പ്രദീപ് സാർ അറിഞ്ഞുകൊണ്ട് തോറ്റുകൊടുത്തു... ഗംഭീരമായി.. ഈ പാവത്തിനുവേണ്ടി നിങ്ങൾ ഒന്നു തോറ്റുകൊടുക്കണേ എന്നായിരുന്നു പ്രാർത്ഥന. അത് താങ്കൾ ഭംഗിയായി നിർവഹിച്ചു ❤❤
@NAVINROS9 күн бұрын
Not knowingly 😮
@abdullahkk13166 күн бұрын
അറിഞ്ഞു കൊണ്ട് തോറ്റു കൊടുത്തെന്നോ 🙄
@mahesans56549 күн бұрын
കല, സാഹിത്യം, രാഷ്ട്രീയം ഇതിലൊന്നും പെടാത്ത പുസ്തകം വായിക്കുന്ന ഒരു വിഭാഗം ഉണ്ട്. കർഷകർ നല്ല വായനാശീലമുള്ള കർഷകരെയും കൊണ്ടുവരണം
@SalimKunju-f1e9 күн бұрын
ചില തോൽവികൾ നമുക്ക് വിജയത്തെക്കാൾ സന്തോഷം നൽകും അല്ലെ സർ. താങ്കൾ അത് ഇടക്കൊക്കെ ഓർമിപ്പിക്കുന്നു. അഭിവാദ്യങ്ങൾ ❤️
@shubbukhan80739 күн бұрын
ഇത് സാർ മനപ്പൂർവം തോറ്റു കൊടുത്തു
@joshyvarghese63479 күн бұрын
Ithu gs manapoorvam thottu koduthathanu ennu ellarkum ariyam but motivation to the person will make him more enthusiastic..tks dear
@sobhakaramvelil69429 күн бұрын
മനപ്പൂർവം പ്രദീപ് ഒഴിഞ്ഞു മാറിയതാണ്
@sajeevkumars98203 күн бұрын
വളരെ ഗംഭീരം ❤️👍
@AAshraf-k7h9 күн бұрын
❤❤❤❤❤❤ അഭിനന്ദനങ്ങൾ
@parameswaranpm83549 күн бұрын
Congratulations Rahul.... You have Potential Calibre to Come Up....
@ledgerism9 күн бұрын
Enthoru polite aanu aa manushyan.. Also... GS..
@remanijagadeesh16719 күн бұрын
Pradeep Sir🙏🙏🙏🙏🙏🙏❤❤❤❤❤❤
@praveennair10439 күн бұрын
എന്റെ നാട്ടുകാരൻ ❤
@sunilkumar-dd3jr9 күн бұрын
Rahul comrade wish you all the best ❤samasto loko sugino bavthu ❤thanks ❤
@Amina-rj7dj9 күн бұрын
രാഹുൽ 🎉🎉🎉
@nithinprasad8649 күн бұрын
മത്സരരത്തിൽ ജയിച്ചത് - രാഹുൽ മനുഷ്യത്വത്തിൽ വിജയിച്ചത് - പ്രദീപ് സർ ❤
@nathancsuhailkunnamkulam74769 күн бұрын
രാഹുൽ ❤❤
@GeethaSajjan-p7z6 күн бұрын
❤
@mohammedhassanhassan34649 күн бұрын
ഇതിൽ പ്രദീപ് സാർ വിജയിചു
@jayakumarannairv55438 күн бұрын
ഇത് രാഹുലിൻ്റെ വിജയം തന്നെയാണ്. സംശയമില്ല.
@jayeshpkrishnan8 күн бұрын
Dr GS🎉🎉🎉🎉🎉🎉
@aboobackerparamban17649 күн бұрын
❤️👍🙏🏾👌Grateful all the beste Thankyou
@rajesh-fd2of9 күн бұрын
👍👍👍
@montessorypublicschoolreas69249 күн бұрын
ഉത്തരം പറയാതിരുന്നതാണ്.
@sivasankaran37458 күн бұрын
🙏👍👍
@lekhajustin7 күн бұрын
Hi pradeep, there is a correction. Edward Page Mitchell was an American shotstory writer. Not the inventor of clock. He wrote the short story "The clock went backward". And the 1st pendulam clock designed and built by Dutch polymath Christiaan Huygens in 1656. Historically speaking, the first modern clock was created by German inventor Peter Henlein who introduced to the world Spring-driven clock around 1511. If there is any mistake, pls reply 🙏🏼🙏🏼
@thankamharidas44729 күн бұрын
🙏🙏🙏
@crystalmartpadapparamba16299 күн бұрын
great
@ramachandrant22759 күн бұрын
👍🙋♥️
@prasadkvprasadkv63849 күн бұрын
👍🏻❤️
@baburajk12169 күн бұрын
❤❤❤❤
@akbarali31769 күн бұрын
🎉🎉🎉🎉
@SoukathS-d1b9 күн бұрын
ചെസ്സ് എന്ന് പറയുന്നത് കാരംസ് അല്ല അത് രണ്ടും രണ്ടാണ് 😂