വളരെ മനോഹരം. ഇദ്ദേഹം പ്രിൻസിപ്പൽ ആയിരിക്കവേ എനിക്ക് ആ സ്കൂളിൽ പഠിക്കാൻ കഴിഞ്ഞു. വളരെ സന്തോഷം. അവിടെ എന്ത് program ഉണ്ടെങ്കിലും സാറിന്റെ ഇതുപോലുള്ള ഒരു കവിത സാർ പാടാറുണ്ടായിരുന്നു.
@reemasubin61845 жыл бұрын
Great..... Lucky man
@sreedharandevasree4064Ай бұрын
❤
@skariah1005 жыл бұрын
എന്റെ ചിന്തകളുമായി ഏറ്റവും സാമ്യമായിഉട്ടുള്ള ചിന്തകൾ.. മുരുകൻ കാട്ടാകട എനിക്ക് ഒത്തിരി ഇഷ്ടമുള്ള ചിന്തകളുള്ള മനുഷ്യനാണു .. സെയിം ലൈക് കടമിനിട്ട രാമകൃഷ്ണൻ
@unnikrishnan53656 жыл бұрын
ഞാൻ കണ്ട എട്ടാമത്തെ അത്ഭുതമാണ് സാർ നിങ്ങൾ, നെഞ്ചിൽ തൊടുന്ന വരികൾ വെളിച്ചത്തിൽ ഒളിഞ്ഞിരിക്കുന്ന തെറ്റിന്റെ തീപ്പൊരികൾ പാറുന്നു നിങ്ങളുടെ ഓരോ വരികളിലും
@shoukathali475 жыл бұрын
Yes
@urfangirl77164 жыл бұрын
yaaa
@sheejasunil1173 жыл бұрын
സൂപ്പർ, സർ, മനസിനെ തട്ടുന്ന വരികൾ
@sheenalijo6708 Жыл бұрын
ഈ കവിത സ്കൂളിൽ ചൊല്ലി എനിക്ക് രണ്ടാം സമ്മാനം കിട്ടി. നന്ദി.
@rajuakraju13166 жыл бұрын
ഉണ്ണികൾക്ക് നൽകേണ്ട മുലപ്പാലി നോളം മാധുര്യം,,,,,, വളരെ സുന്ദരമായ വരികൾ,,,!
@jithuvarghese69026 жыл бұрын
rajuak raju
@vozamaraktv-art55954 жыл бұрын
ഇതാണ് കവിത. തിളച്ച ചിന്തകൾ മനസിന്റെ ഭിത്തികളെ ഭേദിച്ചു കവിഞ്ഞൊഴുകുമ്പോൾ സംഭവിക്കുന്ന ഒരു അത്ഭുത പ്രതിഭാസം !! മുരുകൻ കാട്ടാക്കട, നമിക്കുന്നു നിങ്ങളെ !
@ajithaajitha88685 жыл бұрын
ഈ കവിത ഇന്ന് സമൂഹത്തിൽ.നടക്കുന്ന കാര്യങ്ങൾ തന്നെയാണ് അത്രെയേറെ ഹ്രദയസ്പർശിയാണ് ഇതിലെ ഓരോ വരികളും
@dilipmsnature29673 ай бұрын
സത്യം
@sundararajp88375 жыл бұрын
നെല്ലിക്ക എന്നുകണ്ടപ്പോൾ നോക്കിയതാണ് ഓരോ വരികളും അർത്ഥവത്താണ് ഒരു വരിപോലും അര്ഥശൂന്യമല്ല താങ്കൾ ഞങ്ങളിൽ ഒരാളാണ് തുറന്ന് പറയാൻ ചങ്കുറ്റം കാണിച്ച താങ്കൾക്ക് നോറായിരം അഭിനന്ദനങ്ങൾ
@gafoorroyal16975 жыл бұрын
Sundararaj P o
@satishknair17822 жыл бұрын
നൂറായിരം എന്ന് പറ. മലയാളി,
@sunisiva2 жыл бұрын
എന്തേ ഇത്രയും കാലമായിട്ടും ഈ കവിത കേള്‍ക്കാതെ പോയി ഞാന്‍...സൂപ്പര്‍ വരികള്‍
@youtubejockey66255 жыл бұрын
ഭൂതകാലത്തിന്റെ നല്ല ഓര്മപെടുത്തലിനൊപ്പം വർത്തമാന കാലത്തിന്റെ തീവ്രമായ വേദന പകർന്നു തെരുന്ന കവിതയാണ് സാർ "നെല്ലിക്ക"
@sajithbalan856 жыл бұрын
വർണ്ണങ്ങളിൽ ഒളിപ്പിച്ച വിഷങ്ങളിലേക്കും ലഹരിയിലേക്കും ഊളിയിടുന്ന പുതുതലമുറയ്ക്ക് ചിന്തിക്കാൻ കരുത്തുനൽകുന്ന കവിത... തെറ്റിന്റെ വഴിയിലേക്ക് പോകല്ലേ എന്നുള്ള ശരിയായ വരികൾ... പ്രിയ സർ നിങ്ങൾക്ക് ദൈവം ഒരുപാട് ആയുസ്സും ആരോഗ്യവും നൽകട്ടെ... മലയാളത്തിന്റെ ഭാഗ്യമാണ് നിങ്ങൾ..
എല്ലാം മാറി , മനുഷ്യരും.... നന്മകളുടെ നിറം മങ്ങാതിരിക്കാൻ ... ഉണ്ണികളേ ചിന്തിക്കൂ ! . ഹൃദയസ്പർശിയായ വരികൾ... നന്ദി സർ.
@haseenahalied9998 Жыл бұрын
Ente son 5 years aittu avanu prize kittunnath ee otta song anu he liks very much this song Thank u sir ❤
@kalathil155 жыл бұрын
ഈ കാലഘട്ടത്തിന്റെ കവി നിങ്ങളെ ഒരുപാടിഷ്ട്ടമാണ്. സാധാരണക്കാർക്ക് കവിതയെ മനസ്സിലാക്കാൻ. ഉൾക്കൊള്ളാൻ പറ്റുന്നവിധത്തിൽ കവിത എഴുതുന്നു.
@xxxtentactionfan5765 жыл бұрын
Excellent
@sunilpt29044 жыл бұрын
👏
@yadukrishna65304 жыл бұрын
ഈസാഹി തോത്സവത്തിനു നിറം പകർന്നു നെല്ലിക്ക,,,,ഒരായിരം ..ആരാധനയോട്
@odiyanmanikyan48223 жыл бұрын
വർത്തമാന കാല യാഥാർത്ഥ്യങ്ങളെ വളരെ മനോഹരമായ വരികളിലൂടെ അവതരിപ്പിച്ചിരിക്കുന്നു ഈ കവിതയിൽ
@sithoshsuguthan14353 жыл бұрын
മാഷേ..... എനിക്ക് ഇഷ്ടപ്പെട്ട കവിത പാട്ടുകൾ,,,, നല്ല അർത്ഥങ്ങൾ നിറഞ്ഞ കഥാപാട്ടുകൾ..... ആലാപനത്തിലൂടെ സമൂഹത്തിന് നൽകിയ ഈ സ്വരത്തിനും,,, ആദർശങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ നന്ദി,, നമസ്കാരം..... 🙏🙏
@saidali52074 жыл бұрын
അതിമനോഹരം എന്റെ മാതൃഭാഷ മധുരം മലയാളം
@lekshmivishnu46124 жыл бұрын
💗💗💗
@kunjammakj99152 жыл бұрын
കാലോചിതമായ ചിന്തകൾ.ധാ ർ മ്മിക മുല്യച്ചൂതി യെ മനോഹരമായി വരച്ചു കാട്ടി. വളരെ നന്ദി.
@haridasnairm78056 жыл бұрын
ആരു ഞാനാകണം എന്ന കവിത നമ്മെ ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നു. ഗംഭീരം. കവിതയ്ക്ക്, അഭിനന്ദനങ്ങൾ.
@ajiajith91015 жыл бұрын
മാറി മാറി മറിഞ്ഞ കാലംമാറി മറിയുമ്പോൾ... മാറിനുള്ളിലെരിഞ്ഞ ദീപം അണഞ്ഞിടലുണ്ണീ... മനോഹരം സാർ......
@swalahudheenpklr3 жыл бұрын
വളരെ അധികം സാമൂഹിക യാഥാർഥ്യങ്ങൾ നമ്മോട് വിളിച്ചു പറയുന്ന കവിത 👌👌👌
@vijayakumarkk19712 жыл бұрын
.
@Behappy-rq1wy3 жыл бұрын
അനീതിക്കെതിരെ തീച്ചൂള തീർക്കാൻ കഴിവുള്ള കവിതകൾ ആണ് സാർ നിങ്ങളുടേത്
@somarajanpillai21332 жыл бұрын
കവിത എന്നതിലുപരി ഇത് നന്മയ്ക്ക് വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്, ആഹ്വാനമാണ്, അപേക്ഷയുമാണ്. അങ്ങയുടെ ഈ സർഗ്ഗചേതന അനുഭവിക്കാൻ ഭാഗ്യമുണ്ടായത് മഹാഭാഗ്യം.
