കൈവിട്ട കളി തിരിച്ചുപിടിച്ച ദൈവത്തിന്റെ കൈ Cricket malayalam T20 world cup SKY Rohit Sharma #iplnewsmalayalam #malayalam #mallucrictalks #crickettournament #cricketleague
Пікірлер: 133
@KARUKAMAALA3 ай бұрын
പ്രിയപ്പെട്ട സൂര്യകുമാർ: നിങ്ങൾക്ക് നന്ദി :ആ ,,, ക്യാച്ച് അതാണ് വിജയം നല്കിയത്,, എറിഞ്ഞവ നല്ല ആ ക്യാച്ചെടുത്ത നിങ്ങളാണ് വിജയം തന്നത് നന്ദി ,,, നന്ദി
@nabeelhussain62543 ай бұрын
Brilliant captaincy rohith sharma 🔥🔥🔥
@AnoopPrasad-qf3hk3 ай бұрын
Axar Patel batting🎉🎉
@AkhilKk-qk8dj3 ай бұрын
What a match❤
@anudevmadhu9023 ай бұрын
നമ്മളാരും വിചാരിച്ചില്ല എന്നല്ല ഞാൻ കളിക്കണ്ടത് മുഴുവനും ബുമ്ര യിലുള്ള എന്റെ വിശ്വാസം കൊണ്ടാണ്
@Thorappan5073 ай бұрын
Satyam bumrah varumbol oru four engilum adikilla anne oru vishvasam 😂
@SunilSudharshanan3 ай бұрын
30റൺ /30ബോൾ അപ്പോഴും -ജയിക്കുമെന്ന് വിശ്വാസം രോഹിത്തിന്റെ മുഖത്തു ഉണ്ടായിരിന്നു ഒരു പ്രേഷറും ഇല്ലായിരുന്നു
@SarathGopalan-cw2ih3 ай бұрын
Hitman captancy❤❤
@thalir_prvn3 ай бұрын
ആ ആത്മവിശ്വാസത്തിന്റെ പേരാണ് ബുമ്ര..❤
@darkermoonai3 ай бұрын
@@thalir_prvnസത്യം
@Pradeep-lz5zz3 ай бұрын
@@thalir_prvncorrect
@Augustwaves243 ай бұрын
പാണ്ഡ്യയെ, അംഗീകരിയ്ക്കാന്‍ വയ്യാലെ
@muhammedthasneem40453 ай бұрын
ക്യാപ്റ്റൻ രോഹിത്... ഒരേയൊരു ഹിറ്റ് man... എന്നും ഇഷ്ടം
@rinsonjose38213 ай бұрын
നീ മാത്രേ പറഞ്ഞുള്ളു sky യുടെ ക്യാച്ചിനെപ്പറ്റി വേറെ ഒരു നാറീം പറഞ്ഞില്ല അതാണ് കളി ജയിക്കാൻ കാരണം
@arunbabu-dk7uj3 ай бұрын
Catch Turing point തന്നെ ആണ്.... പക്ഷെ bhumrah ah 2 ഓവർ tight ചെയ്തില്ലായിരുന്നെങ്കിൽ ഒരുപക്ഷെ 19 ഓവറിൽ കളി തീരുമായിരുന്ന്...... Turning point of the match bhumrah over 🔥🔥🔥
@adarshmp33693 ай бұрын
Eni ninnod oru karym parayam team select cheythappo nee paranja dlogs orma indo? Senior's ne kond karym ella, kohli rohit team lu pett kedakkunnu... rohit pandya yod revenge edikkum. Enthokke ayrnnu.eppo kando nee this is rohit this is indian team❤
@Labs-zv1hw3 ай бұрын
Kodukk oonkitt onn
@adarshmp33693 ай бұрын
@@Labs-zv1hwkalipp theeranillann😂
@saffronmediacafe15813 ай бұрын
Adipoli machane
@suryasudheesh32133 ай бұрын
Superb brooo
@HARI___993 ай бұрын
Agnaa paranjj kodukk annaa 😂
@anilkumars49783 ай бұрын
ധോണി യുടെ കാലത്ത് ശ്രീശാ ന്ത് രോഹിത്തിന്റെ കാലത്ത് സൂര്യ
@sanjuaji3 ай бұрын
നമ്മൾ നേടിയ രണ്ടു വേൾഡ് കപ്പിലും കളി ആർക്കാണെന്നു തീരുമാനിച്ചത് ഒരു കച് ആയിരുന്നു ❤
HP and Bumrah bowling 🔥 Virat batting 🔥 Sky’s catch Last but not least Rohit’s captaincy This victory is the whole team’s effort Congratulations Team India 🇮🇳 ❤
@rb53653 ай бұрын
Axar Patel's score was crucial too
@Asthra_op3 ай бұрын
Pandya supremacy ❤ Hardik rules all the tournament 🔥
@strangeOP283 ай бұрын
India🔥
@Mr.KUMBIDI963 ай бұрын
ഹാർദ്ദികിനെ അംഗീകരിക്കാൻ വല്യ ബുദ്ധിമുട്ട് ആണല്ലേ...
@Kuthira1233 ай бұрын
Arashadeep Bumbrah Pandia🏆🙌🙌🙌
@sarathashok21573 ай бұрын
🔥🔥🔥❤❤❤👌🏻👌🏻👌🏻
@Kuthira1233 ай бұрын
@@sarathashok2157 arashdepp most underrated depth bowler
@ajtt38033 ай бұрын
@@Kuthira123death bowler
@dimaz4503 ай бұрын
@@Kuthira123death
@Nxymxr._EditZ3 ай бұрын
@@Kuthira123 Startil Arshdeepinte peru parayaanjath mosham aayi poyi
@seazer79143 ай бұрын
Rohit Sharma 🔥🫡🔥🔥🔥
@ClearTipsMedia3 ай бұрын
Avasana over il oru wide poyapol polum Saramilla enna arthathil ky adichu motivate cheyunna captain Rohit 👍🏻👍🏻
@adithyanjayesh-cw9qg3 ай бұрын
Bro nigal paranjathu seri aanu but ayal aanu kali last kondupoyathu 🥺Pandya 🔥🔥
@Akshay-tl6sr3 ай бұрын
Miller പോയത് കൊണ്ട് ജയിച്ചു മില്ലെർ അവസാനം വരെ ഉണ്ടായയിൽ കള്ളി തോൽക്കും ഉറപ്പ് 👍🏻
@user-jn1ks8dd4j3 ай бұрын
Dey Miller ne kalanjath Indiayude kazhiv. Ini Miller undayirunnel malarthiyenennokke paranj varunnathil endh logic. Miller orupakshe undayirunnu enkilum. Maruvashath Indian bowlers 🔥 aayi nilppundayirunnu
@Solo123-my8hv3 ай бұрын
Chumma. Allaa Mi Cup pokkiyirnnathu ennu ellaverumm Ormipichu🔥Hitman🏆🥇❣️💪🏻
@SallumoonSalu3 ай бұрын
caption വെറും വേസ്റ്റ് തീരുമാനം axerpatel nu കൊടുത്തത്
@rajeshraveendran16963 ай бұрын
ബുമറയും ഹാർദിക്കും രോഹിറ്റിനെയും സമ്മതിക്കണം പക്ഷെ സൂര്യകാശത്തിൽ നിന്ന് ഇറങ്ങി വന്നവൻ സൂര്യ ആ ക്യാച്ച് ❤❤❤❤❤❤️
@rahulraagzz92833 ай бұрын
Pandyeneyum eduth parayanam man klassen nte wicket eduthathaanu turning point
@deepaks85523 ай бұрын
Endundelum, micum കൊപ്പും ആയിട്ട് irangikkolum youtube tholiyanmaar... എന്തോ വലിയ expert ne പോലെ poyineda
@vyaazchandrasekhar67153 ай бұрын
It was Rohit's captaincy which was very good and he made everybody do their role very well. Hats off to this indian squad,,,,
@@ajtt3803 axarinte bowling bad ,but batting was good (47 ).
@Binuvd38843 ай бұрын
ദുബ അക്സാർ പട്ടേൽ അവരും
@mithunnarayanan6963 ай бұрын
SA ഇന്ത്യയെ വിറപ്പിച്ചു 😂😂🇮🇳🇮🇳🇮🇳👍👍😊🎉🎉
@ashokkannan65493 ай бұрын
ഭയങ്കരം. ഇത് ഫൈനൽ ആണ് മോനെ രണ്ടു ടീമും ജയിക്കാനെ ശ്രെമിക്കു. അതിൽ ഇന്ത്യയുടെ പരിശ്രമം എടുത്തു പറയേണ്ടതാണ്.🇮🇳
@mithunnarayanan6963 ай бұрын
@@ashokkannan6549 yes🇮🇳🇮🇳👌
@devlslyr3 ай бұрын
Suryakumar yadav best catch alla....greatest catch in cricket ever angane venam paryaan
@sarathashok21573 ай бұрын
Surya❤🔥🔥
@amalappu79173 ай бұрын
Pandya nn kond kuttam parayan 100 navv ann alo poki parayanda time ayapo enda onum parayanilea👀
@user-jn1ks8dd4j3 ай бұрын
Orupadu perude verupp sambadhichenkilum avare kond thanne kayyadippichs mothal. Njadakkam ullavar kazhinja IPL il vimarshichu enkilum innu ayalk vendi kayyadichupoyi. One and only Hardhik Pandya🔥🔥 Pinne parayathe vayya ithrayum pressure situationil kittiya aa maraka catch kayvidathirunna SKY🔥🔥 Pinne cool aayt deal cheytha Captain🔥🔥 Angane ellavarum. King Kohli thott Bumrah vare. Ithanu makkale team work💙💙
@anjanasaneesh60273 ай бұрын
Hit man
@iamhillubillu61783 ай бұрын
Hardik aado Kali change cheythe aa klassante wicket aane kali jeyikkan main karanam
@Labs-zv1hw3 ай бұрын
It's bumrah bro. Ayalude overs ath undakkiya impact.
@iamhillubillu61783 ай бұрын
@@Labs-zv1hw best😂 aa wicket hardik edutthillayirunnel bumbrhakk bowl cheyyan polum pattillayirunnu karanam runs vende 🤣 bumrah nannayi bowl cheythu but hardik aane game changer
@lijubabu38523 ай бұрын
Nirthi pode...Ninte old video oke ne thanne onnu kode kanu ...
@papzzzop85973 ай бұрын
Ninak Pandye eshttamall😂 Nitte samsarthilla ninu mansillakam but he is the legend ❤❤HP
@ProGamer-gr9iu3 ай бұрын
Pandye patty enthelum kuttam annel annan epoo varum ethokke annann agot sahikilla atha pandya the clutch player 🗿💥
@papzzzop85973 ай бұрын
@@ProGamer-gr9iu 💯💯
@sijomm8133 ай бұрын
Goat means Greatest of all time ennane..athrak oke undo.....Sachin thudangi Kohli vare ethuna alukal athinde backil anenane artham..
@papzzzop85973 ай бұрын
@@sijomm813 njan ഉദ്ദേശിച്ചത് goat allrounder ennau allathe Not a comparing🙏🙏Hp🥹🥹 always supporting him
@sijomm8133 ай бұрын
@@papzzzop8597 Allrounder yuvaraj singh ne kettindo bro..Athinde aruth ethila hardik pine engane Goat avm..just yuvi nde records nokiyal mathi...
@lawrencepeter25413 ай бұрын
e world cup indiaku kittiyathu nannayi ithreyum strong aya oru teamine adutha kalathonnum indiakku undakkiyedukkan pattumennu thonnunnilla
@AsifAbdullah-jo1eb3 ай бұрын
Rohith captaincy fantastic 🔥🔥🔥
@ohooho_56783 ай бұрын
Ravi shastri innale ഒരു കമൻ്റ് പറഞ്ഞിരുന്നു "Bumra പന്തിനോട് (ball)കാര്യങ്ങൾ പറയും, പന്ത് അത് അനുസരിക്കും, അതാണ് Bumra" എന്ന് ഇതേ കമൻ്റ് Bumraykk പ്ലേയർ ഓഫ് the tournament award kittiyappol ആവർത്തിച്ചു.
@arunnair61463 ай бұрын
2 ബുമ്ര ഓവർ... അതായിരുന്നു പ്രതീക്ഷ
@shemeershemeer10803 ай бұрын
Surya Kumar
@puthurashtram86143 ай бұрын
Hardik Pandey anu jaipichathhhu.. Klasen anu jaipichathu
@muhammedsinan28383 ай бұрын
King kohli🔥
@Augustwaves243 ай бұрын
മലയാളം പറഞ്ഞാ പോരേ...., 2:00 അല്ലേല്‍ പറയുന്നതില്‍ തെറ്റില്ല എന്നൂടെ നോക്കി ഇംഗ്ലീഷ് പറയൂ...., കല്ലുകടി പോലെ ഇങ്ങനെ അബദ്ധം പറയാതെ....,
@ohooho_56783 ай бұрын
ഇതിൽ പറയത്തക്ക ഒരു തെറ്റും ഇല്ല. One of the best catches he has ever taken in his career എന്ന് പറയുന്നതിൽ എന്താണ് തെറ്റ്? One of the best catch ennaanu പറഞ്ഞത്........കുറ്റം കണ്ട് പിടിയ്ക്കാൻ വേണ്ടി മാത്രം ജനിച്ചതാണോ താങ്കൾ...,😡
@mohamedfazil19723 ай бұрын
Great presentation 🔥🔥🔥
@aaveshamclubcricket3 ай бұрын
Thanks for watching
@rajeshs47283 ай бұрын
Bumraaaaaaa. Ammo bwling❤❤suryakumarinte catch south africa jaicha kali anuuu team indaia❤❤
@lintojose78013 ай бұрын
Bro, you did not mention Arshadeep singh
@sudarshanpv84313 ай бұрын
സൂര്യ ദ ഗ്രേറ്റ്
@blaster10933 ай бұрын
സൂര്യൻ ❤❤❤
@manojthayyil85033 ай бұрын
Coach David I ullathu cup❤
@adithyan-uu7zb3 ай бұрын
Rohit Sharma the real captain 🎉🎉
@akhilgraj20003 ай бұрын
❤
@shanperumala20113 ай бұрын
Hitman🔥🔥,
@Gnomon016663 ай бұрын
'team' power
@rb53653 ай бұрын
Hardik Pandya
@deepakmadhavmadhav3 ай бұрын
Unbelievable. Goosebumps
@Sujineshkanachery3 ай бұрын
ഇത് ഒരു ടീം വർക്കിന്റെ വിജയം ആണ്. എല്ലാവരും നന്നായി കളിച്ചു 🥰🥰🥰
@mkgkindulekha26233 ай бұрын
Sky sky skyyyyyy
@ashrafkaittuparambil39343 ай бұрын
cachis machis baai
@rejirenoj13873 ай бұрын
Sky my fav
@muhammedmanaf88053 ай бұрын
Klassen wkt bumra over Surya catch India win
@gofoorkt9033 ай бұрын
ബാറ്റിങ്ങും ബോളിങ്ങും കളിക്കാൻ കഴിയാത്ത സൂര്യയെ പുറത്താക്കണം
@PratheeshPonmala-tb3my3 ай бұрын
Enno ozjivakkanam
@rameespu83723 ай бұрын
Semi
@sijomm8133 ай бұрын
Apo panto...Surya pine chila kalile engilm 40 oke eduthind
@ananthakrishna73493 ай бұрын
Aah best. aa catch millerinte illayurunnenkil moonjiyene😂😂😂
@abhijithks30513 ай бұрын
ശെരി ✌️✌️
@devincarlospadaveedan43983 ай бұрын
What a presentation,makes goosebumps,superb
@sandeepchandrasekharanpill93793 ай бұрын
S K Y💪🏼👌🏼👏🏼🙏🏼💪🏼🇮🇳🇮🇳
@shylavinod81373 ай бұрын
BHUMARA AND SURYA TQ,TQ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤,,,💯