അനൗണ്ൻസ്മെന്റിന് പറ്റിയ ശബ്ദമാണ്....👌👌👌
@Lulu-f7p
@Lulu-f7p 8 сағат бұрын
ടിനുവിനെ പോലുള്ളവർ മുഖാന്തരം ദൈവനാമം ദുഷിക്ക പെടുന്നുവല്ലോ😪😔
@jayastelin8329
@jayastelin8329 8 сағат бұрын
പോലീസ് ഒരു പത്ത് മിനിറ്റ് അനുവദിച്ചാൽ ഇവനെ ഞങ്ങൾ തീർത്തുതരാം.. നിയമത്തിൻ്റെ പിൻബലത്തിൽ മാത്രമാ ഈ പരിഷകൾ ജീവിച്ചിരിക്കുന്നത്. അടി വന്നാൽ ഒരു കർത്താവിനും ഇവനെ രക്ഷിക്കാൻ കഴിയില്ല.
@BaijuThomas-uf2vw
@BaijuThomas-uf2vw 9 сағат бұрын
യേശുവിന്റെ ശബ്‌ദം ഇത്ര കടുത്തത് എന്ന് നിന്നോട് ആരാ പറഞ്ഞത് ടിനു ഇത് ഒരു നാടകനടന്റെ ശബ്‌ദം ആണല്ലോ അതായത് നിന്റെ ഒച്ച തന്നെ
@jayagopi362
@jayagopi362 8 сағат бұрын
💯correct 👍
@josemathew1894
@josemathew1894 7 сағат бұрын
😀😀
@subashjaganathan8269
@subashjaganathan8269 6 сағат бұрын
യേശുവിന് മലയാളം അറിയാമോ😮
@sooraize
@sooraize 5 сағат бұрын
AI
@AmirKhan-qd4ki
@AmirKhan-qd4ki 4 сағат бұрын
യേശുവിന് അറിയാത്ത ഭാഷകളില്ല യഹോവയ്ക്ക് മിണ്ടാനും വയ്യ​@@subashjaganathan8269
@SuniShaji-e6x
@SuniShaji-e6x 7 сағат бұрын
ആര് വിചാരിച്ചാലും വിശ്വാസം കൊണ്ട് യേശു സൗഖ്യം തരും.........അത് കച്ചവടം ആക്കരുത്.....പാപത്തിൽ നിന്നുള്ള മോചനവും പരസ്പര സ്നേഹവും മാത്രമാണ് യേശു ആഗ്രഹിക്കുന്നത്
@mathewsolomon6441
@mathewsolomon6441 9 сағат бұрын
Tinu George. No. One kallanane.
@samkuttyps6952
@samkuttyps6952 8 сағат бұрын
ക്രിസ്തുവിനേയും ക്രൈസ്തവ സമൂഹത്തേയും മറ്റുള്ളവരുടെ മുമ്പിൽ നാണം കെടുത്തുന്ന ഈ അവതാരങ്ങളെ ഒരുനാൾ ദൈവം പിടിക്കും🙏
@johnchathanat8229
@johnchathanat8229 9 сағат бұрын
മൊത്തമായും, ചില്ലറയായും വിൽക്കപ്പെടും! യേശുവേ മാപ്പ്!😢
@georgejacob6184
@georgejacob6184 9 сағат бұрын
ഇവിടെയാണ് ,സി. രവി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്രചിന്തകരുടെ സംഘടനയായ 'എസ്സൻസ് ഗ്ലോബലിൻ്റെ ' പ്രസക്തി .❤❤❤❤❤
@sebastianpp6087
@sebastianpp6087 8 сағат бұрын
ഇതിന്റെ ബാക്കിയാണ് ഞങ്ങളുടെ അടുത്തുള്ള കൃപാസനം അവിടെയും കച്ചവടം തന്നെ
@neetabright4428
@neetabright4428 5 сағат бұрын
Yesu malayalam, Jesus English, these are wrong. Yeshua in Hebrew, correct.
@jamesthomas8052
@jamesthomas8052 3 сағат бұрын
​@@sebastianpp6087 കുരു പൊട്ടിയിട്ട് കാര്യമില്ല
@zainudhin_K
@zainudhin_K 8 сағат бұрын
എല്ലാ മതത്തിലും ഇത്തരം ആളുകൾ ഉണ്ട് 😊😊
@HenryJoseph249
@HenryJoseph249 9 сағат бұрын
A number one UDAYIP
@StevieJoseph-mw5gc
@StevieJoseph-mw5gc 8 сағат бұрын
Appatholiante udaypu 👌🤔
@bijubaby2299
@bijubaby2299 25 минут бұрын
So Jesus christ is finally alive ....hallelujah......American malayalis from USA 🇺🇸
@varghesemathew2847
@varghesemathew2847 9 сағат бұрын
Dear Shajen , താങ്കൾ ഈ topic എടുത്തതിനു നന്ദി. ഇവർ യേശുവിനെ ആണ് മാർക്കറ്റ് ചെയ്യുന്നത്. ഞാൻ ഒരുനാളും ഇവരെ അറിഞ്ഞിട്ടില്ല -Mathew 7:23
@CherrySamuel-zh9qh
@CherrySamuel-zh9qh 8 сағат бұрын
എല്ലാവരും യേശുവിനെയാണ് മാർക്കറ്റ് ചെയ്യുന്നത് , കത്തോലിക്കനും ഓർത്തഡോക്സുകാരനും വഴി നീളെ യേശുവിനെയും മാതാവിനെയും കാക്കയ്ക്ക് തൂറുവാൻ വേണ്ടി വച്ചിരിക്കുകയല്ലേ ? അവിടെയെല്ലാം വച്ചിരിക്കുന്ന ഭാണ്ഡാരപ്പെട്ടിയിൽ ഒന്നും വീഴുന്നില്ലേ? കബറായ കബറിലെല്ലാം ആളെ വിളിച്ചു കൂട്ടി ഉമ്മവച്ചു വിടുകയണോ അതോ 10 പൈസ വാങ്ങുന്നില്ലേ ? കണ്ണിൽ കോല് ഇരിക്കുമ്പോൾ വിവരംകെട്ട കമൻ്റുമായി വരരുത്
@josephkidangan5903
@josephkidangan5903 7 сағат бұрын
കുഞ്ചൻ നമ്പ്യാർ പാടിയത് പോലെ " ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ".
