ആഫ്രിക്കയിലെ ഇന്ത്യയുടെ മികവുറ്റ രക്ഷാദൗത്യം | India's rescue mission in Africa - Operation Khukri

  Рет қаралды 99,234

Chanakyan

Chanakyan

4 ай бұрын

2000 മാണ്ടിൽ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ UN ദൗത്യ സംഘത്തിന്റെ ഭാഗമായെത്തിയ ഇന്ത്യൻ സൈനികരെ വിമത സേന ബന്ദികളാക്കി. അവരെ മോചിപ്പിക്കാൻ UN ൻറെ ഭാഗത്തു നിന്ന് കാര്യമായ നടപടികൾ ഉണ്ടാകാതെ വന്നപ്പോൾ ഇന്ത്യൻ സേന നടത്തിയ "ഓപ്പറേഷൻ ഖുക്രി' -യിലൂടെ ബന്ദികളെ മോചിപ്പിച്ച ഉദ്വേഗ ജനകമായ ഈ കഥ. ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യാൻ മറക്കെല്ലേ..
Operation Khukri was an operation launched in the United Nations Assistance Mission in Sierra Leone (UNAMSIL), involving India, Ghana, Britain and Nigeria. The aim of the operation was to break the two-month-long siege laid by armed cadres of the Revolutionary United Front (RUF) around two companies of 5/8th Gorkha Rifles Infantry Battalion Group at Kailahun by effecting a fighting breakout and redeploying them with the main battalion at Daru.
#india #rescue #rescueoperations #rescueoperation #africa #sierraleone #un #unitednations #unitednationspeacecorps #

Пікірлер: 90
@jayapalanbp2568
@jayapalanbp2568 3 ай бұрын
I have also participated in this Operation Kukuri
@Chanakyan
@Chanakyan 3 ай бұрын
This Nation is proud of you sir, Jai Hind 🇮🇳🇮🇳
@anugopan3936
@anugopan3936 3 ай бұрын
Salute dear brother 🪖
@charanpandith3977
@charanpandith3977 3 ай бұрын
Proud of you sir ♥️
@deepakbabu1987
@deepakbabu1987 3 ай бұрын
🙏🙏🙏 ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@AdwaithSreeland
@AdwaithSreeland 3 ай бұрын
Dear sir Iam saluting. ❤
@gireeshgiri571
@gireeshgiri571 4 ай бұрын
കാരണമില്ലാതെ ഇന്ത്യൻ സേന ഇന്നു വരെ ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ ഇന്ത്യൻ സേനയെ ആക്രമിച്ചവർക്ക് സേന തങ്ങളുടെ കരുത്തു മനസിലാക്കി കൊടുത്തിട്ടുമുണ്ട് 🇮🇳💪🏻🔥INDIAN army💪🏻
@user-qe1hu5mn3h
@user-qe1hu5mn3h 3 ай бұрын
😊😊😊
@focus___v_4923
@focus___v_4923 3 ай бұрын
🔥
@alexvjacobveloopra1898
@alexvjacobveloopra1898 7 күн бұрын
🤘🏻💐🧡🧡🧡🧡🇮🇳Army💪🏻💪🏻
@user-oh8ns4vm4q
@user-oh8ns4vm4q 3 ай бұрын
മറ്റൊരു രാജ്യത്ത് പോയി കുടുങ്ങിക്കിടന്ന നമ്മുടെ സൈനികരെയും രക്ഷപ്പെടുത്തി കൊണ്ടുവന്ന സൈനികർക്ക് ഒരു ബിഗ് സല്യൂട്ട്❤ അഭിമാനം തോന്നുന്നു ജയ് ഹിന്ദ് ❤
@hitheshyogi3630
@hitheshyogi3630 3 ай бұрын
നന്മ നിറഞ്ഞ സൈന്യം ആകട്ടെ ഭാരതത്തിന്റേത് എന്നാശംസിക്കുന്നു
@pkmohandasnair392
@pkmohandasnair392 3 ай бұрын
ആകട്ടെ എന്ന് പറയേണ്ടതില്ല already ആണ്. വളരെ അച്ചടക്കമുള്ള സൈന്യം ആണ് ഇന്ത്യൻ ആർമി. അതുകൊണ്ടാണ് അന്തരാഷ്‌ടീയമായി മോസ്റ്റ്‌ sought after ആർമി ആണ്‌ ഇന്ത്യൻ സേന
@krishnakumar-yw7fm
@krishnakumar-yw7fm 4 ай бұрын
ഇന്ത്യൻ ആർമ്മി 🔥🔥🇮🇳🇮🇳
@shebi_ad345
@shebi_ad345 3 ай бұрын
ഇന്ത്യൻ ആർമി അങ്ങനെയാണ്. ചുമ്മാ കേറി ആക്രമിക്കില്ല, പക്ഷേ ആക്രമിക്കാൻ തുടങ്ങിയാൽ ഏത് വമ്പൻ ആയാലും അവരുടെ നടുവൊടിച്ചിട്ടെ തിരികെ വരൂ... ഇന്ത്യ 💥🇮🇳 ഇന്ത്യൻ ആർമി 😍❤️💥💥
@oldboy7950
@oldboy7950 2 ай бұрын
Pinnalland 🔥🔥🔥🔥
@joskpeter
@joskpeter 4 ай бұрын
Proud of army and proud of India
@sibipalakkad2938
@sibipalakkad2938 4 ай бұрын
എന്റെ രാജ്യം ❤എന്റെ ആർമി ❤ അത് എനിക്ക് അഭിമാനമാണ് ജയ്ഹിന്ദ്
@user-qy7sg5tt6s
@user-qy7sg5tt6s 4 ай бұрын
India🇮🇳🇮🇳 ❤❤
@dawn_alex
@dawn_alex 3 ай бұрын
The film Lord of War(2005) mentions about the situation in Sierra Leone and neighbouring Liberia at that time. Many Indian soldiers have given interviews about their time in Sierra Leone. It was really brutal. Indian Army showed them who the real Boss is.🇮🇳
@prokillongamingpkg1621
@prokillongamingpkg1621 Ай бұрын
Indian Army 🇮🇳🇮🇳🇮🇳
@user-bi5zl7xv8z
@user-bi5zl7xv8z 2 ай бұрын
അടല്‍ജി🙏 ഇന്ത്യന്‍ആര്‍മി🇮🇳🙏
@josephkj426
@josephkj426 3 ай бұрын
Excellent super duper Indian army.big salute.
@aswinchennalliyel5203
@aswinchennalliyel5203 Ай бұрын
Jai Hind🇮🇳
@proudbharatheeyan23
@proudbharatheeyan23 4 ай бұрын
❤❤Bharath❤❤
@manorenjanav
@manorenjanav 3 ай бұрын
Ente bharatham❤
@PraveenKumar-ed5br
@PraveenKumar-ed5br 4 ай бұрын
Indian army 🇮🇳🇮🇳🇮🇳💪💪
@rappelputhenveetil5344
@rappelputhenveetil5344 3 ай бұрын
My India love lndia ❤
@user-oi5ks9dw6s
@user-oi5ks9dw6s 4 ай бұрын
Love my india
@ullask4761
@ullask4761 3 ай бұрын
Jai Bharath
@josephsebastian5227
@josephsebastian5227 Ай бұрын
ഞാൻ ഇപ്പൊൾ ഇവിടെയാണ് kenima
@jomsphilip5024
@jomsphilip5024 4 күн бұрын
Aviduthe currency kittuvoo
@munieswaranmunieswaran3076
@munieswaranmunieswaran3076 4 ай бұрын
Super super super
@Astroboy66
@Astroboy66 4 ай бұрын
Atal Bihari Vajpayee❤❤❤/Jai hind🇮🇳🇮🇳🇮🇳
@prabinpanamana4115
@prabinpanamana4115 3 ай бұрын
Indian Army ❤❤❤
@alosciouspj7915
@alosciouspj7915 3 ай бұрын
👌👌
@user-dp3nq4ho5r
@user-dp3nq4ho5r 3 ай бұрын
