ഈ വാർത്തസത്യമാണെങ്കിലാ ഭാര്യാ പിതാവിനും കൂട്ടാളികളുണ്ടെങ്കിലവരെയും നിയമത്തിന്റെ മുന്നിൽകൊണ്ടു വന്ന് നിയമം അനുശാസിക്കുന്നശിക്ഷകൊടുക്കണം, ഒരു സിനിമകഥപോലുണ്ട്
@Noojamansoor786 Жыл бұрын
കഴിഞ്ഞ ആഴ്ച്ച മണിയുടെ നാട്ടിലും പാടിയിലും പോയെപ്പോൾ അവിടെ ഉള്ളവർ paryunned ഭാര്യയുടെ പിതാവ് ആണ് മരണത്തിനു പിന്നിൽ എന്ന്
@kunhaminamp821 Жыл бұрын
@@Noojamansoor786😢
@amruthasivan13623 жыл бұрын
മറക്കില്ല മണിച്ചേട്ടാ 😭😭💐💐💐
@nabeesashareef20803 жыл бұрын
മലയാളികളുടെ അടങ്ങാത്ത വികാരമാണ് മണിച്ചേട്ടൻ. അവരുടെ മരണത്തിനു പിന്നിൽ ആരായാലും കാലം അവരെ വെറുതെ വിടില്ല. ഇത്ര നല്ല മനുഷ്യത്വമുള്ള ഒരു മനുഷ്യൻ ആരാ ഉള്ളത് 😭. നഷ്ടം
@ലൈഫ്ലൈൻഎ2ഇസഡ്ലൈഫ്ലൈൻ4 жыл бұрын
ഞാൻ ശെരിക്കും ഞെട്ടി, ഇനി ഇത് തിരുത്തി പറയരുത്, ഞാൻ വീണ്ടും ഞെട്ടും
@bhavadasanbhavi66434 жыл бұрын
ഇങ്ങനെ ഒരു നടനെ കിട്ടുമോ.... ആരാണോ ഇത് ചെയ്‌തത്. അവനെ. അങ്ങ് കൊണ്ട് വരണം... നിയമം ഇണ്ടങ്കിൽ എന്ന് തെളിയിക്കണം.. ഈ സർക്കാർ തന്നെ തെളിയിക്കണം.... മണിച്ചേട്ടാ.... ഉമ്മ..... മിസ്സ് you.........
@ummerka746 жыл бұрын
സ്വന്തം ജാതിയിലുള്ള പെണ്ണുങ്ങളെക്കാൾ ഉയർന്ന ജാതിയിലുള്ള പെണ്ണുങ്ങൾക്ക് ഇൻപോട്ടൻറ്റ് കൊടുക്കുന്ന എല്ലാവർക്കും ഇതൊരു പാഠമാണ്
@ABCD-cw2hi5 жыл бұрын
Very correct Arum ni am bhangi nokki kett Ruth swantham jati thanne appozha nallathu.
@sudhacp37325 жыл бұрын
🙏🙏🙏🙏
@kailasbrothers54333 жыл бұрын
മണിച്ചേട്ടന്റെ സ്മാരകം നിർമ്മിക്കാൻ മണിച്ചേട്ടൻ വാങ്ങിയ പാടിയിലെ ഒരു തുണ്ട് ഭൂമി പോലും ഈ ദുഷ്ടൻ വിട്ട് നൽകുന്നില്ല 😔😔😔
@benedipm24604 жыл бұрын
ആരാടാ മണി ചേട്ടൻ നെ കൊന്നത് 😭 പാവം മണിനാദം സ്വർഗതിൽ വലിയ സ്ഥാനം ലഭിക്കും നമ്മുടെ മണി ചേട്ടൻന്
@jameelakm87562 жыл бұрын
Enikkum oru monea tharumo
@shamsiaputhanveed3454 Жыл бұрын
എത്രവർഷം കഴിഞ്ഞാലും നമ്മുടെ മണിയുടെ കൊലയാളികളെ കണ്ടുപിടിച്ചു ശിക്ഷികുകതന്നെവണം
@saka27425 жыл бұрын
മണി ചേട്ടന്റെ മരണത്തിനു അയാൾ കാരണം ആണെകിൽ അയാളെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@gireeshgireesh6625 жыл бұрын
Aa
@gireeshgireesh6625 жыл бұрын
Aa
@gireeshgireesh6625 жыл бұрын
Aa pinalle
@rajeswarisurendran87026 жыл бұрын
ഇത്രയും വലിയ മനസ്സിന്റെ ഉടമ ആയാ മനിച്ചെട്ടനെ ഈ ഗതി വരുത്തിയ നിമ്മികും പിതാവിനും ശിക്ഷാ ഉറപ്പാക്കണം
@radhakrishnan87853 жыл бұрын
Du
@sheebapl62943 жыл бұрын
കറക്ട്
@mynaa49493 жыл бұрын
സിനിമ ലോകത്ത് വലിയ നഷ്ട്ടം
@ashokanmk423 Жыл бұрын
❌📧😊🍃❤❤
@harikumaranunni410 Жыл бұрын
P
@sinanshortm60384 жыл бұрын
ആരായാലും അവർ നിയമത്തിനു മുമ്പിൽ വരുക തന്നെ ചെയ്യും ഒരുനാൾ
@editzz1935 жыл бұрын
പാവം മണിച്ചേട്ടൻ 😢😢 സത്യം ജയിക്കട്ടെ 🙏🙏
@sajinivinod7953 жыл бұрын
പാവം മണിച്ചേട്ടൻ 🌹🌹🌹സത്യം ജയിക്കും 🙏🙏🙏
@vinodinivijayan14923 жыл бұрын
സത്യം ജയിക്കട്ടെ 🙏 നമുക്ക് പ്രാർത്ഥിക്കാം മണി ചേട്ടന് വേണ്ടി 🤔
@ramank8715 Жыл бұрын
Raman
@arshadmarutha34572 жыл бұрын
ആരാണെങ്കിലും നിയമത്തിനു മുമ്പിൽ കൊണ്ടു വരാൻ കഴിയട്ടെ
@salmaalavudheen60503 жыл бұрын
മണി ചേട്ടനെ കൊന്നവരെ ആരായാലും വെറുതേ വിടരുത് നല്ല ശിക്ഷ കൊടുക്കണം പാവം മണി ചേട്ടൻ
@kesavanmk16286 жыл бұрын
"പണമൊരു ബല്ലാത്ത പണ്ടാരക്കാലൻ " എന്ന് നാടൻ ശീലിൽ പഴയ ഒരു ഗാനം ഉണ്ട്.മണിയെ മരണത്തിലേക്കെത്തിച്ചതും പണം തന്നെ! ജാതി നോക്കാതെ ഒരാൾ വിവാഹം കഴിക്കുന്നതിൽ തെറ്റ് ഒന്നുമില്ല! പക്ഷേ, പിൽക്കാലത്ത് അതിന്റെ പേരിൽ അച്ഛന്റെ സ്ഥാനത്തുള്ള അടുത്ത ബന്ധു വിൽ നിന്ന് അങ്ങേയറ്റം മനഃപ്രയാസമുണ്ടാക്കുന്ന കൂത്തുവാക്കുകൾ കേൾക്കേണ്ടി വന്നല്ലോ! അതിനു ശേഷം മരണവും സംഭവിച്ചു. ഇതിനു ഉത്തരവാദികളായവർ ഇതിന്റെ പാപം എവിടെ പോക്കും?
@nazarnazar49133 жыл бұрын
M
@ajmalck50224 жыл бұрын
പണം വേണമെങ്കിൽ ചോതിച്ചപോരേ മണി ചേട്ടൻ വാരി കോരി തരില്ലേ... അങ്ങനത്തെ മണിയെ കൊല്ലണോ
@krishnadasan38583 жыл бұрын
പൊന്മുട്ട യിടുന്ന താറാവിനെ കൊന്നത് പോലെ കൊന്നു
@firosfintodikunjha31914 жыл бұрын
അപ്പൊ അദ്ദേഹം മരിക്കാൻ കാരണം ആ സുധാകരൻ തന്നെ. 🤨🤨🤨
@sivaprasadsiva56737 жыл бұрын
ഇത്രയും വേദന മണിച്ചേട്ടൻ സുധാകരൻ കാരണം അനുഭവിച്ചെങ്കിൽ നിമ്മിയും ശിക്ഷ അർഹിക്കുന്നു... കാരണം ആ സ്ത്രീയും മൗനാനുവാദം കൊടുത്തത് കൊണ്ടാണല്ലോ അയാൾ മണിച്ചേട്ടനേ.. നിറവും ജാതിയും മറ്റുപലതും പറഞ്ഞ് ആക്ഷേപിച്ചത്...
@MalayalamNewsTime7 жыл бұрын
+Sivaprasad Siva athe
@anoopchandrananoop42827 жыл бұрын
kill
@k.v.krishnaiyer12957 жыл бұрын
ASIANET TV.CHANEL
@k.v.krishnaiyer12957 жыл бұрын
Barrya.serial
@k.v.krishnaiyer12957 жыл бұрын
Anoop Chandran Anoop chandanamaza
@shanishekhar64194 жыл бұрын
എനിക്കു० അങ്ങനെ തോന്നുന്നു. ആ നക്കി നായരാണ് അതിനു പിന്നിലെന്ന്. മകൾക്ക് നായരെ വേറെ കിട്ടു० പണ० പക്ഷേ മണിയുടെ കയ്യിലേതുവേണ० അതാവു० കാരണ०. പാവ० മണിച്ചേട്ടൻ
സത്യം ജയിക്കട്ടെ കൊലയാളിയളികളെ ഇരുമ്പയിൽ അടയ്ക്കണം അതാണ് മൺമറഞ്ഞ മണി ചേട്ടന് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം മണി ചേട്ടൻ മായില്ല ഒരിക്കലും മനസ്സിൽ നിന്ന്
@somansk55047 жыл бұрын
സത്യം ജയിക്കും
@ravin85406 жыл бұрын
I
@mdtaslim88175 жыл бұрын
Yes
@arjununni12345 жыл бұрын
😁😁😁😁😁😁
@Mrugasnehikal8173 жыл бұрын
മണിച്ചേട്ടനെ ആരെങ്കിലും കൊന്നതാണെങ്കിൽ സത്യം എന്നേ പുറത്ത് വന്നേനെ 👍
@saintsiddhartha79552 жыл бұрын
കേരള പോലീസ് ന്റെ അന്തിമ റിപ്പോർട്ട് ഇങ്ങനെയായിരുന്നു( പത്രങ്ങളിൽ വന്നത് ) --- മണിയുടെ മരണം ഒന്നുകിൽ ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം. ------- മണി പിറന്ന പറയർ , പുലയർ തുടങ്ങിയ അതിപിന്നോക്ക സമൂഹങ്ങൾ താഴ്ന്നവരല്ല , താഴ്ത്തപ്പെട്ടവർ. മനുവ്യവസ്ഥ ചവുട്ടിത്താഴ്ത്തിയവർ. --
@karthik_97285 жыл бұрын
മറക്കില്ല ചേട്ടനെ.
@user-jo1gn5os8u2 жыл бұрын
സുധാകരൻ മണിക്ക് മകളെ കെട്ടിച്ചുകൊടുക്കുന്നതിന് മുമ്പ് അവളെ ആർക്കെങ്കിലും കാർഴ്ചവെച്ചുകാണും
@suchithrarajsuchithraraj42485 жыл бұрын
വീട്ടിലായിരുന്നു എങ്കിൽ മണിയുടെ അവസ്ഥ അവർക്ക് മനസിലാകില്ലായിരുന്നോ. ഭാര്യയും കുറ്റവാളിയാണ് എന്ന് തോന്നിയിരുന്നു.
@ratheeshpr58975 жыл бұрын
Background music very bad
@shymakannan11876 жыл бұрын
ഭാര്യ പിതാവിന് മാത്രമെല്ല മണിച്ചേട്ടന്റെ വൈഫിനും പങ്കുണ്ടോ എന്നാണ് സംശയം ഉണ്ട്
@ayanpulladan65025 жыл бұрын
ആ സ്ത്രിയുടെ നിസംഗത അന്നെ സംശയം ഉളവാക്കുന്നതായിരുന്നു.
@moredreams27465 жыл бұрын
ഇപ്പോൾ കേസ് എന്തായി പോസ്റ്റ് മുതലാളി
@seena78695 жыл бұрын
Yesss
@annieamma12994 жыл бұрын
@@ayanpulladan6502 y fez mlTV Rd dc l
@pridhveejavinodkk75025 жыл бұрын
Manicheattanu vendi karaunnavar... .. 😭😭
@jabbarya47264 жыл бұрын
നല്ലൊരു മനുഷ്യേ തോമുള്ള മനുഷേനെ യാണ് അയാൾ കൊന്നത്
@vinodrlalsalam46993 жыл бұрын
സുധാകരൻ പന്നി നിന്റെ സമയം അടുത്തു നീ സൂക്ഷിച്ചോ, നിന്റെ മോളെ നീ തന്നെ വച്ചോളു, കേരള പോലീസ് വളരെ മിടുക്കരാണ്, വെളച്ചിലൊന്നും വേണ്ട, നിന്നെ ഔദാനെ പോക്കും, ലാൽസലാം.
@Raheema-uh1sq3 жыл бұрын
@@vinodrlalsalam4699 PP ll LL l no hji ഓ പി ക്ക് പെ വി എസ് വി uu
@rosilykappani35772 жыл бұрын
ഈ വാർത്ത സത്യമാണ് പാവപ്പെട്ട മണിയുടെ വീട്ടുകാർക്ക് ഒന്നിനും മുന്നിട്ട് ഇറങ്ങാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ട് അവരെ എല്ലാം വായ അടപ്പിച്ചു സിബിഐയും മറ്റുള്ളവരും
@meeras9396 Жыл бұрын
ജന ഹൃദയങ്ങളിൽ എന്നും ജീവിക്കുന്ന മണിയെ കൊല്ലാൻ കാട്ടാളനെ കഴിയൂ
@ribeesharathi48123 жыл бұрын
ശിക്ഷ ചെയ്തത് ആരായാലും അവർ ശിക്ഷിക്കപ്പെടും മണിച്ചേട്ടൻ നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട നടനാണ് മണിച്ചേട്ടെന കൊന്ന വരെആരായാലും വെറുതെ വിടരുത് അതു സ്വന്തം ഭാര്യ പിതാവായ പോലും
@haneefaabdulsalam34603 жыл бұрын
5fff5
@puliyilaofficial-group2013 Жыл бұрын
Manichettan muthan 😔😔😘😘😘😘
@madhukodayam78176 жыл бұрын
ഒരു സിബിഐ അന്വേഷണം വേണം കെട്ടുകഥകൾ പൊളിയുമോ സത്യം അറിയാം. ജാതി പറഞ്ഞു കലഹം ആഗ്രഹിക്കുന്ന ഒരു സംഘം തന്നെ ഇവിടുണ്ട് ജാഗ്രത
@rajrajeshraj66673 жыл бұрын
Music onne nirthu
@sivadasanmp47853 жыл бұрын
ഭാര്യക്കും ഭാര്യ പിതാവിനേയും ശക്തമായ രീതിയിൽ ചോദ്യം ചെയ്താൽ കൊലയാളികൾ പുറത്തു വരും CBI ക്ക് അതിന് കഴിയട്ടെ ലോകം മുഴുമുൻ ഉള്ള ആളുകൾക്കും സ്വത്ത് മതി മനുഷ്യനെ വേണ്ടാ
@jayakumarchellappanachari85022 жыл бұрын
ഏറ്റവും വലിയ കള്ളന്മാരാണ് CBI ക്കാർ.അവരെ ഏൽപ്പിക്കാതെ സത്യസന്ധന്മാരായ പോലിസുകാരെ ഏൽപ്പിച്ചാൽ സത്യം പുറത്തു വരും
@smsentertaiments51934 жыл бұрын
മണിയുടെ മരണത്തിന് സുധാകരന് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവന് ഒരു നല്ല ഉമ്മ കൊടുക്കണം.
മണിയുടെ ഭാര്യക്കും നല്ല പങ്ക് ഉണ്ടെന്ന് അനു മാനിക്കാം തീർച്ചയായും ഇനി എന്തു സ്വെതെക്കെ ആ പരട്ട കൈയിൽ ആക്കിയില്ലേ
@jincymathew14327 жыл бұрын
സുധകാരൻ എന്ന മനുഷ്യനെ നിയമത്തിനു വിട്ടു കൊടുക്കാതെ മണിച്ചേട്ടന്റെ ആരാധകർക്ക് വിട്ടു കൊടുക്കണം ശിക്ഷ അവർ കൊടുക്കട്ടെ ...കഷ്ട്ടം ഇങ്ങനെയും മനുഷ്യരുണ്ടോ ,നിമ്മി ഇത്രക്കും ക്രൂര ആണോ ?
@keshamruth6 жыл бұрын
Jincy Mathew ശരി ആണ്
@surumishaibu70406 жыл бұрын
Jincy Mathew of
@surumishaibu70406 жыл бұрын
ഓയിൽ Hair Distributors Suppliers Online o
@ggggfffh66686 жыл бұрын
WK
@jayasoorya86986 жыл бұрын
Jincy Mathew
@sirilabrahammathew6651 Жыл бұрын
. മണി ചേട്ടന്റെ അവസ്ഥ ഈ തണൽ മറ്റൊള്ളവരുടെ കാര്യം പറയണോ 😂 😞
@rahulrmuttara2 жыл бұрын
മണി ചേട്ടനെ കൊന്നതിൽ മണിച്ചേട്ടന്റെ ഭാര്യക്കും അച്ഛനും പങ്കുണ്ട്. അതുപോലെ വിനയനും പങ്ക്ക് ഉണ്ട്. വിനയന് ഇവർക്കും പങ്ക്കില്ലെന്നു കാണിക്കാൻവേണ്ടിയാണു ചാലക്കുടിക്കാരൻ ചങ്ങാതി സിനിമ എടുത്തത്. ഞാൻ മണിച്ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട് അപ്പോൾ അമ്മായി അച്ഛന്റെ പെരുമാറ്റത്തിൽ എന്ധോ ഒരു പന്തിക്കേട് തോന്നി...
@vpsreekuttydreamworld80122 жыл бұрын
Onu poo avidunu vinayan Mani chettana nalla role kodutha directra .randuperkum parasparam athrakum ishtta
@rosilykappani3577 Жыл бұрын
ഭാര്യയും ഭാര്യ പിതാവ് ഇവർ കാരണമാണ് ഇവരാണ് മണിയുടെ മരണത്തിനു പിന്നിൽ
@OPPO-nw3ge6 жыл бұрын
പ്രതി നിയമത്തിനു മുന്നിൽ വരണം. ഇത് തേച്ചുമായ്ച്ചു കളയാൻ അനുവദിക്കരുത്
@renjusunil39985 жыл бұрын
anaswara bibin Ml
@haifafilza91233 жыл бұрын
Yes
@nidhivlogs38584 жыл бұрын
ആരുചെയ്താലും, എന്തിനു ചെയ്താലും. മണിമുത്തിനെ കൊന്നവനെ വെളിച്ചത്തു കൊണ്ട് വരണം പ്ലീസ്
Yes, ഞാൻ മണി ചേട്ടൻ മരിച്ച അന്ന് മുതൽ പറയുന്നതാണ്, ഭാര്യയെ യും, പിതാവിനെയും ചോദ്യം ചെയ്യാൻ, മണിച്ചേട്ടന്റെ മരണകരണം ഭാര്യയും, അച്ഛനും ആണ്, അവരെ ഉടൻ തന്നെ അറസ്റ് ചെയ്യണം,
@vijayilayathalapathy4 жыл бұрын
എന്തൊക്കെയയാലും സുധാകരൻ നായ ർ ശരിയല്ല.മണിചെട്ടനെ കാണാൻ പോയപ്പോൾ എന്നെയും തടഞ്ഞിരുന്നു. Brute,..
@surendrannairk72733 жыл бұрын
കുറ്റവാളികളെ കണ്ടെത്തി നിയമ പാലകർ ശിക്ഷിപ്പിക്കണം
@Fcmobile34657 жыл бұрын
ജാതി കുന്ദം ...എന്തിനാണ് ഈ ജാതിയും മതവും നല്ല ഒന്നാംന്തരം ഒരു ആണിനെ അല്ലെ അയാളുടെ മോൾക് കിട്ടിയത് ഇത്രയും നല്ല ഒരു മനുഷ്യൻ ഈ ഭൂമിയിൽ വേറെ ഉണ്ടോ ....പാവം മണിചേട്ടൻ...മണിചേട്ടനെ.ഒന്ന് കാണാൻ പോലും കൊതിച്ചു എത്ര പെണ്ണുങ്ങൾ ഉണ്ട് ....എന്നെ പോലെ ഈ കേരളത്തിൽ ..അപ്പോഴാണ് കിട്ടിയത്തിന്റ വിലയറിയേതെ ആ പാവത്തിനെ വേദനിപ്പിച്ചു കൊന്നത്...
🙏ആകാശത്തുള്ള ഗ്രഹണം അറിയുമെന്ന് പറയുന്നത് വെറുതെയല്ല എന്ന് മനസ്സിലാകുന്നു, അവനൊന്നും എണീറ്റു നടക്കാനാകില്ല ആ അമ്മായി അച്ഛൻ,
@anandhukb53105 жыл бұрын
ആണെങ്കിൽ അവനെ ജനങ്ങൾ ക്ക് വിട്ടു കൊടുക്കണം,
@shajuthomas47602 жыл бұрын
സംശയമില്ല, കാരണം ഇന്ന് വരെ മണിയുടെ ഭാര്യ സ്വന്തം ഭർത്താവിന്റെ മരണം അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടു പരാതി നൽകിയിട്ടില്ല. ഇത് തന്നെ സംശയം ജനിപ്പിക്കുന്നതാണ്. ചാലക്കുടി ക്കാർക്ക് മണിയെ സ്നേഹം ഉണ്ട് എങ്കിൽ നിങ്ങൾക്ക് ഇവർക്ക് എതിരെ ശക്തമായ പ്രതികരിക്കാൻ കഴിയണം.
@devuvishabaran77672 жыл бұрын
ദൈവം ആർക്കും കൊടുക്കാത്ത വിധത്തിലുള്ള മരണമായിരിക്കും അയാൾക്ക് കൊടുക്കുന്നത് ദാനം കൊടുക്കുന്നതാണ് മണിയുടെ ഹോബി സഹായം ചെയ്യുന്നതാ മണിയുടെ ദവൂർബല്യം മനുഷ്യന് ഏറ്റവും നല്ല മരണം കിടന്നു മരിക്കുന്നതാ മണിയെ കൊന്നവന് അങ്ങനെയൊരു മരണം കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട അയാൾക്ക് ഒരു ദുർമരണമാണ് ദൈവം കരുതിവച്ചിരിക്കുന്നത്
@Noojamansoor786 Жыл бұрын
അവരെ കണ്ടാൽ വിഷമവും ഉള്ളതായി തോന്നിട്ടില്ല മണി മരിച്ച ഇടക്ക് പോലും. നഷ്ടം മകൾക്ക് മാത്രം
@aboobackerkm2722 Жыл бұрын
@@Noojamansoor786 ❤❤❤in ii III min Mm😅😮😢🎉😂❤
@anishpanish33114 жыл бұрын
ജാഫർ സാബു ഇവൻ മാര് ഉണ്ട്
@aamisworld14784 жыл бұрын
അയാളെ ദൈവം വെറുതെ വിടില്ല
@santharamachandran54422 жыл бұрын
PavamManiAttumasathikupreargodislove
@aswathiachuaswathiachu3695 жыл бұрын
മണി ചേട്ടൻ ഞങ്ങൾക്ക് ജീവൻ ആയിരുന്നു
@harilalharilal33254 жыл бұрын
1
@mad_g4ming...4 жыл бұрын
Good
@anithaav11023 жыл бұрын
എന്തായാലും ആരാണ് കൊന്നത് എന്ന് തെളിയട്ടെ . കുറ്റക്കാർ ശിക്ഷക്കപ്പെടണം