#കല്ലാച്ചി

  Рет қаралды 50,026

Jaleela Nizar 240

Jaleela Nizar 240

Күн бұрын

Пікірлер: 95
@hareeshc4905
@hareeshc4905 3 ай бұрын
ഈ പുലി കഴിഞ്ഞ ആഴ്ച മലപ്പുറത്തും, അതിന് മുമ്പ് പത്തനംതിട്ടയും പിന്നെ വയനാടും ഇതെ മുതലയെ പിടിക്കുന്നതു കണ്ടു .😂😂😂😂
@deepakm.n7625
@deepakm.n7625 3 ай бұрын
അങ്ങോട്ട് ചെന്നോ.... 😜😜😜👻
@farsanaap4649
@farsanaap4649 2 ай бұрын
ഞാനും കുറച്ചു മുമ്പ് ഈ വിഡിയോ കണ്ട പോലെ ഓർക്കുന്നു
@johnsonkuruppassery9800
@johnsonkuruppassery9800 2 ай бұрын
Nasty and mean publisher
@farsanaap4649
@farsanaap4649 2 ай бұрын
@@hareeshc4905 ഇത് ഓൺലൈൻ പുലിയാണ് പെട്ടൊന്ന് ജില്ലകൾ മിന്നൽ വേഗതയിൽ എത്തി ചേരും അതിന് അതാർ കാർഡ് ഇല്ലാ എന്നും അറിയാൻ പറ്റും
@royjacobphilip1795
@royjacobphilip1795 2 ай бұрын
ബയങ്കരം തന്നെ.
@venukrishnan9788
@venukrishnan9788 3 ай бұрын
ഈ പുലി തന്നെയല്ലേ ആമസോൺ കാട്ടിലും മുതലയെ പിടിച്ചത്.....
@mohamedashrafashraf211
@mohamedashrafashraf211 3 ай бұрын
ഇത് ഏഷ്യൻ പുള്ളി പുലി അല്ല, സൌത്ത് അമേരിക്കയിൽ പ്രത്യേകിച്ച് ആമസോൺ കാടുകളിൽ കാണപ്പെടുന്ന ജാഗ്വേർ ആണ്,
@SharfudeenChichu
@SharfudeenChichu 3 ай бұрын
"കല്ലാച്ചി" ആമസോൺ തീരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി ഗ്രാമമാകുന്നു.
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@SharfudeenChichu 🥰🥰🥰
@tsnarayanannamboothiri5145
@tsnarayanannamboothiri5145 3 ай бұрын
ഈ പുലിതന്നെയല്ലേ രണ്ടുദിവസം മുൻപ് വയനാട്ടിൽ നിന്ന്. മുതലയെ പിടിച്ചത്
@SajiMgi
@SajiMgi 2 ай бұрын
ഈ പുലി വയനാട് കോഴിക്കോട് പത്തനംതിട്ട കണ്ണൂർ.. അങ്ങനെ പല ഭാഗങ്ങളിൽ ആയിട്ട് മുതലകളെ പിടിച്ചു വരികയാണ്.. ഇപ്പോൾ വളരെ തിരക്കുള്ള സീസൺ ആയതുകൊണ്ട് ആവശ്യമുള്ളവർ ബുക്ക് ചെയ്യണം എന്ന് അറിയിച്ചിട്ടുണ്ട്.. 😂
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@SajiMgi 🥰🥰🥰
@sig_b
@sig_b 3 ай бұрын
കല്ലാച്ചിയിലെ jaguar അപാരം തന്നെ...!!! 😂
@rameesshoukathali2679
@rameesshoukathali2679 3 ай бұрын
അമേരിക്കയിലെ കല്ലാച്ചി😂
@rahmandxb3317
@rahmandxb3317 Ай бұрын
റിപ്പോർട്ട്‌ അടിക്കാം 😂ശശിയെ
@shahalkk4811
@shahalkk4811 2 ай бұрын
രണ്ടുവർഷം മുമ്പ് ഈ പുലി ആമസോൺ കാടുകളിലും എത്തിയിരുന്നു😅
@manojsingerwayanad7052
@manojsingerwayanad7052 2 ай бұрын
ഒരേ പുഴയും പുലിയും 7 എണ്ണം കാണും😂😂😂😂
@AnandhuNandhu-d4q
@AnandhuNandhu-d4q 3 ай бұрын
ഞങ്ങടെ ഇങ്ങോട്ട് വടക്കോട്ട് ഒക്കെ ഇതിന് Jaguar എന്ന പറയുന്നേ 🫤
@Jaleelanizar240
@Jaleelanizar240 3 ай бұрын
Thank you dear 🥰
@sanilkumarc
@sanilkumarc 3 ай бұрын
ജസീല ഇത് നാണക്കേട് വളരെ വിദൂരത്ത് നടന്ന ഒരു സംഭവം ഇവിടെ നടന്നതായി കാണിച്ചത്.
@nazeerabdulazeez8896
@nazeerabdulazeez8896 3 ай бұрын
ജലീല നിസാർ ഉഗ്രൻ വീഡിയോ, പക്ഷെ മാഡം ഇത് പുലി അല്ല ജാഗ്വേർ ആണ് ആമസോൺ കാടുകളിൽ കാണുന്ന ഒരിനം പുലി അതെ പോലെ അത്‌ nile crocodile പോലെ വലിയ മുതല അല്ല ചറിയ ചീങ്കണ്ണി ആണ് പിന്നെ ആമസോൺ വന്നതിൽ പോയി ഈ വീഡിയോ ഷൂട്ട്‌ ചെയത ഭവതിയുടെ ആ ചങ്കൂറ്റം സൂപ്പർ 🙏
@ismayilp9888
@ismayilp9888 3 ай бұрын
😂
@khalidk6052
@khalidk6052 3 ай бұрын
😂😂😂
@ashrafkudallur3229
@ashrafkudallur3229 2 ай бұрын
ഈ ഭൂപ്രകൃതി കാണുമ്പോൾ ഇത് കേരളം അല്ലല്ലോ!? ആളുകളെ വടിയാക്കി സന്തോഷിക്കു റിച്ചു കൂട്ടൂ😂
@athiradeepu1602
@athiradeepu1602 2 ай бұрын
ഈ പുലി animal planetil ഞാൻ കണ്ടതാണല്ലോ. അതിപ്പോ നാട് വിട്ട് ഇങ്ങു vanno
@abidkarimbilwaqas
@abidkarimbilwaqas 3 ай бұрын
പോസ്റ്റിട്ട ജസീലക്ക് എന്ത് jaguar എന്ത് പുലി 😂
@Jaleelanizar240
@Jaleelanizar240 3 ай бұрын
@@abidkarimbilwaqas Athu എനിക്ക് eshttam ayee. 🥰🥰🥰
@sameercv5526
@sameercv5526 Ай бұрын
ഈ പുലിക്ക് കറാമത്ത് ഉണ്ടോ
@umerumer7672
@umerumer7672 3 ай бұрын
ഇത് ഇന്നലെ എൻറെ വീടിൻറെ അടുത്ത് സംഭവിച്ചതാണ് അവിടെ ഇടക്കിടക്ക് ഇതുപോലെ സംഭവങ്ങൾ ഉണ്ടാവാറുണ്ട്കുറച്ചുദിവസം മുമ്പ് ഒരു അനാക്കോണ്ട മുതലയെ പിടിച്ചു😂😂😂
@deepakm.n7625
@deepakm.n7625 3 ай бұрын
എന്റെ കുളത്തിൽ ഗോഡ്സില്ല ഉണ്ട്.... 👻👻👻👻👻👻അപ്പോഴോ... 😜😜😜😜
@abubakkaradookatil4293
@abubakkaradookatil4293 3 ай бұрын
ഈ പുലിക്ക് ലോകം മുഴുവൻ ഫാൻസ്‌
@AjeeshKp-k7l
@AjeeshKp-k7l 3 ай бұрын
ഇത് പുലി അല്ല ജഗ്വാർ ആണ് സ്ഥലം ജാതിയേരി അല്ല ആമസോൺ മഴക്കാടുകൾ ആണ്
@KishorKumar-dz4ze
@KishorKumar-dz4ze 3 ай бұрын
ജാഗ്വാർ
@riyasriyas7742
@riyasriyas7742 3 ай бұрын
പൊളി
@kareempoovathani6239
@kareempoovathani6239 2 ай бұрын
ഈ പുലി വിദേശത്ത് നിന്ന് എപ്പഴേ വന്ന് .. ആരൊക്കേ എയർപോർട്ടിൽ പോയത്.. നല്ല അത്തർ കൊണ്ടുവന്നിട്ടുണ്ടോ ..എത്രേ ലീവ് ..?😊
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@kareempoovathani6239 sure 🥰🥰🥰
@sharunchandran3410
@sharunchandran3410 2 ай бұрын
Kaalachi onte umma ...onum parapikanda ethu jaguar anu , pinne athu caveman enu pariyum.... Amazon forest
@Arafa_7
@Arafa_7 3 ай бұрын
Super
@remyaomana
@remyaomana 3 ай бұрын
❤❤❤ സൂപ്പർ
@MohamedMohamed-cz4ft
@MohamedMohamed-cz4ft 2 ай бұрын
Good joke i am africa man
@KalpanaET
@KalpanaET 3 ай бұрын
Realy❤❤❤
@RameshPp-eh2mv
@RameshPp-eh2mv 3 ай бұрын
Ithilum nannayi njan pidikkum
@Jaleelanizar240
@Jaleelanizar240 3 ай бұрын
Thank you ❤
@deepakm.n7625
@deepakm.n7625 3 ай бұрын
ആയിക്കോ, ആയിക്കോ.... 😛😛👻👻👻
@muhammadaliep3455
@muhammadaliep3455 3 ай бұрын
പച്ച കള്ളം പ്രചരിപ്പിക്കുന്നതിനും വേണം ഉളുപ്പ്
@enthumcheyyum6957
@enthumcheyyum6957 3 ай бұрын
Jaguar
@addulllaaddullq6871
@addulllaaddullq6871 3 ай бұрын
പുലി മുഴുപ്പട്ടിണി യിൽ ആയിരിക്കും, ഇല്ലെങ്കിൽ ഇത്രയും റിസ്‌ക്കെടുത്തു വെള്ളത്തിൽ ചാടി മുതലയെ പിടിക്കാൻ നിക്കില്ല. ഒരു പക്ഷേ മുതലയുടെ വായിൽ അവന്റെ തല അകപ്പെട്ടാലുള്ള സ്ഥിതി ആലോചിച്ചു നോക്കു. 😂
@deepakm.n7625
@deepakm.n7625 3 ай бұрын
ഹേ മനുഷ്യാ... ഇത് പുലിയല്ല... ജാഗ്വർ... ആമസോൺ കാട് 👻
@SanthoshKumar-vt9fn
@SanthoshKumar-vt9fn 2 ай бұрын
ആദ്യ നീ പുലി ഏത് ജാഗ്വാർ എത് എന്ന് മനസിലാക്ക്.
@deepakm.n7625
@deepakm.n7625 3 ай бұрын
ഇവൻ എന്നെപ്പോലെയാണല്ലോ... 😜😜😜😜
@jayarajmeethalamalath6256
@jayarajmeethalamalath6256 2 ай бұрын
ഇത് പുലി അല്ല ജാഗ്വർ ആണ്. മാത്രമല്ല ഈ വിഭാഗത്തിൽ പെട്ട big cat കൾ കേരളത്തിലില്ല.
@ajishahi9684
@ajishahi9684 3 ай бұрын
കുഞ്ഞമ്മയുടെ വീട്ടിലെ പുലി ആയിരിക്കും
@Shinilaaridhya1987
@Shinilaaridhya1987 3 ай бұрын
ഈ പുലി ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക പുഴയിലും മുതലയെ പിടിച്ചു ഇനി വല്ല കിണറ്റിലും പിടിക്കുന്നത് ഇട് കുറെ മരവാഴകൾ ബ്രസീൽ ആമസോൺ നദിയിൽ ജാഗ്വേർ മുതലയെ പിടിച്ചതിന്റെ വീഡിയോ ഇട്ട് ലൈകും comment ഉം കിട്ടാൻ വിവരമില്ലായ്മ ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന ഓരോ ജന്മങ്ങൾനിങ്ങളെ പോലെ എല്ലാവരും പൊട്ടന്മാരാണെന്നു കരുതിയോ
@2023greenmate
@2023greenmate 3 ай бұрын
ഇത് തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയിൽ ആണ്. പുലി രണ്ട് ദിവസത്തേക്കു വന്നതാണ്
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@2023greenmate 🥰🥰
@abdullatheef7338
@abdullatheef7338 2 ай бұрын
1:53
@royjacobphilip1795
@royjacobphilip1795 2 ай бұрын
ഇത് വെറും പുലിയല്ല.
@sahadk4082
@sahadk4082 2 ай бұрын
ഇത് ജാഗ്വറാണ്. ആമസോണിൽ കാണപ്പെട്ടുന്നു.
@Muhammad-du5ks
@Muhammad-du5ks 2 ай бұрын
എന്നാലു൦ എന്റെ ജലീലയേ, റീച്ച് കിട്ടാൻ കള്ള൦ പറയാൻ പാടുണ്ടോ.
@ABINSIBY90
@ABINSIBY90 3 ай бұрын
സാധാരണ പുലിയെ മുതല പിടിക്കുന്ന വീഡിയോസാ കണ്ടിട്ടുള്ളത്.
@deepakm.n7625
@deepakm.n7625 3 ай бұрын
ഛായ്... 🤑🤑🤑അസംഭവ്യം!!!!
@babuguide2001
@babuguide2001 3 ай бұрын
സാദാരണ ആണുങ്ങൾ ആണ് ഇത്തരം നമ്പർ ഇറക്കാറ് 😂😂😂😂😂
@user-dq5fq8wn1c
@user-dq5fq8wn1c 3 ай бұрын
❤❤❤❤❤😮😮😮😮
@nizaresmail5240
@nizaresmail5240 3 ай бұрын
💪❤️❤️❤️
@ismailpsps430
@ismailpsps430 3 ай бұрын
അപ്പ നമ്മുടെ ഇന്ത്യൻ വനങ്ങളിൽ ജാഗ്വറുകൾ ഇല്ലേ 🤔
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@ismailpsps430 🥰🥰
@basheersawaki9053
@basheersawaki9053 2 ай бұрын
ജാതിയേരി ദേശത്തെ പു പുലി
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@basheersawaki9053 🥰🥰
@JayeshJayesh-pp3yw
@JayeshJayesh-pp3yw 3 ай бұрын
Amazonil ninnum aarengilum order cheythathavum allathe engame veran sadhiyatha ila
@YunusYunus-b6z
@YunusYunus-b6z 2 ай бұрын
Ithokke English chanelilninnum adichmaatti kallaachiyum malappuravumokke aakkunnapottanmaar onnorkkuka ningalepole ellaavarum viddikalalla😅😅😅
@rameespapi7510
@rameespapi7510 2 ай бұрын
Ith jathyeri onnum allla
@shamshuddin7594
@shamshuddin7594 3 ай бұрын
ഇങ്ങനെയൊക്കെ പോസ്റ്റാൻ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ 🤣🤣🤣
@santhoshkumar-os5ji
@santhoshkumar-os5ji 2 ай бұрын
പുലി എന്താ സർക്കാർ ജീവനക്കാരൻ ആണോ. ഇങ്ങനെ സ്ഥലം മാറാൻ. ഒരാൾ വയനാട് ഇപ്പോൾ കല്ലാച്ചി. ഒന്ന് പോടെ ആളെ പറ്റിക്കാൻ 🤜🏼🤜🏼🤜🏼🤜🏼
@SaileshTs
@SaileshTs 3 ай бұрын
😢😢😢😢😢😢😢
@sujeeshsetumadhavan8586
@sujeeshsetumadhavan8586 3 ай бұрын
Idhu Puliya Allana
@maheshm2581
@maheshm2581 3 ай бұрын
Manyamayi okke arichu mattu sister vallavante video eduttu angu telli marikkathe
@cheriancgeorge1807
@cheriancgeorge1807 3 ай бұрын
Amasone kanichu pattikunno mone
@dilshad223
@dilshad223 3 ай бұрын
Fake ithu Kure munneulla video aanu
@JaleelmilMil-mn9ny
@JaleelmilMil-mn9ny 2 ай бұрын
ഇങ്ങനെയൊക്കെ വീഡിയോ വിട്ടാളെ പറ്റിക്കാൻ കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി തന്നെ വേണം. 😄
@nidhinkn5980
@nidhinkn5980 3 ай бұрын
It is jaguar hunting camen. Cheating
@anvarhussain8652
@anvarhussain8652 2 ай бұрын
ഈ പുലി നിന്നെ പിടിക്കുന്നതിനു മുൻപ് ഈ വിഡിയോ delt അകികോ കുരിപ്പേ 😂
@GeethamSongs
@GeethamSongs 2 ай бұрын
തട്ടി വിടെല്ലേ
@basheerkadayan7716
@basheerkadayan7716 2 ай бұрын
ആ പുലി മുതലയെ എന്ത് ചെയ്യാനാ 😂
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@basheerkadayan7716 🥰🥰🥰
@sharunchandran3410
@sharunchandran3410 2 ай бұрын
Ini dinosaur verate kallachil
@faziyakk4977
@faziyakk4977 2 ай бұрын
ആഫ്രിക്ക
@Jaleelanizar240
@Jaleelanizar240 2 ай бұрын
@@faziyakk4977 🥰🥰
@usareport927
@usareport927 3 ай бұрын
ലോക വിവരം ഇല്ലാത്ത വ്ലോഗർ 😄. എവിടുന്നെങ്കിലും എന്തെങ്കിലും കിട്ടിയാൽ അത് ഉടനെ കോപ്പി ചെയ്ത് അപ്‌ലോഡ് ചെയ്യണം..😂😂😂
@Arafa_7
@Arafa_7 3 ай бұрын
Super
@junaidkaniyala6344
@junaidkaniyala6344 3 ай бұрын
Jaguar
@sujeeshsetumadhavan8586
@sujeeshsetumadhavan8586 3 ай бұрын
Jaguar
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 46 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 7 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 46 МЛН