കലാപ ഭൂമിയായ സുഡാനിൽ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം | India's rescue mission in Sudan

  Рет қаралды 517,882

Chanakyan

Chanakyan

Күн бұрын

ഉത്തര ആഫ്രിക്കൻ രാജ്യമായ സുഡാനിൽ 2023 ഏപ്രിൽ 15-നു പൊട്ടി പുറപ്പെട്ട സായുധ കലാപത്തെ തുടർന്നു അവിടെ അകപ്പെട്ടു പോയ സ്വന്തം പൗരന്മാരെ ജന്മ നാട്ടിൽ തിരിച്ചെത്തിക്കാൻ ഇന്ത്യ നടത്തിയ രക്ഷാ ദൗത്യം ഓപ്പറേഷൻ കാവേരിയെ കുറിച്ചുള്ളതാണ് ഈ വിഡിയോ.. മാറിയ ലോക ക്രമത്തിൽ ഒരു ഏഷ്യൻ മഹാ ശക്തി ആഫ്രിക്കൻ ഭൗമ രാഷ്ട്രീയത്തിൽ പ്രദർശിപ്പിച്ച സൈനിക സ്വഭാവമുള്ള ഇടപെടൽ എന്നാണ് അന്തർ ദേശിയ പ്രതിരോധ വിദഗ്ധർ ന്യൂ ഡൽഹിയുടെ ഈ നടപടിയെ വിശേഷിച്ചതും..#africa #sudan #sudan riot 2023# indian rescue mission in sudan # operation kaveri #indian navy# indian air force #ins Sumedha #Iaf Hercules C-130# iaf garud commando # indian military operation in Africa #garuda #pok #nightdrill #nightoperation
#c130

Пікірлер: 504
@krishnav9057
@krishnav9057 9 ай бұрын
Operations KAVERI Is one of the fastest equation process taken up by Indian Airforce,Army and Navy in sudan. Great world powers noticed the issues very keen. That time Russia is back up bharath. Even IRAN free to open there air space for Bharath force volanterly. Even if sudan try to stop Army Airforce in action with in minuts.India Airforce fighter rapters fly in low altitude in medeteranian sea Its the victory of Bharath led by MODO ji 🙏
@Chanakyan
@Chanakyan 9 ай бұрын
🔥🔥🔥
@moses8764
@moses8764 9 ай бұрын
India❤❤
@krishnav9057
@krishnav9057 9 ай бұрын
@@moses8764 INDIA independent Nation Declared In Agust . My self proudly use Bharath for our mother Nation
@moses8764
@moses8764 9 ай бұрын
@@krishnav9057To me no issues to use that fact... INDIA❤️
@wideangleb9717
@wideangleb9717 8 ай бұрын
Use Bharath Airforce then...
@chithrankm3235
@chithrankm3235 9 ай бұрын
ഞാനും ഓപ്പറേഷൻ കാവേരിയിൽ രക്ഷപെട്ടതാണ്.INS turkish യുദ്ധകപ്പലിലാണ് ഞങ്ങൾ ജിദ്ദയിൽ എത്തിയത് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
