കല്യാണ പെണ്ണിന് ഡ്രസ്സ് എടുത്തു

  Рет қаралды 391,943

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 1 100
@jayasreemanoj2192
@jayasreemanoj2192 2 жыл бұрын
ചക്കര യുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു ആങ്ങള എന്തു ആഗ്രഹവും സാധിച്ചു തരുന്നുണ്ടല്ലോ ഒരിക്കലും ആങ്ങളയെ സങ്കടപെടുത്തരുത് ആ സ്നേഹം എന്നും നിലനിൽക്കട്ടെ 🙏🙏🙏. നാളത്തെ പരിപാടി ഒരു തടസ്സവും കൂടാതെ നടക്കട്ടെ 🙏🙏🙏❤❤❤
@sharifa9131
@sharifa9131 2 жыл бұрын
🤲🤲🤲🤲🤲🤲
@fathimathsuhara6527
@fathimathsuhara6527 2 жыл бұрын
🤲🤲🤲🤲🤲🤲🤲
@shynishijushyni6758
@shynishijushyni6758 2 жыл бұрын
🤲🤲🤲
@sinanmuthukurussi8782
@sinanmuthukurussi8782 2 жыл бұрын
Ameen
@shabnasahad2669
@shabnasahad2669 2 жыл бұрын
Ameen
@foodiebysinan5120
@foodiebysinan5120 2 жыл бұрын
ചക്കരക്ക് ഇതുപോലെയുള്ള ഇക്ക കിട്ടിയതിൽ അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്ക വേണ്ടി എന്നു ദുഹാ ചെയ്യാൻ മറക്കരുത് ചക്കരെ കാണുമ്പോൾ കണ്ണ് നിറയും
@shamlajasmineshamlajasmin127
@shamlajasmineshamlajasmin127 2 жыл бұрын
എനിക്കും
@ayshajaleel1640
@ayshajaleel1640 2 жыл бұрын
Chakkare evda kettikkunnath
@shahul4906
@shahul4906 2 жыл бұрын
ഒന്നും പറയാനില്ല... ഇങ്ങനെ ഒരു മകനെയും ആങ്ങളെയേം കിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത വരാണ്.. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲♥️♥️
@sajeenakabeer1253
@sajeenakabeer1253 2 жыл бұрын
അസ്സലാമു അലൈകും എന്തായാലും ചക്കര കൊല്ലത്തു അതും കടയ്ക്കൽ എന്ന നമ്മുടെ നാടിനടുത് എത്തും എന്നൊരിക്കലും വിചാരിച്ചില്ല അൽഹംദുലില്ലാഹ് പൊന്നുമോൾക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് ദുഹാ ചെയ്യുന്നു ഒരിക്കലും ഒരുവാക്ക് കൊണ്ടോ ഒരുനോട്ടംകൊണ്ടോ പോലും നൗഫൽ മോനേ വേദനിപ്പിക്കല്ലേ മോളെ അള്ളാഹു എല്ലാം ഹൈർ ആക്കിത്തരട്ടെ. ആമീൻ
@faseena6371
@faseena6371 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം ഹൈർ ആക്കി കൊടുക്കണം അള്ളാ ഹുവേ. കുടുംബത്തിനു വേണ്ടി ജീവിക്കുന്ന ഇവന് നല്ലൊരു ജീവിതം കൊടുക്കണേ അള്ളാ. പൊന്നു പെങ്ങമ്മാരെ ഒരിക്കലും വിരോധവും തോന്നരുതേ നിങ്ങൾക്കായി മാത്രം ജീവിക്കുന്ന ഒരു ആങ്ങള യാണ് അള്ളാഹു എല്ലാ മുറാദുകൾ ഉം അല്ലാഹു സാധിച്ചു തരട്ടെ. നിന്റെ പോക്കറ്റ് അല്ലാഹു നിറച്ചു തരും നൗഫലേ ഞങ്ങൾ എല്ലാവരും നന്നായി ദുആ ചെയ്യുന്നുണ്ട്
@ranateck6182
@ranateck6182 2 жыл бұрын
Aameen
@salimeranniyan9017
@salimeranniyan9017 2 жыл бұрын
ആമീൻ
@rijinav6083
@rijinav6083 2 жыл бұрын
മനസ്സ് മനസ്സിലാക്കുന്ന ഉപ്പ ഉമ്മ സഹോദരങ്ങൾ ഇതൊക്കെ കിട്ടുക എന്നുള്ളത് ജീവിതത്തിൽ വലിയൊരു ഭാഗ്യാണ്... ചക്കര ദുആ ചെയ്യണം മരണം വരെ ഈ സ്നേഹ ബന്ധങ്ങളൊക്കെ നിലനിർത്തി തരണേന്ന്...വിവാഹ ജീവിതം സന്തോഷത്തോടെ മരണം വരെ പടച്ചവൻ നിലനിർത്തി തരട്ടെ...
