Rema chechi 🥰🥰 ningalodu enik respect anu ethra nannayitt anu oro karyangalum paranju tharunne. Thanqqqq chechi
@deepikagopinath3 жыл бұрын
അയ്യടാ..... ഇത് കൊള്ളാലോ.... ട്രൈ ചെയ്തു nokeetu റിസൾട്ട് പറയാട്ടോ ചേച്ചി 🥰
@vineethathottapilly18073 жыл бұрын
ഇതൊന്നും ഇല്ലാതെ തന്നെ എന്റെ വീട്ടിൽ ധാരാളം നല്ല മണമുള്ള കറിവേപ്പ ഉണ്ട്. വേരിൽ നിന്നും ധാരാളം പൊട്ടിമുളക്കുന്നുമുണ്ട്. അതും നല്ല വണ്ണം തഴച്ചു വളരുന്നുണ്ട്.
@name1name2783 жыл бұрын
വേരിൽ നിന്നുണ്ടായ കറി വേപ്പാണ് കൂടുതൽ നന്നായി ഉണ്ടായിരിക്കുന്നത് എന്റെ വീട്ടിൽ
@lalyrajan81083 жыл бұрын
Ithu njangalude parambil dharalam und thanku maam!
Happy vishu, പച്ച കപ്പലണ്ടി (നിലക്കടല )കഞ്ഞി വെള്ളം ചേർത്ത് അരച്ച് പുളിപ്പിച്ച് നേർപ്പിച്ച് ഒഴിച്ചപ്പോൾ മടിച്ചു നിന്ന കറിവേപ്പ് പെട്ടെന്ന് നല്ല വളർച്ച പ്രകടിപ്പിച്ചു.
@remasterracegarden3 жыл бұрын
നന്ദി നജീബ
@syamalanarayanan12593 жыл бұрын
Good information.thank you
@neethuvmohan78803 жыл бұрын
ഇതൊരു പുതിയ അറിവാണ് ചേച്ചി. തീർച്ചയായും പരീക്ഷിക്കും
@remasterracegarden3 жыл бұрын
Thank you dear 😍
@vijayj1363 жыл бұрын
വള്ളിച്ചീര നിൽക്കുന്നത് kanduu എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു ഇതിൻ്റെ വഴുവഴുപ്പ് കാരണം ആണ് വഴുവഴുപ്പ് മാറാൻ എന്താണ് ചെയ്യേണ്ടത്
@dayanab73353 жыл бұрын
Hii chechi iam ur new subscriber. വിത്തുകൾ കിട്ടാൻ എന്താണ് വേണ്ടത്.
@safiyajamsheer1183 жыл бұрын
താങ്ക്സ് ചേച്ചി 👍👍
@jamunapurushothaman22463 жыл бұрын
Thanky rema
@remasterracegarden3 жыл бұрын
🙏😍😍
@bijugovind88643 жыл бұрын
പുതിയ അറിവ്... നന്ദി ചേച്ചീ
@bindur72373 жыл бұрын
കറിവേപ്പ് നിന്ന നിൽപ്പിൽ ഫുൾ ആയി വാടാൻ കാരണം എന്താ
@prradhakrishnannair45133 жыл бұрын
Vettikallu aayalum mathi
@prasanthr72133 жыл бұрын
ചേച്ചി ഞാൻ പ്രശാന്ത് ഒരിക്കൽ ചേച്ചിയെ വിളിച്ചിരുന്നു , ചെടികൾക്ക് ജൈവ വളങ്ങളിൽ നിന്നും മാത്രം മെക്രോ ന്യൂട്ടിയൽസ് കിട്ടുമോ ചേച്ചി അതിന് എന്താ ചെയ്യുന്നത്
@remasterracegarden3 жыл бұрын
കിട്ടും പ്രശാന്ത്
@reshmakm28083 жыл бұрын
Nalla arivu thannathinu thankz
@santhakumarimt40723 жыл бұрын
വിഷുആശംസകൾ. ഈ പുതിയ അറിവ് തന്നതിന് നന്ദി. വീട് പണിയാൻ ഉപയോഗിക്കുന്ന പുതിയകല്ലിൻ്റെ പൊടി ഇതിന് ഉ പ യോഗിക്കാൻ പറ്റുമോ
@remasterracegarden3 жыл бұрын
വെട്ടുകൽ ആയിരിക്കണം 😄
@suchithranambili99423 жыл бұрын
ചേച്ചി, ഗ്രോബാഗിൽ കറിവേപ്പ് വളർത്താൻ പറ്റുമോ. ഞങ്ങൾക്കു സ്ഥലം കുറവാണ്.plz reply.
@remasterracegarden3 жыл бұрын
പറ്റുമല്ലോ
@jessyamalraj5323 жыл бұрын
Happy Vishu Rema. Tamilnattil e kallu kittilla chengallu podichu itta mathiyo
@remasterracegarden3 жыл бұрын
മതിയോ
@somasundaranm10063 жыл бұрын
വീഡിയോ കണ്ടു വെട്ട്കല്ല് ഒരു പുതിയ അറിവാണ് ചെയ്തു നോക്കാം.
@remasterracegarden3 жыл бұрын
Sure sir
@dally51853 жыл бұрын
ഇതു പോലെ റോസിന് ചെയ്യാറുണ്ട്
@remasterracegarden3 жыл бұрын
😊
@rajishadinesh38273 жыл бұрын
പുതിയ അറിവാണ് ചേച്ചീ ഇതൊന്ന് പരീക്ഷിച്ചു നോക്കണം
@remasterracegarden3 жыл бұрын
Sure
@knvlogs98333 жыл бұрын
രാജ്ഫോസ് (സൂപ്പർ ഫോസ്ഫേറ്റ് ) രാസവളത്തിൽ പ്രത്യേക ഒരു തരം കല്ലിൻ്റെ പൊടിയാണ് കാണാൻ കഴിയുന്നത്
@sangeethakp44663 жыл бұрын
Chechiyude puthen idea ishattspettu. Super
@aminapallimukku80353 жыл бұрын
New tipsinu nandi vishu ashamsakal njan. Vithinu vendi cover ayachathu kittiyo vithu ullappol ayachaal mathi wait cheyyaam amina pallimukku kollam
@aparnaaparna3753 жыл бұрын
പാലിന്റെ കവര്‍ കഴുകിയ വെളളം, അല്ലെങ്കില്‍ കുറച്ചു പാല്‍, തൈര് നേര്‍പ്പിച്ചത് ഒഴിച്ച് കൊടുക്കുക
@umadevimadhurakadperikaman24143 жыл бұрын
മാഡം, കറിവേപ്പ് ആദ്യത്തെ പ്രൂണിംഗ് നട്ട് എത്ര ദിവസം കഴി ഞ്ഞ ശേഷമാണ് ചെയ്യേണ്ടത് എങ്ങനെ ചെയ്യണം എത്ര നിളത്തിൽ ചെയ്യണം