കല്ലറയിൽ പ്രാർത്ഥിക്കാൻ വന്ന 1ആം ക്ലാസുകാരി |OOMMEN CHANDY|FORMER CHIEF MINISTER|FUNERAL|GOODNESS TV

  Рет қаралды 370,683

Goodness Tv

Goodness Tv

Күн бұрын

Пікірлер: 287
@thomasputhur6171
@thomasputhur6171 Жыл бұрын
വൈഷ്ണവിമോൾക്ക് ഒരായിരം ചക്കരയുമ്മ ! ❤
@valsamma1415
@valsamma1415 Жыл бұрын
Moleeee god bless 🙏
@shibuthambai1282
@shibuthambai1282 Жыл бұрын
ഈ കൊച്ചു കുഞ്ഞിൻറെ മനസ്സ് സഖാക്കന്മാർ കാണുന്നുണ്ടോ
@vijayaraghavancr7634
@vijayaraghavancr7634 Жыл бұрын
ഈ ലോകം ഉള്ള കാലത്തോളം ഉമ്മൻ ചാണ്ടി സാറിനെ ആരും മറക്കില്ല. ഒരു കോടി പ്രണാമം. RIP.
@jasminpanakkal1824
@jasminpanakkal1824 Жыл бұрын
നിറ കണ്ണുകളോടെ, ഉമ്മൻ ചാണ്ടി സാറിന് ആദരാജ്ഞലികൾ. സാറിനെക്കുറിച്ചുള്ള ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറയുന്നു. ഒരു നല്ല മനുഷ്യനെ ലോകം തിരിച്ചറിയാൻ മരണം കാരണമായി. 😥🙏🙏🙏 ആത്മാവിന് നിത്യ ശാന്തി നേരുന്നു.
@nirmalanirmala4475
@nirmalanirmala4475 Жыл бұрын
ഹോ കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ. ആ നല്ല മനുഷ്യനെ എല്ലാ വരും സ്നേഹത്തോടെ ഓർത്തു വയ്ക്കുന്നു.
@jessychacko2071
@jessychacko2071 Жыл бұрын
ഒരു കൊച്ചു കുട്ടിയുടെ മനസു പോലും കീഴക്കിയ ദൈവത്തിൻ്റെ പുത്രാ സ്വർഗ്ഗത്തിൽ ഇരുന്ന് എല്ലാം കണ്ട് ചിരിക്കുക.😢😢😢😢
@shailajanarayan886
@shailajanarayan886 Жыл бұрын
കണ്ണ് നിറയാതെ ഇതൊക്കെ എങ്ങനെ കാണും സാറിന് നിത്യശാന്തി നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹😢😢😢😢കുഞ്ഞുമോൾക്ക്‌ 🥰🥰🥰🥰
@shahinateacher5545
@shahinateacher5545 Жыл бұрын
കൊച്ചു കുട്ടികളുടെ വരെ ഹൃദയം കീഴടക്കി അദ്ദേഹം ജൈത്രയാത്ര തുടരുന്നു 😢
@varghesejacob4105
@varghesejacob4105 Жыл бұрын
ഈ കുഞ്ഞ് ദൈവവിളിയുള്ള നന്മയുള്ള കുഞ്ഞായി വളരട്ടെ മോൾ ഈ നന്മ മുഖമാവട്ടെ
@bindhusuresh1517
@bindhusuresh1517 Жыл бұрын
കുഞ്ഞുമനസ് പോലും കീഴടക്കി കുഞ്ഞൂഞ്ഞ് യാത്രതുടരുന്നു... 🙏🙏❤️❤️🌹🌹🌹🌹
@alphonsajoseph8255
@alphonsajoseph8255 Жыл бұрын
,കൊച്ചുകുട്ടികൾക്ക് പോലും അദ്ദേഹത്തോട് ഇത്രയധികം ഇഷ്ടം തോന്നണം എങ്കിൽ അദ്ദേഹം എന്ത് നിഷ്കളങ്കൻ ആയിരുന്നു.
@babymathew3784
@babymathew3784 Жыл бұрын
MaksleaNenakNarmakslNearunnugodblesyou. , Ammachi
@kamalav.s6566
@kamalav.s6566 Жыл бұрын
ഞാൻ കരഞ്ഞുപോയി ,
@rasheedkwt2949
@rasheedkwt2949 Жыл бұрын
100%
@vilasinipola542
@vilasinipola542 Жыл бұрын
ഇത്രയും ജനങ്ങളുടെ ഹൃദയം കവർന്ന ഒരു നേതാവിനെ ഇനി ഒരിക്കലും നമുക്ക് കിട്ടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@azadalappuzha6147
@azadalappuzha6147 Жыл бұрын
Correct 💯💯💯
@mohammedarshad1166
@mohammedarshad1166 Жыл бұрын
Yes
@sahijamukundan5032
@sahijamukundan5032 Жыл бұрын
Yes,100%
@rasheedkwt2949
@rasheedkwt2949 Жыл бұрын
100 %
@jacobpanicker9439
@jacobpanicker9439 Жыл бұрын
🌹🌹🌹. കുഞ്ഞുങ്ങൾ ദൈവവഴി ഉള്ളവർ, അവരെ തടയരുത്, എന്റെ അടുക്കൽ വിടു, എന്ന ദൈവം പറഞ്ഞ വചനം ഓർമ്മ പെടുത്തുന്നു. ഈ കുഞ്ഞിനേയും ദൈവം അനുഗ്രഹിക്കട്ടെ..... 🙏🏾🙏🏾🙏🏾👍
@valsamma1415
@valsamma1415 Жыл бұрын
Puthuppallikkar ഉടെയും familiyude m മറക്കാത്ത ജീവിച്ചു കാണിച്ച ഒരു തുറന്നപുസ്ഥകം O c sir
@thomaskc229
@thomaskc229 Жыл бұрын
Correct
@Beenaasok-zn6pu
@Beenaasok-zn6pu Жыл бұрын
Mole Jagadeeswaran Anugrahikkatte ♥️♥️
@parissbound8535
@parissbound8535 Жыл бұрын
*ഒരിക്കലും ജനങ്ങളൊടൊ മാധ്യമങ്ങളോടോ ദേഷ്യത്തോടെ സംസാരിക്കാതെ എപ്പോഴും പുഞ്ചിരിച്ചു ജനങ്ങൾക്കിടയിൽ ജീവിച്ചു കല്ലെറിഞ്ഞവരോടും ആക്ഷേപിച്ചവരോടും അവഹേളിച്ചവരോടും അതിന് കൂട്ട് നിന്നവരോടും പരാതിയില്ലാതെ,കടുപ്പിച്ചു ഒരു വാക്ക് പോലും പറയാതെ ഉമ്മൻ ചാണ്ടി യാത്രയായി എന്നെന്നേക്കുമായി ഒരുപാട് ജനഹൃദയങ്ങളെ കീഴടക്കി കൊണ്ട് 😢*
@James-jr8he
@James-jr8he Жыл бұрын
Ippol oru karimbhootham pin gami
@suhithakumari979
@suhithakumari979 Жыл бұрын
ലോകത്തു ഇത്രയും സ്നേഹം ലഭിച്ച ഒരു രാഷ്ട്രീയക്കാരൻ കാണില്ല ഉറപ്പു കുഞ്ഞിന് കുഞ്ഞൂഞ്ഞിനെ - അപ്പാപ്പനെ മനസിലായി പക്ഷെ ഇപ്പോഴും മനസിലാവാത്ത പിണറായിമാർ അനേകമുണ്ട് മോളെ............
@SajiThomasGeorge
@SajiThomasGeorge Жыл бұрын
പിണനാറി ഒന്നേയുള്ളൂ ഈ ലോകത്തിൽ❤😮 ലോകത്തെ മുഴുവൻ വെറുപ്പിച്ച വൃത്തികെട്ട ഒരു പാഴ്ജന്മം❤😂
@samulfrancis3661
@samulfrancis3661 Жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ കല്ലറയിൽ വന്ന് പ്രാർത്ഥിച്ച് ആദരം അർപ്പിച്ച കൊച്ചു മിടുക്കി മോൾക്ക് എല്ലാ വിധ നന്മകളും നേരുന്നു ....
@ramlabeevi3185
@ramlabeevi3185 Жыл бұрын
മാസ്മരിക ജനനായകൻ..... ഓരോന്ന് കാണുമ്പോഴും കണ്ണ് നിറഞ്ഞെ കാണാൻ കഴിയുന്നുള്ളു.......
@valsamma1415
@valsamma1415 Жыл бұрын
ഇതൊക്കെ കാണമ്പോൾ വളരെ.happy kochu kunjggalkku polum .. ഹൃദയം കൊണ്ട് സ്നേഹിച്ചു കുഞ്ഞു
@ushajose8576
@ushajose8576 Жыл бұрын
ഹൃദയം നറയെ സ്നേഹം എന്നും ,മരിച്ചാലും മറക്കില്ലാട്ടോ ഉമ്മൻ ചാണ്ടി എന്ന മഹാത്മാവേ !!!
@shajijoseph8752
@shajijoseph8752 Жыл бұрын
Sathyam
@leenak.sannam6552
@leenak.sannam6552 Жыл бұрын
ബഹുദൂരം ഇനിയും ഓടാനുണ്ടായിരുന്നു പക്ഷെ... ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നു 😪😪😪🙏🏻🙏🏻🙏🏻🙏🏻💖💖മരിച്ചിട്ടില്ലാത്ത നിത്യ യാത്രയിലാണ് 🌹🌹🌹🌹💖ആൽമാർപ്പണം 💖💖💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@ThomasVA-m9p
@ThomasVA-m9p Жыл бұрын
True
@antonyparassery6295
@antonyparassery6295 Жыл бұрын
അങ്ങ് നീതിമാനായിരുന്നു സാർ.. കേരളം പശ്ചാത്തപിക്കുന്നു... ജീവിച്ചിരുന്നപ്പോൾ അങ്ങയെ മനസ്സിലാക്കാതെ ചെയ്ത ദ്രോഹങ്ങൾ ഓർത്ത്...!!😪😪
@sreejabnr8461
@sreejabnr8461 Жыл бұрын
ദൈവമേ ഉമ്മൻ ചാണ്ടി സാറിന്റെ നിഷ്കളങ്കമായ മുഖം, ചിരി കാണുപോൾ തന്നെ കരച്ചിൽ വരുന്നു. ഇനി കാണാൻ പറ്റില്ലല്ലോ. ഇനി ഇങ്ങനെ ഒരാൾ ഇല്ല.
@stephenabhraham9437
@stephenabhraham9437 Жыл бұрын
Still my eyes fill with tears when I read about Oommen Chandy , I don't know why. I haven't seen this man not even one time.
@syrustt8201
@syrustt8201 Жыл бұрын
മിടുമിടുകിമോൾ 🙏🙏
@lordgaming6059
@lordgaming6059 Жыл бұрын
എന്നും ജനങ്ങളുടെ മനസ്സിൽ ജീവിക്കും ഈ മനുഷ്യൻ മരണമില്ലാതെ 🌹🌹
@georgevarghese5448
@georgevarghese5448 Жыл бұрын
ഇതൊക്കെ ആണ് ജീവിതം ♥️
@sreekantannair8808
@sreekantannair8808 Жыл бұрын
First and Last Kerala Chief Minister Getting the unconditional Respect from all age Groups..😊
@ammus00099
@ammus00099 Жыл бұрын
ഇപ്പോഴും കണ്ണ് നിറയുവാണ് ❤️❤️
@mollyabraham4527
@mollyabraham4527 Жыл бұрын
So sweet and heart touching scenes ❤❤ God bless you molu 🙌🙏👏🥰❤️
@leelamathomas9226
@leelamathomas9226 Жыл бұрын
Oommen ചാണ്ടി സാർ നേ കാണാൻ വന്ന ഈ മോളെ ഒത്തിരി ഇഷ്ട്ടം ആയി ❤️🎉
@JeenamolMoncy
@JeenamolMoncy Жыл бұрын
മരിച്ചു കഴിഞ്ഞ് ഇത്രയും ജനങ്ങളെ വിഷമിപ്പിച്ചതു ഹൃദയം കീഴടക്കിയ ഒരു നേതാവ് ഇനിയും ഉണ്ടാകുമോ ?❤️
@SajiThomasGeorge
@SajiThomasGeorge Жыл бұрын
ഒരിക്കലുമില്ല❤😂 ഇതുപോലൊരു നേതാവ്, ലോകചരിത്രത്തിൽ പോലും, ഇതുവര ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല❤❤❤😢 ഹൃദയം വിങ്ങുന്ന വേദനകൾ മാത്രം അവശേഷിപ്പിച്ചിട്ടു ഉമ്മൻ ചാണ്ടി സാർ യാത്രയായി❤❤❤😢 ഇന്നദ്ധേഹം സ്വർഗ്ഗീയ നിത്യതയുടെ ആ മനോഹര തീരത്തു, താൻ പ്രിയം വച്ച, യേശുകർത്താവിൻ്റെ മടിയിൽ, വിശ്രമിക്കുന്നു, സ്വർഗ്ഗീയ സമാധാനത്തോടെ, സ്വർഗ്ഗീയ സന്തോഷത്തോടെ❤❤❤😢
@lekhars
@lekhars Жыл бұрын
അദ്ദേഹത്തിന്റെ ഓരോ വാർത്ത കാണുമ്പോളും. കണ്ണ് അറിയാതെ നിറയുകയാണ്. മനസും ഒരുപാടു വേദനിക്കുവാണ്.😭😭🙏🙏🙏
@mercyj7917
@mercyj7917 Жыл бұрын
Very true😞
@jobinjoseph4231
@jobinjoseph4231 Жыл бұрын
ഉമ്മൻചാണ്ടി സാർ പോയത് ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല 😞
@johnsarvome8789
@johnsarvome8789 Жыл бұрын
I have never seen such an innocent love. The innocent smile of Oommen Chandi may have attracted small children. What a blessed person our former CM.
@shylockthejew4610
@shylockthejew4610 Жыл бұрын
ഈ ലോകത്തു യേശുദേവൻ കഴിഞ്ഞാൽ ജനങ്ങൾ എന്നും ഓർമിക്കുന്ന പുണ്യവാളൻ ഉമ്മൻ‌ചാണ്ടി സാർ ആയിരിക്കും ഈ ലോകമുള്ള കാലത്തോളം സാറിനെ ഈ നാട്ടിലെ ജനങ്ങൾ ഓർമിക്കും ഇങ്ങനെ ഒരു പുണ്ണ്യവാളൻ ഈ ലോകത്തു ജീവിച്ചിരുന്നതായിട്ട്
@minimolkorulla3664
@minimolkorulla3664 Жыл бұрын
@chandrikanavakumar8434
@chandrikanavakumar8434 Жыл бұрын
So sweet baby ❤ We all respect Umman Chandi sir
@antonyjosephphotographer3966
@antonyjosephphotographer3966 Жыл бұрын
കുഞ്ഞൂഞ്ഞു ജീവിക്കുന്നു ജനഹൃദയങ്ങളിൽ..... സ്നേഹാദരങ്ങൾ.... 🙏🏽
@babychanka9013
@babychanka9013 Жыл бұрын
നല്ല മനുഷ്യർ ഒരിക്കലും ആരും മറക്കില്ല 👍❤️❤️കുഞ്ഞു മാലാഹ കൂട്ടിന്
@muhammedshafick6078
@muhammedshafick6078 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെക്കുറിച്ചുള്ള ഏത് വീഡിയോയും കണ്ണ് നനയാതെ കാണാൻ കഴിയില്ല. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടി സാറിനെക്കാൾ ശക്തനായിരിക്കുകയാണ് മരണ ശേഷം എന്നുള്ളത് പറയാതെ വയ്യ.......❤❤❤❤❤❤❤❤❤❤❤❤
@മിന്നാമിനുങ്ങ്-ഞ5ള
@മിന്നാമിനുങ്ങ്-ഞ5ള Жыл бұрын
S
@sabushybi
@sabushybi Жыл бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ..❤
@AnilKumar-j9d9q
@AnilKumar-j9d9q Жыл бұрын
ആ മായാത്ത പുഞ്ചിരി എന്നും ജെനങ്ങൾ ഓർക്കും ആ ആദ്മാവിന് നിത്യ ശാന്തി നേരുന്നു... 🌹🌹🌹
@rajithabalakrishnan222
@rajithabalakrishnan222 Жыл бұрын
ഇതെല്ലാം കാന്നുമ്പോൾ കണ്ണു നിറഞ്ഞു
@pauljoseph2811
@pauljoseph2811 Жыл бұрын
ഉമ്മൻചാണ്ടി ❤️❤️❤️❤️
@dijojohn
@dijojohn Жыл бұрын
മിടുക്കി❤
@somerphilip
@somerphilip Жыл бұрын
A big salute to vaishnavi and mother 🎉🎉🎉🎉🌺🌺💐💐
@seenathulfausiya7374
@seenathulfausiya7374 Жыл бұрын
ഇത്രയും നല്ലൊരു മനുഷ്യനെ ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഒരു താടകയെ കൂട്ടുപിടിച്ച് എത്രമാത്രം അപമാനിച്ചു... കാലം അതിനെല്ലാം അവരോട് എണ്ണിയെണ്ണി കണക്ക് ചോദിക്കും തീർച്ച
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
ഉമ്മൻചാണ്ടിയുടെ കബറിടം കാണാൻ ഇനിയും കുട്ടികൾ വരും എനിക്കുറപ്പുണ്ട്
@minimt7676
@minimt7676 Жыл бұрын
കണ്ണ്😢😢😢😢 നിറയുകയാണ്
@seethak6109
@seethak6109 Жыл бұрын
മരിക്കാത്ത ഓർമ്മകൾ 😢😢
@shijamol.kumaran9891
@shijamol.kumaran9891 Жыл бұрын
കൊച്ച് മക്കളുടെ മനസ്സിൽ പോലും ദൈവത്തിന്റെ സ്ഥാനം ആണ്. ഉമ്മൻചാണ്ടി സാറിന്... ഇത് പോലെ ഇനി ജനഹൃദയങ്ങളിൽ ഒരു നേതാവിനും ഇത്രയും സ്ഥാനം കിട്ടുക ഇല്ല... അത്രക്ക് സ്‌നേഹിക്കുന്നു.. ഉമ്മൻചാണ്ടി സാറിനെ 🥰
@minimolkorulla3664
@minimolkorulla3664 Жыл бұрын
@franciskurian5669
@franciskurian5669 Жыл бұрын
Our beloved leader Oommen Chandy sir ❤️❤️❤️❤️❤️❤️❤️
@nirmalas8936
@nirmalas8936 Жыл бұрын
സത്യം എത്ര മറച്ചു വെച്ചാലും പുറത്തുവരും ❤❤❤❤❤
@lekshmisruchiworld
@lekshmisruchiworld Жыл бұрын
പറയാൻ വാക്കുകൾ ഇല്ല മോളെ ❤️🙏🏻
@MaryAgnes-zu3vw
@MaryAgnes-zu3vw Жыл бұрын
Congratulations. to you dear Mole. Appappa will surely Bless you n your friends.
@rejeenajames209
@rejeenajames209 Жыл бұрын
ഒരു സങ്കടം മാത്രമേ ഉള്ളൂ....ലോകത്തിന് അങ്ങയെ തിരിച്ചറിയാൻ അങ്ങ് മരിക്കേണ്ടി വന്നല്ലോ... 😭😭നീതിമാനും വിനയാനിതനും വിശുദ്ധനുമായ ഭരണാധികാരി അങ്ങ് ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ... 😭😭
@georgevarghese5448
@georgevarghese5448 Жыл бұрын
യേശു വിനെ മനസിലാക്കാൻ പറ്റിയോ ഇല്ല അതാണ് നീതിമാന്മാർ എന്നും അങ്ങനെ ആണ്
@djswonderland
@djswonderland Жыл бұрын
എനിക്കും ഒന്ന് പോവണം അവിടെ ...🥰
@minimt7676
@minimt7676 Жыл бұрын
ഇനി ഒരിക്കലും ഇങ്ങനെയൊരാൾ ഉണ്ടാകില്ല കേരളമേ :
@sibyabraham4641
@sibyabraham4641 Жыл бұрын
ഞങ്ങൾഈ കേരളത്തിൽ ഉള്ള സാധാരണക്കാർ ചെയ്യാൻ ഉള്ളത് ചെയ്യുന്നു, പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ള ജനങ്ങൾ ചെയ്യേണ്ടത്, നിങ്ങൾ ചാണ്ടി ഉമ്മനെ 100%വോട്ട് കൊടുത്തു ജയിപ്പിക്കണം. അതാണ് നിങ്ങൾക്ക് ആ മനുഷ്യന് കൊടുക്കാവുന്ന ഏറ്റവും വലിയ ഉപഹാരം.
@leelathomas57
@leelathomas57 Жыл бұрын
You are a great leader sir big salute you 🙏
@reejmols7765
@reejmols7765 Жыл бұрын
എന്റെ നാട്ടുകാരി ആണ് എനിക്കും poyi കാണണം എന്ന് ആഗ്രഹം ഉണ്ട്
@mathewphilips13
@mathewphilips13 Жыл бұрын
Kids can sense the innocence and trustworthyness of a genuine man❤❤❤
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
Super my child God bless you.❤❤🙏🙏
@deepthid4974
@deepthid4974 Жыл бұрын
എന്ത് പറയണമെന്നറിയില്ല ❤️❤️❤️❤️🙏🙏🙏🙏
@christeena3343
@christeena3343 Жыл бұрын
ദൈവമേ കണ്ടപ്പോ കരഞ്ഞു പോയി 😭😭😭😭😭
@girijamkurup1391
@girijamkurup1391 Жыл бұрын
എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച സാർ അങ്ങ് മരിച്ചിട്ടില്ല. ഒറ്റക്കല്ല 🌹🌹
@gentledilzad-wi5yo
@gentledilzad-wi5yo Жыл бұрын
Marannathe tholppicha personality ❤❤❤
@ushamurali35
@ushamurali35 Жыл бұрын
എന്റെ പ്രിയ നേതാവ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shanichikkus3766
@shanichikkus3766 Жыл бұрын
ഇതിലും വലുത് അങ്ങേക്ക് എന്താണ് കിട്ടാൻ❤❤
@chummaorurasam1320
@chummaorurasam1320 Жыл бұрын
കണ്ണ് നിറയുന്നു.. കുഞ്ഞേ.. നിന്നെ ഒന്ന് കെട്ടിപ്പിടിക്കാൻ കുഞ്ഞുഞ്ഞിനു ഇപ്പൊ തോന്നുന്നുണ്ടാവും 🙏🙏🙏
@AbdulRazak-dh2ve
@AbdulRazak-dh2ve Жыл бұрын
😭😭😭🙏🏻🙏🏻🙏🏻enne.karayipichallo.mole.ende.orayiram.umma❤❤❤
@jibinthomas9056
@jibinthomas9056 Жыл бұрын
Something special ❤
@TATAsolarCLT
@TATAsolarCLT Жыл бұрын
♥️♥️♥️ഉമ്മൻ‌ചാണ്ടി ❤️❤️❤️ പ്രാർത്ഥനയോടെ..., ❤️മനസ് നന്നാവണം ❤️ 🌹❤️❤️❤️❤️❤️❤️🤲🤲🤝❤️❤️❤️❤️❤️🌹 മരണ ശേഷം വിധി നിർണയം ഉണ്ടെന്നും നരകത്തിലെ ശിക്ഷയും ബൈബിൾ പറയുന്നുണ്ടല്ലോ.. "വിധി നിർണയ നാളിൽ കഠിനമായ നരകം കണ്ണിൽ കാണുമ്പോൾ ഭൂമിയിൽ നിന്ന് ഞങ്ങൾ " ബുദ്ധി " ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് വിലപിക്കുന്നതിൽ ഒരു കാര്യവും ഇല്ല.. ജനങ്ങൾ അവരുടെ സൗകര്യവും ഇഷ്ടവും നോക്കി, " ആകാശവും ഭൂമിയും എല്ലാം പടച്ച സൃഷ്ടവിന്റെ" വചനങ്ങളെ(ബൈബിൾ )മറികടന്നു തിരുത്തിയപ്പോൾ ബൈബിൾ വാല്യൂ ഇല്ലാതായി.. ശേഷം, പുതിയത് ആയും ലോകത്തിലെ അവസാനത്തേത് ആയും "ഖുർആൻ "മുഹമ്മദ് മുസ്തഫ ( സല്ലല്ലാഹു അലൈഹിവ സല്ലം )യിലൂടെ ഭൂമിയിൽ അവതരിപ്പിച്ചു.. ഭൂമിയിൽ ഇപ്പോൾ ജീവിക്കുന്നവർ, സാക്ഷ്യം ചെയ്യേണ്ടത് : (മലയാളം ) ""അള്ളാഹു അല്ലാതെ സൃഷ്ടാവ് ഇല്ലെന്നും, മുഹമ്മദ്‌ നബി (സല്ലല്ലാഹു അലൈഹിവസല്ലം ) അല്ലാഹുവിന്റെ അവസാന സന്ദേശം എത്തിച്ചവർ ആണെന്നും വിശ്വസിക്കണം.""* "ഖുർആൻ" ആണ് അവസാന സന്ദേശം. യേശു വിനെ(ഈസ നബി അലൈഹിസ്സലാം ) വേണ്ടതു പോലെ മുസ്ലിംകൾ അംഗീകരിക്കുന്നു. മുസ്ലിം എന്നാൽ " ഏക ദൈവത്തിനു മുന്നിൽ പൂർണയും സമർപ്പിച്ചവൻ " എന്നാണ്. നരകത്തിലെ കഠിന ശിക്ഷ "ബൈബിളിലൂടെ" മനസിലാക്കിയതല്ലേ .. നരകത്തിൽ നിന്ന് രക്ഷ ഉണ്ടാവണം. ആത്മാർത്ഥമായി "ഖുർആൻ" പഠിക്ക്.. നിങ്ങൾക് വേണ്ടി ആവണം. ആത്മാർത്ഥ വേണം.. എന്നിട്ട് ശരി, തെറ്റ് ഏത് എന്ന് നിങ്ങൾ തീരുമാനിച്ചോളൂ... സത്യം അംഗീകരിക്കാൻ മടികാണിച്ചാൽ നിങ്ങൾക് മാത്രമാണ് നഷ്ടം. നിങ്ങൾക് മാത്രം!! മരണ ശേഷം പിന്നീട് അവസരം ഇല്ല..തീർച്ച!! സാക്ഷ്യം= (അറബി ) ""അഷ് ഹതു അല്ലാ ഇലാഹ ഇല്ലല്ലാഹ്.. വ അഷ് ഹതു അന്ന മുഹമ്മദൻ റസൂലുല്ലാഹ്.."" എന്നാണ് സാക്ഷ്യം വഹിക്കേണ്ടത്. ആർത്ഥം മുകളിൽ ഉണ്ട്. ""മനസ്സിൽ ഉറപ്പിച്ചു"" പറയണം.. വിധി ഏകണേ...ആമീൻ Search: യൂട്യൂബ്/ ഗൂഗിൾ / ഖുർആൻ മലയാളം only app (യേശു )ഈസ നബിയെ പറ്റി ഖുർആൻ നോക്കുക, Surah 18 al kahf (verse no) 1-7 Surah 19 maryam (verse no) 15-38 കാര്യങ്ങൾ എല്ലാം വ്യക്തമാണ്. തർക്കിച്ചു സമയം കളയാനില്ല.. 😍All the best 👍🌹🌹🌹🌹🌹🌹♥️🌹❤️❤️❤️❤️❤️❤️❤️ 🤲🤲🤲🤲🤲🤲🤲🤲
@rosecharles6537
@rosecharles6537 Жыл бұрын
This should have been given to him when he was alive!! How much he had suffered in his life as Chief Minister.😢❤
@minimolkorulla3664
@minimolkorulla3664 Жыл бұрын
😢
@solomonthomas4485
@solomonthomas4485 Жыл бұрын
വൈഷ്ണവി I love you
@rosilygeorge5888
@rosilygeorge5888 Жыл бұрын
Wonderful
@kushymathai9821
@kushymathai9821 Жыл бұрын
Bigg salute to Oomman Chandy sir👍👍
@georgeej1697
@georgeej1697 Жыл бұрын
Ethra nalla Janakieyan 🙏🙏
@sujasara6900
@sujasara6900 Жыл бұрын
So cute, love you molutty God bless you
@sojanjosephjoseph9634
@sojanjosephjoseph9634 Жыл бұрын
മിടുക്കി ❤
@shymaa5365
@shymaa5365 Жыл бұрын
മോളെ ഒരുപാട് നന്മയുള്ള കുട്ടിയാണ്, ഈ നന്മ എന്നും കാത്തു സൂക്ഷിക്കുക. ദൈവം കൂടെയുണ്ടാകും
@ShijuStephen-u5s
@ShijuStephen-u5s Жыл бұрын
❤❤❤molu very nice
@pradeepphilip7151
@pradeepphilip7151 Жыл бұрын
പാവം മിടുക്കി കുട്ടി
@gmathewmathew4410
@gmathewmathew4410 Жыл бұрын
This is the real love from heart❤
@tresiammapeter2451
@tresiammapeter2451 Жыл бұрын
Kunju makkalude hrudayam polum keezhadakki swargathil vazhunna punyavalan Oommen Chandi Sir 🙏🙏🙏🙏🙏🙏🙏🙏🙏
@jollysebastian1263
@jollysebastian1263 Жыл бұрын
So proud you mole God bless 💖 🙏
@podiyammasunny3215
@podiyammasunny3215 Жыл бұрын
Midukki mole God bless you mole
@mjknr5374
@mjknr5374 Жыл бұрын
ഇത്രയും നല്ല മനുഷ്യന്റെ ഭരണം നമ്മൾ അർഹിക്കുന്നില്ല. നമുക്കു സിപിഎം മതി.
@sreelekshmi.s546
@sreelekshmi.s546 Жыл бұрын
😘❤️😍
@jeevankrishnan815
@jeevankrishnan815 Жыл бұрын
ജീവിച്ചിരുന്നപ്പോൾ ഈ സ്നേഹമൊന്നും അദ്ദേഹത്തിന് കൊടുക്കാൻ പറ്റിയില്ലല്ലോ ദൈവമേ 😔😔
@sarahmathen39
@sarahmathen39 Жыл бұрын
Oommen chandy❤❤
@matthomas1390
@matthomas1390 Жыл бұрын
ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിനു ദ്രോഹിച്ചതിനു കരണഭൂതൻ അനുഭവിച്ചു തുടങ്ങി
@വെള്ളരിപ്രാവ്-സ6മ
@വെള്ളരിപ്രാവ്-സ6മ Жыл бұрын
കടക്ക് പുറത്ത് 😁
@susanjohn9710
@susanjohn9710 Жыл бұрын
With tears of joy
@sajithlal8410
@sajithlal8410 Жыл бұрын
Molu chakkara umma ,god bless u molu
@Abdulrasheedvp-m2u
@Abdulrasheedvp-m2u Жыл бұрын
ഏതു നേതാവുന്നു കിട്ടും ഇത്ര വലിയ അഞ്ഞികാരം. കുഞ്ഞുഞ്ഞെ അഞ്ഞേക്ക് പ്രണാമം 🌹🌹🌹🌹🌹
@Triple-SRD3
@Triple-SRD3 Жыл бұрын
നിഷ്കളങ്കതയോടെ ജീവിച്ച വ്യക്തികളിൽ ഒരാളാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ. അദ്ദേഹത്തെ എന്നും കേരള ജനത ഓർക്കുമെന്ന് കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. Miss You Political Hero ❤️.
@miniseth933
@miniseth933 Жыл бұрын
big salute
@MolyJoy5799
@MolyJoy5799 Жыл бұрын
Moleeee 😍❤
@muhammedshameeracm9405
@muhammedshameeracm9405 Жыл бұрын
OC❤❤❤❤❤
@shamsudheenm3641
@shamsudheenm3641 Жыл бұрын
Big salutes sir
@mablefelix9233
@mablefelix9233 Жыл бұрын
Good girl god bless you
@valsalampillai1082
@valsalampillai1082 Жыл бұрын
Big salute molu
@salemsalem8841
@salemsalem8841 Жыл бұрын
ഇപ്പോഴും ഇതൊക്കെ കാണുമ്പോൾ എന്താ രസമാണ് ആ മകളുടെ ചെടി ചട്ടി ആൽബം ഉമ്മൻചാണ്ടി ഇപ്പോഴും ജീവിച്ചിരിക്കുക ആണ്
@KwtKwt-x8h
@KwtKwt-x8h Жыл бұрын
ഹായ് മാളൂട്ടി വലിയവരെയും കുഞ്ഞുങ്ങളെയും ഒരു പോലെ കാണുന്ന ജനസേവകൻ
@iloveindia1076
@iloveindia1076 Жыл бұрын
അദ്ദേഹത്തിന്റെ ജീവ ചരിത്രം പാട്യ പദ്ധതിയിൽ ഉൾപ്പെടുത്തണം
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН