ഇന്നേ വരെ ഞാൻ മലയാളം ഇൻഡസ്ടറിയിൽ കണ്ടതിൽ വെച്ച് ഏറ്റുവും മാന്യനായ വ്യക്തിത്വം ചാക്കോച്ചൻ തന്നെയാണ്... ദൈവം ഈ നടന് ഇനിയും നല്ല അവസരങ്ങൾ കൊടുക്കട്ടെ.... 🙏🏻🙏🏻🙏🏻
@shanavas-w7d4 жыл бұрын
നല്ല വ്യക്തിത്വമുള്ള എല്ലാത്തിലും നർമ്മം കാണുന്ന ചാക്കോച്ചൻ ഇഷ്ടം💞💞
@shoukathali77854 жыл бұрын
നല്ല നടൻ,നല്ല പെരുമാറ്റം,നല്ല പടം മാത്രം ഇതാണ് ഈ നടന്റെ പ്രത്യകത
@srdchannel11584 жыл бұрын
😍
@Mrmdk123454 жыл бұрын
വള്ളീം തെറ്റി പുള്ളീം തെറ്റി എന്റെ പൊന്നൂ
@annievarghese64 жыл бұрын
Malayala indiayile.Mr.Clean.
@90-s-kid4 жыл бұрын
മൂന്നാമത്തെ കാര്യം ഒഴിച് ബാക്കി പറഞ്ഞതിനോട് യോജിക്കുന്നു.....
ഇവിടെ ചാക്കോച്ചനെ കുറ്റം പറയുന്നവരോട്,,,,, ഇദ്ദേഹം ഒരു താരമല്ല,,,, പക്ഷെ ഒരു നല്ല നടൻ ആണ്,,,, അഞ്ചാം പാതിരാ, വൈറസ്, ട്രാഫിക്, വേട്ട, ഓർഡിനറി, സീനിയർസ്, അനിയത്തിപ്രാവ്, നിറം, കസ്തൂരിമാൻ തുടങ്ങിയവ നല്ല വേഷങ്ങൾ
@malabarpenn19884 жыл бұрын
Kasthooriman verelovel padam
@aneeshbijuaneeshbiju97354 жыл бұрын
ഓർഡിനറി ലുക്ക് പൊളി
@K-poP-bz1yo4 жыл бұрын
വിശുദ്ധൻ 👌👌
@suhailcn64074 жыл бұрын
ടേക്ക് ഓഫ്
@mercyj89033 жыл бұрын
നായാട്ട് സൂപ്പർ
@elsons19093 жыл бұрын
ക്ലാസ്മേറ്റിൽ ചാക്കോച്ചന്റെ ഒരു കുറവുണ്ട് . ഇപ്പോഴും ആ സിനിമ കാണുമ്പോൾ ഉണ്ടാകുന്ന ഒരു വിഷമം ചാക്കോച്ചൻ ഇല്ലാത്തതാണ്
@abhijithmk6984 жыл бұрын
ഒരു കാലത്തെ ഫഹദും ദുൽഖറും നിവിൻ പോളിയും prithviraajum എല്ലാം ഈ മുതൽ ആയിരുന്നു. ഞങ്ങളെ പോലെ ഉള്ള 90 kids ന്റെ ഇടയിൽ ഇങ്ങേര് ഉണ്ടാക്കിയ ഓളം ചെറുതല്ല.പുള്ളിയെ പറ്റി സംസാരിക്കാത്ത പെണ്പിള്ളേര് ഉണ്ടായിരുന്നില്ല.ഡാൻസിൽ mj ക്ക് ശേഷം തമിഴിൽ വിജയ് യും ഇവിടെ ചാക്കോച്ചനും ആയിരുന്നു. നിറവും അനിയത്തി പ്രാവും ഒക്കെ അന്നത്തെ യുവാക്കളുടെ ഇടയിൽ ഉണ്ടാക്കിയ impact ഇന്നത്തെ പാൽകുപ്പികൾക്ക് സങ്കളപ്പിക്കാൻ കഴിയില്ല ന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല
@@malabarpenn1988 അത് ശരിയാണ്. ഞങ്ങൾ കുട്ടികൾ ആയിരുന്നു. പക്ഷെ മുതിർന്ന ചേട്ടൻ മാരും ചേച്ചി മാരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ അതിനു ശേഷം സിനിമ ടി.വി.യിൽ ഒക്കെ വന്ന് എത്രയോ പ്രിയപ്പെട്ടതായി മാറി ഞങ്ങൾക്ക്
@malabarpenn19884 жыл бұрын
@@abhijithmk698 s nanum 90 kid ayond enikk Ann aswadhikan pattiyilla..2 vayass prayam.appo eghane aswadhikum.pnne valudhayapol tvyil vanapoza aswadhiche....