@user-rp5sl6hj2n4 жыл бұрын
ഇ കവിത തേടി പിടിച്ചു വന്നവർ ഇവിടെ COM ON... 😎😎
@yaasartechy33473 жыл бұрын
Ya man
@francyjose63493 жыл бұрын
@@yaasartechy3347 7
@shyamkrishna6883 жыл бұрын
@@francyjose6349 KKK(kkkknkkjkkjijkkknk. kin Jo
@shyamkrishna6883 жыл бұрын
@@yaasartechy3347 njj. jjikk KKK. Knk
@shyamkrishna6883 жыл бұрын
@@francyjose6349 nnknionooonk kkn
@MhdAjmal-d2q2 күн бұрын
എന്റെ student ന് ഈ കവിത ചൊല്ലി ഫെസ്റ്റിൽ രണ്ടാം സ്ഥാനം കിട്ടി 👍👍🌹🌹🌹🥰✅🌹🥰✊✊👍✊👍✊👍✊
@sureshmanninkattil14466 жыл бұрын
ഉണ്ണികൾക്കു മാത്രമാക്കി ചുരുക്കരുത്... അതിമനോഹരം
@bennyp37866 жыл бұрын
suresh manninkattil
@ENITech3 жыл бұрын
😊
@bijumon47613 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@antonyjames4312 жыл бұрын
ഈ കാലത്തിന്റെ കവിത ഒത്തിരി നന്ദി സാർ
@dilipmsnature29673 ай бұрын
❤❤
@noufalopmampad38513 жыл бұрын
ഓരോ വരികള്‍ക്കും ഒരായിരം അര്‍ത്ഥങ്ങളും ചിന്തകളും അതിലേറെ നൊബരങ്ങളും നഷ്ട്ടങ്ങളുടെ ഓര്‍മ്മകളും....
@radhakrishnanvm73342 жыл бұрын
L
@Narayananvk-g6m7 ай бұрын
താങ്കളുടെ മനോഹര കവിതകൾ എത്രതന്നെ കേട്ടിരുന്നാലും മതിയാകുന്നില്ല് ! ഹൃദ്യമായ അഭിനന്ദനങ്ങൾ!
@amanplp19803 жыл бұрын
ശബ്ദം ഒരു രക്ഷയും ഇല്ല 😍😍😍
@vinodkumarblsy96435 жыл бұрын
കാഴ്ചയില്ലാത്ത സമൂഹത്തിന്റെ ഉൾകണ്ണ് തുറക്കുന്ന കവിത്വ ബീജം.👏👏👏👏🌹🌹🌹🌹🌹
@democlass8433 Жыл бұрын
Some are born great You are belong to that category God blessed you So we got enjoy ment
@vijaybalasathi53753 жыл бұрын
ഞാൻ കവിതകൾ കേട്ട് തുടങ്ങിയത് അങ്ങയുടെ ആണ് ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ യും നിങ്ങളുടെ കവിതകൾ യം നേരിട്ട് കാണാൻ ആഗ്രക്കുന്ന ഒരു കട്ട ഫാൻ ആണ് സർ ഞാൻ
@HaripadMedia Жыл бұрын
LYRICS: നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2) മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ (2) പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ (2) ദീപനാളം കണ്ടു പാറും പ്രാണികൾ പോലെ (2) ചിറകു വെന്തു കരിഞ്ഞു മണ്ണിൽ അടിഞ്ഞിടല്ലുണ്ണീ നന്മകൾക്കു നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ ഓർത്തുവെക്കാൻ ഒത്തിരി കഥ ബാക്കിയെന്നുണ്ണീ (2) ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കിനിൽപ്പുണ്ണീ ആറ്റിൽ മുങ്ങി ഉറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ (2) ആറ്റിലിപ്പോൾ അർബുദ പുണ്ണായി മണൽ കുഴികൾ (2) മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാ കൂട് (2) കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ (2) വില്പനക്ക് നിരത്തി വെച്ചവയൊക്കെ വിത്താണ് (2) വിത്ത് വാരി വിതച്ച പാടം ചത്തിരിപ്പാണ് (2) നാളെ ഞാനും നിന്റെ നാടും ഈ മുളങ്കാടും (2) ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ (2) മാറ്റമില്ല എന്ന് കരുതിയതൊക്കെയും മാറി (2) മാറ്റവും മറു മാറ്റവും ചെറു തോറ്റവും മാറി (2) പാട്ടു മാറി പകിട മാറി പതിവുകൾ മാറി കൂട്ട് മാറി കുടില് മാറി കൂത്തുകൾ മാറി (2) അച്ഛനാരെന്നറിയാതെ അമ്മമാർമാറി (2) അമ്മ ആരെന്നറിയാതെ ആങ്ങള മാറി (2) പെങ്ങൾ ആരെന്ന് അറിയാതെ പൊരുളുകൾ മാറി (2) മാറി മാറി മറിഞ്ഞ കാലം മാഞ്ഞു മറയായി മാറി മാറി മറിഞ്ഞ കാലം മാറി മറിയുമ്പോൾ (2) മാറിനുള്ളിലെരിഞ്ഞ ദീപം അണഞ്ഞിടല്ലുണ്ണീ (2) നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ കാടുകത്തി അമർന്നിടത്തു കുരുത്തു പേഴുംകാ (2) കായെടുത്തു കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണീ (2) നന്മകൾക്ക് നിറം കെടുന്നൊരു കാലം എന്നുണ്ണീ തിന്മകൾക്കു നിറച്ചുവർണ ചന്തമെന്നുണ്ണീ (2)
@anurenjana.pv.abhimanyu771 Жыл бұрын
🙏
@arunimabinu5105 Жыл бұрын
❤❤❤super❤
@rajeevanpp8002 Жыл бұрын
❤❤
@ishamehaveen6676 Жыл бұрын
Super
@Rafeeda16916 ай бұрын
Thank you
@AjithKumar-cc6sv3 жыл бұрын
അതി മനോഹരം മലയാളത്തിന്റെ പ്രിയ കവിക്ക് അഭിനന്ദനങ്ങൾ..
പ്രിയ കവി ഒരിക്കൽ മക്കൾ പഠിക്കുന്ന സ്കൂളിലെ അഥിതി ആയെത്തി. വളരെ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു കുട്ടികൾക്കിടയിലേക്ക് അദ്ദേഹം ഇറങ്ങിവന്നതോ, അദ്ദേഹത്തിനൊപ്പ० കുട്ടികൾ ഉയർന്നതോ, അറിയില്ല. സ്കൂളിൽ എത്ര വിശിഷ്ട വ്യക്തികൾ വന്നുവെങ്കിലും ഇദ്ദേഹം വന്നത് ഇന്നു० മിഴിവോടെ മനസിൽ നിൽക്കുന്നു. അയുരാരോഗ്യത്തോടെ ഇരിക്കട്ടെ.
@ajithjyo27773 жыл бұрын
UPS ആയിരുന്നു.
@vishnualappy30334 жыл бұрын
😍 അമ്മ 🙏 മലയാളം 😍 സർ താങ്കൾ ഒരു ദൈവികതായാണ് 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പപ്രാര്ഥിക്കുന്നു 🙏
@miss_uwulin97665 жыл бұрын
അർഥം ഒരുപാട് ഉണ്ട് ഇന്നത്തെ മനുഷ്യൻ മനസിലാക്കാൻ അർഥം ഒരുപാട് ഉണ്ട്
@footballshorts57912 жыл бұрын
എന്റെ ഹരമാണ് സാർ അങ്ങ്.സാർ തന്നെ കവിത ചൊല്ലുന്നത് കേൾക്കാൻ കൊതിയൂടെ നിൽക്കുന്നയാൾ
@kadarba116 жыл бұрын
അറുത്തു മുറിച്ച വരികൾ അർത്ഥ സമ്പുഷ്ടം അതിമനോഹരം ...
@rayamariyamworld78236 жыл бұрын
kadar Kadarba
@rayamariyamworld78236 жыл бұрын
സർ അങ്ങ് ഒരു മഹാനായ കവിയാണ്..... അപാരം തന്നെ...
@jithuvarghese69026 жыл бұрын
kadar Kadarba
@gopakumar67233 жыл бұрын
കാട്ടക്കട മുരുകന്റെ അടുത്ത കവിത വണ്ടുറുട്ടി പഴം ഉടൻ u ട്യൂബിൽ വരുന്നു. ലാൽസലാം
@BabuBabu-uo9ie5 жыл бұрын
മനോഹരമായ കവിത -എല്ലാം അർത്ഥവത്തായ വരികൾ - താങ്ക് യു - സാർ
@SanthoshKumar-li4on5 жыл бұрын
കാലിക പ്രസക്തമായ അർത്ഥ സമ്പുഷ്ടമായ കവിത, ആ ഉണ്ണി ഓരോ Thanks a lot for such a Great Poem.
@anjay8794 жыл бұрын
എന്ത് നല്ല കവിത ആണ് ഇദ്ദേഹത്തിൻറെ.... we love u യൂട്യൂബിൽ ഡിസ്‌ലൈക്ക് അടിച്ചവർ എന്ത് കൊണ്ടെന്നറിയില്ല ല്ലോ കഷ്ടം
@an.ma0074 жыл бұрын
എല്ലാ കവിതകളും ഒന്നിനൊന്ന് മനോഹരം... എങ്ങനെ സാധിക്കുന്നു👐👏
@celastin16 жыл бұрын
നന്മകൾക്ക് നിറം കെടുന്നൊരു കാലമെന്നുണ്ണീ തിന്മകൾക്കു നിറച്ചു വർണ്ണ ചന്തമെന്നുണ്ണീ മിന്നുന്നു പലതെങ്കിലും അവ പൊന്നല്ലെന്നുണ്ണീ പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ ദീപനാളം കണ്ടുപാറും പ്രാണികൾ പോലെ ചിറകുവെന്തു കരിഞ്ഞു മണ്ണിലടിഞ്ഞിടല്ലുണ്ണീ നന്മകൾക്ക്.... ഓർത്തു വയ്ക്കാനൊത്തിരിക്കഥ ബാക്കിയെന്നുണ്ണീ ബാക്കി വെച്ചവ ബാക്കിയാക്കാൻ നോക്കി നിൽക്കുണ്ണീ ആറ്റിൽ മുങ്ങിയുറഞ്ഞു തുള്ളി ഉണർന്ന ബാല്യങ്ങൾ അറ്റിലിപ്പോളർബുദ പ്പുണ്ണായ് മണൽക്കുഴികൾ മാവിലെ കുഞ്ഞാറ്റമുട്ട വിരിഞ്ഞൊരാക്കൂട് കാറ്റിലാടിയ കാലമങ്ങു കൊഴിഞ്ഞുപോയുണ്ണീ വിൽപനക്കു നിരത്തി വച്ചവ ഒക്കെ വിത്താണ് വിത്തു വാരിവിതച്ച പാടം ചത്തിരിപ്പാണ് നാളെ ഞാനും നിന്റെ നാടും ഈ മുളം കാടും ലേലമിട്ടു വിരുന്നുകാർക്കു വിളമ്പുമെന്നുണ്ണീ മാറ്റമില്ലാ എന്നു കരുതിയതൊക്കെയും മാറി മാറ്റവും മറുമാറ്റവും ചെറു തോറ്റവും മാറി പാട്ടുമാറി പകിട മാറി പതിവുകൾ മാറി കൂട്ടുമാറി കുടിലുമാറി കൂത്തുകൾ മാറി അച്ഛനാരെന്നറിയാതെ അമ്മമാർ മാറി അമ്മയാരെന്നറിയാതെ ആങ്ങളമാറി പെങ്ങൾ ആരെന്നറിയാതെ പൊരുളുകൾ മാറി മാറിമാറി മറിഞ്ഞ കാലം മാഞ്ഞു മറയായി മാറി മാറി മറിഞ്ഞ കാലം മാറിമറിയുമ്പോൾ മാറിനുള്ളിലെരിഞ്ഞ ദീപ മണഞ്ഞിടല്ലുണ്ണീ നന്മകൾക്ക്.... കാടു കത്തി അമർന്നിടത്തു കുരുത്തു പേഴും കാ കായെടുത്ത് കടിച്ചു പല്ലു കളഞ്ഞിടല്ലുണ്ണി നന്മകൾക്കു...
@jithuvarghese69026 жыл бұрын
celastin pious
@minurajan38965 жыл бұрын
thanks
@ICONZKUTTAPPI8 ай бұрын
❤❤
@sunilkumarn.tfavorite15985 жыл бұрын
ഉണ്ണികൾക്ക് ഊർജ്ജവും ഓജസ്സുമായി എന്നും ഈ കവിത നിലകൊള്ളട്ടേ....
@devacreations26693 жыл бұрын
അടിപൊളി. കാട്ടാകട സാറെ കാണാൻ പറ്റിയിരുന്നെങ്കിൽ. ഒരു അടിപൊളി ലൈക് സാറിന് കൊടുക്കണേ
@sureshkumarm19614 жыл бұрын
നന്മകൾ ക്ക് നിറം കെടുന്ന കാലം ഉണ്ണി തിന്മകൾക് നിറമുള്ള കാലം Nice lines... nice song👌👌🙏🙏
@muhammadsuhailac82124 жыл бұрын
ഇദ്ദേഹത്തെ പരിപാടിക്ക് ക്ഷണിച്ച ssf പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@shibuaugustine6174 жыл бұрын
222
@harinathkokkad96274 жыл бұрын
💙
@Muhammed-fc8mx3 жыл бұрын
👍
@muhammedmuhsink50623 жыл бұрын
✌✌
@Epitome_of_Excellence2 жыл бұрын
SSF 💚🤍💙
@PSCPOINT.9033 жыл бұрын
Sir ജീവിക്കുന്ന ഈ കാലത്തു ജനിച്ചത് തന്നെ ഭാഗ്യം. മനസ്സിൽ ആഴത്തിൽ പതിയുന്ന വരികളും ആലാപനവും .... നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം കിട്ടാൻ കാത്തിരിക്കുന്നു.🙏
@nilshamahesh40145 жыл бұрын
Sir ന്റെ കവിതകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്...
@Behappy-rq1wy Жыл бұрын
സാഹിത്യോത്സവ്..... കേരളത്തിന്റെ കലാശബ്ദം........
@sele6252 жыл бұрын
മുമ്പോട്ടുള്ള ജീവിതത്തിനു കാലാനുസൃതമായ അർത്ഥം തരുന്ന വരികൾ
@sooryaraji28966 жыл бұрын
ഇന്നത്തെ സമൂഹത്തിനൊരു ഉണർത്തുപ്പാട്ട്.
@muhammedmuhsink50623 жыл бұрын
exact
@genuinetrd78415 жыл бұрын
പച്ചയായ വരികള്‍ കണ്ടത് വൈക്കം മുഹമ്മദ് ബഷീര്‍ നിന്ന് ...പച്ചയായ ജീവിതങ്ങള്‍ക്ക് ഈണം കണ്ടത് മുരുകന്‍ കാട്ടാക്കടയുടെ വരികളില്‍ നിന്ന് ..മലയാളത്തിന്റെ പുണ്യം ...സര്‍വേശ്വരന്‍ ദീര്‍ക്കയിസ്സു നല്‍കട്ടെ പ്രണാമം ....
@shajahanabdulmajeed95445 жыл бұрын
കാടുപോയി പേഴും കയ്യെടുത്തു കടിച്ചു പല്ലു കളയല്ലെന്നുണ്ണി. അതേ നന്മയെന്ന് കരുതി തിന്മയിൽ പോകുന്നതിനെ താക്കീത് കൊടുക്കുന്ന ആദ്യാവസാനംവരെയും ചിന്തിക്കുവാനുള്ള ഒരു കവിത
കാട്ടാക്കട വാസി എന്ന് പറയാൻ അഭിമാനം.., ഓരോ കവിതയും ഓരോ തലങ്ങളിൽ നമ്മെ എത്തിക്കുന്നു... 🙏🙏🙏
@aashusworld63522 жыл бұрын
വരികൾ.. ആലാപനം... ഗംഭീരം ❤❤❤❤
@KRANAIR-jn3wm4 жыл бұрын
നല്ല ആശയം ഉള്‍ക്കൊള്ളുന്ന കവിതയാണ് അങ്ങ് ആലപിച്ചത് /എല്ലാംതന്നെ മാറ്റി മറിച്ചിരിക്കുന്നു , അങ്ങനെ എല്ലാം മരിച്ചിരിക്കുന്നു/
@babuvp1373 жыл бұрын
എല്ലാ കവിതകളും നമ്മെ അത്രയധികം ചിന്തിപ്പിക്കുന്ന കാലത്തിനുതകുന്ന വരികൾ 🙏🙏🙏
@jayachandranvn65356 жыл бұрын
സർ,നിങ്ങളുടെയൊക്കെ കാലത്തു ജനിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ് എന്ന് ഞാൻ കരുതുന്നു
@sreejithms58826 жыл бұрын
Yes
@joyalnjoonji7606 жыл бұрын
താങ്കളുടെ പുതിയ കവിതകൾക്കായ് കാത്തിരിക്കുന്നു ......
@maryphilomena78755 жыл бұрын
Yes
@lijeshkumar70515 жыл бұрын
സൂപ്പർ സർ
@popycopy78105 жыл бұрын
Yes
@shihasindian91852 жыл бұрын
കഴിവിനെ അംഗീകരിക്കുന്നു ♥️
@മലയാളംമൂവിസ്-ര6റ4 жыл бұрын
സർ, നിങ്ങളുടെ കാലത്ത് ജനിച്ചാൽ മതിയെന്ന് ഞാൻ ഇപ്പോഴാണ് ആലോചിക്കുന്നത് എനിക്ക് വളരെയധികം ഇഷ്ടമായി നെല്ലിക്കയെന്ന പാട്ട്
@ranjimavijayan8404 Жыл бұрын
ഞാൻ തിരയുന്നൊരു ഹൃദയമേ നീ ഇന്ന് പാതി വഴിയിലോ വീണുപോയോ? ഇരുൾ മൂടി അകലുന്ന പകലിന്റെ പാതയിൽ ഇടറിയോ നിന്റെ ചുവടുവെപ്പ് നഷ്ട സ്വപ്നത്തിൻ കയിപ്പു നീരിൽ ഇഷ്ട സ്വപ്നങ്ങളോ പോയി മറഞ്ഞു കാണാമറയത്തു കൺ നട്ടു നിൽക്കുമ്പോൾ ഒരു പിടി ചാരങ്ങളായി സ്വപ്നം കാലന്റെ വിളികേട്ട് കേൾക്കാതെ നിക്കുമ്പോൾ നീയറിയാതെ തടഞ്ഞിട്ടവൻ ദൂരേക്ക് കൈപിടിച്ചകലെ മറയുമ്പോൾ ഒരു മാത്ര നീ എന്നെ നോക്കി നിന്നു അവളോ അറിഞ്ഞില്ല പോയതും ദൂരേക്ക് അവനോ കഴിഞ്ഞില്ല പറയുവാനുംiii നിനക്കാത്ത നേരത്തു മരണമായി നീ എന്നെ പുൽകി ഉറക്കിയതെന്തിനാണ് അരികിൽ നീ ഉണ്ടായിരുന്നു വെങ്കിൽ എന്റെ അരികിൽ നീ ഉണ്ടായിരുന്നു വെങ്കിൽ Ranjima vijayan
@nandakumarnandakumar38163 ай бұрын
Sir lam a big fan of you and now l tried to sing this poem at kalotasavam in my school l want your blessings sir😊😊
@gopakumar67232 жыл бұрын
എല്ലാവർക്കും നെല്ലിക്ക ഇവിടെല്ലാവർക്കും നെല്ലിക്ക... രണ്ടു ചെറിയ നെല്ലിക്കയുണ്ട്, കണ്ണടകൾ വേണം... കാണാൻ കണ്ണടകൾ വേണം.
@Chundakkaran3 күн бұрын
പോടാ 😏
@rojasmgeorge5353 жыл бұрын
സാമൂഹിക പ്രതിബദ്ധത ഉള്ള കവിത... കരുത്തുള്ള ആലാപനം... ചിന്തയിൽ പുത്തൻ അഗ്നി കത്തുന്ന പ്രതീതി
@anumolsivan19472 жыл бұрын
എന്ത് അർത്ഥമുള്ള വരികൾ ❤️
@dilipmsnature29673 ай бұрын
അർത്ഥം ആശയം, ആലാപനം അതിഗംഗീരം❤❤❤❤
@shailanajeeb49292 жыл бұрын
super oru pad ishttamayi namukku chithikkanulla orupad nalla vakkugal ulla nalla oru kavitha eniyoum orupad kavitha gal padan sir inu kazhiyatte all the best
@joysnjoys33312 жыл бұрын
പൊള്ളയായ പഴത്തിനുള്ളിൽ വിത്തുമില്ലുണ്ണീ❤️❤️❤️
@AneeshP-q6g10 ай бұрын
സാർ ഈ കവിത പാടിയിട്ട് എനിക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്
@pachump51872 жыл бұрын
ഇദ്ദേഹത്തിന്റെ ആലാപന ശൈലി ..ഒരു രക്ഷയും ഇല്ല..
@sankaransvlog69123 жыл бұрын
എനിക് ഈ കവിതക്ക് സ്കൂളിൽ first കിട്ടി... Thank you sir..
@kavyamcreations3 жыл бұрын
വിത്ത് വാരി വിതച്ച പാടം ചത്തിരിപ്പാണ്......മുരുകൻ സർ.....തെറ്റാതെ വിളിയ്ക്കും അങ്ങയെ കവി എന്ന്❤❤❤❤❤
@afsalthermadathil37736 жыл бұрын
നിങ്ങള്‍ അനുഗ്രഹീതന്‍ പ്രിയ മുരുകന്‍ സാര്‍
@anuamjad27905 жыл бұрын
Sir nte kavithakalkkellam jeevanund.. oro varikelkumbolum manassil ath chithrangalay thelinj varunnu.. vakkukalude prasam asaadyamaan... iniyum nalla kavithakalkaay kathirikunnu
@mollykuttykn66512 жыл бұрын
ഈ കവിതകൾ കേൾക്കേണ്ടവർ കേൾക്കുന്നില്ല എന്ന സങ്കടം ബാക്കി
@KRANAIR-jn3wm4 жыл бұрын
EXCELLENT ....../ അതേ നല്ലതിനേ പണ്ടുമുതല്‍ക്കേ ആദ്യം എതിര്‍ക്കുകയും , കാലം കഴിയുമ്പോള്‍ അവയെ , രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്..../എന്നാലും സത്യം അറിയുന്നവരുടെ എണ്ണം കോടിക്കണക്കിനുള്ളതില്‍ ഒന്നോ , രണ്ടോ മാത്രം /
@sharadhashaji431 Жыл бұрын
മുരുകൻ കാട്ടാക്കട താങ്ങളെ നമിക്കുന്നു ലാൽ സലാം
@abhilashabhilash30275 жыл бұрын
സഖാവെ ഞാൻ രക്തശസാക്ഷികകളുടെ പേരിൽ ഞാൻ എന്നും ഓർമ്മിയ്ക്കുന്നു
@MhmdAbdulShukkoorKM2 жыл бұрын
വരികൾ... ✌️😍💥💥💥 ആലാപനം... ❤🥰
@sukumarankv53274 жыл бұрын
നന്മ മേന്മ തിളങ്ങട്ടെ അമ്മ മക്കൾ തത്വവും ശക്തിയും സ്നഹസ്വരൂപിയായി വന്ദനമായി ശാന്തിയായി തീരു !
@afsalkhan87124 жыл бұрын
ഞാൻ ഒന്നിലധികം തവണ കേട്ടു
@aminasaheer12163 жыл бұрын
ഞാനും
@royalrealestate733011 ай бұрын
ഞാൻ 20പ്രാവിശത്തിൽ കൂടുതൽ കേട്ടു.....1വർഷത്തിനുള്ളിൽ അത്ര മനോഹരമായ കവിത എത്ര കേട്ടാലും മതിയാകില്ല
@ponnukhyrunneesa46138 ай бұрын
വല്ലാത്ത ഫീൽ ഉള്ള ഒരു കവിത. ഞാൻ ടെൻഷൻ വരുമ്പോഴൊക്കെ ഈ കവിത കേൾക്കും. സർ നേരിൽ കാണാൻ വല്ലാത്ത ഒരു ആഗ്രഹം ഉണ്ട് സാധിക്കുമോ ആവോ 🙏🙏
@alwislife43004 ай бұрын
😂
@priyabenny94046 жыл бұрын
മനോഹരമായ വരികൾ... കുറ്റമറ്റ ആലാപനശൈലി....
@artglora Жыл бұрын
Endhaalle ore vibe ee kavita idh vare keattilla lo evdennum thank you that excise officer for giving this poem.😊
@quranmadrasa5184 Жыл бұрын
ഞാനിതിന്റെ ഈരടികൾ പലസ്റ്റേജിലും പങ്കു വെച്ചിട്ടുണ്ട്. അർത്ഥവത്തായ കവിത.
@Misriyya-i7i Жыл бұрын
Thank you sir.... Ethra kettalum mathiveratha kavidha...🎉
@akshayneyyen65793 жыл бұрын
2017 ൽ നളന്ദ കോളേജിൽ പഠിക്കുമ്പോൾ ആണ് ഞാൻ ഇത് അവിടുന്ന് ഇദ്ദേഹത്തിൽ നിന്ന് നേരിട്ട് കേൾക്കുന്നത്.. 💝💝💝
@anishsambasivan69455 жыл бұрын
ഇത്രയും മനോഹരമായ ഈ കവിതയ്ക്കു ആരാണാവോ dislike അടിക്കുന്നത്
@easojohn46365 жыл бұрын
മലയാളം അറിയാത്ത ബംഗാളികൾ ആവു🤔🤔🤔🤔
@hadhivloggerboy99154 жыл бұрын
അതു തന്നെയാണ് ഞാനും ആലോചിച്ചത്
@sabukp62783 жыл бұрын
Ente makkal adakkam ulla new jen pottanmarum pottikalum 🤣🤣