വീഡിയോ ഒന്നും കാണാഞ്ഞിട്ട് താങ്കൾക്ക് എന്ത് പറ്റി എന്ന് ആശങ്കപെട്ടിരുന്നു..ആരോഗ്യത്തോടെ ഇരിക്കുന്നതറിഞ്ഞതിൽ സന്തോഷം❤️
@vijayalakshmykallil57015 ай бұрын
So happy and relieved to see you. I was very worried and anxious about you two. Grateful to God for your well-being. Nice video especially for little kids to listen to. Thanks
ഇടയ്ക്കിടെ ടീച്ചറെ ഓർക്കും.... ഒരു വിവരോം ഇല്ല.... ആരോട് ചോദിക്കും വിവരം എങ്ങനെ അറിയും..... നല്ലൊരു അമ്മ ആയിരുന്നു ഇപ്പൊ എവിടെ.... ഒന്നും അറിയില്ലായിരുന്നു.... ഇപ്പൊ സന്തോഷം ആയി..... പാചകം ചെയ്തില്ലേലും വല്ലപ്പോഴും വന്നു രണ്ട് വാക്ക് സംസാരിച്ചു പോണം.... നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാട് പേരുണ്ട്
@cookingwithsumateacher76655 ай бұрын
Thankyou
@Chinmkku5 ай бұрын
വീഡിയോ കാണാഞ്ഞിട്ട് ടീച്ചറിന് എന്ത് പറ്റി എന്ന് കരുതി, ഇന്ന് ടീച്ചറെ കണ്ടപ്പോൾ സന്തോഷം തോന്നി
കുറച്ച നാളായി ടീച്ചറെ കാണാഞ്ഞപ്പോ ന്തു പറ്റി ന്നു ഓർത്തു വിഷമിച്ചു , ന്തായാലും വീണ്ടും വന്നതിലും കണ്ടതിലും വളരെ സന്തോഷം
@bindujy77665 ай бұрын
എന്റെ ടീച്ചറമ്മേ. എത്ര നാളായി കണ്ടിട്ട്...🥰തിരിച്ച് വന്നല്ലോ.. വളരെ വളരെ സന്തോഷം 🤗☺️ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു🙏🏻 😘 ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും കുടുംബത്തെയും.. 🕊️
@cookingwithsumateacher76655 ай бұрын
Thankyou Bindu
@bindujy77665 ай бұрын
@@cookingwithsumateacher7665 🥰😘🤗
@neenuneenu58075 ай бұрын
ടീച്ചറേ കാണാഞ്ഞ് ഒരു സുഖവും ഇല്ലാരുന്നു....മിസ്സ് ചെയ്തു...സുമ ടീച്ചർ ഇഷ്ടം❤
@sairabanu40565 ай бұрын
ടീച്ചറെ കാണാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു, കണ്ടപ്പോൾ സന്തോഷമായി. ടീച്ചർക്കും സാറിനും ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു❤❤
@cookingwithsumateacher76655 ай бұрын
Thankyou
@Devi-p1x5 ай бұрын
എത്ര നാൾ ആയി കാത്തിരിക്കുന്നു.....സന്തോഷം ആയി....മിസ്സ് യൂ❤
@nksobha26505 ай бұрын
ടീച്ചറെ , കുറേനാൾ കഴിഞ്ഞു കണ്ടപ്പോൾ മനസ്സിൽ സന്തോഷം വന്നു നിറഞ്ഞു. ടീച്ചറെ കാണാതിരുന്നപ്പോൾ ഞാൻ എന്റെ സുമ ടീച്ചറെ കാണുന്നില്ലല്ലോ എന്നു ഭർത്താവിനോടു ഇടയ്ക്കിടെ പറയുമായിരുന്നു. ഇപ്പോൾ വളരെ സന്തോഷമായി
@vishnuaranattu31115 ай бұрын
സുമ ടീച്ചറേ..... എത്ര നാളായി കണ്ടിട്ട്... ഇന്ന് അപ്രതീക്ഷിതമായി വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ഏറെ സന്തോഷമായി
@akbara56575 ай бұрын
ടീച്ചറമ്മേ ഇടക്ക് ഓർക്കും, ഇപ്പോൾ കാണുന്നില്ലലോന്ന്, ഇപ്പോൾ സുഖമായിന്ന് കരുതുന്നു 🥰❤️🥰
@sobhal39355 ай бұрын
എന്റെ ടീച്ചറെ വീണ്ടും വന്നല്ലോ വളരെ സന്തോഷം. എന്നും ഞാൻ പറയുമായിരുന്നു ടീച്ചർ എന്താണ് വീഡിയോ ഇടാത്തത് എന്ന്. നല്ല കഥയാണ് കേട്ടോ.
@indupunnakamugal42365 ай бұрын
Teacher നെ കാണാതെ വളരെ ആകുലതപ്പെട്ടു ഇപ്പോൾ സമാധാനമായി ടീച്ചറിന് ആയുസ്സും ആരോഗ്യവും നൽകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@aravind78065 ай бұрын
ടീച്ചറെ കുറേ നാളുകൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം
@krishnavenialphonse14625 ай бұрын
Very glad to see you...please keep well..👍👍❤❤
@mins13765 ай бұрын
എന്തൊരു അത്ഭുതം ആണെന്നോ ഞാൻ ഇന്നലെ ടീച്ചറെ കുറിച് ഓർത്തു എവിടെ പോയി എന്ന്.. ഞാൻ ഓർത്തു ഒന്ന്നോക്കണം വീഡിയോ ഒന്നും ഇല്ലേ എന്ന്. ഇന്നിപ്പോ നോട്ടിഫിക്കേഷൻ വന്നപ്പോൾ അത്ഭുത പ്പെട്ടു പോയി 🥰🥰🥰❤❤❤😊😊😊
@rahimmanjeswaram13435 ай бұрын
ടീച്ചർ അമ്മ ❤ ഇഷ്ടം, കൊറേ നാളുകൾക്ക് ശേഷം കണ്ടപ്പോൾ വളരെ സന്തോഷം ആയി❤ കഥ സൂപ്പർ, ദീർഘായൂസ് ആരോഗ്യത്തോടെ ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു ❤😊 🙏💐💐💐
@cookingwithsumateacher76655 ай бұрын
Thankyou Rahim
@achuachu20355 ай бұрын
എന്റെ ടീച്ചറമ്മേ എത്ര നാളായി കണ്ടിട്ട് സന്തോഷമായി കണ്ടപ്പോൾ❤🙏🏻
@swapnasreenivasanswapnasre55185 ай бұрын
ടീച്ചറേ കാണാഞ്ഞിട്ട് അങ്ങു വീട്ടിലേക്കു വരാനിരിക്കുകയായിരുന്നു. സുഖമായും സന്തോഷമായും ഇരിക്കുന്നു എന്നറിയുന്നതിൽ സന്തോഷം
@ManjusTaste5 ай бұрын
വീഡിയോ കാണാതിരുന്നപ്പോൾ എന്താണ് പറ്റിയെ എന്നൊരു ആശങ്കയിലായിരുന്നു. കണ്ടപ്പോൾ സന്തോഷം 🥰
@shabnas93005 ай бұрын
എന്നും ടീച്ചറിന്റെ ചാനൽ എടുത്ത് നോക്കും എന്തെങ്കിലും വിവരമുണ്ടോന്ന്. ടീച്ചർ തിരിച്ചു വന്നതിൽ സന്തോഷം. ടീച്ചറിനെ കണ്ടതിൽ വളരെ സന്തോഷം ❤
@bindut37405 ай бұрын
സത്യം
@prathapchakravarthy.r5 ай бұрын
എൻ്റെ ടീച്ചറമ്മേ 🥰,കുറയെ നാൾ വീഡിയോ കാണാതെ വന്നപ്പോൾ വളരെ സങ്കടം തോന്നി.കാരണം ടീച്ചറുടെ സംസാരം കേൾക്കാൻ വേണ്ടിയും പുതിയ രുചിക്കൂട്ടുകൾ അറിയാൻ വേണ്ടിയും എപ്പോഴും ഈ ചാനൽ അരിച്ചുപെറുക്കുന്ന കൗമാരക്കാരനാണ് ഞാൻ,എൻറെ പ്രായത്തിലുള്ള മിക്ക കുട്ടികളും എന്നോട് പറഞ്ഞിട്ടുണ്ട് ഞാൻ അപ്പാപ്പൻ മട്ട് ആണെന്ന്( So called തന്ത വൈബ്)....പക്ഷേ പഴമയുടെ നന്മയും വിശ്വസ്തതയും നിറഞ്ഞ കഥകളും രുചിക്കൂട്ടുകളും തമാശകളുമായി വരുന്ന സുമ ടീച്ചറെ നല്ലൊരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് മാറ്റിനിർത്താൻ കഴിയുകയില്ല. കഴിഞ്ഞ മാസം രണ്ടും കൽപ്പിച്ച് ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചിരുന്നു. എന്തോ റേഞ്ചിൻ്റെ കുഴപ്പം ആയിരിക്കു കാൾ കണക്ട് ആയില്ല. ❤🥰🙏 With love and prayers Prathap Chakravarthy
@cookingwithsumateacher76655 ай бұрын
വളരെ സന്തോഷം മോനേ .
@sudhavakkiyil5 ай бұрын
0:57 അമ്മേ കണ്ടതിൽ സന്തോഷം,നോക്കി ഇരിക്കായിരുന്നു❤❤ അമ്മേ കഥ കേട്ടു മോൾക്ക് പറഞ്ഞു കൊടുക്കാം Thk u🥰
@sheebalohithakshan96775 ай бұрын
ടീച്ചറിനെ കുറെ നാളായി കണ്ടിട്ട്, പലപ്പോഴും ആലോചിക്കും ഒന്ന് അന്യോഷിക്കണമെന്ന്. പക്ഷെ, എങ്ങനെ? വീണ്ടും കണ്ടപ്പോൾ വളരെയധികം സന്തോഷം. ഇപ്പോൾ മനസിലായി എന്നെപ്പോലെ ആൾക്കാർ പലരും ടീച്ചറിനെ കാത്തിരിക്കുകയായിരുന്നു. സ്നേഹത്തോടെ....
@p.t.valsaladevi13615 ай бұрын
So happy to see you again after a long time teacher. It is like seeing our close and dear sister after a long time. Please be with us frequently.
@seethamadhu31625 ай бұрын
ടീച്ചറിനെ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤
@sreekumariks98205 ай бұрын
Aunty 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰 എത്ര നാളായി , നോക്കി നോക്കി ഇരിക്കുവ, കണ്ടല്ലോ , ഇനി വീഡിയോ കാണട്ടെ
@remanick53355 ай бұрын
ടീച്ചറെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം.
@radhapillai76295 ай бұрын
Ennum orthu ee multi talented ammaye. Veendum kandathil orupadu santhosham
സുന്ദരിക്കുട്ടീയായി ടീച്ചർ തിരിച്ചു വന്നല്ലോ. 🤗🤗🤗🤗🤗
@sarathsasidharan115 ай бұрын
Teacher !!!!!!!! Where were you ??? Thank God you came back…. Used to check on your channel regularly for any updates. Happy to see you back… please don’t leave like this !!!!
@nanduandnavanusworld31305 ай бұрын
ടീച്ചറമ്മേ കണ്ടതിൽ ഒത്തിരി സന്തോഷം.. കുറേ നാളായല്ലോ കണ്ടിട്ട്.. 🥰
@lisip35815 ай бұрын
ടീച്ചറെ കണ്ടിട്ട് കുറേയായല്ലോ. ഇന്നലെ കൂടി വിചാരിച്ചതേ ഉള്ളൂ എന്ത് പറ്റി എന്ന് 'സാറിനും സുഖമല്ലേ❤❤
@girishkumar32745 ай бұрын
ടീച്ചർക്ക് എന്തോ പറ്റിയോ എന്ന് വിചാരിച്ച്, എന്തായാലും കണ്ടതിൽ സന്തോഷം ടീച്ചർ
@jayasreeasok71165 ай бұрын
ടീച്ചർ സൂപ്പർ കഥ 🙏🏻🙏🏻ടീച്ചർ ഉടനെ തന്നെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻
@Simi.275 ай бұрын
Nice to see you maam. Hope to see ur recepies soon.
@sheetalmohan1185 ай бұрын
Nice to see you back. Keep going Maam.
@parvathyas72055 ай бұрын
ഇന്നലെ കൂടി പുതിയ വീഡിയോ ഉണ്ടോ എന്ന് നോക്കി..happy to see again
Very happy to see you Teacher. Love and Prayers ❤🙏
@Aswathy-lr6bg5 ай бұрын
Glad to see you back ❤
@abhilashnalukandathil77105 ай бұрын
കണ്ടപ്പോൾ ഒത്തിരി സന്തോഷം.
@shamlavh53935 ай бұрын
നമസ്കാരം ടീച്ചർ 🙏സന്തോഷം 🥰കുറെയായി കാത്തിരിക്കുന്നത് ❤️❤️
@valsalaprakash8515 ай бұрын
God bless you teacher. Kananju vishamam ayirunnu. Kannapolis orupad happy ayi
@leelammamathew-mc2oj5 ай бұрын
Happy to see you again stay blessed
@dreamcatcher74715 ай бұрын
ടീച്ചർ നെ കാണാതെ ആയപ്പോൾ ഞാൻ ബാക്കി ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ഒക്കെ അരിച്ചു പെറുക്കി എന്തെങ്കിലും updates നു വേണ്ടി ഒത്തിരി സന്തോഷം വീണ്ടും കണ്ടതിൽ
@sandhyarajagopalan59805 ай бұрын
ഒരുപാട് കാലത്തിന് ശേഷം ടീച്ചറെ കണ്ടതിൽ വളരെ സന്തോഷം ❤
@AmbilyGNair5 ай бұрын
കണ്ടതിൽ സന്തോഷം ❤️❤️🙏🏻
@Lee86SSSS5 ай бұрын
Teachere kandappol orupaadu santhosham ❤
@lakshmigayu5 ай бұрын
Was worried why you were not seen ao long.. Happy to see you back, teacher.. God bless you with good health🙏🏻
@rugminir81695 ай бұрын
After a longtime I could see my well-wisher. വീണ്ടും you ട്യൂബുവ്ലോഗ് cheyan ദൈവം അനുഗ്രഹിക്കട്ടെ.
@geethasantosh66945 ай бұрын
Missed you much Teacher 🙏🙏 Many times thought what happened Very very happy to see you 💜🧡💜🧡
@holyboldrin57925 ай бұрын
നല്ല സുന്ദരി കുട്ടി ആയിട്ടുണ്ടട്ടോ ❤❤ ഒത്തിരി നാളായി ടീച്ചറെ കണ്ടിട്ട് God bless you dear 💗💗💗
@meeraajith62675 ай бұрын
ടീച്ചറെ വല്ലാതെ miss ചെയ്തു. ഇനിയും വിഡിയോയും ആയി വരണം 🙏
@cookingwithsumateacher76655 ай бұрын
sure
@kalal905 ай бұрын
ടീച്ചറിനെ വീണ്ടും കണ്ടതിൽ സന്തോഷം ❤❤
@rgeorge76825 ай бұрын
Very very happy to see you back teacher 😊
@cookingwithsumateacher76655 ай бұрын
Glad to hear that
@radhamonyps37155 ай бұрын
Very happy to see you teacher.. Idakkidakku varanam ketto.. Take care..
@cookingwithsumateacher76655 ай бұрын
Sure Radhamony
@radhamonyps37155 ай бұрын
Thank you..Teacher
@ithentestyle5 ай бұрын
ടീച്ചറെ കണ്ടതിൽ സന്തോഷം ❤
@bhasiraghavan31415 ай бұрын
തിരികെ വന്നതിന് നന്ദി. സന്തോഷം 🙏🙏🙏
@aneeshaali77655 ай бұрын
വീണ്ടും കണ്ടതിൽ സന്തോഷം 🥰
@GracykuttyThomas-zi7ls5 ай бұрын
I was really waiting , I thought what happened, May God keep you safe
@priyanair18485 ай бұрын
Mam so nice seeing you again❤❤❤❤❤❤❤❤🙏🙏🙏
@krishnakumar-ki8qh5 ай бұрын
ഞാൻ പല പ്രാവശ്യം ഫോൺ ചെയ്തു നോക്കി. ടീച്ചർ സുഖമായിരിക്കുന്നോ എന്ന് അറിയാൻ. വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം.
@salinim32225 ай бұрын
I am very happy to see you teacher l like this story very much 🥰
@smithams76755 ай бұрын
മിസ്സ്. യു ടീച്ചർ ♥️
@georgevarghese31805 ай бұрын
Ethra nalayi teacher video ittitu....randuperkum sugamalle
@shnr67834 ай бұрын
happy to see you back on youtube teacher. .....
@lathanair41405 ай бұрын
Teacher ammame sugam alle kandathil santhosham ❤❤❤❤❤
@SunithaMoideen-k3x5 ай бұрын
ഇടക്കിടക്ക് വന്ന് നോക്കും ഇപ്പോൾ കണ്ടതിൽ വളരെ സന്തോഷം love you❤❤❤❤❤❤
@manjum6005 ай бұрын
How are you teacher. So happy to see you teacher
@sujareghu73915 ай бұрын
കാണാൻ കാത്തിരിക്കുകയായിരുന്നു❤❤❤❤
@devikaplingat10525 ай бұрын
തുടങ്ങണം ട്ടോ 🙏🏻
@DeepaMols-t1e5 ай бұрын
ടീച്ചർ വീണ്ടും വന്നതിൽ സന്തോഷം ❤️
@jayasree97905 ай бұрын
Namaskar teacher Amma.Happy to see you in action. Very much worried 😢 your absence created a big vacuum. Your presence gives positive energy to all.God bless you and Sir with good health and long life ❤
@vijayalakshmivinod13115 ай бұрын
happy to see you
@cookingwithsumateacher76655 ай бұрын
Thankyou Vijayalakshmi
@bindusasidharan69145 ай бұрын
കുറേ നാളുകൾക്ക് ശേഷം ടീച്ചറേ കണ്ടത്തിൽ സന്തോഷം
@harikrishnan.m.pillai70223 ай бұрын
വീണ്ടും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🪷
@deepsJins4 ай бұрын
Happy to see you back teacher 🙏❤️🥰
@cookingwithrahulbalu41655 ай бұрын
എന്റെ പ്രിയപ്പെട്ട അമ്മ 💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗🙌🏻
@dileepskumar9585 ай бұрын
Ayyo teacher ne kaananillalo.evide poyi ennu ariyanum ella.now very happy to see u again.love you so much ❤❤🙏
@ambikakumari5305 ай бұрын
Happy to see u again Teacher 😁☺️❤
@ambikamenon94965 ай бұрын
Very nice story and very nice saree.
@cookingwithrahulbalu41655 ай бұрын
ഒത്തിരി ഒത്തിരി സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻അമ്മ 🙌🏻
@marygeorge97955 ай бұрын
Wow, I am.so happy and thrilled to see you. I was very worried, and hoping for someone to put some information about you on.the youtube channel. We cud have prayed at least. I am delighted to see you.
@regimolor97345 ай бұрын
Love you❤❤
@geethachandrashekharmenon33505 ай бұрын
Teacher ammeeee🥰🥰🥰 🙏
@anithasuresh91115 ай бұрын
Waiting for you teacher.
@lakshmikuttynair88185 ай бұрын
Very eager to see your video. Thinking about you what happened 💔 😕 now happy❤❤❤