ആ കൊലപാതകങ്ങൾക്ക് പിന്നിൽ... ഇതായിരുന്നു | Jayan Smarana 37 | JAYAN | D4 MAN FILM CLUB | SHAREEF |37

  Рет қаралды 144,196

D4 MAN FILM CLUB

D4 MAN FILM CLUB

Күн бұрын

Пікірлер: 120
@kgvaikundannair7100
@kgvaikundannair7100 3 жыл бұрын
ജയൻ സാർ...🙏 ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്ന സൂപ്പർസ്റ്റാർ..❤
@sureshant913
@sureshant913 2 жыл бұрын
a a
@sureshant913
@sureshant913 2 жыл бұрын
A
@janandajeevanrajesh250
@janandajeevanrajesh250 2 жыл бұрын
JAYAN..........💪💪💪
@girigireeshm8048
@girigireeshm8048 3 жыл бұрын
ജയൻ സാർ നിത്യഹരിത സൂപ്പർസ്റ്റാർ 🙏🙏🙏🙏
@rajeshta6586
@rajeshta6586 2 жыл бұрын
I love you......jayetta........💚💛🧡❤
@rahnaiqbal640
@rahnaiqbal640 3 жыл бұрын
Sherif sir തങ്ങളുടെ അവതരണം വളരെ നന്നായി വരുന്നുണ്ട് ഇനിയും ഇതുപോലുള്ള ഞങ്ങളെ പോലുള്ള പുതിയ തലമുറകൾ അറിയാത്ത സിനിമ ലോകത്തിന്റെ അറിവുകൾ തങ്ങളിൽ നിന്നും പ്രതിഷിക്കുന്നു ❤
@susheelack8163
@susheelack8163 3 жыл бұрын
ഇനിയും ഇതുപോലെയുള്ളഅനുഭവങ്ങൾ PanguvekkanamShereefSir
@Sureshpk-iw7ty
@Sureshpk-iw7ty 3 жыл бұрын
ആത്മാർത്ഥതയുളള അവതരണം ❤
@yba666_
@yba666_ 6 ай бұрын
Yes. Aa udaneelamaya 'chiri' kandappo manasilayi. Esp while describing 'ra. pe'. Hv sm shame ahol,,alenkil ulupp. Stupid dirty comment ...best avatharanam polum idiot 🤮🤮🤮
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
നല്ല വാക്കുകൾ
@sajikandolivilayil5806
@sajikandolivilayil5806 2 жыл бұрын
Good
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
വളരെ രസകരമായ അവതരണം. കേട്ടിരുന്നു പോയി.❤️❤️❤️
@nassartk656
@nassartk656 3 жыл бұрын
Good message
@muralie753
@muralie753 3 жыл бұрын
മരണം അതും ചെറുപ്പത്തിൽ അത് ഒരു വേദന തന്നെ
@shihadcochin6432
@shihadcochin6432 3 жыл бұрын
നല്ല അവതരണം 🌺🌺🌹🌹🌺🥀🥀🌺🌺🌺best wishes
@rajeshta6586
@rajeshta6586 2 жыл бұрын
JAYAN...........💪💪💪
@gracyjaimon494
@gracyjaimon494 3 жыл бұрын
Jayan sirsuper hero
@ManojKumar-db3ge
@ManojKumar-db3ge 3 жыл бұрын
Jayan and Mammootty legends
@josephmathew6149
@josephmathew6149 Жыл бұрын
ജയൻ സർ....
@Kennyg62464
@Kennyg62464 3 жыл бұрын
Love each other and helping others തുടരട്ടെ.....വീഡിയോകൾ വരട്ടെ....💚
@sulfathbeegam2552
@sulfathbeegam2552 3 жыл бұрын
Nannayittundu super
@csekharanasari6730
@csekharanasari6730 3 жыл бұрын
Sir, very good presentation. You have very good innocent face and it is fit for these type of presentation. Fell trouth. Keep it up.
@pjjoseph3648
@pjjoseph3648 3 жыл бұрын
ഇതൊക്കെ കേട്ടാലും മലയാളി കണ്ണ് തുറക്കില്ല. നമ്മൾ പിടിച്ച മുയലിന് നാല് കൊമ്പ്.
