കവിയൂര്‍ പൊന്നമ്മ തകര്‍ത്ത ഭര്‍ത്താവ് മണിസ്വാമിയുടെ ജീവിതംഇതാ ഞങ്ങള്‍ പുറത്തു വിടുന്നു

  Рет қаралды 180,792

Politics Kerala

Politics Kerala

Күн бұрын

കവിയൂര്‍ പൊന്നമ്മ തകര്‍ത്ത ഭര്‍ത്താവ് മണിസ്വാമിയുടെ ജീവിതം ഇതാ ഞങ്ങള്‍ പുറത്തു വിടുന്നു#Malayala Cinema#Kaviyoor Ponnamma#Mani Swami#Mohan lal#Mammootty

Пікірлер: 216
@treasaskitchen7958
@treasaskitchen7958 3 жыл бұрын
ദെ ഇപ്പോൾ ഒരു പുതിയ കഥയുമായി വന്നിരിക്കുന്നു 😊എന്തിനാ മാഷേ ഈ സമയത്തു വന്നു ആ വയസായ സ്ത്രീയുടെ സമാദാനം കെടുത്തുന്നത് പൊന്നമ്മ ചേച്ചിയെയും അവരുടെ ഭർത്താവായിരുന്ന ആ മനുഷ്യനെ കുറിച്ചും ഒരു മാതിരെ എ ല്ലാവർക്കും തന്നെ അറിയാം എന്തും ആകട്ടെ അവസാനകാലം മരിക്കും വരെ ചേച്ചിയുടെ വീട്ടിൽ ആയിരുന്നിലെ അദ്ദേഹം അത് അവരുടെ വലിയ മനസ്
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Iyalkku oru vivaravum illaltha manushyan
@babujoseph8528
@babujoseph8528 2 жыл бұрын
ഷാജി സർ സത്യം വിളിച്ചുപറയാൻ കാണിക്കുന്ന ചങ്കൂറ്റത്താലുള്ള ഈ മാധ്യമ പ്രവർത്തനത്തിനു ഹൃദയംനിറഞ്ഞ പ്രണാമം.വിവരക്കേടുകളുടെ കമന്റുകകളിൽ സർ ഒരിക്കലും പതറുന്ന ഒരാളല്ലെന്നു തീർത്തും എന്നെപ്പോലുള്ളവർക്കു വിശ്വസമുണ്ട്.സാറിനെപോലുള്ളവർ സമൂഹമാധ്യമങ്ങക്ക് ഒരു മുതൽക്കൂട്ടാണ്.
@pramodchandradas7072
@pramodchandradas7072 4 ай бұрын
മറ്റൊരു ഭ്രാന്തൻ. എന്താ നിൻ്റെ ഭാര്യയും ഇയ്യാൾ പറഞ്ഞപോലെ ആണോ
@afsalalakkal3492
@afsalalakkal3492 3 жыл бұрын
തന്നെ ഇത് വരെ ആരും തല്ലി കൊന്നില്ലേ 😄😄😄
@abhishektechvlogs8097
@abhishektechvlogs8097 3 жыл бұрын
😂😂
@balaviji8155
@balaviji8155 3 жыл бұрын
😁😁😁
@lijorachelgeorge5016
@lijorachelgeorge5016 3 жыл бұрын
😂
@majeedmajeed7212
@majeedmajeed7212 2 жыл бұрын
വൃത്തി കെട്ടവൻ
@ajipk6353
@ajipk6353 2 жыл бұрын
😂
@indian2832
@indian2832 3 жыл бұрын
ഹോ... ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല.(സത്യാവസ്ഥ അറിയണമെങ്കിൽ പൊന്നമ്മയോട് തന്നെ ചോദിക്കണം )
@gopalakrishnank9463
@gopalakrishnank9463 3 жыл бұрын
അവർ ഭർത്താവിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട് ഇയാൾ കേൾക്കാത്തതാണ്. മണിസ്വാമി ഒരു ക്രൂരനായിരുന്നു എന്നും അവരെ ഒരുപാട് ദേഹോപദ്രവം ഏല്പിച്ചിട്ടുണ്ടന്നും പറഞ്ഞിട്ടുണ്ട്. ഒരിക്കലും യോജിച്ചുപോകാൻ കഴിയാത്ത സ്വഭാവക്കാരനായിരുന്നു എന്നും.
@babujoseph8528
@babujoseph8528 2 жыл бұрын
കവിയൂർ പൊന്നമ്മ പറഞ്ഞതു താങ്കൾ വിശ്വസിച്ചു.മാധ്യമ പ്രവർത്തകനെ വിശ്വസം ഇല്ല.അവരുടെ ഇന്നത്തെ തിളക്കത്തിനുള്ള പൊള്ളയായ നിലനിൽപ്പിനാണ് അവരതു പറഞ്ഞതു എന്നു അരിയാഹാരംകഴിക്കുന്ന ആർക്കും മനസ്സിലാകും.
@lalithaayyappan7000
@lalithaayyappan7000 2 жыл бұрын
@@babujoseph8528 correct 💯
@salamy4577
@salamy4577 3 жыл бұрын
നീ എവിടെയെടാ മൊട്ടെ.... മലയാള അക്ഷരം ഇനിയും പഠി ച്ചില്ലെ .....
@vijayalakshmikunjamma6904
@vijayalakshmikunjamma6904 3 жыл бұрын
ദൈവം കൈ വിട്ട ഒരാളെ ആർക്കും രക്ഷിക്കാൻ ആവില്ല.പോയ വഴി തെറ്റാണോ എന്നു പരിശോധിച്ചു തിരുത്തി മടങ്ങി വരാനുള്ള വിവേകം കണക്കാതെ , ഭാര്യയെ കാൽച്ചുവട്ടിൽ ഇട്ടു ചവിട്ടി മെ തിച്ച സത്യം എന്തെ മറച്ചു വയ്ക്കുന്നു. സ്വന്തം ബുദ്ധിസൂന്യതക്കും കഴിവുകേടിനും ഭാര്യ എങ്ങനെ ഉത്തരവാദി ആകും. സാക്ഷാൽ ഗുരുവായൂരപ്പൻ പോലും രക്ഷക്ക് വരാത്തത് എന്തെ? ദൈവം കൈ വിട്ടവരെ ആർക്കും രക്ഷിക്കാൻ കഴിയില്ല മാഷേ.
@Thirdeye1805
@Thirdeye1805 3 жыл бұрын
അടിപൊളി ..
@freedomfighter4540
@freedomfighter4540 3 жыл бұрын
താങ്കൾ ഈ വിളിച്ചതും പുളിച്ചതും എടുത്തു വിളമ്പാൻ വേറെ പണിയില്ലേ
@sreesree1111
@sreesree1111 3 жыл бұрын
നാണമില്ലേ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങൾ പറഞ്ഞു കാശുണ്ടാക്കാൻ? 😈
@mythoughtsaswords
@mythoughtsaswords 3 ай бұрын
ഒരു പരിധിയില്‍ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീകള്‍ വിവാഹം കഴിക്കാതെ ഇരിക്കാതിരിക്കുന്നതാണ് നല്ലത്
@ragam811
@ragam811 3 жыл бұрын
അത് അവരുടെ ജീവിതം. മറ്റുള്ളവർക്ക് കഥ. സത്യം അവർക്കേ അറിയൂ. വെറുതേ വിടൂ...
@shilpapraldeep1495
@shilpapraldeep1495 3 жыл бұрын
Kaviyoor Ponnamma is a good woman.She is very decent.
@Reality-kj5rk
@Reality-kj5rk Жыл бұрын
But had heard she made money by sale of self
@unnikrishnannair3638
@unnikrishnannair3638 3 жыл бұрын
ഇവനെ ആരും ഇതുവരെ തല്ലിക്കൊന്നില്ലേ
@merlin3515
@merlin3515 3 жыл бұрын
🤪🤣
@sakunthalaattingal9365
@sakunthalaattingal9365 3 жыл бұрын
😆😆😆😆😆😆
@premilapremi6309
@premilapremi6309 3 жыл бұрын
😀😀😀😀😀😀
@sajibabu8228
@sajibabu8228 3 жыл бұрын
എന്തുവാ അയാൾ അടിമുടി റബ്ബർ ആയിരുന്നോ 😃😃😃😃😃🤗
@ushaa5125
@ushaa5125 3 жыл бұрын
കവിയൂർപൊന്നമ്മ തകർത്ത മണിസ്വാമി ഇതെന്താ ഇങ്ങിനെ
@vnkrishnan6741
@vnkrishnan6741 3 жыл бұрын
അഭിനയിച്ചു കിട്ടുന്ന കാശു മുഴുവൻ ഭർത്താവ് നിർമ്മാണത്തിനായിനശിപ്പിച്ചാൽ എന്തു ചെയ്യും
@vinodesthappan5068
@vinodesthappan5068 3 жыл бұрын
ഒരാളുടെ സൈഡ് മാത്രം കെട്ടിട്ടാണ് ഇ വിവരമില്ലാത്തവൻ പറയുന്നത് അയാളുടെ കൂടെ ജീവിച്ചാൽ ഉള്ളത് ഇനിയും നശിപ്പിക്കുമെന്ന് അവർ ഭയന്നിട്ടുണ്ടാകും വിഴുപ്പലക്കി കാശുണ്ടാക്കാൻ നടക്കുന്നു
@ambilibabupillai4344
@ambilibabupillai4344 3 жыл бұрын
Avaravarkariyam.pinne pazhaya kadhakal .sreevidya enna sindhari.avar enthellam anubhavichu.
@rajalakshmik2034
@rajalakshmik2034 3 жыл бұрын
അവസാന കാലം അവരുടെ ഭർത്താവിനെ നോക്കിയല്ലോ,അയാൾ അവരെ സ്നേഹിച്ചു കാണില്ല, എല്ലാവർക്കും തെറ്റുകൾ പറ്റും, ഇയാൾ വെറുതെ അവരെ മോശമായി പറയരുത്
@ushaa5125
@ushaa5125 3 жыл бұрын
ചിലപ്പോ ഇതായിരിക്കാം സത്യം നമുക്കിവരെ അറിയില്ലല്ലോ
@miniskaiview8032
@miniskaiview8032 3 жыл бұрын
നിങ്ങൾ എന്താ പറയുന്നത്. നിങ്ങൾ ഒന്നും പറഞ്ഞില്ല. കവിയൂർ പൊന്നമ്മയെ കുറെ കുറ്റം പറഞ്ഞു. അത് കൊണ്ടൊന്നും ഈ ചാനൽ ആരും ലൈക്‌ ചെയ്യില്ല, ഷേർ cheyyilla.
@Thirdeye1805
@Thirdeye1805 3 жыл бұрын
കവിയൂർ പൊന്നമ്മയെപ്പോലെ തന്നെ മണിസ്വാമിയും നല്ല വ്യക്തിയായിരുന്നില്ല. കുടുംബജീവിതത്തിൽ അയാൾ വളരെ ക്രൂരനായിരുന്നു.
@RAMESH8376
@RAMESH8376 3 жыл бұрын
വെറുതേ ആരെ എങ്കിലും കുറിച്ച് എന്തെങ്കിലും വിളിച്ചു പറഞ്ഞ് കാശുണ്ടാക്കാൻ ശ്രമിക്കാതെടോ... കവിയൂർ പൊന്നമ്മ എന്നും ഞങ്ങൾക്ക് നല്ലൊരു അമ്മ തന്നെ...
@premilapremi6309
@premilapremi6309 3 жыл бұрын
Really🙏🙏👌👌👌
@shylathaaji7418
@shylathaaji7418 3 жыл бұрын
കവിയൂർ പെന്നമ്മയുടെ കുറെ കാര്യങ്ങൾ അറിയാം അവരുടെ ബദ്ധങ്ങൾ
@sabukuriakose1059
@sabukuriakose1059 3 жыл бұрын
ഇദേഹത്തിന്റെ അസുഖത്തിന് എന്താണ് മരുന്ന് ?
@jayakumarg6417
@jayakumarg6417 3 жыл бұрын
ഭാഗ്യലക്ഷ്മിയെ അറിയിച്ചാൽ മതി. അവർ കൈകാര്യം ചെയ്‌തേക്കും 😄
@geetharajan3461
@geetharajan3461 3 жыл бұрын
ഇവന് നാണമില്ലേ 😄😄😄
@dangerbiskt9822
@dangerbiskt9822 3 жыл бұрын
ആയി അലയായി
@premilapremi6309
@premilapremi6309 3 жыл бұрын
നല്ല ആൺ enty കൈയുടെ ചൂട് അറിയാഞ്ഞിട്ടല്
@saji.k.krishnan7174
@saji.k.krishnan7174 2 жыл бұрын
സൂപ്പർ
@madmanloodah83
@madmanloodah83 3 жыл бұрын
കൊറോണ ആയത് കൊണ്ട് തത്തമ്മ ചീട്ട് എടുക്കുന്നില്ല അല്ലെ?
@varughesemg7547
@varughesemg7547 3 жыл бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Very true
@premilapremi6309
@premilapremi6309 3 жыл бұрын
ഇവനെ പോലുള്ളവർക്ക് ഒരിക്കലും പ്രോത്സാഹനം കൊടുക്കരുത്.സ്വന്തം അമ്മയെ parayubol മനസ്സിലാവും
@rijeesh2240
@rijeesh2240 Жыл бұрын
Crct
@premyjos
@premyjos 3 жыл бұрын
ഇനി ഇവരെയും നാറ്റിക്ക്..എന്താണ് ഈ മീഡിയക്ക് അതുകൊണ്ട് ലാഭം..അവരുടെ ജീവിതത്തിന്റെ മുക്കാൽ ഭാഗം കഴിഞ്ഞു..അപ്പോഴാണ് മണിസാമിയുടെ ജീവിതം കൊണ്ട് വരുന്നു ,ഈ മീഡിയ പൊന്നമ്മയുടെ ജീവിതം മോശമാക്കി റെയ്റ്റ് കൂട്ടാനാണോ? അപ്പോൾ ഈ മീഡിയക്ക് പങ്കുണ്ടെല്ലോ?..ഭാര്യ,ഭർത്താവും തമ്മിൽ വീടിനകത്തു എന്തൊക്കെ വഴക്ക് , എന്നു നമ്മൾക്കു അറിയില്ല..ഒരാളെ നല്ലതും മോശം പറയുന്നതിനും , മീഡിയയ്ക്കും ഫാൻസിനുമേ കഴിയൂ.,
@jainulabdeenks7160
@jainulabdeenks7160 3 жыл бұрын
കവിയൂർ പൊന്നമ്മ എത്ര ആളുമായ് ബന്ധപെട്ടു.
@uvaiserahman331
@uvaiserahman331 3 жыл бұрын
കൈയ്യും കണക്കുമില്ല' ധന്യാ ഫിലിംസിൻ്റെ പാർട്ട്നർ ബാപ്പൂട്ടിയുടെ ജീവിതവും തകർത്തത് ഈ ചേച്ചി
@rajanpillai8236
@rajanpillai8236 3 жыл бұрын
ValloredemMoolathil kolittilakkunna pani ippazhum nirthiyilla alle
@rajanm5543
@rajanm5543 3 жыл бұрын
ഈ വീഡിയോ കൊണ്ടുള്ള പ്രയോജനം ?
@vidhyakuzhippally2948
@vidhyakuzhippally2948 Жыл бұрын
സിനിമയ്ക്ക് തിരക്കഥ എഴുതാൻ കഴിവുള്ള ആൾ ആണ്.
@sreemeenakshibhadra3244
@sreemeenakshibhadra3244 3 жыл бұрын
Ethreum pettenne treatment venam eyalke ...
@dineshsivasankaran6157
@dineshsivasankaran6157 3 жыл бұрын
ഒരേ വാക്ക് പലപ്രാവശ്യമായി അവർത്തിച്ചുപറയ്യ്ന്നത് കൊണ്ട് വരുന്ന ആവേശം പോലെയാണ് ജീവിതത്തിൽ പലതരത്തിലും അബദ്ധങ്ങളും സംഭവിക്കുന്നത്. ഇതിൽ ആരെയും തെറ്റുപറയുവാൻ സാധിക്കില്ല ! വേണമെകിൽ അവർത്തിക്കാതിരിക്കുക്ക. ✌️
@bijua1882
@bijua1882 3 жыл бұрын
സിനിമ എന്ന് വെച്ചാൽ വ്യഭി ചാരം അല്ലെ ഓത്ത് മറിയാൻ പയറ്റിയ മേഘല, അമ്മച്ചി മാർ മുതൽ കിളിന്തു കൂതി കൾ വരെ, സിനിമ യിൽ പതിവ്രത കൾ റിയൽ ലൈഫിൽ കുനിച്ചു നിർത്തി അടിച്ചു കേറ്റക്കാവും very good
@reality1756
@reality1756 3 жыл бұрын
ഈ കഥ എഴുതാനൊക്കെ അവസാനം നാള് വരെ കാത്തിരിക്കണോ,?
@maloosmaloos3208
@maloosmaloos3208 3 жыл бұрын
ചില സത്യങ്ങൾ നേരിട്ട് അനുഭവിച്ചവർ പറഞ്ഞറിയാം. എന്നാലും ഈ പ്രായത്തിൽ അവരെ വെറുതെ വിട്ടൂടെ. ഇപ്പോൾ ഇതൊക്കെ കുത്തിപ്പൊക്കി കാശുണ്ടാക്കാൻ ശ്രേമിക്കാൻ തനിക്കു നാണമില്ലെടോ.
@unnimenon8852
@unnimenon8852 3 жыл бұрын
ഈ ചാനലിൽ താങ്കളെ കണ്ടതിൽ സന്തോഷം
@najmunnissachemba6666
@najmunnissachemba6666 3 жыл бұрын
Yenthina ammaye igane parayunnath. Nigall yenth paranjalum avare ishttamane
@bijukumar9364
@bijukumar9364 3 жыл бұрын
എന്തിനാ ഇപ്പോൾ സിനിമ അല്ലെ നിങ്ങൾ അണ്ണാച്ചി ആണോ
@pamaran916
@pamaran916 2 жыл бұрын
മണിസ്വാമിയെ പ്പോലെ ഉള്ള ഒരു മുടിയൻ ആയ പുത്രനെ പോറ്റേണ്ട ഗതി പെന്നമ്മക്കും ഇല്ലായിരുന്നു.
@imbzjakkz7361
@imbzjakkz7361 7 ай бұрын
Koya koya koya koya...
@vpsasikumar1292
@vpsasikumar1292 3 жыл бұрын
എവിടായിരുന്നു
@uvaiserahman331
@uvaiserahman331 3 жыл бұрын
അവസാനം ഭഗവാനും കൈവിട്ടു. ചേച്ചിയെ മാത്രം പറഞ്ഞിട്ട് കാര്യമില്ല
@ABHISHEkabhi-zg3ne
@ABHISHEkabhi-zg3ne 3 жыл бұрын
Kaviyoor ponnamma was a victim of domestic violence from maniswamy. She escaped, otherwise will face to death from monyswamy's hand. But in last days of monyswamy (when he have no strength to raise hands against his wife) ponnamma looked after him.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
Exactly
@valsalanair9932
@valsalanair9932 3 жыл бұрын
Iyalk vattano.iyalde udhesam entha
@vasanthimp1441
@vasanthimp1441 3 жыл бұрын
മതിയാക്കുക്കൂടേ ഈപ്പണി?
@nandhakumarnandhakumar2784
@nandhakumarnandhakumar2784 3 жыл бұрын
എല്ലാം നടിമാരുടെ സ്വഭാവം ഇങ്ങനെ ആണ് കവിയൂർ പൊന്നമ്മ അന്നട്ട് ഭയങ്കര കൃഷ്ണ ഭക്ത ആണല്ലോ
@paruskitchen5217
@paruskitchen5217 2 жыл бұрын
Very sad news only faith pranamam
@kkharidas4250
@kkharidas4250 3 жыл бұрын
What is this fellow talking? Is he MAD why he is talking like this.
@geethau5665
@geethau5665 3 жыл бұрын
Cinimayil evar ethra nannayanu bharya roll cheyunnath ella bharthakanmarum engane oru bharyaye kittan kothikum
@godislovegodislove8390
@godislovegodislove8390 2 жыл бұрын
Chettanu oru bangali look unde ente veedu manjapra ayirunnu
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ഇവർക്കു cinima thappanakale മാത്രമേ സ്നേഹിച്ചുള്ളൂ
@santoshpillai8689
@santoshpillai8689 3 жыл бұрын
Enthayalum thankalude dhyairyam....🙏
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ഈ കവിയൂർ പൊന്നമ്മ ഉദ്ദേശിച്ച സ്ത്രീ അല്ല എന്ന് കേട്ടിട്ടുണ്ട്
@prasadkumar1732
@prasadkumar1732 3 жыл бұрын
@@achus_81 😂😂😂
@lob9618
@lob9618 3 жыл бұрын
@@achus_81 മറ്റുള്ളവരെക്കുറിച്ചല്ലേ ഉദ്ദേശിക്കാൻ പറ്റൂ .
@nandhakumarnandhakumar2784
@nandhakumarnandhakumar2784 3 жыл бұрын
സ്വന്തം അനിയത്തിക്കു ഇഷ്ടം അല്ലന്ന് കേട്ടു
@premilapremi6309
@premilapremi6309 3 жыл бұрын
😡😡😡😡
@smilebedhel7377
@smilebedhel7377 3 жыл бұрын
ഇയാൾക്കെന്തൊ മാനസികപ്രശ്നമുണ്ട്.
@kamathewkuzhimullil5892
@kamathewkuzhimullil5892 3 жыл бұрын
ഇവൻ പറഞ്ഞതുതന്നെ വീണ്ടുവീണ്ടും പറയ്യുന്നു !
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
മൊട്ടയുടെ വികൃതി....
@JA-xw9uf
@JA-xw9uf 3 жыл бұрын
Ithineyaanu 'Dhyryam' ennu parayunnathu. Using the right words for dastardly acts. By the way who is 'Bindu' the daughter in malayalam cinema? Is it Bindu Panicker you mean to say?
@pramodchandradas7072
@pramodchandradas7072 3 жыл бұрын
ഇങ്ങോർക്ക് എന്തോ കുഴപ്പമുണ്ട്. ആരെ എങ്കിലും കുറിച്ച് ഇങ്ങേരു നല്ലത് പറഞ്ഞിട്ടുണ്ടോ.
@minnu5114
@minnu5114 3 жыл бұрын
Adutha krioil ozhikan ready
@kunjusundari5556
@kunjusundari5556 3 жыл бұрын
എന്നാൽ നിങ്ങക്ക് വീട്ടിലേക്ക് കൂട്ടാമായിരുന്നു
@munnasanderp7618
@munnasanderp7618 3 жыл бұрын
എന്തിനു മറ്റുള്ളവരെ അപമാനിക്കുന്നു
@premilapremi6309
@premilapremi6309 3 жыл бұрын
Sathyam
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
💯👍👍👍👍👍👍
@priyap2620
@priyap2620 3 жыл бұрын
Nee avarude koode ayiruno
@johntm5881
@johntm5881 3 жыл бұрын
മുഖം മൂടികൾ അഴിഞ്ഞു വീഴട്ടേ ?
@AnnieBMathaiOman
@AnnieBMathaiOman 3 жыл бұрын
Kusumbano aasaney ?? Atho relay poyathano ??
@adithyasujeesh5194
@adithyasujeesh5194 3 жыл бұрын
19 വയസ്സായ അമ്മയ്ക്കും സൂര്യൻ കൊടുക്കൂല
@ksmanju20
@ksmanju20 3 жыл бұрын
Kaviyoor. Ponnamma. Ennaammayeano. Parrayunnathu. Vere Pani Nokku. Amma. Nalla. Ammayanu. Oru samsaym. Illa. Illatha Katha parayaruthu. Daivadosham. Kittum.
@premilapremi6309
@premilapremi6309 3 жыл бұрын
Good
@SPID45672
@SPID45672 3 жыл бұрын
റബൽ.... anuthrey.... last moment ilum koode nirthi nokkiyallo... dushtanaya bharthaviney... ningalude samsaram kettal aa ammayyde kayyil ninnu adi kittiya poley undu...mattullaavarude kudumba karyam vilichu parayan nanamillallo.....ingane oronnu bhoomiyil avatharikkunnundallo.....kashtam...
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ശങ്കരാടിയെ തേച്ചിട്ടാണ് സ്വാമിക്ക് ഒപ്പം പോയതെന്ന് വായിച്ചിട്ടുണ്ട്. അമ്മച്ചി പ്രാക്ടിക്കൽ ആയിരുന്നു.
@Mera1959
@Mera1959 3 жыл бұрын
How to live with a rebel
@naturotv4603
@naturotv4603 3 жыл бұрын
It's fake which you put photo of mani swami..he is still alive . He madathipathi sadguru yogasram chittur..he don't have any connection with kaviyoor ponnamma or film industry..we are two sons, I am mystery self dr, brother is lawyer. How you put my father 's photo with this fake information..even he doesn't have any connection with film industry.. basically he is farmer .so please if you not delete these videos, I will file the case against you..if you upload file make sure all information are clear..
@naturotv4603
@naturotv4603 3 жыл бұрын
It's fake which you put photo of mani swami..he is still alive . He madathipathi sadguru yogasram chittur..he don't have any connection with kaviyoor ponnamma or film industry..we are two sons, I am mystery self dr, brother is lawyer. How you put my father 's photo with this fake information..even he doesn't have any connection with film industry.. basically he is farmer .so please if you not delete these videos, I will file the case against you..if you upload file make sure all information are clear..
@naturotv4603
@naturotv4603 3 жыл бұрын
Pls remove my father,' s photo
@preetikurup9018
@preetikurup9018 3 жыл бұрын
Iyalu enthanu parayunnath adyam ivane chavitty purathaku kaviyur ponnamme kurichu arum parayilla oru pavan ammayanu
@thomasselvin1792
@thomasselvin1792 3 жыл бұрын
ചവുട്ടി പുറത്താക്കിയത് ഇടത് കാൽ കൊണ്ടാണോ അതോ വലതു കാൽ കൊണ്ടായിരുന്നോ?
@monyjessy1725
@monyjessy1725 3 жыл бұрын
First iron box anallaaaa..
@shalisaju2977
@shalisaju2977 2 жыл бұрын
Iyyal Mony swamy's aliyan. Paramadhustan aayirunnu Mony
@lakshmiprajan7990
@lakshmiprajan7990 3 жыл бұрын
9
@mrboban5049
@mrboban5049 3 жыл бұрын
നാന സിനിമയിൽ താങ്കൾ ഇല്ലെ ഇപ്പോൾ
@santhammaprakash169
@santhammaprakash169 3 жыл бұрын
Chilappol satyamavum Pazhaya karyangal namukku Engane ariyaam. Maniswamiyude vidhi angane aayirinnorikkaam.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 3 жыл бұрын
എങ്കിൽ അദ്ദേഹത്തിന്റെ അവസാനകാലം പൊന്നമ്മചേച്ചിയുടെ കൂടെ ആയിരുന്നല്ലോ
@minit5728
@minit5728 3 жыл бұрын
👹👹👹👹👹👹പൊന്നമ്മ അനുഭവിച്ചത് അവർക്കറിയാം.. ഒരു പണിയും ഇല്ലാഞ്ഞിട്ട് പൊക്കിക്കൊണ്ട് വന്നത് കണ്ടില്ലേ..ഗുരുവായൂർ പോയി കൂട്ടികൊണ്ട് വന്നില്ലേ.. ആ അമ്മ പാവമായത് കൊണ്ടല്ലേ. പൊന്നമ്മയുടെ കൈകൊണ്ട് വെള്ളം കിട്ടി മരിച്ചില്ലേ.
@JWAL-jwal
@JWAL-jwal 3 жыл бұрын
ഇത് നാനക്കാരൻ അല്ലെ? ആ ചാനൽ വിട്ടോ?
@remasimponey7535
@remasimponey7535 3 жыл бұрын
അവര് ഓടിച്ചു വിട്ടു കാണും, കയ്യിൽ ഇരിപ്പ് കൊണ്ട്.
@sowdhaminijayaprakash4799
@sowdhaminijayaprakash4799 Жыл бұрын
അതിന് ഇപ്പൊ ഞങ്ങൾ എന്ത് വേണം...
@premilapremi6309
@premilapremi6309 3 жыл бұрын
ഒരു പ്രായമായ അമ്മയെ ആണ് തന്റെ അമ്മയെയും പെങ്ങളെയും മകളെയും പട്ടിപറയൂ. രാമനാമം പറയുന്ന നാവുകൊണ്ട് വേറോ ന്നും പറയിപ്പിക്കരുത്.പ്ലീസ്.🙏
@RAMESH8376
@RAMESH8376 3 жыл бұрын
ഇങ്ങനെ ഉള്ളവന്മാർ സ്വന്തം ലാഭത്തിനു വേണ്ടി അമ്മയെപ്പോലും തള്ളിപ്പറയും
@premilapremi6309
@premilapremi6309 3 жыл бұрын
@@RAMESH8376 correct
@shylathaaji7418
@shylathaaji7418 3 жыл бұрын
അവരും അത് പോലെ അനുഭവിക്കും
@satheeshm9490
@satheeshm9490 3 жыл бұрын
മറ്റുള്ളവരെ പറ്റി (ഉള്ളതാവാം, ഇല്ലാഞ്ഞതാവാം) കേൾക്കുന്നത് (മോശം വാർത്തകൾ ) സ്വകാര്യ പറയുന്നത് പോലും വളരെ മോശമല്ലേ ചേട്ടാ, ഇതിലും വലിയ വ്യത്തി കേട് വേറെയുണ്ടാ? താങ്കൾ സിനിമാ ലോകത്ത് നല്ല എക്സ്പീരിയൻ ഉണ്ടാവാം , ആരെയും അപമാനിക്കാത്ത എന്തെല്ലാം ഉണ്ടാവും പറയാൻ
@sumaravi330
@sumaravi330 3 жыл бұрын
SatyamAvarRashasy Kannilchorayillathaval
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
aarkkariyaam sathyam .... kaviyoor parayunnu bharthaavu maha chetta aayirunnu ennu. Ingeru parayunnu kaviyooraanu thettukaariyennu. Cinema fieldalle . Palathum nadakkum .. Cinemayile kadhaapaathrangaluude nanma kandu yadhaartha swabhaavathe vilayiruthaanum aavilla.
@keralanews4891
@keralanews4891 3 жыл бұрын
അയ്യോടാ.പെട്ടഷാജി നാനയിൽ നിന്നും ചാടിയോ😂
@jayakrishnanvettoor5711
@jayakrishnanvettoor5711 3 жыл бұрын
പൊന്നമ്മയുടെ കാശ് മുഴുവൻ നശിപ്പിച്ചു . പക്കാ റെബലിനെ എന്തിനാടാ അലവലാതി ചുമക്കുന്നത്
@naturotv4603
@naturotv4603 3 жыл бұрын
You put my father' s photo which is left side..he don't any connection with kaviyoor ponnamma or film industry..we r in chittur.. maybe some persons from manpra have connections with film industry..not my father..we have yogasram at chittur Palakkad, maybe these persons got wrong information and put my father photo.. don't make harassment of innocent person..he doesn't know film industry and people
@politicskerala9098
@politicskerala9098 3 жыл бұрын
I check and remove photo
@krishnanmash7545
@krishnanmash7545 3 жыл бұрын
Ningaley chavitiyerinjathaara ? Naamam ketta pani nirthikkoodey?
@remeshkp6653
@remeshkp6653 3 жыл бұрын
Manishami
@mammadupallippuram3945
@mammadupallippuram3945 2 жыл бұрын
വേറെ ആരെയും കിട്ടിയില്ലേ ആ പാവത്തിനെ വീട്ടേക്ക് അവസാനം അ അമ്മ തന്നെ അല്ലേ അദ്ദേഹത്തെ നോക്കിയത് നീ അല്ലല്ലോ
@sinukaduthuruthy
@sinukaduthuruthy 2 жыл бұрын
റെബെൽ 🤔
@sejalneleema
@sejalneleema 3 жыл бұрын
Ponnamma nammal vicharikunna polae alla alle.
@BalaMurugan-wj5xh
@BalaMurugan-wj5xh 2 жыл бұрын
Avare,kaanunna,pole,alla,avarkku,ahankaaravum,pashyalittiyuma
@naturotv4603
@naturotv4603 3 жыл бұрын
ഇതിൽ ഇട്ട ഫോട്ടോ എൻ്റെ അച്ചൻ്റെ ആണ്.അദ്ദേഹത്തിന് സിനിമാ ഇൻഡസ്ടിയുമായോ, ആളുകളുമായോ യാതൊരു ബന്ധവുമില്ല. ഒരു കർഷകനാണ്. സൗജന്യമായി യോഗ പഠിപ്പിക്കുന്ന ഒരു ആശ്രമം ചിറ്റൂർ, പാലക്കാട് ഉണ്ട്.' ഈ മഞ്ഞപ്ര എന്ന ഭാഗത്തെ മണി സ്വാമി ആരാണെന്ന് അറിയില്ല. വിഡിയോ ഇട്ട ആൾ ആളുമാറി തെറ്റിദ്ധരിച്ച് ഫോട്ടോ ഇട്ടതാവാം. ഗൂഗിളിൽ മണി സ്വാമി എന്നു പറഞ്ഞ് ടൈപ്പ് ചെയ്താൽ ചിലപ്പോൾ എൻ്റെ അച്ചൻ്റെ ഫോട്ടോ കിട്ടാറുണ്ട്. ഇദ്ദേഹത്തിന് സിനിമയോ അതിൻ്റെ ആളുകളുമായൊ യാതൊ രു ബന്ധവും ഇല്ല ഗ്.81 വയസ്സുകാരനായ അദ്ദേഹം ഇപ്പോഴും ചിറ്റൂര് ജീവിച്ചിരിക്കുന്നു. ദയവു ചെയ്ത് ഒന്നുമറിയാത്ത ആളിൻ്റെ ഫോട്ടോയൊ, ഒന്നുമറിയാത്ത ലോകം ആദരിക്കുന്ന ചിറ്റൂർ മണി സ്വാമി (മണിയേട്ടൻ) ക്കൊ ബന്ധമില്ലാത്ത വാർത്തയൊ ഫോട്ടോയൊ ഇട്ട് അപമാനിക്കരുത്.ഞങ്ങൾ മൂന്ന് മക്കൾ. ഒരാൾ ടീച്ചർ, ഞാൻ ആൾട്ടർനേറ്റീവ് പ്രാക്ടീഷണർ, സഹോദരൻ വക്കീലുമാണ്.ഈ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പിൻവലിക്കണമെന്നും അല്ലെങ്കിൽ മറ്റുവഴികൾ തേടുമെന്നും അറിയിച്ചോട്ടൊ എൻ്റെ നമ്പർ 89432 11222
@politicskerala9098
@politicskerala9098 3 жыл бұрын
ഇന്ന് തന്നെ മാറ്റുന്നു. ഗുഗിൾ സെർച്ച് ചെയ്തപ്പോൾ വീഡിയോ എഡിറ്റർ ക്ക് പറ്റിയ പിഴവാണ്. സദയം മാപ്പ് പോദിക്കുന്നു
@babuthazhethil8683
@babuthazhethil8683 3 жыл бұрын
Monyswamy
@raveendranpeechanari3629
@raveendranpeechanari3629 3 жыл бұрын
U vy7 by cry f
@premilapremi6309
@premilapremi6309 3 жыл бұрын
തീർച്ചയായും പ്രതികരിക്കണം വൈകരുത്.
@shylathaaji7418
@shylathaaji7418 3 жыл бұрын
അയോ അവർ ഇത്തരക്കാരിയാണോെ
@aljinwithchirst3135
@aljinwithchirst3135 3 жыл бұрын
ഒന്നും ഒന്നും ആയില്ലന്ന് പറഞ്ഞാൽ...?
@sunilashaji9016
@sunilashaji9016 3 жыл бұрын
Paavam ageru
@malathyammabs7171
@malathyammabs7171 3 жыл бұрын
എടോ ... stroke വന്നപ്പോൾ നോക്കിയതാരാണ്... നിങ്ങളാണോ...
@AT-nh2tx
@AT-nh2tx 3 жыл бұрын
ഒന്നും ഒന്നും അല്ലാതായി
@bijua1882
@bijua1882 3 жыл бұрын
ഇവന്റെ കോട്ട യെ അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലേ
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 14 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 17 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15