@bharathkyesudas64864 жыл бұрын
@@malabarpenn1988 athe pakshe nammal valarnu verumbolum ithokke kand alle... nammal aa sherikum etom blessed aaya generation.. ela type films um nammallk kaanan aayi
@malabarpenn19884 жыл бұрын
@@bharathkyesudas6486 s...96👍
@neerajvlogs79304 жыл бұрын
കുഞ്ചാക്കോ ബോബനെ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല.
@mathewjose33593 жыл бұрын
A nice man and Pakka gentle
@afshansalim81194 жыл бұрын
Sumalatha's beauty cannot be described in words.♥️ Innate oru nadimaarum sumalathade 7 ayilathu ethillaa. She was such beauty 🌸
@SurajInd893 жыл бұрын
Onnu pode. Thadichurund mukhathu kuru okke niranja aalaano ninakk sundari
@afshansalim81193 жыл бұрын
@@SurajInd89 , Shame!!! People will change physically when they get older. You will also look ugly. Stop body shaming.
@Rbrr9133 жыл бұрын
സൗന്ദര്യം ഓരോരുത്തരുടെ കണ്ണുകളിൽ വ്യത്യസ്തമായിരിക്കും. സുമലതയുടെ സൗന്ദര്യം മലയാളികൾ അംഗീകരിച്ചതാണ്. മുഖത്തെ കുരുക്കൾ പോലും അവർക്കു ഒരു ഭംഗി ആയിരുന്നൂ. തൂവാനത്തുമ്പികൾ ഫിലിം ഒന്നു കാണു.
@sindusindu58842 жыл бұрын
Chumalathayude kaappiya ivalku
@dreamcatcher17534 жыл бұрын
Cinimayil മാത്രം അല്ല real ലൈഫിലും നല്ല ഒരു സ്വഭാവം ഉള്ള ആളാണ് ഇദ്ദേഹം
@shihababdul25534 жыл бұрын
അനിയത്തി പ്രാവ് സിനിമ കഴിഞ്ഞു മിക്കവാറും പെൺകുട്ടികളുടെ കൈയിൽ കുഞ്ചാക്കോയുടെ ഒരു ഫോട്ടോയെങ്കിലും കാണുമായിരുന്നു
@gamingwithyt99074 жыл бұрын
Yes
@archanabijesh16323 жыл бұрын
Oru photo alla orupaadu photo🥰
@sindusindu58842 жыл бұрын
Correct
@richu82442 жыл бұрын
Sathyam
@anandhuvadakkan15912 жыл бұрын
സത്യം അന്നത്തേയും ഇന്നത്തേയും romantic hero ചാക്കൊച്ചൻ ആണ്
@harithapb68224 жыл бұрын
Chackochan powliya,but Classmates Naran thaneaya Super
@rasheedk29364 жыл бұрын
ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയിൽ കുഞ്ചാക്കോ ബോബനെക്കാളും അനുയോജ്യം നരേനാണ് കുഞ്ചാക്കോയാണെങ്കിൽ ആ സിനിമയുടെ സസ്പെൻസ് പൊളിയും
@@vishakhmons9108 chakkochan aayirunnel oru pranayam nammal aa timeil expect cheyyum... Athanu. Naren athra famous nadan allayirunnu annu. Athukond nammal pulliyude characterne adhikam shreddichilla... Also radhika.
