കലാഭവൻ മണി അനുസ്മരണം | Speech of MP Abdu Samad Samadani about Kalabhavan Mani

  Рет қаралды 1,524,744

SAMADANI KALA SAAMSKAARIKAM

SAMADANI KALA SAAMSKAARIKAM

Күн бұрын

Dr. M.P. Abdussamad Samadani is an Indian politician, orator, writer, and scholar. He has in-depth knowledge of Malayalam, English, Urdu, Hindi, Arabic, Persian, and Sanskrit languages. As an orator, Samadani has translated the speeches of Manmohan Singh, Sonia Gandhi, Rahul Gandhi, Farooq Abdullah, Gulam Nabi Azad, Kapil Sibal, Mani Shankar Aiyar, Mulayam Singh Yadav, Nitish Kumar, Karan Singh, Gulzar, Raj Babbar, Maulana Abul Hasan Ali Hasani Nadwi, Arjun Singh, Kuldip Nayar, Pandit Jasraj, Ali Sardar Jafri, and Padmashree Shamsur Rahman Faruqi. Shri M. T. Vasudevan Nair called him ‘Vashya Vachassu’ (The Enchanting Word).
This channel is exclusive for speeches of Dr. MP Abdussamad Samadani related to different topics including Arts, Culture, and Literature

Пікірлер: 508
@kaleshcncn4267
@kaleshcncn4267 4 жыл бұрын
എന്റെ സമദാനി സാർ...അങ്ങയെ ഞാൻ നമിക്കുന്നു....ഞങ്ങടെ മണി ചേട്ടനെ ഇത്രയും നല്ലത് പോലെ സ്നേഹിച്ചു കൊണ്ട് അദ്ദേഹത്തെ വാനോളം ഉയർത്തി താഴേക്ക് ഇടയിൽ നിന്നും വന്നതിനാൽ അകറ്റി നിർത്തിയ സമൂഹത്തിനും കലാ ലോകത്തിനും ചുട്ട മറുപടി നൽകിയ സാഹിബ് സാറേ അങ്ങയെപ്പോലെ ഉള്ള മനുഷ്യ സ്നേഹികൾ നമ്മുടെ നാട്ടിൽ ഒരു മുതൽ കൂട്ടാണ്.......അങ്ങേക്ക് ഞങ്ങളെ പോലെ താഴെ തട്ടിലുള്ള കലാകാരന്മാരുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.............സ്വന്തം മതത്തിൽ ഉള്ള ഒരു കലാകാരനും അദ്ദേഹത്തെ ഓർത്തില്ല . കഷ്ടം തോന്നുന്നു....വലിയ സംസ്കാരം പറയുന്നവര് ഒന്നു മനസ്സിലാക്കുക...ആദ്യം സ്വന്തം മതത്തെ അല്ല മനുഷ്യനെ ഒരുപോലെ കാണാൻ പടിക്ക്.....എന്നിട്ട് അയിത്തം മാറ്റി വച്ച് . ഇനിയെങ്കിലും മനുഷ്യരെ മനുഷ്യരായി കാണുക...........എത്ര ഭക്തിഗാനങ്ങൾ അദ്ദേഹം പാടിയിട്ടുണ്ട്....... അത് ഇന്നും ഒരു അമ്പലത്തിൽ കേൾക്കാത്ത സമയം ഇല്ല......എന്നിട്ടും മേലാളന്മാർ അത് ഒന്നു ഓർത്തില്ലല്ലോ....കഷ്ടം.... അല്ല കുഷ്ഠം...........ഇത് എല്ലാവരെയും ഉദ്ദേശിച്ചല്ല.......ഇന്ന് നമ്മുടെ മനിച്ചെട്ടനെ 95% പേരും ഇഷ്ടപ്പെടുന്നു ....ബാക്കി ശതമാനം പേരും ഏതെങ്കിലും ജാതി ഭ്രഷ്ട് മനസ്സിൽ വച്ച് പുലർത്തുന്നവർ ആയിരിക്കും ......... എന്തായാലും മനിച്ചെട്ട ഇൗ ലോകം എന്ന് വരേയുണ്ടോ .. അത് വരെ മണി മുഴങ്ങി കൊണ്ടേയിരിക്കും ........
@aseesasees6061
@aseesasees6061 4 жыл бұрын
Kaleshcn Cn o
@naseemavk170
@naseemavk170 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ, മണിച്ചേട്ടന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം
@aseeskca9419
@aseeskca9419 4 жыл бұрын
ശരിയാ ബ്രൊ മണിച്ചേട്ടൻ എന്നും നമ്മുടേയും വരുന്ന തലമുറകളുടെയും മനസ്സിൽ മായാതെ നിൽക്കുക തന്നെ ചെയ്യും
@opgamimgkerala2773
@opgamimgkerala2773 4 жыл бұрын
നിങ്ങടെ മണി ചേട്ടനോ
@abdulhameedsahib8527
@abdulhameedsahib8527 4 жыл бұрын
Satyam
@viswanathanvs7582
@viswanathanvs7582 4 жыл бұрын
ഞാൻ സമയം കിട്ടുമ്പോൾ എല്ലാം അങ്ങയുടെ speech കേൾക്കാറുണ്ട് ഭഗവത് ഗീതയെപ്പറ്റി അങ്ങ് പ്രേസങ്ങിക്കുമ്പോൾ കോരിത്തരിച്ചുപോകും 👌👌👌👌👌👌
@issu6197
@issu6197 4 жыл бұрын
ഇദ്ദേഹം വേദങ്ങൾ പഠിച്ചിട്ടുണ്ട്.. സംസ്‌കൃതം നല്ലത് പോലെ അറിയാം
@shafikabdulla6624
@shafikabdulla6624 3 жыл бұрын
അറബി.. ഉറുദു... സംസ്കൃധം ഭാഷക് വേണ്ടി ഉള്ള സമരത്തിൽ പങ്കെടുത്ത ആളാണ്.....
@mohiyidheenkk884
@mohiyidheenkk884 11 ай бұрын
Hu huu by​@@shafikabdulla6624
@viswanathanvs7582
@viswanathanvs7582 4 жыл бұрын
എന്റെ പൊന്നു സമദാനി സർ ഞാൻ ഒരു ഹിന്ദു ആണ് പക്ഷെ അങ്ങയുടെ പ്രെസംഗം ഒരു രക്ഷയുമില്ല, പൊളി സാനം നമിച്ചുപോകും ഒരു രക്ഷയുമില്ലാട്ടോ വീണ്ടു വീണ്ടും കേൾക്കാൻ തോന്നുന്നു
@issu6197
@issu6197 4 жыл бұрын
ഇദ്ദേഹം സംകൃതവും വേദവും പഠിച്ചിട്ടുണ്ട്..
@mohammedshafi2197
@mohammedshafi2197 4 жыл бұрын
❤️👍👌🙏 blassig
@ajmalmhd3677
@ajmalmhd3677 4 жыл бұрын
മതവും ഇതും തമ്മില്‍ എന്ത് ബന്ധം?? മതം ഏതായാലും മനുഷ്യന്‍ ആയാൽ മതി..മനുഷ്യത്വം ഉണ്ടായാല്‍ മതി
@sidheeksidheek9453
@sidheeksidheek9453 4 жыл бұрын
പ്രഭാഷണം. കേൾക്കാൻ. യന്തിന. മതം
@latheefvp2913
@latheefvp2913 4 жыл бұрын
അല്ലെങ്കിലും നല്ല വാക്കുകൾ കേൾക്കുന്നതിന് എന്തിനാണ് മതം പറയുന്നത് …… അതാണ് ഏറ്റവുവലിയ ആപത്ത് ……
@avbalakrishnankasargodshar4646
@avbalakrishnankasargodshar4646 4 жыл бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. സകലകലാവല്ലവനായിരുന്നു മണി. 💐💐💐💐💐👍👍👍👍👍👍👍👍👍👍അഭിനന്ദനങ്ങൾ
@prasadmenon3398
@prasadmenon3398 4 жыл бұрын
എത്രകേട്ടാലും, പിന്നെയും പിന്നെയും കേൾക്കാൻ തോന്നുന്നത് സമദാനി സാഹിബിന്റെ പ്രഭാഷണം മാത്രമാണ്. അതു ഏതു വിഷയത്തിലായാലും. God bless you sir 🙏
@ajmmediaajm9996
@ajmmediaajm9996 4 жыл бұрын
Shariyaaaanu
@njanmalayali8200
@njanmalayali8200 4 жыл бұрын
Shariya
@luckmanpainkannur9956
@luckmanpainkannur9956 3 жыл бұрын
🙌 I'm addicted with his speaches
@rafiusman1682
@rafiusman1682 Жыл бұрын
O .
@subinsubin4721
@subinsubin4721 4 жыл бұрын
ഞാൻ കണ്ടത്തില്‍ ഏറ്റവും വിവരം കൂടിയ ആളുകളില്‍ പെട്ട മനുഷ്യന്‍ .. സമദാനി സാഹിബ്..... ♥️👍👍👍👍👍
@ajmmediaajm9996
@ajmmediaajm9996 4 жыл бұрын
Shariyaaaanu Samadhani Sahib Ingala Kurich Palarum ParanjunKettittundd
@kadijabibasheer4229
@kadijabibasheer4229 3 жыл бұрын
@@ajmmediaajm9996 q
@sadiqali4649
@sadiqali4649 3 жыл бұрын
@@kadijabibasheer4229 eq
@shajishajahan14
@shajishajahan14 3 жыл бұрын
@@kadijabibasheer4229 bh h
@shajipp7706
@shajipp7706 3 жыл бұрын
@@kadijabibasheer4229 🤑.
@sudhakaranallukal168
@sudhakaranallukal168 4 жыл бұрын
മണി അനുസ്മരണം ഇത്ര ഹൃദയസ്പർശിയായി, കവിതാ സമാനമായ ഒരു ദു:ഖ നദിയായി, ഒഴുക്കി, ഒരു മഹത്തായ കലാകാരൻ്റെ ഹൃസ്വ ജീതത്തെ സമൂഹത്തിന്ന് മുന്നിൽ മധുര സ്മരണകൾ ഉണർത്തി ആചരിയക്കാൻ ഇതു പോലെ അബ്ദുൾ സമദാനി എന്ന മഹാപ്രതിഭയ്ക്കല്ലാതെ മറ്റാർക് കഴിയും? നമോ വാകം!!!
@ashwinkana657
@ashwinkana657 4 жыл бұрын
സൂപ്പർ
@sibymadhavan4378
@sibymadhavan4378 4 жыл бұрын
സമദാനി സാഹിബിന്റെ മണിയെ കുറിച്ചുള്ള വാക്കുകൾ കേട്ട് കോരിത്തരിച്ചിരുന്നുപോയ് .. സൂപ്പർ 👍
@nechunoufal8079
@nechunoufal8079 4 жыл бұрын
കലാ കേരളത്തിനു നാടൻ പാട്ടെന്ന കലയെ കനിഞ്ഞു നൽകിയ, കളങ്കമില്ലാത്ത കലാകാരൻ കറുംബനായ കുറുംബൻ, കലാഭവൻ മണിയുടെ കുറുംബുകളെ കണ്ടവർക്കും കേട്ടവർക്കും കണ്ണുനിറയാൻ മാത്രം കാലമേ.. നിനക്കിത്ര ക്രൂരതയോ..? അതോ, കനക സിംഹാസനത്തിൻ കുലപതി കാരുണ്യവാനാം ദൈവം നിൻ കരളിനെ തീർത്തത്‌ കരിങ്കല്ലിനാലോ..? കാര്യമെന്തായാലും കഴിയില്ല കലാകാരാ ... കലാകൈരളിക്ക്‌ മറക്കാൻ, നിൻ കരുണയേയും, കഴിവിനേയും...!!!!
@aronp3873
@aronp3873 Жыл бұрын
​@@nechunoufal8079 😮😮
@latheefvp2913
@latheefvp2913 4 жыл бұрын
എത്രകേട്ടാലും മതിവരാത്ത വ്യക്തിയെ കുറിച്ച് എത്ര കേട്ടാലും മതിവരാത്ത വ്യക്തിയിൽ നിന്ന് കേൾക്കാനാകുന്ന സ്നേഹ വാക്കുകൾ 😘
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*അബ്ദു സമദ് സമദാനി,* *ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ഒരിക്കലും മതിവരില്ല,* *കലാഭവൻ മണി എന്ന കലാകാരൻ കഠിന അധ്വാനത്തിൽ കൂടി വളർന്നു വന്ന വ്യക്തി,* *നമ്മളിൽ നിന്ന് വിട്ട് പോയ കലാഭവൻ മണിയെ ഓർത്തു പോയി,* 😔
@abdulnasar7261
@abdulnasar7261 4 жыл бұрын
My LiFe# My FamLiy Pacha topiiii Ivide yummm undallloooooo
@arshadpaneri
@arshadpaneri 4 жыл бұрын
പച്ച തൊപ്പി ഒരു സംഭവമാണ്.... ഞാൻ കാണുന്ന vidio യിലോക്കെ പച്ച തൊപ്പി ഉണ്ടാകും..... പൊളിച്ച്
@faisalvennakkodan6459
@faisalvennakkodan6459 4 жыл бұрын
ഏത് ഒരു വിഡിയോ നോക്കിയാലും അതിന്റെ മുൻനിരയിൽ താങ്കളുടെ കമന്റ് ആണല്ലോ ഇങ്ങൾ പൊളിയാണ് ഒരു പാട് ഇഷ്ടം
@whythismancalledasgeniousj3286
@whythismancalledasgeniousj3286 4 жыл бұрын
Hi brooo kure. Aayitt kandilllallo
@environmentlover8520
@environmentlover8520 4 жыл бұрын
Ningal neram velukkunnath muthal fonil thanneyaano.....baakki paripadiyokke?
@alameenalameen7938
@alameenalameen7938 4 жыл бұрын
മണിചേട്ടനും മണിച്ചേട്ടന്റെ നാടൻ പാട്ടും എന്നും ഇഷ്ടപെടുന്നു.. അത് അബ്‌ദു സമദ് സമദാനിസാഹിബ് മണിചേട്ടനെക്കുറിച്ച് വിവരിച്ചപ്പോൾ അതിയായ സന്തോഷം തോന്നി..
@vinodkonchath4923
@vinodkonchath4923 4 жыл бұрын
സമദാനി സാഹിബിൻ്റെ വാക്കുകൾ എത്രകേട്ടാലും മതിവരില്ല മണിച്ചേട്ടൻ ഒരിയ്ക്കലും മരിയ്ക്കാത്ത ഓർമ്മകൾ പ്രണാമം
@safudilu3800
@safudilu3800 4 жыл бұрын
Sathyam
@aseeskca9419
@aseeskca9419 4 жыл бұрын
🌹🌹🌹
@vincentroy4366
@vincentroy4366 4 жыл бұрын
സമദാനി സാഹിബ് സാറേ / സാറിൻ്റെ ഒരു പാട് പ്രസംഗം ഞാൻ കേട്ടിട്ട് ഉണ്ട് മണി ചേട്ടനെ കുറിച്ച് പറഞ്പ്പോൾ മണി ചേട്ടനെ സ്നേഹിക്കുന്നവർ ഉണ്ട് യെങ്കിൽ സാറിൻ്റെ വാക്കുകൾ കേട്ടാൽ കരഞ്ഞുപോകും / മണി ചേട്ടനെ ഇഷ്ടപ്പെടുന്നവർ ഷേയറും ലൈക്കും ചെയ്യുക
@aseeskca9419
@aseeskca9419 4 жыл бұрын
@@vincentroy4366 തീർച്ചയായും
@abdulsalamhaller1008
@abdulsalamhaller1008 4 жыл бұрын
@@aseeskca9419 I
@vishnukp7435
@vishnukp7435 4 жыл бұрын
സ്നേഹംമാത്രം സാഹിബിനോട്... സ്നേഹം.... സ്നേഹം... സ്നേഹം
@angeorge3604
@angeorge3604 4 жыл бұрын
സർ ദൈവം, തങളായും കുടുബത്തിനായും ഒരുപാടു അനുഗ്രഹിക്കട്ടെ. മറ്റുള്ളവെര കുറിച് നല്ലത് മാത്രം പറയുന്ന അവിടുത്തെ നാവു അനുഗ്രഹീതം. ദൈവമേ എന്നാകിലും ഒരിക്കൽ സമദ് സറിനെ ഒന്നും കണ്ണൻപറ്റിയാൽ. Love u sir
@NasraiNasrai-m5w
@NasraiNasrai-m5w 10 ай бұрын
പറ്റും
@Sebastian-te4wh
@Sebastian-te4wh 4 жыл бұрын
അനർഗള നിർഗളമായ ഈ വാക്കുകൾ ഏതൊരു വ്യക്തിയെയും ഇരുത്തി ചിന്തിപ്പിക്കും
@sulaimantilayil35
@sulaimantilayil35 4 жыл бұрын
you are correct
@liyafathima1387
@liyafathima1387 3 жыл бұрын
സമദാനി സാഹിബ്‌ ദൈവം മലയാളിക് നൽകിയ വര ധാനം.. അറിവിന്റെ നിറകുടം.. അങ്ങ് ഭാരതത്തിനു അഭിമാനമാണ്... നന്ദി 🌹🌹🌹🌹🌹🙏🙏🙏
@hashimhussain8149
@hashimhussain8149 4 жыл бұрын
സമദാനി നല്ല മനോഹരമായി കാര്യങ്ങൾ മനസിലാകി തരുന്ന നല്ല കഴിവുള്ള പ്രാസംഗികൻ.. പാവ പെട്ടവർക്ക് അത്താണി ആയി പ്രവര്ത്തിച്ച അപൂർവ്വം കലാകാരൻ മാരിൽ.. മനുഷ്യ സ്‌നേഹി മണിക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ...
@aseeskca9419
@aseeskca9419 4 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് മണിച്ചേട്ടനെ ഇത്ര ആഴത്തിൽ മനസ്സിലാക്കി തന്നതിന് സമദാനി സാഹിബിന് അഭിനന്ദനങ്ങൾ 🌹🌹🌹
@leomusic309
@leomusic309 4 жыл бұрын
അറിവുള്ളവന്റെ അധരങ്ങളിൽ നിന്നടരുന്ന വാക്കുകൾ... ഏതു മതവിഭാഗക്കാരനും ഉൾക്കൊള്ളാനാകുന്ന ലളിത സുന്ദരമായ വാക് ചാതുരി . സമദാനി സാഹിബ് ♥️
@HakimHakim-zd8yh
@HakimHakim-zd8yh 4 жыл бұрын
സമദാനി സാഹിബിന്ദീർഘായുസ് നൽകണേ തമ്പുരാനേ
@anwarmalappuram5281
@anwarmalappuram5281 4 жыл бұрын
ആമീൻ
@swabirvtvtaameen2983
@swabirvtvtaameen2983 4 жыл бұрын
Aameen
@diyamirsha7574
@diyamirsha7574 4 жыл бұрын
ആമീൻ
@kunjattamuthu6012
@kunjattamuthu6012 4 жыл бұрын
Ameen ameen yarabbul alameen
@hameedk7813
@hameedk7813 4 жыл бұрын
ആമീൻ
@naseemavk170
@naseemavk170 4 жыл бұрын
അക്ഷരങ്ങളുടെ മണിമുത്തുകൾ കേട്ടാലും കേട്ടാലും മതിവരാത്തരാജകുമാരനിൽ നിന്നും ഈ സ്നേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ 😘💐
@cmjavad9168
@cmjavad9168 4 жыл бұрын
നാടൻ പാട്ടിനോട് കൂടുതൽ ഇഷ്ടം തോന്നിയത് കലാഭവൻ മണി നാടൻപാട്ട് പാടുന്നത് കേട്ടപ്പോഴാണ്,
@samisumisamisumi8745
@samisumisamisumi8745 4 жыл бұрын
മലയാളിയുടെ ഒരേ ഒരു വെള്ളി നക്ഷത്രം ....Samadani സാഹിബിലൂടെ അറിയണം .....ഓരോ ..മഹത് വ്യക്തികളെ കുറിച്ച് .ആ അറിവ് .വേറെ തന്നെ
@ptssaifusaifu7853
@ptssaifusaifu7853 4 жыл бұрын
Ya
@ajmmediaajm9996
@ajmmediaajm9996 4 жыл бұрын
Samadhani Sahib Oru Sambavamaaanu
@muhammadnisark753
@muhammadnisark753 4 жыл бұрын
സമാധാനി സാഹിബിനെ ഇഷ്ടമുള്ളവർ ലൈക്കടിക്കു
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
സൂപ്പർ Speach
@habussahameed4633
@habussahameed4633 4 жыл бұрын
Muhammad Nisar
@hassanaloor5429
@hassanaloor5429 4 жыл бұрын
Super
@Uppachiyum
@Uppachiyum 4 жыл бұрын
ഇഷ്ടം ഇഷ്ടം ഇഷ്ടം ഇഷ്ടം ഒരുപാടു ഇഷ്ടം ❤️❤️❤️❤️❤️🥰
@abdulkhadarseethantavida8494
@abdulkhadarseethantavida8494 4 жыл бұрын
@@hassanaloor5429 plplpppollloplollolpllpolppllp
@balakrishnaiyyer7103
@balakrishnaiyyer7103 4 жыл бұрын
Samadani very good message God bless you 👍👍🙏
@faisalfaiz8869
@faisalfaiz8869 4 жыл бұрын
മണിയെ പുകഴ്ത്തിയാലും പുകഴ്ത്തിയാലും കേരളക്കര മണ്ണിനു മതിയാകാതെ പോകും.. ഒരു കലാകാരൻ എന്ന് മാത്രമല്ല ഇത്രയും നല്ലൊരു മനുഷ്യൻ താരപദവിയിൽ ഇനിയില്ല ഇനി വരാനും ഇല്ല... മണി തുറന്ന മനസ്സാണ്.. ഒരിക്കലും മരിച്ചു എന്ന് വിശ്വസിക്കുന്നില്ല....
@raghunath9038
@raghunath9038 4 жыл бұрын
മറവിക്കും ..മറക്കാൻ കഴിയാത്തവിയോഗം ....😘😘😥😥
@sajanshekhars5713
@sajanshekhars5713 4 жыл бұрын
മണിച്ചേട്ടൻ... ഒരിക്കലും മായാത്ത ഓർമ്മ... 💓😔 സമാധാനി സാഹിബ്.... 💖👏
@mathayishaji4027
@mathayishaji4027 4 жыл бұрын
സത്യം പറഞ്ഞാൽ ഇദ്ധേഹത്തിന്റെ സംസാരത്തിൽ കൂടി മണിച്ചെട്ടനെ ഒന്നും കൂടി സ്നേഹി പോയി... ഇനിയുമൊരു ജന്മം കൂടി തരുമോ...
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
മരിച്ചിട്ടും മരിക്കാത്ത ഒരു മനുഷ്യൻ ഉണ്ടെങ്കിൽ അത് ഇദ്ദേഹമായിരിക്കും സമദാനി സാഹിബ്‌പതിവുപോലെ മനോഹരമായി സംസാരിച്ചു കണ്ണീർ പൂക്കൾ 🙏😥
@shajahanshajahankvhouse3533
@shajahanshajahankvhouse3533 4 жыл бұрын
കലാഭവൻ മണി.. പ്രേംനസീറിന് ശേഷം എനിയ്ക്ക് ഏറെ ഇഷ്ടമുള്ള ഒരു നടൻ...
@RashidRashid-fq4ow
@RashidRashid-fq4ow 4 жыл бұрын
മണി ചേട്ടൻ ഈ ലോകത്തിൽ നിന്നെ മാഞ്ഞു പോയിട്ടൊള്ളു പക്ഷെ മനസ്സിൽ നിന്ന് മാഞ്ഞു പോയിട്ടില്ല പോകുകയും ഇല്ല മണി ചേട്ടൻ കേരളത്തിലെ ചെറുപ്പക്കാരുടെ സ്വന്തം ചേട്ടൻ ആണ് എന്റെ മണി ചേട്ടൻ ആദരാഞ്ജലികൾ 😔😥😥
@samisumisamisumi8745
@samisumisamisumi8745 4 жыл бұрын
ഭാഷ ഏതുമാവട്ടെ ....വിഷയം ഏതുമാവട്ടെ ....കേരള രാഷ്ട്രീയത്തിലെ വിദ്യ സമ്പന്നൻ ....ഇതിഹാസ പുരുഷൻ ..Samadani sahib .റെഡി
@abdulsalamtk1412
@abdulsalamtk1412 4 жыл бұрын
S
@യാഹബീബി-ള7ഭ
@യാഹബീബി-ള7ഭ 4 жыл бұрын
Yaa
@faisalmanakadavu7063
@faisalmanakadavu7063 4 жыл бұрын
Great oratter
@sajims1817
@sajims1817 4 жыл бұрын
നിങ്ങൾക്കൊക്കെ ഇത്രയും സ്നേഹം മാണിയോട് ഉണ്ടായിരുന്നു എന്നറിയുമ്പോൾ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു
@rstheeshkumar7486
@rstheeshkumar7486 4 жыл бұрын
അതെ ,എനിക്കിഷ്ടപ്പെട്ട പ്രസംഗികനാ സമദാനി സാഹിബ്
@fasalponnanimuhammedfasalu958
@fasalponnanimuhammedfasalu958 2 жыл бұрын
ഈ അറിവിന്റെ നിറകുടമായ സമാധാനി സാർ ന്റെ സ്റ്റാഫ് ആയി കുറച്ചു കാലം ജോലി ചെയ്യാൻ സാധിച്ചു എന്നത് ജീവിതത്തിലെ നല്ല ഓർമയും എന്നും അഭിമാനവും നിറന്നതാണ് 👍❤️🤝
@santhoshiyyani5540
@santhoshiyyani5540 4 жыл бұрын
സമദാനി എന്ന അനുഗ്രഹീത പ്രഭാഷകന്റെ വാക്കുകൾ എത്ര കേട്ടാലും മതിയാവില്ല. ഇവിടെ ഇപ്പോൾ നമ്മുടെ ‘മണിമുത്തിനെക്കുറിച്ചും’ അദ്ദേഹം പറഞ്ഞത് ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ തന്നെ. കലാഭവൻ മണിയെകുറിച്ചു പറയുമ്പോൾ അദ്ദേഹത്തെ ആദ്യമായി സിനിമാരംഗത്തേക്ക് കൊണ്ട് വന്ന സംവിധായകനെ ഇന്നും ജനങ്ങൾ തെറ്റായാണ് അറിയുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. സംവിധായകൻ ‘സിബി മലയിലും’ചിത്രം ‘അക്ഷരവും’ എന്നാണു പൊതുവായ ധാരണ. സംവിധായകൻ ‘അമ്പിളി’ ആണ് മണിയെ ആദ്യമായി സിനിമയിൽ അഭിനയിപ്പിക്കുന്നത്. സിനിമ ‘സമുദായം’ മണി മരിച്ച ദിവസം എല്ലാ ചാനലുകളിലും സിബി മലയിലിന്റെ പേരാണ് വന്നത്. അറിഞ്ഞോ അറിയാതെയോ അദ്ദേഹം മൗനം പാലിച്ചു. !അമ്പിളി’ എന്ന സംവിധായകനോട് ചെയ്ത ഒരു നീതികേടായി വേണം ഇതിനെ കാണാൻ. മണിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു നിമിഷം കുമ്പിടുന്നു.
@Muhamedsuhailcp
@Muhamedsuhailcp 4 жыл бұрын
മണിച്ചേട്ടനും ബാലഭാസ്കറും... ഇവർ രണ്ടു പേർക്കും പകരം വെക്കാൻ...
@abdulhameedhameed9740
@abdulhameedhameed9740 3 жыл бұрын
ഞങ്ങൾ മലപ്പുറത്തിന്റ അഭിമാനം സമദാനി, മണിയെ നമുക്കു ഓർക്കം
@stonehub538
@stonehub538 4 жыл бұрын
കേരളത്തിലെ രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുടെ വിയോഗമാണ് എനിക്ക് ഏറ്റവും മാനസികയി വിഷമം ഉണ്ടാക്കിയിട്ടുള്ളത്...ഒന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങൾ, രണ്ട് ഞാൻ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത കലാഭവൻ മണിച്ചേട്ടന്റെ വിയോഗവും ..
@Nazminkott
@Nazminkott 4 жыл бұрын
എനിക്കും..
@sainudheenkalliyath4829
@sainudheenkalliyath4829 4 жыл бұрын
എനിക്കും..... ഒരാൾ കൂടി.ബലഭാസ്ക്കാർ
@faisalfaisalk3537
@faisalfaisalk3537 4 жыл бұрын
എനിക്കു ബ്രോ 😥😥😥😥😭
@aishanasrin9886
@aishanasrin9886 2 жыл бұрын
Enikkum
@unniunnimavelikara5882
@unniunnimavelikara5882 4 жыл бұрын
ഓർമയിൽ എന്നും അണയാത്ത ദീപനാളം മണിച്ചേട്ടൻ.
@noushadblathurm7632
@noushadblathurm7632 2 жыл бұрын
ഹൃദയം,മനോഹരം ഈ വാക്കുകൾ...അഭിനന്ദനങ്ങൾ
@karimlala8507
@karimlala8507 4 жыл бұрын
സാഹിബേ..... അസ്സലാമു. അലൈകും.... നിങ്ങൾ ഒരു സംഭവമാണിട്ടോ........
@basheersara5923
@basheersara5923 4 жыл бұрын
Super
@abirafee1648
@abirafee1648 4 жыл бұрын
സമദാനി സാഹിബ്‌..... അങ്ങ് മലയാള കരക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് 💕💕💕💕 (മണിച്ചേട്ടൻ, ബാലഭാസ്കർ ഇവരെയൊന്നും ഒരിക്കലും നേരിട്ട് കണ്ടിരുന്നില്ല. എന്നിട്ടും ഇവരുടെ മരണത്തിൽ ഹൃദയം വല്ലാതെ വിങ്ങിപൊട്ടിയിരുന്നു. കുടുംബത്തിൽ ആരോ വിട്ടു പിരിഞ്ഞ വേദനയായിരുന്നു
@abdullam.k1795
@abdullam.k1795 4 жыл бұрын
പുതിയ പ്രഭാഷകർ എത്ര വന്നാലും സമദാനിയുടെ പ്രഭാഷണം എത്ര കേട്ടാലും മതിയാകുല
@dreamworlddreamworld5590
@dreamworlddreamworld5590 4 жыл бұрын
എത്ര കേട്ടാലും മതിവരില്ല അങ്ങയുടെ ഈ പ്രസംഗം അങ്ങയുടെ മുന്നിൽ തല കുമ്പിടുന്നു
@shareefvandoor9644
@shareefvandoor9644 4 жыл бұрын
മണി യേട്ടന്റെ മനോഹര കാവ്യം പോലയുണ്ട് സമദാനി സാഹിബിന്റെ അനുസ്മരണവും സുന്ദരമാക്കി.എന്തൊരു സുന്ദമായ വാക്കുകൾ
@shanoosCrazy
@shanoosCrazy 4 жыл бұрын
മണിച്ചേട്ടന്റെ ഓർമ്മകൾക്കുമുന്നിൽ ഇന്നും കണ്ണുനിറയുന്നു
@NAMSHEED_EDNEER
@NAMSHEED_EDNEER 3 жыл бұрын
മണിയെ ഇഷ്ടമാണ് ഒരുപാട് അദ്ദേഹത്തിന്റെ പാട്ടുകളും പ്രവർത്തികളും ഒരുപാട് ഇഷ്ടമാണ് മണിയെ കുറിച്ച് പ്രസംഗ സിംഹം സമദാനി സാഹിബ്‌ പറയുമ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നും ഇഷ്ടം മണി ❤❤
@pratheeshar
@pratheeshar 4 жыл бұрын
What a wonderful speech
@sathyankoduvally7415
@sathyankoduvally7415 4 жыл бұрын
ചേലുള്ള പാട്ടുകൾ പാടാൻ ഇനി ഈമണ്ണിലാരുണ്ട് മുത്തേ
@mohammeduppala7194
@mohammeduppala7194 4 жыл бұрын
yanth chayyam
@VishnuSMohan-vt1cy
@VishnuSMohan-vt1cy 3 жыл бұрын
Abdul samad samadani sir u made us to cry by narrating Monys story. Mony never dies as long as he stays in our minds.
@subairsubair8311
@subairsubair8311 4 жыл бұрын
കാര്യങ്ങൾ അറിഞ്ഞു സംസാരിക്കുന്ന അനുഗ്രഹീതപ്രഭാഷകൻ.. samadanisahib
@jaykumarnair5492
@jaykumarnair5492 4 жыл бұрын
Excellent speech Sir
@achusmon4680
@achusmon4680 4 жыл бұрын
നിങ്ങൾക്കറിയോ..സമദാനി ഇന്നും വിദ്യാർത്ഥി ആണ്..അദ്ദേഹം പഠിച്ചു കൊണ്ടേയിരിക്കുന്നു..വശ്യം..മനോഹരം
@mahirzain3293
@mahirzain3293 4 жыл бұрын
അബ്‌ദു സമത് സമതാനി 👍👍❤️❤️
@Rkanathil
@Rkanathil 4 жыл бұрын
New generation pllere samadani sir nte ella prasangavum nirbandhamayum achanammamar Kelpikkanam
@nkskoodaranhinews3434
@nkskoodaranhinews3434 3 жыл бұрын
വൈകിയാണ് വീട്ടിയൊ കാണാനിടയായത് മണിയെ പറ്റി കേട്ടിരിക്കാൻ ഇമ്പമുള്ള വാക്കുകൾ സമദാനി സാറിന് എല്ലാ വിധ🌻
@latheefsha5500
@latheefsha5500 4 жыл бұрын
സാഹിബെ.... അങ്ങേക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ... ആമീൻ
@zubaiabdulaziz7119
@zubaiabdulaziz7119 4 жыл бұрын
ആമീൻ
@AndroidGames-wc7df
@AndroidGames-wc7df 4 жыл бұрын
Ethra manoharamayittan maniyude karyangal vivarich thannath.. Sahib ninn orayiram nanni 🔥🔥🔥👏🤩🤩🤩
@shihabudheenkurikkal9766
@shihabudheenkurikkal9766 4 жыл бұрын
ജനങ്ങളുടെ സമയത്തിന് വിലയും മൂല്യവും കല്പിക്കുന്ന അപൂർവ്വം ജന നേതാക്കളിലെ 'വെള്ളിനക്ഷത്രം' മതം രാഷ്ട്രിയം സാഹിത്യം സാംസ്കാരിക മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സമദാനി സാഹിബിന്റെ ഓരോ പ്രസംഗങ്ങളും വിജ്ഞാനദാഹികൾക്ക് ഒരപൂർവ്വ ഉറവ തന്നെയാണ്. അഭിനന്ദനങ്ങൾ
@arkchannel2949
@arkchannel2949 4 жыл бұрын
എന്റെ അയൽവസി... സമദാനി സഹിബിന്റെയ് മണിയെകുറിച്ചുള്ള ആ വാക്കുകൾക്ക് ഒരു അതിരുകളും ഇല്ല 😍😍😍😍
@rushadraoof3287
@rushadraoof3287 4 жыл бұрын
നിങ്ങൾ ഏതു വിഷയത്തെ കുറിച്ച് പ്രസഗിച്ചാലും ആരും കേട്ടിരുന്നു പോവും.... 👍
@cmdtechkerala7102
@cmdtechkerala7102 4 жыл бұрын
മലയാളത്തിന്റെ അറിവിന്റെ നിറകുടം സമദാനി സാഹിബ് ഓരോ വാക്കുകളും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു അത് സമദാനി സാഹിബിനെ കഴിവാണ്
@udutach4533
@udutach4533 Ай бұрын
ഇന്നും മരിക്കാതെ മനസ്സിൽ ഒരു നോവ് ആണ് ചാലക്കുടി കാരൻ മണി. എപ്പോഴും എന്റെ മനസ്സിൽ ആ പാട്ട് മിന്നമിനുങ്ങ്
@Oasisfragranceworld
@Oasisfragranceworld 4 жыл бұрын
സമദാനി സാഹിബ്... എന്നും അങ്ങ് പ്രഭാഷണത്തിലെ king തന്നെ.
@anu9070
@anu9070 4 жыл бұрын
ഇഷ്ട്ടമുള്ള വ്യക്തിയെ കുറിച്ച് ഇഷ്ട്ടമുള്ള ശബ്ദത്തിൽ കേൾക്കാൻ സാധിച്ചു....💓
@radhakrishnann9096
@radhakrishnann9096 4 жыл бұрын
നല്ല അനുസ്മരണം സമദാനി സർ
@anuzz243
@anuzz243 Жыл бұрын
സമദാനി സാറിന് ഒരു ബിഗ് സല്യൂട്ട് 🤝🙏🙏
@issu6197
@issu6197 4 жыл бұрын
ഇങ്ങേരെ പോലുള്ള വിദ്യാ സമ്പന്നർ കേരള രാഷ്ട്രീയം നയിക്കട്ടെ
@nmrwdr6792
@nmrwdr6792 2 жыл бұрын
മണിയുടെ മരണം മലയാളിയുടെ നഷ്ടം .... ഗുഡ് സ്പീച്ച് സമദാനി സാഹിബ്....
@mahinbabu3106
@mahinbabu3106 4 жыл бұрын
Wonderfull speach by samadhaani saahibh about kallabhavan mani
@illaspillas944
@illaspillas944 4 жыл бұрын
ഏത് രാഷ്ട്രീയകാരനും മതിമറന്ന് പ്രഭാഷണം ആസ്വദിക്കുന്ന പ്രഭാഷകൻ സമധാനി സാഹിബ് മണിയേ കുറിച്ച് ഇത്രയും ഭംഗിയായി അദ്ധേഹത്തിന്റെ ജീവിതം വേറൊരാളും പറഞ്ഞ് കേട്ടിട്ടില്ല? ഇഷ്ടം സമധാനി
@irfanking387
@irfanking387 4 жыл бұрын
മണിച്ചേട്ടൻ മനുഷ്യ സ്നേഹി ആയിരുന്നു. വെള്ളമടി കൂട്ടുകാർ ആണ് ആ ജീവൻ എടുത്തത്.
@niyaskallumurikkal7877
@niyaskallumurikkal7877 2 жыл бұрын
Correct
@shihabshihabadattil8030
@shihabshihabadattil8030 4 жыл бұрын
മണി ചേട്ടൻ എൻ്റെ കരളിൻ്റെ കഷ്ണമാണ് അഹങ്കാര മില്ലാത്ത ഒരേ ഒരു നടനായിരുന്നു
@NiyasNiyas-f4y
@NiyasNiyas-f4y Жыл бұрын
സത്യം ആയ കാര്യങ്ങൾ സമദാനി പറഞ്ഞു കലാഭവൻ മണി സാധാരണ പാവപെട്ട മനുഷ്യൻ ദയ കരുണ പാവങ്ങൾ അവരുടെ കൂട്ടുകാരൻ
@മണിചേട്ടൻP
@മണിചേട്ടൻP 4 жыл бұрын
കാലമേ ഇനിയും കൂടി ഗർഭം ധരിക്കുമോ മണിച്ചേട്ടനെ
@ramiamhad772
@ramiamhad772 4 жыл бұрын
😢😢Padcahavan ee prartahana kettirunnenkil
@saleemvijayawada3269
@saleemvijayawada3269 4 жыл бұрын
E ni oru Janmam eppol moniji
@gafoor.m.b9699
@gafoor.m.b9699 4 жыл бұрын
😪😭
@sajithbalan85
@sajithbalan85 4 жыл бұрын
കാലമേ ഞങ്ങൾ കാത്തിരിക്കാം ഒരിക്കൽ കൂടി പിറവിയെടുക്കുമോ മണിച്ചേട്ടനെപോലെ ഒരു മനുഷ്യൻ... മണ്ണിന്റെ മനസ്സറിയുന്ന പാവപ്പെട്ടവന്റെ നൊമ്പരം കണ്ടാൽ മനസ്സുനിറയുന്ന മണിച്ചേട്ടൻ... തന്നിലൊരു നല്ലകാലം വന്നപ്പോൾ എല്ലാവരെയും സഹായിക്കാൻ മുന്നിട്ടിറങ്ങിയ മണിച്ചേട്ടൻ.... മണിച്ചേട്ടാ... തേച്ചാലും മായ്ച്ചാലും ജീവചരിത്രം മനസ്സിന്നു മായുകില്ല... ഞങ്ങളെ മണിച്ചേട്ടൻ ഞങ്ങളെ തനിച്ചാക്കി എങ്ങും പോവുകയില്ല....
@ruexcited5342
@ruexcited5342 2 жыл бұрын
മണിച്ചേട്ടനെ ഭയങ്കര ഇഷ്ടാണ് ഒരുപക്ഷെ Apj കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ മണി ❤️🔥
@AbuSidheeque-pj1my
@AbuSidheeque-pj1my Жыл бұрын
ഋഊ
@Vlog78356
@Vlog78356 4 жыл бұрын
സമദാനി sr പിന്നിലേക്ക് നോക്കുമ്പോൾ നിങ്ങൾക്കു പേടി തോന്നുന്നില്ലേ.. ആ ഇരിക്കുന്നത് ചില്ലറക്കാരല്ലല്ലോ... അറിവിലുള്ള നിങ്ങളുടെ പാടവവും ധൈര്യവും സമ്മതിക്കുന്നു... ♥️
@MSsolutions79
@MSsolutions79 3 жыл бұрын
❤️❤️🙏
@msr3788
@msr3788 3 жыл бұрын
1 million viwes ന് ശേഷം കാണുന്നവർ ഇവിടെ like🥰👍
@Z12360a
@Z12360a 3 жыл бұрын
സാഹിബിന്റെ പ്രസംഗം സംഗീതം പോലെ അതിമനോഹരം ❤ 🙏
@haseenasubair2044
@haseenasubair2044 3 жыл бұрын
Enik bayankara ishtaan anghayude speech
@gafoorfathima6453
@gafoorfathima6453 2 жыл бұрын
Great spech
@latheefchengara3020
@latheefchengara3020 4 жыл бұрын
ഇവിടെ unlaike അടിച്ച വരുടെ മുഖത്തു ള്ള അടി ആവട്ടെ നിങ്ങളുടെ ഈ കമന്റിന് ഉള്ള ലൈക്ക്🤐😏😏🙄
@unique_143_
@unique_143_ 4 жыл бұрын
Latheef chengara എന്തിന്
@gopikkgopikk1377
@gopikkgopikk1377 4 жыл бұрын
Xpavumbaradhakrishan
@adilnizam2120
@adilnizam2120 3 жыл бұрын
Sudapi sanghi teams ayirikum
@ummuhaneefa4299
@ummuhaneefa4299 3 жыл бұрын
@@unique_143_ ബി . xfy😉
@anishkumarp.b1561
@anishkumarp.b1561 4 жыл бұрын
Realy respected personality... Oru paad bahumanikunu sir
@shijinik5163
@shijinik5163 4 жыл бұрын
മണിച്ചേട്ടൻ എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും...
@aseeskca9419
@aseeskca9419 4 жыл бұрын
തീർച്ചയായും അദ്ദേഹത്തിന് ഒരിക്കലും മരണമില്ല
@ratheeshparachikottil400
@ratheeshparachikottil400 4 жыл бұрын
സത്യം സത്യം സത്യം
@firozalli5321
@firozalli5321 4 жыл бұрын
ശരിക്കും കലാഭവൻ മണി യുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത അനുഭവം. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു
@ameerag5815
@ameerag5815 4 жыл бұрын
Good speech സമദാനി about കലാഭവൻ മണി. Big hands
@jeyemvlog
@jeyemvlog 2 жыл бұрын
സൂപ്പർ പ്രസംഗം ❤❤
@jacobphilip1109
@jacobphilip1109 4 жыл бұрын
You live in our memories
@abdulnazar3869
@abdulnazar3869 4 жыл бұрын
സത്യം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@frptalk
@frptalk 3 жыл бұрын
Malappuram 💪🏻 💪🏻 💪🏻 💚💚💚💚💚💚💚
@kamarukanievents8255
@kamarukanievents8255 4 жыл бұрын
സമദാനി സാഹിബ് 'ഇത്'കലക്കി
@kidukkachi7500
@kidukkachi7500 3 жыл бұрын
Abhinandanangal damadami sahib🙏🙏
@abdulsalamabdul7021
@abdulsalamabdul7021 4 жыл бұрын
ഒരിക്കലും മരി കാത്ത ഓർമകൾ നിത്യശാന്തിനോ രുന്നു
@abdulrahoofrahoof8772
@abdulrahoofrahoof8772 4 жыл бұрын
വളരെ ലളിതാമായി കാര്യയങ്ങൾ പറഞ്ഞു തരുന്ന വ്യക്തിയാണ്‌ സമദനി സാഹിബ്‌ ഒരു വ്യക്തിയപോലും വിമര്ശിക്കാതെ പ്രഭാഷകാന്
@r.smedia.9155
@r.smedia.9155 4 жыл бұрын
അധികം വിദ്യാഭ്യാസമില്ലാത്തമണിയെ കുറിച് പറയാൻ അറിവിന്റെ നില കുടമായ് സമദാനി സാഹിബ് ഇതിനും വേണമൊരു യോഗം
@mallutravelermachan7421
@mallutravelermachan7421 3 жыл бұрын
ഒരു മതേതര സമൂഹത്തിൽ ആർക്കും മാതൃകയായി സ്വീകരിക്കാവുന്ന അനുകരണീയനായ വ്യക്തിത്വം... തിരിച്ചറിവുകളുടെ കാലത്ത്,കൂടുതൽ വ്യക്തതയുടെ കാലത്ത്, 😂🌹👍
@jayanedathala6333
@jayanedathala6333 4 жыл бұрын
ബിഗ് സലൂട്ട് സാർ
@sureshkumarn8733
@sureshkumarn8733 2 жыл бұрын
താങ്കളൊരു അത്ഭുതം....സമാദാനീ.....
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН