എന്റെ യേശുദേവാ..കൈവിടാതെ കാക്കണമേ എന്നെന്നും...💐💐💐💐 കനിവിൻ കടലേ... അറിവിൻ പൊരുളെ..ചൊരിയു ചൊരിയൂ അനുഗ്രഹങ്ങൾ.. കർത്താവെ കനിയൂ നീ യേശുനാഥാ ഹല്ലേലുയ ഹല്ലേലുയ... 💐💐💐
@manzoormr77413 жыл бұрын
ക്രിസ്ത്യൻ songs എടുത്തു നോക്കിയാൽ ഇതിന്റെ importance ഒന്ന് വേറെ തന്നെയാണ്. എന്റെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഈ song ആണ്
@mohan196215 жыл бұрын
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കനിവിൻ കടലേ അറിവിൻ പൊരുളേ..ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ.. കനിവിൻ കടലേ അറിവിൻ പൊരുളേ..ചൊരിയൂ ചൊരിയൂ അനുഗ്രഹങ്ങൾ.. നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..ഹല്ലേലൂയാ..ഹല്ലേലൂയാ.. നിൻ മുന്നിൽ വന്നിതാ നിൽപ്പൂ ഞങ്ങൾ..ഹല്ലേലൂയാ..ഹല്ലേലൂയാ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. ഉലകിൻ ഉയിരായ് മനസ്സിൽ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ.. ഉലകിൻ ഉയിരായ് മനസ്സിൽ മധുമായ് ഉണരൂ ഉണരൂ മണിവിളക്കേ.. കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. കര്‍ത്താവേ കനിയു നീ യേശു നാഥാ....ഹല്ലേലൂയാ..ഹല്ലേലൂയാ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. Singer: പി സുശീല Film : സായൂജ്യം 1979 രചന യൂസഫലി കേച്ചേരി സംഗീതം കെ.ജെ ജോയ്
@varnavarsha27824 жыл бұрын
Loard jesus enda lifeilum oru miracal chaithu🙏... Yenda ammaiku kidney problem .. Ollatha.. Apo njngal hospital poyapo.. Yenta ammaiku 15days time thannu😖.. Pinne njngal kotayam hospital.. Medical collageill ammaiku treatment chaiyan .. Poyapol avaru paranju opertation chaiyanam yennhu... Pinne oru sister vannu pray chaithu .. Njngal next week hospital pooyapol . Doctor paranju .. Operation vendaEnnu ... Avida yenda jesus oru magic chaithu... Prais the loard🙏.. Really daivam gevichu irupondu yennu paranjal athu ... Oru dout um ilatha parayam nammada JESUS matharam anu yennu.. 👼AMEN
@ajinajin79474 жыл бұрын
Yes
@elizabeththomas55144 жыл бұрын
AMEN
@jeethmavinayan75504 жыл бұрын
@@elizabeththomas5514 amen
@Ann-vavachy4 жыл бұрын
2020 December... ആരൊക്കെ കാണുന്നുണ്ട്
@chinnukiran21034 жыл бұрын
When I hear this song I remembering my carol competition in school
എന്താ ഈ song ന് കമന്റ് പറയുക... ആദ്യത്തെ humming കേൾക്കുമ്പോൾ തന്നെ ചങ്കിനകത്തു എന്തോ ഒന്ന്.പിടക്കും പോലെ... ഈ ഗാനം കേൾക്കുമ്പോൾ യേശുവിനെ എന്റെ ഹൃദയത്തിൽ അനുഭവപ്പെടാൻ തുടങ്ങും..യേശുവേ . അങ്ങ് എത്ര മഹത്വം ഉള്ളവൻ... ❤️❤️❤️❤️❤️
@cheeto2012-i5g15 күн бұрын
God bless you abundantly ❤
@sulfisaleem91885 жыл бұрын
ഞാൻ ഒരുപാട് ഇഷ്ടപുന്ന പാട്ട് എത്രെ കേട്ടാലും മതിയാവില്ല.... ❤
@8891Z4 жыл бұрын
എടാ കള്ള കാഫിറെ
@sulfisaleem91884 жыл бұрын
@@8891Z ഒരു പാട്ട് ഇഷ്ടപെട്ടാൽ കാഫിർ ആവുമെങ്കിൽ അതെ ഞാൻ കാഫിർ തന്നെ......
@8891Z4 жыл бұрын
@@sulfisaleem9188 അത് നിന്റെ പേരിൽ തന്നെ ഉണ്ട്,, സൂഫി.... ആരാടാ നിനക്ക് പേര് ഇട്ടത്.. നീ മുസ്ലിം തന്നെയാണോ?
@sulfisaleem91884 жыл бұрын
അല്ല മനുഷ്യൻ...... നീ ഏതാടാ എന്റെ മതവും വിശ്വാസം അനേഷിക്കാൻ
@seenseenq8649 Жыл бұрын
@@sulfisaleem9188🤭😄
@linujacob31854 жыл бұрын
ഈ പാട്ട് വീണ്ടൂം കേൾക്കാൻ തോന്നും
@sasidivakaran935821 күн бұрын
2024 December 25. ആരൊക്കെ കാണുന്നുണ്ട്.
@nelsonlaser88682 жыл бұрын
ഞാൻ ഈ പാട്ട് പഠിച്ചു സ്കൂളിൽ പാടിയപ്പോൾ എനിക്ക് ഫസ്റ്റ് പ്രൈസ് നേടി.സബ് ജില്ലയിൽ എനിക്ക് ഫസ്റ്റ് പ്രൈസ്.thank you God halleluia
@klblucifer41204 жыл бұрын
Njaan oru hindhu aanu...enkilum Christian songs ellaam enik orupaad ishtamaanu...ethrakettaalum madhivarillla ee song.....
@AbhiramThamban24 күн бұрын
കാലിത്തൊഴുത്തിൽ പിറന്നവനെ വളരെ മനോഹരമായ് യേശുനാഥൻ ഉയർത്തെഴുന്നേറ്റു വരുന്ന ഒരു ഗാ ❤❤😢🌲🌲🎅🎅
@akhilbs1257 Жыл бұрын
കണ്ണ് നിറയും ഇടക്ക് വന്നു കേൾക്കണം
@josephkpkerala...68514 жыл бұрын
എനിക്ക് സങ്കടം തോന്നി ⭐️
@viviankris99395 жыл бұрын
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം
@jkp82889 жыл бұрын
excellent song, nice editing work
@sumeshvlogs14894 жыл бұрын
Enikku ettavum ishttamulla song
@aparnaammu48252 жыл бұрын
ഞാൻ ഹിന്ദു ആണ് but ഈ song കേൾക്കുമ്പോൾ ഒരു sagadam ആണ് ❤❤❤
@jeshmat76962 жыл бұрын
എനിക്ക് ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഈ പാട്ട് സ്കൂളിലേക്ക് പാടാൻ പോവുകയാണ്. യേശുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.❤️❤️❤️
@rajukm28106 жыл бұрын
njan hindhuvaanegillum enikum ee song ishtamaanu
@sreekanthmallapalli4436 жыл бұрын
Ethramathram hridayasparsi.nice
@johnalex4858 жыл бұрын
1000 varsham kazhinjalum puthuma nashtappedath ever green golden song
@beulajojee31026 жыл бұрын
Christmas is incomplete without hearing this beautiful song which gives a nostalgic feeling in heart.............
@josmyjose91084 жыл бұрын
Feeling to cry....ohhh god ...st.joseph & mother mary how much they suffer in their life time.....the most wonderful family bless our families
@rajuvariyar97264 жыл бұрын
🙏🙏🙏🙏🙏🙏😔😔😔😔ഇത്രയും ഫീൽ ചെയ്ത പാട്ട് ഇല്ല
@sreejithsambadi97775 жыл бұрын
Enn 24 nale x mas Good feeling
@satheeshkrishnan43627 жыл бұрын
Sujatha maam...what a fantastic voice...ethu mathathil pettavanum ee song hridhayathinte aazhangalil ethikkaan ningalekkond kazhiyum
@ambikaraju73156 жыл бұрын
Super song.. Eniku orupaadu ishtamaayi. Nalla shabtham... Nalla eeanam... Nalla vaeigal... I love this song
@rajumaniyn14313 жыл бұрын
Super Wonder full
@priyajolly697 жыл бұрын
This is one of the my favrout song.lovely one
@RajiVarghese-f4l2 ай бұрын
Super God bless you 🙏😇.
@rejeeshveliyil50733 жыл бұрын
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകി കളഞ്ഞവനേ പറയാന്‍ വാക്കുകളില്ല മനോഹര ഗാനം എന്നെന്നും ഫേവറേറ്റ്..😍
@dileeshiasudhamadhavan53482 жыл бұрын
,, 0,
@subhangimitra62272 жыл бұрын
Wow!
@petervinodvinod39064 жыл бұрын
Karthave ❤️❤️
@aparnaammu482522 күн бұрын
ഞാൻ ഹിന്ദു ആണ് ഈ പട്ട് കേൾക്കുമ്പോൾ വല്ലാത്ത സുഖം ആണ് 😍
@shibujohn8737 жыл бұрын
Sujatha chechi we love you..omg great
@shibuks44624 жыл бұрын
ഞാൻ ആദ്യം പടിച്ച പാട്ട് ഇതാണ്
@Alanbroyt4445 жыл бұрын
Wow wonderful song
@paulropson64737 жыл бұрын
കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കാലിതൊഴുത്തിൽ പിറന്നവനെ..കരുണ നിറഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. കരളിലെ ചോരയാൽ പാരിൻറെ പാപങ്ങൾ കഴുകി കളഞ്ഞവനെ.. അടിയങ്ങൾ നിൻ നാമം വാഴ്ത്തീടുന്നു..ഹല്ലേലൂയാ..ഹല്ലേലൂയാ..
@sanoshv.s37746 жыл бұрын
I'm
@sreevalsam6228 жыл бұрын
Very Touching Devotional Song
@sisamasterpiece7854 жыл бұрын
ഈ വീടിയോ ഇന്ന് കണ്ടവർ like ❤❤ adi
@sajiphilipose11982 жыл бұрын
Beautiful and heart touching songs. God bless you🙏🙏🙏