കല്യാണ സൗഗന്ധികം... Kalyana Sougandhikam Movie | Malayalam Film Songs | Hits of K S Chithra

  Рет қаралды 10,202

Chithrageetham Malayalam

Chithrageetham Malayalam

Күн бұрын

Пікірлер: 4
@meezansa
@meezansa 3 жыл бұрын
മൂവി 📽:-കല്യാണസൗഗന്ധികം......... (1996) ഗാനരചന ✍ :- കൈതപ്രം ദാമോദരൻ നമ്പൂതിരി ഈണം 🎹🎼 :- ജോൺസൺ രാഗം🎼:-മധ്യമാവതി ആലാപനം 🎤:- കെ എസ ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜 കല്യാണസൗഗന്ധികം മുടിയില്‍... അണിയുന്ന തിരുവാതിരേ... സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍.. നാണമെന്തേ.. പുലരിയുടെ...... ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍ വസന്തം തലോടി ശിലകളലിയും ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍റെ രതിലോലതന്ത്രി മീട്ടി സ്വരമായി..... ലയമായി..... വനമുരളി പാടുന്നു മണ്‍വീണ ഉണരുന്നു അനുപമകല വിടരും ഇവിടമിനി രാജാങ്കണം.. അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ പൂമേനി തഴുകി മദനനണിയും അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ കനവില്‍ സുഗന്ധമേകി ഉണരൂ...... തോഴി..... സമയമിനി വൈകാതെ മൃദുലഹരി മായാതേ അണിയുക പദതളിരില്‍ ഇളകുമൊരു മണിനൂപുരം...
@shanuaami5676
@shanuaami5676 4 жыл бұрын
ഒരുപാട് ഇഷ്ടം
@cheriyanat5780
@cheriyanat5780 3 жыл бұрын
.
@rkparambuveettil4603
@rkparambuveettil4603 4 жыл бұрын
കല്യാണസൗഗന്ധികം മുടിയില്‍ അണിയുന്ന തിരുവാതിരേ സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ.. പുലരിയുടെ ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍ വസന്തം തലോടി ശിലകളലിയും ഏതിന്ത്രജാലങ്ങളാല്‍ നീയെന്‍റെ രതിലോലതന്ത്രി മീട്ടി സ്വരമായി..... ലയമായി..... വനമുരളി പാടുന്നു മണ്‍വീണ ഉണരുന്നു അനുപമകല വിടരും ഇവിടമിനി രാജാങ്കണം .. അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ പൂമേനി തഴുകി മദനനണിയും അനുരാഗ ഹരിചന്ദനം ഇന്നെന്‍റെ കനവില്‍ സുഗന്ധമേകി ഉണരൂ...... തോഴി..... സമയമിനി വൈകാതെ മൃദുലഹരി മായാതേ അണിയുക പദതളിരില്‍ ഇളകുമൊരു മണിനൂപുരം...
Mele Mekhangal  Malayalam Full Video Song  HD | Rajavazhcha Movie Song |
4:42
Wilson Video Songs
Рет қаралды 6 МЛН
Malayalam Film Song | " Onnuriyadan kothiyayi kaanan  kothiyayi..... " | Malayalam Movie Song
4:33
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 88 МЛН
Kannaadippoonkavilil
5:13
MG
Рет қаралды 12 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 1,3 МЛН
Evergreen Film Song | Sharapoli Maalacharthi | April 19 | Malayalam Film Song
4:56
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 22 МЛН