വളരെ അഭിമാനം തോന്നുന്നു, അഭിനന്ദനങ്ങൾ ❤❤ INS Tarkash frigate ലായിരിക്കും താങ്കൾ ജെദ്ദയിൽ എത്തിയത് എന്ന് കരുതുന്നു.. ജയ് ഹിന്ദ്
@anishkumar414
@anishkumar414 9 ай бұрын
😍
@adarshvn5506
@adarshvn5506 8 ай бұрын
Ins tarkash ahn, athinte electrification workinu njnanum indarnnu🥰
@femiraj3028
@femiraj3028 7 ай бұрын
💙
@rpillai1978
@rpillai1978 7 ай бұрын
ഞാൻ INSതേജിലാണ് ജിദ്ദയിൽ എത്തിയത്
@ISMAILKR1
@ISMAILKR1 9 ай бұрын
രോമാഞ്ചം proud to be an Indian 💪🏻💪🏻🇮🇳🇮🇳
@rameshbabuveluthedath7263
@rameshbabuveluthedath7263 9 ай бұрын
ഉദ്ദേഗജനകമായ രക്ഷപ്രവർത്തനചിത്രങ്ങളും അതിനെ വാക്കുകളിലൂടെ പിടിച്ചിരുത്തി കാണിച്ചു തന്നഅവതരണവും. ജയ് ഹിന്ദ്
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳
@antonyantony4247
@antonyantony4247 9 ай бұрын
We....​done..😮@@Chanakyan
@jomyvm111
@jomyvm111 9 ай бұрын
ചാണക്യൻ ന്റ വിവരണത്തിൽ എനിക്ക് മാത്രം ആണോ രോമാഞ്ചം ഉണ്ടായത്...? അതെ സ്വന്തം രാജ്യത്തിന്റ കാര്യത്തിൽ അഭിമാനം കൊള്ളുന്ന ഏതൊരു ഇന്ത്യൻ പൗരനും അഭിമാനമുനുണ്ടാകും വിധം നല്ല വിവരണം.ഒരു ഭാരതിയൻ ആയതിൽ അഭിമാനം കൊള്ളുന്നു. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳
@shabukamaldas4328
@shabukamaldas4328 18 күн бұрын
👍👍👍 ജയ് ഹിന്ദ്
@1shadow2shadow
@1shadow2shadow 9 ай бұрын
ഞാനുംഓപ്പറേഷൻ കാവേരിയിൽ രക്ഷപെട്ടു വന്നതാണ്. വളരെ കരുതലോടെയാണ് നമ്മുടെ സൈന്യം ഞങ്ങളെ കൊണ്ട് വന്നത്. അവിടെ എല്ലായിടത്തും കേട്ടത് മോദി എന്നൊരു പേരാണ് 🙏അഭിമാനം എന്റെ രാജ്യം 🙏അഭിമാനം എന്റെ പ്രധാന മന്ത്രി 🙏
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ് ബ്രോ 🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
Jai hind
@gireesh7726
@gireesh7726 9 ай бұрын
Jai hind
@anilkumarks4555
@anilkumarks4555 9 ай бұрын
നിങ്ങൾ എവിടെ ആയിരുന്നു. എന്തായിരുന്നു ജോലി. രക്ഷപെട്ടു പോന്നത് ഭാഗ്യം
@INDIAN-vl3iu
@INDIAN-vl3iu 8 ай бұрын
താങ്കളുടെ എഴുത്ത് വായിച്ചപ്പോൾ രോമഞ്ചവും അത് പോലെ തന്നെ കണ്ണും നിറഞ്ഞു കാരണം എത് ഒരു പ്രതികൂല സാഹചര്യത്തിലും ലോകത്തിൻ്റെ ഏത് കോണിൽ ആയാലും നമ്മൾ ഭാരതീയരെ രക്ഷിക്കുവാൻ നമ്മുടെ സൈന്യവും നമ്മുടെ സർക്കാരും ഉണ്ടാവും എന്ന് ദൈര്യം... Our INDIAN Government 🇮🇳❤️ Respect Our PM Modiji 🇮🇳❤️ Big salute our defence forces. Be proud of it💪🇮🇳❤️😘💯 Nation first always first 💪🇮🇳❤️💯 Proud to be an INDIAN 🇮🇳❤️🇮🇳❤️🇮🇳❤️🇮🇳 Jai hind 🇮🇳❤️🇮🇳 Jai Jawans🇮🇳❤️💪🇮🇳❤️💯 Vande matram 🇮🇳❤️🇮🇳😘
