ഹിന്ദി ചലച്ചിത്രപിന്നണിഗാനരംഗത്തെ എക്കാലത്തെയും മുടിചൂടാമന്ന ആയ ലതാമങ്കേഷ്കറെ അവരുടെ തട്ടകത്തിൽ ചെന്ന് തന്റെ സ്വരമാധുരി കൊണ്ട് ഞെട്ടിക്കുകയും തുടർന്ന് ബോളുവുഡിലെ നമ്പർ വൺ ആയി കുതിച്ചുയരുകയും ലതയുടെ പേടിസ്വപ്നമായി മാറി അവരുടെ നീതീകരിക്കാനാവാത്ത ശതൃതക്കു പാത്രമാവുകയും ചെയ്ത വാണി ജയറാം ഞങ്ങളുടെ കലാലയജീവിതകാലത്തെ അദ്ഭുതനാദമായിരുന്നു!അന്നുമിന്നുമെന്നും ആ നാദത്തിന്റെ മാന്ത്രികത എന്നെപ്പോലുള്ളവരുടെ ലഹരി തന്നെ! വാണിയമ്മയുടെ ഉത്തുംഗവും ഉദാത്തവുമായ സംഗീതസ്മരണകൾക്കു മുമ്പിൽ അസ്മാദൃശരുടെ അകൈതവമായ സ്നേഹാഞ്ജലികൾ !!!
@devasiapa49892 жыл бұрын
മലയാളി യുള്ള കാലത്തോളം അമ്മയുടെ പാട്ടുകൾ ജീവസ്സുറ്റ ഗാനങ്ങൾ ഞങ്ങളിൽ നിറഞ്ഞ് നില്ക്കും. പ്രിയ ഗായികയ്ക്ക് ആദരാഞ്ജലികൾ!
@Spongevloger2 жыл бұрын
ഈ പ്രായത്തിലും പാടുന്ന പിച്ചിൻടെ ലെവൽ. ... ന്റമ്മോ! അസാധ്യം തന്നെ! സൂപ്പർ. ഉള്ള എനർജിയും അഭിനന്ദനങ്ങൾ അർഹിക്കുന്നവ തന്നെ!
@SB-mp5jb2 жыл бұрын
പ്രിയ വാണിയമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം..... 🌹🌹🌹🌹🌟🌟🌟🕯️🕯️🕯️🕯️ഇങ്ങനെയുള്ള വലിയ മനുഷ്യരൊക്കെ തനിയെതാമസിക്കാൻ ഈ സിനിമ ലോകത്തുള്ളവരും, പാട്ട് ലോകത്തുള്ളവരും അനുവദിക്കരുത്... ഇതുപോലുള്ള വരുടെ സ്ഥിതിഎന്താണെന്നങ്കി ലും ഈ സംഘടനയെന്ന് പറഞ്ഞു നടക്കുന്നവർ അന്വേഷിക്കണം....... ഇത് വെറും ഒരു മനുഷ്യസ്നേഹിയുടെ അഭ്യർത്ഥനയാണ്..... 🙏🙏🙏 _---(ഇനി നമ്മുടെ കവിയുർപൊന്നമ്മച്ചിയൊക്കെ എവിടെയാണോ ആവോ......?)
@neethabalachandran70702 жыл бұрын
ആയിരം പ്രണാമം, വാണിയമ്മ... എത്ര powerful voice... അത്രമേൽ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഗാനങ്ങൾ...
@tessyjoy42162 жыл бұрын
എത്ര നല്ല നല്ല പാട്ടുകൾ നമുക്ക് തന്ന വാണിയമ്മ. ഹൃദയം നിറഞ്ഞ ആദരാജ്ഞലികൾ 🌹🌹🌹🌹
@mohanans66812 жыл бұрын
Mohanangodupalyaumitgan
@venugopalank48122 жыл бұрын
S
@rajanp.n48462 жыл бұрын
👸🌹🌹🌹🌹
@selinasiby37892 жыл бұрын
Iplp
@vasue36012 жыл бұрын
ഒരുപാടു ഗാനങ്ങളിലൂടെ ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും. വാണിയമ്മക്ക് പ്രണാമം
എല്ലാം സൂപ്പർ. ഒരു കാലത്ത് ഏറ്റവും കുസൃതി നിറഞ്ഞ, ജീവസുറ്റ ഒട്ടേറെ ഗാനങ്ങൾ നൽകിയ ഗായികക്ക് പ്രണാമം. എന്നെന്നും ഓർക്കും🙏
@sajithmundath2 жыл бұрын
ജീവിതത്തിന്റെ മധുരമുള്ള ദിനങ്ങളിൽ തട്ടി തലോടി പോയ ഒരു കൂട്ടം ഗാനങ്ങൾ. നന്ദി. 🙏
@radhamanika84992 жыл бұрын
തിരുവോണപ്പുലരിയിലുടെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വാണിയമ്മയ്ക്ക് ആദരാജ്ഞലികൾ
@venugopi63022 жыл бұрын
വിഷുവിനു എന്റെ കയ്യിൽ പൂത്തിരി പാടും ഈ ഭാഗ്യം വാണി ജയറാമിനു മാത്രം !!! 🙏🙏🙏
@bindhubindhu40332 жыл бұрын
മലയാളി തിരുവോണം ആഘോഷിക്കുമെങ്കിൽ വാണിയമ്മയുംഎല്ലാ ഓണത്തിനും പാടും . പ്രിയ കലാകാരിക്ക് കലാകേരളത്തിൻറെ ബാഷ്പാഞ്ജലി🙏🙏🌹🌹
@dprajumannanam66052 жыл бұрын
❤️🙏pranamam Amma
@leelakrishnadas39522 жыл бұрын
പ്രണാമം വാണിയമ്മ🙏🙏🙏🙏
@dailydelivery35352 жыл бұрын
adipoly
@dennizbethlahem2 жыл бұрын
Well said ❤️❤️
@rajithanbrchandroth40432 жыл бұрын
Pranamam🌹🌹🌹🙏🙏😪
@mangosaladtreat4681 Жыл бұрын
ഹൃദയത്തെ ത്രസിപ്പിച്ച് മനസ്സിൽ കുടിയിരിക്കുന്ന ശബ്ദം! ആദരാഞ്ജലികൾ ....🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏
@meeramani7529 Жыл бұрын
😊
@SanthoshSanthosh-km3zl2 жыл бұрын
അമ്മയ്ക്കു മരണമില്ല 'അമ്മയുടെ ഗാനങ്ങളിലൂടെ ജനമനസ്സുകളിൽ എന്നും ജീവിയ്ക്കും. പ്രണാമം.
