Kalamandalam HyderAli

  Рет қаралды 338,607

Ajai Narendran

Ajai Narendran

Күн бұрын

Kalamandalam HyderAli

Пікірлер: 531
@sharafupattambi6517
@sharafupattambi6517 6 жыл бұрын
എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ തോന്നുന്ന ഈ ശബ്ദം: ജാതിമത മില്ലാത്ത കലയുടെ ഈ സംസ്കാരം പുതുതലമുറയിലും ഉണ്ടാവട്ടെ.. ഷറഫു പട്ടാമ്പി
@30594444
@30594444 5 жыл бұрын
Yes sharafu
@radhakoramannil8264
@radhakoramannil8264 5 жыл бұрын
സംഗീതത്തിന് എന്തു ജാതിയും മതവൂമാണ്. എല്ലാരെയും കൂട്ടിയിണക്കുന്ന ദൈവീക കലയാണത്..വിധി ഹൈദരാലിയെ ക്രൂരമായി അപഹരിച്ചു. കഥകളി സംഗീതത്തിനും കഥകളി പ്രിയർക്കൂം തീരാനഷ്ടം തന്നെ.
@sreeranjanan315
@sreeranjanan315 4 жыл бұрын
I fully agree with u
@sudeeptk8695
@sudeeptk8695 4 жыл бұрын
😥
@അനിൽകുമാർ-ഴ1ച
@അനിൽകുമാർ-ഴ1ച 4 жыл бұрын
ഒരു തീരാനഷ്ടം
@akhilaslal657
@akhilaslal657 4 жыл бұрын
കലക്ക് ജാതിയോ മതമോ ഇല്ല എന്ന് തെളിയിച്ച ഗായകൻ...ആ അനുഗ്രഹിത ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം 😊കല എല്ലാവരെയും ഒന്നിപ്പിക്കുന്നു🙏
@unnikrishnanmenon4178
@unnikrishnanmenon4178 2 жыл бұрын
Look at Hindustani music...many stalwarts were non Hindus....Bede Gulam Ali khan. Chinna moulana sahib.The list goes on .... Think of the art only .It is anUPASANA
@raninair6065
@raninair6065 2 жыл бұрын
ഇങ്ങനെ നന്മ നിറഞ്ഞ മനുഷ്യർ പരസ്പരം സ്നേഹിച്ചും ആചാരങ്ങളെ ബഹുമാനിച്ചും ജീവിച്ചിരുന്ന നാട്ടിലാണ് പല വൃത്തികേടുകളും ഇന്ന് നടക്കുന്നത്. മഹാനായ കലാകാരൻ 🙏🏾🙏🏾
@ShobaRavi-y8v
@ShobaRavi-y8v 9 ай бұрын
100% correct. ഓർക്കുമ്പോൾ വല്ലാത്ത വിഷമം തോന്നുന്നു, ഭയവും തോന്നുന്നു. എങ്ങിനെയാണ് ഇങ്ങിനെ ഒരു മാറ്റം വന്നത്. എവിടെ പിഴച്ചു.
@raghidearexcellent6434
@raghidearexcellent6434 4 ай бұрын
Athe
@ikig6654
@ikig6654 Ай бұрын
കുചേല വൃത്തം ഒരു പാട്‌ ഗായകർ പാടുന്നത് കേട്ടിട്ടുണ്ട്..... ഇദ്ദേഹം ഈ വരികളിലൂടെ തരുന്ന Feel വേറെ ഒരാൾക്കും തരാൻ കഴിഞ്ഞിട്ടില്ല എന്നാണ് സത്യം...... 🙏🏼🫡
@Vijith2255
@Vijith2255 4 жыл бұрын
ഈ പാടുന്ന വളരെ ചെറിയ സമയം കൊണ്ടു തന്നെ ഭക്തിയുടേതായ ഒരു ഉത്തംഗ ശൃംഖത്തിൽ എത്തിച്ച ഈ അതുല്യ പ്രതിഭയ്ക്ക് കൂപ്പുകൈ..
@gopakumarkj4127
@gopakumarkj4127 4 жыл бұрын
ഹൈദരാലി മാഷിന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം
@centralexciserangerajnandg6503
@centralexciserangerajnandg6503 7 жыл бұрын
ജാതിമതങ്ങൾക്കതീതമാണ് കലയെന്നു സ്വജീവിതംകൊണ്ടു തെളിയിച്ച മഹാനായ കലാകാരൻ. അകാലത്തിൽ പൊഴിഞ്ഞുപോയ ആ പ്രതിഭയ്ക്ക് പ്രണാമം.
@raginidevimr4337
@raginidevimr4337 3 жыл бұрын
ഞാൻ എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു ശബ്ദം. പ്രേത്യേകിച്ചു അദ്ദേഹത്തിന്റെ ഈ കഥകളി പദം. ഒരായിരം പ്രണാമം 🙏
@nandagovindtn6972
@nandagovindtn6972 7 жыл бұрын
നമുക്കിടയിൽ ഇങ്ങനെയും കലാകാരൻ ഉണ്ടായിരുന്നന്നെള്ളത് അഭിമാനാർഹം തന്നെ.