@balachandrannambiar9275
@balachandrannambiar9275 9 ай бұрын
ഭാരതത്തിനു ഇപ്പോൾ നമ്മുടെ ഏതു ശത്രുവിനെയും നേരിടാനുള്ള കഴിവുണ്ട് !! ഞാൻ ഒരു ഭാരതീയൻ ആയതിൽ അഭിമാനിക്കുന്നു👍👍👍
@VETTA-Wibe
@VETTA-Wibe 8 ай бұрын
BAKETTAAA HAHAHAHA
@Anu-ew1fn
@Anu-ew1fn 9 ай бұрын
ഇന്ത്യ പഴയ ഇന്ത്യ അല്ല..🇮🇳🇮🇳🇮🇳💪💪💪
@VETTA-Wibe
@VETTA-Wibe 8 ай бұрын
😜😜
@jaseeltdyl9108
@jaseeltdyl9108 4 ай бұрын
അതിനു india എന്നാണ് പഴയ ഇന്ത്യ ആയിരുന്നത്
@Anu-ew1fn
@Anu-ew1fn 4 ай бұрын
@@jaseeltdyl9108 കാശ്മീരിൽ ഇന്ത്യൻ മിലിറ്ററി എ കല്ലെറിഞ്ഞും അടിച്ചും ഓടിച്ച ഒരു കാലമുണ്ടായിരുന്നു, നയതന്ത്ര ബന്ധങ്ങളും സാമ്പത്തിക സൈനിക വിഷയങ്ങളിൽ വന്ന മാറ്റങ്ങൾ ഒക്കെ.. നിങ്ങളെപ്പോലെ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പാടാണ്
@nyc8908
@nyc8908 3 ай бұрын
പഴയ ഉപകാരങ്ങൾ മാത്രമേ ഒള്ളു 10കൊല്ലം മുന്നേ വാങ്ങിയ മാൻമോഹൻ കാലത്ത് വാങ്ങിയത് മാത്രമേ 🔥🔥
@syamlal2320
@syamlal2320 2 ай бұрын
​@@nyc8908Rafale വാങ്ങാൻ കാശ് ഇല്ലെന്നു അന്തപ്പൻ പാർലിമെന്റിൽ കരഞ്ഞതും, ചൈന എന്തോ മഹാ സംഭവം ആണെന്നും അതിർത്തിയിൽ ഒരു ഇൻഫ്രാസ്ട്രക്ചർ ചെയ്തു ചൈനയെ പിണക്കാൻ പറ്റില്ലെന്നും പറഞ്ഞത് നീ മറന്നു പോയോ
@jptechtravelvlog101k5
@jptechtravelvlog101k5 9 ай бұрын
ഇന്ത്യ.... അത് ഒരു വികാരം ആണ്.... ഇന്ത്യൻ മിലിട്ടറി ഇഷ്ടം ❤.... ബിഗ് സല്യൂട്ട് all സോൾജിർ...
@Shivasudhan__
@Shivasudhan__ 9 ай бұрын
Iam proud of my Indian government, "" PROUD TO BE AN INDIAN"""
@Chanakyan
@Chanakyan 9 ай бұрын
Jai Hind 🇮🇳🇮🇳
@Sughamthanne
@Sughamthanne 9 ай бұрын
@krishnakumar-yw7fm
@krishnakumar-yw7fm 9 ай бұрын
Indian military And sarkar 💪💪
@akgarage2.050
@akgarage2.050 9 ай бұрын
ഏതു പ്രതികൂല പ്രതിസന്ധികളെ നേരിടാനും ഇന്ത്യൻ സൈനികരെ കഴിഞ്ഞിട്ടെ ഒള്ളു മറ്റ് ഏതു സൈന്യവും
@VETTA-Wibe
@VETTA-Wibe 8 ай бұрын
HAHAHAHAAH
@סמאל
@סמאל 6 ай бұрын
​@@VETTA-Wibeഎന്താടാ മൈരേ
@athulkrishnan1641
@athulkrishnan1641 6 ай бұрын
Ninte thalla chatho chirikkan😂​@@VETTA-Wibe
@josephkainikkara4619
@josephkainikkara4619 9 ай бұрын
Proud to be Indian. Really proud of my Prime Minister Modiji.👍💟🇮🇳
@Chanakyan
@Chanakyan 9 ай бұрын
🇮🇳🇮🇳
@sureshkumar-oc4ud
@sureshkumar-oc4ud 9 ай бұрын
A Great Operation - Felt Proud of Our AirForce and Soldiers 🎉❤
@rpillai1978
@rpillai1978 7 ай бұрын
ഞാനും ഓപ്പറേഷൻ കാവേരി വഴിയാണ് രക്ഷപ്പെട്ടത്, ആദിവസങ്ങളേക്കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും ഭയമാണ്, ബോംബിങ്ങിനും ഫയറിംഗിനുമിടയിൽ 16 ദിവസങ്ങൾ
@Chanakyan
@Chanakyan 7 ай бұрын
🙏
@arunkumar.v.varunkumar367
@arunkumar.v.varunkumar367 9 ай бұрын
എന്റെ രാജ്യം 🔥🔥🔥 അഭിമാനം ❤️❤️❤️❤️
@heerajvk3505
@heerajvk3505 4 ай бұрын
ufff രക്തം തിളച്ച ഒരു വീഡിയോ ഇന്ത്യ oru ആഗോള പവർ ഇതിന് എല്ലാവിധ സപ്പോർട്ടും നൽകിയ സൗദി അറേബ്യ👏🫶🫶
@skvtalks316
@skvtalks316 6 ай бұрын
ഇതാണ് ഞാൻ ഇഷ്ടപെടുന്ന എന്റെ ഇന്ത്യ we are safe under this government ❤
@skmedia1520
@skmedia1520 9 ай бұрын
എന്റെ ഭാരതം എന്റെ ധീര ജവാന്മ്മാർ Jai ഭാരത് Jai namo ❤
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳
@vysakharivaram2431
@vysakharivaram2431 8 ай бұрын
56 ഇൻച്. ❤മോദി ജി 🙏 കോൺഗ്രസ്‌ ഭരിക്കുന്ന ഇന്ത്യയിൽ ഇതൊന്നും ഒരിക്കലും നടക്കില്ല.
@venu172.2
@venu172.2 9 ай бұрын
Wow Superb presentation.. hat's off to you my dear chanakyan.❤❤❤
@Chanakyan
@Chanakyan 9 ай бұрын
Thank you so much 🙂
@brc8659
@brc8659 9 ай бұрын
കേള്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം, ആണുങ്ങള്‍ ഭരിക്കുമ്പോള്‍ ഇതൊക്കെ സ്വാഭാവികം 🤔
@malayali.b0ng
@malayali.b0ng 8 ай бұрын
Pinarayi vijayan പെണ്ണ് അല്ലാ mr
@venu172.2
@venu172.2 9 ай бұрын
ജയ് ശ്രീ നരേന്ദ്ര മോദി ❤❤❤ മോദി ഉള്ളപ്പോൾ എല്ലാം സാധ്യമാണ്..
@user45769
@user45769 9 ай бұрын
Ys.. Power ആണ് ബ്രോ 🔥🔥🔥
@bose7039
@bose7039 9 ай бұрын
Ye Modi ki guarantee 💪
@iloveindia5802
@iloveindia5802 9 ай бұрын
India is great But I can't say another word
@rashid.vrashi.v70
@rashid.vrashi.v70 9 ай бұрын
🤣🤣🤣🤣
@NjanPravasi-dw8jp
@NjanPravasi-dw8jp 8 ай бұрын
വർഗീയ കലാഭം ദാരിദ്രം അങ്ങനെ പോവുന്നു മോഡിയുടെ മഹത്വം
@sivakumark809
@sivakumark809 7 ай бұрын
അതെ ഭാരതം ചങ്കുറപ്പിൻ്റെ ധൈര്യത്തിൻ്റെ രാജ്യമാണ് അതിനു കാരണം ഇപ്പോഴുള്ള രാഷ്ട്ര നന്മമാത്രം മുന്നിൽ കണ്ട് ഭരണം നടത്തുന്ന ഭരണകൂടമാണ് നിങ്ങൾ ഏത് രാഷ്ട്രീയത്തിൽ വിശ്വാസിച്ചാലും ഇനി നിങ്ങൾക്കുറപ്പിക്കാം അതുക്കു മേലേ എനിക്കും രാഷ്ട്രത്തിനായി പ്രവർത്തിക്കാൻ ബി ജെ പി യിൽ അംഗമാകാം ജയ് ഭാരത്🙏💪
@Chanakyan
@Chanakyan 7 ай бұрын
ജയ് ഹിന്ദ്
@akhilp095
@akhilp095 9 ай бұрын
India 🇮🇳💪💪💪
@dennisjohn9986
@dennisjohn9986 9 ай бұрын
കടൽ.. കൊള്ളക്കാർ എല്ലാം ഇന്ന് അരിപ്പ ആയതേ ഉള്ളൂ e😁😁😁🇮🇳
@Archwizard369
@Archwizard369 9 ай бұрын
അതെ 😂😂😂
@bose7039
@bose7039 9 ай бұрын
Indian Neval Command, Chief of the Naval Staff Admiral R. Hari Kumar PVSM, AVSM, VSM, ADC ( He is a മലയാളി ) 🎉🎉
@AnasAnas-xn5fb
@AnasAnas-xn5fb 9 ай бұрын
Onum undaytillaloo areyum onumchitilanaanu arijath
@manojbabu4276
@manojbabu4276 9 ай бұрын
Athe bro bomboli sunni teamzine kond thott 🎉
@josekm607
@josekm607 9 ай бұрын
ഇത് നമ്മുടെ. പ്രധാനമന്ത്രിയെ കൊണ്ട്. മാത്രം പറ്റുന്ന ഒരു കാര്യം സാർ സാക്ഷാൽ നരേന്ദ്ര മോദിയെ കൊണ്ട് മാത്രം❤❤❤❤❤❤ ഇന്ത്യ. ഭാരത് മാതാ കീ ജയ് ❤❤❤❤. ചങ്കുറപ്പോടെ തന്നെയാണ്
@Chanakyan
@Chanakyan 9 ай бұрын
🇮🇳🇮🇳🇮🇳
@VETTA-Wibe
@VETTA-Wibe 8 ай бұрын
@akhilkumarkamalan7670
@akhilkumarkamalan7670 9 ай бұрын
രോമാഞ്ചം... ❤️❤️❤️🇮🇳🇮🇳🇮🇳
@JustinDhas-ly8lh
@JustinDhas-ly8lh 9 ай бұрын
Great 👍
@bacilculas2941
@bacilculas2941 9 ай бұрын
I❤India ❤❤❤❤❤❤❤❤❤
@sureshkumar-oc4ud
@sureshkumar-oc4ud 9 ай бұрын
Very Good Presentation ❤
@Chanakyan
@Chanakyan 9 ай бұрын
Thank you! 🙂
@ratheeshkattungal9239
@ratheeshkattungal9239 2 ай бұрын
കരുത്തുറ്റ നേത്രുത്വം അതാണ് ഇന്നത്തെ ഇൻഡ്യാ🇮🇳💪
@Sughamthanne
@Sughamthanne 9 ай бұрын
My INDIAN GOVERNMENT ❤
@Shivasudhan__
@Shivasudhan__ 9 ай бұрын
Proud to be indian
@SarathKrishnaS
@SarathKrishnaS 9 ай бұрын
Bharat Army & Central Government..🔥🇮🇳
@Chanakyan
@Chanakyan 9 ай бұрын
🇮🇳🇮🇳🇮🇳
@jaseeltdyl9108
@jaseeltdyl9108 4 ай бұрын
Indian army❤
@SunilKumarb-v4w
@SunilKumarb-v4w 7 ай бұрын
Thank you AKDOVAL sir.❤❤❤❤ GOD bless yours.Thanks ❤❤❤❤GOD.
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 5 ай бұрын
സിരകളില്‍ ദേശാഭിമാനം നുരഞ്ഞ വീഡിയോ🧡🇮🇳🇮🇳🇮🇳🙏
@sm2571
@sm2571 9 ай бұрын
നന്ദികെട്ട ഭാഷയാണ് മലയാളി യിൽ നിന്നും കേട്ടത്
@ssc587
@ssc587 9 ай бұрын
Excellent presentation! Very detailed & well researched! These type of ground breaking operations are not covered by mainstream Western media & this is purposely done so as to prevent the world from finding out about the military & economic potential of other great nations! Thank God for patriotic channels like this one which brings India to the forefront & informs the world that India is a super power & India has mow arrived in the big scene! Well done chanakyan! JAI HIND 🇮🇳
@Chanakyan
@Chanakyan 9 ай бұрын
JAI HIND 🇮🇳🇮🇳
@Archwizard369
@Archwizard369 9 ай бұрын
ഭാരതം ലോക ശക്തി. മുട്ടാൻ നിക്കണ്ട സീൻ mwone
@user45769
@user45769 9 ай бұрын
അതേ... 🔥🔥🔥
@bose7039
@bose7039 9 ай бұрын
Indian Neval Command Chief of the Naval Staff Admiral R. Hari Kumar PVSM AVSM VSM ADC ( He is a മലയാളി ) 🎉🎉
@Mohammedambalancheeri
@Mohammedambalancheeri 2 ай бұрын
രോമാഞ്ചം 🇮🇳😍😍 എന്റെ രാജ്യം എന്റെ അഭിമാനം❤
@dreams4734
@dreams4734 8 ай бұрын
എന്റെ മോനെ രോമാഞ്ചം 😍🔥🔥ജയ് ഹിന്ദ് 🇮🇳❤❤❤
@Chanakyan
@Chanakyan 8 ай бұрын
ജയ് ഹിന്ദ്
@vipinfrancis9551
@vipinfrancis9551 9 ай бұрын
Love u INDIA ❤❤❤
@bose7039
@bose7039 9 ай бұрын
Indian Neval Command Chief of the Naval Staff Admiral R. Hari Kumar PVSM AVSM VSM ADC ( He is a മലയാളി )
@Sughamthanne
@Sughamthanne 9 ай бұрын
Goosebumps ❤
@SomarajanK
@SomarajanK 9 ай бұрын
Modiji hei tho sab kuch mumkin hai 💪💪💪🇮🇳🇮🇳🇮🇳🔥 Well presented 🧡🧡🧡🧡
@Chanakyan
@Chanakyan 9 ай бұрын
🙏🏿🙏🏿
@mercyisaac132
@mercyisaac132 9 ай бұрын
Listening to this is making me too proud of our bharath. Jaihind👍🏼👍🏼👍🏼👍🏼
@Chanakyan
@Chanakyan 9 ай бұрын
Jai Hind
@Chanakyan
@Chanakyan 9 ай бұрын
Jai Hind
@InnocentBeagle-wl1uh
@InnocentBeagle-wl1uh 9 ай бұрын
Super presentation❤ sakthanaya pradhanamathrikku keezhil athisakthamayi ente bharatham.
@Chanakyan
@Chanakyan 9 ай бұрын
❤❤❤
@radhakrishnank1972
@radhakrishnank1972 9 ай бұрын
JAI HIND 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
JAI HIND🇮🇳
@jugru1877
@jugru1877 9 ай бұрын
Goosebumps ❤
@Chanakyan
@Chanakyan 9 ай бұрын
❤❤❤
@4seevideos523
@4seevideos523 9 ай бұрын
Hollywood സിനിമകളിൽ കാണിക്കുന്ന കസർത്തുകൾ നമ്മുടെ ചുണകുട്ടികൾ ശരിക്കും ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ രോമാഞ്ചം
@bose7039
@bose7039 9 ай бұрын
ഇന്നാ പിടിച്ചോ രോമാഞ്ചം 😅😅 Indian Neval Command Chief of the Naval Staff Admiral R. Hari Kumar PVSM AVSM VSM ADC ( He is a മലയാളി ) 🎉🎉
@muhammadm-lw9dv
@muhammadm-lw9dv 9 ай бұрын
🇮🇳🇮🇳🔥🔥
@_Greens_
@_Greens_ 5 ай бұрын
Goosebumps!!!🔥🔥🔥 Thank you for this video🙏🏻 🫡
@vijojohnson
@vijojohnson 8 ай бұрын
I am proud to indian❤️❤️❤️
@abhinavabhinav.m2214
@abhinavabhinav.m2214 6 ай бұрын
🙏💪We Salute our Three armed forces of the Nation⚔️🇮🇳🇮🇳⚔️
@rajeshnnair7137
@rajeshnnair7137 8 ай бұрын
Proud of my India
@ARAVINDJR
@ARAVINDJR 9 ай бұрын
Maldives issue oru video ayi cheyyu 🤗
@MedilinksInternational-x7e
@MedilinksInternational-x7e 8 ай бұрын
Excellent presentation
@prakasankondipparambil8836
@prakasankondipparambil8836 9 ай бұрын
മോദിജി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sojivarghese5734
@sojivarghese5734 9 ай бұрын
❤️ ലവ് യു ഇന്ത്യ
@sijilv.k8509
@sijilv.k8509 7 ай бұрын
Nalla avatharanam, valazchodikathe avashyamullathu mathram paranhu ,good
@ATHULD4TECH
@ATHULD4TECH 9 ай бұрын
Jai hind🇮🇳 new subscriber 😊
@Chanakyan
@Chanakyan 9 ай бұрын
Welcome 🙏🏿 Jai Hind 🇮🇳
@ATHULD4TECH
@ATHULD4TECH 9 ай бұрын
😊​@@Chanakyan
@rockings9120
@rockings9120 8 ай бұрын
I was witnessed the feedback from Delhi
@johnywalker3531
@johnywalker3531 7 ай бұрын
ഇന്ത്യ 🇮🇳🇮🇳 നരേന്ദ്ര മോദി 🧡🧡 രാജ്നാഥ്‌ സിംഗ് 🧡🧡 അജിത് ഡോവൽ 🧡🧡 ജയ് ഹിന്ദ് 🧡🧡.. My Brother is BSF Jawan.. Im proud of my brother 🧡🧡🇮🇳🇮🇳..
@Chanakyan
@Chanakyan 7 ай бұрын
Jai Hind
@liyanasar4667
@liyanasar4667 9 ай бұрын
I love my India respective ❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳
@podizzworld8288
@podizzworld8288 3 ай бұрын
Proud to be an india😍🥺❤️
@RavindranC-y7j
@RavindranC-y7j 7 ай бұрын
Fantastic big salute to our army under p.m of india
@ThomasThomas-ps7kh
@ThomasThomas-ps7kh 9 ай бұрын
❤👍👍👍👍👍jai hind
@Chanakyan
@Chanakyan 9 ай бұрын
Jai Hind
@bose7039
@bose7039 9 ай бұрын
Indian Neval Command Chief of the Naval Staff Admiral R. Hari Kumar PVSM AVSM VSM ADC ( He is a മലയാളി ) 🎉🎉
@gangadharanmaroli8243
@gangadharanmaroli8243 8 ай бұрын
This is Our Defense forces. Be proud of it
@Tcr-optimist
@Tcr-optimist 3 ай бұрын
❤indian soldiers
@sameerthadangatt6836
@sameerthadangatt6836 6 ай бұрын
I love india...❤❤❤indian army ❤❤❤❤
@reknakaranpn5399
@reknakaranpn5399 8 ай бұрын
സൂപ്പർ 👍🏻👍🏻👍🏻
@sreejithss7664
@sreejithss7664 9 ай бұрын
എന്റെ പ്രധാനമന്ത്രി എന്റെ അഭിമാനം 🔥🔥
@rashid.vrashi.v70
@rashid.vrashi.v70 9 ай бұрын
😂😂😂
@nikhildas1442
@nikhildas1442 8 ай бұрын
​@@rashid.vrashi.v70 sudu spotted😂
@NjanPravasi-dw8jp
@NjanPravasi-dw8jp 8 ай бұрын
പ്രധാനമന്ത്രി ഇന്ത്യയുടെ അഭമാനം
@djytofficial5816
@djytofficial5816 6 ай бұрын
​@@NjanPravasi-dw8jpനാലു നേരം ഇവിടെ ഇരുന്നു തിന്നു കൊഴുത്ത നിനക്ക് ഒക്കെ അതു പറയാൻ പറ്റും ബട്ട്‌ ആണ് ഞങ്ങൾ രക്ഷപെടാൻ കാരണം മോദിജി ആണ് അന്ന് ജവാഹാർള നെഹ്‌റു ആണെങ്കിൽ പോലും ഞങ്ങൾ ജീവനോടെ എത്തില്ലായിരുന്നഹ് jai modiji
@anishkumarpt34
@anishkumarpt34 9 ай бұрын
India❤
@mohammednoushad
@mohammednoushad 8 ай бұрын
SALUTE INDIAN ARMY
@rajamsundareswaran7617
@rajamsundareswaran7617 6 ай бұрын
Proud to hear the arrangement made without any flaws
@focus___v_4923
@focus___v_4923 8 ай бұрын
I love my India 🇮🇳🇮🇳🇮🇳❤
@babupappan
@babupappan 25 күн бұрын
Congrats to our defence dept. 🙏🙏🙏
@MaduEdappal
@MaduEdappal 3 ай бұрын
എന്റെ ഇന്ത്യ 🥰🥰
@MaduEdappal
@MaduEdappal 3 ай бұрын
എന്റെ ഇന്ത്യ 🥰🥰
@SunilKumar-zk6iz
@SunilKumar-zk6iz 9 ай бұрын
ജയ് ഹിന്ദ്.... 🙏🙏🙏👍👍👍👍... ജയ് മോദിജി... 🇮🇳🇮🇳🇮🇳🇮🇳💪💪💪💪
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ്
@Shain-j9l
@Shain-j9l 9 ай бұрын
Jai hind🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
Jai Hind
@sarathbabu1023
@sarathbabu1023 3 ай бұрын
❤❤ My Country My India❤❤
@shanavaskhan4136
@shanavaskhan4136 4 ай бұрын
നമ്മുടെ ഇന്ത്യ എന്നാ സുമ്മാവാ
@krishnankp335
@krishnankp335 9 ай бұрын
ജയ്‌ ഭാരത് ജയ്‌ മോദിജി ജയ്‌ അജിത് ഡോവൽ സാർ
@Chanakyan
@Chanakyan 9 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳
@sasiedamana6942
@sasiedamana6942 7 ай бұрын
Proud to be an Indian ❤ 🙏
@bijin6777
@bijin6777 4 ай бұрын
proud to be an Indian❤🇮🇳
@sathyankn5046
@sathyankn5046 9 ай бұрын
Jai hindu
@Chanakyan
@Chanakyan 9 ай бұрын
Jai Hind 🇮🇳
@bose7039
@bose7039 9 ай бұрын
Jai Hind 🌹
@salupkd4450
@salupkd4450 29 күн бұрын
Ilove my india
@deepplusyou3318
@deepplusyou3318 9 ай бұрын
സോമാലിയൻ കടൽ കൊല്ലക്കാരെ കൊന്നു ഇന്ത്യക്കാരെ മോചിപ്പിച്ച ഇന്ത്യൻ നെവിയുടെ ന്യൂസ്‌ കണ്ടിട്ട് ഇതു കാണുന്ന ഞാൻ
@vivekjose7461
@vivekjose7461 9 ай бұрын
Adhanu india🤘🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 9 ай бұрын
🇮🇳🇮🇳🇮🇳
@vijayaajithkumar5754
@vijayaajithkumar5754 9 ай бұрын
Jai Bharath matha ki
@Chanakyan
@Chanakyan 9 ай бұрын
Jai Bharath
@mudavakkat2875
@mudavakkat2875 9 ай бұрын
Bharat Mata ki Jai
@Chanakyan
@Chanakyan 9 ай бұрын
🇮🇳🇮🇳🇮🇳
@ajayanandakumar6858
@ajayanandakumar6858 9 ай бұрын
👏❤️👏
@shyamkumars5720
@shyamkumars5720 3 ай бұрын
എന്തേലും engane ആവശ്യം വരുമ്പോൾ മാത്രം ആണ് നാം നമ്മുടെ ഇന്ത്യൻ സേനയെ ഓർക്കുന്നത് പ്രത്യേകിച്ച് നമ്മുടെ സാക്ഷരത കേരളത്തിൽ
@rejikumar2122
@rejikumar2122 9 ай бұрын
Proud of my country ❤ catching presentation
@Chanakyan
@Chanakyan 9 ай бұрын
🙏🏿🙏🏿
@gireeshgiri571
@gireeshgiri571 9 ай бұрын
അതെ എന്റെ ഭാരതം സുശക്തമാണ് 💪🏻🇮🇳🔥
@Chanakyan
@Chanakyan 9 ай бұрын
👍👍
@SATHYA2.0
@SATHYA2.0 9 ай бұрын
🇮🇳
@mohanpmohanp2630
@mohanpmohanp2630 9 ай бұрын
🌹❤️👌
@Victorjktr
@Victorjktr 8 ай бұрын
I love my country...... 🔥
@kssarun1518
@kssarun1518 Ай бұрын
രോമാഞ്ചം 😍
@SathishSathishKumarpk
@SathishSathishKumarpk 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳ഭാരത്‌ മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 12 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33