നിങ്ങൾ ചോദിച്ച സിനൂന്റെ ഒരു ദിവസം /day in my life/noufaltkd/malayalamblog

  Рет қаралды 440,993

Noufal f tkd

Noufal f tkd

Жыл бұрын

Пікірлер: 536
@jafaralijafarali2560
@jafaralijafarali2560 Жыл бұрын
ഭാര്യയും ഭർത്താവും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീട്ടിലാണ് ഏറ്റവും കൂടുതൽ ഹൈറും ഭർക്കത്തും padachoonnn തര.. ഇന്ഷാ അല്ലാഹ് നമ്മുടെ ഒക്കെ വീടിൽ പടച്ചവൻ തരട്ടെ....... പ്രവാസിയുടെ ഭാര്യ ആയത് കൊണ്ട് അതിനുള്ള ഭാക്യം 🥺🥺കുറവാണ്....... അപ്പൊ maximum ഒപ്പം ഇരുന്ന് കഴിക്കു tto noufal ikka.. 🥰ith okke sinuvinnu അറിയുന്നത് കൊണ്ടാണ് അവൾ ikkante കൂടെ കഴിച്ചാലേ ഇറങ്ങു എന്ന് പറയുന്നത്.. 🥰🥰masha allah കണ്ടപ്പോൾ സന്ദോഷം 💯😍
@diyavlog8583
@diyavlog8583 Жыл бұрын
Same🥺❤️nthe Ikka yum pravasiya
@jafaralijafarali2560
@jafaralijafarali2560 Жыл бұрын
@@diyavlog8583 🥺🥺🥺
@febinjamshid3104
@febinjamshid3104 Жыл бұрын
Same nte ikka yum pravasiya Eppo nattil vannkn nagal onniche fud kayikkal ullu
@Adhilaami
@Adhilaami Жыл бұрын
സിനു വെള്ളം കുടിക്കുമ്പോൾ വലതു കൈ കൊണ്ട് കുടിക്കുക.. ഇടത് കൈ കൊണ്ട് കുടിക്കുന്നുണ്ടെങ്കിൽ വലതു കൈ കൊണ്ട് താങ്ങി പിടിക്കാൻ യെങ്കിലും ശ്രമിക്കുട്ടോ... ബാഡ് കമെന്റ് അല്ല.. അങ്ങനെ ചിന്തിക്കരുത്
@basheermanu5342
@basheermanu5342 Жыл бұрын
നല്ലൊരു മോളൂസിനെ നല്ലൊരു അച്ചടക്കമുള്ള ഒരു കുട്ടിയാണ് എനിക്ക് ഏറ്റവും ഇഷ്ടമായ അൽഹംദുലില്ല ഇങ്ങനെ തന്നെ പോണം മോളെ ആ മോൻ അത്രക്കും നല്ല മോനാണ്
@sejybashy
@sejybashy Жыл бұрын
Masha alllahhh❤ Sinu uyiru🥰 Adipoli aaytndto ee video
@najiyabinu-pv9ys
@najiyabinu-pv9ys Жыл бұрын
Masha allah 😍 cute couples ☺️☺️☺️☺️ ithu pole thanne nalla happy aayirikkatte ☺️ ingle vdo kandappo ntho oru santhosham 😊 nalla famly
@Gfdryhfgjiyghgfff
@Gfdryhfgjiyghgfff Жыл бұрын
അല്ഹമ്ദുലില്ല സിനുനെ പോലെ ഒരു ചെറിയ വീട്ടിലെക്ക് പോയി വല്യ മനസ്സുള്ള ആളുകളെ കൂടെ കൂടാനും ജീവിക്കാനും ആയിരുന്നു ആഗ്രഹം ബട്ട്‌ പടച്ചോൻ വിധിച്ചത് ഇങ്ങനൊന്നുമല്ല ഇന്നും നീറി നീറി കഴിയുകയാണ് സമാദാനമില്ല ദുആയിൽ ഉൾപെടുത്തണം ആരെ ദുആയാണ് പടച്ചോൻ സ്വീകരിക്കുന്നു അറീല്ലല്ലോ
@muhammedfarid.b4969
@muhammedfarid.b4969 Жыл бұрын
Masha Allan eanum ethupola erikanam👍Happy aye sinu noufal bro
@sharminafiroz8284
@sharminafiroz8284 Жыл бұрын
Sinu nalla achadakkamulla kuttiyanu...noufalinde baaghyamanu sinune kittiyath...Masha allah😍🤲
@thafseerak7568
@thafseerak7568 Жыл бұрын
പന്നി കോഴിയെ തിന്നില്ല എന്നാണ് എന്റെ ഒരു അറിവ് ....പന്നി main ആയിട്ട് കിഴങ്ങു വര്ഗങ്ങളല്ലേ കഴിക്ക ..... പറയു guys
@muhammedfaisalachukomban51
@muhammedfaisalachukomban51 Жыл бұрын
നൗഫൽക്കാ കമന്റ് പറയുന്ന കമന്റ് പറഞ്ഞോട്ടെ നമ്മൾക്ക് മരുമക്കളിന് വച്ചുണ്ടാക്കണമെന്നില്ല നമ്മുടെ ഉമ്മമാര് വച്ചാൽ അതൊരു ബർക്കത്ത് അവര് ഉണ്ടാവുന്ന കാല തോളം വെക്കുന്നത് അത് വേറെ തന്നെയാണ് അതിൽ ഒരു കുഴപ്പവുമില്ല
@aleemaasnaj12
@aleemaasnaj12 Жыл бұрын
Inganathe koodil kozhine valartharuth. Pala jeevikalum vann pidikum. Ee type koodu polikan eluppam aanu. Grill nte kood use cheyyu kozhine valarthan.
@adhilff7977
@adhilff7977 Жыл бұрын
Nalla rasaann tto nighalde vdeo kanaaan ellaavareyum nalla ishttaann tto...
@ashrafvk6395
@ashrafvk6395 Жыл бұрын
Nannayittundtto 😍
@hasihanna1333
@hasihanna1333 Жыл бұрын
Masha allh. Sinu ഇഷ്ട്ടം
@riswanashafeeque9635
@riswanashafeeque9635 Жыл бұрын
സിനുന്ടെ സിനുന്ടെ.. ക്യാപ്ഷൻ ഒരു ആവർത്തന വിരസത അല്ലെന്നൊരു തോന്നൽ. നിങ്ങടെ ഇഷ്ടം 😊
@raseejanew384
@raseejanew384 Жыл бұрын
Nalla place paavam sinu Nalla sundhary kutty
@abduljalil5005
@abduljalil5005 Жыл бұрын
അള്ളാഹു ഈ സ്നേഹം nilaniruthitharatta
@sufailop3566
@sufailop3566 Жыл бұрын
സുബിഹി നിസ്കാരം കഴിഞ്ഞു ഉറങ്ങാൻ പാടില്ല. സൂര്യൻ ഉദിക്കുന്ന വരെ. നമ്മൾ കിടക്കുന്ന സ്ഥലം നമുക്ക് എദിരായി പ്രാർത്ഥിക്കും.
@rukkiyakhalid7436
@rukkiyakhalid7436 Жыл бұрын
Suryan udhichathinu shesham mathram kidakan paadullu
@thesneek3531
@thesneek3531 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻
@whatsappstatusvideos9136
@whatsappstatusvideos9136 Жыл бұрын
എന്തൊരു അച്ചടക്കം ഉള്ള മോളാണ് സിനു, സംസാരം കേൾക്കാൻ നല്ല രസണ്ട്
@najmunnisa123
@najmunnisa123 Жыл бұрын
Masha Allah എല്ലാം സൂപ്പർ ആണ് ഫുഡ് കഴികുബോൾ സംസരംകുറക്കുന്നത് നല്ലതാണ്
@raseenashaji8704
@raseenashaji8704 Жыл бұрын
Stove വെച്ച ഭാഗത്ത്‌ ടൈൽ ഇട്ടാൽ സൂപ്പർ ആവും
@saajifamilycreations
@saajifamilycreations Жыл бұрын
നിങ്ങളുടെ ഫാമിലി ക്ക് പറ്റിയ കുട്ടി യാണ് സിനു masha allah 🌹🥰പിന്നെ ഉമ്മാന്റെ വർത്താനം കേട്ടു ഒരുപാട് ചിരിച്ചു 😄😄😄
@lubnalubu2153
@lubnalubu2153 Жыл бұрын
അപ്പം ഫോണും കൊണ്ട് ആണ് ബാത്റൂമിൽ പോവൽ le😂😂😂😂😂
@shifibappu1959
@shifibappu1959 Жыл бұрын
Njanum phonumayitta pokal
@naseeranaseera1492
@naseeranaseera1492 Жыл бұрын
സിനു നല്ലരു മോളാണ് masha allah 🥰ഉമ്മ ഉള്ള വീട്ടിൽ fd ഉണ്ടാക്കൽ അധികവും ഉമ്മയായിരിക്കും പുറത്തുള്ള പണി കുട്ടികൾ എടുക്കും 👍🏻👍🏻
@shibinroshanshibinroshan7290
@shibinroshanshibinroshan7290 Жыл бұрын
Super ayitund ...nalla ishtayi
@mubeenamubeena1820
@mubeenamubeena1820 Жыл бұрын
നല്ലൊരു കുട്ടിയാണ്😍 മാഷാ അള്ളാ എന്നും ഈ സ്നേഹം ഒത്തൊരുമയും മരണം വരെ ഉണ്ടായിരിക്കട്ടെ🤲🤲🤲🤲
@munnarafi732
@munnarafi732 Жыл бұрын
ആമീൻ
@nishananoushad2017
@nishananoushad2017 Жыл бұрын
ആമീൻ
@sabi.....4024
@sabi.....4024 Жыл бұрын
ആമീൻ
@Riyas_Rockzzz
@Riyas_Rockzzz Жыл бұрын
ആമീൻ 🥰🥰🤲🤲
@hashmi4077
@hashmi4077 Жыл бұрын
Lokatahu ellverum nalla alu anu sahajryam verubhol sobvam mari pokunthnu makley
@famiyamt9062
@famiyamt9062 Жыл бұрын
Masha Allah 🥰 oruad ishtan ningale family ye🥰
@maslaved8163
@maslaved8163 Жыл бұрын
Msha allh 🤩ee fmly ye othiri ishta
@zunnoonali3209
@zunnoonali3209 Жыл бұрын
Sinune orupaaad ishtaaan. Nalloru kuttiyaan...🥰👍
@naseelashoukath4744
@naseelashoukath4744 Жыл бұрын
Masha Allah Sinu super
@ridha953
@ridha953 Жыл бұрын
Sinu vannathinu sheshamanu njan ningalude video kanan thudangiyath🤍. Njan ningalude athyam kanda video noufalinteyum♥️sinunteyum wedding video anu. Ee snehavum 🤍♥️santhoshavum🤍♥️ennum nilanilkatte♥️🤲🏻Aameen🤲🏻♥️
@yoyo-fe7jq
@yoyo-fe7jq Жыл бұрын
സിനു ❤️പോളിയാണ് 🥰ഇപ്പോ വീഡിയോ കാണുന്നത് തന്നെ സിനുനെ കാണാൻ ആണ്
@shahinakoya
@shahinakoya Жыл бұрын
Nalla kuttiyanu sinu
@shifanathchippu9446
@shifanathchippu9446 Жыл бұрын
Aa best👍🏻
@minhajminhaj8195
@minhajminhaj8195 Жыл бұрын
സിനു നല്ല കുട്ടിയാണ്
@minhajminhaj8195
@minhajminhaj8195 Жыл бұрын
നൗഫലെ മീ ചട്ടി മാറ്റണം to
@nusruzubair2243
@nusruzubair2243 Жыл бұрын
S
@m2r237
@m2r237 Жыл бұрын
Chakkarade room ellaam chakkarakk othukki vekkaam.povunnathin munne thanne.bcz nammale room nammal vrithi aakalle nallath😊.Njan paranjath shariyaanenkil reply tharam.enikk ee familye ishtamaan.ath kondaan paranjath😍
@AbdulMajeed-bd8dx
@AbdulMajeed-bd8dx Жыл бұрын
Chakkarae roo ellaam chkkarakkothukkivekkm. 😊
@seenatham4538
@seenatham4538 Жыл бұрын
Nishkalagam kuttya 👍👍👍
@fousyfaisal974
@fousyfaisal974 Жыл бұрын
Nigalude preposal engane nadannathu onnu parayumo pls enthadooo pls🙏🏻
@anuvlogs1356
@anuvlogs1356 Жыл бұрын
നല്ല രസമുണ്ട് വീടും പരിസരവും കാണാൻ
@rizamool1565
@rizamool1565 Жыл бұрын
മാഷാ അല്ലാഹ്
@shanibasalim5964
@shanibasalim5964 Жыл бұрын
Ummante spl പുളിച്ചാർ റെസിപ്പി ayakim.. വീഡിയോ 👍🏻❤️❤️❤️
@nahmaakku4918
@nahmaakku4918 Жыл бұрын
Orupad ishttaa🥰
@seenathnizam3200
@seenathnizam3200 Жыл бұрын
മാഷാ അല്ലാഹ് അൽഹംദ്ലില്ലാഹ് 🌹🦋🌹🦋🌹👍🏻👍🏻👍🏻👌👌👌
@sarifnidsarifnid659
@sarifnidsarifnid659 Жыл бұрын
Kariyude recipe parayumo umma
@bushratmsy8980
@bushratmsy8980 Жыл бұрын
Chediyokke valarnninnallooo rose....athokke kannikk day my life edukkumbokke or sandhoshalle sinuuu 🌷🌹😍😊
@anassabira5978
@anassabira5978 Жыл бұрын
മാഷാ അല്ലഹ്
@bazla6478
@bazla6478 Жыл бұрын
Cheriya veetile samadhanam undaakuu❤️❤️❤️
@mufeethaju2788
@mufeethaju2788 Жыл бұрын
അടിപൊളി ഉമ്മയും monum supper ഫാമിലി 😊
@diyafathima6827
@diyafathima6827 Жыл бұрын
മല്ലി പൊടിക്കുന്നതിൽ മഞ്ഞൾ ഇട്ടാൽ പൊടി നല്ല കലരായിരിക്കും അല്ലെഗിൽ സിനു പറഞ്ഞ പോലെ പച്ച കളർ ആയി തോന്നും 😊
@tinutesnim9851
@tinutesnim9851 Жыл бұрын
pulichaaru recipe video cheyyo😋
@fhaseelakp8901
@fhaseelakp8901 Жыл бұрын
Masha allah👍❤❤❤😍😍
@muhsinabasheer8086
@muhsinabasheer8086 Жыл бұрын
Pulichar koorkka upperi best combination 👌
@basheernajma4137
@basheernajma4137 Жыл бұрын
👍👍വീഡിയോ സിനു 👍👍 എല്ലാം നല്ല വൃത്തി യിൽ ചൈതു സിനു
@hfs6863
@hfs6863 Жыл бұрын
സിനുനെ പോലെ ഒരു ഭാര്യയെ കിട്ടിയത് നിങ്ങടെ ഭാഗ്യമാണ്.. പെങ്ങൾ കിടന്ന ബെഡ്ഷീറ്റ് വരെ മടക്കി വൃത്തിയാകുന്നു 🥰👍👍
@thasnimuthuthasni7762
@thasnimuthuthasni7762 Жыл бұрын
ഇപ്പഴത്തെ kandd ഒന്നും പറയണ്ട. ഇതൊക്കെ ethra കാലം undaavunnavo അനുഭവം ഗുരു 😜😜😜😜😜
@jubairiyaakbar920
@jubairiyaakbar920 Жыл бұрын
ഞാനും അങ്ങനെ ചെയ്യുമായിരുന്നു. അവൾ ജോലിക് പോവുമ്പോൾ.
@elainababy7564
@elainababy7564 Жыл бұрын
ഞാൻ ഇന്നും അതൊക്കെ ചെയ്യുന്നു
@shalusvlog3649
@shalusvlog3649 Жыл бұрын
സിനു നല്ല കുട്ടിയാണ് ഉമ്മാക്ക് പറ്റിയ മരുമോൾ 🥰🥰🥰
@safeeda4203
@safeeda4203 Жыл бұрын
Lbxl
@ayishasiyanat.m4154
@ayishasiyanat.m4154 Жыл бұрын
എനിക്ക് ഈ ഉമ്മാനെ നല്ല ഇഷ്ട. സിനുവിന്റെ ഭാഗ്യം ഇ ഉമ്മ i love you ഉമ്മ 🥰🥰ummaku allhahu ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@hanapk948
@hanapk948 Жыл бұрын
Superayito sinuuu
@jamshi_nilambur2413
@jamshi_nilambur2413 Жыл бұрын
സിനു 👍👍👍🥰
@basilvlog747
@basilvlog747 Жыл бұрын
മാഷാ അള്ളാഹ 🤲🤲
@shabanas2045
@shabanas2045 Жыл бұрын
Vedio spr ayitund 🥰🥰🥰 sinunte age ethrey anu❤️❤️
@shameem4714
@shameem4714 Жыл бұрын
മാഷാ അള്ളാ കാണാൻ ആഗ്രഹിച്ച വിഡിയോ 👍🏻👍🏻👍🏻👍🏻👍🏻🥰
@muhammedmirshan1249
@muhammedmirshan1249 Жыл бұрын
Sinunte... Allaha... Ahade enna song kettu super.
@abdulshukoorlukku3545
@abdulshukoorlukku3545 Жыл бұрын
മാഷാ അല്ലാഹ് ❤️❤️❤️
@butterfly.5240
@butterfly.5240 Жыл бұрын
പൂച്ചക്ക്.. എല്ലാ മാസവും വിരക്കുള്ള മരുന്ന് കൊടുക്കണം...പിന്നെ അവർക്ക് ചൂട് പറ്റില്ല.. അത്യാവശ്യം തണുപ്പുള്ള ഭാഗത്തു വെക്കു...
@saniyasalimsaniyasalim6439
@saniyasalimsaniyasalim6439 Жыл бұрын
Orupaad santhosham ayi karanam i vidioe kannan orupad kathirunnu🥰😘
@hasihanna1333
@hasihanna1333 Жыл бұрын
ഈ സ്നേഹവും സന്ദോഷവും എന്നും ഇത് പോലെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲
@shahinahibahiba8631
@shahinahibahiba8631 Жыл бұрын
സിനു പൊളി...മാഷാഅല്ല...
@asiyaasi985
@asiyaasi985 Жыл бұрын
Sinu nalloru marumola ummande bagiyam nalla odukam illa mol.mashalllha 🥰🥰🥰🥰🥰🥰🥰🥰🥰
@mazinmubimazinmubi3613
@mazinmubimazinmubi3613 Жыл бұрын
Sinu day in my life eniyum cheyyanam Yenik eshttayi masha Allah 👍
@jesnajazz9923
@jesnajazz9923 Жыл бұрын
Ummante recipe video cheyyuo
@chakkarasachuvlog
@chakkarasachuvlog Жыл бұрын
Mashahalla സിനു സൂപ്പർ♥️ നിങ്ങളെ കുടുംബത്തിന്റെ ഭാഗ്യം ആണ് സിനു 🥰🥰🥰
@sainabacker8434
@sainabacker8434 Жыл бұрын
സിനു മോളെ ഇപ്പോ തെ ന്നെ മേക്സി ഇട്ട് നടക്കണ്ട ചക്കരയോടും ഇടണ്ടന് പറയണം
@Abhi_world246
@Abhi_world246 Жыл бұрын
നൗഫലേ വീടും പരിസരവും കാണാൻ നല്ല രസണ്ട് ട്ടൊ 🥰🥰🥰
@safiyabeevikvk
@safiyabeevikvk Жыл бұрын
വീഡിയോ ഇഷ്ടായി സിനു നല്ലൊരു എളിമ ത്തം ഉള്ള കുട്ടിയാണ് 🥰🥰🥰
@march0758
@march0758 Жыл бұрын
Sinu nalla kuttiyan maranam vere ponnupole nokkanam noufal bro
@mahaboobalatheef8237
@mahaboobalatheef8237 Жыл бұрын
Sunumol Umma chakkara😍
@aishaabdul9352
@aishaabdul9352 Жыл бұрын
ഉമ്മ രാവിലെ വൈകുന്നേരം ടൂഷന് പോവുന്നു ണ്ട് അല്ലെ 🤣🤣🤣🤣🤣🤣വിസ്‌റ്റിംഗ് 🤣🤣🤣🤣🤣
@march0758
@march0758 Жыл бұрын
Niglude veed eppolum nalla virthiund super
@fathimathulrasni1913
@fathimathulrasni1913 Жыл бұрын
Ummade pulinjar recipe parnju tharumo...Anu knda vdeole sinune ishttam ummade pulinjarannenu prnjernu..Anu choykan vittupoyi..njngade bagath illa pulinjar
@zainabasaleem8304
@zainabasaleem8304 Жыл бұрын
വീഡിയോസ് കാണാറുണ്ട് ട്ടോ കമെന്റ് എഴുതാൻ time ഇല്ലാത്തോണ്ട് ആണ്...ഉമ്മ കോഴി പോയത് പോട്ടെ നൗഫലെ പുതിയ 2 കോഴിയെ വാങ്ങി കൊടുക്കണേ...ചക്കരയും സിനുവും എന്നും ഇങ്ങനെ ഇരിക്കട്ടെ..❤️❤️
@jamsheejamshu9578
@jamsheejamshu9578 Жыл бұрын
നല്ല കുട്ടി ആണ് സിനു sinu ത്തടിച്ചു ട്ടോ 🌹🌹
@ashiazzuaizi9000
@ashiazzuaizi9000 Жыл бұрын
Wahalaikimussalm Sinu mole
@haseenaashraf7170
@haseenaashraf7170 Жыл бұрын
Mashaallahsinusuper👌👌👌👌
@shajahanshajahan9647
@shajahanshajahan9647 Жыл бұрын
Ummande payar kari recipee cheyyooo ummaaa
@nihlathannu9335
@nihlathannu9335 Жыл бұрын
വീഡിയോ സൂപ്പർ സിനു ❤️❤️
@nusrathsiddhique5758
@nusrathsiddhique5758 Жыл бұрын
Umma puli kariuda rasippy onnu kanikumo
@shabnashihabshabnashihab018
@shabnashihabshabnashihab018 Жыл бұрын
നല്ല കോമ്പിനേഷൻ പുളികറി കൂർക്ക ഉപ്പേരി 😋
@jaseembinu8793
@jaseembinu8793 Жыл бұрын
Pulicharinte resippy paranntrumo
@dilu__641
@dilu__641 Жыл бұрын
മാഷാ അല്ലഹ് സിനു നല്ല കുട്ടിയ 🤲🏻🤲🏻👍👍
@sheebasheeba1482
@sheebasheeba1482 Жыл бұрын
മാശാ അള്ളാ . പരസ്പരം സ്നേഹവും ഒത്ത് ഒരുമയു ഉണ്ടെകിലേ ജീവിതം സന്തോഷമായി പോകയും യുള്ളു എന്നു. ഈ സന്തോഷവും ഒത്ത് ഒരിച്ച് ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ . സിനു നല്ലോണം ജോലി ചെയ്യുന്നുണ്ട് സുപ്പർ വിഡിയോ🥰🥰🥰🥰 ഇടക്ക് ഉമ്മടെ ഡാൻസു റോസാപ്പു പാട്ടു സുപ്പർ.🥰🥰🥰
@faisalop7067
@faisalop7067 Жыл бұрын
🇦🇷
@aashuchappy9626
@aashuchappy9626 Жыл бұрын
Veettilellarum orumichu bhakshanam kazhikkan shradhikkanamtto athilaanu barkathu.
@shifnashifu8246
@shifnashifu8246 Жыл бұрын
Nala biriyaani vakkunna video venam
@hariskhan.s2892
@hariskhan.s2892 Жыл бұрын
Maasha Allah Sinu nalloru kuttiyaa Noufal Luck man ❤❤❤👍👍👍
@AbdulMajeed-bd8dx
@AbdulMajeed-bd8dx Жыл бұрын
Masha Allah Sunu nalloru Kuttiyaa noufal 😊 Luck man Nehala mol☺️
@shabanajazz3265
@shabanajazz3265 Жыл бұрын
Sinu super 💗💗💗💗
@rubeenaanver2404
@rubeenaanver2404 Жыл бұрын
Masha allah
@Suhail1798
@Suhail1798 Жыл бұрын
Masha allah sinu nalla mola 😘😘
@fathimanasnip9065
@fathimanasnip9065 Жыл бұрын
👍ശെരി യാ ചെറിയ വീട്ടിൽ പണികൾ കുറവായിരിക്കും
@sawadsawad8238
@sawadsawad8238 Жыл бұрын
Veed cheriyathanagilum nalla virthiyum bangiyum und
@hashifas9893
@hashifas9893 Жыл бұрын
Sinu ne kanumpozhe nalloru kuttiyanu
@samaha6646
@samaha6646 Жыл бұрын
Mashaallah Allah 🤲🤲🌹💐❤️
@abduljaleel5334
@abduljaleel5334 Жыл бұрын
Mashallha 🥰🥰🥰sinu isstam
@Riyas_Rockzzz
@Riyas_Rockzzz Жыл бұрын
Masha allha🥰🥰സത്യം പറയാലോ ഇവരുടെ ഈ വീഡിയോ കാണുമ്പോൾ ഒരുപാട് മനസ് സന്തോഷം ഉണ്ട് 🥰🥰allha ഈ സ്നേഹം എന്നും നിലാ നിന്ന് പോവാണേ റബ്ബേ 🥰🥰. Insha allha നമ്മുടെ ചാനൽ ഒന് ഉഷാർ ആകണം നൗഫൽ ബ്രോ ന്റെ കൂടെ വീഡിയോ ചെയ്യണം 🥰🥰😍
@zayyu3118
@zayyu3118 Жыл бұрын
Aameen
@rayyunoumu187
@rayyunoumu187 Жыл бұрын
Mashaalh seenu❤😻😍
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
ആദ്യ day in our life @noufalftkd2822
17:16
ummayum monum 2.0
Рет қаралды 619 М.