ജയന്റെ ഭാര്യയെ ശശിയേട്ടൻ കല്യാണം കഴിച്ച കഥ പറഞ്ഞു സീമ | Actress Seema | Interview | Kairali TV

  Рет қаралды 112,206

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
ജയന്റെ ഭാര്യയെ ശശിയേട്ടൻ കല്യാണം കഴിച്ചു എന്ന് വരെകേട്ടു | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 31
@rajeshsamarpana2472
@rajeshsamarpana2472 3 жыл бұрын
ജയൻ സാർ എന്നു പറയടാ പൊട്ടാസേ.
@cbnaircbnair9050
@cbnaircbnair9050 2 жыл бұрын
Pottas pen 🖊pottas.Ahangaari
@arunc.v2400
@arunc.v2400 2 жыл бұрын
💯
@beenapillai8030
@beenapillai8030 2 жыл бұрын
She is very bold.
@anoopsnsn1186
@anoopsnsn1186 2 жыл бұрын
ജയനും സീമയും തമ്മിൽ റിലേഷൻ ഉള്ളതുകൊണ്ടും.... Iv ശശി ക്ക് സീമയെ കെട്ടാൻ വേണ്ടി ജയനെ കൊന്നതാണ് എന്ന് പറഞ്ഞു നടന്നവർ ഒണ്ട്.... 😂😂😂
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
സത്യം... എന്റെ കുട്ടിക്കാലത്തു ഞാൻ കേട്ട കഥയും അങ്ങനെ ആണ്... 😄😄😄😄
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
Sathyam Anu
@minimolaalinaalin2509
@minimolaalinaalin2509 2 жыл бұрын
ഞാൻ 5ൽ പഠിക്കുമ്പോഴാണ് ജയൻ സർ മരിക്കുന്നത് ജയൻ സർൻറ ആരാധകനായ എൻറ brother um ഇതാണ് പറയുന്നത് ജയൻ സാറിനെ കൊന്നത് എന്ന് ഇപ്പോൾ അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ വിഷമം വരും great actor 👍
@Akshayjs1
@Akshayjs1 2 жыл бұрын
Iv ശശി സീമ വിവാഹം കഴിഞ്ഞതിനുശേഷം ആണ് ജയൻ മരിക്കുന്നത്
@amjithamarthlal7630
@amjithamarthlal7630 Жыл бұрын
MGRinte pani aanennm parenjavar ond
@hridyarose451
@hridyarose451 3 жыл бұрын
ഇപ്പോൾ. ള്ള. എതേലു൦.നടികൾ. ഇതു പോലെ ഉറച്ച. ഒരു. ചിഞാഗതി..ഉണ്ടാകുമോ... അവർ. മണ൦.. പിടിച്ചു.. പുറകേ..ഒാടു൦... അതാണല്ലോ.. ഇപ്പോൾ.. നാം... കാണുന്നത്. സീമചേചിയെ... നമ്മുടെ.. നടി മാ൪.. കണ്ടു പഠിക്കേണ്ടതും.. ഇങ്ങനെ. വേണം... സ്ത്രീ കൾ.. Very.. Good... 🙏🙏🙏🙏🙏🙌🙌🙌🙌🙌🙌
@vishnuvsrk2427
@vishnuvsrk2427 2 жыл бұрын
ബ്രിട്ടാസിനെ പോലൊരു ഫുണ്ട ലോകത്തു വേറെ കാണില്ല
@jinshajana7955
@jinshajana7955 2 жыл бұрын
Seema mam u are great
@kunjukunnath6885
@kunjukunnath6885 2 жыл бұрын
Very good program
@kavirajan8397
@kavirajan8397 2 жыл бұрын
നല്ല ആരോഗ്യമുള്ള പുരുഷനെ ഏതു സ്ത്രീയും ഇഷ്ടപ്പെടും!!!!!!👌👌👌👌👌👌👌👌
@jayapradeep9055
@jayapradeep9055 2 жыл бұрын
👍🏻👍🏻
@anilar7849
@anilar7849 2 жыл бұрын
Abhinayam&real life is different "😇
@jayalal6564
@jayalal6564 2 жыл бұрын
Kadhe onnum venda jayan Seema athanu malayalikal ishtapedynnathu❤️❤️❤️
@kqrtzkiran3283
@kqrtzkiran3283 2 жыл бұрын
സീമ നിങ്ങൾ ജയന്റെ കുടെ അ ദിന യിക്കാൻ കഴിഞ്ഞത് നീങ്ങടെ ഭാഗ്യം
@DanielDaniel-ez1se
@DanielDaniel-ez1se 2 жыл бұрын
Seema maam, Jayan sir ine kurich kelkaan agraham und.. interviews n programs kitumbo, Jayan sir ine kurich parayamo..... Sir um maam um thamil Ishtam undenu vishwasikaan elaarkum thalparyam aanu karanam both your onscreen chemistry was superb! Sometimes working with some actors brings out the best in them... Maybe that may have been the case with you n Jayan sir since u both were great actors!
@balanut6258
@balanut6258 2 жыл бұрын
Kerala
@uthamangopalakrishnan7042
@uthamangopalakrishnan7042 2 жыл бұрын
Alpam kallamille?
@sunilpradeep9148
@sunilpradeep9148 2 жыл бұрын
Annokke ithu oru rumour ayi vannirunnu. Jayan seema.jayan sir marichappol aradakar etteduthirikkam. Sasi sir oru arabiyem kondu side sitting scooteril pokunnathu njan orkunnu arayodathupalam
@sunithsubramanian2449
@sunithsubramanian2449 2 жыл бұрын
ente Brittase 🤐🤐🤐🤐
@as-ii7gt
@as-ii7gt 11 ай бұрын
Ende pottasse kashtam thane nigalde karyam. 40 kolam munne manmaranju poyavare ipolum valich ezhekunath enthina? Seema iv sasi ne ketti sugamayi jeevikunu. Namude jayan sir is a very respected soul. Plz dont make nuisance. Ee pottasine ee jolinu purath aaku. 😂😂😂😂😂😂
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ജയൻ സീമ താര ജോഡി നിരന്തരം മുന്നേറുമ്പോൾ ജയൻ സാറിന്റെ തീരോധാനത്തിൽ ഭീമൻ എന്നാസിനിമ രഘു സാറിനെ നായകനാക്കി പുറത്തുവന്നു ഇതിൽ രഘു സാറിന്റെ നായികയായി സ്വപ്നചേച്ചി യാണ് വന്നത് എന്തു കൊണ്ടു സീമചേച്ചി വന്നില്ല സംവിധായകൻ മാറിയത് കൊണ്ടോ സീമചേച്ചി നായികയായി വന്നാൽ രഘു സാറിനു ജയൻ സാറിന്റെ അഭിനയതുല്യ പ്രാധാന്യം കിട്ടാൻ സാധ്യതയുണ്ടായിരുന്നു
@anjanagnair6151
@anjanagnair6151 2 жыл бұрын
സീമ വരാത്തത് കൊണ്ട് പ്രേക്ഷകർ രക്ഷപ്പെട്ടു, never compare jayan with bheeman raghu
@yogawithkarthikeyanmv8310
@yogawithkarthikeyanmv8310 2 жыл бұрын
ജയൻ സാറും രഘു സാറും തമ്മിൽ താരതമ്യമില്ല എന്നുള്ളത് യാഥാർഥ്യമാണ് പക്ഷെ ജയൻ സാറിനോട് താരതമ്യ പെടുത്തിയാണ് ഭീമൻ എന്ന സിനിമ പുറത്തിറങ്ങിയത് അതുകൊണ്ടു മാത്രം കൊടുത്ത കമന്റാണ് ഭീകരൻ എന്ന സിനിമയിലും അതുപോലെ മറ്റു പലസിനിമയിലും രഘുസാർ യാഥാർഥ്യമായ അഭിനയരീതിത്തന്നെയായിരുന്നു പലരും കമ്മന്റിൽ കൊടുക്കാറുണ്ട് ജയൻ സാറിന്റെ നൂറു അയലത്തു വരില്ല രഘു സാറേന്നു ആ അഭിപ്രായവും എങ്ങനെ പരിഗണിക്കും ഞാനും തമ്മിൽ താരതമ്യം ചെയ്യുന്നില്ല
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 8 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 38 МЛН
Seema In Nerechowe  Part - 1 | Old episode  | Manorama News
23:12
Manorama News
Рет қаралды 227 М.
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН
这是王子儿子吗
0:27
落魄的王子
Рет қаралды 10 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 8 МЛН
спидран по ютуб шортс 86 | Ушные свечи
0:35
БУКЕТ МЕЧТЫ НАСТОЯЩЕЙ СЛАДКОЕЖКИ😂😂😂
0:19
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,7 МЛН