Gs. പ്രദീപ് അങ്ങ് കേരളം കണ്ട ഏറ്റവും മികച്ച പ്രതിഭയാണ്. അങ്ങ് കേരളത്തിന്റെ സൽപ്പേര് ലോകത്തിനു കാണിച്ചു കൊടുത്ത, അശ്വമേധം എന്ന റിവേഴ്‌സ് ക്വിസ് പ്രഗ്രാം ഒന്ന് മാത്രം മതി അങ്ങ് ലോക പ്രശസ്തനാക്കാൻ. അങ്ങേയ്ക്കു എന്റെ സ്നേഹത്തിൽ ചാലിച്ച അഭിനന്ദനങൾ ❤❤
@panchami289Ай бұрын
കേരളത്തിന്റെ സൽപ്പേര് എന്താണ്.
@shibumathew19724 күн бұрын
❤
@mohanlalrengan51422 ай бұрын
അന്താരാഷ്ട്ര തലത്തിലേക്ക് നമ്മുടെ അശ്വമേധം എത്തിച്ചേർന്ന നിമിഷം. 🔥💪
@faizalkuttaloor2 ай бұрын
ഇവിടെ എൽ. പി സ്ക്കൂളിൽ പഠിപ്പിച്ച ടീച്ചേഴ്സിനെ ഇപ്പോഴും ശരിക്ക് ഓർമ്മയില്ല, അപ്പോഴാ ഇങ്ങേര് ലോകത്തിൽ എന്നോ ജീവിച്ചവരെ 21 hint കൊണ്ട് കണ്ടു പിടിക്കുന്നത്. വല്ലാത്ത മനുഷ്യൻ തന്നെ ന്റെ പൊന്നോ….🙆♂️🙆♂️🙆♂️
@ArchitPrabhakar20002 ай бұрын
Haha ശരിയാണ് 👍👍
@beginningofeducation72872 ай бұрын
വിദേശികളെ പങ്കടുപ്പിച്ചാൽ ലോക ശ്രദ്ധയിൽ എത്തും നമ്മുടെ അശ്വമേധം❤
@stech55348 күн бұрын
അറിവിന്റെ നിറകുടം GSP അഭിനന്ദനങ്ങൾ ❤❤❤❤❤
@hamzaep29972 ай бұрын
G S pradeep ഇന്ത്യകണ്ട ജീനിയസ്...... അൽഭുതം..... അവിശ്വസനീയം.....
@shajahans-hx9dr2 ай бұрын
എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷം . ജി എസ് പ്രദീപ് സാറിനെ പോലൊരു പ്രതിഭയെ ലോകം അറിയട്ടെ അതോടൊപ്പം നമ്മുടെ കേരളത്തിന്റെ പേരും
@shajichekkiyil2 ай бұрын
വിദേശികൾ വരെ അശ്വമേധം ശ്രദ്ധിക്കുന്നുണ്ട് എന്നതിന് ഉത്തമോദാഹരണം...ശരിക്കും അഭിമാനം ...സന്തോഷം. എല്ലാം ശ്രീ ജിഎസ് പ്രദീപിൻ്റെ മിടുക്ക്...❤
@Abch___xyz__2 ай бұрын
കൈരളിക്ക് സ്പെയിനിൽ വരെ പിടിയുണ്ട് 😂
@anuraj52952 ай бұрын
Mm avarellam deshabhimani vayikkunnavaralle.bijayane orth rocket vidarundanna kettathu😂
@JaleelkalfonoonАй бұрын
ഇദ്ദേഹം വെള്ളമടിച്ചു കിളിപോയി ഇരുന്നതാണല്ലോ തിരിച്ചു വന്നതിൽ സന്തോഷം മുഴുവൻ കഥയും അറിയില്ല എന്തൊക്കെയോ സംഭവിച്ചു എന്നറിയാം തിരിച്ചു വന്നു സന്തോഷം 🙏ഇനിയും ഇദ്ദേഹം മുന്നേറട്ടെ 💪
@HelpmeLordbency2 ай бұрын
17 ചോദ്യങ്ങൾ വരെ ഒരു ഐഡിയ യും കിട്ടാത്ത grand master ക്ക് 18 മത്തെ ചോദ്യത്തിൽ ആളെ പിടി കിട്ടി.. 🥰🥰
@eanchakkaljamal2 ай бұрын
സാർ, താങ്കളെ അറിവിന്റെ ഉറവ വറ്റാത്ത തടാകം എന്നല്ലാതെ മറ്റെന്താണ് പറയുക. 🥰❤️
@harshadvadakkangara80012 ай бұрын
ഓരോ എപ്പിസോഡിൽ നിന്ന് അറിവിന്റെ പ്രപഞ്ചം തുറന്ന് കിട്ടുന്നു... ചാർളിൻ ചാപ്ലിനെ കുറിച്ചുള്ള ആ സംഭവം ഇപ്പോഴാണ് അറിഞ്ഞത്
@JamalK-m7c5 күн бұрын
ഗോഡ് ബ്ലെസ് യൂ sir
@kunhikannank3140Ай бұрын
പ്രദീപ് സാർ അങ്ങ് ലോകം കണ്ട ഏറ്റവും വലിയ പ്രതിഭയാണ് യാതോരു സംശയവുമില്ല
@parameswaranpm83542 ай бұрын
Inspiring Episode with International Pulses with Spanish Touch
@MohammedAli-u6e2 ай бұрын
Wow, what a genius sir.
@prakashann4960Ай бұрын
Pradeep U R Great ❤❤❤❤❤
@jafarsadik8082 ай бұрын
പൊളിച്ചു...❤
@thoufeekm60312 ай бұрын
ജി എസ് പ്രദീപിനാൽ നിയന്ത്രിയ്ക്കുന്ന കടിഞ്ഞാണിൽ അന്നും ഇന്നും എന്നും തളരാതെ വിശ്വമൊട്ടാകെ പാഞ്ഞെത്തുന്ന അശ്വത്തിന്റെ മസ്സിൽസ് പവറിനായി നമുക്കൊത്തരുമയോടെ പ്രാർത്ഥിയ്ക്കാം 🙏🏾...... ക്ലാസ്മേറ്റ് :താഹ, തൗഫീക്ക് -പോത്തൻകോട് (S N College chempazhanthy.)
@panchami289Ай бұрын
അവിശ്വസനീയം. Hats off you sir.
@ajmaljamal28562 ай бұрын
ഏറ്റവും പ്രഗത്ഭനായ മലയാളി ❤❤❤❤ GSP
@sunilkumar-dd3jr2 ай бұрын
Lal salam comrade wish you all the best mannnul comrade red salute comrade ❤samasto loko sugino bavthu ❤thanks ❤
@mohanlalrengan51422 ай бұрын
Great. ആദ്യത്തെ അനുഭവം ആണെന്ന് തോന്നുന്നു ഒരു വിദേശി നമ്മുടെ ചാനലിൽ അറിവിൻ്റെ മാറ്റുരക്കാൻ GSP പോലൊരു പ്രതിഭയുടെ മുന്നിൽ എത്തുന്നത്. വളരെ സന്തോഷം ഒപ്പം അഭിമാനവും🔥💪
@KukkuStore-pm7mr2 ай бұрын
Hare wa_wa- pradheep sir❤
@AbdulMajeed-uw7px2 ай бұрын
ജി എസ്.പ്രതീപ് sir നെ പത്മശ്രീ ക്കു സർക്കാർ സുപാർശ ചെയ്യുക.
@hassanagalad22152 ай бұрын
സങ്കി സർക്കാരിന് അറിവും ബുദ്ദിയും ഉള്ളവരെ ഇഷ്ട്ടമല്ല ശുബാർഷ ചെയ്താലും കൊടുക്കൂല
@hamzaapp2 ай бұрын
GSP sir, awesome you are phenomenal,we are proud of you ❤
@sailakumar71962 ай бұрын
കൈരളി ലോകത്തിന്റെ നെറുകയിലെത്തട്ടെ
@Ammu2792 ай бұрын
Ee program allathey onninum nilavaram illa.
@techs9994Ай бұрын
കൈരളി അല്ല.പ്രദീപ് ആണ് ജീനിയസ്😅
@abdulrazaqismail8160Ай бұрын
ഇത് ഉള്ളത് കൊണ്ടും ഭരണം ഉള്ളത് കൊണ്ടും അങ്ങനെ ഒത്തു പോകുന്നു
@anua.m73572 ай бұрын
Intelligent man💯👏
@SalimKunju-f1e2 ай бұрын
ഈ ആശ്വമേധംത്തിന് എന്ത് ഭംഗി.ആദ്യത്തെ ആശ്വമേധകാലത്തിലേക്കു കൂട്ടികൊണ്ട് പോകുന്നു നന്ദി കൈരളി നന്ദി പ്രദീപ് സർ ❤️👍
@myheartrose24772 ай бұрын
Polichu ❤❤ innathe episode
@ihturs2 ай бұрын
I love aswamedham and pradeep sir❤🎉
@badshahazeez82432 ай бұрын
Great GS pradeep sir 🙏
@unnikrishnantp31562 ай бұрын
Dear G.s , താങ്കളുടെ തലമുടിയിലെ ഒരു മുടിയുടെ അറിവ് അടുത്ത ജന്മത്തിലെങ്കിലും തരണമേ എന്ന് പ്രാർത്ഥനയോടെ എനിയും എത്രയോ വർഷം താങ്കൾക്കും ഈ അറിവിൻ്റെ മായാജാലം അവതരിപ്പിച്ച് ആസ്വാദകരെ കുളിർമകൊള്ളിക്കുവാൻ സാധിക്കട്ടെ
Sushin syaam വേഷം മാറി വന്നാൽ പിടിക്കപ്പെട്ടില്ല എന്നാണ് കരുതിയത്😅😅😅😂😂😂
@prasadkvprasadkv63842 ай бұрын
Supper ❤️❤️
@ratheeshshivoham63512 ай бұрын
😅😅😅😅😅😅ശരിയാ ഇയാളുടെ പ്രാഗൽഭ്യം ഞാൻ കണ്ടതാ എൻ്റെ അയൽപക്കത്ത് വന്നപ്പോൾ
@venugopal-sh8qd2 ай бұрын
മാജിക് തോറ്റു പോകും
@viswanathanachari76392 ай бұрын
Wonderful game 👍👍👍🙏🙏
@arunthangu-or9fh2 ай бұрын
G S പ്രദീപ് 🥰✨👌🏻
@ihturs2 ай бұрын
Congrats sir❤
@padmajaravindran3303Ай бұрын
Congrats
@greenhamworld89402 ай бұрын
Wonderful
@bobbyabraham8432 ай бұрын
wow, super
@samthomas11642 ай бұрын
അടിച്ചുപൊളിച്ചു GS😊
@leelammathomas9864Ай бұрын
Thankal lokam adarikunna vyakthiyayi marate
@vinodkalathumpadiАй бұрын
❤️✋😊🌹amezing
@jasir3072 ай бұрын
Great Sir G.S
@renjbs79752 ай бұрын
❤❤❤👍👍👍👍
@pushpakaran92 ай бұрын
Great program
@Sajuk-hn6ob2 ай бұрын
❤️❤️❤️
@pr.pgabraham35222 ай бұрын
GSP you’re much higher than Manual ❤hats off
@aruncs39972 ай бұрын
Watching from BCN ❤Very good Pradeep chetta .only one correction .the pronounciation of Catalan is not കറ്റാലൻ, it is almost like കാത്തലാൻ
@faizal13982 ай бұрын
Good
@samisreekumar15572 ай бұрын
Welcome, Mr Manual. hats of you Gentlemen. ❤❤
@Rashi555-ti5gm2 ай бұрын
സാർ അങ്ങും മരിക്കുമല്ലോ എന്നാണ് വിഷമം
@Ideaserol-sp1uq2 ай бұрын
Marikkaatha oru loagam aagrahikkunnu aale ?
@jayeshpkrishnan2 ай бұрын
🎉🎉🎉🎉🎉
@KDY-k1i2 ай бұрын
Njan 1st😊
@jahangheermoosa56852 ай бұрын
🙏🌹👍
@sajeedsajeedta79502 ай бұрын
👍
@alAhyanalAmeen2 ай бұрын
Hello, you didn't contact me at all. I've sent my biodata 10 days ago.
@sabumonkp72602 ай бұрын
Aswamedham became an internation event now.
@savadkuttiyilthazham10182 ай бұрын
Athum pidichu
@prasadkvprasadkv63842 ай бұрын
👍🏻👍🏻❤️
@govindchandra2852 ай бұрын
🎉
@rafinesi8402 ай бұрын
❤❤🔥
@akbarali31762 ай бұрын
🎉🎉🎉🎉
@98959768972 ай бұрын
Gs പ്രദീപ് ഇംഗ്ലീഷ് പോളി
@alexthomas62362 ай бұрын
He was the designer of Maleficent movie
@remanijagadeesh16712 ай бұрын
❤❤❤❤👏👏👏👏👏🤝🤝🤝🤝🤝
@thankamharidas44722 ай бұрын
🙏🙏🙏
@rahoofc89032 ай бұрын
🎉🎉
@Justus9714Ай бұрын
Pradeep go more international bro.
@RasheedMT-dl8zw2 ай бұрын
Gk kittan vandi nchanokka Charupathil pathram vayikum Pinna TV kanum but ippol onnum vanda gs nta sshwamadham kandal madhi Prdeep sharikkum oru ensychlopedia aan a great person in kerala