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
Ameen
@sumayyamp1998
@sumayyamp1998 2 жыл бұрын
Aameen🤲
@hanankt3577
@hanankt3577 2 жыл бұрын
ആമീൻ
@shinycharles3528
@shinycharles3528 2 жыл бұрын
🙏🏻🙏🏻
@zeenathnoushad4574
@zeenathnoushad4574 2 жыл бұрын
പാവം നൗഫൽ മോൻ നിനക്ക് അള്ളാഹു സ്വാലിഹത്തായ ഒരു പെൺകുട്ടിയെ തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@mufeedaameer1066
@mufeedaameer1066 2 жыл бұрын
Ameen😍😍
@shifanapk1250
@shifanapk1250 2 жыл бұрын
Aameen
@mishalsvlog4192
@mishalsvlog4192 2 жыл бұрын
ഡ്രസ്സ്‌ ഇഷ്ടായി. മിട്ടായി കൊടുക്കൽചടങ്ങിനായി വെയിറ്റ് ചെയുന്നു. എല്ലാം നല്ലരീതിയിൽ നടക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@razizubair247
@razizubair247 2 жыл бұрын
Aameen🤲
@balkees4853
@balkees4853 2 жыл бұрын
ഈ വീഡിയോ കായി കാത്തിരിക്കുന്നു. ഡ്രസ്സ്‌ ഒക്കെ ഇഷ്ടം ആയി. ഇനി മിട്ടായി കൊടുക്കൽ ചടങ്ങുകൾ ഒക്കെ വീഡിയോ യിൽ കാണിച്ചു തരണം. ചെക്കനെയും. Happy, happy happy.. നൗഫലെ പോകാറ്റൊക്കെ അള്ളാഹു നിറച്ചു തരട്ടെ. പെങ്ങൾ കുട്ടിക്കല്ലേ, എല്ലാം ശരിയാകും.
@fadhimon2791
@fadhimon2791 2 жыл бұрын
Kashattappadukaloke punjirichu kond kanikkunna oru nalla manassinte udamayanu noufalka.. Allahu barakkathu cheyyattee
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
@@fadhimon2791 ameen
@sumayyamp1998
@sumayyamp1998 2 жыл бұрын
Aameen🤲
@balkees4853
@balkees4853 2 жыл бұрын
Thaks
@jaseelamuneermihla9326
@jaseelamuneermihla9326 2 жыл бұрын
Aameen
@msinfomalayalam7103
@msinfomalayalam7103 2 жыл бұрын
ഡ്രസ്സ് എടുക്കാൻ പോയാൽ ഓരോരുത്തരെ അഭിപ്രായം കേട്ട് ഒരു ഡ്രസ്സ് റെഡിക്ക് എടുക്കൻ പറ്റില്ല 🤗
@maimoonaashraf2292
@maimoonaashraf2292 2 жыл бұрын
Sthym
@saifmarvel132
@saifmarvel132 2 жыл бұрын
Dress ഇഷ്ട ഠ ആയി നല്ല colour ആണ്
@mazinmazi1564
@mazinmazi1564 2 жыл бұрын
ഇത്രയും സപ്പോർട്ട് ചെയ്യുന്ന ആങ്ങള ഉണ്ടെങ്കിൽ 👍👍👍👍👍. എന്നാലും ചക്കരേ നീ എങ്ങിനെ കൊല്ലത്തെത്തി. ഒന്ന് പറയൂ എന്നെപോലെ അറിയാൻ ആഗ്രഹമുള്ളവർ ആരൊക്കെ. സ്കൂളിൽ നിന്ന് കണ്ടു എന്ന് പറയാൻ പറ്റില്ല കാരണം അവൻ kollathalle. എന്തായാലും സ്നേഹിച്ചു. അടുത്ത് നിന്ന് ആരെങ്കിലും നോക്കിക്കൂടായിരുന്നോ 😄😄. എങ്ങനെ അവിടെ എത്തി അതിന് മറുപടി പ്രതീക്ഷിക്കുന്നു. എല്ലാം പരന്ന നൗഫലിൽ നിന്നും പ്രതീക്ഷിക്കുന്നു 🙏
@asnashareef2365
@asnashareef2365 2 жыл бұрын
കൊല്ലം ജില്ലയിലാണോ ചെക്കന്റെ വീട്
@mazinmazi1564
@mazinmazi1564 2 жыл бұрын
@@asnashareef2365 അതെ
@aseenafaisal8357
@aseenafaisal8357 2 жыл бұрын
സോഷ്യൽ മീഡിയ വഴി ആയിരിക്കും പരിചയപ്പെട്ടത് 😍😍😍
@sasikalabms7853
@sasikalabms7853 2 жыл бұрын
നൗഫലിനെ തമാശ കേട്ടിട്ട് ഞാനും അറിയാതെ ചിരിച്ചു പോവുകയാണ് നീയെന്നെ തമാശ പറഞ്ഞിട്ട് ഉമ്മയും മോനും ചിരിക്കുന്നത് കണ്ടു നല്ല രസമുണ്ട്
@ninushameej1238
@ninushameej1238 2 жыл бұрын
പരിപാടികളൊക്കെ നല്ല രീതിയിൽ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲 ഈ കുടുംബത്തിന് നന്മ മാത്രം ആശംസിക്കുന്നു.
@annuhasee3814
@annuhasee3814 2 жыл бұрын
Alhamdhulillah Masha Allah 🥰🥰 എല്ലാം ഹെെറാക്കി കൊടുക്കണേ Allah 🤲ഒരുപാടൊരുപാട് സന്തോഷം 😊🥰
@jameelayousaf3066
@jameelayousaf3066 2 жыл бұрын
L
@sumolpr1793
@sumolpr1793 2 жыл бұрын
അൽഹംദുലില്ലാഹ്..മാഷാ ല്ലാഹ്
@bismii4675
@bismii4675 2 жыл бұрын
നിങ്ങളെ ഒരു ചോപ് ഞാൻ പ്രാർത്ഥിക്കാണ് ബ്ലു മതിയെന്ന് ബ്ലു ആണ് ഭംഗി നല്ല രസണ്ട് എല്ലാറ്റിനും ഒരു റെഡ് ഇനി റെഡ് വേണ്ടാട്ടോ പാവം ചക്കര ഏതാ വേണ്ടാനറിയില്ല നൗഫു ബ്ലു പറഞ്ഞപ്പോ സമാധാനയെ എല്ലാം രഹത്തക്കട്ടെ പുതിയപ്പളേനെ കാണാൻ വൈറ്റിംഗിലാണ്
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
ചക്കരയുടെ ചെക്കനെ കാണാൻ വെയിറ്റിംഗ് ആണ് 🥰🥰🥰
@anu.aymaentertainment8651
@anu.aymaentertainment8651 2 жыл бұрын
പരിപാടികളൊകെ നന്നായി കഴിയെട്ടെ.... ചക്കരക് ന൯മ മാത്രം ആഗ്രഹിക്കുന്ന ഒരു ഇക്കാകാനെ കിട്ടിയതിൽ ഭാഗ്യം ഉള്ളവളാണ്.❤.... ആ കാക്കൂന് മനസ്സമാധാനം ഉള്ള നല്ലൊരു ജീവിതം ഉണ്ടാകട്ടെ... ❤🤲😢
@fathimajinanak2685
@fathimajinanak2685 2 жыл бұрын
Ameen🤲🤲
@aishabeevi906
@aishabeevi906 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
@shaneeraofficial5922
@shaneeraofficial5922 2 жыл бұрын
Masha allah🥰🥰🥰🥰👍
@suhara442
@suhara442 2 жыл бұрын
Aameen
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
ആമീൻ
@hanankt3577
@hanankt3577 2 жыл бұрын
Masha Allah 😍😍നൗഫൽക്കാനേ കാണുമ്പോൾ വല്ലാത്ത സങ്കടമാ നിഷ്കളങ്കമായ മനസ്സ് എന്നും ഈ സ്നേഹം നില നിർത്തി കൊടുക്കട്ടെ ഉപ്പക്കും ഉമ്മക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകണേ allah 🤲🤲😭😭ഞങ്ങളും വരട്ടെ നാളത്തെ ഫങ്‌ഷൻ 😉നിങ്ങളെ ഫാമിലിയെ നേരിട്ട് കാണാൻ നല്ല ആഗ്രഹമുണ്ട്
@user-bb9bc8jq8v
@user-bb9bc8jq8v 2 жыл бұрын
വീഡിയോ കാണാറുണ്ട്. ഇതുപോലെ ഒരാങ്ങളെയെ കിട്ടിയത് ചക്കരയുടെ ഭാഗ്യം ആണ്. കണ്ടപ്പോൾ ഒത്തിരി സന്ദോഷം തോന്നി. ഒപ്പം സങ്കടവും.എന്റെ ഉമ്മാക്ക് രണ്ടു പെൺ മക്കള. ഇതുപോലെ ഒരാങ്ങള ഞങ്ങൾക്കുണ്ടായിരുന്നെങ്കിൽ........... 😔😔😔😔😔😔
@junutips6052
@junutips6052 2 жыл бұрын
നൗഫൽ ഇക്ക ക് ദീർഘായുസ് ആഫിയത്തും നൽകട്ടെ ഉപ്പയും ആങ്ങളയും ഇല്ല എനിക്ക് മാഷാ allh സന്തോഷം
@MLP__PTM
@MLP__PTM 2 жыл бұрын
ചക്കര കുട്ടിയുടെ പുയ്യാപ്ലനെ കാണാനായി ഞങ്ങൾ കാത്തിരിക്കാണ് നൗഫലേ~~~~
@jaseeravalanchery7959
@jaseeravalanchery7959 2 жыл бұрын
ചക്കര കുട്ടിയുടെ ചെക്കനെ കാണാൻ ഞങ്ങൾ കാത്തിരികുകയാ നൗഫൽ ഇക്ക
@jaseeravalanchery7959
@jaseeravalanchery7959 2 жыл бұрын
സോഫിതാത്ത വന്നിലെ
@dreamsworld3224
@dreamsworld3224 2 жыл бұрын
Red കളർ ചക്കരക്ക് ചേരുന്നില്ല... Face black ആയത് പോലെയുണ്ട്.....Blue ചേരുന്നുണ്ട്....
@jollysobhan2406
@jollysobhan2406 2 жыл бұрын
ചക്കരേ ഒന്നു ചിരിക്കൂ, ഇനി എന്തിനാണ് tension. Be Happy. 🥰❤️
@safanathsafanath5896
@safanathsafanath5896 2 жыл бұрын
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു... എല്ലാം നല്ലരീതിയിൽ കഴിയട്ടെ 🥰ചക്കരെ ഈ ഇക്കാനെ നീ ഒരിക്കലും മറക്കരുത്.നാളെയും വീഡിയോ വേണം ട്ടോ.
@muhammadshihal1099
@muhammadshihal1099 2 жыл бұрын
ഞാനും
@ahammedkunhi757
@ahammedkunhi757 2 жыл бұрын
4wwww4ww44 regards 4w4w44w4w with4wwww4w4 regards444w w444w ww
@ahammedkunhi757
@ahammedkunhi757 2 жыл бұрын
4wwww4ww44 regards 4w4w44w4w with4wwww4w4 regards444w w444w ww
@rafsanaajmal8996
@rafsanaajmal8996 2 жыл бұрын
Njanum🥰🥰🥰
@bismii4675
@bismii4675 2 жыл бұрын
ഇപ്പോൾ ഡ്രസ്സ്‌ എടുക്കുമ്പോഴും പിന്നീട് ഉപയോഗക്കാംന് പറ്റിയതാ നല്ലത് മിട്ടായി കൊടുക്കലല്ലേ കുറെ ആര്ഭാടമില്ലാത്ത ഡ്രസ്സാണ് നല്ലത് ഇതാ നല്ലത്
@akbaru1902
@akbaru1902 2 жыл бұрын
മാഷാഅല്ലാഹ്‌ നിശ്ചയം usharakatte. എല്ലാരും happy aayirikkim
@ayshajaleel1640
@ayshajaleel1640 2 жыл бұрын
Chakkare evda kettikkunnath
@swafnaswafna8779
@swafnaswafna8779 2 жыл бұрын
സ്വന്തം വീട്ടിലെ ഫങ്ക്ഷന് നടക്കുന്ന ഒരു ത്രില്ല്..... മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@user-yz6ig1gg7c
@user-yz6ig1gg7c 2 жыл бұрын
correct.🥰
@user-ww6pz9gm6h
@user-ww6pz9gm6h 2 жыл бұрын
എനിക്കും അങ്ങനെ തന്നെ തോന്നി 😊.
@yakobyakob2375
@yakobyakob2375 2 жыл бұрын
Ade
@sabutechy9030
@sabutechy9030 2 жыл бұрын
ഈ വിഡിയോയിൽ ഉമ്മാന്റയും നൗഫൽ ഇക്കാന്റയും തമാശ കേട്ട് ചിരിച്ചു ചിരിച്ചു ചതു 🤣😄👍
@skrskr445
@skrskr445 2 жыл бұрын
ചക്കരേ നീ അന്ന് പെണ്ണുകാണലിന് വെറുതെയല്ല അലറിവിളിച്ച് കരഞ്ഞത് ഇപ്പോൾ മനസ്സിലായി എന്റെ മനസ്സിൽ അന്നേ ഉണ്ട്
@ishq9429
@ishq9429 2 жыл бұрын
Njanum ath parayan varernnu Chakkareee eppazhanu athokke manassil orma varunnath
@raniyasaleem3450
@raniyasaleem3450 2 жыл бұрын
Sheriya enikum thonni
@tastyvlogs1460
@tastyvlogs1460 2 жыл бұрын
Anikum 😂
@shamsushamsutk4326
@shamsushamsutk4326 2 жыл бұрын
എനിക്കും തോണി
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 2 жыл бұрын
എനിക്ക് aadhyey തൊന്നിക്കുന് അവൾക്കൊരു പ്രിയഥമൻ ഉണ്ടന്ന്
@fousisaji
@fousisaji 2 жыл бұрын
നൗഫലെ പെങ്ങൾക് വേണ്ടി അല്ലെ പോക്കറ്റ് കീറിയത് സാരമില്ല നിന്റെ ഈ നല്ല മനസ്സിന് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ 🤲
@Nafufoodfashion
@Nafufoodfashion 2 жыл бұрын
ചക്കരകുട്ടിക്ക് നാണം വരുന്നു... അള്ളാഹു എല്ലാം khair akatte🤲ഉമ്മ പൊളിയാട്ടോ 😍
@shamnadpk4911
@shamnadpk4911 2 жыл бұрын
ആങ്ങള പെങ്ങളോട് സ്നേഹം കാണിക്കുന്നദ് കണ്ടിട്ട് പൂധിയാവ 🥰🥰🥰🥰
@firozfinu8173
@firozfinu8173 2 жыл бұрын
Aenikum
@sonusanu4695
@sonusanu4695 Жыл бұрын
Fgy 🕋🕋🕋
@kadeejakunchal3836
@kadeejakunchal3836 2 жыл бұрын
ചക്കരന്റെ love സ്റ്റോറി കേൾക്കാൻ ആഗ്രഹമുള്ളവരുണ്ടോ 💞
@Ramsisinu
@Ramsisinu 2 жыл бұрын
ആ ചുവപ്പിനെകാട്ടിലും രസം നീല ആണ് ഞാൻ keruthi നൗഫൽക്കാ പറഞ്ഞു പറഞ്ഞു അത് എടുപ്പിക്കും എന്ന്... അമ്മായികളെ കാണാൻ നല്ല ഭംഗിയുണ്ട് മാഷാ അല്ലാഹ് 🥰🥰🥰🥰
@shoukathalishouku2567
@shoukathalishouku2567 2 жыл бұрын
എല്ലാം വളരെ പെട്ടന്ന് ആയിരുന്നു അല്ലെ സന്തോഷം. കല്യാണം വിളിക്കാൻ മറക്കല്ലേ അള്ളാഹു നല്ലതു മാത്രം എന്നും നൽകുമാറാകട്ടെ. ആമീൻ 🤲🏻
@anu.aymaentertainment8651
@anu.aymaentertainment8651 2 жыл бұрын
ഏത് അവസ്ഥയിലും പു൯ചിരിയും ചളിയും ഉണ്ടായോ൯ട് ജീവിതം ഹാപ്പി ആയിട്ട് പോകുംലേ.... നൌഫലേ... ❤
@sajithamk1697
@sajithamk1697 2 жыл бұрын
അല്ലാഹുവെ എല്ലാം നല്ല രീതിയിൽ നടത്താൻ നീ തൗഫീഖ് ചെയ്യണേ കടം ഇല്ലാതെ രഹത്തക്കണേ
@fathimaziya5971
@fathimaziya5971 2 жыл бұрын
Aameen
@neversaynever5813
@neversaynever5813 2 жыл бұрын
പാവമാണ് നൗഫൽ. പടച്ചോൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ നിനക്ക്
@jamsheenasherink6203
@jamsheenasherink6203 2 жыл бұрын
ഈ ഇക്കാക്കന്റെ കാൽ കഴുക്കി വെള്ളം കുടിച്ചാലും മതിയാവൂല ചക്കര ഒരിക്കലും ഇക്കാകനെ മറക്കരുത് പാവം ആണ് ഇങ്ങനെ oke സ്നേഹിച്ചിട്ടും കഷ്ടപ്പെട്ട് സ്വന്തം ഇഷ്ട്ടങ്ങൾ മാറ്റി വെച്ചു നിങ്ങളെ സന്തോഷിപ്പിച്ചിട്ടും നിനക്ക് ഒരാലെ ഇഷ്ട്ടം ആണ് എന്നുള്ള കാര്യം മറച്ചു വെച്ചിലെ സത്യത്തിൽ നീ ആ ഒരിഷ്ടം ഉണ്ട് എന്നുള്ള കാര്യം അത്യം പറയേണ്ടത് ഇക്കാക്കാന്നോട് ആയിരുന്നു ഏതായാലു oke ഉഷാറായി നടക്കട്ടെ നാളെത്തെ വിഡിയോക്ക് കട്ട വെയ്റ്റിംഗ്
@Amalpoopalam
@Amalpoopalam 2 жыл бұрын
ചക്കരെ ഇത്ര നല്ല ആങ്ങളയെ കിട്ടിയതിൽ പടച്ചോനെ സ്തുതിക്കണം ഒരിക്കലും ഈ നൗഫലിനെ മറക്കരുത്
@zuwaibaiqbal8893
@zuwaibaiqbal8893 2 жыл бұрын
😀😀 പാവം ഉമ്മ ... എല്ലാ വീട്ടിലേ ഉമ്മയും ഇങ്ങനെ ആണ്. ഉമ്മ ഇല്ലാതെ പുറത്തു പോകാനും പറ്റൂല്ല എന്നാലും ഉമ്മാക്ക് ഇഷ്ടം ഇല്ലാന്ന് പറഞ്ഞാൽ അംഗീകരിക്കേം ഇല്ല 😀
@shazworld240
@shazworld240 2 жыл бұрын
Chakkara aadhyam itta aa red nalla bamgu ind. Nallaatching ind new model aayi.
@nasark1207
@nasark1207 2 жыл бұрын
എല്ലാറ്റിനും ഞങ്ങളും കൂടെ കൂടുന്ന ഒരു ഫീൽ 👍👍
@UsmanUsmanMp
@UsmanUsmanMp 2 жыл бұрын
പാവം നൗഫൽക്കാ എന്നും ഈ മനസ്സ് കൊടുക്കട്ടെ ഇനി ചക്കരന്റെ ചെക്കനെ കാണിക്കണം ഡ്രസ്സ്‌ അടിപൊളി 😍🌹👍
@nishuniyas8874
@nishuniyas8874 2 жыл бұрын
മാഷാ അള്ളാ എല്ലാം ഭംഗിയായി നടക്കട്ടെ🤲🌹🥰
@innasworld5958
@innasworld5958 2 жыл бұрын
Blue adipoli... igane ഒരു ആങ്ങളയെ കിട്ടിയ chakkaredim ummantim okke ഭാഗ്യം അൽഹംദുലില്ലാഹ്... ഈ kakkuk ആയുസും ആരോഗ്യവും ബറകത്തും പടച്ചോനെ കൊടുക്കട്ടെ
@shafeequekunnummel338
@shafeequekunnummel338 2 жыл бұрын
ഇന്ന് ഉപ്പാനെ കണ്ടില്ല തിരക്കുള്ള പണിയിൽ ആയിരിക്കും അല്ലെ. എല്ലാം സന്തോഷത്തോടെ മുന്നോട്ട് പോവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ
@sudheers1042
@sudheers1042 2 жыл бұрын
ചക്കരെ ഞാനും നിന്റെ പോലെ കൊല്ലം ജില്ല യില. എന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3വർഷം ആയി. ഞാൻ ഹാപ്പി യാ. ചക്കര ക്കും നല്ലൊരു life. ആവട്ടെ. ഒത്തിരി ദൂരം. ഉണ്ട് മോളെ. സാരമില്ല
@aishabeevi906
@aishabeevi906 2 жыл бұрын
Masha allah എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കട്ടെ ചെക്കനെ കാണാൻ കട്ട wigting ആണ് ചക്കരെ 🥰🥰
@rubeenarubi6784
@rubeenarubi6784 2 жыл бұрын
എങ്ങനെയാ ചക്കര കൊല്ലത്തുള്ള ചെക്കനെ കണ്ടുമുട്ടിയത് എന്ന് പറഞ്ഞുതരണം നൗഫലേ
@safiyasathu6259
@safiyasathu6259 2 жыл бұрын
ചക്കരയുടെ ഭാഗ്യ മാണ് ഇങ്ങനെ ഒരു ഇക്കാനെ കിട്ടിയത് 🌹🌹
@kadeejakunchal3836
@kadeejakunchal3836 2 жыл бұрын
Masha allah chakkarente bgyam an ee ആങ്ങള 🙂🙂 ചക്കര എന്ത് പറയുന്നതും കേൾക്കുന്നു 💖 മാഷാ അല്ലാഹ് 💖
@backtonature4698
@backtonature4698 2 жыл бұрын
നൗഫുന്റെ കണ്ട് പിടുത്തം.. എടീ ഇതെടുത്താൽ പാന്റ് വേണ്ട എന്ന് 🤭😄
@dreemgirl9281
@dreemgirl9281 2 жыл бұрын
അവർ 2പേരും മരണം വരെ സന്തോഷ ത്തോടെയും സമാധാനത്തോടെയും ജീവിക്കാഞ്ഞ allahu തൗഫീഖ് നൽക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🥰❤ ചക്കരക്ക് എന്നും സന്തോഷം സമാധാനം അള്ളാഹു കൊടുക്കട്ടെ അതു പോലേ ഉമ്മക്കും ഉപ്പക്കും വീട്ടുകാർക്കും അള്ളാഹു കൊടുക്കട്ടെ
@rafeeqba5074
@rafeeqba5074 2 жыл бұрын
നൗഫൽ ഇക്ക 🥰🥰😘😘😘 ചെകര മോളുടെ നല്ല രീതിയിൽ കല്ല്യാണം കഴിയട്ടെ....🤲🤲🤲അമീൻ. ....ജീവിതം സന്തോസത്തോടെ കഴിയട്ടെ... 😘🥰🥰🥰🥰🥰...
@Fellah_vlog.123
@Fellah_vlog.123 Жыл бұрын
👌👌 സൂപ്പർ വീഡിയോ നിങ്ങളെ വീഡിയോ കാണാൻ നല്ല രസം ആ സമയം പോകുന്നത് അറിയില്ല🥰🥰🥰
@rushaidmeenarkuzhi5510
@rushaidmeenarkuzhi5510 2 жыл бұрын
ചക്കരുടെ ഉള്ള് കവർന്നെടുത്ത മഹാൻ കാണാൻ കട്ട waiting.....
@lachoosworld7633
@lachoosworld7633 2 жыл бұрын
Ith pole angalaye kittiyath ninde bagya chakkare... Chakkarede kettiyone kanan waiting
@shafeequekunnummel338
@shafeequekunnummel338 2 жыл бұрын
അൽഹംദുലില്ലാഹ്. നാളെത്തെ വീഡിയോക്ക് witt. ചക്കരക്ക് ഭാഗ്യം. എല്ലാ കാര്യങ്ങളും പൊന്നാങ്ങള ഭംഗിയായി നടത്തുന്നുണ്ട് ഇത് പോലെ ഇനിയും മുന്നോട്ട് പോവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-ch8bz6hd6o
@user-ch8bz6hd6o 2 жыл бұрын
ചക്കര നല്ല ലെവലിൽ എത്തട്ടെ അള്ള കാക്കട്ടെ ആമീൻ
@riyasbabu444
@riyasbabu444 2 жыл бұрын
പരിവാടിക് സൗഫി വരൂലെ നാളെത്തെ വിഡിയോക് കട്ട വെയ്റ്റിങ് ഇന്ശാല്ലാഹ് എല്ലാം ഭംഗി ആയി നടക്കട്ടെ ബെസ്റ്റ് ഓഫ്‌ ലക്ക് 💐
@mehakdhiya
@mehakdhiya 2 жыл бұрын
Punjabi dress enn paranjille Athayirunnu Adipoli Kanan ippozhathe trend Athan 👍 ippo edthathum kollam
@ajusanusvlog7124
@ajusanusvlog7124 2 жыл бұрын
എൻ്റെ അനിയത്തി കുട്ടിയുടെ കല്യാണം പോലെ തോന്നി'' ''ഉഷാറായി നടക്കട്ടെ
@user-ww6pz9gm6h
@user-ww6pz9gm6h 2 жыл бұрын
Yes
@munzirkp8601
@munzirkp8601 2 жыл бұрын
Mashaallahh🥰 എല്ലാം ഹൈറിൽ ആകട്ടെ 🥰🥰
@thahiraabbasthahira4783
@thahiraabbasthahira4783 2 жыл бұрын
അൽഹംദുലില്ലാ. എല്ലാ നന്നായി നടക്കട്ടെ. ആമീൻ
@fousiyafousiya6146
@fousiyafousiya6146 2 жыл бұрын
മാഷാ അള്ളാഹ് 🥰എല്ലാം നല്ല ഭംഗിയായി നടക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻ഡ്രസ്സ്‌ സൂപ്പർ ആയിട്ടുണ്ട്
@shariyudevazhi5301
@shariyudevazhi5301 2 жыл бұрын
മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് നന്നായി ആകട്ടെ കല്യാണം
@sahla-shalu2829
@sahla-shalu2829 2 жыл бұрын
Evadekken chakkarade kalyanam....evade sthalam...?
@rasiyaa2123
@rasiyaa2123 2 жыл бұрын
ഡ്രസ്സ് സൂപ്പർ ആയി ഒന്ന് ഷേപ്പ് ആക്കണം ഫാൻസി ജ്വല്ലറി വാടകക്ക് എടുക്കാം മെല്ലൊ മിഠായി ചടങ്ങുകൾ എല്ലാം വീഡിയോസും ഇടണം ഞങ്ങൾ കാത്തിരിക്കുകയാണ് ചെക്കന് കാണാൻ ഓക്കേ 🤲🤲👍🏻
@faisalk3696
@faisalk3696 2 жыл бұрын
അൽഹംദു ലില്ലാഹ് സന്തോഷം ഇങ്ങനെ ഒരു മകനെ കിട്ടിയത് ഉമ്മയുടെയും ഉപ്പയുടെയും സഹോദരിമാരുടെയും ഭാഗ്യം അള്ളാഹു എല്ലാവർക്കും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ ആമീൻ 😘😘💚💚🌹🌹👍👍
@ishq9429
@ishq9429 2 жыл бұрын
Edaa aa pistha color dress adipoli aayirunu oolk facilk nalla banggind kanan.epo eduthath rasokke end bt facilk erunddirikana polend enipo makeup cheytha rediyavumenn aashyasikam.ee vidiok mathrallatto alla vidiosinum vendi waiting aanu sply oolde chekkane kanan👍👍🏻
@salmashaji2391
@salmashaji2391 2 жыл бұрын
സൗഫി വരില്ലേ എല്ലാം നന്നായി നടക്കട്ടെ അൽഹംദുലില്ലാഹ് 👍
@chippueluvibeandworld8135
@chippueluvibeandworld8135 2 жыл бұрын
ചക്കരേ നിന്നെ എല്ലാ കാര്യത്തിനും സപ്പോർട്ട് ചെയ്യുന്ന ഈ ഇക്കാനെ നീ ഒരിക്കലും മറക്കരുത് അങ്ങനെ ചെയ്യും എന്നതല്ല ഞാൻ പറഞ്ഞത് എന്റെ മനസ്സിൽ വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം പറഞ്ഞതാണ്
@user-lg2fk4by1t
@user-lg2fk4by1t 2 жыл бұрын
Masha alla 🤲🏻 alhamdulilla👍👍👌 എല്ലാം റാഹത്തിലാകട്ടെ
@noushad0087
@noushad0087 2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാം റാഹത്തയി നടക്കട്ടെ
@annuhasee3814
@annuhasee3814 2 жыл бұрын
ഡ്രസ്സ് അടിപൊളി ഇനി ചെക്കനെ കാണാന്‍ wait ചെയ്തിരിക്കാണ്
@ash-vlogs4814
@ash-vlogs4814 2 жыл бұрын
എല്ലാം ഉഷാർ ആയി നടക്കട്ടെ❤️ചക്കാരന്റെ puthiyapillane കാണാൻ waiting ആണ് ❤️☺️നാളെ video ഇടാൻ മറക്കലെ ☺️
@rasiyajishar296
@rasiyajishar296 2 жыл бұрын
Adyayitta vedio kanunne, ningalude sthalam evideya? Njan ottapalam anu
@vahidamol3766
@vahidamol3766 2 жыл бұрын
Masha allah❤ചക്കരന്റെ dress super ആയിക്കണ്.. 👌👌👌👌👌👌എല്ലാം റാഹത്താവട്ടെ.. 🤲🤲
@raifustastyworld3881
@raifustastyworld3881 2 жыл бұрын
Agene chakkarente karyathilum oru thirumanamayi ini Naufalinum edhupole nalla oru prpcl veratte Aa familik pattiya oru kuttiye kittatte🤲🤲🤲
@fathimathulsahalashalu3233
@fathimathulsahalashalu3233 2 жыл бұрын
വീഡിയോക്ക് വേണ്ടി waiting ആയിരുന്നു എല്ലാം നല്ലരീതിയിൽavatte ❤chakkarant manas kiyadakkiya puthiyappilene കാണാൻ ഞങ്ങൾ katta waiting.. 🥰🥰😘😘
@rafeeqba5074
@rafeeqba5074 2 жыл бұрын
ഞങ്ങൾക്ക് ചക്കരയുടെ love story അറിയണം 😜😜🤪🤪പറഞ്ഞ് തരുമോ
@temsitemsi1676
@temsitemsi1676 2 жыл бұрын
ഇനിയുള്ള ഓരോ വീഡിയോസിനും waitting
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
ചക്കരക്ക് ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയത് ഭാഗ്യമാണ് നൗഫു നെ ഒരിക്കലും സംഘട പെടുത്തരുത് നൗഫു ന് ദീർഘായുസും ആഫിയത്തും നൽകണേ അല്ലാഹ് നാളത്തെ കാര്യങ്ങൾ എല്ലാം നല്ല റാഹത്തായി നടക്കട്ടെ 🤲🤲🤲♥️♥️♥️♥️🥰🥰🥰🥰
@sherifazz4738
@sherifazz4738 2 жыл бұрын
Ini nale chekkane kaanan vendii katta waiting🥰🥰🥰🙌🙌🙌
@HhhHhh-yp8qu
@HhhHhh-yp8qu 2 жыл бұрын
ഡ്രസ്സ്‌ എടുക്കാൻ എന്തിനാ ആൾ കാര് വെറുതെ ചക്കരയും ഉമ്മയും മതിയല്ലേ ....
@aysharahman5753
@aysharahman5753 2 жыл бұрын
നൗഫൽ അമ്മായിമാരെകെ ഉസാറ് മാഷാ അല്ലാഹ് 👍
@hannaannuuz4957
@hannaannuuz4957 2 жыл бұрын
Masha allaah😍😍 chakkarade chekkane കാണാൻ wyting... എല്ലാം ഉഷാറായി nadakkatte 🥰😍😍😍🤲
@user-sh2qo5ue5o
@user-sh2qo5ue5o 2 жыл бұрын
Alhmdulillah Life Long Happie aavatte💟🤲
@Ahmedzaims
@Ahmedzaims 2 жыл бұрын
Last itta blue adipoli Ath avalk nalla bangi und full sleeve aanu bangi ath cheruthakaruth
@sanax3.0
@sanax3.0 2 жыл бұрын
Masha allah അള്ളാഹു റാഹത്തിലാക്കട്ടെ ആമീൻ
@mufeedamufi5446
@mufeedamufi5446 2 жыл бұрын
Nalla caring an brother 🥰
@althafalthaf2970
@althafalthaf2970 2 жыл бұрын
ചക്കര യുടെ ചെക്കനെ കാണാൻ കട്ട വെയ്റ്റിങ് 🥰
@hashikhashim7934
@hashikhashim7934 2 жыл бұрын
Masha allah chakkara nammude nattil Noufalineyum Umma uppa ellaverayum kananam ennundu
@minnus9619
@minnus9619 2 жыл бұрын
engagement vedio must aaytum idanee....pls.....
@faseelabather6016
@faseelabather6016 2 жыл бұрын
Masha Allah Noufal enikk orupadu ishttaaa
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
ഇപ്പൊ വീഡിയോ നിങ്ങളോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് കാണുന്നത് .ചക്കരനെ കാണുമ്പോൾ വീഡിയോ കാണാനുളള mood പോകാണ് .
@naseeaachi7818
@naseeaachi7818 2 жыл бұрын
Chakkara anne enthelum cheytho
@fathimaziya5971
@fathimaziya5971 2 жыл бұрын
അവരിലൊരാൾ തന്നെയാണ് ചക്കര പ്രേമിച്ചതാണോ അവൾ ചെയ്ത തെറ്റ് എല്ലാം ഓരോ വിധിയല്ലേ എന്തായാലും ചക്കരക് നല്ല ജീവിതം kitate
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
@@naseeaachi7818 എന്നെ ഒന്നും ചെയ്തിട്ടില്ല .എന്നാലും ഇത്ര സ്നേഹിക്കുന്ന ഇക്കാന്റെ അടുത് മറച്ചുവെക്കേണ്ടായിരുന്നു .
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
@@fathimaziya5971 പ്രേമിച്ചതിൽ തെറ്റൊന്നുമില്ല .ഇക്കനോട് ഒരുവാക്ക് പറയാമായിരുന്നു .
@KaderKader-oy8pt
@KaderKader-oy8pt 2 жыл бұрын
@@fathimaziya5971 എന്തായാലും അള്ളാഹ് ഖൈറാക്കി കൊടുക്കട്ടെ .മരണം വരെ നല്ല രീതിയിൽ ഒരുമിച്ചു സന്തോഷത്തോടെ കഴിയട്ടെ .ആമീൻ
@mubeenamubeezz949
@mubeenamubeezz949 2 жыл бұрын
അങ്ങനെ ഇക്കാക്ക സെലക്റ്റ് ചെയ്ത ഡ്രസ്സ്തഞ്ഞേ പെങ്ങളുട്ടിക്ക് നന്നായിട്ട് മാച്ച് ആയിട്ടുണ്ട്,💗 നാളെത്തെ വീഡിയോകായിട്ട് വെയ്റ്റിംഗ് ആണ്, കഴിന്നാവിഡിയോസും എടുക്കന്നെ 💕💕💕💕
@jamshadjamshi8142
@jamshadjamshi8142 2 жыл бұрын
Mashah allah
@deepanair5723
@deepanair5723 Жыл бұрын
യസ് ബ്ലൂ കളർ ഇപ്പഴും കാണാൻ ഭംഗി ആണ് അതേയ് പോലെ ഗ്രീൻ ചക്കരക്കു ബ്ലൂ കളർ ചേരുന്നുണ്ട് ഇനി ഒരുങ്ങുമ്പോൾ അതിലേറെ ഭംഗി avum
@rahananaseefpkpk5497
@rahananaseefpkpk5497 2 жыл бұрын
Waite cheydh irikkayirunnu. Nale chekkane kkanan katta waiting aaann 😍👍ndhayalum chakkareee congrats💐😍
@lakshmikuttyv290
@lakshmikuttyv290 2 жыл бұрын
ഡ്രസ്സ് സൂപ്പർ
@zamansworld9308
@zamansworld9308 2 жыл бұрын
Kollathekkano chakkaraye kondu varunmathu njanum kollakkaariyanu
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 52 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
Enthuvayith(എന്തുവായിത്)
Рет қаралды 1,6 МЛН
Cooking a New Recipe Together | Diya Krishna | Ozy Talkies
13:39
Ozy Talkies
Рет қаралды 483 М.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17