@DPSHETTY111 Жыл бұрын
1 ko. Ni
@rajeevraajeev53692 жыл бұрын
തമിഴ് നാട്ടിൽ നിന്ന് വന്ന് മലയാളത്തെ പാടി സന്തോഷിപ്പിച്ച വാണിയമ്മേ പ്രണാമം മറക്കില്ല അങ്ങയുടെ പാട്ടുകൾ 🌹🌹🌹🌹🌹
@sureeshmani41162 жыл бұрын
മലയാളവു൦, മലയാളിയു൦ ഉള്ള കാലത്തൊള൦ വാണിയമ്മയെ മറക്കുകില്ല. തിരുവോണത്തിലെ ഒരു ഗാനം മതി. ആദരാഞ്ജലികൾ. 🙏
@muhammedkunju50142 жыл бұрын
വാണിയമ്മക്ക് പ്രാണാമം എത്ര എത്ര ഗാനങ്ങൾ മാതുര്യമൂറുന്ന ആ ഗാനങ്ങൾക് ഒരിക്കലും മരണമില്ല
@r.a.a.m.2 жыл бұрын
എഴുപത്തി നാലാം വയസ്സിൽ പാടിയ മാനത്തെ മാരി കൊളുന്തെ എന്ന പാട്ട് മാത്രം മതി ഈ അനശ്വര ഗായികയുടെ മാറ്ററിയാൻ.... പ്രണാമം
@josephaugustin26472 жыл бұрын
Absolutly correct
@Sniperyt275 Жыл бұрын
എന്റെ പൊന്നെ. റാണി യാണ്
@thomaskp11882 жыл бұрын
ഒരു മലയാളി എങ്കിലും ഈ ലോകത്ത് അവശേഷിക്കുന്ന കാലമത്രെയും വാണിയമ്മയെ മറക്കില്ല. ഒരിക്കലും മരിക്കാത്ത ഓർമകളുമായി. ഒരുപിടി പുഷ്പം 🌹🌹🌹🌹🌹🌹🌹🌹🌹🌹❤
@krishnag9262 Жыл бұрын
Ci😢tb
@jessinaph73132 жыл бұрын
നമ്മൾ ഈ ഭൂമി വിട്ട് പോയാലും ശേഷിക്കുന്നത് നമ്മൾ ചെയ്ത കർമ്മങ്ങളും , നമ്മൾ ചാർത്തിയ ഒപ്പും ആണ് പ്രണാമം പ്രിയ ഗായിക
@josephgeorge5495 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗായിക എന്റെ ഹൃദയം സ്പർശിച്ച ഗാനങ്ങൾ പാടിയ ഗായിക വാണി ജയറാം ❤❤❤❤❤❤❤❤❤
@sivadasanm.k.97282 жыл бұрын
അന്തരിച്ച പ്രശസ്ത ഗായിക വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിയ്ക്കുന്നു. പ്രണാമം🙏🙏🙏 മലയാളത്തിലെ എക്കാലത്തേയും പ്രശസ്തമായ ഹിറ്റു പാട്ടുകൾ പാടിയിട്ടും രാജ്യത്തെ തന്നെ ഏറ്റവും നല്ല ഗായികയ്ക്കുള്ള അവാർഡു മൂന്നുതവണ നേടിയിട്ടും ഒരു സംസ്ഥാന അവാർഡോ അർഹിയ്ക്കുന്ന മറ്റെന്തെങ്കിലും അംഗീകാരമോ കൊടുത്ത് ആ വലിയ ഗായികയെ ആദരിയ്ക്കാത്തതിലൂടെ കാപട്യത്തിന്റെയും കുടിലതയുടേയും മുഖമൂടിയണിഞ്ഞ മലയാളിയുടെ സങ്കുചിത മനോഭാവം ലോകത്തിനുമുമ്പിൽ തുറന്നു കാട്ടുകയാണ് ചെയ്തത്. സാക്ഷാൽ സ്വാമി വിവേകാനന്ദൻ പോലും ഭ്രാന്താലയമെന്നു ഉറക്കെ വിളിച്ചുപറഞ്ഞ ലോകത്തെ ഏക സ്ഥലമാണല്ലോ കേരളം ! പിന്നെന്തു പറഞ്ഞിട്ടെന്തു കാര്യം !!!
@venugopi63022 жыл бұрын
വിപ്ലവ , ഇതര മത ഗാനങ്ങൾ പാ ടിയില്ല അതിനാൽ കേരള അവാർഡ് ഇല്ല അത് തന്നെ കാരണം 😭😭😭
@bijupavitharn72615 ай бұрын
ഏതോ ജന്മ കൽപനകയിൽ എന്ന പാട്ടിനു പോലും സംസ്ഥാന സർക്കാർ അംഗീകാരം ലഭിക്കാത്ത അതുല്യ പ്രതിഭ പ്രണാമം അമ്മേ❤❤🌹🌹🌹🙏🙏🙏
@gireeshkumar4981 Жыл бұрын
വാണിയമ്മക്ക് ഹൃദയത്തിൻ്റെ ആഴത്തിൽ നിന്നും മനസ്സു നിറയുന്ന വന്ദനം ✨✨🙏✨🌹🌹✨
@jancypeter97052 жыл бұрын
പ്രണാമം പ്രിയ വാണിയമ്മ ക്ക്. എനിക്ക് ആദ്യ സമ്മാനം നേടിത്തന്നതു് വാണിയമ്മയുടെ പാട്ടിനാണ്. ഈ ശബ്ദം ജനഹൃദയങ്ങളിൽ എന്നും നിറഞ്ഞു നിൽക്കും ഒരിക്കൽ കൂടി എന്റെ പ്രണാമം അർപ്പിക്കുന്നു.
@manakkalamma6484 Жыл бұрын
കേരള സർക്കാർ അവഗണിച്ചാലും അതിനെക്കാളും വലിയ അംഗീകാരം മലയാളികളുടെ മനസ്സിൽ എന്നുമുണ്ട് അതാണ് വാണിയമ്മയുടെ ഏറ്റവും വലിയ അംഗീകാരം ഒരായിരം പ്രണാമങ്ങളോടെ ആദരാഞ്ജലികൾ അമ്മയ്ക്ക് 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@goput261611 ай бұрын
Vaniyammakku പകരം ആര് ഇപ്പൊൾ ഇല്ല.. മനസ്സ് സ്വരം ചെറുപ്പം.... ഇന്നു ഓർമ്മയായി ഒരു വർഷം 😢😢😢😢😢
വാണിയമ്മ നല്ലൊരു സ്വരം വീണുടഞ്ഞു പോയല്ലോ 😘പ്രണാമം 🙏🌹
@dileepdharman2 жыл бұрын
ഏതോ ജന്മവീഥികളിൽ... 😍🥰❤💕
@RManoj-gk7ji2 жыл бұрын
ഏത് ഗാനം വിസ്മരിക്കാനാകും.... എല്ലാം നിത്യമനോഹരമധുരഗാനങ്ങൾ ......... തൊട്ടത് എല്ലാം തനിതങ്കം..
@bijupavitharn72612 жыл бұрын
കേരള സർക്കാർ അവഗണിച്ച ഒരു വലിയ കലാകാരി. വാണി അമ്മക്ക് പ്രണാമം🌹🌹🌹🙏🙏🙏
@ushagopalakrishnan12832 жыл бұрын
Vaneammakku pranamam shanthi shanthi.
@RManoj-gk7ji2 жыл бұрын
അതിലും വലുതല്ലേ....ഈ ജനസഹസ്രമനസ്സുകൾ....
@nykk8122 жыл бұрын
Keralathile alkkarem vere oru sthalathum ankeekarikkarilla
@premjithu.p87482 жыл бұрын
Rest in peace 🙏🙏🙏
@sureshmenon73792 жыл бұрын
എന്ത് സർക്കാർ... കട്ടും നക്കിയും തിന്നാൻ കുറേ ശവങ്ങൾ... വാണിയമ്മയെ പോലെ ഉള്ളവരൊക്കെ നമ്മുടെ മനസ്സിൽ ഉണ്ടാവും എല്ലാക്കാലവും 🙏🙏🙏
@josephaugustin26472 жыл бұрын
വാണിയമ്മ പാടിയ മഞ്ഞണി കൊമ്പിൽ ഒരു കിങ്ങിണി കൊമ്പിൽ എന്ന പാട്ട് മരണം വരെ മലയാളി മറക്കില്ല.