@revanth3508
@revanth3508 3 жыл бұрын
Avar sundari thanneyayirunnu. Nalla innocence ulla sundaramaya mukham . Marichu poya oru sthreeye kurich kurachu koodi manyamayi samsarikkamayirunnu .
@sruthyanu5865
@sruthyanu5865 3 жыл бұрын
Jayansirntealla cinemakal download cheyanam jayansir uyir
@reghunathanmk8720
@reghunathanmk8720 3 жыл бұрын
Jayansir the only one super star in malayalam.
@mohandaspalamoottle2903
@mohandaspalamoottle2903 Жыл бұрын
​@@reghunathanmk8720 Yes👌👌💯💯💯
@anithagg5993
@anithagg5993 2 жыл бұрын
🙏😌😌😥
@subinbabu5579
@subinbabu5579 3 жыл бұрын
Enikku valiya ishtamanu
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 3 жыл бұрын
നല്ല വിവരണം
@jithukoshy9989
@jithukoshy9989 3 жыл бұрын
Kollam
@sureshckannur7760
@sureshckannur7760 3 жыл бұрын
സെക്സി ആയി അഭിനയിക്കുന്ന നടികളെ മാത്രമേ ലോകം ഏക്കാലത്തും ഓർക്കുകയുള്ളൂ....! റാണിപത്മിനി എന്നും ഓർമ്മിക്കപ്പെടും! എന്നും ഒരു വേദനയാണ് റാണിപത്മിനിയുടെ മരണം!
@kunjankarthyvlogs1841
@kunjankarthyvlogs1841 3 жыл бұрын
52. ജനനം 86. മരണം.24. വയസിൽ മരിച്ചു. 🤭🤭🤭🤭🤭
@ajithajayakumar5411
@ajithajayakumar5411 3 жыл бұрын
ഇനിയും വരണം. വന്നേ പറ്റൂ
@d4manfilmclub
@d4manfilmclub 3 жыл бұрын
തീർച്ചയായും
@sree1968
@sree1968 Жыл бұрын
അവർ കാണാൻ സുന്ദരി തന്നെയായിരിന്നു. അവർ നല്ല റോളിൽ തന്നെയാണ് അഭിനയിക്കാൻ വന്നത്. മുഖത്ത് നല്ല നിഷ്കളങ്കത ഉള്ള മുഖമായിരുന്നു. അവർ ആദ്യം ഇതൊക്കെ അഭിനയിക്കാൻ വിസമ്മതിചതാണ്. അമ്മ നിർബന്ധിച്ചാണ് അങ്ങനെ വന്നത്. പെട്ടു പോയി എന്നതാണ് ശെരി. ഒരു സംവിധായകൻ ആണ് അവരെ നശിപ്പിച്ചത്. കഷ്ടം മരിച്ചു പോയാലും വെറുതെ വിടില്ല. ഇത്ര സന്തോഷത്തോടെയാണോ ഇതൊക്കെ പറയുന്നത്
@ideaokl6031
@ideaokl6031 3 жыл бұрын
🙏👍👍👍👍👍👍🙏
@j-d094
@j-d094 5 ай бұрын
രാജാവിന്റെ മകൻ സിനിമയിലെ അംബിക അല്ലേ ഇഷ്ടമാണെന്ന് പറഞ്ഞത്
@bijuk4245
@bijuk4245 3 жыл бұрын
എം മുകുന്ദൻ എന്നവരെ വച്ചു ജയൻ ഇന്റർവ്യൂ ചെയ്യണേ
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
ഞാൻ ഈ പ്രോഗ്രാം സ്ഥിരമായി കാണാറുണ്ട്...... തുടക്കത്തിലേ മൂസിക് ഇടക്ക് ചെയ്ഞ് ചെയ്യണം
@leelaunni7123
@leelaunni7123 3 жыл бұрын
ആ music ആണ് ഈ പരിപാടിയുടെ ഭംഗി
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
ആവർത്തനവിരസത
@MalavikaMNair-bu8vr
@MalavikaMNair-bu8vr 3 жыл бұрын
ജയന്റെ അടുത്തു നീൽ ക്കാൻ പറ്റില്ല മമ്മുട്ടി ശരീര സൗന്ദര്യത്തിൽ
@amalrajpc2876
@amalrajpc2876 3 жыл бұрын
ഇപ്പ വരും ഇക്ക ഫാൻസ് തെറീം പറഞ്ഞോണ്ട്
@shiva20225
@shiva20225 3 жыл бұрын
Correct
@rajeshkumark7379
@rajeshkumark7379 3 жыл бұрын
ഒന്നു സാധാരണ ജീവിതo നയിക്കുന്ന ശരീരവും മറ്റൊന്ന്ഇന്ത്യൻ നേവിയിലെ പരിശീലനത്തിൽ നിന്നും കിട്ടിയ ശരീരം വും
@HarishKumar-zx2dw
@HarishKumar-zx2dw 3 жыл бұрын
Sari Anu.
@joshithomas3040
@joshithomas3040 3 жыл бұрын
ജയനു' തുല്യൻ - ജയൻ' മാത്രം...! മറ്റാരും 'ജയനു പകരമാവില്ല...!
@ahladkj1359
@ahladkj1359 3 жыл бұрын
❤️❤️❤️
@jacobthomas6620
@jacobthomas6620 3 жыл бұрын
Please make a program about actor Vincent
@d4manfilmclub
@d4manfilmclub 3 жыл бұрын
തീർച്ചയായും വിൻസെന്റ് എന്ന നടന്റെ ചരിത്രപരമായ ഒരു എപ്പിസോഡ് ഉടൻ ഉണ്ടാകുന്നതാണ്
@halthafa5973
@halthafa5973 Жыл бұрын
Nammade shopil vararulla ikkaa
@ferozmohammedk
@ferozmohammedk 3 жыл бұрын
വേനലിൽ ഒരു മഴയിൽ അഭിനയച്ചത് ചെമ്പരത്തി ശോഭയാണ് ഉർവ്വശി ശോഭയല്ല.
@MayaDevi-hj6cu
@MayaDevi-hj6cu 3 жыл бұрын
ചെമ്പരത്തി ശോഭന എന്നാണ് പറയുക..ശോഭ എന്നല്ല
@jayakrishnanm9500
@jayakrishnanm9500 3 жыл бұрын
ജയന്റെ മരണം പോലെ വേദന ഉള്ളവക്കുന്നതാണ് നടി ശോഭ യുടെയും മോനിഷ യുടെയും
@vargheserajan30
@vargheserajan30 3 жыл бұрын
YES 100%
@reghunathanmk8720
@reghunathanmk8720 3 жыл бұрын
അവരെ ഓർക്കാൻ ഇതുപോലെ ആരെങ്കിലും കമന്റ്‌ ഇടണം പക്ഷെ ജയൻ സർ എല്ലാദിവസവും ഓർമ്മയിൽ.
@reghunathanmk8720
@reghunathanmk8720 3 жыл бұрын
അതൊക്കെ ഓർക്കണേൽ നിങ്ങളെ പോലുള്ളവർ കമന്റ്‌ ൽ പറയണം. "ജയൻ സാർ "ആരും ഓർമ്മിപ്പിക്കപ്പെടാതെ നിത്യവും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
@johnnieachaya1980
@johnnieachaya1980 3 жыл бұрын
She acted with Mohanlal and Gopi as well .
@johnnieachaya1980
@johnnieachaya1980 3 жыл бұрын
With Ratish as well
@shijimol7376
@shijimol7376 3 жыл бұрын
Avre kanan super sudhariyanu
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 3 жыл бұрын
ഇതിൽ ചില തെറ്റുകൾ ഉണ്ടാവാം റാണി പത്മിനിയുടെ കൊലപാതകി ശെൽ വാ രാജാണ്. വേനലിൽ ഒരു മഴ യിൽ അഭിനയിച്ച ഉർവശി ശോഭ അല്ല ചെമ്പരത്തി ശോഭനയാണ് ആ കാലത്തിറങ്ങിയ വാരിക എൻറെ കൈവശമുണ്ട്.....manojmathew
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ചെമ്പരതി ശോഭന യാണ്‌ വേണറിളൊരുമഴ yil
@johnnieachaya1980
@johnnieachaya1980 3 жыл бұрын
She’s not that old , looks so young . Ennittum nee enne arrinjilello sung by S. Janaki and rani padmini acted .
