മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
@junaispp6640 Жыл бұрын
100%
@sravansabu2177 Жыл бұрын
@@junaispp6640 സത്യം
@dawwww7 ай бұрын
Kalarpillatha friendship ippol illathe aayi
@Sandeep-fh9up2 жыл бұрын
ആ ലോഡ്ജും താഴെയുള്ള ഹോട്ടലും അടിപൊളി 😊😊😊😊
@ajinianeesh6169 Жыл бұрын
എന്ത് നല്ല സിനിമ.വീണ്ടും വീണ്ടും കാണാൻ തോന്നിക്കുന്ന പഴയ കാല മൂവീസിന്റെ ഏഴ് അയലത്ത് വരില്ല ഇപ്പൊ ഉള്ള സിനിമകൾ,ഒരു വട്ടം തന്നെ മുഴുവൻ കണ്ടാൽ ആയി
ഇല്ല, ഇവിടെ സമയം ഒന്നര മണിക്കൂർ പുറകിലാ, അതോണ്ട് ഉണ്ണാൻ നേരമായിട്ടില്ല..😌😌😌
@sabareeshthrikkursiva5297 Жыл бұрын
Yes 🥰🥰🥰
@raazvlogs411 Жыл бұрын
Yes
@user-jt6og8yi3 жыл бұрын
Supper Comedy Movieeeeee......😃😃😃😃
@rameshrameshp7452 Жыл бұрын
2003 ൽ കാണുന്നവർ ഉണ്ടോ
@pramodkumarm36753 жыл бұрын
Super Movie
@vntimes5560 Жыл бұрын
ജഗദീഷാണ് പടത്തിലെ hero.അതും double role
@jomonjose3546 Жыл бұрын
ശെരിക്കും, ഞാൻ കരുതി പൂജപ്പുര രവി അരിക്കും നായകൻ എന്ന് 🤭
@vntimes5560 Жыл бұрын
ജഗദീഷ് ന്റെ തല thumb nail ൽ കണ്ടില്ല. നിന്റെ humour sense കൊള്ളാം ഞാൻ ചിരിച്ച്. ചിരിച്ച് മണ്ണു കപ്പി😬
@vinayak904172 жыл бұрын
1:03:39 jagatheesh famous meme 🤣😁🤷🏻♂️
@IndyNaksUK Жыл бұрын
1:16:00 also
@ntskr27393 жыл бұрын
Old is gold
@JithuRaj20242 жыл бұрын
1:24:00 കണ്ട മദ്യപിച്ച ഉള്ളിൽ ഉള്ള രഹസ്യം പുറത്ത് പോകാതെ നോക്കുക. പറ്റുന്ന മാത്രം കഴിക്കുക
@muhammadshereef83772 жыл бұрын
നല്ല ക്വാളിറ്റി
@CentralTalkiesmovies2 жыл бұрын
Thank you
@arunr52173 жыл бұрын
Pls upload KALAMASSERIYIL KALYANAYOGAM full movie
@ABINSIBY90 Жыл бұрын
പടത്തിന്റെ പേര് കണ്ടപ്പോൾ ഒരു കൗതുകം തോന്നി കാണാൻ ഇരുന്നതാ. Average movie. ജഗദീഷേട്ടൻ കഥയിലേക്ക് വരുന്നോടംതൊട്ടു കുറച്ചു രസമുണ്ട്. ക്ലൈമാക്സ് നന്നായി അവസാനിച്ചു.
@garivloprincip75872 жыл бұрын
ഭാവങ്ങൾ വിരിയുന്ന മുഖം അഭിനയത്തിന്റെ അത്യന്താപേക്ഷിത ഘടകം തന്നെ ആണ്. പ്രായം മനുഷ്യനിൽ ഉണ്ടാക്കുന്ന സ്വാഭാവിക മാറ്റങ്ങൾ , ജഗദീഷിന്റെ മുഖത്തിലും വരുത്തി. അതോടു കൂടി തന്റെ ചെറുപ്പത്തിൽ കാണിച്ചിരുന്ന പല എക്സ്പ്രെഷൻസിനും മുഖം വഴങ്ങാതായി. ജഗദീഷ് എന്ന നടന്റെ കരീർ മോശം അവസ്ഥയിൽ എത്തിച്ചത് അദ്ദേഹത്തിന്റെ കഴിവ് കേടല്ല. ഈ സിനിമയിൽ ഒക്കെ എത്ര സുന്ദരമായി അഭിനയിച്ചിരിക്കുന്നു. !!
1-48:06 jagatheesh dubleaayi സംസാരിക്കുമ്പോൾ മുഖത്തോട് mugam നോക്കാതെ എങ്ങോട്ടോ നോക്കി സംസാരിക്കുന്നപോലെ പോലെ അല്ല അങ്ങനെ തന്നെ എഡിറ്റിംഗ് പോരാ
@IndyNaksUK Жыл бұрын
എഡിറ്റിംഗ് അല്ല. അതിന്റെ കാരണം സംവിധായകൻ സിദ്ദിഖ് സഫാരി ടീവിയിൽ പറയുന്നുണ്ട്
@NithinPSC5 ай бұрын
@@IndyNaksUK link undo
@IndyNaksUK5 ай бұрын
@@NithinPSC double role ചെയ്യുമ്പോ ഉള്ളത് പോരായ്മകൾ ആണ് പറഞ്ഞത് അന്നത്തെ കാലത്തെ ബുദ്ധിമുട്ടുകൾ സഫാരി ടീവി ചരിത്രം എന്നിലൂടെ ഏതോ ഒരു എപ്പിസോഡ്
@unnirjstockmarket250610 ай бұрын
1:47:56 jagadeesh എങ്ങോട്ടോ നോക്കി സംസാരിക്കുന്നു😅
@imsafnahere Жыл бұрын
nalla old family movies ariyunnavan paranju tharuo
@hishamkerala1821 Жыл бұрын
എന്നും നന്മകൾ, ആലവട്ടം, കുടുംബ പുരാണം, സസ്നേഹം, ഒരു കഥ ഒരു നുണക്കഥ, ഒരു കടംകഥ പോലെ, ജോർജുകുട്ടി C/O ജോർജ്കുട്ടി, അയലത്തെ അദ്ദേഹം, ശുഭയാത്ര,കുണുക്കിട്ട കോഴി, മാലയോഗം, പ്രാദേശിക വാർത്തകൾ, അർത്ഥന, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, കടിഞ്ഞൂൽ കല്യാണം, വിറ്റ്നസ്സ്, പാവം പാവം രാജകുമാരൻ, നെറ്റിപ്പട്ടം etc
@hazeezhazeez26987 ай бұрын
Bhariya
@niteshr879011 ай бұрын
1:52:40 പണ്ടത്തെ മാസ് ക്യാമറ ആംകിൽ.😅😅
@riderfaizi25582 жыл бұрын
ജഗദീഷ് പിയ്യുണ് സുനിത ടീച്ചർ ആവുന്ന മൂവി ഉണ്ട് ഏതാ പറയാമോ
@harisalankar2 жыл бұрын
മുഖ മുദ്ര ആണോ..?
@syamlal75162 жыл бұрын
മുഖചിത്രം
@harisalankar2 жыл бұрын
@@syamlal7516 ys
@vntimes5560 Жыл бұрын
Mukhachithram.
@divyaprasanth2230 Жыл бұрын
Mukhachitram.... Pushkaran
@anoopvenuanuctla5160 Жыл бұрын
❤❤❤❤❤❤
@linumol5298 Жыл бұрын
😊
@sellatradings35042 жыл бұрын
Hai
@satheeshoc46512 жыл бұрын
ക്ലൈമാക്സ് ഇടിയിൽ ജഗതീഷ് ഓവർ exsperation ആയോ മുഖത്തു വല്ലാത്ത ഒരു ഭാവം (ജാഡ )
@sumeshsubrahmanyansumeshps7708 Жыл бұрын
👍
@satheeshoc4651 Жыл бұрын
@@sumeshsubrahmanyansumeshps7708 jagatheesh മിക്ക സിനിമയിലും അങ്ങനെ ആണ് അയാളെ മാത്രമേ മറ്റുള്ളവർ ശ്രദ്ധിക്കാൻ പാടുള്ളൂ
@sumeshsubrahmanyansumeshps7708 Жыл бұрын
@@satheeshoc4651 യെസ്
@IndyNaksUK Жыл бұрын
അത് മാസ്സ് character അല്ലെ അപ്പുക്കുട്ടൻ നിന്ന് വ്യത്യാസം വേണ്ടേ. കോമഡി സിനിമ കൂടി അല്ലെ
@truewords8442 Жыл бұрын
Rubber Slipper ഇട്ട് വണ്ടിയിൽ നിന്നും ഇറങ്ങി വരുന്ന പോലീസ് 35:20 😂😂😂😂
@N.Z.G8009 ай бұрын
Ath pine shoe polish cheythila😂😂
@josemohan925 Жыл бұрын
രവി ചേട്ടൻ
@ashifpkd7849 Жыл бұрын
1:03:38 Evergreen meme
@jaison6482 жыл бұрын
periyar bar note cheythae aaraelum undo
@fuckermonu Жыл бұрын
@@haryprasaad7216 aa bridge background il verunna scene
@nisamcn4203 Жыл бұрын
Old moves is better 😂❤ nayika top
@Offthestrip_exploretocreate Жыл бұрын
Nice climax 😅
@YNazar-c1o Жыл бұрын
1:43:50😂
@IndyNaksUK Жыл бұрын
41:55 സൂപ്പർ frame
@IndyNaksUK Жыл бұрын
1:24:38 ജഗദീഷ് trade mark dialogue
@rameshkumar-pi3ok3 ай бұрын
12:42
@asnaunais895 Жыл бұрын
👍👍
@amalbabu94952 жыл бұрын
Super
@pramods39332 жыл бұрын
സാറേ ഞാൻ വൈകിട്ടങ്ങു വരാം, what is your name... Hahaha 😜😀മാള 35.15
@akhila57387 ай бұрын
❤
@IndyNaksUK Жыл бұрын
1:16:28 meme പോസ്
@shafeeqkaruvarakundu36742 жыл бұрын
✌🏻🤞🏻
@IndyNaksUK Жыл бұрын
മാധവന്റെ എതിരി സിനിമ ഇതിൽ നിന്നും inspired ആണെന്ന് തോന്നുന്നു