@wingsoffire6698
@wingsoffire6698 2 жыл бұрын
❤️❤️❤️ വാക്കുകളില്ല. എന്തിനാ ദൈവത്തെ തൊടാൻ ആഗ്രഹിച്ചത് ? താങ്കളുടെ ഉള്ളിലുള്ളത് തന്നെയല്ലേ കണ്ണൻ ❤️
@vpnair5978
@vpnair5978 4 жыл бұрын
എന്നുമെന്നും സങ്കടത്തോടെ ഞാൻ ഈ അതുല്യപ്രതിഭയുടെ ഗാനങ്ങൾ കേൾക്കുന്നു
@VishnuKumar-ym3wu
@VishnuKumar-ym3wu Жыл бұрын
അഗ്നിയിൽ സ്പുടം ചെയ്ത ഗായകൻ.. ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ കലാകാരൻ🙏🙏🙏🙏🙏💞💞💞
@AnilKumar-hr2vq
@AnilKumar-hr2vq 7 жыл бұрын
കഥകളി കാണുന്നതിനേക്കാൾ കഥകളി പദം കേൾക്കാൻ ആണ് എനിക്കിഷ്ടം. കഥകളി സംഗീതത്തിൽ ഏനിക്ക് " ക്ഷ' പിടിച്ച ഒരു അതുല്യപ്രതിഭ മാഷ് പിടിച്ചു നിന്ന ആ സഹചര്യം ഏന്നെ അത്ഭുതപ്പെടുത്തുന്നു
@teamblenderz466
@teamblenderz466 4 жыл бұрын
Same here
@RKPR2012
@RKPR2012 4 жыл бұрын
ഏതോ ഒരു പുണ്യാ ത്മാ വിന്റെ പുനർജന്മം ആയിരുന്നു അദ്ദേഹം!
@jayakumarn.s9624
@jayakumarn.s9624 4 жыл бұрын
Sathyam..enikkum
@gopinathmarath8334
@gopinathmarath8334 3 жыл бұрын
ആതുല്ല്യപ്രഭയുടെഉലള്ളിലിരിക്കുന്നഭഗവാൻക്യഷ്ണനെപാപികളായഹിന്ദുഫ്യൂഡലിസ്റ്റുകൾകാണൂവാൻകഴിഞ്ഞില്ല. മാപ്പ് തരണമെന്ന് അദ്ദേഹത്തിന്റെ ആത്മാവിനോട് യാചിക്കുന്നു വേറെമാർഗ്ഗമില്ല 👌💯🙏🙏🙏🙏🙏🙏ഗുരു വായുരപ്പാ സമസ്ത അപരാധം ക്ഷമിച്ചാലും 😭😭😭😭😭😭😭😭😭
@aswinsreekumar1940
@aswinsreekumar1940 3 жыл бұрын
അകാലത്തിൽ നമ്മെ വിട്ടുപോയ ഒരു വലിയ കലാകാരൻ... ആദരാഞലികൾ..
@anandhukk1596
@anandhukk1596 6 жыл бұрын
കൈകൂപ്പി ആരാധിക്കണം ഈ വലിയ പ്രതിഭയെ 🙏🙏🙏
@anaghabinoy6167
@anaghabinoy6167 4 жыл бұрын
🙏🙏🙏🙏🙏🙏
@narayananpanicker6583
@narayananpanicker6583 4 жыл бұрын
അതെ 🙏
@dayzofaarya
@dayzofaarya 3 жыл бұрын
🙏🙏
@gopalakrishnanks3368
@gopalakrishnanks3368 3 жыл бұрын
🙏🙏🙏
@rkvayyattradhakrishnan2186
@rkvayyattradhakrishnan2186 2 жыл бұрын
മറക്കാൻ കഴിയുമോ ഈ പ്രതിഭയെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@indian2975
@indian2975 4 жыл бұрын
ഒരു മ്യൂസിക് പോലും ഇല്ലാതെ....... ohhhh.. കണ്ണ് നനഞ്ഞു പോയി 🙏🙏🙏🙏
@shyambalan1117
@shyambalan1117 6 жыл бұрын
ഇഷ്ടവും ബഹുമാനവും കൂടുന്നു ഓരോ തവണ കേൾക്കുമ്പോഴും....അതുല്യനായ മനുഷ്യൻ.....
@Tharangam
@Tharangam 6 жыл бұрын
യേശുദാസിന് ഒത്ത പാട്ടുകാരൻ എന്ന് ചെറുപ്പത്തിൽ കേട്ടറിഞ്ഞ കലാകാരൻ... കലാമണ്ഡലം ഹൈദരാലി
@radhakrishnannairk2164
@radhakrishnannairk2164 3 жыл бұрын
അകാലത്ത് പൊലിഞ്ഞ അതുല്യപ്രതിഭയ്ക്ക് പ്രമാണം🙏🏻🌷🙏🏻
@kvpillai
@kvpillai 8 ай бұрын
ഇദ്ദേഹത്തിന്റ പാട്ട് 2005ഇൽ അമേരിക്കയിൽ നേരിട്ടു കാണാൻ ഉള്ള ഭാഗ്യം ലഭിച്ചു. അത്‍ എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു അവസരമായിരുന്നു. അവഗണകൾക്കിടയിലൂടെ പൊരുതി കയറിയ മഹാപ്രതിഭ!
@swapneshnair1
@swapneshnair1 5 жыл бұрын
വര്ഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്നു, മനസ്സിൽ ഒരു വിങ്ങൽ ആണ് ഇത് കേൾക്കുമ്പോ. ഒരിറ്റ് കണ്ണീർ വീഴാതെ മുഴുമിക്കാൻ സാധിക്കാറില്ല . പ്രണാമം
@vishnu.mj8
@vishnu.mj8 9 ай бұрын
"ഞാനാകയ്യൊന്നു നീട്ടിയിരുന്നെങ്കിൽ തീർച്ചയായിട്ടും എനിക്ക് ദൈവത്തെ സ്പര്ശിക്കാം.." ഒരൊറ്റ ഡയലോഗിൽ തച്ചു പൊട്ടിച്ചു എറിഞ്ഞു, എല്ലാം.. ഇതാണ് ദൈവീകത..
@Thirumittakode
@Thirumittakode Жыл бұрын
Excellent Video! Mr. HyderAli was a great Kathakali singer. No doubt about it. What a voice!. He def. deserve Padma bhushan for his contribution to Kathakali. He will live in our hearts for ever.
@purushothamankpkannan1517
@purushothamankpkannan1517 Жыл бұрын
ഇദ്ദേഹത്തിൻ്റെ കഥകളിപദങ്ങൾ റേഡിയോയിൽ കേട്ടിട്ടാണ് എനിക്ക് കഥകളിയോട് ഇഷ്ടം തോന്നിയത്. അകാലത്തിൽ നമ്മെ വിട്ടുപോയ കലാമണ്ഡലം ഹൈദരാലിക്ക്❤❤❤ പ്രണാമം.
@teamblenderz466
@teamblenderz466 4 жыл бұрын
ഹൈദരാലി കൊടുത്ത ആ ഫീല് യേശുദാസിനുപോലും കൊണ്ടുവരാൻ സാധിച്ചിട്ടില്ല
@kamalagopinath64
@kamalagopinath64 4 жыл бұрын
So very true. 🙏
@chandrasekharankv7577
@chandrasekharankv7577 4 жыл бұрын
Yesudas is high above Hyderali in alapanam
@teamblenderz466
@teamblenderz466 4 жыл бұрын
@@chandrasekharankv7577 അഭിപ്രായം തികച്ചും വ്യക്തിപരമാണ്.
@bindubala9154
@bindubala9154 3 жыл бұрын
Correct,,👌
@ramadasankizhakkekkara8169
@ramadasankizhakkekkara8169 3 жыл бұрын
വളരെ ശരിയാണ്. ശാസ്ത്രീയ samgeethathekkal എത്രയോ കഠിനമാണ് kathakali സംഗീതം. ശാസ്ത്രീയ സംഗീതം ഓരോ ശ്ലോകം ആണെങ്കില്‍ kathakali സംഗീതം ഓരോ കാണ്ഡം ആണ്. പ്രണാമം
@rajkumark4283
@rajkumark4283 4 жыл бұрын
അനുഗ്രഹീത കലാകാരൻ.. തികഞ്ഞ ബഹുമാനവും സ്നേഹവും....
@neelakandantm1786
@neelakandantm1786 8 жыл бұрын
ഹൈദരാലി മാഷടെ ആ ശബ്ദം കേൾക്കുംബൊൾ അതു എന്നന്നെക്കുമായി തട്ടിയെറിഞ്ഞ ആ മണൽ ലോറിയൊടുള്ള പക മനസ്സിൽ കൂടുന്നു.
@devdaskunnath9138
@devdaskunnath9138 7 жыл бұрын
Neelakandan Tm was
@ajayunni8470
@ajayunni8470 6 жыл бұрын
Neelakandan Tm sathyam
@teamblenderz466
@teamblenderz466 4 жыл бұрын
Feel ആണ് മാൻ
@delightdays1
@delightdays1 10 ай бұрын
വാഴക്കോട് വെച്ചായിരുന്നു അല്ലേ...
@palatgovindamenon2118
@palatgovindamenon2118 2 ай бұрын
Never ever tired of hearing him again and again.His singing is full of Bhakti.
@rajeevvasunair8980
@rajeevvasunair8980 5 жыл бұрын
എന്തൊരു മഹത്തായ സംഗീതം. സ്മരണക്കു മുന്നിൽ ആദരാഞ്ജലികൾ
@eroolkunnumalvalsan315
@eroolkunnumalvalsan315 2 ай бұрын
നമിക്കുന്നു ഞാൻ ഈ അതുല്യ കലാകാരനെ അതോടൊപ്പം ഇന്നു നാം എത്തിപ്പെട്ട അവസ്ഥ യിൽ ഞാൻ അതീവ ദുഃഖിതനാണ്❤❤❤
@chitharanjenkg7706
@chitharanjenkg7706 7 жыл бұрын
കളിയായെങ്കിലും വെറുമൊരു ഭക്തനായിടാൻ കൊതിക്കും ഈ ഹ്രദയഹാരിയാമൊരു സംഗീതം കേട്ടുവെന്നാൽ.
@unnikrishnancheriyamadathi1519
@unnikrishnancheriyamadathi1519 4 жыл бұрын
മനോഹരം എത്ര കേട്ടാലും മതിയാകില്ല.......
