കെപിസിസി യോഗം ബഹിഷ്‌കരിച്ച് വി ഡി സതീശന്‍ | V D Satheesan | K Sudhakaran

  Рет қаралды 7,276

Kairali News

Kairali News

Күн бұрын

Пікірлер
@JoyMichael-vi5fs
@JoyMichael-vi5fs 6 сағат бұрын
സുധാകരൻ പഴയത് പോലെ എന്തെങ്കിലും വിളിച്ചു കാണും
@A1B2C3D4E5-s
@A1B2C3D4E5-s 7 сағат бұрын
സുധാകരൻ വേറെ വല്ലോം വിളിച്ചു കാണും
@UnnikrishnanAk-t8l
@UnnikrishnanAk-t8l 7 сағат бұрын
മുഖ്യമന്ത്രി ആരാകും എന്ന ഒറ്റ വിഷയം മാത്രമെ ഇവരുടെ മനസ്സിലുള്ളു? 2026 ൽ വീണ്ടും LDF അധികാരത്തിൽ വരും. കോൺഗ്രസ്സ് കാർക്ക് തന്നെ മനസ്സ് മടുത്തു.
@SaleeshSaleesh-mp4ov
@SaleeshSaleesh-mp4ov 5 сағат бұрын
ഒരു ചാനലിന്റെ നിലവാരമില്ലായ്‌മ എന്തന്ന് കൈരളിയെ കണ്ടു പഠിക്കണം
@surendrankk8363
@surendrankk8363 3 сағат бұрын
അതെന്താണ്.? കൈരളി എന്തു പിഴച്ചു.
@shrpzhithr3531
@shrpzhithr3531 7 сағат бұрын
കോൺഗ്രസിന്റെയുംUDFന്റേയും പിണക്കങ്ങൾ നമ്മളെ ബാധിക്കുന്നില്ല. നമുക്ക് നമ്മുടെ പാർട്ടി അസംബ്ലി /തദ്ദേശ ഉപ തിരെഞ്ഞെടുപ്പിൽ എങ്ങനെ പരാജയം നേരിട്ടു അതും നമ്മൾ ഭരിക്കുമ്പോൾ അതല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത്?
@ashrafvu8895
@ashrafvu8895 20 минут бұрын
കുറച്ച് സത്യമായ വാർത്ത പ്രചരിപ്പിക്കുക
@Mathaika-k8n
@Mathaika-k8n 5 сағат бұрын
അടുത്ത. C. M. ആക്കുമെങ്കിൽ മാത്രം ഞങ്ങടെ സധീശൻ സാറ് യോഗത്തിലല്ല എവിടെയും വരത്തൊള്ളൂ.
@akhilanyb6175
@akhilanyb6175 Сағат бұрын
Hhaa😮hhaa🎉
@Copp7617
@Copp7617 5 сағат бұрын
.....oonu video... Kaanikkaamo?
@sethuprabhakaran4398
@sethuprabhakaran4398 4 сағат бұрын
👌👌👌😂
@shantalks9155
@shantalks9155 7 сағат бұрын
ഇറങ്ങി പോയതല്ല കൈരളി മാപ്രേ.. പിണറായിയുടെ അടിയന്തരത്തിന് പോയതാണ് എന്തേ...😂 ഇന്ന് കേരളത്തിൽ പ്രതിപക്ഷ നേതാവിന് കിട്ടുന്ന ജന പിന്തുണയും കെപിസിസി പ്രസിഡന്റ് ന്റെ നേതൃത്വത്തിലുള്ള മികച്ച സംഘാടനവും കണ്ടിട്ട് പരിഭ്രാന്തി പിടിച്ചിരിക്കാണല്ലോ സിപിഎം നും ബിജെപി ക്കും (സിജെപി )😂😂😂 VD❤️😍 KS❤️😍
@muhamedrafi8647
@muhamedrafi8647 7 сағат бұрын
സുധാകരൻ മൈ.. പ്രയോഗം നടത്തി കാണും
@SaleemK-e5l
@SaleemK-e5l 7 сағат бұрын
പിണറായിയുടെ അടിയന്തരം ഉണ്ടിട്ട്. RSS ന് . കാവൽ നിന്ന സുധാകരനും . ഷൂ നക്കി . ഗോൾ വാക്കറിന് വിളക്ക് കത്തിച്ച . സതീഷനും . കേരളത്തിൽ ഒരു പൂടയും പറിക്കാൻ പോകുന്നില്ല. 26 ലും വരും LDF ,
@sathyanm6660
@sathyanm6660 5 сағат бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
@AchankunjuJoy
@AchankunjuJoy 2 сағат бұрын
ഓഹോകൈരളി കൈരളി കൈരളി
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН