താങ്കൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാണ്, അത് തന്നെയാണ് താങ്കളുടെ കവിതകൾ വായിക്കുന്ന, കേൾക്കുന്ന എന്നെപ്പോലെയുള്ളവർ ആഗ്രഹിക്കുന്നത്.🌺🌺🌺🌺🌺❤️❤️❤️❤️💖👌
@sajithbalan853 жыл бұрын
ഞാനുമില്ല നീയുമില്ല നമ്മളാവണം.. നമുക്ക് നമ്മളെ പകുത്തു പങ്കുവെയ്ക്കണം... സർ താങ്കളുടെ വാക്കുകൾ സമൂഹം ഉൾക്കൊള്ളട്ടെ...
@rajanmuthu5586 Жыл бұрын
.
@lakshmishanmughan46923 жыл бұрын
സാറിന്റെ കവിതകൾ കേട്ടാൽ മനസ് നിറഞ്ഞു തുളുമ്പുന്നു. കിഷോറിന്റെ കവിത ആലാപനം super
@gopalankk58713 жыл бұрын
സാറിന്റെ എല്ലാ കവിതകളും വീണ്ടും വീണ്ടും കേൾക്കാനും വായിക്കാനും തോന്നു.
@chandramathikvchandramathi38852 жыл бұрын
വളരെ ഇഷ്ടമായി.
@vasudevankannadikannadi27943 жыл бұрын
Sir inte kavithakal enne asooyaluvaakkunnu. Kelkkaanum kaananum kothiyaalunnu. Pandu nhan thiruvananthapurathundayirunnappol ente sandhyakale dhanyamaakkiya randu perundayirunnu, onnu onv sir um randamathu sugathakumari teacherum. Innu nhan Thiruvananthapuram vittathilum,kaattakada sir ine kaananum kavithakal kelkkaanum saadhikkathathil vishamamundu. Enkilum, thankalude oru kavithayenkilum oru kavithayenkilum oru divasam kelkkaathe urangaathilla. Priyappetta kavi, thankalkku nooru nooru abhivaadanangal ! 🙏