@sajinvs7756
@sajinvs7756 8 сағат бұрын
Sir, ഇവർക്കെതിരെ നിയമം കൊണ്ടുവരാൻ ഇത്തരം വീഡിയോ ഇനിയും ജനങ്ങൾക്കിടയിലേക്ക് കൊണ്ടുവരണം. അതു പോലെ ഇതിൽ ജോയിൻ ആയാൽ ഇവർ ജിസസിനും ഈ സഭയുടെ വളർച്ചയ്ക്കും വേണ്ടി അധ്വാനിക്കുന്ന ഒരു വിഹിതം തരണം എന്നു പറയാതെ പറഞ്ഞു പ്രചരിപ്പിക്കുന്നുണ്ട്. സാറിന്റെ ഈ പ്രവർത്തനങ്ങൾക്ക് 👏👏👏👏👏👏👏👏👏👏👏
@p.s.radhakrishnan8628
@p.s.radhakrishnan8628 6 сағат бұрын
രോഗം മാറണമെങ്കിൽ മരുന്ന് വേണം ഒപ്പം ആത്മവിശ്വാസവും, ഈ ആത്മ വിശ്വാസമാണ് ഈശ്വരൻ.
@Jacob-ir7hq
@Jacob-ir7hq 3 сағат бұрын
Radhakrishnan admaviswasamalla eeswaran.swasthamayi Anya chinthakalillathe avane mathram dhyanikkan arkku kazhiyunnuvo avarkku avante sabdam kelkkam.pakshe avane kanuvan ellavarkkum kazhiyilla.bible spashtamayi athu parayunnundu.ex mosas kananamennu agrahichu.pakshe ninakkenne peril kanan kazhiyillennu god parayunnu.ennal 40 days malamukalil daivathodoppamayirunnu ennu bible parayunnu. 0:00
@mollyabraham4527
@mollyabraham4527 9 сағат бұрын
സഭാ വിശ്വാസവും, മത വിശ്വാസവും ആല്ല..ദൈവ വിശ്വാസമാണ് വേണ്ടത്...
@venucherthala2987
@venucherthala2987 7 сағат бұрын
മിക്കപ്പോളും സാജൻ നമ്മുടെ നാക്കായി., ചിന്തയായി. നമ്മൾ പറയാൻ ആഗ്രഹിക്കുന്നത് വിളിച്ചുപറയുന്നു അഭിനന്ദനങ്ങൾ 🌹
@enlightnedsoul4124
@enlightnedsoul4124 9 сағат бұрын
ഇത് കാണാൻ ഇത്രത്തോളം ആളുകൾ ഉണ്ട് എന്നത് തന്നെ ആശങ്കപ്പെടുത്തുന്നത്
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 Сағат бұрын
ഇത്രയും പൊട്ടൻമാർ
@clementskp517
@clementskp517 9 сағат бұрын
യേശു ക്രീസ്തു വിനെ സമ്മതിക്കണം ജെറുസലേംമിൽ ജനിച്ചു ഹീബ്രു ഭാഷ സംസാരിച്ചിരുന്ന യേശു,എത്ര ഭംഗിയായി മലയാളം സംസാരിക്കുന്നു......!!!!!
@Raveendran-gx9nz
@Raveendran-gx9nz 9 сағат бұрын
😂😂😂
@sebastianpp6087
@sebastianpp6087 8 сағат бұрын
@@clementskp517 ഹഹ അത് കലക്കി 😂
@csatheesc1234
@csatheesc1234 8 сағат бұрын
ഓ മലയാള സിനിമയിൽ അങ്ങേര് മലയാളം ആണല്ലോ പറയുന്നത് നാടകത്തിലും അങ്ങനെ തന്നെ പിന്നെ സ്വപ്നത്തിൽ മലയാളം പറഞ്ഞാൽ എന്താ എല്ലാം ഊഹം ആണല്ലോ യേശു ജനിച്ചു 150 കൊല്ലം കഴിഞ്ഞാണല്ലോ ബൈബിൾ പോലും ഉണ്ടായത്
@sajipp3932
@sajipp3932 8 сағат бұрын
😂😂😂
@JayanKjoseph
@JayanKjoseph 8 сағат бұрын
Yesu
@Narrator842
@Narrator842 8 сағат бұрын
ബൈബിളിൽ കൃത്യം ആയി പറഞ്ഞിട്ടുണ്ട്, എന്നെ (യേശുവിനെ ) കണ്ടു, ഞാൻ യേശുവാണ്, ഞാൻ ദൈവമാണ് എന്ന് പറഞ്ഞെല്ലാം പലരും വരും പക്ഷെ അതൊന്നും വിശ്വസിക്കരുത് എന്ന്. ബൈബിൾ വായിക്കുന്നവർ ഇവനെ പോലുള്ള പാസ്റ്റർമാരുടെ അടുത്തു പോവില്ല 💯
@simonpappachan9978
@simonpappachan9978 4 сағат бұрын
athinannu anthi kristhu ennu paraunnathu...
@ramluvlog1519
@ramluvlog1519 9 сағат бұрын
കാലം എത്ര പുരോഗമിച്ചിട്ടും ഈ മനുഷ്യർ ഇപ്പോഴും എന്താ ഇങ്ങനെയൊക്കെ
@abrahamkurian1738
@abrahamkurian1738 6 сағат бұрын
Brother Sajan Big salute Wilson USA. Revelation 22 11. He that is unjust, let him be unjust still: and he which is filthy, let him be filthy still: and he that is righteous, let him be righteous still: and he that is holy, let him be holy still. അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. Revelation 22 12. And, behold, I come quickly; and my reward is with me, to give every man according as his work shall be. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
@WilsonVarghese-uy4ok
@WilsonVarghese-uy4ok 9 сағат бұрын
മലയാളി ഇപ്പോഴും മാറിയിട്ടില്ല, ഇപ്പോഴും പറ്റിക്കപ്പെടുന്നു...
@sebastianvictor777
@sebastianvictor777 6 сағат бұрын
കർത്താവായ യേശു ശത്രുവിനെയും സ്നേഹിക്കാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളു 🙏
@tonydominic7658
@tonydominic7658 6 сағат бұрын
Pishach shathruvalle. Pishachine snehikkunnundo
@dinkan-w2x
@dinkan-w2x 4 сағат бұрын
​@@tonydominic7658സ്നേഹത്തിൻ്റെ എതിർ പദം എന്താണോ അതാണ് പിശാച് പിന്നെങ്ങനെ പിശാചിനെ സ്നേഹിയ്ക്കും ?
@MukundanVk-c2l
@MukundanVk-c2l 3 сағат бұрын
യേശു' സ്നേഹനിധിയാണ് കരുണാമയനാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jeenabiju8421
@jeenabiju8421 Сағат бұрын
ഇതുപോലുള്ള ആൾ ദൈവങ്ങൾക്ക് എതിരെ പോരാടാൻ സോഷ്യൽ മീഡിയകൾക്ക് മാത്രമേ കഴിയു. സമൂഹമേ ഉണരുക.
@mollyabraham4527
@mollyabraham4527 9 сағат бұрын
പത്രോസ് തൻ്റെ ഉറയിൽ നിന്ന് വാളൂരി ഒരാളുടെ കാത് അറുത്തു...കർത്താവായ യേശു പത്രോസിനെ ശകാരിച്ചു വാള് ഉറയിൽ ഇടുവാൻ കൽപ്പിച്ചു ആ മനുഷ്യനെ സൗഖ്യമാക്കി...
@deontthomas8246
@deontthomas8246 9 сағат бұрын
നിന്റെ അമ്മുമ്മേടെ കോപ്പ്
@Toms.George
@Toms.George 8 сағат бұрын
കൊള്ളാം വസ്ത്രം വിറ്റ് വാൾ വാങ്ങാൻ പറഞ്ഞയേശു ആണ് 🤣🤣🤣അയാൾക്ക് അവിടെ വാൾ ഉള്ള, കാര്യം അറിയില്ലായിരുന്നു 🤣🤣🤣. ശിഷ്യൻ മാർ പറഞ്ഞു ഗുരോ ഇവിടെ വാൾ ഉണ്ട് എന്ന് പറഞ്ഞു.
@Oruvan620
@Oruvan620 6 сағат бұрын
ദൈവത്തിൻ്റെ സഹായത്താൽ
@santhoshjoeboy1923
@santhoshjoeboy1923 6 сағат бұрын
ഒറ്റവാക്കിൽ പറഞ്ഞാൽ ചിന്തിക്കാൻ വിസമ്മതിക്കുക എന്നത് തന്നെയാണ് വിശ്വസിക്കുക എന്ന് പറയുന്നതും. വിശ്വാസം ആരംഭിക്കുന്നിടത്ത് ചിന്തകൾ അവസാനിക്കുന്നു. .. ബിഗ് സല്യൂട്ട് sir...
@maryjain1148
@maryjain1148 4 сағат бұрын
ചിന്തയും ശാസ്ത്രം ഒക്കെ നിഷ്പ്രഭമാകുന്ന സാഹചര്യം ജീവിതത്തിൽ സംഭവിക്കാം അപ്പോഴാണ് വിശ്വാസത്തിൻ്റെ പ്രസക്തി
@BabuKoothursimon
@BabuKoothursimon 5 сағат бұрын
മറുനാടാ ദൈവത്തോട് (യേശുവിനോട് )പ്രാർത്ഥിച്ചാൽ ഏതു അസുഖവും മാറും പൂർണ്ണ വിശ്വാസവും അതിനേറ്റ പരിശുദ്ധ ജീവിതവും ഉണ്ടെങ്കിൽ.
@jollysports5654
@jollysports5654 5 сағат бұрын
പ്രാർത്ഥനയോടൊപ്പം മരുന്നും വേണം,
@TOBINJAMESTOBIN
@TOBINJAMESTOBIN 5 сағат бұрын
😂😂😂😂
@TOBINJAMESTOBIN
@TOBINJAMESTOBIN 5 сағат бұрын
@@BabuKoothursimon യേശു സൂക്കേട് മാറ്റും ഹ ഹ 😂😂😂കുതി ആണ് 😂😂😂ഇനി ഡോക്ടർ വേണ്ട 😂😂😂
@dinkan-w2x
@dinkan-w2x 4 сағат бұрын
​@@TOBINJAMESTOBINപരിഹസിയ്ക്കേണ്ട ... രോഗം ആർക്കും വരാം.... ദൈവത്തിനു അസാദ്ധ്യമായി ഒന്നുമില്ല .....
@TOBINJAMESTOBIN
@TOBINJAMESTOBIN 3 сағат бұрын
@@dinkan-w2x ഹ ഹ ഹ ഏത് ദൈവം ഹ ഹ 😂😂😂😂ഡിങ്കൻ 😂😂😂😂
@பினோ
@பினோ 7 сағат бұрын
സാജൻ സക്കറിയ big salute
@sunnyjoseph8141
@sunnyjoseph8141 3 сағат бұрын
ഈ മിമിക്രിക്കാരുടെ ഒരു കാര്യം. പക്ഷെ ഇവർക്ക് കർത്താവിൻ്റെ സ്വരം എങ്ങനെ മനസിലായി എന്നതാണ് അൽഭുതം.
@bhaaratheeyan
@bhaaratheeyan 2 сағат бұрын
@sunnyjoseph8141 മലയാളി യേശു, ഹീബ്രു മറന്നുപോയി
@lizammamathew3655
@lizammamathew3655 Сағат бұрын
Thank you Sir, at least you tried to open the eyes of those sitting there
@lillydass5877
@lillydass5877 8 сағат бұрын
മത്തായി 24:5 അനേകർ എൻ്റെ നാമത്തിൽ വന്നുഞാൻ ക്രിസ്തു ആകുന്നു; പലരെയും വഞ്ചിക്കും. മത്തായി 10:16 “ശ്രദ്ധയോടെ കേൾക്കുക: ചെന്നായ്ക്കളുടെ ഇടയിലേക്ക് ആടുകളെപ്പോലെ ഞാൻ നിങ്ങളെ അയയ്‌ക്കുന്നു; അതിനാൽ ജ്ഞാനിയായിരിക്കുക...
@SahilalModina
@SahilalModina 7 сағат бұрын
കുഞ്ഞാടുകൾ വീഞ്ഞടിച്ചു മത്തായതാണ് 😄😄
@Jacob-ir7hq
@Jacob-ir7hq 3 сағат бұрын
Ente namathil varunnavarokke kallanmaranennu jesus paranjittilla angane engil yesuvine pinpattunnavarokke kallanmarano.allallo
@ThomasPkd-ob2nq
@ThomasPkd-ob2nq 2 сағат бұрын
😢😢😢😢സത്യസന്ധമായി ആരംഭിക്കും... കുറച്ചുകഴിഞ്ഞു പണം കണ്ടു കണ്ണ് മഞ്ഞളിക്കുന്നു...😢😢😢
@paanchajanyam7903
@paanchajanyam7903 9 сағат бұрын
ആളുകളെ പറ്റിക്കാൻ ഏറ്റവും മാർഗം. ഇതുപോലെ പറയുമ്പോൾ വിശ്വസിക്കുന്നവർ ധാരാളം.
@varghesepalakkal4327
@varghesepalakkal4327 43 минут бұрын
Love each other In the name On Jesus ❤️🙏🙏🙏
@SunilKumar-dx8le
@SunilKumar-dx8le 9 сағат бұрын
എത്ര ഭംഗിയായാണ് കർത്താവ് മലയാളത്തിൽ ഉരിയാടുന്നത്!😂
@shibuxavier1062
@shibuxavier1062 9 сағат бұрын
😂
@a1aa650
@a1aa650 9 сағат бұрын
അതും Pathanamthitta side il ulla accent il 😂
@shibuxavier1062
@shibuxavier1062 8 сағат бұрын
@ 😅😅
@rejimonvm1694
@rejimonvm1694 8 сағат бұрын
ബിഗ് സല്യൂട്ട് ഷാജൻ സർ 👍🙏❤️
@arunvr5962
@arunvr5962 9 сағат бұрын
Business in the name of GOD
@rvp71
@rvp71 Сағат бұрын
Well said Mr .Shajan 👍👍👍
@elbinpaul-vlogs1394
@elbinpaul-vlogs1394 8 сағат бұрын
ബിഗ് സല്യൂട്ട് ഷാജൻ സർ
@jerryphilip9504
@jerryphilip9504 33 минут бұрын
Really love marunadan malayalle❤
@parthanksr9794
@parthanksr9794 7 сағат бұрын
ഏത് ദൈവവും ഇന്ന് നല്ല ബിസിനസ്‌ ആയി മാറിയിരിക്കുന്നു
@Dhruvesh538
@Dhruvesh538 9 сағат бұрын
😂 യേശുവിനെ വിറ്റു കാശാക്കുന്ന #യൂദാസുമാർ അന്നും ഇന്നും ഉണ്ട്; പക്ഷെ വിവേകമുള്ള ജനം സത്യം ഗ്രഹിക്കാൻ തയ്യാറാകണം😂
@bijubaby2299
@bijubaby2299 Сағат бұрын
Paavangal jeevichu pookatte....American malayalis from Florida USA
@sreesings1
@sreesings1 9 сағат бұрын
Late T.N.Gopakumar of Asianet. "ഇപ്പോഴാ ശ്രദ്ധിച്ചത്, ചേട്ടന്റെയും എന്റെയും ശബ്ദം ഒരുപോലിരിക്കുന്നു "
@jobythomas862
@jobythomas862 8 сағат бұрын
😂😂😂
@TheDigitalBook
@TheDigitalBook Сағат бұрын
ടീച്ചർ :-ഇന്നത്തെ ഏറ്റവും നല്ല കച്ചവടച്ചരക്ക് എന്താണ്? കുട്ടി :- യേശു അപ്പച്ച൯
@abrahamej8667
@abrahamej8667 8 сағат бұрын
സാജൻ സാറിസ് ബഗ്ഗ് സല്യൂട്ട്❤❤❤❤❤❤❤
@ahambrahmasmi3047
@ahambrahmasmi3047 9 сағат бұрын
ഇവന്മാർ ഒക്കെ കാരണമാണ് വിശ്വാസികൾ തന്നെ വിശ്വാസം ഉപേക്ഷിക്കുന്നത്...
@anjalis3096
@anjalis3096 9 сағат бұрын
@@ahambrahmasmi3047 പരിശുദ്ധ ആത്മാവിനെ പ്രാപിച്ചവർ നിത്യ രക്ഷപ്രാപിക്കും 🙏.
@naveedk5477
@naveedk5477 7 сағат бұрын
എന്തായാലും ഇശോയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും സൗണ്ട് കേൾക്കാൻ പറ്റി 🙏🏼
@georgejoseph5911
@georgejoseph5911 7 сағат бұрын
@jollysports5654
@jollysports5654 5 сағат бұрын
😂🤣
@feather3006
@feather3006 2 сағат бұрын
Poorveekarkkonnum labhikkaatha bhaagyam 🤣🤣
@a.vthomas3995
@a.vthomas3995 Сағат бұрын
🤪
@JohnsonThomas-cu8we
@JohnsonThomas-cu8we 4 сағат бұрын
Enganeyulla froudukl orupadund.evare pinpattunnavr avarilum athigam.Thanks ur contribution.
@rojasmgeorge535
@rojasmgeorge535 9 сағат бұрын
കാലം... ഇന്ന്.. പുരോഗമന ചിന്ത യുടെ തേരിൽ... അന്ത വിശ്വാസം ആപത്തു തന്നെ..... ലോകം ഇന്ന്
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn 9 сағат бұрын
പുരോഗമനം കൊണ്ട് നടന്നാൽ 5 വർഷം കഴിയുമ്പോൾ തലയിൽ ചട്ടി തൊപ്പിയും മുറി പാന്റ്റും ഇടിയിപ്പിക്കാൻ ആൾകാർ റെഡി ആയി ഇരിക്കുകയാണ് 😂😂
@JJI-A
@JJI-A 55 минут бұрын
God is love❤
@antojohn5580
@antojohn5580 8 сағат бұрын
ഈ കാര്യത്തിൽ എല്ലാ സഭകളും തഥൈവ
@MukundanVk-c2l
@MukundanVk-c2l 3 сағат бұрын
my സാജൻ സാർ💜💜💜💜 അഭിനന്ദനങ്ങൾ💜
@sales596
@sales596 9 сағат бұрын
ആ സന്ദേശത്തിൽ ദൈവം വളരെ വ്യക്തമായി ടിനുവിനോട് പറയുന്നത് നിന്റെ വീട്ടിൽ നിന്നും ശാപം മാറുകയില്ല. ദോഷം മാറുകയില്ല എന്നാണ്. അപ്പോൾ ടിനുവിന്റെ വീട്ടിൽ അല്ലേ ഈ ദോഷം സംഭവിക്കുന്നത്. മറ്റുള്ളവർ എന്തിനാണ് വിഷമിക്കുന്നത്
@DanielM-w4z
@DanielM-w4z 9 сағат бұрын
മറ്റുള്ളവരെ പറഞ്ഞു മൂഞ്ചിക്കുന്നത് വലിയ കുറ്റം ദൈവത്തിന്റെ മുന്നിലും നിയമത്തിന്റെ മുന്നിലും..
@eyesome111
@eyesome111 9 сағат бұрын
അതേ .... ഇനി കർത്താവാണ് പറഞ്ഞതെങ്കിൽ, കർത്താവിന്റെ സഭക്ക് ദോഷം വരുത്തുന്ന ഒരുത്തന്റേം വീട്ടിൽനിന്നു തിന്മ മാറുകയില്ലെങ്കിൽ അത് ടിനുവിന്റെ വീടുതന്നെ .
@moanykk3296
@moanykk3296 7 сағат бұрын
രോഗം മാറ്റുന്നത് ദൈവം മാത്രമാണ്. രോഗം മാറണമെങ്കിൽ രോഗിക്ക് നല്ല വിശ്വാസബോധ്യവും, പശ്ചാതാപവും, എളിമയും ഉണ്ടാവണം...!!!
@rajendranathanmnair4122
@rajendranathanmnair4122 9 сағат бұрын
കൊറോണ വന്നപ്പോൾ മാളത്തിലായിരുന്ന ആളുകൾ ഒക്കെ ഇപ്പോൾ വർജിത വീര്യത്തോടെ പുറത്തു വന്നിട്ടുണ്ട്. മതം മാറ്റം നന്നായി നടത്തിയാൽ അതുപോലെ കൂടുതൽ പണം ഉണ്ടാക്കാം. വടക്കേ ഇന്ത്യയിൽ അതാണ് നടക്കുന്നതും പ്രശ്നങ്ങൾ ഉണ്ടാകുന്നതും. അതാണ് നമ്മുടെ രാഷ്ട്രീയക്കാർ പറയുന്ന പള്ളി തകർക്കൽ എന്ന കലാപരിപാടി. ഉത്തർപ്രദേശില് പിന്നെ ചതിസ്ഗാർത്ത സംസ്ഥാനത്തിലും ഞാൻ നേരിട്ട് കണ്ടു മനസ്സിലാക്കിയ കാര്യം ആണ്. ഭാരതത്തിൽ എന്തും വിൽക്കാൻ പറ്റും. പണവും ഉണ്ടാക്കാം. എന്ത് പറയാൻ?
@saliniprasad8524
@saliniprasad8524 6 сағат бұрын
Engane sathyam vilichuparayan sirinu mathrame eppol sadhikkarillu.well done sir❤
@sujikumar792
@sujikumar792 8 сағат бұрын
വിശ്വാസം ആവാം അന്ധ വിശ്വാസം പാടില്ല..
@shibugeorge1541
@shibugeorge1541 3 сағат бұрын
വിശ്വാസം അന്ധം ആണ് ബ്രോ...
@anneealexander3183
@anneealexander3183 5 сағат бұрын
Those who blindly believe such ones will become poor by cheated and they will become very rich by this spiritual business. Thanks for giving awareness to people.
@abykjoseph769
@abykjoseph769 8 сағат бұрын
ഇത് ലോകം മുഴുവൻ പരന്നു കിടക്കുന്ന സാത്താനിക കൂട്ടായിമ ആണ്.... കേരളത്തിലും ഇതിനു വല്യ വേരുകൾ ഉണ്ട്😢ടിനു, തങ്കു ബ്രദർ, ടിജോ, സജിത്ത്,etc.....
@sintokk9317
@sintokk9317 8 сағат бұрын
Catholic churchilum und😊
@shibugeorge1541
@shibugeorge1541 3 сағат бұрын
Franco... Pitrukal... ഇവരല്ലാം മാലാഖ മാർ..
@Jacob-ir7hq
@Jacob-ir7hq 2 сағат бұрын
Suharthe avaravarude mathangalil enthellam nadakkunnu.jesus paranjathu ithanu,swantham kannil valiya kolirikkumbol annyante kannile,karadu edukkan nokkaruthu ennu nammalokke anganeyanu.
@kadavanattuxavierdevassy4240
@kadavanattuxavierdevassy4240 8 сағат бұрын
സത്യ വചനം ശരിയായി പ്രസംഗിക്കുന്നവരും ഉണ്ട്. ഷാജൻ സർ അറിഞ്ഞു കണ്ടെത്തണം
@keraleeyan355
@keraleeyan355 8 сағат бұрын
എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിങ്കൽ എത്തുന്നില്ല. അപ്പോൾ ദൈവം തന്നെയായ പുത്രൻ
@sujasunil9186
@sujasunil9186 7 сағат бұрын
അങ്ങയെയും അങ്ങ് അയച്ച യേശുക്രിസ്തുവിലുംഴവിശ്വസിക്കുന്നവൻ നിത്യ ജീവൻ ആകുന്നു
@Oruvan620
@Oruvan620 6 сағат бұрын
മനുഷ്യപുത്രൻ മനുഷ്യപുത്രനാണ് ദൈവമോ ദൈവപുത്രനോ അല്ല തന്നെ!
@elsammathomas1994
@elsammathomas1994 Сағат бұрын
യേശു തന്നെ സൌഖിയം കൊടുക്കട്ടെ
@santris97
@santris97 9 сағат бұрын
ശത്രുവിനെ സ്നേഹിക്കു എന്നാണ് ക്രിസ്തു പഠിപ്പിച്ചത് ശപിക്കുവാൻ അല്ല.ദൈവത്തിന്റെ നാമം വൃഥാ എടുക്കരുത്.
@AmirKhan-qd4ki
@AmirKhan-qd4ki 4 сағат бұрын
ഈ പാസ്റ്റർ യേശുവിൻ്റെ പോൺ വീഡിയോ ഇറക്കുന്നുണ്ടോ എന്ന് നോക്കിക്കോ
@abrahammathew8264
@abrahammathew8264 Сағат бұрын
ഉദാഹരണം കൃപാസനം
@BINOYKOCHARAKAL
@BINOYKOCHARAKAL Сағат бұрын
kzbin.info/www/bejne/oJTYaZimmplgeqcsi=lrxsjMzZf-DJzGQB
@tp8375
@tp8375 14 минут бұрын
കൃപാസനം ലോക തട്ടിപ്പ്
@susammageorge9731
@susammageorge9731 8 сағат бұрын
Jesus is true God
@johnsondaniel8366
@johnsondaniel8366 8 сағат бұрын
യേശു മാത്രം വചനം മാത്രം സത്യം ബാക്കി എല്ലാം ഉടായിപ്പ്
@sanalthampi1610
@sanalthampi1610 7 сағат бұрын
Unda
@minisajanvallanattu3128
@minisajanvallanattu3128 7 сағат бұрын
Amen 🙏🏻
@Oruvan620
@Oruvan620 6 сағат бұрын
ജീസസ് ഒരു ദൈവദാസൻ ഇസ്രയേൽ ജനതയിലേക്ക് ദൈവം നൽകിയ പ്രബോധകൻ! ദൈവത്തിൻ്റെ സുവിശേഷം അറിയിക്കാൻ ദൗത്യം ഏൽപ്പിക്കപ്പെട്ട ദൂതൻ!
@neetabright4428
@neetabright4428 5 сағат бұрын
Yeshua, actual Hebrew name.
@rajanthomas4748
@rajanthomas4748 Сағат бұрын
It's God who rewards people according to their faith and works, but no man on this earth unless God give them any authority.
@JoseBS-wl9bo
@JoseBS-wl9bo 8 сағат бұрын
ദൈവ നാമം ദുഷിക്കപ്പെടുന്നു.. ഇവർ കാരണം.
@AmirKhan-qd4ki
@AmirKhan-qd4ki 4 сағат бұрын
യേശുവിൻ്റെ ഭാഷണം അന്നേ റിക്കാർഡ് ചെയ്തു വച്ചാൽ പോരായിരുന്നോ. ശേഷം അനേകം ശാസ്ത്രഞ്ജൻമാരുടെ ബുദ്ധി ഉപയോഗപ്പെടുത്തേണ്ടി വന്നു ഈ പാസ്റ്റർക്ക് ഇത് റെക്കോഡ് ചെയ്യാൻ
@abdulkhadir5112
@abdulkhadir5112 3 сағат бұрын
മൂപ്പര് ഒരു ചെറിയ യേശു ആണ്. ദൈവം നേരിട്ട് സംസാരിക്കും.
@sureshkumar-hd3fl
@sureshkumar-hd3fl 9 сағат бұрын
ഇവന്മാരുടെ മുമ്പിൽ ചെന്നിരിക്കുന്നവരായാണ് പറയേണ്ടത്
@manojouseph3195
@manojouseph3195 2 сағат бұрын
നിങ്ങളെ പോലെ ഉള്ള മാധ്യമത്തെ . ദൈവം നിന്നെ ശാസിക്കട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു
@prasannann2449
@prasannann2449 Сағат бұрын
എന്തിനാ സത്യം പറഞ്ഞതിനോ
@jineshscaria7112
@jineshscaria7112 9 сағат бұрын
Only one god Jesus Christ only 💕💕💕
@Mandrek789
@Mandrek789 8 сағат бұрын
ഇത്‌ തന്നെയല്ലേ ഇസ്ലാം പറയുന്നത്. അപ്പോ 2ഉം ഒന്നാണല്ലേ 😂
@Kingdomofheaven-r3x
@Kingdomofheaven-r3x 8 сағат бұрын
😅😅😅😂😂
@anish.p.samuelp.samuel7823
@anish.p.samuelp.samuel7823 7 сағат бұрын
ദൈവം തൻ്റെ ഭൃത്യൻമാരിൽ കൂടി ഇപ്പോഴും സംസാരിക്കുന്നു പ്രവർത്തിക്കുന്നു , ദൈവം അഭിഷേകം ചെയ്യുന്ന തൻ്റെ ഭാസൻമാരിൽ , ദൈവത്തിന് ഇഷ്ടമുള്ളത് പോലെ പലവിധമായ കൃപാവരങ്ങൾ ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നു . രോഗശാന്തി , ഭൂതങ്ങളെ പുറത്താക്കൽ, പ്രവചനം , പ്രബോദനം , അങ്ങനെ പലതും അത് പൊതു ജന പ്രയോജനത്തിന് വേണ്ടിയാണ് യേശു ക്രിസ്തുവിൻ്റെ കാലം മുതൽ ഇന്നുവരെയും അത് ഉണ്ട് , നമ്മുടെ കൊച്ചു കേരളത്തിലെക്കായിലും കൂടുതലോ അധികമോ അങ്ങ് അമേരിക്കയിൽ പോലും ഉണ്ട്
@aleyammarenjiv7978
@aleyammarenjiv7978 7 сағат бұрын
Jesus said so many will come in my name , but in the end, I will tell them that I don't them .
@DeepkDev
@DeepkDev 7 сағат бұрын
ഇതുപോലെ കാശിന്റെ കാര്യം പറഞ്ഞ് വിരട്ടാൻ പറഞ്ഞിട്ടുണ്ടോ കർത്താവ്
@ThomasThomas-v2l
@ThomasThomas-v2l 8 сағат бұрын
അവൻ്റെ പേരിൽ കേസ് കൊടുക്കണം എന്നിട്ട് പോലീസ് സ്റ്റേഷനിൽ വെച്ച് യേശുവിനെ വിളിപ്പിക്കണം
@jacobvjames5553
@jacobvjames5553 4 сағат бұрын
Enthinna police station mchoodum mudipikkanno?😂😂
@a.vthomas3995
@a.vthomas3995 Сағат бұрын
😂
@jerryphilip9504
@jerryphilip9504 32 минут бұрын
Engane ulla kallanmare purath kondu varanam sajan chettaye
@mathewkodiyatt718
@mathewkodiyatt718 6 сағат бұрын
യേശുവേന്റെ ശബ്ദം echo ആക്കി കേൾപ്പിച്ചാൽ നന്നായിരിക്കും ടിനു പച്ചറെ.
@mariaisaac5705
@mariaisaac5705 Сағат бұрын
well said, Mr.Sajaan✌
@keziasamuel8585
@keziasamuel8585 8 сағат бұрын
ദൈവത്തിന്റെ നാമം ദുഷിപ്പിക്കാൻ കുറെ ജന്മങ്ങൾ 😠😠
@sreekutty2418
@sreekutty2418 9 сағат бұрын
അയാൾ പുണ്ണ്യ വാളനാ പെരിയ പുണ്ണ്യവാളൻ ആമാ ആമാം
@sebastianpp6087
@sebastianpp6087 8 сағат бұрын
@@sreekutty2418 ആമയല്ല കാണ്ടാമൃഗം തൊലിക്കട്ടി അപാരം
@travelandfoodvlogsbyalex
@travelandfoodvlogsbyalex 7 сағат бұрын
You are right, Mr Shajan, with a standard language .
@sujasara6900
@sujasara6900 6 сағат бұрын
Feel so bad.God is love.
@georgejacob6184
@georgejacob6184 9 сағат бұрын
ഇവിടെയാണ് ,സി. രവി ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്രചിന്തകരുടെ സംഘടനയായ 'എസ്സൻസ് ഗ്ലോബലിൻ്റെ ' പ്രസക്തി .❤❤❤❤❤
@anilsr6838
@anilsr6838 9 сағат бұрын
അല്ല, സത്യവേദപുസ്തകത്തിന് പകരം ഒറിജിനൽ വേദങ്ങൾ ആയ ഋഗ്വേദം യജുർവേദം സാമവേദം അഥർവവേദം എന്നിവയുടെ പ്രസക്തി.
@georgejacob6184
@georgejacob6184 8 сағат бұрын
​@@anilsr6838😂😂😂
@vimalvk5039
@vimalvk5039 7 сағат бұрын
😂​@@anilsr6838
@prajeesh_abraham
@prajeesh_abraham 6 сағат бұрын
സമൂഹത്തിനും രാജ്യത്തിനും ബൂദ്ധിമുണ്ടാക്കുന്ന പ്രസ്ഥാനങ്ങളെ സർക്കർ നിരോധിക്കണം🙏🙏🇮🇳🙏🙏
@funwaymalayalam5600
@funwaymalayalam5600 5 сағат бұрын
എഴുതിവെച്ചിട്ടുണ്ട് /റെക്കോർഡ് ചെയ്തു വച്ചിട്ടുണ്ട്. കള്ളത്തരം ആയതു കൊണ്ട് അവിടെത്തന്നെ മാറിപ്പോയി. Time 5:00 Click
@rosilyjosephine8986
@rosilyjosephine8986 5 сағат бұрын
Well said.
@user-fu6ie5hy7n
@user-fu6ie5hy7n 7 сағат бұрын
എന്റെ സാജാ ഇതിന്റെ റിക്കോഡിങ്ങും തീയറ്റർ റിലീസിങ്ങും ഒക്കെ കഴിഞ്ഞു... ഇപ്പോൾ ഇതു ഓ ടി ടി ഫ്ലാറ്റ് ഫോമിൽ കേറി..... യു ട്യൂബിൽ ആഴ്ചകൾ ആയി ഓടി ലാഭം ചാനലുകൾ ഉണ്ടാക്കി കഴിഞ്ഞു... താങ്കൾ വളരെ ലേറ്റ് ആയി പോയി..... സാരമില്ല
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 29 МЛН
Amazing remote control#devil  #lilith #funny #shorts
00:30
Devil Lilith
Рет қаралды 16 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,3 МЛН
Uppum Mulakum 3 | Flowers | EP # 133
24:28
Flowers Comedy
Рет қаралды 179 М.