@girishkumarpk6281
@girishkumarpk6281 3 жыл бұрын
കലാലോകത്തു വർണവിവേചനത്തിനും ജാതിഭ്രാന്തിനും നേരെ പിടിച്ച കണ്ണാടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പക്ഷേ ഇന്നും പല മേഖലയിലും അത് നിലനിൽക്കുന്നു എന്നതാണ് ദുഖകരമായ യാഥാർഥ്യം.
@dilipguru
@dilipguru 5 жыл бұрын
I am really blessed to be in family where I was born my valiachan sorry to say passed away padmabhushan madavoor vasudevan nair ...who always talk about him ....Love to hear kathakali padham....
@mohansukrutham4287
@mohansukrutham4287 11 ай бұрын
അടുത്ത കാലത്ത് ഞാൻ ഗുരുവായൂർ അമ്പലത്തിനുള്ളിൽ നിൽക്കുമ്പോൾ ഒരുകാരണവുമില്ലാതെ ഹൈദരാലി സർ എന്റെ ഓർമയിൽ വന്നു. ഞാൻ വളരെ വികാര ഭരിതനായി.അദേഹത്തിന്റെ അലമാവിനുവേണ്ടി അറിയാതെ തന്നെ പ്രാർത്ഥിക്കുകയും ചെയ്തു. ആ അപകട മരണം കഥകളിസംഗീതത്തിനുണ്ടക്കിയ നഷ്ടം എത്ര വലുതാണ്
@sukeshnairtm4056
@sukeshnairtm4056 5 жыл бұрын
A great musician.....😍 ആ അർപ്പണ മനോഭാവം.... എല്ലാറ്റിലും ദൈവത്തെ കാണാനുള്ള മനസ്സ്, വീക്ഷണം... 'പ്രണാമം' ... ഒന്നു മാത്രം കുറിക്കുന്നു...
@ArjunBS2007
@ArjunBS2007 4 ай бұрын
2024ൽ കാണുന്നവരുണ്ടോ
@sreengkgk1060
@sreengkgk1060 4 жыл бұрын
മഹാനുഭാവാ അങ്ങേക്ക് നിറമിഴികളോടെ പ്രണാമം🙏🙏🙏
@nansob
@nansob 4 жыл бұрын
കണ്ണ് നിറയുന്നു. ആ ശബ്ദം കേൾക്കുമ്പോൾ 🙏🙏
@anilkumar-to3yq
@anilkumar-to3yq Жыл бұрын
നിറകുടം തുളുമ്പില്ല എന്ന ചൊല്ല് എത്ര സത്യം. കഥകളി സംഗീതത്തെ നെഞ്ചോട് ചേർത്ത മഹാൻ
@rajaputhrankerala
@rajaputhrankerala 5 жыл бұрын
ഇങ്ങനെയും ഒരു ഇതിഹാസം ഇവിടെ ജീവിച്ചിരുന്നു, എന്നത് ഇന്നത്തെ തലമുറ ഇപ്പോഴത്തെ ഈ പ്രത്യേക സാമൂഹിക പശ്ചാതലത്തിൽ പഠിക്കേണ്ടത് അനിവാര്യമാണ്...! കൂപ്പ് കൈ...!!!
@Martin123q
@Martin123q 4 жыл бұрын
Yes
@Krisnaamohan
@Krisnaamohan 4 жыл бұрын
Eeshewarane akakannil kandu kondu padunu.... Pranamam.... 🙏🙏🙏
@krishnanvv8167
@krishnanvv8167 3 жыл бұрын
🙏🙏🙏🙏🙏
@expresstravel6582
@expresstravel6582 3 жыл бұрын
👍😀
@duck.5080
@duck.5080 11 ай бұрын
+2 malayalathil iddehathe patti padikunund.
@krishnakumarnair1255
@krishnakumarnair1255 4 жыл бұрын
What an amazing singer... Love to keep on listening to him... Sad that we are missing him...
@krishnanunnimadathil8142
@krishnanunnimadathil8142 4 жыл бұрын
What do names matter when the soulfulness is divine like this rendition? Sublime, beautiful. This is best heard in a high volume and with eyes closed. Thank you Hyderali Maash!
@craftindia8789
@craftindia8789 5 жыл бұрын
അജിത ഹരേ ജയ... മാധവ vishno.. തിരഞ്ഞു നടന്ന പദം... അതുല്യ കലാകാരന് പ്രണാമം... ♥🙏
@rekhababu6525
@rekhababu6525 Жыл бұрын
🙏🙏🙏
@SunilKumar-jf3jg
@SunilKumar-jf3jg 3 жыл бұрын
: ഇദ്ദേഹത്തിന്റെ വേർപാട് മലയാളത്തിന്റെ നഷ്ടം തന്നെയാണ് Great
@sadid3269
@sadid3269 7 жыл бұрын
Glorious tribute to this great genies. A big loss to our Kathakali music .
@ivishnukn
@ivishnukn 4 жыл бұрын
It's just divine. He goes into a state of calmness when he does this. That's sheer dedication and devotion to the art.