@prasannakumari95154 жыл бұрын
ഒരു നല്ല നടൻ ആണ് ഒരു അഹംഭാവം ഇല്ലാത്ത നല്ല നടൻ
@peerumuhammed33703 жыл бұрын
ഇപ്പോൾ ഉള്ള സ്റ്റാറുകൾ ആഗ്രഹിച്ചിട്ടുണ്ട് ചാക്കോച്ചാൻറെ പോലെ ആകാൻ കാരണം ഒരു പ്രണയ നായകൻ ആയിരുന്നു... 🌹🌹
@mathewjoseph57233 жыл бұрын
90കളിൽ ചാക്കോച്ചൻ ഉണ്ടാക്കിയ ഓളം അതിന ശേശം ഒരു യുവനടനും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല, പിന്നേ splender കേരളത്തിലുണ്ടാക്കിയ sales growth അറിയുവോ യൂത്തിന്💥
@soorajpaniker59103 жыл бұрын
വളരെ സിമ്പിൾ വ്യക്തിത്വം ചാക്കോച്ചൻ 💕😊
@vibecatcher44164 жыл бұрын
നരേനെ അല്ലാതെ മുരളി യായി ഇനി ആരെയും ചിന്തിക്കാൻ പോലും പറ്റൂല അല്ലെ
@thanseehabm80514 жыл бұрын
yesss!!!!!!
@mhdzian64654 жыл бұрын
chakochan anel polichene
@theindianhuman71244 жыл бұрын
Aaaaa enthu 🕶🤪🤪
@Meghapappas4 жыл бұрын
Crct
@litvoice94153 жыл бұрын
olakka..Nareyan theere acting areela
@EntertainmentMalluHub4 жыл бұрын
Namitha കാണാൻ നല്ല കുട്ടിയാണ് പക്ഷെ സുമലതയുടെ പഴയെ ലുക്കുമായി കമ്പയർ ചെയ്യുന്നത് കുറച്ചു ഒക്കെ over അല്ലെ 😁????
@ashuuppala62794 жыл бұрын
Valare sheriya
@suhailk.s97114 жыл бұрын
കമ്പയർ ചെയ്‌തത് അഭിനയം വെച്ചു കൊണ്ടല്ലാ ..... രൂപസാദൃശ്യം മാത്രം വെച്ചിട്ടാണ് .... കാണുമ്പോൾ എവിടെയോ ഒക്കെ ഒരു സുമലത ടച്ച് ഉണ്ട് ......
@bibimb39924 жыл бұрын
Thanicha sumalathayalalla namitha de age sumalathayude film noku namithyekal beautiful
@Manoj4-v5y4 жыл бұрын
Correct
@afshansalim81194 жыл бұрын
Sathyam! Sumalatha'de beauty cannot be described in words.
@newshaijushaiju55593 жыл бұрын
Mr perfect of malayalam cenema... ❤ചാക്കോച്ചൻ ❤
@noushinachinnu4 жыл бұрын
കുഞ്ചാക്കോ ബോബനെയെ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു നടന്ന ഒരു കുട്ടിക്കാലം എനിക്കുണ്ടായിരുന്നു 😍
@mybusinesschannel96654 жыл бұрын
ഭയങ്കരം തന്നെ
@noushinachinnu4 жыл бұрын
@@mybusinesschannel9665 😁
@JSVKK4 жыл бұрын
ഇപ്പോൾ ഉള്ള ആള് എങ്ങനെ ഉണ്ട്?
@noushinachinnu4 жыл бұрын
@@JSVKK കുട്ടിക്കാലത്തെ എനിക്ക് ഉണ്ടായിരുന്ന ഒരു ആഗ്രഹം പറഞ്ഞതല്ലേ മാഷേ..... വിട്ടു കളയണം 😀 ഇപ്പോ ഉള്ള ആളുമായി love ഉം fight ഉം കൂടെ ഒരു കുഞ്ഞും ഒക്കെ ആയി ഇങ്ങനെ പോവുന്നു.. Al hamdhu lillaah🥰
സുമലത യുടെ കട്ട് ഉള്ളത് tik tok യിൽ ഒരു കുട്ടി ഉണ്ടായിരുന്നു... തൂവാനത്തുമ്പി യിലെ ആ song ടിക് ടോക്കിൽ ചെയ്തിരിക്കുന്നു... നെയിം അറിയില്ല
@gopika95674 жыл бұрын
Anjitha menon emanuel
@globetrotter9864 жыл бұрын
It was great you didnt act,atleast Narain got a break. ..... All hapenned good.
@fathimathuzuharap.s27834 жыл бұрын
Ath nannayi...naren was fantastic
@rajitha74513 жыл бұрын
ഒരുപാടിഷ്ട० കുഞ്ചാക്കോ ബോബനെ
@mohammedalimk10864 жыл бұрын
നരേൻ ആ റോളിന്ന് വളരെ പെർഫകട് ആയിരുന്നു ഷോലെയിൽ അംജത്ഖാനേ കാസ്റ്റ് ചെയ്തപോലെ
@cyriljacob48393 жыл бұрын
Ano. Enitu Naren epo evide?
@poulosepappu57464 жыл бұрын
Dear Chackochan yiu are real man no doubts God bless you
@mercyj89033 жыл бұрын
Chackochan fans
@ashaunni88334 жыл бұрын
Classmate il chakochanayirunenkil super ayirunnene
@akhilcr53744 жыл бұрын
Prem😍
@s9ka9724 жыл бұрын
Prithviraj , Jayasorya & Fahadh - all three of them started their career after Kunchacko established himself as a lead hero but the same Kunchacko shared screen space with former two in Swapnakoodu with less screen space.. Kunchacko Bobans' main problem was his choice of movies. കുഞ്ചാക്കോയുടെ ഒരു ചിത്രത്തിൻറെയും വിജയം അയാളുടെ പേരിൽ ചാർത്തപ്പെട്ടില്ല...കസ്തൂരിമാൻ മീരാജാസ്മിൻ ചിത്രമായിരുന്നു. ഒരേ തരം റോളുകളുടെ ആവർത്തനവും പിന്നെ രൂപപരമായി പൊക്കക്കുറവുംഒരു പരിധി വരെ കുഞ്ചാക്കോയുടെ വളർച്ചയ്ക്ക് വിലങ്ങ്തടിയായി
@nrikoothara4 жыл бұрын
Pulli eppozhum safe zonil aanu role choose cheyune..pinne superstar level ethanamengil min variety roles choose cheyanam allengil pourusham niranja role cheyanam...chackochanu ithu randum theere illa compared to other actors
@martinsam87874 жыл бұрын
@@nrikoothara exactly
@martinsam87874 жыл бұрын
@@nrikoothara avide annu Prithvi pwoli ayi nilkuna nandhanam movieyil romantic hero ayyi enter cheythu bakshe 2004 satyam moveil action hero avunnu seeham classmates albudhadweep velinakshatram thirakatha thalapavu chakram polathe vetyasta veshangal cheythu pinne 2005il tamizh cinemayil villain role cheyunu . Pinne vastavam puthiya mugham thanthoni Anwar pokkiri Raja Robinhood poalthe mass macho roles chythu .pinne 2011 muthala prithvide script sense ayalum acting ablities ayalum ellam vere level annu . that's why today Prithvi sucessed pulli orikalum comfort zoneil inrunitilla .alwys updated same goes for Fahd though Fahd still don't do a mass larger than life character still he nevr got stuck with those metrosexual roles like chappa. Kurishu and diamond neclace .dq nivin tovino okke nokkiyalum avar cinema ethi 10 years thigakumumbe experiment cheyunu .despite of the result the are trying new things alot .but. Chackochan from his debut in 1997 till 2010 did same type of romntic roles and got typecasted . Athukondu annu adehatinu 15 years thekicha varshathil mallu singh enne cinemayil oru azhakozhamban role kittyathum athe samayam puthiya Chekan aya unni mukunthanu athile mass hero role lebichiathum .infact mallu singh was made of rajuettan initially .
@janbazrishi4 жыл бұрын
dileepettan 6 ft 2 inch ullathu kondu pidichu nikkunnu.vineeth sreenivasan 6 ft 5 inch.
@martinsam87874 жыл бұрын
@@janbazrishi kovalan out ayyi arinjile
@loyaljacob20534 жыл бұрын
Good member...
@ShafeekAm-jb4cx4 жыл бұрын
Adipoli chackochan
@shabeershabi68113 жыл бұрын
Nalla abineyamulla nadanan but yallarum ubayogiched ippo matram
@sudhaa8924 жыл бұрын
Sumlatha is more beautiful
@madhuvv81363 жыл бұрын
കോളേജിൽ പഠിക്കുന്ന കാലത്ത് ഇവനോട് തോന്നിയ ദേഷ്യം ചില്ലറയല്ല. എല്ലാ അവളുമാരും ഇവന്റെ പിറകെ ആയിരുന്നു
Athinte Karanam laljose alla suhruthee ayalde koottathil undayirunna oru vishapambanu
@abdulfawazpt38164 жыл бұрын
Al dileep aano machane?
@opinion...77134 жыл бұрын
Dileep aayirikkyum😂
@ഛത്രപതിശിവജി-ഖ1ഫ4 жыл бұрын
ദിലീപ് എന്തിനാ ഇയാളെ തടയുന്നെ, ഒരു actor എന്ന നിലക്ക് ദിലീപ് ഇയാളെക്കാളും എത്രെയോ മുമ്പിലാണ്.......
@abdulfawazpt38164 жыл бұрын
@@ഛത്രപതിശിവജി-ഖ1ഫ anoo enn chodhichathalle bro... Dark akkalle..
@opinion...77134 жыл бұрын
@@ഛത്രപതിശിവജി-ഖ1ഫ kunjako ullappol dileep nu iyaal oru tadassam aayirunnu, kunjako poyappol aanu dileep uyaraan tudangiye ,pinne dileep nu problem aayatu pritviraj aanu ennittu ayaalude filim odunna theater il fans ne vittu koovikkyuka itokke aayirunnu parivaadi but pritviraj ne atonnum bhaadichilla. Angane palareyum otukki ayaal parayunnatu pole ninnileel out aaki kalayum,atinulla kazhivum power ,cash itokke dileep nu ndu, mohanlal and mammooty polum ivanu support aanu.
@jokerjoker14034 жыл бұрын
Tip choycha Penn pottiyano
@hannasara8583 жыл бұрын
തൂവാനത്തുമ്പികൾ, ന്യൂഡൽഹി രണ്ടു സിനിമ കളെ ഞാൻ സുമലതയുടെ കണ്ടിട്ടുള്ളു.. അതിലെ അവരുടെ സൗന്ദര്യവുമായി നമിതയെ compare ചെയ്യാൻ പോലും പറ്റില്ല..അതിലൊന്നും അവർക്കു വണ്ണം കൂടുതലുമില്ല.
@p.r.balakrishnan55294 жыл бұрын
Tips to the youths for love. If your father is poor it is destiny. If your father in law is poor it is your foolishness.
@funcyclopedia53154 жыл бұрын
my father is Poor and my father in Law is Poor.... but i my self done hard work and im rich now
@theindianhuman71244 жыл бұрын
Aaaa Dushtan🤣🤣🤣🤣🤣😝💞
@Vk-uo3ed4 жыл бұрын
അത് തട്ടിൻപുറത്തച്ചുതൻ കണ്ടപ്പോൾ മനസ്സിലായി..ഫീൽഡ് ഔട്ട് ആക്കാൻ ഉള്ള ശ്രമമായിരുന്നോ എന്നൊന്ന് പരി ശോധിക്കുന്നത് നന്നായിരിക്കും😀😀🤭🤭
@visakhvenugopal78903 жыл бұрын
അത് സത്യം... ആ സിനിമയിൽ chakkochane ഒരു കോമാളി വേഷം കെട്ടിച്ചത് പോലെയുള്ള direction കാഴ്ചവെച്ചു സ്വന്തം പേര് കളഞ്ഞ director ആണ് Laljose
@faisalvkd3 жыл бұрын
തട്ടിൻ പുറത്തെ പടം......അത് ഒരു മോശം പടമാണ്
@shailajakkumar483 жыл бұрын
No comparison to Sumalatha,she doesn't resemble Sumalatha from any angle .
@antonyfrancis63484 жыл бұрын
സുമലത അല്ല ഇത് സുമ തലയ
@akhilsl-xu5vz5 ай бұрын
Thga uda vazapromoth
@Babaki4 жыл бұрын
കോവാലന്റെ വലം കൈയാണ് Dir. ലാൽ ജോസ്
@khadarkhadar50694 жыл бұрын
ഇതൊന്നും സുമലത അറിയണ്ട.. വെറുതെ എന്തിനാണ് കേസിനും മറ്റും പോകുന്നത്.. സുമലത പോലും.. ചന്ദനവും ചാണകവും തമ്മിലുള്ള വ്യത്യാസമുണ്ട്
@arshaammu2894 жыл бұрын
😀😀
@Lalappan3154 жыл бұрын
എനിക്ക് ഇദ്ദേഹത്തിന്‍റെ ഒരു പടമേ ഇഷ്ട പെട്ടിട്ടുള്ളു..ഓര്‍ഡിനറി
@albertalvin94234 жыл бұрын
Variety aayittundallo bro hahaha
@shafiqrahman_57674 жыл бұрын
കുറച്ചൂടെ സിനിമകൾ കാണണ o താക്കൾ...
@nazuansumanzu4 жыл бұрын
@@shafiqrahman_5767 സത്യം
@s9ka9724 жыл бұрын
@@nazuansumanzu താരതമ്യേന Flexibility കുറവാണ് ....ഫഹദിനെയോ ജയസൂര്യയേപ്പോലെ അഭിനയമോ ടോവിനോയുടെയോ പൃഥ്വിരാജിൻറെയോ ലുക്കോ കുഞ്ചാക്കോ യ്ക്ക് ഇല്ല എന്ന് തന്നെ പറയാം...പൊക്കവും കുറവാണ്...165 cm ഉളള രണ്ട് നായകൻമാരേയുളളു - ചാക്കോച്ചനും ദിലീപും.
@djboss00734 жыл бұрын
@@s9ka972 height doesn't matter, Take allu arjun ❤️here, and world no.1 actor "Charlie Chaplin"😎❤️
3:56, ഏതു പരിപാടിയിലും ഈ ഐസ്ക്രീം നു പീപ്പി അടിക്കുന്ന സൗണ്ട് ചെയ്യാൻ മാത്രം മറക്കാത്ത ഒരു ഊള ഉണ്ടാകും, ഇത് ഒരു കോമഡി അല്ലെങ്കിൽ ഒരു കുടുക്കു ചോദ്യമാണെന്ന് കാണിക്കാൻ വേണ്ടി മാത്രം ഒരു വെറുപ്പിക്കൽ.
@KottayamDiaries4 жыл бұрын
ഇയാൾ പണ്ട് ദോസ്ത് എന്ന സിനിമയിൽ ദിലീപ്പ് നു ഒപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞാരുന്നു. പിന്നെ കല്യാണരാമൻ എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്യേണ്ടതായ് വന്നു.
@anittajoseph30464 жыл бұрын
Dosthil ennittu abhinayichallo
@KottayamDiaries4 жыл бұрын
@@anittajoseph3046 തുളസിദാസ് ഇന്റർവ്യൂ ഇൽ പറഞ്ഞതാണ്.
@bourbonlover94134 жыл бұрын
Athinu?
@KottayamDiaries4 жыл бұрын
@@bourbonlover9413 അഹങ്കാരം ഒരു കലാകാരനും നന്നല്ല.
@chackochanfan79183 жыл бұрын
ചാക്കോച്ചൻ അങ്ങനൊന്നും പറഞ്ഞിട്ടില്ല,രണ്ട് നായകന്മാർ താല്പര്യമില്ല എന്ന് ചാക്കോച്ചന്റെ അപ്പൻ ആണ് പറഞ്ഞത്.ചാക്കോച്ചന്റെ റോൾ മോശമാകരുത് രണ്ടു പേർക്കും തുല്യപ്രാധാന്യമുള്ള റോൾ ആണെങ്കിൽ മതി എന്ന്🤗പിന്നെ കല്യാണരാമനിൽ സപ്പോർട്ടിങ് റോൾ ഒന്നുമല്ല cameo ആയിട്ടാണ് വരുന്നത്
@babychittedam64664 жыл бұрын
I hate this actor,Kunchacko Boban .He being a Christian ,A Catholic ,reducules the priests and priesthood in movies .He may have his own reason .I hate him .