നെഞ്ചിന് താഴെ താടി വളർത്തിയവർ അത്രയും ക്ഷമാശീലനും നല്ല സ്വഭാവത്തിൻ്റെയും ഉടമായിരിക്കും. താടിക്ക് അങ്ങനെ ഒരു മഹത്വമുണ്ട്. പഴയ സന്യാസിമാർ അങ്ങിനെയാണ്. ഇങ്ങനെ വിലയിരുത്തുമ്പോൾ എൻ്റെ വീക്ഷണത്തിൽ അദ്ദേഹം ഏറ്റവും നല്ല മനുഷ്യനാണ്. ജീവിതാവസാനം വരെ ഐശ്വര്യമായി ജീവിക്കട്ടെ.🎉🎉🎉
@nancymary32089 минут бұрын
Prayamaayaalum Divya sahichollaam
@appucookiessvlog4 сағат бұрын
ഓരോ കാര്യവും എന്ത് മനോഹരമായാണ് സാറ് അവതരിപ്പിക്കുന്നത് ❤ രണ്ട് പേർക്കും കുഴപ്പമില്ല നാട്ടുകാർക്കാണ് പ്രശ്നം. അദ്ദേഹത്തോട് ബഹുമാനമാണ് തോന്നുന്നത്❤
@SajithaKodengadan5 сағат бұрын
എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ ദിവ്യകും ചേട്ടനും ഇതുവരെ കിട്ടാതെ പോയ എല്ലാ ജീവിധവും തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@joysymj46112 сағат бұрын
രണ്ടു പേരും നല്ല ജോഡികളാണ് എല്ലാം കൊണ്ടും ❤
@sophievarghese3102Сағат бұрын
ഇങ്ങേരുടെ voice ഗംഭീരം 👍👍
@sindhuremeshsindhu81104 сағат бұрын
രണ്ടു പേരും സന്തോഷമായി ജീവിക്കുക. എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.. 🙏🙏🙏🌹🌹🌹
@pushpalathaunnikrishnan82083 сағат бұрын
God bless you.your decision is very good
@SMM167564 сағат бұрын
Life begins in 40. So make most of it. Wishing you both a happy married life.
@rosammamathew62742 сағат бұрын
ഹാപ്പി മാരേഡ് ലൈഫ് നന്നായി വരട്ടെ സന്തോഷം ആയി ഇരിക്ക് എനിക്ക് നിങ്ങളെ അറിയില്ല എന്നാലും ഒരു പാട് ഇഷ്ടപെടുന്നു ഓക്കേ my ഡിയർ ❤❤❤
@NissaSalam-m2g17 минут бұрын
🤲
@sujathavinod987633 минут бұрын
1❤❤❤❤❤❤❤❤❤❤❤❤❤
@UnnikrishnanAk-t8l3 сағат бұрын
ആ പാവം സഹോദരിയെ എന്തിനാണ് വേണ്ടാത്ത കമൻ്റിട്ട് ബുദ്ധിമുട്ടിക്കുന്നത്? സാധാരണയല്ലേ രണ്ടാം വിവാഹമൊക്കെ? ഇന്ത്യയിൽ അവർ ആദ്യമായാണോ വിവാഹം കഴിക്കുന്നത്? സിന്ദൂരം തൊടാത്തതായാലും മാലൂട്ടില്ലെങ്കിലും അത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്.
@Saja-z4c3 сағат бұрын
ഐശ്വര്യ മായി ജീവിക്കുക ഞാനും ഈ അവസ്ഥ യൊക്കെ കഴിഞ്ഞു ജീവിതത്തിൽ ഒരു തീരുമാനം എടുത്തു Turning point ൽ ആരും നമ്മുടെ കുടെ ഉണ്ടാവില്ല ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു അതുകൊണ്ട് നിങ്ങളുടെ ഹാപ്പിനെസ് മനസിലാവും നമുക്കൊരു നല്ല പാർട്ണർ ഒരുകുട്ട് respect each other ഇതൊക്കെ നമ്മൾ 40+കഴിയുമ്പോൾ ആണ് മനസ്സിലാക്കുന്നത്