ഇപ്പൊയും കേരളത്തിൽ ബെസ്റ്റ് ആക്ടർ അവാർഡ് വാങ്ങിയ മഹാനടൻ
@christy369883 жыл бұрын
Sir paranjathu sheriyanu.epol pandu undayiruna mikka pranikalum thumbikalum kannan kittanilla...may be extinct or near extinction state..because of ur technologies..remember we r also on the same way..ex natural calamities and the health problems now we r facing..be in mind if we don't care about farming and our environment we may lead a life but future of our kids is disastrous...
@ibrahimkp85903 жыл бұрын
👌 👌🌹
@afsal51363 жыл бұрын
Mammukka. 🙏🙏
@megamammoottythalaajithfan21053 жыл бұрын
🤩🤩🤩🤩🤩🤩
@123sunilsundaram3 жыл бұрын
Great knowledge of everything he speaks, rather than a megastar
@nazirkhan43063 жыл бұрын
🌹🌹🌹🌹💪💪💪💪💪💪👌👌👌🤚🤚🤚🤚✋️✋️✋️✋️✋️✋️⅝🤘🤘
@zeenathzee88123 жыл бұрын
എൻ്റെ father കർഷകനാ.... അതിൽ അഭിമാനം മാത്രേ ഉള്ളൂ .....
@truecatholic54653 жыл бұрын
👍😊
@സഞ്ചാരി-ഝ7ഗ3 жыл бұрын
മോഹൻ ലാലിന് സ്റ്റേജ് കവർ ചെയ്യുവാനുള്ള കഴിവ് തീരെ ഇല്ല
@shabananoufal80933 жыл бұрын
Good speech
@BGn8823 жыл бұрын
mammookka
@aksharatimes120243 жыл бұрын
Hai Akshara times
@fantronicsable3 жыл бұрын
മമ്മൂക്ക വിചാരിച്ച പോലെ അല്ലല്ലോ ‼😆 കൃഷിയിലൊക്കെ ഇത്ര പ്രാവീണ്യം ഉണ്ടെന്ന് അറിഞ്ഞില്ല ട്ടോ 🙏👍
@mahamoodvc84393 жыл бұрын
MNB തീർച്ചയായും കൃഷിയെ പറ്റിയുള്ള ഒരു കാലഘട്ടത്തി ലെ പച്ചയായ അറിവുകൾ മാത്രമല്ല ജൈവ പച്ചക്കറി വിപണനത്തിലെ കളികളും പ്രയാസങ്ങളും അദ്ദേഹം പറഞ്ഞത് ശരിവക്കുന്നു.
@mustafavv92873 жыл бұрын
സൂപ്പർമാൻ മമ്മൂക്ക
@fazalrahman_ch3 жыл бұрын
മമ്മുട്ടിക്ക് കൃഷി. ബ്ലഡിൽ ഉണ്ട് - അല്ലങ്കിൽ ഇങ്ങനെയല്ലാ സംസാരം - പക്ഷെ ആധുനികൃഷി രീതിയോട് വിയോചിക്കുന്നത് - ഈ 70 കാരന്റ മനസ്സാണ്
@shajimoidunny27903 жыл бұрын
ഇത് 15 വർഷം മുമ്പത്തെ വീഡിയോ ആണ് അന്ന് വയസ്സ് 55 ആണ്
@stylesofindia58593 жыл бұрын
2016ൽ തിരുവനന്തപുരത്ത് നടന്നതാണ്
@shajimoidunny27903 жыл бұрын
@@stylesofindia5859 35 വർഷം ആയി സിനിമയിൽ എന്ന് പറയുമ്പോൾ 50 വർഷത്തിൽ നിന്നും 35 കുറച്ചാൽ കിട്ടും 15 വർഷം മുമ്പത്തെ പ്രോഗ്രാം ആണ്
@favask68743 жыл бұрын
@@shajimoidunny2790 2016 ആണ്.. ആ stage ലേക്ക് നോക്കു
@ramlasalamsalam80583 жыл бұрын
സുപ്പർ
@രാഘവരാവണൻ3 жыл бұрын
❤️❤️
@AmeerAli-lg9fi3 жыл бұрын
👍
@valsammageorge94823 жыл бұрын
ശരിയായ ഈ കാര്യം സർക്കാർ പരിഗണിക്കുന്നില്ല.ഭക്ഷണം കിട്ടണേൽ കൃഷി ചെയ്യണം. കൃഷിക്കാർക്ക് ഉൽപന്നത്തിനു ചിലവാക്കിയ തുക പോലും സർക്കാർ കൊടുക്കില്ല.പിന്നേ കൃഷിക്കാരനും ഉത്സാഹം വരില്ലല്ലോ.
@ishuzzishzz68563 жыл бұрын
Good
@joppen43783 жыл бұрын
( 6:41 ) Le Officer🤦: Eyalu ithu enthuva parayunne... 😂
@mustafavv92873 жыл бұрын
മാന്യ സദസ്സിൽ സംബന്ധിക്കുമ്പോൾ വായിലിട്ട് ച വ ക്കരുത്
@subinks86693 жыл бұрын
😀👌
@RiyasRiyas-ln7mc3 жыл бұрын
Shariyanu
@stylesofindia58593 жыл бұрын
സത്യം അത് ബോറായി
@advjafarkalathil3 жыл бұрын
He is a super star too. ചവച്ച് കൊണ്ട് സംസാരിക്കുന്നത് കാണാൻ നല്ല സ്റ്റൈൽ ആയിരുന്നു.
@gourikp47193 жыл бұрын
@@stylesofindia5859 ശരിയാണ്
@madackal2503 жыл бұрын
മമ്മൂക്ക നല്ല ഫിറ്റാണെല്ലോ?
@shijuedwaynad10933 жыл бұрын
❤❤❤👍👍👍👌👌
@foodballworld37083 жыл бұрын
സഗല കലാ ബല്ലവൻ 😄👍👍👍
@peakybwoy3 жыл бұрын
♥️♥️♥️
@agnesjames66813 жыл бұрын
👋👋👋💕💕💕
@vishnur1333 жыл бұрын
4:53-58😄
@anooo7053 жыл бұрын
കംപ്യൂട്ടറ് നേരത്തിനു ആഹാരം തരില്ല 💪
@ramakrishnanpk98573 жыл бұрын
അന്ന് തെങ്ങ് വെച്ച് പഠിപ്പിച്ചതു കൊണ്ടാണ് ഇന്ന് ലോകം മുഴുവൻ ശോഭിച്ച് നിൽക്കുന്നത്. PKR KLzyജയ്ഹിന്ദ്