ഇത് മുന്നേ ഇട്ട വീഡിയോ അല്ലേ
@torquewrenchescar7240
@torquewrenchescar7240 4 ай бұрын
ഇത്. BLOOD DIMOND 20 06 ൽ ഇറങ്ങിയ സിനിമയല്ലേ
@vipinchandran2542
@vipinchandran2542 2 ай бұрын
Real heroes
@user-bu8qk9em1r
@user-bu8qk9em1r 2 ай бұрын
jai bharath❤
@shijuzamb8355
@shijuzamb8355 3 ай бұрын
🇮🇳🇮🇳🇮🇳Jai hind🇮🇳🇮🇳🇮🇳
@user-ce2zl5xv2o
@user-ce2zl5xv2o 3 ай бұрын
🌹🥰എന്റെ ഭാരതം 🥰🌹
@geethamadhu4101
@geethamadhu4101 4 ай бұрын
💪🇮🇳
@DoffensoYT2007
@DoffensoYT2007 3 ай бұрын
Old sound back🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@shijint5485
@shijint5485 3 ай бұрын
❤Indian Army❤
@rajant2889
@rajant2889 3 ай бұрын
Jai Hind
@vijeshtvijesh390
@vijeshtvijesh390 4 ай бұрын
👍👍👍🇮🇳🇮🇳🇮🇳
@JayapradeepS
@JayapradeepS 3 ай бұрын
👍🏻💪🏻👍🏻
@suseelanmadhavan5302
@suseelanmadhavan5302 3 ай бұрын
🎉Jai Javan Jai Hind
@user-jd4zb3uq3o
@user-jd4zb3uq3o 3 ай бұрын
🙏
@prasadsivaprasad836
@prasadsivaprasad836 4 ай бұрын
@sreeragk.s4220
@sreeragk.s4220 Ай бұрын
❤❤❤
@rajansudararaj4361
@rajansudararaj4361 4 ай бұрын
Best 🇳🇪🇳🇪🇳🇪🇳🇪
@vibinmont904
@vibinmont904 3 ай бұрын
It's Indian Army...
@ajayj1872
@ajayj1872 3 ай бұрын
🔥💌
@alexvjacobveloopra1898
@alexvjacobveloopra1898 7 күн бұрын
🤘🏻💐🧡🧡🧡🧡🧡🇮🇳Army🧡🧡🧡🧡🧡💐🤘🏻
@PARKSHPONU-zh1tf
@PARKSHPONU-zh1tf 3 ай бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🙏
@bineshjoseph4364
@bineshjoseph4364 3 ай бұрын
ജയ് ജെവാൻ ജയ് ഭാരത്
@user-ov6fo8gs4n
@user-ov6fo8gs4n 4 ай бұрын
Wow ഫാരെദ് മാതാ കി ജെയ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🎉🎉🎉🎉🎉🎉🎉🎉🎉🎉
@soorajs2644
@soorajs2644 4 ай бұрын
Munbe Ethu Paranathu Alla
@anshifmt9761
@anshifmt9761 4 ай бұрын
ശരിആണ്
@PARKSHPONU-zh1tf
@PARKSHPONU-zh1tf 3 ай бұрын
Thanks modijisir 🇮🇳❤️🌹👍
@Dani-rf5cq
@Dani-rf5cq 2 ай бұрын
😂😂 modi ann chaya adikkaayirnn😅
@deepakprabhakar1908
@deepakprabhakar1908 2 ай бұрын
Everyone please watch BLOOD DIAMOND Movie
@unniraj4968
@unniraj4968 4 ай бұрын
njajulukakalaya india kkare matturajyakkar pedikkunu ennu parayunnthinekkal valiya tamashayundo ?
@eldhokpaul6572
@eldhokpaul6572 4 ай бұрын
❤Jai Hind ❤
@Chanakyan
@Chanakyan 3 ай бұрын
Jai Hind
@anandharidas4308
@anandharidas4308 3 ай бұрын
ഇത് മുമ്പ് ചെയ്ത വീഡിയോ അല്ലേ,?
@esc1386
@esc1386 3 ай бұрын
manassil agrahicholu filim aayi undakiyirunengil ennu😀
@nevinmohan9645
@nevinmohan9645 3 ай бұрын
A
@kiranchandran1564
@kiranchandran1564 3 ай бұрын
പഴയ വീഡിയോ delete ആക്കി upload ചെയ്തത് ആണോ
@twinglestars7193
@twinglestars7193 3 ай бұрын
Enittum 2 masam eduthe😂😂
@003cjm
@003cjm 4 ай бұрын
ലോകാ സമസ്താ സുഖിനോ ഭവന്തു. എന്താ ഒരു ശ്ലോകത്തിന്റെ പകുതി മുറിച്ചെടുത്തു പറഞ്ഞത് പശുവിന് സുഖം കിട്ടുന്ന കാര്യം ഒഴിവാക്കിയത് എന്തേ?
@PraveenKumar-ed5br
@PraveenKumar-ed5br 4 ай бұрын
തനിക്ക് എന്താടോ ഇത്ര ചൊറിച്ചിൽ
@valsakumar3673
@valsakumar3673 4 ай бұрын
സുഖിക്കാൻ സൂറ 2 ആയത്ത് 223 ഉണ്ട്.കൂടാതെ സൂറ 4 ആയത് 23 ന്നും ഇത്രയും മതിയോടാ അറബി കല്യാണത്തിന്റെ (നിക്കാഹ് മുദ്ധ)മോനെ
@Emdenworld
@Emdenworld 4 ай бұрын
Jaimodiji jaibharth jairss
@Ooo091
@Ooo091 4 ай бұрын
പണിക്കോ പൊത്തിനോ സുഖമാണോ കൂടെ ചോദിക്കണ്ടേ
@003cjm
@003cjm 4 ай бұрын
@@PraveenKumar-ed5br ചൊറിച്ചിലിന്റെ കാരണം നിന്റെ തള്ളയോട് പറഞ്ഞിട്ടുണ്ട് നിനക്കറിയില്ലെങ്കിൽ അവളോട് ചോദിച്ചാൽ മതി
@michaeltomy7613
@michaeltomy7613 4 ай бұрын
Jai India ❤❤❤ Jai beef roast ❤❤
@user-ls4ye7ku7w
@user-ls4ye7ku7w 3 ай бұрын
പൊട്ടൻ
@shibillalcp8734
@shibillalcp8734 3 ай бұрын
@anugopan3936
@anugopan3936 4 ай бұрын
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 11 МЛН