ദാസേട്ടൻ ഉള്ള ഈ കാലഘട്ടത്തിൽ ജീവിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു, നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
@shyamlakshman6239 Жыл бұрын
ഇനിയെന്ന് ഇതുപോലെ.... ആരുണ്ട് ഇവർക്ക് പകരമായി.... മലയാള സിനിമയുടെ സുവർണ്ണ കാലമുദ്രകൾ.
@sarathvs94416 ай бұрын
എസ് പി വെങ്കിടേഷ് സാറിന്റെ മലയാളത്തിലെ ഏറ്റവും മികച്ച വർക്ക് താരനൂപുരം ചാർത്തി 🎵 പൊൻമേഘമേ🎵 Favorites forever ❤
@chammichammi7157 Жыл бұрын
എത്ര കേട്ടാലും മതി വരാത്ത song കൂടെ നമ്മുടെ ദാസേട്ടന്റെ voice നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AdharshPuthussery Жыл бұрын
🛑q 🛑🛑
@shibubhagadethan2955 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ .... സിനിമ അതിലും മനോഹരം
@shibubhagadethan2955 Жыл бұрын
ശ്രീ ജയരാജ്.....big salute... കഴിയുമെങ്കിൽ ഈ പോലെ ഒരു സിനിമ കൂടി ചെയ്യുക...'' ഒരോ അണിയ ശിൽപികളും.''' അഭിനന്ദനമർഹിക്കുന്നു....
@premraj4569 Жыл бұрын
@@shibubhagadethan2955 ⁰⁰⁰
@premraj4569 Жыл бұрын
@@shibubhagadethan2955 pp pp⁰⁰⁰⁰⁰⁰⁰⁰p⁰pp
@premraj4569 Жыл бұрын
@@shibubhagadethan2955 0
@premraj4569 Жыл бұрын
@@shibubhagadethan2955 p
@Ambilikalakerala Жыл бұрын
എന്നും എന്നെന്നും സിനിമയും പാട്ടും കലാകാരന്മാരും സംവിധായകരും ഈ സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ഒരു പാട് നന്ദി. സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചതിന്ന് . ക്ലൈമാക്സ് അതിമനോഹരം കണ്ണുകൾ നിറഞ്ഞൊഴുകി 🎉🎉🎉🎉🎉🎉
@sajeeshm55848 ай бұрын
മുൻ ജന്മങ്ങളിൽ എപ്പോഴോ ഞാൻ ചെയ്ത പുണ്യം,..
@SachuSatheesh-yn1kd9 күн бұрын
43:44 ❤️❤️❤️
@RaviPuthooraan10 ай бұрын
32:41 Ghanashyaama sundara roopam ❤👌
@rahulmr Жыл бұрын
ഇനി ഇതുപോലത്തെ സിനിമയോ പാട്ടുകളോ ഉണ്ടാകില്ല . മലയാള സിനിമ വേറെ തലത്തിലാണ് ഇപ്പൊ . ഇത് പോലെ സംഗീതം base ആയ സിനിമ എടുക്കാൻ ഇതു സംവിധായകന് പറ്റും ? ആര് സംഗീതം നൽകും ? ആര് അഭിനയിക്കും ? ഇപ്പോൾ എല്ലാവരും കൊട്ടിയാഘോഷിക്കുന്ന ഒരു യുവ നടന്മാർക്കും പത്തു ജന്മം കഴിഞ്ഞാലും പറ്റില്ല . അതൊക്കെ ഒരു കാലം . മനോജ് കെ ജയൻ ഒരു അതുല്യ നടൻ ആണ് . എന്ന് രവീന്ദ്രൻ മാഷ് sp വെങ്കിടേഷ് പോലെ ആരാ ഇതുപോലെ സംഗീതം ചെയ്യാൻ ഉള്ളത് ? ആലോചിക്കുമ്പോൾ വിഷമം തോന്നും . അവരൊക്കെ ചെയ്തുവെച്ച കുറെ ഗാനങ്ങൾ ഉള്ളതുകൊണ്ട് കേൾക്കുമ്പോൾ ഇപ്പോഴും മനസിന് ഒരു സുഖം . അത് കവർ ചെയ്തു ,റീമിക്സ് ചെയ്തു , whatsapp സ്റ്റാറ്റസ് ഇട്ടു സന്തോഷം കണ്ടെത്തുന്ന കുറെ ആളുകൾ . കാശിനു വേണ്ടി മാത്രം കുറെ വലിച്ചു വാരി ചെയ്യുന്ന ചവറു സിനമകളും പാട്ടുകളും . പണ്ടൊക്കെ ഈ യൂട്യൂബ് OTT ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ millions അടിച്ചാനെ . ഇപ്പോഴത്തെ മലയാള സിനിമകൾ OTTyil കണ്ടു വാ പൊളിച്ചിരിക്കുന്ന ആളുകൾ പണ്ടത്തെ ഇതുപോലത്തെ സിനിമയും പാട്ടുകളും കണ്ടാൽ ഇന്നത്തെ കോപ്രായങ്ങളെ ഒക്കെ വലിച്ചെറിയും . മോഹൻലാൽ ഒക്കെ 30 വയസു ഉള്ളപ്പോൾ ആള് ഭരതം കമലദളം പോലത്തെ സിനിമകൾ അഭിനയിച്ചത് .ഇന്നൊക്കെ 40 ആയ യൂത്തന്മാർ എന്തു ഒക്കെയാ കാട്ടികൂട്ടുന്നെ . അവരൊക്കെ ഏഴു ആയത്ത് വരുമോ . ഇന്ന് കഴിവുള്ളവർ വിരളം 😢
@@MusicAloudTV പറഞ്ഞ പോലെ 10 കൊല്ലത്തിൽ ആകെ ഒരു 10-20 പാട്ടുകൾ ഉണ്ടാകാം . പിന്നെ ഇപ്പോഴത്തെ ആളുകളുടെ രുചി വേറെ ആണെങ്കിലും അവർ ഇപ്പോഴും പണ്ടത്തെ പാട്ടുകൾ കേൾക്കുമ്പോൾ പുകഴ്ത്തുന്നത് ഒരുപാടു കണ്ടിട്ടുണ്ട് . പുതിയ ജനറേഷൻ പാട്ടുകൾ തല്ലിപ്പൊളി തന്നെയാണ് മിക്കതും . അത് സിനിമകൾ ഇല്ലാത്തതുകൊണ്ടല്ല . നല്ല സിനിമയല്ലെങ്കിലും നല്ല പാട്ടുകൾ ഉണ്ടാകുന്നുണ്ട് ഇപ്പോൾ . മലയാളം പാട്ടുകളുടെ മാത്രം സ്ഥിതിയല്ല ഹിന്ദി ആയാലും തമിഴ് ആയാലും ഇതൊക്കെ തന്നെയാണ് . ഇപ്പോഴത്തെ പാട്ടുകൾ ശോകം ആണ് . എന്ത് കാരണത്താൽ ആയാലും . ആൾക്കാർക്ക് സ്റ്റാറ്റസ് ഇടാനും റബ്ബർ ബാൻഡ് പോലെ നീട്ടിവലിച്ചു പാടാനും ഇപ്പോഴും പണ്ടത്തെ പാട്ടുകളെ ഉള്ളു എന്നും
@MusicAloudTV Жыл бұрын
@@rahulmr Puthiya paattukal mikkathum thallippoliyaanu ennathu angeekarikkunnilla. Korachu kaalam kazhiyumbo ippazhathe paattukaludeyum covers varaavunnatheyulloo, athoru alavukolaayi edukkunnathu shariyaayi thonnunnilla. It is obviously all down to personal taste, oraalkku nallathaayi thonnunnathu mattoraalkkum anganeyaayirikkanam ennilla.
@rahulmr Жыл бұрын
@@MusicAloudTV I just expressed my opinion. I’m not here for a fight . Whether you accept it or not the quality has degraded - whether movies or music. Puthiya paatukal ellam thallipoli alla . Once in a while you get to listen to something good. Can argue based on data. In reality shows why don’t they sing songs from the so called new movies . There’s nothing !! viralil ennavunna songs mathrame eppo ullu. And in another few years it would be all crap for sure unless some miracles happen .
@MusicAloudTV Жыл бұрын
@@rahulmr kazhinja 10 varshathil kooduthalaayi ellaa varshavum oro top 30 song list erakkaarullathinte balathilaanu njaanum paranjathu kooduthalum thallippoli aanennu angeekarikkunnilla ennu. But I get that personal opinion may vary, so I'll leave you be
@paramhamsatadala9933 Жыл бұрын
Sri Jesu Dasu Sir is God's gift to all Indians.
@sudheerankunjanu36757 ай бұрын
എല്ലാം ഒന്നിനൊന്നു മെച്ചം
@SathyanandanCk Жыл бұрын
സ്വർഗീയ ഗീതം എന്നു കെട്ടിട്ടുള്ളത് ഇപ്പോൾ അനുഭവിച്ചറിഞ്ഞു
@thankachankanjookaran6057 Жыл бұрын
One of the movies of the great actress ~ chippi 🎉🎉❤
@binukp-lk1ke20 күн бұрын
Sogasuga mrudanga thaalama
@HiranPR8 ай бұрын
Thaaranoopuram Ente jeevananu... Thaaranoopuram charthiyum Aa paatinolam sundharamaya oralum enikundu... Janmmam sabalam... Dhivathinodu ye Janmmam muzhuvan paranjal theeratha nanni... Sp venkitesh sir'um Manju chechiyum Dasettanum kaithapuravum koodi jeevan nalkiya Ente jeevanekal vilapetta gaanam... Sopanam Endhanu padam... Ethrayeo pravisam kandennu enikariyilla... Sopanam muzhuvan niranju nilkunna Thaaranoopurathinte Aa Bgm hridhayam pizhuthedukum.. Kelkumpol thanne kannu nirayum..Ezhuthiyal Theerilla.. Jeevidham muzhuvanum Manju chechiyum Dasettanum Spv Sir'um Ye Anaswara gaanathiloode Manju veezhichu.. Manojettan Mun nira nadanmaril oral Aa mukathu varunna bavangal.. Sangaradi ettan paranja Sopanathile kadhakettu ethra perude nenchu pottiyitundu..❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏
@binugopal781810 ай бұрын
👍👍👍😢
@subeeshthattummalsubee4184 Жыл бұрын
❤🔥🔥💛
@Kichuuuzz Жыл бұрын
എന്റെ കഥ. പക്ഷെ ചിപ്പിയെപ്പോലെ ഭ്രാന്ത് വന്നില്ലെന്നു മാത്രം. Ente പ്രണയം💞💞💞