Kaliveedurangiyallo | Video Song | Desadanam | Master Kumar | Vijayaraghavan | Mini Nair |Kaithapram

  Рет қаралды 3,679

satyamvideos

satyamvideos

Күн бұрын

Film : Desadanam (1996)
Directed & Produced by Jayaraaj
Lyrics & Music : Kaithapram
Singer :KJ Yesudas
#desadanammovie #kaithpram #jayaraaj #malayalamfilmsongs
Subscribe Now
Instagram: / satyamaudiosofficial
Spotify : open.spotify.c...
Satyam Entertaiments: / satyamentertainments
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер
@meezansa
@meezansa Ай бұрын
മൂവി 📽:-ദേശാടനം.... (1996) സംവിധാനം🎬:-ജയരാജ് കഥ ✍:- ശ്രീകുമാർ അരൂക്കുറ്റി തിരക്കഥ , സംഭാഷണം✍ :-മാടമ്പ് കുഞ്ഞുകുട്ടൻ ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- കൈതപ്രം ദാമോദരൻ രാഗം🎼:- മോഹനം ആലാപനം 🎤:-കെ ജെ യേശുദാസ് 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 കളിവീടുറങ്ങിയല്ലൊ ........ കളിവാക്കുറങ്ങിയല്ലോ...... ഒരു നോക്കു കാണുവാനെൻ....... ആത്മാവു തേങ്ങുന്നല്ലോ........ തഴുകുന്ന തിരമാലകളേ.......... ചിരിക്കുന്ന പൂക്കളേ.... (2) അറിയില്ല നിങ്ങൾക്കെന്റെ....... അടങ്ങാത്ത ജന്മ ദു:ഖം... (കളിവീട്.........) ആ....ആ.......ആ......... താരാട്ടു പാടിയാലെ..... ഉറങ്ങാറുള്ളൂ - ഞാൻ....... പൊന്നുമ്മ നൽകിയാലേ,,,,,,, ഉണരാറൂള്ളൂ... താരാട്ടു പാടിയാലെ........ ഉറങ്ങാറുള്ളൂ - ഞാൻ....... പൊന്നുമ്മ നൽകിയാലേ..... ഉണരാറൂള്ളൂ........ കഥയൊന്നു കേട്ടാലേ..... ഉണ്ണാറുള്ളൂ - എന്റെ....... കൈവിരൽ തുമ്പു....... പിടിച്ചേ നടക്കാറുള്ളൂ........ അവൻ നടക്കാറുള്ളൂ....... കളിവീടുറങ്ങിയല്ലൊ കളിവാക്കുറങ്ങിയല്ലോ....... ഇനിയെന്നു കാണുമെന്നായ്..... പിടഞ്ഞു പോയി - എന്റെ.... ഇടനെഞ്ചിൽ ഓർമ്മകൾ....... തുളുമ്പി പോയി........... ഇനിയെന്നു കാണുമെന്നായ്......... പിടഞ്ഞു പോയി..... എന്റെ ഇടനെഞ്ചിൽ..... ഓർമ്മകൾ തുളുമ്പി - പോയി........ എത്രയായാലുമെൻ - എൻ....... ഉണ്ണിയല്ലേ - അവൻ......?? വില പിടിയാത്തൊരെൻ നിധിയല്ലേ എന്റെ പുണ്യമല്ലേ കളിവീടുറങ്ങിയല്ലൊ...... കളിവാക്കുറങ്ങിയല്ലോ...... ഒരു നോക്കു കാണുവാനെൻ...... ആത്മാവു തേങ്ങുന്നല്ലോ..... തഴുകുന്ന തിരമാലകളേ........... ചിരിക്കുന്ന പൂക്കളേ.......... (2) അറിയില്ല നിങ്ങൾക്കെന്റെ....... അടങ്ങാത്ത ജന്മ ദു:ഖം........ കളിവീടുറങ്ങിയല്ലൊ........
@എന്റെകാഴ്ചകൾ-ര8ത
@എന്റെകാഴ്ചകൾ-ര8ത 23 күн бұрын
❤ 💐
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
വീണ്ടുമുദിക്കാൻ മോഹങ്ങൾ വാതിൽപ്പടിയിൽ സായാഹ്നം വന്നണയു മ്പോൾ പുതുമകൾ പുൽകാൻ പഴമകൾ വിട്ടു സഞ്ചാരങ്ങൾ (വീണ്ടുമുദിക്കാൻ...) കൊഴിഞ്ഞെതെല്ലാം തളിർക്കാൻ കാലത്തിൻ പരിക്കുകൾ മറക്കാൻ കഴുകിക്കളയാനൊരു പിയൂഷത്തിനായി എത്രയെത്ര പരിശ്രമങ്ങൾ ഏറെക്കൊതിക്കും കാലം നേടാൻ (വീണ്ടുമുദിക്കാൻ...) കണ്ടതിൽ സുന്ദരം വീണ്ടും കാണാൻ കാലത്തിൻ ചിറകിൽ സഞ്ചാരങ്ങൾ കിനാവു കണ്ടു കൊതിച്ചതെല്ലാം സമീപമണയാൻ ആഗ്രഹങ്ങൾ സായൂജ്യം തേടും മനസുകൾ (വീണ്ടുമുദിക്കാൻ...)
@sreekumar-sy3px
@sreekumar-sy3px 5 ай бұрын
ആഗ്രഹങ്ങൾ ആഗ്രഹങ്ങൾ അമരത്വം നേടാൻ മോഹങ്ങൾ ആസക്തിയാകും മഞ്ചലിലേറും അടുത്തു വരും നാശം മറക്കും (ആഗ്രഹങ്ങൾ...) ചെറുപ്പം മുതൽ താലോലിക്കും ചാരിതാർത്ഥ്യം നേടും സ്വപ്നങ്ങൾ പെണ്ണിനായി മണ്ണിനായി മോഹങ്ങൾ പൊന്നു തേടീ പ്രയാണങ്ങൾ (ആഗ്രഹങ്ങൾ...) മോഹിച്ചതെല്ലാം കിട്ടിയാൽ പോലും മറയില്ലാ മദമാത്സര്യങ്ങൾ മരണ വാതിലുകൾ തുറക്കുമ്പോൾ മിഴികളടയുമ്പോൾ എല്ലാം നിസാരങ്ങൾ (ആഗ്രഹങ്ങൾ...)
Kaliveedurangiyallo Video Song | Desadanam | K J Yesudas | Kaithapram
5:22
Sree Movies Music
Рет қаралды 1,1 МЛН
Ravu Nila Poovu Full Video Song |  Sneham Movie Song | REMASTERED AUDIO
5:10
Wilson Video Songs
Рет қаралды 744 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,6 МЛН