തമിഴ് സിനിമയിലെന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സുന്ദരനായ നടൻ .
@arjungameing8628 Жыл бұрын
Venkadesh aanu sundaran ❤
@jyothijayakrishnan6185 Жыл бұрын
@@arjungameing8628😂
@harrykumar7795 Жыл бұрын
Imran hashmi
@anumol3324 Жыл бұрын
രഹുവരൻ
@Shibikp-qm7ye Жыл бұрын
നിതീഷ് ഭരദ്വാജ്
@musicallyamal20 Жыл бұрын
എന്റെ അഭിപ്രായത്തിൽ ഏറ്റവും സുന്ദരനായ നടൻ ❤
@girishkarani7604 Жыл бұрын
Yes
@bindhuvipin1360 Жыл бұрын
Crct
@teenaharshan9554 Жыл бұрын
Yup
@ranjimaranjuu3289 Жыл бұрын
Romantic hero
@aryansiju3184 Жыл бұрын
😥
@subisoumya4639 Жыл бұрын
ദേവരാഗം.... എന്നാ feel ആണ് അതിലെ സോങ്ങുകൾക്ക് എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന... Evergreen... വൃദ്ധനെ 16 കാരൻ ആക്കുന്ന songs ❤
@kltrvm Жыл бұрын
True 👌
@neethuravindran9624 Жыл бұрын
അരവിന്ദ് സ്വാമി ഏറ്റവും സുന്ദരൻ...ഇന്ത്യൻ സിനിമയിൽ ❤️❤️
@abidabi961929 күн бұрын
ഒന്ന് പോടൊ😂😂
@abidabi961929 күн бұрын
😂😂😂
@lustrelife535829 күн бұрын
ലോകത്തിൽ💜💜💜
@indhumathi8631 Жыл бұрын
അരവിന്ദ് സ്വാമിയുടെ മുന്നിൽ മോഹൻലാലും മമ്മുട്ടിയും വെറും ശിശു അത്ര സൗന്ദര്യം ❤❤❤❤❤❤❤❤❤❤❤❤❤❤❤
@focusonstudies8331 Жыл бұрын
Mohanlalin soudhrayamo😂
@smt9660 Жыл бұрын
@@focusonstudies8331പണ്ട് ഒരു കുട്ടിത്തമുള്ള സൗന്ദര്യം ഉണ്ടായിരുന്നു മോഹൻലാലിന്.... His smile is so beautiful.
@scorpio9968 Жыл бұрын
Mohanlal is not handsome . He is not famous for soundaryam.
@midhilajmsamad2948 Жыл бұрын
മോഹൻലാലിന് സൗന്ദര്യമോ.. കൊള്ളാം.. മമ്മൂട്ടിയും അരവിന്ദ് സ്വാമിയും സുന്ദരന്മാർ തന്നെ.... no doubt
@JobyjoseJose-qb2go Жыл бұрын
😂😂😂😂 ninte kanninu endobproblem und😂😂😂😂😂
@arjunrockey5969 Жыл бұрын
അരവിന്ദ് സ്വാമി റോജയിൽ അല്ല ആദ്യ സിനിമയായ ദളപതിയിൽ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അതിലെ സുന്ദരനായ കളക്ടർ അദ്ദേഹം ഗംഭീരമാക്കി.
@shamsuknd922 Жыл бұрын
Yeah ..Correct
@faisalbabu4976 Жыл бұрын
Sudaran❤
@newsteps28 Жыл бұрын
An Evergreen man... A brilliant actor അന്നും ഇന്നും സുന്ദരൻ!! നായകനും പ്രതിനായകനും ഒരുപോലെ കൈകാര്യം ചെയ്തു ആരാധകരെ അതിശയിപ്പിച്ച നടൻ... Best wishes sir..🙏🙏🙏👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹
@shimmyisac5662 Жыл бұрын
ബ്യൂട്ടി.,, ബ്യൂട്ടി... ബ്യൂട്ടി..... എതിർ നിൽക്കാൻ ആരുമില്ല.... സിനിമാ ലോകത്തിൽ.... മമ്മൂട്ടി യൊന്നും ഒന്നുമല്ല.... അരവിന്ദ് സ്വാമിയുടെ മുമ്പിൽ......
@minibinoy8865 Жыл бұрын
👍👍
@haneefakp6393 Жыл бұрын
എന്നിട്ട് തമിൾ മാർക്ക് വരെ വേണ്ട. മമ്മുട്ടി മതി തമിൾ മാർക്ക്. അ ഴ കൻ മമ്മുട്ടി ആണ്
@niya143 Жыл бұрын
@@haneefakp6393എന്ന് ആര് പറഞ്ഞു 😂
@Shyamlal-ff1mz Жыл бұрын
@@haneefakp6393 🤣🤣🤣🤣
@Minnu97 Жыл бұрын
Mammukkaye njondandatta
@Alapanam528 Жыл бұрын
ഓരോ ഓഗസ്റ്റ് 15 ഉം ഈ സിനിമ ഇടുമായിരുന്നു ഇത് കുഞ്ഞു നാളിൽ എത്ര തവണ കണ്ട് എന്ന് ഓർമ്മ ഇല്ല എത്ര കണ്ടാലും മതി വരില്ല
@neethu2666 Жыл бұрын
Sathyam
@shijumohanan8151 Жыл бұрын
സത്യം
@minisurendran6355 Жыл бұрын
❤ 0:16
@MumthasSulfi-b1r Жыл бұрын
ലോക സുന്ദരൻ.......... എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ
@reshmichithra4986 Жыл бұрын
Athram veño 😢
@MumthasSulfi-b1r Жыл бұрын
@@reshmichithra4986 ഇരിക്കട്ടെ
@JobyjoseJose-qb2go Жыл бұрын
😂😂😂😂😂
@sarathsivaraj11 ай бұрын
Uvva..appo Hrithik Roshan nno❤
@reshmichithra498611 ай бұрын
@@sarathsivaraj my fev hrx
@jebinjames9593 Жыл бұрын
അങ്ങേർക്ക് സിനിമ ഇല്ലങ്കിലും, നമ്മുടെ പല നടൻമാരെക്കാൾ സമ്പത്തുണ്ട്. പിന്നെ അങ്ങേരെ പോലെ നല്ലൊരു നടൻ അഭിനയിക്കുന്നത് സിനിമയ്ക്ക് നല്ലതാ
@shynishyn9333 Жыл бұрын
മലയാളികൾക്ക് എന്നും ഓർക്കാൻ ഒരൊറ്റ ദേവരാഗം
@devikrishna6918 Жыл бұрын
വയസ് കൂടുംതോറും സൗന്ദര്യം കൂടുന്ന നടൻ
@jollystephen2392 Жыл бұрын
1992 93 കാലഘട്ടങ്ങളിൽ അപ്പോൾ ഹോസ്പിറ്റലിൽ വച്ച് പല പ്രാവശ്യം കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ട് വളരെ സിമ്പിൾ ആണ് ഇദ്ദേഹത്തിൻറെ വളർത്തച്ഛന് peritoneal dialysis ചെയ്തിരുന്നത് aravindswamy തന്നെയായിരുന്നു .വളരെ നല്ലൊരു മനുഷ്യനാണ്
@niya143 Жыл бұрын
🥰
@rainflowerkid28 күн бұрын
എനിക്ക് നേരിട്ട് കണ്ട് സംസാരിക്കണം എന്ന് തോന്നിയ നടൻ . .. നിങ്ങളുടേത് ഒരു ഭാഗ്യമായി കാണുന്നു . .💚💙💛🙏
@AnithaSKumar-bk4oi Жыл бұрын
ഏറ്റവും സുന്ദരനായ നടൻ 👍👍🙏
@neerutyvlogs1879 Жыл бұрын
എന്ത് സുന്ദരനാ.. 🥰🥰എനിക്കിഷ്ടം ദേവരാഗം ആണ്
@bijumolp.a1486 Жыл бұрын
ആരും മറ ക്കില്ല ഒരിക്കലും.... റോജ മതി ...... ❤️❤️❤️❤️എവർ ഗ്രീൻ 🙏🙏👍
@sithararobert6849 Жыл бұрын
അരവിന്ദ് സ്വാമി,റഹ്മാൻ എന്നും നിറഞ്ഞു നിൽക്കുന്ന സൗന്ദര്യം❤❤❤❤
@BinduAjay-o8p29 күн бұрын
Sathyam
@prasanthpj5092 Жыл бұрын
ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഒരുപാട് ചേച്ചിമാർ അരവിന്ദ് സാമിയെ ഭർത്താവ് ആയി കിട്ടാൻ ആത്മാർത്ഥമായി സ്വപ്നം കണ്ട് നടന്നിരുന്ന ഒരു കാലം ഓർമയുണ്ട്. ആ അരവിന്ദ് സാമിയെ ഒരു പെണ്ണ് ഉപേക്ഷിച്ചു പോയെന്നോ 😮
@maryjacob9467 Жыл бұрын
Very surprising. But happy that he is back in films and his family life doing good
ഞാനും ആഗ്രഹിച്ചിരുന്നു,, ഏറെക്കുറെ അതുപോലെ യുള്ള ആളെ തന്നെ കിട്ടി 🥰
@praveenBalakrishnan4 ай бұрын
😮
@noonecan6988Ай бұрын
Adhehm drug addict anennu kettitund..bharya aaa samyathanu upekshichadennu ketitund..
@sobhanasobhana1379 Жыл бұрын
അരവിന്ദ് സ്വാമിയുടെ മലയാള ചിത്രം ദേവരാഗം ശ്രീദേവിയും അരവിന്ദ സ്വാമിയും കൂടി അഭിനയിച്ച മനോഹരമായ ചിത്രം നല്ലനല്ല പാട്ടുകൾ ഉണ്ടായത്.
@Syamala_Nair Жыл бұрын
Super comment.ശിശിരകാല മേഘമിഥുന രതിപരാഗമോ❤❤ അതോ ദേവരാഗമോ
@anuuzz6753 Жыл бұрын
@@Syamala_Nairഈ പടത്തിൽ നായകനും നായികയും തമ്മിൽ 16 വയസ്സിന്റെ വ്യത്യാസം ഉണ്ട്.. (നായികക്ക് കൂടുതൽ) പക്ഷേ പടം കാണുമ്പോൾ ആ ഫീൽ ഇല്ല
@leelamanivelayudhan9018 Жыл бұрын
ഞാൻ അന്നു൦ ഇന്നും അരവിന്ദ് സ്വാമിയുടെ വലിയോരു ആരാധികയാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@iamanindian.9878 Жыл бұрын
അങ്ങേര് പറയുന്ന കേട്ടിട്ടുണ്ട് 🤣
@rainflowerkid28 күн бұрын
സത്യം . ..ആണുങ്ങൾക്ക് വരെ ആരാധന തോന്നുന്ന സൗന്ദര്യവും പേഴ്സണാലിറ്റിയുമാണ് അങ്ങേരുടേത് .. 🤩😍😍🥰🥰😇😇
@sachuvichulechu1318 Жыл бұрын
തനി ഒരുവൻ.. ഒരു ഒന്ന് ഒന്നര വില്ലൻ ആണ് ❤ അരവിന്ദ് സ്വാമിക് മാത്രം ഓടിയ സിനിമ
@busharahakeem378 Жыл бұрын
ബോംബെ റോജ ദേവരാഗം ഒരിക്കലും മറക്കാൻ കഴിയില്ല 🥰
@JayanthiSuresh-l9n Жыл бұрын
ഏറ്റവും സുന്ദരനായ നടൻ ദേവരാഗം ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ
@ancydasgupta7633 Жыл бұрын
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സുന്ദരൻ ആയ നടൻ....
@sujayar4606 Жыл бұрын
ഒറ്റ സിനിമ കൊണ്ട് എന്നും മനസ്സിൽ നിറഞ്ഞു നിന്ന നടൻ
@jayasreeabhilash2270 Жыл бұрын
അന്നും ഇന്നും ഇഷ്ടമുള്ള ഒരേ ഒരു നടൻ❤
@midhilajmsamad2948 Жыл бұрын
ലോക സിനിമയിലെ എക്കാലത്തെയും സുന്ദരനായ മനുഷ്യൻ...
@anandavally4607 Жыл бұрын
ഏറ്റവും സുന്ദരൻ അരവിന്ദ് സാമി ഏറ്റവും സുന്ദരി ശ്രീദേവി ❤
@abeedaPeral Жыл бұрын
Tamanna
@anandavally4607 Жыл бұрын
അയ്യേ 😃
@sachusajeevan6194 Жыл бұрын
റോജ എന്ന സിനിമ കണ്ടാൽ അരവിന്ദ് സ്വാമിയെ ആരും മറക്കില്ല ഞാനും മറക്കില്ല
@jishnumagic7795 Жыл бұрын
ദേവരാഗം മാത്രം മതി ഇദ്ദേഹത്തിന്റെ പവര്‍ അറിയാന്‍,പക്ഷേ നിങ്ങള്‍ അത് പരാമര്‍ശിച്ചില്ല❤
@sabeethahamsa7015 Жыл бұрын
ഞാൻ ഇടയ്ക്ക് വിചാര രിക്കും. പുള്ളിക്കാരൻ എവിടെയെന്ന് റോജ കണ്ട് കരഞ്ഞിട്ടുണ്ട് എന്നും ഇഷ്ട്ടം 🎉🎉🎉🎉🎉
@sreenandha6783 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള നടൻ ❤❤❤
@sanam4898 Жыл бұрын
Same
@sreenandha6783 Жыл бұрын
@@sanam4898 🥰
@subhana1714 Жыл бұрын
Same
@minibinoy8865 Жыл бұрын
Same
@shibudivya4944 Жыл бұрын
ഞാൻ ഇന്നലെയാണ് ആദ്യമായി റോജ മൂവി കണ്ടത്, ആ മൂവി കണ്ടതിൽ പിന്നെ അദ്ദേഹത്തിനെ ഒരിക്കലും മറക്കാൻ പറ്റാത്ത പോലെ.. He is very handsome and natural actor❤
@TamarapurpleroseАй бұрын
ബോംബെ കാണു
@TamarapurpleroseАй бұрын
ബോംബെ കാണു
@sunitharajan1641 Жыл бұрын
Wow.. എത്ര സൗന്ദര്യം ഉള്ള നടനാണ്.. എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള നടൻ 😍😍😍😍😍😍ആ സുന്ദരനെ ഉപേക്ഷിച്ചു പോയ ആ ദുഷ്ട ഇപ്പോഴും ഉണ്ടോ ആവോ 😡😡😡
@susanpalathra7646 Жыл бұрын
ശ്രീദേവിയോടൊപ്പം നല്ല ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
@sowmyam6919 Жыл бұрын
ദേവരാഗം😅😅😅
@bindhuvipin1360 Жыл бұрын
Athanu devaragam
@anuuzz6753 Жыл бұрын
അരവിന്ദ് സാമിയെക്കാളും 16 വയസ്സിനു മൂത്തതാണ്... എങ്കിലും നല്ല chemistry ഉണ്ട്. 👍👍🥰
@madhavans9340 Жыл бұрын
@@anuuzz67538 vayasu alle?
@RejithChandran2 ай бұрын
ⁿ⁰9😅😅⁹😊😊😊😊😊😊😊😊😊😊😊😊😅😅😅⁹no 0😅9😅😅😅😅😅😅😅😅😅no so 😅😅😅😅😅😅😅😅😅😅😅😅@@bindhuvipin1360
@rintovarghesekuttikadan9943 Жыл бұрын
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഭംഗിയുള്ള നടൻ 🔥
@arunkumarus9871 Жыл бұрын
തമിഴിൽ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരൻ മാരിൽ ഒരാൾ 🥰
@remeeshnh7581 Жыл бұрын
one of most hansome in the world...
@iamanindian.9878 Жыл бұрын
ഒന്ന് എഡിറ്റ് ചെയ്യാനുണ്ടോ 🙄
@വീണനാഥം Жыл бұрын
വളരെയധികം ഇഷ്ടമുള്ള നടൻ
@vaisakhdev819311 ай бұрын
South india ലെ ഏറ്റവും സുന്ദരൻ
@shameershamon3439 Жыл бұрын
ഒരുകാലത്ത് സൗന്ദര്യം ശാപമായ നടൻ...
@sheejaps3782 Жыл бұрын
🤔
@leeladevan8129 Жыл бұрын
അതേ അദ്ദേഹത്തിന് ദൈവം കൂട്ട് ഉണ്ടായിരുന്നു. ആദ്യ ഭാര്യ കുരങ്ങി . നല്ലമനുഷൻ 👍🏽💕🙏🏾
@mukthasamyuktha3102 Жыл бұрын
അരവിന്ദ് സ്വാമിയുടെ മുൻപിൽ മമ്മൂട്ടി ഒന്നും ഒന്നുമല്ല. So handsome
@mollyjoseph7752 Жыл бұрын
ഞാൻ സിനിമ പ്രേമി അല്ല. പക്ഷെ, ദേവരാഗം.. ..ഊഫ്.... കണ്ണു നിറയാതെ കണ്ടവർ ഉണ്ടാവുമോ? വല്ലാത്തൊരു വിങ്ങൽ..
@harikrishnant5934 Жыл бұрын
Enthinu???? 😆😅😂🤣
@ajithakrishnan1451 Жыл бұрын
ഒരു മേക്കപ്പ് ഇല്ലാത്ത നടൻ ❤
@sowmyam6919 Жыл бұрын
ഭർത്താവിന് അസുഖം വരുമ്പോ ഇട്ടെറിഞ്ഞു പോകുന്ന വൾ അല്ല യഥാർത്ഥ ഭാര്യ, 😡😡😡പണ ത്തേ മാത്രം സ്നേഹിച്ച പെണ്ണ് ആകും first wife,🥴🥴 എന്തായാലും അടുത്ത jeevithmenkilum nanbavatte🙏🙏🙏,ആരും മറക്കില്ല, റോജ എന്ന ഒറ്റ മൂവി മതി ജീവിതകാലം മുഴുവൻ🥰🥰🥰 ഓർക്കാൻ,എന്തൊരു ഭംഗി ആണ് കാണാൻ ,tamil മാത്രമല്ല മറ്റേത് ഭാഷ യിലും ഇത്ര sawndhariam ഉള്ള നടൻ വേറെ ഇല്ല,ഇപ്പോഴത്തെ അല്ല റോജ moviyile😌😌😌😌😌
@shibuthangamani3679 Жыл бұрын
ഇങ്ങനെ പണത്തെ സ്നേഹിച്ച് പോകാൻ കുറേ കോഴികൾ🐔🐓🐤
@KiranDesai-n2w Жыл бұрын
എന്ത് നുണയാണിതിൽ പറയുന്നത്. ചെന്നൈയിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്, he was having an affair with his best friend s wife and dumped his own wife. He later married the friend s wife. The biggest treachery.. And the paid media saying his wife dumped him. Aravind swamy being the most handsome man, doesnt change the fact that he cheated on his wife, with his friend s wife
@Lakshmi-se1zo5 ай бұрын
Really 🙄@@KiranDesai-n2w
@Lakshmi-se1zo5 ай бұрын
Really@@KiranDesai-n2w
@unnikrishnan-hi3ib24 күн бұрын
sathyamalla bharya sahi kettu poyathanu
@girijaraghavan3910 Жыл бұрын
അരവിന്ദ്സ്വാമി ❤️.
@bijirpillai1229 Жыл бұрын
ഞാനൊക്കെ ഒരുപാട് ഇഷ്ട്ടം കൊണ്ടു നടന്ന നടൻ ♥️
@BindhuS-vk8xl Жыл бұрын
ഏറ്റവും ഇഷ്ടം പ്പെട്ട നടൻ ♥️.....
@rekhalakshmanan6265 Жыл бұрын
അരവിന്ദ് സ്വാമി ഇഷ്ടം 🙏
@sachukochu1398 Жыл бұрын
ഇന്ത്യൻ സിനിമയിലെ സുന്ദരന്മാരിൽ ഒന്നാമൻ
@beenavenugopalannair11 ай бұрын
Roja , Bombay are all time favorites for everyone.
@kshethranair29 күн бұрын
ഇത്രെയും ഭംഗിയുള്ള ഒരു നടൻ വേറൊരു ഫിലിം ഇൻഡസ്ട്രിയിലും ഇന്നേവരെ ഉണ്ടായിട്ടില്ല 😊
@ambikadevi1330 Жыл бұрын
മിടുക്കനായിരുന്നു ആര് കണ്ടാലും കൊതിക്കുന്ന സൗന്ദര്യം
@sreelakshmi4662 Жыл бұрын
Sathyam..
@timeworld2640 Жыл бұрын
അപ്പോൾ കൊതിച്ചിരുന്നു 😂😂😂
@amosvlogs6723 Жыл бұрын
@@timeworld2640😂😂ഞാനും ❤️❤️❤️
@amiammu713 Жыл бұрын
@@timeworld2640ശെരിക്കും 🤭
@leena-akshai317 Жыл бұрын
ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തെ ഒരു ഹീറോ ആയിരുന്നു 🥰🥰ദേവരാഗം ഒക്കെ എത്ര കണ്ടു 😊😊ആ പാട്ടും 🤭🤭ഇപ്പോൾ ഓർത്തിട്ടു ചിരിയാ varunne😂
@MUHAMMADFARHAN-en3on Жыл бұрын
ഇന്നും എന്തോ ഒരു പ്രത്യേകത താങ്കൾക്ക് ഉണ്ട്.
@parvathyrenjith8756 Жыл бұрын
first one for the best look in Indian cinema.. glamor
So sad to hear that he was bedridden for some time after an accident,but luckily he has been saved by God.
@alicepaul396521 күн бұрын
ഇന്ത്യൻ സിനിമയിലെ സുന്ദരന്മാരാണ് മമ്മുട്ടിയും അരവിന്ദ്സ്വാമിയും ❤👍👍
@nkgopalakrishnan7309 Жыл бұрын
ഏതായാലും ജീവിതത്തിലെ ശനിദശ ഒഴിഞ്ഞു പോയല്ലോ.... അതിൽ വളരെ സന്തോഷം. എത്രയോ സിനിമക്കാർ ഒരു തകർച്ച പറ്റിയതിൽ പിന്നെ ജീവിതത്തിലും സാമ്പത്തികമായും അധപതിച്ചിരിക്കുന്നു !!!
എല്ലാവരും വരു 2020 തൊട്ട് റിലീസ് മുടങ്ങിയ പടങ്ങൾ ഇറക്കാൻ പറയു😢😢 എത്ര നാളായി പുതിയ മൂവിൽ കണ്ടിട്ട്. നരകാസുരന , കള്ള പാർട്ട് , Gandi talks.😢😢😢
@anjanas7655 Жыл бұрын
ഇപ്പോഴും സുന്ദരനാ. ❤❤😍😜
@renukasivadas311724 күн бұрын
ദേവരാഗം അരവിന്ദ് ശ്രീദേവി pair അടിച്ച് പൊളിച്ച് വന്ന movie അതിലെ പാട്ടുകൾ... ഇപ്പോ recently saw his meyyazhakan...with കാർത്തി...a real meyyazhakan
@sulfishamsudeen7988 Жыл бұрын
ഉപേക്ഷിച്ചുപോയഭാര്യ ഇപ്പൊ വിലപിക്കുന്നുണ്ടാവും.❤
@priya371Ай бұрын
Capegemini yile head anu avar. She is very rich and there is a flip side of the story. Gayathri Moorthi thats her name
@sujasabu3346 Жыл бұрын
ദേവരാഗം സിനിമ ഇത്ര കണ്ടാലും നമുക്ക് മതി വരില്ല
@VishnuSmadhav-c7rАй бұрын
മെയ്യകൻ എന്ന ലേറ്റസ്റ്റ് മൂവിയും അരവിന്ദ് സ്വാമി സാറിൻ്റെ നല്ലൊരു കംബാക്ക് ആണ്. ഇന്നും ആ മനുഷ്യൻ മൾട്ടി ടാലൻ്റ്ഡ് ആക്ടറാണ്. A Legend .
@anukuwitanukuwit9485 Жыл бұрын
എന്റെ സ്വപ്നത്തിലെ സുന്ദരനായിരുന്നു അരവിന്ദ് സ്വാമി😘😘😘😘
@BeenaRavi-up5lz Жыл бұрын
ഒത്തിരി ഇഷ്ടമുള്ള നടൻ❤❤❤❤
@shijis825717 күн бұрын
സത്യം ഇത്രേം സുന്ദരൻ ആയ നടൻ ഇല്ല ❤️
@amiammu713 Жыл бұрын
സ്വപ്നനായകൻ 🥰
@JayakrishnanNairOmana Жыл бұрын
In his prime he was the most handsome man I ever saw in my life.
@s3rcreations628 Жыл бұрын
Enthoru romantic aanu iyaal...❤
@yesk2318 Жыл бұрын
My all-time hero😊
@sunilkumarpalliyalil6269 Жыл бұрын
തനി ഒരുവൻ ഗംഭീരം ആയ്യിരുന്നു 👍
@shajikumar5717 Жыл бұрын
ദേവരാഗം Hair transplantation ചെയ്താൽ സുന്ദരനാകും അരവിന്ദ് സ്വാമി
@sakethsanthosh1817Ай бұрын
പുരുഷ സൗന്ദര്യത്തിന്റെ ആൾരൂപം. ദേവരാഗത്തിൽ ശ്രീ ദേവിക്കൊപ്പം നിൽക്കാൻ ഒരേ ഒരാൾ മാത്രം, - അരവിന്ദ് സ്വാമി ❤
@aswanynair102429 күн бұрын
ഇത്രയും സുന്ദരമായ ഒരു നടനും ഇല്ല
@drrojascreationsyoutube2836 Жыл бұрын
My favourite actor in film world..epol devaragam film song kelkumbolum ende friends ene kaliyaakum um...nindae aravind sami alae 😊.. Satyam paranjaal enik ende name pandu ishtam aayirunila so i said i want to change my name...but nobody allow to change they told ur name itself represent a movie name ...Roja... from that day onwards iam proud of my name...aa movie kaanumbol ene ariyunavar ene ormikyum athu mathi enik..❤❤
@anithaps70139 күн бұрын
❤️എനിക്ക് ഒരുപാടും ഇഷ്ട്ടമുള്ള നടൻ. എന്റെ മോന്റെ പേര് പോലും അരവിന്ദ് എന്നാണ്.❤️
@alhenasabi736 Жыл бұрын
ഏറ്റവും ഇഷ്ടപെട്ട നടൻ 🥰
@shhakeem-e4i Жыл бұрын
തിരിച്ചു വരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ് മാസ്സ്
@jamseera8216 Жыл бұрын
My evergreen favorite roja.....Aravind swMi n madhu
@Sujith-CowboyX Жыл бұрын
Eshttamaanu ee nadane, Bombay movie vallathe eshttamaanu👏🏻👏🏻👏🏻👏🏻👏🏻new sub👍🏻
@Feelingsfiesta Жыл бұрын
എന്റെ ഇഷ്ട നടൻ അന്നും ഇന്നും 🙏
@eway9925 Жыл бұрын
മലയാള സിനിമ ഉണ്ട് സൂപ്പർ പടം ആളുടെ
@aneeshjoseaneeshjose4297 Жыл бұрын
Ingeru valiya pulliya nalloru business karan aanu cinimayil onnum abhinayikkanda,aavshyamilla,iyal break eduthalum thirichu vannalum star value verey level aanu..