@pradeeptc2447
@pradeeptc2447 8 ай бұрын
കഥകളി സംഗീത ആചാര്യൻ. ആ പാവന സ്മരണക്കു മുൻപിൽ പ്രണാമം 🙏
@sreeragnandan5473
@sreeragnandan5473 5 жыл бұрын
അജിത ഹരേ ജയ മാധവ വിഷ്ണൂ അജിത ഹരേ ജയ മാധവ വിഷ്ണൂ അജമുഖ ദേവ..... വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നൂ വിജയസാരഥേ സാധുദ്വിജനൊന്നു പറയുന്നു സുജന സംഗമമേറ്റം സുകൃതനിവഹസുലഭമതനുനിയതം...... പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ പലദിനമായി ഞാനും ബലഭദ്രാനുജാ നിന്നെ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ നലമോടു കാണ്മതിന്നു കളിയല്ലെ രുചിക്കുന്നൂ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ കാലവിഷമം കൊണ്ടു കാമം സാധിച്ചതില്ലെ നീല നീരദവര്‍ണ്ണ നീല നീരദവര്‍ണ്ണ മൃദുലകമലരുചിരനയന..... കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാരെയും കാത്തോളണേ ഭഗവാനേ...
@velayudan1232
@velayudan1232 Жыл бұрын
എത്ര കാലം ചെന്നാലും കലാമണ്ഡലം ഹൈദ്രലി മനുജന്റെ മനസ്സിൽ നിന്നും പ്രത്യേകിച്ച് കലാസ്വധകന്റെ മനസ്സിൽനിന്നും മാഞ്ഞു പോകില്ല 🙏🙏സത്യം 🖐️
@gopviruppala
@gopviruppala 2 жыл бұрын
വളരെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി ഹൈദരാലി ആശാൻ, കഥകളി സംഗീത രംഗത്തെ ചക്രവർത്തി, സ്പുടത ഉള്ള ആലാപനം ഏറെ ഹൃദ്യം,എന്നും അങ്ങയുടെ ഒരു പദം എങ്കിലും കേൾക്കാതെ എൻ്റെ ഓരോ ദിവസവും കടന്നു പോകില്ല
@subhashn4858
@subhashn4858 3 жыл бұрын
മരിക്കുന്നതിന് മുമ്പ് കണ്ണനെ ഒരു നോക്ക് കാണാൻ ഒരു പാട് മോഹിചിരുന്നു പാവം
@MKKNAIR-i6v
@MKKNAIR-i6v Ай бұрын
Sir he seen Krishna....kannan
@bhaskaranvellakkad6457
@bhaskaranvellakkad6457 Жыл бұрын
ഹൈദ്രലി എന്ന മഹാ പ്രതിഭ അജിതാ ഹരേ എന്ന് പാടുമ്പോൾ കണ്ണുകൾ അറിയാതെ ഈറനണിയുന്നു. എത്ര മനോഹരം ആലാപനം, എന്തൊരു ഫീൽ.. അങ്ങേക്ക് മരണമില്ല. പ്രണാമം 🙏🏻
@venusj8604
@venusj8604 2 жыл бұрын
ഹൈദരാലിയും പത്തിയൂർ ശങ്കരൻകുട്ടിയും ഒന്നിച്ചു കർണ്ണശപഥം ഇന്നും മനസ്സിൽ മുഴങ്ങുകയാണ്. അക്ഷഔഹിണിയിൽ നിര നിരയായി അക്ഷമരായി നിൽപ്പു ഭടന്മാർ. അവിടുന്ന് അങ്ങോട്ടുള്ള ഭാഗം. ഹാ എന്താണ് ആ പദങ്ങൾ. ഇനി ഈ ജന്മം നേരിട്ടു കേൾക്കുവാൻ കഴിയില്ലല്ലോ ഈശ്വരന്മാരെ 🙏. കുറച്ചു കാലം കൂടി ആയുസ്സ് Kodukkaamaayirunnille🙏
@vijayar3106
@vijayar3106 4 жыл бұрын
സംഗീതത്തിന് ജാതിയും,മതവുമില്ലെന്ന് തെളിയിച്ച കലാകാരന്‍ ജീവിച്ചിരുന്ന കാലത്ത് വേണ്ടത്ര ആദരമോ,അംഗീകാരമോ ലഭിച്ചില്ല ആ ഓര്‍മ്മയ്ക്കുമുന്നില്‍ സാദരപ്രണാമം
@comedyutsavamkalabhavansas6437
@comedyutsavamkalabhavansas6437 9 ай бұрын
ഈ അതുല്യ പ്രതിഭയെ ഒരുനോക്ക് കാണുവാൻ ഉള്ള ഭാഗ്യം എനിക്ക് ദൈവം ഉണ്ടാക്കി തന്നതിന് ദൈവതിന് നന്ദി ❤🙏
@PrasadPPillai
@PrasadPPillai 3 жыл бұрын
Didn’t know you had such interests….So thank ful to have had the opportunity to meet this great soul some 15 years ago 🙏
@simonpv8893
@simonpv8893 6 ай бұрын
കണ്ണ് നിറയുന്നു. സർ താങ്കൾ ഭാഗ്യവാൻ. ഇപ്പോഴാണെങ്കിൽ പാടാൻ കഴിയുമോ? ഞാൻ ഒരു ക്രിസ്ത്യൻ ആണ് കഥകളി ഇഷ്ടം. കുറെ വർഷങ്ങൾ ക്കു മുൻപ് കൂടൽമണികം അമ്പലത്തിൽ പോയി കണ്ടിരുന്നു. ഇപ്പോൾ സത്യത്തിൽ പേടിയാണ്.
@babusacharias3132
@babusacharias3132 3 жыл бұрын
മഹാനായ കലാകാരന് എന്റെ പ്രണാമം
@karayilnarayanan
@karayilnarayanan Жыл бұрын
വന്ദനം മഹാനായ ഈ കലാകരന് . ഈ ഗാനം പാടിയ അങ്ങ് ഒരു അനുഗ്രഹിതനാണ്. ശിരസാ ൽ തമനം.
@narayanannampoothiry2354
@narayanannampoothiry2354 3 жыл бұрын
ഹൈദരലിയുടെ സ്മരണയൽ. കേരളഞ്ഞിൽ . ജനങ്ങൾ പ്രണമിയക്കട്ടെ
@manojpgm1
@manojpgm1 6 жыл бұрын
So sweet so sweet, salute and prayers for this great talented soul Hyderali Saab🙏🙏🙏
@ammusvlogg1247
@ammusvlogg1247 10 ай бұрын
എനിക്ക് നേരിൽ പല തവണയും കേൾക്കാൻ, കാണാൻ കഴിഞ്ഞിട്ടുണ്ട്. ബാല്യത്തിലും കൗമാരത്തിലും (എന്റെ ). എന്റെ നാട്ടിൽ ഒരു മഹാക്ഷേത്രമുണ്ട് ' ശ്രീ നാൽപ്പത്തെണ്ണീശ്വരം മഹാദേവ ക്ഷേത്രം ' NSS കരയോഗത്തിന്റെസംരക്ഷണയിലുള്ളതാണ്. വളരെ സങ്കടത്തോടെ ഞാൻ കണ്ടിട്ടുണ്ട് ഹൈദ്രാലി ആശാൻ ആനപ്പന്തലിൽ നിന്ന് കാണിക്ക അർപ്പിച്ച് തൊഴുന്നത്. ശേഷം അദ്ദേഹം കളിക്ക് പാടുന്നതോ പാതിഥ്യം കൽപ്പിക്കപ്പെട്ട് പുറത്തെ പറമ്പിൽ കെട്ടിയ സ്റ്റേജിൽ. അവിടെ കളിത്തട്ട് ഉണ്ട്‌ അവിടെ അദ്ദേഹത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. അന്നാളുകളിൽ രണ്ടും മൂന്നും ദിവസങ്ങളിൽ കളി ആടാറുണ്ട്. ഒരുദിവസം ഹൈദ്രാലി, അടുത്തദിവസം ശങ്കരൻ എംബ്രാതിരി അടുത്ത ദിവസം മറ്റൊരാൾ... അങ്ങനെ അങ്ങനെ ആയിരുന്നു. ഞങ്ങൾകുട്ടികൾ അച്ഛന്റെ കൂടെ പോകും. കഥകളിയെ കുറിച്ച് വലിയ അറിവ് ഉണ്ടായിട്ടല്ല ആ കെയർഓഫിൽ ലേശം ഭക്ഷണം കിട്ടുമായിരുന്നു. അത്‌ കഴിക്കാനായിരുന്നു പ്രധാനമായും അമ്പലത്തിൽ പോയിരുന്നത് അക്കാര്യത്തിൽ ആണ്ടൻ കൈമൾ ' എന്ന ഒരു പ്രമാണി ആയിരുന്നു എന്റെ ഓർമ്മയിൽ ആ കാരുണ്യം കാട്ടിയിരുന്നത്. അദ്ദേഹം ഞങ്ങളെ ഊട്ടുപുരയിൽ വിളിച്ചു കയറ്റും. അദ്ദേഹം മണ്മറഞ്ഞു. (പ്രണാമം 🙏) ഇനി കഥകളിയിലേക്ക് കടക്കാം. ചെറിയ രീതിയിലൊക്കെ ധാരണ പറഞ്ഞ് കേട്ട അറിവിലുണ്ട്. എങ്കിലും കഥകളി വെളുക്കുവോളം കാണും. കുഞ്ഞും നാളിൽ തന്നെ പാട്ട് ആസ്വദിക്കുക, പാടുക, ഈ ഒരു ശീലം എനിക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഥകളി പദങ്ങൾ പാടുമ്പോൾ ഞാൻ ശ്രദ്ധിക്കുമായിരുന്നു. കുറെയൊക്കെ ആ പാട്ടിൽ നിന്നും ആടുന്ന സംഭാഷണം ഗ്രഹിക്കാൻ കഴിഞ്ഞിരുന്നു (കുറേശ്ശെ ). ഞാൻ കേട്ടിട്ടുള്ളതിൽ സിനിമാഗാനങ്ങളിൽ ദാസേട്ടനോടെന്നപോലെ കഥകളിയിൽ ഹൈദ്രാലി ആശാന്റെ പാട്ട് ആയിരുന്നു ഏറെ പ്രിയം. കുചേല വൃത്തത്തിലെ ഈ പദം അദ്ദേഹം പാടുന്നത് കൊതിയോടെ കേട്ടും കണ്ടും ഇരുന്നിട്ടുണ്ട്. പട്ടിക ജാതിക്കാരനായ എനിക്കുപോലും ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഹൈദ്രാലി ആശാന് അവിടെ കിട്ടിയിരുന്നില്ല. ഒരിക്കൽ കളികഴിഞ്ഞു വിടപറയുമ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു കൺ നിറഞ്ഞു പോകുന്നത് നേരിൽ കട്ടിണ്ടുണ്ട്. കഥകളിപ്പാട്ട് ന്റെ കാര്യത്തിൽ ഞങ്ങളെ പോലുള്ളവരുടെ ഹൃദയത്തിൽ അദ്ദേഹത്തിന് തന്നെയാണ് ഒന്നാം സ്ഥാനം. 🙏 4:41 4:41
@Sreekanth-hu1cw
@Sreekanth-hu1cw 6 жыл бұрын
ഇത് ഒരിക്കലും മറക്കാൻ പറ്റാത്ത ശബ്ദം
@jayasankarm3691
@jayasankarm3691 Жыл бұрын
പ്രണാമം സാർ പ്രണാമം... ഞാനറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു .....
@sethurajmn5575
@sethurajmn5575 Жыл бұрын
❤❤❤❤ what a beautiful aalap & golden voice....... God blessings.....
@sathyanparappil2697
@sathyanparappil2697 9 ай бұрын
ശ്രീ കലാമണ്ഡലം ഹൈദരാലി പകരം വെക്കാൻ അദ്ദേഹം മാത്രം എത്രയൊപ്പെട്ടന്ന് നമ്മളെ വിട്ടുപിരിഞ്ഞു കലാമണ്ഡലത്തിൻ്റെ തീരാ നഷ്ടം ഇനിയും ഈ ഭൂമിയിൽ ജനിക്കട്ടെ അദ്ദേഹം
@naszarnaszar8325
@naszarnaszar8325 2 жыл бұрын
നമ്മുടെ നാട് എത്ര പുണ്യം ചെയ്തതാണ്.ഇവിടെ ഇങ്ങിനെയും ഒരു കലാകാരൻ ജീവിച്ചിരുന്നു എന്ന് നമുക്ക് അഭിമാനത്തോടെ ഓർക്കാം. മതവും ജാതിയും ഒന്നും കലയുടെ മുമ്പിൽ ഇല്ല. അത് ദൈവത്തിൻ്റെ വരദാനമായി കിട്ടുന്നതല്ലെ? പിന്നീട് കലാകാരൻ അതിനെ കഠിന പരിശ്രമത്തിലൂടെ സ്വായത്തമാക്കുന്നു 'അങ്ങിനെയുള്ള കലാകാരനാണ് ഹൈദർ അലി ' അദ്ദേഹത്തിൻ്റെ പൂർവ്വികർ ഒക്കെ ഇവിടെ ഒരേ മതത്തിൽ പെട്ടവർ ആയിരുന്നില്ലേ?
@anithabs9501
@anithabs9501 4 жыл бұрын
പതിനാലു വർഷങ്ങൾക്കു മുമ്പ് സംഗീതപ്രേമികൾക്കുണ്ടായ തീരാ നഷ്ടം. എന്തൊരു പ്രതിഭയായിരുന്നു ! അങ്ങ് ഇനിയും ഞങ്ങളുടെ മനസ്സുകളിൽ ജീവിക്കും.
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ Жыл бұрын
എന്നും പ്രിയപ്പെട്ട ഹൈദരലി മാഷ്.. പ്രണാമം 🙏🏻
@AjaiNarendran
@AjaiNarendran 9 жыл бұрын
This is an extracted clip from the full length documentary "Kalamandalam Hyderali"
@anandus1056
@anandus1056 10 ай бұрын
Heart melting voice ❤
@AjaiNarendran
@AjaiNarendran 9 жыл бұрын
True...it has a healing and cleansing effect.
@ranjithchandran2914
@ranjithchandran2914 6 жыл бұрын
F79e88
@SatishNair-v1h
@SatishNair-v1h Жыл бұрын
There are no boundaries for spiritual enlightenment... Sanatana Dharma is the science of spirituality, not a Semitic religion. The Semitic religion is the curse of humanity. creating division and hang on the heaven dreams!! Time is not to fall the heaven and live in your spiritual Truth., That is Sanatana Dharma. It is not an Art. It is the heart!!
@sindhunair2131
@sindhunair2131 Жыл бұрын
മഹാനായ കലാകാരൻ എന്തിന് ഇത്ര പെട്ടന്ന് മാഞ്ഞു പോയി
@mukundannair2817
@mukundannair2817 4 жыл бұрын
Good to listen by natural, wish you all the best. Methil Mukundan.
@anandcv9650
@anandcv9650 Жыл бұрын
Respect You Sir , Hyderali Guru nammude nadinte abhimanamanu 🙏
@SunilKumar-jf3jg
@SunilKumar-jf3jg Жыл бұрын
2023 ലും വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു
@sasidharannair2219
@sasidharannair2219 9 ай бұрын
A man who met his life's calling so beautifully and fruitfully. Pranaam.
@mohandasnair4950
@mohandasnair4950 3 жыл бұрын
For any Artist cast & creed is no bar.He is an excellent & blessed Artist.
@gopinaththonoor1370
@gopinaththonoor1370 4 жыл бұрын
divine voice divine renderig pranamam you will be always with us hyder ali sir
@Kollengode_stories
@Kollengode_stories Ай бұрын
Only his voice touch my heart 😢😢
@arjunarjun-gk2wf
@arjunarjun-gk2wf 4 жыл бұрын
Ajitha hare kekkan kothichu vannnu...... Vaaaanolam thannu..... 💕
@mmjawahar5438
@mmjawahar5438 2 жыл бұрын
Thanks a lot for bringing this treasure to us. An everlasting talent. He will live in the heart of music lovers till music exists in the world.
@velayudanravindran9918
@velayudanravindran9918 2 жыл бұрын
അങ്ങേക്ക് മരണമില്ല അത്രത്തോളം ഭഗവാൻ്റെ അടുത്തു തന്നെ അങ്ങ് ഉണ്ടാകും, ഈ ഉള്ളവനും ശ്രീ ,കലാമണ്ഡലം ഹൈദ്രാ ലിയുടെ കഥകളി പദങ്ങൾ കേക്കുവാനും അദ്ദേഹത്തെ നേരിട്ടു കാണുവാനും ഇട വന്നിട്ടുണ്ട്
@poduvalnikhil6405
@poduvalnikhil6405 4 жыл бұрын
വാക്കുകൾക്കപ്പുറം.. മധുര സംഗീതം
@lalalamaaa
@lalalamaaa 11 ай бұрын
Such a beautiful soul. Heavenly voice.
@sarathgs8502
@sarathgs8502 4 жыл бұрын
മഹാൻ.... ചില വിടവുകൾ നികത്തപെടാൻ കുറച്ചു ശ്രമകരമാണ്.💐
@kavithapillai9455
@kavithapillai9455 7 ай бұрын
Uffff..that soothing voice 😍😍😍😍
@nanhshirk
@nanhshirk 7 жыл бұрын
The simple elegance of 'Sree Ragam", brought out flawlessly without even a thampura!!! You will live long in our minds.
@prasannakumar3385
@prasannakumar3385 3 жыл бұрын
ഇദ്ദേഹത്തിന്റെ"എന്തിഹ മൻ മാനസേ"എന്ന പദം(കഥ:കർണ്ണശപഥം) ഒരിക്കലും മറക്കാൻ കഴിയില്ല.ശ്രീ കലാമണ്ഡലം ഹൈദരാലിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി കണ്ണീർ പൂക്കൾ
@sasidharanpillai6024
@sasidharanpillai6024 Жыл бұрын
Song touching the soul and heart for many more years, soothing the generations to come. 👌🙏❤
@reshmaharish5591
@reshmaharish5591 3 жыл бұрын
അങ്ങ് മനസ് കൊണ്ട് കണ്ടെങ്കിൽ ഭഗവാൻ ഇറങ്ങി വന്നു അങ്ങയെ കണ്ടിട്ടുണ്ടാവും ❤❤❤പുണ്യ ചെയ്ത ആത്മാവ് ❤
@pra168
@pra168 2 жыл бұрын
You said it
@jayadevkk3496
@jayadevkk3496 4 жыл бұрын
വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. നിങ്ങളിലൂടെ , നിങ്ങളുടെ സംഗീതത്തിലൂടെ ഞാൻ ആ ദെെവത്തെ കാണുന്നൂ..
@punarjani4474
@punarjani4474 2 жыл бұрын
What a great personality....respct 😍👍
@venuvasudevan6605
@venuvasudevan6605 4 ай бұрын
ജന്മവാസനയും പരിശീലനവും ഒത്തിണങ്ങിയ അതുല്യ പ്രതിഭ..! പ്രണാമം.. 🙏🏿
@narayananpanicker6583
@narayananpanicker6583 4 жыл бұрын
എത്ര മനോഹര മാണ് നിങ്ങളുടെ പാട്ടു കെകാൻ
@narayananpanicker6583
@narayananpanicker6583 4 жыл бұрын
ഒന്നും പറയാനാവില്ല
@indro_vert
@indro_vert Жыл бұрын
അലിഞ്ഞില്ലാതെയായി...ശ്രോതാക്കളും ഗായകനും അവസാനം....
@parvathymenon9346
@parvathymenon9346 4 жыл бұрын
Hare Krishna! Bhagavan Krishnan resides in him. The best version ever!
@AjaiNarendran
@AjaiNarendran 4 жыл бұрын
Absolutely!
@ourtrailstories455
@ourtrailstories455 2 жыл бұрын
Goosebumps every time i hear it
@girijakumari1564
@girijakumari1564 2 ай бұрын
Enikeppozhum ee sound thanne kelkanam ennale triptiyullu❤❤❤❤❤
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,7 МЛН
Kalamandalam Hyderali
24:06
Archescapes
Рет қаралды 99 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Smrithi | Kalamandalam Hyderali | SAFARI TV
24:50
Safari
Рет қаралды 33 М.
AJITHAHAREJAYA ||അജിതാഹരേ
16:46
Moothedam Sreejith videos
Рет қаралды 624 М.
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 11 МЛН
ajitha hare jaya | അജിതാ ഹരേ |
20:17
Ranjith S K M
Рет қаралды 94 М.
Balabhaskar & Late Kalamandalam Hyder Ali
4:06
Balabhaskarsviolin
Рет қаралды 184 М.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН