കല്ല്യാണം കഴിഞ്ഞ് എട്ടാം നാൾ ഭർത്താവ് ഭാര്യയ്ക്ക് കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് |

  Рет қаралды 1,986,342

Kaumudy

Kaumudy

Күн бұрын

READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 0471-7117000
Oh My God is a unique prank program in the Malayalam television industry. This prank comedy show on Kaumudi TV is hosted and directed by the pioneer of Malayalam prank programs. With over 20 years of experience in creating prank content, director Pradeep Maruthathur leads the show. Sabu Plankavila, the prank patriarch, has been entertaining audiences with his prank programs for 22 years and is renowned for his comedy serials and skits on Malayalam television. Vineetha, Parvathy, and Rajith Aithi, seasoned actors with diverse character roles in movies and serials, play key roles in these prank stories. Broadcasted weekly on Kaumudi channel, these prank stories promise laugh-out-loud moments that will leave a lasting impression.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy KZbin channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• ലേഡീസ് ഹോസ്റ്റലിൽ കമ്പ...
• അവിഹിതത്തിൽ മാർക്കറ്റി...
• കൺമുന്നിൽ വച്ച് കാർ തട...
• കാമ്പസിൽ പെൺകുട്ടിയുടെ...
• രോഗിയായി അഭിനയിച്ച് പണ...
• നാടോടി സ്ത്രീകൾ മലയാളി...
• പ്രേതബാധയിലെ ചിരിക്കഥ ...
• റോഡ് ഷോ അവതാരകയ്ക്ക് ന...
• പെൺകുട്ടികളെ മദ്യപിക്ക...
• അധോലോക സംഘത്തിന് മുന്ന...
• ഇലക്ഷൻ പ്രചരണത്തിനിടയ്...
• ഓട്ടോയിൽ കയറ്റിയ ചാക്ക...
• വീട്ടുകാർ അറിയാതെ കണിക...
• ഗൾഫിലേയ്ക്കുള്ള ഇൻ്റർവ...
• വീട്ടുപണിയ്ക്ക് വന്ന മ...
• മുഖകാന്തിയ്ക്ക് മുഖത്ത...
• പെണ്ണുകാണാൻ എത്തിയ ചെക...
• അനുസരണ പഠിപ്പിക്കാൻ എത...
• നായ്ക്കുരണപ്പൊടിയിൽ കു...
• മിസ്ഡ് കോളിൽ കിട്ടിയ യ...
• ഓർഡർ ചെയ്യാതെ വന്ന ഭക്...
• വസ്ത്രങ്ങളില്ലാതെ ശരീര...
• ആലപ്പണിക്കിടയിലെ പ്രാങ...
• കോഴി സ്പൈഡർ രോഗി നാട്ട...
• രോഗിയുടെ കൂട്ടിരിപ്പുക...
• നൈറ്റ് ഡാൻസ് താരത്തെ ക...
• ഭർത്താവ് അറിയാതെ പൂജയ്...
• ബ്രോസ്റ്റഡ് ചിക്കൻ രുച...
• രാഷ്ട്രീയക്കാർ ഓസിന് ഫ...
• യുവാവ് ആടുമോഷണത്തിൽ പെ...
• ആണിനെ പെണ്ണ് തല്ലിയ സം...
• ആമ്പുലൻസിന് വഴി പറഞ്ഞു...
• പാതിരാത്രിയിൽ യക്ഷിയ്ക...
• അന്യ നാട്ടുകാരൻ മലയാളി...
• മുടി കട്ട് ചെയ്യാനെത്ത...
• ദമ്പതികളെ അപായപ്പെടുത്...
• ചാടി ചാവാൻ ശ്രമിച്ച ആള...
• സഹായിയെ പണം മോഷ്ടിക്കാ...
• ദേഷ്യം വന്ന സെക്കൂരിറ്...
• പട്ടാപ്പകൽ നാട്ടുകാരന്...
• മദ്യത്തിന് പണം ഇല്ലാതെ...
• ഉദ്ഘാടനത്തിനെത്തിയ നടി...
• ഓണത്തിന് സാധനങ്ങൾ വില...
• പട്ടാപ്പകൽ അമ്മയെ ഉപേക...
• മലയാളിയെ പൊട്ടിച്ചിരിപ...
• ഭക്ഷണത്തിന് പണം കൊടുക്...
• ഭാര്യ ഭർത്താവിനെ രക്ഷി...
• ഭർത്താവിന്റെ മുന്നിൽ വ...
• പെണ്ണിനെ സഹായിക്കാൻ ശ്...
• പെണ്ണുങ്ങളെ പറ്റിച്ച് ...
• പിരിവുകാർ മോഷ്ടാക്കളായ...
• കടയ്ക്ക് മുന്നിൽ വേസ്റ...
• സ്ത്രീയെ ശല്യപ്പെടുത്ത...
• പെൺകിളികളെ തേടിയിറങ്ങി...
• പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
• തടി മേസ്തിരിമാരുടെ തർക...
• ഗൾഫുകാരന്റെ ഭാര്യയിൽ ന...
• കൂട്ടുകാർ എട്ടിന്റെ പണ...
• ചെറുപ്പക്കാരി ഭ്രാന്തി...
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy

Пікірлер: 2 500
@Kaumudy
@Kaumudy 6 ай бұрын
Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@prabhavathipalakkal
@prabhavathipalakkal 6 ай бұрын
Prank ആണല്ലെ
@Maramyes
@Maramyes 6 ай бұрын
Ninte veetile ellarem aadyam prank cheyyuka,adyam ninak amma undekil ammaaye,pinne veetile Ella vareyum ennit oru vedio idu
@DileepAbraham
@DileepAbraham 6 ай бұрын
നിങ്ങgal തമാശയായിട്ടാണ് ചെയ്തെങ്കിൽ, ആ കുട്ടിയുടെ നിഷ്കളങ്കത , episode മുഴുവനും എന്നെ വിഷമത്തിലാക്കി..
@Maramyes
@Maramyes 6 ай бұрын
@@DileepAbraham ivane divorce cheyunath anu nallath,prank anenn karuthi oralude emotions vech kalikkaruth,orikalum gunam pidikilla
@Amiiamitha2
@Amiiamitha2 6 ай бұрын
Nalla acting 😂
@sudheersubair7803
@sudheersubair7803 4 ай бұрын
കുടുംബത്തിൽ പിറക്കണം എന്ന് പറയുന്നത് ഇതാണ്. ബിഗ് സല്യൂട്ട് സിസ്റ്റർ...
@RK_STATUS_CREATIONS
@RK_STATUS_CREATIONS 6 ай бұрын
ഇത്രേം നല്ലൊരു ഭാര്യയെ കിട്ടിയ നിങ്ങളുണ്ടല്ലോ.. കഴിഞ്ഞ ജന്മം എന്തോ പുണ്യം ചെയ്‌തിട്ടുള്ള ആളാണ്‌ ❤💯
@aneeshashok1
@aneeshashok1 6 ай бұрын
കോപ്പാണ് 😏
@remyaarun4757
@remyaarun4757 6 ай бұрын
Enthe oru vidhM ellavarum igana thannaya 😅
@RK_STATUS_CREATIONS
@RK_STATUS_CREATIONS 6 ай бұрын
@@remyaarun4757 ആണോ രമ്യേ 😌😌
@User123_00__
@User123_00__ 6 ай бұрын
​@@remyaarun4757anganane onnum ella sahodara moonjichitt poya oru pade pere enikk personally ariyam . Eval ayalude baggyamane
@Renjith.p
@Renjith.p 6 ай бұрын
She is gem❤❤❤
@vishnuvichuzz2434
@vishnuvichuzz2434 6 ай бұрын
രാവിലെ എന്താണ് ചെയ്തത് എന്ന് അറിയാൻ റീൽസ് കണ്ട് വന്നവർ ആരൊക്കെ😂,?
@sonofbashie.
@sonofbashie. 6 ай бұрын
Njan Ee comment thapparnnu 😜
@muhammednishad865
@muhammednishad865 6 ай бұрын
ഞാൻ 😂
@ajmalachu681
@ajmalachu681 6 ай бұрын
ഞാൻ ഒണ്ടേ 😂🤣😁
@ttthomas1905
@ttthomas1905 6 ай бұрын
Nammulu ravile urakkam enitta sheenam mattan uchayiolam avum Pulli ravile thanne paripadi kazhinju midukkan😅😅
@shyjup7964
@shyjup7964 6 ай бұрын
അത് അറിയാൻ ആണ് സേർച്ച്‌ ചെയ്ത് കാണുന്നത്
@rajannair09
@rajannair09 6 ай бұрын
ആ കൊച്ച്‌ .. താഴോട്ട് ചാടുമോന്നൊരു പേടി ഉണ്ടായിരുന്നു .. പാവം കുട്ടി .. കാണാനുള്ള വലുപ്പമേ ഉള്ളൂ .. ശുദ്ധമനസ് ❤
@Ibrahimksd-uv8sy
@Ibrahimksd-uv8sy 2 ай бұрын
കുട്ടിയുടെ മനസ്സാണ്
@Deepu_Devaraj
@Deepu_Devaraj 6 ай бұрын
ആ മാസ്ക് വെച്ചവനെ കണ്ടിട്ട് ഇത്രയും വർഷമായിട്ടും ആർക്കും മനസ്സിലാകുന്നില്ലല്ലോ എന്നാണ് ഞാൻ ആലോചിക്കുന്നത് ..🙄🙄
@shibuxavier1062
@shibuxavier1062 5 ай бұрын
@joymon9782
@joymon9782 4 ай бұрын
അതിശയം തന്നെ😜😜😜
@filzali
@filzali 4 ай бұрын
Avalku ayale kanda udane thiricharinjittund
@Yathra.
@Yathra. 4 ай бұрын
Maind mati
@therightwing366
@therightwing366 3 ай бұрын
Ethokke oru adjustment alle chetta 😂😂
@sreekkuttankr6805
@sreekkuttankr6805 6 ай бұрын
അക്ഷരം തെറ്റാതെ വിളിക്കാം ഇതാണ് *ഭാര്യ*. എങ്കിലും ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല. ആ ചേച്ചി അങ്ങ് ഇല്ലാതെയായി. കാര്യം അറിഞ്ഞപ്പോൾ ഉള്ള അവസാനത്തെ ആ ചിരി 👌
@KhairuK-f3i
@KhairuK-f3i Ай бұрын
പൊളിച്ചു
@athulpmenon9573
@athulpmenon9573 6 ай бұрын
ആ യഥാർത്ഥ ഭാര്യയ്ക്ക് നല്ല ഭാഷശുദ്ധി ഇന്നത്തെക്കാലത്ത് ഇങ്ങനത്തെ പെൺകുട്ടികളെ കിട്ടില്ല, he is very lucky
@thahir23
@thahir23 5 ай бұрын
Scripted allee machaaa....
@haneefavtr2719
@haneefavtr2719 6 ай бұрын
തമാശക്ക് പോലും ഭാര്യയോട് തന്നെ എനിക്ക് വേണ്ട എന്ന് പറയാൻ പാടില്ല. അത്രയും പവിത്രമായ ബന്ധമാണ് വിവാഹ ബന്ധം
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 ай бұрын
റിസോട്ട് name ആർക്കേലും അറിയുവോ പ്ലീസ്‌
@vimalsachi
@vimalsachi 6 ай бұрын
Yes
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju 6 ай бұрын
സത്യം👍
@jbem4522
@jbem4522 6 ай бұрын
Dont do such jokes publicly. 😮😮😮
@latheefluluno39
@latheefluluno39 6 ай бұрын
എടാ മോനെ ആ കുട്ടീനേ നല്ല പോലെ നോക്കിക്കോ ഇല്ലങ്കിൽ നിന്നെ ഞാൻ കൊല്ലും 🙏🙏🙏🙏🙏🙏
@VipinKumar-bq5qg
@VipinKumar-bq5qg 6 ай бұрын
ആ കുട്ടിയുടെ അവസാന ഭാഗത്തെ ആ ചിരി ഉണ്ടല്ലോ അത് ജീവിതകാലം മുഴുവനും നിൽക്കട്ടെ
@rmk8017
@rmk8017 6 ай бұрын
ആ കുട്ടിയുടെ തുടക്കത്തിലുള സന്തോഷ ഭാവങ്ങൾ നിഷ്കളങ്കമായി തന്നെ ചിത്രീകരിച്ചു. camera man Super.❤
@tessyjohnjoseph8889
@tessyjohnjoseph8889 6 ай бұрын
അനില മാത്രമാണ് ഇന്നത്തെ താരം.😂 നല്ല ശബ്ദം , അക്ഷര സ്ഫുടത .👍
@AmbikaG-jw1xb
@AmbikaG-jw1xb 6 ай бұрын
തമാശക്ക് പോലും ഇതു ചിന്ദിക്കാൻ കഴിയില്ല പാവം മോൾ ❤️❤️❤️
@haseebhaseeb7289
@haseebhaseeb7289 6 ай бұрын
അവൾ പെണ്ണാണ് അവൾ അവന്റെ നിധി ആണ്.... Best of ലൈഫ്... 👍🏻👍🏻
@subieshkumar4060
@subieshkumar4060 5 ай бұрын
Exactly ❤
@_anithaa_
@_anithaa_ 5 ай бұрын
ലാസ്റ്റ് അവരുടെ ചിരികണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞൂ. എന്നും സന്തോഷമായിരിക്കട്ടെ ❤️❤️❤️
@SHYLOCK436
@SHYLOCK436 6 ай бұрын
അവന്റെ ഭാഗ്യം ഇത് പോലെ ഒരു കുട്ടിയെ കിട്ടിയത് ❤️🥰.... എന്നും സന്തോഷം ആയി ഇരിയ്ക്കട്ടെ ❤️🥰
@adilmohammad4688
@adilmohammad4688 6 ай бұрын
11:57 വേണോ മേടത്തിന് വേണോ ? അവിടെ വച്ചിട്ട് പോഡോ😂😂
@haritha7205
@haritha7205 6 ай бұрын
Njn വിചാരിച്ചു avale ആ vellathilott idum എന്ന് 🤣
@nandanaunni6036
@nandanaunni6036 6 ай бұрын
😂
@AnjuAnju-nf7jh
@AnjuAnju-nf7jh 6 ай бұрын
😂😂😂 ഇത് കേട്ടാണ് ഞാൻ ഏറ്റവും കൂടുതൽ ചിരിച്ചത് 🤣🤣🤣
@AmalaHashim.
@AmalaHashim. 6 ай бұрын
😂😂😂
@vishnuharipad4919
@vishnuharipad4919 5 ай бұрын
😂😂😂
@SijuThomas-s8h
@SijuThomas-s8h 6 ай бұрын
ഇത്രയും നല്ല ഭാര്യ കിട്ടിയ നിങ്ങൾ ഭാഗ്യവാൻ.. കുടുംബത്തെയും ഭർത്താവിനെയും ഹൃദയം കൊണ്ട് സ്നേഹിക്കുന്ന ആ പെൺകുട്ടി നല്ല ഒരു കുടുംബത്തിൽ ജനിച്ചു എന്നത് ഉറപ്പാണ്.. പാവം ആ പെൺകുട്ടിയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി...
@madhumadhuk4960
@madhumadhuk4960 6 ай бұрын
കറക്റ്റ്
@hussaine9010
@hussaine9010 6 ай бұрын
Ethu vare correct annu
@daffodils4939
@daffodils4939 6 ай бұрын
9 ദിവസം കൊണ്ടാണോ ഭാര്യടെ സ്വഭാവം തീരുമാനിക്കുന്നത്😂
@user-rq4zj7hu4u
@user-rq4zj7hu4u 6 ай бұрын
നല്ല കുടുംബത്തിൽ ഉണ്ടായത് ആണെങ്കിൽ ഒന്ന് മതിയതേടാ.. നിനക്ക് ചിലപ്പോൾ പറഞ്ഞാൽ മനസിലാവില്ല ​@@daffodils4939
@Ummachiyude.swantham.kunjan
@Ummachiyude.swantham.kunjan 6 ай бұрын
അതെ വെറും 8ദിവസം മാത്രെ ആയിട്ടുള്ളു ❤❤❤
@tomstshaji6087
@tomstshaji6087 6 ай бұрын
എനിക്ക് തന്നെ മൂന്ന് ബെസ്റ്റി ഉണ്ട് 😅😅😅 സാബു ചേട്ടൻ 😅😅🔥🔥
@jameskdjameskd7963
@jameskdjameskd7963 6 ай бұрын
😂😂
@786-i9h
@786-i9h 6 ай бұрын
സാബു ചേട്ടൻ അങ്ങനെ പറഞ്ഞപ്പോൾ ആ പെൺകുട്ടിക്ക് ചെറിയൊരു ചിരി 😂 വന്നു..!!🥰
@jobinkunjumon9757
@jobinkunjumon9757 6 ай бұрын
😅😂
@swathyn.b5283
@swathyn.b5283 6 ай бұрын
😊1 ​@@786-i9h
@സാജൻ-ജ8വ
@സാജൻ-ജ8വ 6 ай бұрын
😂
@kasrodbisyam
@kasrodbisyam 6 ай бұрын
പാവം മോൾ മരണം വരെ പരസ്പരം സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കാൻ അല്ലാഹു തുണക്കട്ടെ
@muhammedbasheer9012
@muhammedbasheer9012 5 ай бұрын
aameen
@shouk931
@shouk931 6 ай бұрын
Actor വിശാലിന്റെ ഒരു ലുക്ക് ഉണ്ട്‌... ആ പെൺകുട്ടിക്ക് ശ്രീവിദ്യയുടെ sound പോലെ ഉണ്ട്‌
@malayalisworldmass168
@malayalisworldmass168 6 ай бұрын
ഭർത്താവിനെയും കുടുംബത്തെയും സ്നേഹിക്കുന്ന നല്ല ഒരു പെൺകുട്ടി ❤
@inboxbuddy3011
@inboxbuddy3011 6 ай бұрын
പാവം നിശകളങ്കയാ മനസ്സ് നിറയെ ഭർത്താവുനോടുള്ള സ്നേഹം 😍😍
@adwaith382
@adwaith382 6 ай бұрын
പപ്സ് കൊണ്ടു വന്ന ചേട്ടന് 10 il 10 😂😂😂😂
@AbdulnasarAbdulnasar-b9v
@AbdulnasarAbdulnasar-b9v 4 ай бұрын
Avanta munnil matram karaja ol..atitude uff 😊
@rengithkumar8016
@rengithkumar8016 6 ай бұрын
Elam അറിഞ്ഞിട്ടും ആ ചേച്ചിടെ acting kalakki😮😅😅😅
@DERBESH__KHAN
@DERBESH__KHAN 6 ай бұрын
9:30____ശരിക്കും ഞാൻ കരഞ്ഞു പോയി______¡¡ സുഹൃത്തേ__ഇത്രയും നല്ലോരു ഭാര്യയേ കിട്ടിയ നീ എത്ര ഭാഗ്യവാൻ______🥰
@sivanpanakelpanakel4377
@sivanpanakelpanakel4377 6 ай бұрын
മനസിൽ കളങ്കം ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്ന മോൾ, എല്ലാ ആശംസകളും നേരുന്നു ഒരു സഹോദരൻ
@sulinlawbreaker7
@sulinlawbreaker7 4 ай бұрын
ഇത്രയും അടികിട്ടിയിട്ടും ചീത്തകെട്ടിട്ടും കട്ടയ്ക്കുനിന്ന കല്യാണ ചെറുക്കനാൻന്റെ ഹീറോ ❤ കമ്മിറ്റിമെൻറ്സ് ചേട്ടൻ സൂപ്പർ പെർഫോമൻസ് 😊👍
@milesh3484
@milesh3484 4 ай бұрын
ഇന്ന് മുതൽ മരണം വരെ എന്റെ ചിന്ത എന്തായിരിക്കും രാവിലെ ചെയ്തത് എന്നായിരിക്കും? 🤔
@SanjayDasNemmara369
@SanjayDasNemmara369 6 ай бұрын
പാലക്കാട്‌ ആണ് തോന്നുന്നു വീട് ചേച്ചി നല്ല ക്യൂട്ട് ആയിട്ട് ആണ് സംസാരിക്കുന്നത് ചേട്ടൻ ഓരോന്ന് പറഞ്ഞു ചൂട് ആക്കുമ്പോളും ചിരിച്ചു ഒഴിവാക്കി വിടുന്നു അവസാനം പാവം കരഞ്ഞു 😟
@arundev3839
@arundev3839 6 ай бұрын
സത്യം .,...plkd ❤❤❤
@rakhinair8203
@rakhinair8203 6 ай бұрын
Yes samsaram kettal ariyam Palakkad anennu ☺️
@AnjuRamesh-nt1hp
@AnjuRamesh-nt1hp 5 ай бұрын
Athe pkd aan
@SureshKumar-xd6fj
@SureshKumar-xd6fj 6 ай бұрын
കെടന്നോണ്ട് കാണുന്നവർ ഒണ്ടോ...?😌
@SUMESH-s3g
@SUMESH-s3g 6 ай бұрын
കുത്തിയിരുന്ന് കാണുന്നു 😄
@Notifications0
@Notifications0 6 ай бұрын
അല്ല... തൂറിക്കൊണ്ട് കാണാണ്... എന്തെ??
@salbinjoseph465
@salbinjoseph465 6 ай бұрын
😂😂
@rose_10
@rose_10 6 ай бұрын
കക്കൂസിൽ ഇരുന്ന് കൊണ്ട് കാണുന്നു
@bibinshorts1607
@bibinshorts1607 6 ай бұрын
തല കുത്തിയിരുന്ന് കാണുന്നു, , എവിടുന്നു കിട്ടുന്നു ഈ ideas 😂😂😂
@sukumarannair3588
@sukumarannair3588 6 ай бұрын
ഇത്ര അപകടം ഉള്ള സ്ഥലത്തു വച്ചു എങ്ങനെ ഉള്ള സീൻ ഒഴിവാക്കണം.. ആ കുട്ടി പാവം അവിവേകം കാണിക്കാഞ്ഞത് നന്നായി..
@Usama1326
@Usama1326 6 ай бұрын
സത്യം 👍👍👍
@NandakumarJNair32
@NandakumarJNair32 6 ай бұрын
അതിന്, ഇവൻമാർക്ക് വിവരം വേണ്ടേ... 😡😡
@shafimirza5045
@shafimirza5045 6 ай бұрын
Yes😢
@പ്രവാസി-ഫ3ണ
@പ്രവാസി-ഫ3ണ 6 ай бұрын
Safety യെ പറ്റി ഒരു വിവരവും ഇല്ലാത്ത ഷൂട്ടിംഗ്
@mariyamshakkira5379
@mariyamshakkira5379 6 ай бұрын
ശരിയാ
@shs101
@shs101 6 ай бұрын
പകുതിക്ക് വെച്ച് prank പൊളിഞ്ഞത് കൗമദി tv മാത്രം അറിഞ്ഞില്ല 😂😂😂😂😂
@isvisv9828
@isvisv9828 6 ай бұрын
അവസാനം കണ്ണ് നിറഞ്ഞു ഏതായാലും ഇതുപോലെ ഉള്ള ഒന്നിനെ കിട്ടണം🥰
@sujithsr7159
@sujithsr7159 6 ай бұрын
ചേച്ചിടെ ക്യൂട്ട്നെസ്സ്.. പാവം ❤️🥰 കൈ എടുക്കു,. 😁😁
@saffanvlogtva5489
@saffanvlogtva5489 6 ай бұрын
100.ശതമാനം സ്നേഹം ഉള്ള പെൺകുട്ടി....😍🥰🥰🥰
@RajuKappara
@RajuKappara 6 ай бұрын
Cute Couple ഇവരുടെ ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ
@habeebkalicg9276
@habeebkalicg9276 5 ай бұрын
ഇവൻ ഭാഗ്യവാൻ ആണ്... ഇന്നത്തെ കാലത്തു ഇങ്ങനെ ഉള്ള പെൺകുട്ടി കൾ വളരെ കുറച്ച് മാത്രം
@ajitha.s3338
@ajitha.s3338 Ай бұрын
Sathyam broo oroo news kelkkumboo pediyanu kalyanam kaxhikkam
@shobhanapoojari6459
@shobhanapoojari6459 22 күн бұрын
Pavam എത്ര അടികൊണ്ടു….ഇത് ഒരു തുടക്കം മാത്രമാ സഹോദര😂😂😂
@Dharsana260
@Dharsana260 6 ай бұрын
നല്ല ക്ഷമ ഉള്ള ആളാണ്...ഞാൻ വല്ലോം ആയിരിക്കണം😂
@JincyJessajesna
@JincyJessajesna 6 ай бұрын
Crt
@mathaichansaju8075
@mathaichansaju8075 Ай бұрын
ഉലത്തും
@lincydaniel1042
@lincydaniel1042 6 ай бұрын
Aa kuttik karyam pidikititt indee😂 Acting kollaammm👌
@AkhilKp-c7f
@AkhilKp-c7f 6 ай бұрын
മനസ്സിൽ കളങ്കം ഇല്ലാത്ത കുട്ടിയാ നാലോണം നോക്കണേ മോനെ 👍🏻
@alwinmani618
@alwinmani618 3 ай бұрын
അഞ്ച് ഓണം ആയാൽ കുഴപ്പമുണ്ടോ ?
@ashara6632
@ashara6632 22 күн бұрын
ഈ സിസ്റ്റർ വിവാഹ ജീവിതത്തെ എത്ര പവിത്ര മാണ്. ചില ഫെമിനിസ്റ്റ് കൾ വിവാഹം എന്തിനാ ഇത്തരം ഫെമിനിസ്റ്റ് കൾ ഓ my god കാണണം. വിവാഹം എത്രത്തോളളം പവിത്ര വും പരിപാവനവുമാണെന്നു ഈ സിസ്റ്റർ എല്ലാവർക്കും കാണിച്ചു തരുന്നു. ബിഗ് സല്യൂട്ട് ❤❤❤❤
@vkpgpillai
@vkpgpillai 3 ай бұрын
8:23 ആ face ❤
@janco3618
@janco3618 6 ай бұрын
സാബു വന്നപ്പോൾ എല്ലാം മനസിലാക്കിയ കുട്ടി പിന്നെ നന്നായി അഭിനയിച്ചു.. ക്യൂട്ട്നെസ് വാരി വിതറുന്നു 😁😁
@sindhukg1683
@sindhukg1683 6 ай бұрын
അത് എനിക്കും തോന്നി
@greeshmagireesh6061
@greeshmagireesh6061 6 ай бұрын
Ys
@diyavinod7510
@diyavinod7510 6 ай бұрын
Yes😂
@Bhaavari
@Bhaavari 6 ай бұрын
Correct 😄
@priyankabs79
@priyankabs79 6 ай бұрын
😂😂😂😂 correct. Enikum thonni
@latheefrose8893
@latheefrose8893 6 ай бұрын
കാര്യം തമാശയാണെങ്കിലും പക്വത കൈവിടാത്ത നല്ലൊരു മോളാണ് അവൾ.
@ashisgvincent5475
@ashisgvincent5475 6 ай бұрын
❤❤❤❤
@SajithaShiju-z3u
@SajithaShiju-z3u 6 ай бұрын
പാവം മനസ് പൊട്ടി ആണ് ആ കുട്ടി നിക്കുന്നെ കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭
@skumarentertainment1094
@skumarentertainment1094 6 ай бұрын
ജീവിതക്കെ കുറിച്ച് നല്ല ചിന്ത ഉള്ള ഒരു കുട്ടി
@NayanaNayana-y6k
@NayanaNayana-y6k 4 ай бұрын
ഹൃദയം പൊട്ടി ഇരിക്കുകയാണ് പക്ഷേ വെളിയിൽ കാണിക്കാതെ പിടിച്ചു നിൽക്കുന്നു 👍🙏
@Ahaan2019
@Ahaan2019 Ай бұрын
Endhoru mariyadhikka samsarikkunne aa cheechu ❤❤❤❤ paavam ❤😊
@nithinn408
@nithinn408 6 ай бұрын
ഈ ചേച്ചി സൂപ്പർ...❤ സാരിആയാലും.... ഈ ഡ്രസ്സിലും സൂപ്പർ ❤.... നല്ല അഭിനയം
@palachiraasad3419
@palachiraasad3419 6 ай бұрын
ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട എപ്പിസോഡ്, പിന്നെ എന്റെ അഭിപ്രായത്തിൽ ആ ഭർത്താവ് ഏറ്റവും ഭാഗ്യം ഉള്ളയാൾ, ഭാര്യ യാൽ ഇങ്ങനെ തന്നെ വേണം നല്ല ഡീസന്റ് സ്വഭാവം ഉള്ള പെൺകുട്ടി പെൺകുട്ടികൾ ഇങ്ങനെ തന്നെ വേണം സാബുച്ചേട്ടനും ഇതിൽ പ്രവർത്തിച്ച എല്ലാ പേർക്കും നന്ദി 🙏🏼
@akkientertainments3287
@akkientertainments3287 6 ай бұрын
എനിക് അവളെ wife ആയി കിട്ടിയാൽ പൊന്നു പോലെ നോക്കും
@jbem4522
@jbem4522 6 ай бұрын
😮
@AjishMohan-bc3pz
@AjishMohan-bc3pz 6 ай бұрын
സൂപ്പർ 👌👌 അവസാനം ആ സ്ത്രീ ചിരിച്ചു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.... 😊😊 ടാ വേട്ടാവളിയാ കെട്ടിയോനെ ഇനി ഇങ്ങനെ പറ്റിക്കരുത്... All the best for u r life
@JoneshomesForyou
@JoneshomesForyou 3 ай бұрын
രാവിലെ എന്താണ് നിങ്ങൾ എന്നോട് ചെയ്തത് അത് കലക്കി ...നല്ല ചങ്കുറപ്പുള്ള മോള് ..😅
@Sreekesh321
@Sreekesh321 5 ай бұрын
Super..❤👌🏼👌🏼. നിങ്ങൾ എന്തിനാ രണ്ട് ടീം ആയത് നിങ്ങൾ രണ്ടുപേരും ചേർന്നാൽ ഒരുപാട് ഗംഭീരമായേനെ
@muhammadibrahim5246
@muhammadibrahim5246 6 ай бұрын
സാബു ചേട്ടൻ വരുന്നത് വരെ കഥ ഒക്കെ സാബു ചേട്ടൻ വന്നപ്പോൾ ആ സ്ത്രീക്ക് നിങ്ങളെ മനസ്സിലായി പിന്നീടുള്ള അഭിനയം പൊളി
@muhammedalikathanikkal1699
@muhammedalikathanikkal1699 6 ай бұрын
Sathyam
@sajnariyaz3012
@sajnariyaz3012 6 ай бұрын
Sathyam
@anurajmaranadu4326
@anurajmaranadu4326 6 ай бұрын
സത്യം 👍
@remyacremanan
@remyacremanan 6 ай бұрын
Ethanol sabu chettan
@Indianvillage5
@Indianvillage5 6 ай бұрын
Aa chechi.. Decent aanu... Perfect woman... ❤ 8 day aayalum supera...
@Sobin-dj2
@Sobin-dj2 6 ай бұрын
ഇതുപോലെ ആരെയും സ്നേഹികത്ത ഒരു പെണ്ണ് കുട്ടി സ്വപ്നങ്ങളിൽ മാത്രം. 👸
@JANXIYAZ
@JANXIYAZ 6 ай бұрын
ഇവൻ ആറാട്ടന്റെ മകൻ തന്നെ 😅💯
@noushadabbas1325
@noushadabbas1325 6 ай бұрын
പെൺകുട്ടികൾ അയാൾ ഇങ്ങനെ പ്രതികരിക്കുന്നവർ ആകണം..
@OmanaKuttan-zk3rx
@OmanaKuttan-zk3rx 6 ай бұрын
ആ കുട്ടി കൊക്കയിലേക്ക് ചാടി യിരുന്നു എങ്കിൽ പണി പാളിയേനെ
@bu_tt_er_fly
@bu_tt_er_fly 6 ай бұрын
ഞാനും അത് എന്റെ മനസ്സിൽ ഓർത്തു
@sowmyajackson5670
@sowmyajackson5670 6 ай бұрын
സത്യം
@sunuvarghese2500
@sunuvarghese2500 6 ай бұрын
ഞാനും അതോർത്തു... ഇങ്ങനെ ഉള്ള place ൽ ഇത് ഒരിക്കലും നടത്തരുത്...
@Gaming_Informative
@Gaming_Informative 5 ай бұрын
അതെ....
@pachudec8
@pachudec8 5 ай бұрын
Athe
@crm6460
@crm6460 6 ай бұрын
അതിനിടയിൽ ഒരുത്തൻ oru പപ്സ് എടുക്കട്ടെ 😁😁😁
@Joseya_Pappachan
@Joseya_Pappachan 6 ай бұрын
😂
@shahidayamsheed2626
@shahidayamsheed2626 6 ай бұрын
😆😆😆😆😆😆
@SanjuTechy
@SanjuTechy 4 ай бұрын
Last smile🥰
@Rightbrando
@Rightbrando 3 ай бұрын
Anna puthiya idea prank video cheyy
@rahulskumar65
@rahulskumar65 5 ай бұрын
ആറാട്ടണെന്റെ ശബ്ദം 😂9Years ഓഫ് ളവ് ആണ് 😂 മാഡം മംഗോ ജ്യൂസ്‌ 😂😂
@K.MT-z5b
@K.MT-z5b 6 ай бұрын
നല്ല അന്തസ് ഉള്ള ഭാര്യ 🙏
@AbuSuhaib-v9n
@AbuSuhaib-v9n 6 ай бұрын
പാതി വെച്ച് കാര്യം മനസ്സിലായി. ബാക്കി മൊത്തം അഭിനയം ആയിരുന്നു സുഹൃത്തുക്കളെ 😂😂
@superskings3170
@superskings3170 4 ай бұрын
Yes
@ThoughtsofNidhi
@ThoughtsofNidhi 6 ай бұрын
അവസാനം അവള് ഒരു അടിയും കൊടുത്ത് മേലാൽ എന്റെ ജീവിതത്തിൽ ഇടപെടരുത് എന്ന് പറഞ്ഞ് അവനെ അവളുടെ കൂടെ വിട്ട സീൻ ഉണ്ടല്ലോ.. ചങ്ക് പറിഞ്ഞ് പോയിട്ടാണ്….. ബ്രോ… പൊന്നു പോലെ നോക്കണെ അതിനെ❤
@BlackWhite-eo1np
@BlackWhite-eo1np 4 ай бұрын
Husbandin Aratt Annante voice 😂😮
@ManojkumarManojkumar-bw6hg
@ManojkumarManojkumar-bw6hg 5 ай бұрын
നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി ഒരുപാട് ഇഷ്ടമായി ഈ എപ്പിസോഡ് ❤️
@sabarishvarma9685
@sabarishvarma9685 6 ай бұрын
സത്യമായിട്ടും ഇതു കണ്ടുകൊണ്ടിരുന്നപ്പോൾ തോന്നി ആ കുട്ടി ആ കൊക്കയിലേക്ക് എടുത്തു ചാടുമോന്ന്. എന്തായാലും നല്ല മനോബലമുള്ള കുട്ടിയാണ് അത്.
@athira.b.t4974
@athira.b.t4974 6 ай бұрын
നല്ല കുട്ടി... ആ ഭർത്താവ് നന്നായി അഭിനയിച്ചു... നല്ല എപ്പിസോഡ് 👍🏼👍🏼
@Reus...
@Reus... 6 ай бұрын
Aa penn acting aano?
@AneeshaNayana
@AneeshaNayana 6 ай бұрын
നല്ല പെൺകുട്ടി..... ചേട്ടൻ ശെരിക്കും ഭാഗ്യമുള്ളതാ ❤❤
@rayanmomentube1946
@rayanmomentube1946 5 ай бұрын
രാവിലെ തന്നെ ആറാട്ടണ്ണൻ എന്താ ചെയ്തേ 😅.. . Chechi👍👍❤️
@anakhasreethirdstd6485
@anakhasreethirdstd6485 6 ай бұрын
ഇത്രക്ക് വേണാരുന്നോ ആത്യം സങ്കടം തോന്നി പിന്നെ 😂😂😂❤
@saneermangattu
@saneermangattu 6 ай бұрын
നല്ല പെൺകുട്ടി അവൾക്കു അവനോട് എന്ത് സ്നേഹമാണ് ഇതു കണ്ടാൽ മനസിലാകും
@democracycomeback6010
@democracycomeback6010 6 ай бұрын
ഒരു നേരത്തെ ഭക്ഷണതിന് വേണ്ടി ഇതുപോലെ ലോ ക്ലാസ് പ്രോഗ്രാം നടത്തുന്ന നേർത്തു , ഭിക്ഷ യാചിച്ചു ജീവിക്കുന്നത് എത്ര യോ അന്തസ്സ്
@Daani-sha
@Daani-sha 6 ай бұрын
Take it as fun. They get over it .
@SachinSachuz836
@SachinSachuz836 5 ай бұрын
റീലിലാണ് ആദ്യമായിട്ട് കണ്ടത് അത് പോയിട്ട് ഈ പ്രോഗ്രാം പണ്ട് കണ്ട് തുടങ്ങിയതാണ് പിന്നെ കുറച്ചുനാൾ കണ്ടില്ല പിന്നെ എന്താ സബ്സ്ക്രൈബ് ചെയ്ത അടിപൊളി ചാനൽ❤ എന്തു പറയാൻ പാവം ചേച്ചി ❤❤
@roadking433
@roadking433 6 ай бұрын
രാവിലെയും കൂടി ചെയ്തതെ ഒള്ളു 😂😂😂😂 ഇത്രേം വലിയ പണി തിരിച്ചു കിട്ടും എന്ന് അണ്ണൻ കരുതിയില്ല
@vishnupinkzz
@vishnupinkzz 6 ай бұрын
Reel കണ്ടു വന്നതാണ്.... രാവിലെ എന്താ ചെയ്തത് എന്ന് കാണാൻ 😂😂
@LathaMt-kl9pw
@LathaMt-kl9pw 6 ай бұрын
😂😂
@SyamChandran-j5v
@SyamChandran-j5v 6 ай бұрын
ഞാനും 😂
@anaghakv8431
@anaghakv8431 6 ай бұрын
Njaanum
@jabir381
@jabir381 6 ай бұрын
😂😂😂
@mubashiramubimubashiramubi4729
@mubashiramubimubashiramubi4729 6 ай бұрын
😂😂
@sujishapk2536
@sujishapk2536 6 ай бұрын
പകുതി ആയപ്പോൾ ആ സ്ത്രീയ്ക്ക് കാര്യം മനസിലായിട്ടുണ്ട്.. പിന്നെ അഭിനയിച്ചു.. അത് വ്യക്തമായി മനസിലാവുന്നുണ്ട്
@ViralsOnly-
@ViralsOnly- 6 ай бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു സൂപ്പർ 😂😂😂
@jamalujamalooo
@jamalujamalooo 3 ай бұрын
18:55 njn enthinann chirikanath 😂
@RifanaRifu-l3q
@RifanaRifu-l3q 3 ай бұрын
Njan enthina chirichond karaunne😢😢😂😂
@rijosimon3494
@rijosimon3494 Ай бұрын
😂
@AnilAnil-mb1mx
@AnilAnil-mb1mx 14 күн бұрын
താങ്കളുടെ ജീവിതം ഇ കുട്ടിയുടെ കയ്യിൽ സുരക്ഷിതം 🌹🌹🌹🌹
@abdulrasheedvp6807
@abdulrasheedvp6807 6 ай бұрын
നല്ല ഒരു ഭാര്യ ❤❤❤നിങ്ങൾ ഭാഗ്യവാൻ തന്നെ ഭായ് ❤❤❤
@Chuzhalikkara
@Chuzhalikkara 6 ай бұрын
ഒരു ഡിഫറെൻസ് ക്യാരക്ടർ ഉള്ള പെൺകുട്ടി അടിപൊളി ❤❤
@nirmalnc
@nirmalnc 6 ай бұрын
Trust me, she will never leave you alone ❤ don't make her sad again. She is a 💎
@jithin.p9481
@jithin.p9481 6 ай бұрын
സമ്മാനങ്ങൾ ആയിട്ട് മുറിവ് ചതവ് അതിനൊക്കെ വേണ്ടിയുള്ള കഷായമാണ് കൊടുക്കേണ്ടത്😅😅😅
@anandhumangalasseril4697
@anandhumangalasseril4697 4 ай бұрын
എന്നാലും രാവിലെ നീ എന്ത് പണി ആടോ കാണിച്ചേ ഈ പാവം കുട്ടിനോട് നീചനാണ്‌ താൻ നീചൻ 😂😂
@muhammadkk4756
@muhammadkk4756 6 ай бұрын
എട്ടാം ദി വസംഭാ ര്യ യുടെ അടി മേ ടി ച്ച ഫർത്താവ്
@dude-hy4zk
@dude-hy4zk 6 ай бұрын
അത് അതിന്റ സ്പിരിറ്റിൽ എടുക്കൂ ബ്രോ ...അങ്ങിനെ എടുക്കും എന്ന വിശ്വാസത്തിൽ അയാൾ വന്നതിനാലാണ് ഒരു ബെറ്റർ എപ്പിസോഡ് നുമ്മക്ക് കാണാനായത്..... Be positive. 😄😄
@tomsmathew5895
@tomsmathew5895 6 ай бұрын
@@dude-hy4zkingakku paranjathu manasilaayille bharya adichathanu presnam thiricharunnel kuzhappam illarunnu 😎
@renuka4307
@renuka4307 6 ай бұрын
ഞാൻ 13 വർഷം എടുത്തു. ആൾക്ക് കൊടുത്തു, എനിക്കും കിട്ടി. എന്റെ ear drum പൊട്ടി.
@ShivinSimon-o5i
@ShivinSimon-o5i 6 ай бұрын
Athu kuzhappamilla thirichu kodukkanullatha😂
@mas9008
@mas9008 6 ай бұрын
രാവിലെ അടിച്ചതിന് പകരം😂
@kamarudheenkarappamveettil9652
@kamarudheenkarappamveettil9652 6 ай бұрын
വെള്ളം, അടിവാരം പോലുള്ള സ്ഥലങ്ങളിൽ ഇതുപോലെ പ്രാങ്ക് ചെയ്യരുത്.. ആ കുട്ടി പെട്ടെന്നുള്ള മാനസികാവസ്ഥയിൽ എടുത്ത് ചാടി എന്തെങ്കിലും ചെയ്‌താൽ?
@sudeeshp437
@sudeeshp437 6 ай бұрын
ഡയറക്ടർ : അപ്പോൾ കാമറയും കൂടെ ചാടട്ടെ..😅
@nayanarani5502
@nayanarani5502 6 ай бұрын
​@@sudeeshp437😂😂😂😂😂
@babucp4775
@babucp4775 4 ай бұрын
​@@sudeeshp437നിന്റെ പെങ്ങളെ പൂശാൻ കിട്ടോ
@sukumarannair3588
@sukumarannair3588 6 ай бұрын
വേറെ പെണ്ണ് ആയിരുന്നു എങ്കിൽ അഞ്ചാം മിനിറ്റിൽ അവനിട്ടു അടി കിട്ടാൻ വകുപ്പുണ്ട്... അതിനു ശേഷം ബാക്കി അവൾക്കിട്ടും...
@lijopuliyckal6083
@lijopuliyckal6083 6 ай бұрын
പാവം ആ തയോളിയുടെ ചെവിക്കല്ല് അടിച്ചു പൊളിക്കേണ്ടിയിരുന്നു...
@lagarthaa
@lagarthaa 6 ай бұрын
Arrange marriage ill eganathe kuute kitaa paranja bagym chynm❤she has a beautiful soul
@rahind02
@rahind02 6 ай бұрын
അവർ ദേഷ്യപ്പെട്ടിട്ടും അവരുടെ മുഖം കൊച്ച് കുട്ടികളെ പോലെ ക്യുട്ട്...
@Noushad-sr2gh
@Noushad-sr2gh 6 ай бұрын
ആ പെണ്ണ് മനസ്സ് മാറി കൊക്കയിലെങ്ങാനും എടുത്തുചാടിയാൽ എന്താകും. ഇത്തരം സീനുണ്ടാകുവാൻ വലിയ കോക്കയുടെ ഒരതൊന്നും പോയി നിൽക്കരുത്.
@shyjus2380
@shyjus2380 6 ай бұрын
Njanum eth chindhichirunu
@Minison-n9b
@Minison-n9b 6 ай бұрын
അയ്യോ സത്യം. ഞാൻ അങ്ങനെ ചിന്തിച്ചു 🙄🙄🙄
@sunithabijubiju5934
@sunithabijubiju5934 6 ай бұрын
ഞാനും വിചാരിച്ച് 😮
@YusufK-vm5wk
@YusufK-vm5wk 6 ай бұрын
Suhrthe edpole cheyyarud
@minutesofmeans9444
@minutesofmeans9444 6 ай бұрын
Sathiyam.gjanum pedichu poi
@clisthacs
@clisthacs 2 ай бұрын
മാന്യ ആയ അറിവും വിവരവും ഉള്ള ഭാഷ അറിയുന്ന നല്ല സ്ത്രീ,ലൈക് ❤🎉 ഈ പരിപാടി ഇഷ്ടമല്ല,പക്ഷെ ആദ്യമായി ഒരു ലൈക്,കിടക്കട്ടെ
@adv.ptjoshi7615
@adv.ptjoshi7615 6 ай бұрын
Don't Play With Emotions.... 😊👍
@ashkrizz
@ashkrizz 6 ай бұрын
പാർവതി സൂപ്പർ ആണ് 🎉🎉🎉🎉
@thomas.maryland6902
@thomas.maryland6902 6 ай бұрын
റിസ്ക്കി ഏറിയായിൽ ഇതുപോലെ ഉള്ള പ്രാങ്ക് നടത്തിയാൽ ചിലപ്പോൾ പെൺകുട്ടി താഴേക്ക് ചാടി ആത്മഹത്യക്ക് ഒരുങ്ങി എന്ന് വരാം . അതുകൊണ്ട് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ സുരക്ഷിതമാകണം. പിന്നീട് പശ്ചാത്തപിച്ചിട്ട് കാര്യം ഇല്ല.
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН
Tilt 'n' Shout #boardgames #настольныеигры #games #игры #настолки #настольные_игры
00:24
Squid game
00:17
Giuseppe Barbuto
Рет қаралды 38 МЛН
Take it Easy I Ep 24 Possessive Wife pranked by hus I Mazhavil Manorama
30:09
manoramaMAX Plus
Рет қаралды 2,4 МЛН
Old Man Powerlifter At Muscle Beach | Anatoly GYM PRANK
9:45
ANATOLY
Рет қаралды 25 МЛН
How Strong is Glass? 💪
00:25
Brianna
Рет қаралды 29 МЛН