@sushamamn9794
@sushamamn9794 3 жыл бұрын
നമ്മുടെ സിനിമ ഫീൽഡിൽ സ്ത്രീ കളുടെ ഇഷ്ടം ത്തിനു എന്തു വില സഹോദരി യാണ് എന്ന് പറഞ്ഞല്ലോ പക്ഷെ എന്തു കൊണ്ടാണ് അങ്ങനെ അഭിനയിച്ച തു എന്ന് കൂടി ചിന്തിക്കേണ്ട
@d4manfilmclub
@d4manfilmclub 3 жыл бұрын
ഇതെല്ലാം സിനിമയാണ്
@jayangadhankjayangadhan1817
@jayangadhankjayangadhan1817 3 жыл бұрын
ചെമ്പരത്തി സിനിമയിൽ ആദദ്യത്തെത്
@saranyasaru2693
@saranyasaru2693 29 күн бұрын
Jayane patti paranjathkond kanan vannu
@salmaskitchen6005
@salmaskitchen6005 3 жыл бұрын
Hii
@ncali
@ncali 2 жыл бұрын
തുഷാരം എന്റെ ഡാഡി മിലിറ്ററി യിൽ ആയപ്പോൾ ഇറങ്ങിയ സിനിമ ആണ് തുഷാരം മിലിറ്ററി സിനിമ ആണ് പറഞ്ഞു ഞങ്ങളെ തുഷാരം സിനിമ തിയേറ്ററിൽ കൊണ്ട് പോയി കാണിച്ചു ഏത് മിലിറ്ററി സിനിമ റിലിസ് ചെയ്താലും അതൊക്കെ തിയേറ്ററിൽ കൊണ്ട് പോയി ഞങ്ങളെ കാണിക്കും മിലിറ്ററി സിനിമ അല്ല ഏത് നല്ല സിനിമ ഉറങ്ങിയാലും കാണിക്കും
@yba666_
@yba666_ 6 ай бұрын
Entha manushya....orru....'Chiri'. Enjoyed is it?
@vpsasikumar1292
@vpsasikumar1292 3 жыл бұрын
വിജയ്യശ്രീയെ കുറിച് ഒരു എപ്പിസോഡ് ചെയ്യുമോ
@d4manfilmclub
@d4manfilmclub 3 жыл бұрын
ജയൻ സ്മരണ 36 ഈ എപ്പിസോഡ് കാണുക
@vpsasikumar1292
@vpsasikumar1292 3 жыл бұрын
@@d4manfilmclub okk
@chirikandant8356
@chirikandant8356 28 күн бұрын
റാണിയെ കുറിച്ച് പറയുമ്പോൾ അങ്ങേരുടെ ആവേശം 🤪
@rajeshrajan6860
@rajeshrajan6860 2 жыл бұрын
എമരാജ് ഡ്രൈവർ എമൻ കാലൻ തന്നെ ആയി
@j-d094
@j-d094 5 ай бұрын
രാജാവിന്റെ മകൻ അപ്പിയെ അല്ലേ
@royabraham1902
@royabraham1902 3 жыл бұрын
മലയാളസിനിമ രക്ഷപട്ടൂ.
@premalathapr6754
@premalathapr6754 3 жыл бұрын
vijayasreeyude sister and brother arokkeyannu
@afsalpcafu4343
@afsalpcafu4343 7 ай бұрын
Nisam alla car nissan
@MalavikaMNair-bu8vr
@MalavikaMNair-bu8vr 3 жыл бұрын
വിജയശ്രീയ്ക്കു എന്താണു പറ്റിയാത് എന്നു പറ, യാമോ
@abilashkumaran7810
@abilashkumaran7810 3 жыл бұрын
She committed suicide in 1974. There was an incident held while shooting Punnapuram Kotta’s song shooting scenes. She was taking a bath in the water fall. She was accidentally get naked by herself. Her upper cloth get off by the force of the flowing water by that stream. The camera was on & it captured all including the nude scenes. It was U certified cinema however the makers of that cinema included it to make more appealing without that actress consent. The cinema doesn’t contain the whole nude scenes yet it included to make that bath scene naturally hotter than as it should be & made it U/A certified style or nearly an adult only kind of cinema. It was known as Udhya Studio behind trapped her in an unparliamentary fashion & It turn to be a chartbuster because of those scenes. The disastrous thing is the makers of this movie was Udhaya Studio & they were apparently controlling the industry &! this actress could not fight against such powerful giants of that time. It is known as she was even blackmailed by them by saying edited & cropped full nude scenes will have included in some other movies & that break this actress down in a drastic way. She might have fall in depression and trauma situation & eventually edee up her life to get rid out of this crisis. It is n known as Udhaya studio & those film makers acts & deed literally killed a beautiful & gorgeous at her very young age. Management of Udhaya studio didn’t killed her yet they generate a ill fated situation that triggered Vijayasree to commit suicide 😭It is heard that she was just 19 ( not sure ) She was on a top noch position at that time & it was a shocking news at that time for sure. It is said that the curse of Vijyasree & few other artists sealed the future Undhaya studio forever; no come back. Studios like Maryland & many other still exists in this time either however a prime Udhaya ended up with bankruptcy. May the curse story be true … Vijyasree belong to somewhere in Thiruvanadapuram; born in a middle class orthodox Muslim family. According to 60s socio culture & social norms this kind situation can break any girls life. It is not at a same as what we see today. No chance to get it viral instead it create ill-fated image to that actress , family as well as society. This social fear may lead this actress break down & trauma & May lead to take a decision to take her life by herself to escape these situations. This can be one of the first incident in Malayalam cinema field to show as s case study of The Dark Side of Limelight. ( all information brought out here is what I heard about this actress; no material evidence can be furnished. You may take it as my personal opinion ) 🙏
@vpsasikumar1292
@vpsasikumar1292 3 жыл бұрын
ശരി ആയിരികാം, അല്ലായിരികം. അവർ hindu famly അല്ലെ. പിന്നെ എങ്ങനെ അവർ വിജയശ്രീ ആയി. മുസ്ലിമായി അറിയപ്പെടാൻ അവർക്ക് എന്താ നാണമായിരുന്നോ. എന്തോ ഒരു പന്തി കേടെ
@abilashkumaran7810
@abilashkumaran7810 3 жыл бұрын
@@vpsasikumar1292 You have to think about the social life & concepts of mid of the 20th century. It was not same as what we see today. Sathyanesan Nadar to became Sathyan Poovathingal Abdul Khader to became Prem Nazeer, Krishnan Nair to became Jayan, Clara to become Sheela & many more. It happens in North India either. WWF superstars use ring name different than their official name. Even today their height & weight is billed differently ! When it comes to Vijaya Sree it may be social life belongs to Kerala have some indirect roles to forced her to change her name. Furthermore on those days theatre artist are almost known their names in a different style & that is how there had been known & famous for. It was kind of trend at that time. In order to compete with that kind of name she may had changed her name for cinema. I even heard Madhubala ( 60s mesmerising beauty ) was even changed her name as if her orthodox family was not proud of her career in cinema industry as if she acted in movies ! Rosi of Vigathakumaran ; which is pronounced the first Official Malayalam cinema of our industry had same issue. The actress belong to lower cast & a group of people do not let it to run the show & even demolished that theatre. Today Royal Enfield’s show room building is placed on that location. If interested please walk over there & find out by yourself to know the history of that place. I further heard that that actress was forced to deport from her village after that movie & she even left Kerala state & eventually had married to lorry driver & leased her life somehow up to early 80s. We have to see those social system into that era’s social life & see things. Considering those facts the re title of Vijaya Sree’s name was just a normal case as it was a kind of either indirectly forced by society or industrial trend.
@farookm.h6049
@farookm.h6049 3 жыл бұрын
@@abilashkumaran7810 nice language bro
@abilashkumaran7810
@abilashkumaran7810 3 жыл бұрын
@@vpsasikumar1292 That was due to the social set up or visions. It interlinked to many aspect such society norms, religious outlook & industrial hypothesis. Prem Nazir was originally named as Poovathingal Abdul Ghader. Sathyanesan Nadar had been known as Sathyan during his active period. Clara to become Sheela, Krishnan Nair to became Jayan Even Muhammad kutty today’s Mommitty used another name called Sajith/ Sabin ( not quite sure ) Today it is called numerology !!! First Malayalam cinema actress was originally belong to a scheduled cast & she even faced a situation to quit her homeland as she acted with a higher cast hero. It was due to social outlook however it was held turbulently in the name of religion !!! In view there is nothing fishy apart from that.
@rijeshrajraj9236
@rijeshrajraj9236 3 жыл бұрын
സർ ഇത്‌ പറയുമ്പോൾ വളരെ സന്തോഷതോഡേ ആണ്‌ ഇത്രയും വേണോ. സെക്സി ആയി അഭിനയിക്കുന്നതു അത്രയും മോശമാണ്
@thulasishanmughan1980
@thulasishanmughan1980 3 жыл бұрын
1952 ഇൽ അല്ല, 1962 ഇൽ ആണ് റാണി പത്മിനി ജനിച്ചത്..
@santhoskumar.skumar5029
@santhoskumar.skumar5029 3 жыл бұрын
ഇവർ തിരുവനന്തപുരത്തു വച്ചു അല്ലെ കൊല്ലപ്പെട്ടത്
@d4manfilmclub
@d4manfilmclub 3 жыл бұрын
റാണി പത്മിനി മരണപ്പെട്ടത് മദ്രാസിലാണ്
@sherupp1234..-_
@sherupp1234..-_ Жыл бұрын
ആര് പറഞ്ഞു അവർക്ക് മുഖ സൗന്ദര്യം ഇല്ല എന്ന്. എന്തിനാണ് ഇങ്ങനെ ഇകഴ്ത്തി സംസാരിക്കുന്നത്
@naushadpareed8029
@naushadpareed8029 Жыл бұрын
Risk Ulla kolilakkam polulla accident chance Ulla rangangal cinimayil ninne ozhivakkuka it's not sarkkas just acting nalla nadane akalathil nashtapettu Bharathiyamma a Amma ethra vedanichittundavum
@ushasivan3107
@ushasivan3107 3 жыл бұрын
/
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
വേനലിൽ ഒരു മഴയിൽ, ഉർവശി ശോഭയല്ല..... റോജ രമണി എന്ന ചെമ്പരത്തി ശോഭനയല്ലേ?
@pookottu
@pookottu 3 жыл бұрын
52 ജനിച്ചു 86 മരിച്ചു വയസ് ഒക്കണില്ല
@MV-yl8lw
@MV-yl8lw 3 жыл бұрын
72 ഇൽ ആയിരിക്കും ജനിച്ചത്
@gopalakrishnannair4742
@gopalakrishnannair4742 3 жыл бұрын
ee katha magazines vayittu avatharippukayalle 1986 ...
@ratheeshthimiri3071
@ratheeshthimiri3071 3 жыл бұрын
എത്ര സെക്സിയായി അഭിനയിക്കാനും തയ്യാറയിരുന്നും അവർ 🙄
@midhunmidhun8207
@midhunmidhun8207 3 жыл бұрын
Age kk mistake undlloo
@shijushiju9862
@shijushiju9862 3 жыл бұрын
ലളിത പതമിനി റാണി... അവരിൽ പെടുന്ന va4ആണോ ഇവർ...
@Vpnairk
@Vpnairk 3 жыл бұрын
അല്ല
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Alla
@RamsiyaSiya-ii3ep
@RamsiyaSiya-ii3ep 2 жыл бұрын
pls avoid the repeated sentences
@ManojKumar-db3ge
@ManojKumar-db3ge 3 жыл бұрын
Penninu pala pottatharavum pattum
@bindhum4929
@bindhum4929 Жыл бұрын
Gs
@naushadpareed8029
@naushadpareed8029 Жыл бұрын
It's murder
@abyp1883
@abyp1883 6 ай бұрын
Rajavinde makan, wife of ratheesh is ambika no. Ambika liked jayan? She wasnt 22. What is this man saying??? 🤦🏼🤷
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 40 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН
Thacholi Ambu | Malayalam Full Movie | Prem Nazir, Sivaji Ganesan
2:47:33
Malayalam Classics
Рет қаралды 743 М.