ഈ സിനിമ ഒരുപാട് കണ്ടതിനു കാരണം ഇതിലെ മനോഹരങ്ങളായ ഗാനങ്ങൾ സ്വാധീനിച്ചത് കൊണ്ട് മാത്രമാണ്.. ഒരു വിശേഷ കലാസൃഷ്ടി... കേരളത്തിന്റെ തനത് സംഗീതം.. പ്രത്യേകമായി ഈ song...... Wow🤩
@sujith62899 жыл бұрын
ഈ ചലച്ചിത്രം പാട്ടുകൾ കൊണ്ടുമാത്രം ഞാൻ ഇഷ്ടപ്പെടുന്നു!
@Jaykn123458 жыл бұрын
കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ... കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ... ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ കരിമിഴി മുകർന്നപ്പോൾ വിരലാലെ തഴുകി നീ... കളിയായ്...കളിയായ്... ഇടയിൽ വന്നൊരു മിന്നൽ തെളിയിൽ നിന്നുടൽ കണ്ടു തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നു പോയ്... കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ...ആ... ഇരുളിൽ ചന്ദ്രികപോലെ കരവലയത്തിൽ ചേർന്നു മരുവുമ്പോൾ എൻമാറിൽ നീ പവിഴമാലകൾ കോർത്തു... രീ മഗസാ രിസനിധ പനിസരിമഗസരീ മഗസാ രിസനിധ പനിസരിമഗസ രീമപാ മപനിധപമാ പനിസാ പനിസരിനിസാ രിമഗരിസരിസാ നിധപമപ സനിധമപധപാ മഗരിസരീമ പനി സരിനിസാ പാപരിസ സനിധപാ പാപനിധപമഗസ കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ... ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും ഒടുവിൽ നീ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൻ... കനവായ് കണ്ടു ഞാൻ കാന്താ...ആ....
@sreekumar97610 жыл бұрын
പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും നിറഞ്ഞൊഴുകുന്ന ഒരു കുളിര്‍കാറ്റില്‍ തരളിതമാകുന്നു........ അതിമനോഹരം....
@madhukartha17 жыл бұрын
I listen to this song very often..the music, flute and the vocals by Deepu Nair and Meera are pure masterclass..Hatsoff to Sreevalsan J Menon and all the members contributed
@monishamonishak29243 жыл бұрын
Ee Pattu kelkumpol oru festival mood
@neenasabarish11 жыл бұрын
ഹൃദയതന്ത്രികളില് തുളുമ്പുന്ന ഗാനം...... മനോഹരമായ രചന....രചനയെ വെല്ലും സംഗീതം.....ഹൃദയഹാരിയായ പാനീയംതന്നെ.....
@kallingalrajesh10 жыл бұрын
മാലീനിനധിയിൽ കണണാടിനോകൂം മാനേ.... പുളളി മാനേ.....
@kumarkuttyshn269 жыл бұрын
ആനന്ദഭൈരവി രാഗമാണ്
@bijurad37505 жыл бұрын
It doesnt sound like AnandaBhairavi... It seems to be Kedaragowla...
@archananair502711 жыл бұрын
first time shaji n karun is having so many songs in his movie. all songs by sreevalsan menon are wonderful. first time we are hearing such music. he should get national award and state award
@irongirlikki357 жыл бұрын
I just can't stop listening to this song . It's so addictive . Blessed to be living in a time where such music is made . You cannot make anything more perfect than this .
@manikandanmenon41926 жыл бұрын
സ്വപാനത്തിലെ പാട്ടുകളും, ചെണ്ട കൊട്ടുകളും അടിപൊളിയാണ്........
@udayabanucp783310 жыл бұрын
so soothing music...Hats off to shrivalsan j menon. Suits very apt to the situations in the film.
@sapaasaa723710 жыл бұрын
Looks like Malayalam movie field is the only one which is keeping Carnatic music alive and passing it on to the next generation
@SNEHATHEERAMNK4 жыл бұрын
കൊട്ടും പാട്ടും എന്നോ മറന്നുപോയ ചെറുപ്പകാലത്തെ ഉണർത്തുന്നു... ഇഷ്ടായി
@mahilapillai91933 ай бұрын
Wat an amazing rendition by the singers 👌👌👌👏👏👏👏🙏
@sumangalaelango6802 жыл бұрын
Classic 👌Sreevalsan Sir, Deepu Sir and Meera Madam, all the instrumentalist and lyricist have done a awesome job, no words to express, what a composition , simply superb🙏
@Samskrithii6 жыл бұрын
lovely lovely kedara gowla. welldone srevalson
@ganeshdnamboothiri30415 жыл бұрын
സ്വാതി തിരുനാൾ കൃതി കേട്ട സുഖം....
@dreamcatcher11724 ай бұрын
ഇത് സ്വാതി തിരുനാൾ കൃതി അല്ലെ 🤔
@sreejeshb240611 жыл бұрын
After a very long time one cud get to hear something really pleasing to the ears .. wonderful composition..bringing back the true essence of kerala in this composition which was long lost.. thanx 4 bringing it back ..thanx to the composer !!!
@jayathoughts17884 жыл бұрын
How well sung.excellent......the voice of Deepu Nair suits most. I don't know how many times I heard it.... wonderful.... pranams..
@rajalakshmikurumath89542 жыл бұрын
മനോഹരമായ ആലാപനം വരികളും🌹🌹🌹👋👋👋
@saivamuthu10 жыл бұрын
I like this style of singing keedaara gowla. I firmly believe this style is peculiar to kerala and kathakali pathams. Once i thought Yesudad ettan alone kandarvan. But now I realise all singers from kerala are Gana kandarvars after hearing the nine songs in the swappnam
@Dreamgirl-h6n Жыл бұрын
Radio il ee paat ketu inn.. Valare manoharam💞🙏🏻
@bbsree111 жыл бұрын
Wonderful song and wonderful singing...hope Malayalam movie will contribute more of these type for future generations to enjoy.
@veena63658 жыл бұрын
deepu how beautifully sung! touches your heart and stays on long after the song has stopped.
@deepukarunakarannair8 жыл бұрын
Thank you Veena.... 😍😍😍🙏🏻🙏🏻🙏🏻
@anutresa72734 жыл бұрын
കേരളത്തിന്‍റെ ആത്മാവ് തങ്ങിനില്‍ക്കുന്ന പാട്ട്. ❤️
@brijeshg983810 жыл бұрын
Beautiful rendering of Idakka. Hats of to the team.
@SujithChandrasekharan5 жыл бұрын
Terrific performance team
@ARAVIND.R.R2 жыл бұрын
വളരെ മനോഹരം
@narayananv202310 жыл бұрын
A brilliant performance of kedaragowla. Hats off and congratulations madam...
@WorldofVinee10 жыл бұрын
I just cannot stop.listening to this.. Divine rendering...true love portrayed..
@kalamandalamsandracheladan25136 жыл бұрын
my teacher kalamandalam.kshemavathi......love u tecer
Male voice is soooooo beautiful hatsoff deepu nair
@thottathilkutty406810 жыл бұрын
Beautifully rendered.Difficult to choose between vocalists,flutist and music director.All performed par excellence.
@MrMadhu1310 жыл бұрын
In the Ranjit's movie "Indian Rupee," Pritwiraj asks Thilakan "Where were you till now ?". After listening to Deepu and Srivalsan Menon (true sree Valsan did not sing in this movie, but directed and guided these gems only), I have only one question - where were these talented artists hiding?!!
@deepukarunakarannair10 жыл бұрын
Neil.... Thank you for your appreciation :-)
@vimalavarkey33606 жыл бұрын
Would like to ask the same question? Where we're you all these years? Mesmerizing music and song
@meezansa5 жыл бұрын
മൂവി 📽:-സ്വപാനം........ (2014) ഗാനരചന ✍ :-മനോജ് കുറൂര്‍ ഈണം 🎼 :-ശ്രീവല്‍സന്‍ ജെ മേനോന്‍ രാഗം:- കേദാരഗൗള ആലാപനം 🎤:- ദീപു നായർ & മീര റാം മോഹൻ *********************************************************************** കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ.. (കളിയായ്... ) ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്റെ കരിമിഴി മുകർന്നപ്പോൾ വിരലാലേ തഴുകി നീ... കളിയായ്... കളിയായ്... ഇടയിൽ വന്നൊരു മിന്നൽത്തെളിയിൽ നിന്നുടൽ കണ്ടു തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നു പോൽ... കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ... ആ... ഇരുളിൽ ചന്ദ്രിക പോലെ കരവലയത്തിൽ ചേർന്നു മരുവുമ്പോളെൻ മാറിൽ നീ പവിഴമാലകൾ കോർത്തു... രീ മഗസാ രിസനിധ പ നിസരിമഗസരീ മഗസാ രിസനിധപനിസരിമഗസരീമപാ മപനിധപമാ പനിസാ പനിസരിനി സാരിമഗരിസരിസാ നിധപമപാ സനിധമപധപാ മഗരിസരീമപനിസരിനിസാ പാപ രിസസനിധപാ പാപനിധപമഗസ.. കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടു ഞാൻ കാന്താ... ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും ഒടുവിൽ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൽ... കനവായ് കണ്ടു ഞാൻ കാന്താ... ആ...
@Ammu1126911 жыл бұрын
Brilliant work...
@amritha31010 жыл бұрын
deepucheatta ..... adipoli ....
@deepukarunakarannair10 жыл бұрын
Thank you Ammu
@kthankappan87322 ай бұрын
അതി സുന്ദരം
@sujathaparameswaran8985 жыл бұрын
Awesome singing sri Deepu nair
@PrakashSiddaramumys9 жыл бұрын
Nice song. Songs blended with the music of indian instruments enhances the richness of the song and soothes our mind. It takes us to spiritual world. That is the specialty of our Indian Music.
@ambilivijayan71312 ай бұрын
പഴയ കാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ❤️😌
@arunv31443 жыл бұрын
Beautiful lines....music and voice🙏❤❤❤❤
@gopalakrishnanr37654 жыл бұрын
നല്ല ആലാപനം... നല്ല സംഗീതം...
@narayananv202310 жыл бұрын
Hats off Dipu, can I know the whose lyrics ?
@nishagilbert11 жыл бұрын
Excellent composition!!
@resmymathew4404 жыл бұрын
Deepu, listening to your songs after so many years. So beautiful singing!!
@deepukarunakarannair4 жыл бұрын
Resmy Mathew Thank you Resmy... 😊😊😊😊
@_dreamartzs_62854 жыл бұрын
Sree meera ram mohan teacher congrats
@ShrijitNair11 жыл бұрын
Just brilliant...
@MrMadhu1310 жыл бұрын
The lyrics and the rendering by Deepu and Meera are both superb. Similarly, flute by Kudamaloor Janardanan and edakka by peringode Subramanian were excellent. Is this movie commercially released?
@ravishaymoonien12698 жыл бұрын
what does the song means?
@lekhaem6 жыл бұрын
good
@RovingRhythm5 жыл бұрын
❤️
@deepukarunakarannair10 жыл бұрын
Thank you Narayanan V.. Lyrics by Manoj Kuroor
@ARAVIND.R.R2 жыл бұрын
Excellent 🥰
@babeeshkaladi6 ай бұрын
ജയറാമേട്ടന്റെ ഗംഭീര പെർഫോമൻസ്,സിദീഖ് ഇക്ക also.ഷാജി സാറിന്റെ ഗ്രേറ്റ് മേക്കിങ്, ക്യാമറ, ബിജിഎം, സോങ്‌സ്. Best ഓഡിയോ ഗ്രാഫിക്കുള്ള നാഷണൽ അവാർഡ്. Totally ഒരു ക്ലാസ്സ് മൂവി ആണിത്.ജയറാമേട്ടന് ഒരു സംസ്ഥാന പുരസ്കാരത്തിനു വരെ ഹോപ്പ് ഉണ്ടായിരുന്നു.
@sreekumar97610 жыл бұрын
കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടൂ ഞാൻ കാന്താ... കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടൂ ഞാൻ കാന്താ... ഇരവിൽ പുഞ്ചിരി തൂകി അരികിൽ വന്നു ഞാൻ നിന്‍റേ കരിമിഴി മുകർന്നപ്പോൾ വിരലാലേ തഴുകി നീ... കളിയായ്… ആ...ആ...ആ... കളിയായ്… ഇടയിൽ വന്നൊരു മിന്നൽ തെളിയിൽ നിന്നുടൽ കണ്ടു തൊടുവാനായവേ നിന്റെ കവിളുകൾ ചുവന്നുപോയ്- കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടൂ ഞാൻ കാന്താ... ആ...ആ...ആ... ഇരുളിൽ ചന്ദ്രിക പോലെ കരവലയത്തിൽച്ചേർന്നു മരുവുമ്പോളെൻമാറിൽനീ പവിഴമാലകൾ കോർത്തു.. രി…മഗസ…നിസനിധപനിസരി…മഗസ രി…മഗസ…നിസനിധപനിസരി…മഗസ രി മപ…മപനിധപ മാ പനിസാ പനിസരി നിസാ രിമഗരിസരിസാനിധ പമപ സനിധമപധപാ മഗരിസ രി…മപനിസനിനിസ മാപരിസ സനിധപ മാപനിധപ മഗസ- കളിയായ് നീ ചൊന്നതെല്ലാം കനവായ് കണ്ടൂ ഞാൻ കാന്താ... ആ...ആ...ആ... ഉടലുകളുണർന്നതും ഉടയാടയഴിഞ്ഞതും ഒടുവിൽ നീ തളർന്നെന്റെ മടിയിൽ ചേർന്നതുമോർത്താൽ… ......കനവായ് കണ്ടൂ ഞാൻ കാന്താ... ആ...ആ...ആ...