ഞാൻ fan ആണ്.. ഇത്രയും പാവമായ ആൾ സിനിമ ഡയറക്റ്റ് ചെയ്യുന്നല്ലോ
@jayaprakashap1199 Жыл бұрын
ശുദ്ധനായമനുഷ്യൻ .അല്ലെങ്കിലും നല്ലവരെ ഈ നെറികെട്ട ലോകത്തുനിന്ന് ദൈവം വേഗം കൊണ്ടുപോകും
@lahitharm7112 Жыл бұрын
എന്തിനാ ഈ മനുഷ്യൻ ഇത്ര പെട്ടെന്ന് നമ്മെ വിട്ട് പോയത് ?.....😢😢❤❤
@mariyaok7834 Жыл бұрын
റബ്ബിന്റെ തീരുമാനം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@vibinvibinvibin5711 Жыл бұрын
❤
@vibinvibinvibin5711 Жыл бұрын
❤
@sidheesidhee4849 Жыл бұрын
നല്ലവരെ പെട്ടെന്ന് വിളിച്ചു കൊണ്ട് പോകും ആവക്കിൽ തന്നെ ഉണ്ട് വിനയം
@sidheesidhee4849 Жыл бұрын
എല്ലാ പാപങ്ങളും പൊറുത്തു കൊടുക്കണേ
@krishnakumarps2301 Жыл бұрын
നല്ല രസമാണ് ഇക്കയുടെ സംസാരം കേൾക്കാൻ
@sidheesidhee4849 Жыл бұрын
*എത്ര വിവേകത്തോടെ സംസാരിക്കുന്നു. ഇങ്ങനെയുള്ളവരുടെ വിയോഗം സമൂഹത്തിന് നഷ്ടം തന്നെയാണ്.*
@daliyageorge1547 Жыл бұрын
നല്ല മനുഷ്യൻ 🙏🙏🙏
@Kennyg62464 Жыл бұрын
മലയാള സിനിമയയെ വളർത്തിയ സംവിധായകൻ ♥♥പ്രണാമം 🙏....🌹🌹🌹🌹🙏
@sunilkumaran7514 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹❤️❤️❤️❤️❤️
@devadasp4689 Жыл бұрын
വലിയ സ്റ്റാറുകൾ ഒന്നും ഇല്ലാതെയും... അവർക്കുവേണ്ടി മാത്രം എഴുതപ്പെടുന്ന സ്ക്രിപ്റ്റുകൾ ഇല്ലാതെയും.... സൂപ്പർഹിറ്റുകൾ ഉണ്ടാക്കാമെന്ന് അനസ്യൂതം തെളിയിച്ചു.... ഇന്നത്തെ പല യുവ സംവിധായകർക്കും ആ ധൈര്യം കൊടുത്തു.... ഓരോ സിനിമയുടെയും ക്യാപ്റ്റൻ സംവിധായകൻ തന്നെയാണെന്ന് ഒരിക്കൽക്കൂടി വർഷങ്ങൾക്കുശേഷം തെളിയിച്ചു.... അർത്ഥപൂർണ്ണമായ ആഡംബരങ്ങൾ ഇല്ലാത്ത കലാ ജീവിതം..... 👍👍👍 പക്ഷേ വിടവാങ്ങൽ വളരെ നേരത്തെ ആയി പോയി...😢😢😢
@narayanankutty1003 Жыл бұрын
ഒന്നുമല്ല... സിദ്ദിക്കായുടെ എളിമയാണ് സാർ അദ്ദേഹത്തെ വലിയ മനുഷ്യൻ ആക്കിയത്
@azhakamuthu2139 Жыл бұрын
ഏതു വെക്തി ആയിക്കോട്ടെ ഏതു മതം ആയിക്കോട്ടെ അവരുടെ അവരുടെ പ്രഭാവം എപ്പോഴും നില നിൽക്കും ഉദാഹരണംm എം ജി ആർ
@lillykuttythresiamma4118 Жыл бұрын
ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@musthuspeaks....1024 Жыл бұрын
Dearest director, unique personality 😢, ❤️🤲🤲🤲
@sreejithks637 Жыл бұрын
ആദരാഞ്ജലികൾ
@nazeebkhan6394 Жыл бұрын
Vinayam Ulla Nalla manushyan. Sorgam kittata...
@abdulnizar9415 Жыл бұрын
ആദരാഞ്ജലികൾ😢🙏
@nazeermohamed2439 Жыл бұрын
A great man..! Gentleman ..! We miss you RIP SIDDIQUE SIR.😢