@athirankk582 Жыл бұрын
Athu paadiyathu jaanakiyammayanu
@sajithbalan852 жыл бұрын
ഒരുപിടി മനോഹര ഗാനങ്ങൾ ഞങ്ങൾക്കായി സമ്മാനിച്ചു നിങ്ങൾ പോയി മറഞ്ഞെങ്കിലും തിരുവോണ പുലരിയും വിഷുവും ആഷാഡ മാസവും മലയാളമനസ്സിലേക്ക് വിരുന്നെത്തുന്ന കാലം വരെ വാണിയമ്മയുടെ ഓർമ്മകൾക്ക് മരണമില്ല... തന്നുപോയ നല്ല ഗാനങ്ങൾക്ക് ഒരായിരം നന്ദി...
@shajiks87962 жыл бұрын
തിരുവോണപ്പുലരിയിലൂടെ മലയാളികളുടെ മനസ്സിൽ നിറസാന്നിധ്യമായ മാണിയമ്മയ്ക്ക് ഒരായിരം ആദരാഞ്ജലികൾ
@arunakumartk49432 жыл бұрын
എൻ്റെ കൈയ്യിൽ പൂത്തിരിയും..... കൂടിയുണ്ട്.
@rajithanbrchandroth40432 жыл бұрын
🌹🌹🌹🙏🙏🙏
@venugopi63022 жыл бұрын
@@arunakumartk4943 വിഷുവിനുള്ള ഗാനം 👌👍👍👍
@sumas90872 жыл бұрын
വാണിയമ്മ കാലം ഉള്ളടത്തോളം മലയാളികൾ ഓർമിക്കും പ്രിയപ്പെട്ട പാട്ടുകളിലൂടെ 😭😭🙏🥀🥀🥀
@santhoshnedumangad9292 жыл бұрын
കിളിയേ കിളി കിളിയെ നീലാഞ്ചന പൈങ്കിളിയെ ഈ കറുകവയൽ കതിരുകൊയ്യാൻ നീ കൂടെ വാ.... ❤️❤️❤️❤️❤️❤️❤️
@PRAVEENKUMAR-mg5xo2 жыл бұрын
വാണി അമ്മയുടെ ശബ്ദം ഒരു വിസ്മയം തന്നെയാണ് നമ്മെ വിട്ടു പോയത് ഉൾക്കൊള്ളാൻ കഴിയുന്നില്ല ❤️❤️❤️
@ravikumarvolgs66712 жыл бұрын
🙏🙏🙏പ്രണാമം 🙏🙏🙏ഗാനങ്ങളിലൂടെ ജനമനസുകളിൽ എക്കാലവും വാണിയമ്മക്ക് ഇടം ഉണ്ടായിരിക്കും 🌹🌹🌹
@MohamedAli-eb1bt2 жыл бұрын
Vani Jayaram was a brilliant singer of our great country and no one can substitute this god gifted miraculous melody voice of her in the history.❤
@nithinsmathew85242 жыл бұрын
കുട്ടിക്കാലത്ത് ആകാശവാണിയിൽ കേട്ട് മനസ്സിൽ പതിഞ്ഞ ശബ്ദം... വാണിയമ്മയുടെ വേർപാട് അതൊരു തീരാ നഷ്ട്ടം തന്നെയാണ് 😪
@rajeeven32102 жыл бұрын
കണ്ണ് നിറച്ചു കളഞ്ഞല്ലോ ഈശ്വരാ ആത്മാവിനു നിത്യശാന്തി നേരുന്നു
..... മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ എന്നും മലരായ് വിടരട്ടെ .... ആദരാഞ്ജലികൾ .....🌹🌹🌹🌹🌹
@kamalacmohan72282 жыл бұрын
വാണിയമ്മയ്ക്ക് പ്രണാമം.... മലയാളിയുടെ മനസ്സിൽ എന്നുമെന്നും.... ജീവിക്കും.. 🙏🙏🌹
@pradeepdasmurali76802 жыл бұрын
എന്റെ സഹോദരിക്ക് മരണം ഇല്ലാ ഞങ്ങളുടെ മനസ്സിൽ എന്നു ഉണ്ടാകും ഒരു മാറ്റം ഇല്ലാ എന്റെ പ്രിയ സഹോദരി എന്റെ കണ്ണീർ പ്രണാമം 🙏🌹🌹🌹
@nimshari9942 жыл бұрын
ഈ പാട്ടുകൾ എല്ലാം എങ്ങനെ മറക്കാൻ കഴിയും....വാണിയമ്മക്ക് ആദരാഞ്ജലികൾ....പ്രണാമം.... 🙏🙏🙏🙏🌹🌹🌹🌹😥😥
@minir20502 жыл бұрын
വേറിട്ട ശബ്ദത്തിൻ്റെ ഉടമക്ക് പ്രണാമം🙏
@edwinalex43712 жыл бұрын
Vaniyammakku Pranamam.A great Singer.Amazing.Malayalam film industry didn't use her voice in a grate manner. May Her Soul Rest In Peace.Pranamam.Pranamam.Pranamam.............
