No video

ഈ കല്യാണം മുടക്കികളെ കൊണ്ട് എത്ര പാവപെട്ട ചെറുപ്പക്കാർ ഇന്നും അനുഭവിക്കുന്നുണ്ടെന്നറിയുമോ..

  Рет қаралды 70,873

Moinus Vlogs

Moinus Vlogs

Күн бұрын

ഈ കല്യാണം മുടക്കികളെ കൊണ്ട് എത്ര പാവപെട്ട ചെറുപ്പക്കാർ ഇന്നും അനുഭവിക്കുന്നുണ്ടെന്നറിയുമോ...ഓഹ്‌ ഞാൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്..
‪@Muneerambadan‬
#moinusvlogs #vallimma

Пікірлер: 51
@rafeeqedappetta8285
@rafeeqedappetta8285 10 ай бұрын
മൊയ്‌നുക്ക ഇന്ന് ഈ വിഷമിത്തിലാണ് ഞങ്ങൾ 😞😞 എന്റെ സഹോദരൻ സ്വാലിഹത്തായ ഇണയെ റബ്ബ് എത്രയും പെട്ടന്ന് നൽകട്ടെ
@rayan8636
@rayan8636 10 ай бұрын
ഞങ്ങളും ഇതേ വിഷമത്തിലാണ്
@Sajida-vt4db
@Sajida-vt4db 9 ай бұрын
ഞങ്ങളും എത്ര യും പെട്ടൊന്ന് എല്ലാവർക്കും അള്ളാഹു സ്വാലിഹായ ഇണക്കളെ നൽകട്ടെ ആമീൻ
@thenestvlogs5933
@thenestvlogs5933 10 ай бұрын
മൊയ്‌നുക്കാ ഇങ്ങക്ക് അറിയോ പൊന്നാര മനെ ഇങ്ങള് രണ്ടാളും പൊളിയാ ട്ടൊ ❤❤❤❤
@hamsa0123
@hamsa0123 10 ай бұрын
കാര്യം തുറന്ന് നല്ല ഒരു ചർച്ച ആയിരുന്നു ഭേദം, നല്ല അറിവുള്ള ആളുകളോടൊപ്പം. ഇത് ഒരുമാതിരി പരിപാടി. ഇന്നും പെൺകുട്ടികൾ പൂർണ്ണമായും രക്ഷപെട്ടു എന്ന് പറയാറായിട്ടില്ല. 18 കഴിഞ്ഞാൽ വല്ലാത്ത ആദിയാണ് മലബാറിൽ. കല്യാണം ആയില്ലേ, കെട്ടിച്ചാൽ കുട്ടി ഉണ്ടായില്ലേ. മാറാൻ ഇനിയും അധികമുണ്ട്
@noushadputhiyavalappil6104
@noushadputhiyavalappil6104 10 ай бұрын
പെണ്ണ് കാണാൻ പോയി ഇഷ്ടപ്പെട്ടാൽ അന്ന് തന്നെ കല്യാണം ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയിൽ ബുദ്ധി😍🤣
@hairunneesaazharuddin6175
@hairunneesaazharuddin6175 10 ай бұрын
ഞാൻ അനുഭവം ഉള്ള ആൾ ആണ് മൊയ്‌നുക്ക രണ്ട് അനുജത്തിമാർ ആണ് വീട്ടിൽ ഇരിക്കുന്നു എല്ലാരും ദുഹാ ചെയ്യണം കല്ലിയാണം ശെരിയാവാൻ
@user-zr1gr7iv5e
@user-zr1gr7iv5e 10 ай бұрын
ഇന്ന് ആൺകുട്ടികളിൽ പല മാറ്റങ്ങളും ഉണ്ട് ശരിയാണ് പക്ഷെ അത് ആൺകുട്ടികളുടെ മാത്രം പ്രശനം അല്ല ഇന്നത്തെ പെൺകുട്ടികളുടെ അവസ്ഥ അതിലും മോശമാണ്.. ഇന്ന് സ്കൂളിലും കോളേജിലും ഒക്കെ പോകുന്ന പെൺകുട്ടികൾ എത്തിപെടാത്ത ഒരു മേഖലയും ഇല്ല. കള്ള് കുടിയിലും കഞ്ചാവിലും എല്ലാത്തിലും പെൺ കുട്ടികൾ ഉണ്ട്.. ചുരുക്കി പറഞ്ഞാൽ ആണായാലും പെണ്ണായാലും used ആയിട്ടുള്ളതാണ് കൂടുതലും ഫ്രഷ് വിരളമാണ് എന്ന് ചുരുക്കം...
@akbarkkstore5417
@akbarkkstore5417 2 ай бұрын
സമയമായാൽ കെട്ടിച്ചു വിടുക അല്ലാതെന്ത് ചെയ്യാൻ 🤔
@user-zr1gr7iv5e
@user-zr1gr7iv5e 2 ай бұрын
@@akbarkkstore5417 പക്ഷെ അത് പുരോഗമനത്തിന് എതിരാണ്. കണ്ടവന്റെ കൂടെ കള്ളും കുടിച്ചു വിവസ്ത്രയായി റോഡിലൂടെ നടക്കുന്നതും പിന്നീട് 10 മാസം ആകുമ്പോ പ്രസവിക്കുന്നതും പുരോഗമനം
@hajira.a1657
@hajira.a1657 10 ай бұрын
ഞങ്ങൾ ലെ നാട്ടിൽ കല്ലിയാണം മുടക്കി കൾ ഉണ്ട് സ്ഥലം കുണ്ടൂർ മലേ ശ്യ റോഡ്
@user-sx1et7en4b
@user-sx1et7en4b 10 ай бұрын
നിങ്ങൾ paranghadu ശരിയാണ് കല്യാണം mudakkikal ഒരുപാടുണ്ട്
@hajarahajara7109
@hajarahajara7109 Ай бұрын
സത്യം ഞങ്ങൾക്ക് ഒരു മോൻ ക്ക് 3 അരവർഷമായി വല്ലാത്തവിഷമത്തില മുട കി👍🏻😭🤲🏻
@sirajukt1072
@sirajukt1072 10 ай бұрын
മൊയ്‌ നുക്ക മീശ വടിക്കണം വല്യുമ്മ മീശ ശരിയല്ല അഭിനയിക്കുമ്പോൾ ഒഴിവാക്കണം😮🎉😮😊
@shameerkmshemi8444
@shameerkmshemi8444 10 ай бұрын
അടിപൊളി സ്കിറ്റ് 👍 വെല്ലിമ്മാനെ പരിചയപ്പെടുത്താമായിരുന്നു ❤❤
@ummerummer9324
@ummerummer9324 10 ай бұрын
നല്ല വധുവിനെ തേടുന്നു. ജോലി AC മെക്കാനിക്ക്. അഷ്‌ഹരി ബിരുദം.ഒരു നേരം മദ്രസ പഠിപ്പിക്കുന്നു. സ്ഥലം മഞ്ചേരി.
@aslameeyakt5459
@aslameeyakt5459 10 ай бұрын
അല്ലാഹു സ്വാലിഹായ ഇണയെ നൽകട്ടെ
@MTK__X1
@MTK__X1 10 ай бұрын
മഞ്ചേരി എവിടെ
@fathimakarinkallathani5569
@fathimakarinkallathani5569 10 ай бұрын
മൊയ്നു ക്ക സൂപ്പർ❤❤❤❤
@ummuzzworld
@ummuzzworld 10 ай бұрын
അതെ ഇക്ക കാര്യംമുടക്കികൾ ഒരുപാട് ഉണ്ട് എന്താണാവോ അവർക്ക് ഒക്കെ കിട്ടുന്നത്
@ranjith-il8fx
@ranjith-il8fx 10 ай бұрын
🌿 അഭിനന്ദനം 🌿
@Fathimaskitchen313
@Fathimaskitchen313 10 ай бұрын
തലേന്ന് മന്നോണ്ട് മാനേ നന്നായിരിക്കുന്നു ഇങ്ങനെ തന്നെ വേണം
@rinzasothu2389
@rinzasothu2389 10 ай бұрын
സൂപ്പർ
@seenathkp5040
@seenathkp5040 10 ай бұрын
👌🏻👌🏻👍
@ramlathm6014
@ramlathm6014 10 ай бұрын
സൂപ്പർ ❤😅😅😅
@AbdulRaheem-xs8jg
@AbdulRaheem-xs8jg 10 ай бұрын
സൂപ്പർ ആയിരുന്നു
@PussyCat78
@PussyCat78 10 ай бұрын
വലമ്മാ , മൊയ്നു കാക്കാക്ക് സംസാരിക്കാനുള്ള അവസരം കൊട്ക്കി...
@SareenashareefSareena
@SareenashareefSareena 10 ай бұрын
അസ്സലാമു അലൈക്കും ഞാൻ വടകരയുള്ള ആളാണ് നിങ്ങൾക്കറിയാൻ പറ്റുമെന്ന് ഷിബിലി ഷിബിലി ഗ്രൂപ്പിൽ ഉണ്ടായിരുന്നു ഞാൻ ഒരു ചെറിയ തട്ടുകട കാലിന്റെ ഒരു വിരല് പോയിട്ടുള്ളത് ഓപ്പറേഷൻ ഭയങ്കര കളത്തിലാണ് ഞാൻ ഉള്ളത് എന്നെ സഹായിക്കണം
@MhdShan-jv1sj
@MhdShan-jv1sj 10 ай бұрын
സൂപ്പർ 👍👍👍
@saleemkasrod511
@saleemkasrod511 10 ай бұрын
Moinus വ്ലോഗിന്റെ നിലവാരം കുറഞ്ഞുപോയോ എന്നുള്ളരു സംശയം എനിക്ക് മാത്രമാണോ
@user-nv8ud9nr1v
@user-nv8ud9nr1v 8 ай бұрын
Suppr
@fathimathulfarha8835
@fathimathulfarha8835 10 ай бұрын
👌👌
@khalidalavikhalidalavi9130
@khalidalavikhalidalavi9130 10 ай бұрын
Paathoo. Kett kazhinjoo..💜🌹 chaansundooo
@rinzasothu2389
@rinzasothu2389 10 ай бұрын
കലക്കി
@alikpanthavoor6008
@alikpanthavoor6008 10 ай бұрын
ഇങ്ങനെയുള്ള അഭിനയം ഇസ്ലാമികമല്ല. ആൺ പെൺ ആയി അഭിനയിക്കുന്നത് പടച്ചോൻ വെറുക്കുന്ന കാര്യമാണ്. ഇത് നിർത്തി വെച്ചാൽ നിങ്ങൾക്ക് നല്ലതാണ്. പടച്ചവൻ നിങ്ങളെ ആണായിട്ടാണ് പടച്ചത്. പെണ്ണായി വല്ലിമ്മായി അഭിനയ്ക്കൽ തെറ്റാണെന്ന് ഓർമ്മപ്പെടുത്തുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ .
@houriesmedia8567
@houriesmedia8567 10 ай бұрын
Super
@user-pe2gl9oz7r
@user-pe2gl9oz7r 10 ай бұрын
Supper❤
@user-ze4jy5gg8k
@user-ze4jy5gg8k 6 ай бұрын
❤❤
@sajitha7394
@sajitha7394 9 ай бұрын
സൂപ്പർ. അടിപൊളി 👍😄😄
@abdulrasheedkadappadi7622
@abdulrasheedkadappadi7622 10 ай бұрын
മൊയ്‌നുക്കാ. ഇങ്ങക്ക് പെണ്ണ് തന്നവരെ തല്ലണ്ട. പേടിപ്പിച്ചു വിട്ടാൽ മതി 😂
@firozpv5936
@firozpv5936 10 ай бұрын
👍🏼👍🏼👍🏼😂
@dishpoint6054
@dishpoint6054 10 ай бұрын
Poli
@rjworld3199
@rjworld3199 10 ай бұрын
E abinayam haraaam aaan bro
@MuneeraMltr-hg6lq
@MuneeraMltr-hg6lq 10 ай бұрын
👌👌👌👌
@shihabudheenhi7841
@shihabudheenhi7841 10 ай бұрын
😮🙏👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
@kuttusvlog9748
@kuttusvlog9748 10 ай бұрын
👍🏽👍🏽
@shafeeqelambulassery8373
@shafeeqelambulassery8373 10 ай бұрын
❤❤❤
@hasainarkmh1318
@hasainarkmh1318 10 ай бұрын
മോശപ്പെട്ട കുട്ടികൾ ഉണ്ട് ആണും പെണ്ണും. ചിലർ അത് പറയും, കല്യാണം മൂഞ്ചും.
@aflakk4670
@aflakk4670 10 ай бұрын
😂😂
@aseescka587
@aseescka587 9 ай бұрын
പൊളി 🔥🔥🔥
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 13 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 41 МЛН