@bindub79912 жыл бұрын
കണ്ണീരോടെ വിട 🙏🌹 മറക്കില്ല ഒരിക്കലും 😔
@ansarikk7792 жыл бұрын
മലയാളത്തിൽ എത്രയോ നല്ല നല്ല പാട്ടുകൾ പാടിയിട്ടും, ഏകദേശം 50 കൊല്ലങ്ങളോളം മലയാളം സിനിമ industry യിൽ ഉണ്ടായിട്ടും, സംസ്ഥാന സർക്കാരിന്റെ ഒരു പുരസ്കാരം പോലും ഈ അനുഗ്രഹീത കലാകാരിക്ക് കിട്ടിയിട്ടില്ല എന്ന് അറിഞ്ഞപ്പോൾ ഉണ്ടായ വിഷമം, ഉൾക്കൊള്ളാൻ പറ്റാത്തതാണ്. ഓരോ മലയാളികളുടെ മനസ്സിലും നിങ്ങളുണ്ട് മാഡം, ഓരോരുത്തരും മരിക്കുന്നത് വരെ. ❤️❤️❤️❤️🙏🙏🙏🙏
@sparowsparow37872 жыл бұрын
ആദരാഞ്ജലികൾ പ്രിയ ഗായികേ ❤️🙏
@vijiviji68892 жыл бұрын
എത്ര എത്ര പാട്ടുകൾ ഇപ്പോഴും കാതിൽ തിങ്ങി നിൽക്കുന്ന ഒരുപാട് നല്ല നല്ല പാട്ടുകൾ ഇനിയും ഞങ്ങളുട മനസ്സിൽ നിറഞ്ഞ നിൽക്കുന്നാ വാണിയമ്മയ്ക്ക് പ്രണാമം 🌹🌹🌹🌹😪😪
@ismailhydrose52802 жыл бұрын
തിരുവോണം എന്ന ചിത്രത്തിലെ ആ ഗാനം മാത്രം മതി ആ അതുല്യ പ്രതിഭ ജന ഹൃദയങ്ങളിൽ എന്നും ജീവിക്കാൻ പ്രണാമം🙏🌹
@sureshnair26192 жыл бұрын
Vani ma entered our hearts with her sweet n velvet voice...what a Marvellous singer she is, a legend indeed...RIP.
@manikandanc86502 жыл бұрын
ശബ്ദ മാധുര്യത്തിന് പ്രണാമം🙏🙏🌹🌹
@monyvarnanm6332 жыл бұрын
വാണിയമ്മ എന്നന്നേക്കും ഒരോർമയായി നമ്മുടെ മനസ്സിൽ ഉണ്ടാകും. 🌹
@krradhakrishna52422 жыл бұрын
മറഞ്ഞു പോയാലും മനസ്സിൽ മലർവിരിയും പാട്ടുകൾ മറക്കാൻ കഴിയില്ല പ്രണാമം
@philipmathew30162 жыл бұрын
പാട്ടുപാടിയ വാണിജിയുടെ പാട്ടു സൂപ്പർ, പാട്ടിൻറെ രചന സൂപ്പർ, സംഗീതം സൂപ്പർ എല്ലാംകൂടി ഒത്തുചേർന്നപ്പോൾ പാട്ട് എന്നും ഓർമ്മിക്കാൻ ഉള്ള ഒരുപാട് ആയി മാറി. വാണി ജി പാടിയ എല്ലാ പാട്ടുകളും ഈ കോമ്പിനേഷൻ നന്നായി പ്രതിഫലിച്ചു.
@madhavibhaskar67292 жыл бұрын
മരണ വാർത്തയറിഞ്ഞ് മനസ്സിൻ സങ്കടപ്പുഴയൊഴുകുന്നു. ഒന്നും പറയാൻ വാക്കുകൾ പോര . മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ. പ്രണാമം. ആത്മശാന്തിയ്ക്കായി പ്രാർത്ഥന.
@preethakp52322 жыл бұрын
വാണിയമ്മ 🙏🙏🙏🙏......
@XD123kkk2 жыл бұрын
Sweet 🍬voice.. Cute... 🙏🙏🙏😘
@geethakumari1392 Жыл бұрын
Super
@vkp32432 жыл бұрын
Today morning I heard the sad demise of great singer Smt. Vani Jayaram . Although she left for heaven, she will be with us through her wonderful songs. My pranamum.
@yesodhajayanchittoor94652 жыл бұрын
Heartfelt consoldence Vani Mam 🙏🌹
@najeedkalariyil2976 Жыл бұрын
ഇതുപോലെ പാടാൻ കഴിയാതെ പാഴായി പോയ എൻറെ ജന്മത്തെ കുറിച്ച് ഓർത്തു ഉള്ളം തേങ്ങുന്നു
@SPIDERSTACK2 жыл бұрын
പ്രണാമം വാണ്ണിയമ്മ 💐
@mohanpn18752 жыл бұрын
A Great singer... Wonderful voice... No one can replace her... Huge loss to all... 🙏
@muralidharannair75742 жыл бұрын
ആദരാഞ്ജലികൾ നേർന്നു കൊണ്ട്🙏🕉️🙏
@rajeshsandanam33062 жыл бұрын
They are all just amzing talents legands of All time🙏🙏🙏🙏😭😭😭
@rajeshsivanandananda1060 Жыл бұрын
പാട്ടിന് മാത്രമായി ജീവിതം ഒഴിഞ്ഞുവെച്ച മഹാ കലാകാരി പ്രണാമം
@deepa27582 жыл бұрын
ആദരാഞ്ജലികൾ 🙏🙏
@njanorupravasi78922 жыл бұрын
വാണിയമ്മയ്ക്ക് മലയാളത്തിന്റെ ആദരാജ്ഞലികൾ 🌹
@nizamm59752 жыл бұрын
പാളങ്ങൾ എന്ന ചിത്രത്തിലെ ഏതോ ജന്മ കല്പനയിൽ........... എന്താ ഒര് പാട്ട്. ആദരാഞ്ജലികൾ
@alphonsejanes51232 жыл бұрын
My dear mother PRENAMAM............... RIP Kerala makkal (childrens)
@sateedavy64512 жыл бұрын
ആദരാജ്ഞലികൾ 🙏🙏👍
@ramachandranp11462 жыл бұрын
ആ മധുരസ്വരം ഓർമ്മയായി😰😰
@starlingantonygeorge38492 жыл бұрын
സ്വർഗഗായിക വാണിജയറാമിന് അനന്തകോടി പ്രണാമം
@jobyjoseph64192 жыл бұрын
ആദരാഞ്ജലികൾ പ്രിയ വാണിയമ്മ 🌹🌹🌹
@SatheeshKumar-kx6rf2 жыл бұрын
വാണിജിക്ക് പ്രണാമം. 🙏🌹🌹🌹
@madhusankar43302 жыл бұрын
വാണി അമ്മക്ക് പ്രണാമം 🙏🙏
@pkgopakumar55912 жыл бұрын
പ്രണാമം അമ്മക്ക് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@santhamohan57982 жыл бұрын
ഏതോ ജന്മകല്പനയിൽ. ഇനിയും..... 🌹പ്രണാമം 🌹
@ismailchooriyot48084 ай бұрын
കേരളം അവരോടു കാണിച്ചത് നീതികേട് അവർ അർഹിച്ച അംഗീകാരം അവർക്ക് കൊടുത്തില്ല
@mujeebrahman23912 жыл бұрын
പ്രിയ വാണിയമ്മക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😢😢😢😢😢🌹🌹🌹🌹🌹🌹🌹🌹🌹😢
@crazymalayalisvlogs-by-Jeeva2 жыл бұрын
RIP..💐Great Singer..❤️All Superhit Songs 😮😞🙏🏻
@santhoshnedumangad9292 жыл бұрын
അന്യ നാട്ടിൽ പിറന്നെങ്കിലും ഏറ്റവും കൂടുതൽ ഗാനമലപിച്ചത് മലയാളത്തിൽ ❤️💪💪❤️❤️❤️❤️❤️
@mohankumarm23392 жыл бұрын
My favourite lady singer...vaniyamma
@radhamanian63822 жыл бұрын
What a tragic death. A great loss to music lovers but she will remain in our hearts. May the departed soul rest in peace.
@beenamanojkumar63312 жыл бұрын
ശരീരം മാത്രമേ നമ്മളെ വിട്ടുപോകുള്ളൂ വാണിയമ്മയുടെ മധുരശബ്ദത്തിൽ നമ്മളെ കൂടെ നമ്മളെ അവസാനം വരേ ഉണ്ടാകും👍🏻 വാണിയമ്മക്ക് വിട 😍😍😍😍😍🌹🌹🌹🌹 എന്റെ ഓൾ ടൈം fvrt വാണിയമ്മ 😔😔😔
@Renjuabhilash.r2 жыл бұрын
One of my favourite songs etho janma kalapanayil ,thiruvona pularithan ellaa onam program num ente starting song aanu.amma ennum njangalde manasil jeevikkum🙏
@seethanadhan48962 жыл бұрын
തിരുവോണം ഉണ്ടെങ്കിൽ വാണിയമ്മയും കേരളത്തിൽ ഉണ്ട് 🌹🌹🌹🌹🌹👌🌹👌👌🌹🌹🌹🌹
@venugopi63022 жыл бұрын
വിഷു ഉണ്ട് എങ്കിൽ വാണി ജയറാം കേരളത്തിൽ ഉണ്ട് 🌹🌹🌹🌹🌹
@surendranathankk1363 ай бұрын
What a melodious voice! We miss you! Long live for ever.
@navicochin6079 Жыл бұрын
ഒരേ ഒരു വാണിയമ്മ ❤️❤️❤️
@abduljabbarjabbar47112 жыл бұрын
ഇനനതെത ഈ സർക്കാരുകളുടെ അവാർഡ് പട്ടം ആർക്ക് വേണം..... അവാർഡ് ജനങ്ങളുടെ മനസ്സിലാണ് ,, ഹൃദയത്തിലാണ്.... ശരീരമേ ഒഴിഞ്ഞു പോയിടടുളളൂ.... ദൈവം വരദാനമായി നൽകിയ ആ മധുരവാണി മനുഷ്യനുള്ള കാലത്തോളം....ആദരാഞ്ജലികൾ 🌹🌹🙏🙏
@RajeshKumar-ts5bd2 жыл бұрын
🌹വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ 🌹
@user-pa512 жыл бұрын
ജീവനുള്ള ഒരുപാട് ഒരുപാട് പാട്ടുകൾ സമ്മാനിച്ചു യവനികയ്ക്ക് പിന്നിൽ മറഞ്ഞു പോയ അമ്മയ്ക്ക് പ്രണാമം