No video

കല്യാണ വീട്ടിൽ ചോറ് തീർന്നു പിന്നെ നടന്നത് പൊരിഞ്ഞ അടി

  Рет қаралды 529,077

muneer malappuram vlog

muneer malappuram vlog

Күн бұрын

Пікірлер: 206
@Mathaitu
@Mathaitu 3 ай бұрын
ഇത്തരം തരം താണ ഹാസ്യം ഇനി വേണ്ട. ഭക്ഷണം വിശക്കുന്നവർക് കഴിക്കാൻ ഉള്ളതാണ്. അതിൽ ചിലപ്പോൾ ക്ഷണിക്കാത്തവരും കാണും 👌👌👌👌
@Cinima85
@Cinima85 2 ай бұрын
ഇത് താണ ഹാസ്യം അല്ല
@Mathaitu
@Mathaitu 2 ай бұрын
​@@Cinima85അന്നം വെച്ചുള്ള കളി വേണ്ടാ മക്കളെ 👌👌👌
@Iam-rh2tb
@Iam-rh2tb 2 ай бұрын
പറഞ്ഞ കല്യാണത്തിന് വരെ പോകാൻ സമയമില്ല പിന്നെയല്ലേ പറയാത്തതിന്.... മലപ്പുറത്ത് ഒന്നും ഇങ്ങനെയുള്ള അനുഭവം ഉണ്ടാവില്ല....❤❤❤❤❤
@ManjuRvlog36
@ManjuRvlog36 2 ай бұрын
ഇത്തരം നിലവാരം കുറഞ്ഞ കണ്ടെന്റെ ഇടല്ലേ അതും മലപ്പുറത്തുള്ള നിങ്ങൾ, വഴിയിലൂടെ പോകുന്നവരെ വിളിച്ചു വരുത്തി ചോറ് കൊടുക്കുന്നവരാണ് നമ്മുടെ മലപ്പുറത്തുകാർ❤❤❤i love malappuram🎉
@peterjhon3146
@peterjhon3146 2 жыл бұрын
പണക്കാരന്റെ കല്യാണത്തിന് പോയാൽ എന്തായാലും ചോദിക്കും.. പാവപ്പെട്ടവരുടെ കളായണത്തിനു പോയാൽ ആരും ചോദിക്കാറില്ല...
@priyagiri7143
@priyagiri7143 2 жыл бұрын
Sathyam
@unais632
@unais632 2 жыл бұрын
Correct prne
@Remy-sb7cd
@Remy-sb7cd 3 ай бұрын
100%
@jinnasahib5303
@jinnasahib5303 2 жыл бұрын
ഇങ്ങനെ ഒരു കല്യാണവീട്ടിലും സംഭവിക്കരുത്. ഒരു നേരത്തെ ഭക്ഷണം. അത് ആരും വിലക്കരുത്. ഇൻസൾട്ട് ചെയ്യരുത്.
@abdulsalamm.p9439
@abdulsalamm.p9439 2 жыл бұрын
ഇതിനെന്നായിട് ടീമുകളുണ്ട്, അതു വിശന്നിട്ടൊന്നുമല്ല അടിപൊളി ഭക്ഷണം അടിപൊളിയായിത്തന്നെത്തട്ടാ മെല്ലോന്നുവിചാരിച്.അവരെ വെറുതെവിടരുത്.
@user-by7yr8on3o
@user-by7yr8on3o 2 жыл бұрын
ഇതിന് വേണ്ടി നടക്കുന്ന ടീം ണ്ട് -
@motorcross2921
@motorcross2921 2 жыл бұрын
@@abdulsalamm.p9439 aykoot ayn entada orr neratey baksanam alley
@abdulsalamm.p9439
@abdulsalamm.p9439 2 жыл бұрын
@@motorcross2921 സഹോദരാ.. നിങ്ങൾ ഏതു മതത്തിൽ പെട്ടവനാന്ന് എന്ന് എനിക്കറിയില്ല. എന്നാലും ഇസ്‌ലാമിൽ ഇതിന് ചില വിധിവിലക്കുകളൊക്കെയുണ്ട്. കഷ്ണിക്കാത്ത പരിപാടിക്പോയി ഭക്ഷണം കഴിക്കൽ ഇസ്‌ലാമിൽ ഹറാമാണ്. അതു ഒരുനേരത്തെ ഭക്ഷണമായാലും ഒരു നുള്ള് ആയാലും. വിശന്നുവലഞവനെ ഈ ഗണത്തിൽ പെടുത്തിയില്ല.
@vijeeshvilayil4794
@vijeeshvilayil4794 Жыл бұрын
​@@motorcross2921 ❤️
@lalamalappuram8035
@lalamalappuram8035 2 жыл бұрын
ഇനി പൈച്ച് ചത്താലും പറയാത്ത കല്യണത്തിന് പോകൂല. സപ്പോട്ടാക്കിൻ ചങ്കാളെ
@arshad4355
@arshad4355 2 жыл бұрын
Lal❤️
@shahulmottammal7353
@shahulmottammal7353 2 жыл бұрын
അതെന്തേ
@faisalctptb242
@faisalctptb242 2 жыл бұрын
Parayatha kalliyanathinu poyalum inghane onnum aarum parayilla
@hashimVibes85
@hashimVibes85 2 жыл бұрын
ഫാറൂഖിനെ കൂട്ടിയാമതിയേനും അപ്പോൾ ആദ്യേ തീരുമാനം ആയേനെ
@Mhdrk_12123
@Mhdrk_12123 Жыл бұрын
😂
@nish73
@nish73 2 жыл бұрын
ആഹ് നിങ്ങ കണ്ണൂർ മംഗലത്തിനു വാ കല്യാണ വീട്ടിന്റെ പുറത്തൂടെ പോയ മതി വിളിച്ചു കയറ്റി ചോറും തന്നിട്ടേ വിടു 🔥🔥🔥🔥🔥❤❤❤❤
@binzentertainments5313
@binzentertainments5313 2 жыл бұрын
വരാലോ
@priyagiri7143
@priyagiri7143 2 жыл бұрын
Oh
@unais632
@unais632 2 жыл бұрын
@@rasheedvalankara2244 mwoonee vendatto immaathiri talk nallaynaannel nammllum nallanne
@shanidomer1388
@shanidomer1388 Жыл бұрын
Bro nan parayan vicharicha karyam
@Anas-ls5ut
@Anas-ls5ut Жыл бұрын
Nagalakollathumaganavishakunnaarkumfakshanamkodukum
@comicspear7850
@comicspear7850 2 жыл бұрын
രണ്ടാൾ വന്നു തിന്നാൽ കല്യാണം ഒന്നും മുടങ്ങില്ലല്ലോ സന്തോഷത്തോടെ സ്വീകരിക്കലാണ്. മര്യാദ 😄
@Aysha_s_Home
@Aysha_s_Home 2 ай бұрын
അതെ എത്ര ചോറ് വേ സ്റ്റാക്കുന്നു😔😔😔
@hhjbhhj6189
@hhjbhhj6189 Жыл бұрын
പറയാധേ... വന്നതാനെങ്കിലും ഒരു നേരെത്തെ അന്നമല്ലേ അവർ കഴിച്ചദ് 😥പാവം ലാലയും മുനീറും 😥😥😥👍👍👍👍
@44lover23
@44lover23 2 жыл бұрын
ആ കയ്യ് കൊടുത്തിരുന്നെങ്കിൽ ഒരു കുഴപ്പവും ഉണ്ടാവുമായിരുന്നില്ല🤣🤣😁😁😁
@ashrafak1181
@ashrafak1181 2 жыл бұрын
ക്ലൈമാക്സ്‌ ഇങ്ങനെ എവിടെയും ഉണ്ടാവില്ല... ആയിരം ആളുടെ പരിപാടി ആണെങ്കിലും ഒരു 300ആളുടെ അരി അധികം ഇട്ട് ആണ് ചോറ് ഉണ്ടാക്കുക... അഥവാ ബാക്കി ആയാൽ അത് അയൽവാസികളും കുടുംബക്കാരും തീരുമാനം ആക്കി തരും...
@madhoop4617
@madhoop4617 2 жыл бұрын
Correct . കല്യാണത്തിന് ആരെങ്കിലും വന്ന് കഴിച്ചാൽ അത്രയും സൻതോഷം.ഒരു ദിവസം അല്ലേ
@Aysha_s_Home
@Aysha_s_Home 2 ай бұрын
എരപ്പന്റെ കല്യാണം😢😢😢😢
@Aysha_s_Home
@Aysha_s_Home 2 ай бұрын
​@@madhoop4617സത്യമാണ്😢 വളരെ മോശപ്പെട്ട സംസാരമായിപ്പോയി വീട്ടുകാരുടെ 😢 സൗഹൃദം പുതുക്കാലൊ😢
@darknight3526
@darknight3526 2 жыл бұрын
പിന്നെ കല്യാണ വീട്ടിൽ ആരൊക്കെ വന്നു എന്ന് സൂക്ഷിച്ചു നിരീക്ഷിക്കാൻ നിൽക്കല്ലേ വീട്ടുകാർ 😂
@Aysha_s_Home
@Aysha_s_Home 2 ай бұрын
അതെ😮
@AbdulRehman-px5vi
@AbdulRehman-px5vi 2 ай бұрын
ലാല മുനീർ നിങ്ങൾ ഞങ്ങടെ തൃശൂർക്ക് വാ.... ഇവിടെ വിളിക്കാതെ വന്നവനും വിളിച്ചിട്ട് വന്നവനും ഒരേ സ്വീകരണം ഒരു നേരത്തെ ഭക്ഷണം കൊടുത്തിട്ട് ഒരാളും ഇന്ന് വരെ നശിച്ചിട്ടില്ല
@elegance8581
@elegance8581 2 жыл бұрын
പിന്നേ. ഇങ്ങനൊന്നും ആരും പറയില്ല. 😀😀😀 മിക്കവർക്കും അറിയാം വിളിക്കാതെ വന്നവരെ😂😂 അവരാരും മൈൻഡ് ആക്കില്ല.
@Aneeskarippur
@Aneeskarippur Жыл бұрын
മലപ്പുറത്തിനെ പറയ്പ്പിക്കല്ലേ.. ഒരു കല്യാണ വീട്ടിലും ഒരു നേരത്തെ ആഹാരം കഴിച്ചതിനു ആരും നാണം കെടുത്തൂല. ഇത്പോലെ സെൻസ് ഇല്ലാത്ത വീഡിയോസ് ചെയ്യരുത് pls. പറയാതെ എത്ര പേരാടോ വരിക ഏറിയാൽ ഒന്നോ രണ്ടോ അത് കൊണ്ട് ആ കല്യാണം മുടങ്ങുമോ very ചീപ്പ് വീഡിയോ ചെ
@ummereriyadan-gg9bf
@ummereriyadan-gg9bf 3 ай бұрын
ഇത് ഒറിജിനല്ലല്ലോ ബായ്
@Remy-sb7cd
@Remy-sb7cd 3 ай бұрын
സത്യമല്ലങ്കിലും ഒരു കോമഡി സെൻസിൽ എടുത്താൽ മതി
@Shajl
@Shajl Жыл бұрын
ചെറുപ്പത്തിലെ സ്വഭാവം ബല്യ മനുഷരായപ്പോൾ ടെലിഫിലീമിലൂടെ ചെയ്ത് കാണിച്ച നിങ്ങൾ മഹാ മനുഷ്യർ തന്നെ😂😂😂
@kingoftraveller
@kingoftraveller Жыл бұрын
😂 correct
@ABBASPARAMBADAN
@ABBASPARAMBADAN 3 ай бұрын
😂
@user-lz8nz6if7c
@user-lz8nz6if7c 2 ай бұрын
സംഭവം tiktok ആണെങ്കിലും ഇങ്ങനെ ചെയ്യാൻ പാടില്ല ഒരു നേരത്തെ ഭക്ഷണം അത് അല്ലാഹു നമുക്ക് തരുന്ന അനുഗ്രഹമാണ് .. വിളിക്കാത്ത കല്യാണത്തിന് ഒരാൾ വന്നാൽ തന്നെ നമ്മൾ അവനെ സന്തോഷത്തോടെ ഭക്ഷണം കൊടുത്തു പറഞ്ഞയക്കേണ്ടതാണ് ഇങ്ങനെ ഇൻസൾട്ട് ചെയ്യാൻ പാടില്ല ... നമുക്കെല്ലാവർക്കും വിശക്കുന്നവന്റെ വിശപ്പ് മാറ്റാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...... 🤲🏾🤲🏾🤲🏾
@haseenahasee6988
@haseenahasee6988 2 жыл бұрын
പറയാത്ത കല്യാണത്തിന് വന്നവരോട് അങ്ങനെയൊന്നും പറയരുത് മോശമായി വിശന്നിട്ട് വന്നതല്ലേ പാവം അവര്
@Inbox-cu9kx
@Inbox-cu9kx 2 жыл бұрын
പറയാൻ പാടില്ല
@asiyaasiya7521
@asiyaasiya7521 2 жыл бұрын
പറയാത്ത കല്യാണത്തിന് പോയിച്ട്ട് അങ്ങനെ ഒന്നും ആരും ചോദിക്കൂല ഇജ്ജ് എന്തിനാ വന്നു, ഇജ്ജ് എന്തിനാ ചോർ തിന്ന്, ചോർ തോനെ തിന്നാ ഏതായാലും ആ പാവങ്ങളോട് കാട്ടിയത് മോശമായി 🙏🙏😭😭
@manuppamanuppa670
@manuppamanuppa670 2 жыл бұрын
അപ്പോ ഇജ്ജും പോക്കുണ്ടാ പറിയാ ത കല്ല്യാണത്തിന്.
@suneerahussain1575
@suneerahussain1575 2 жыл бұрын
പാവല്ലെ പയിച്ചിട്ട് അല്ലെ
@Inbox-cu9kx
@Inbox-cu9kx 2 жыл бұрын
പാവം le
@rashidkk333
@rashidkk333 2 жыл бұрын
മലപ്പുറത്ത്‌ പറയാത്ത കല്യാണത്തിന് പോയാൽ ഒരാളും ഇങ്ങനെ പെരുമാറില്ല ബ്രോ,, ഞാൻ ഒക്കെ ഒരു കാലത്തു എല്ലാ sunday ലും പോയിട്ടുണ്ട്
@priyagiri7143
@priyagiri7143 2 жыл бұрын
Ayye
@Inbox-cu9kx
@Inbox-cu9kx 2 жыл бұрын
@@priyagiri7143 വിശന്നിട് അല്ലെ മോളുസ്
@muji-jb9rg
@muji-jb9rg 2 жыл бұрын
ഞാൻ.പൊയ്ക്കണ്🤣😁😂🙏👍
@pmah9855
@pmah9855 Жыл бұрын
സ്വയം പരിഹാസ്യരായി അഭിനയിച്ചു അത് പൊതു സമൂഹത്തിൽ കാട്ടിക്കൊടുക്കുന്ന മണ്ടന്മാർ 😂😂
@UsmanErani
@UsmanErani 2 жыл бұрын
ചോദിച്ചാൻ മറന്നു. അല്ല ബിരിയാണി ചിക്കനാ അതോ..ബീഫോ.. 😂😂
@mansooralikvm858
@mansooralikvm858 2 жыл бұрын
,,😀
@Jobyjobs
@Jobyjobs 2 жыл бұрын
പൊളിച്ചു tta മുനീർ ikka
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 2 жыл бұрын
പറഞ്ഞ കല്യാണത്തിന്ന് പോവാൻ സമയമില്ല 😩
@harisma9685
@harisma9685 2 жыл бұрын
അത്‌ ഇപ്പോൾ
@threebirds719
@threebirds719 Жыл бұрын
ക്ഷണിക്കാത്ത കല്യാണത്തിന് കയറിയിട്ടുണ്ടെങ്കിലും ഇങ്ങനെ അപമാനിക്കാൻ പാടില്ല ഭക്ഷണത്തിന് വേണ്ടിയല്ലേ കഴിച്ചിട്ട് പൊയ്ക്കോട്ടെ എന്ന് വിചാരിക്കണം
@shiyaschannel
@shiyaschannel 2 жыл бұрын
അള്ളോ ഈ ലാലയെ കൊണ്ട് തോറ്റു 🤧🤧🤧😂😂😂
@faizalshasha1705
@faizalshasha1705 2 жыл бұрын
Thairu ne mindathe irunnaa👍👍
@shajahan9462
@shajahan9462 2 жыл бұрын
എന്നാൽ നിങ്ങൾ കോഴിക്കോടേക്ക് വാ.... മലപ്പുറം കൊല്ലം പോലെയാണോ 😂
@muhammed_mukkam
@muhammed_mukkam 2 жыл бұрын
Muneerkka lalaka id ingale performance oke adipoli ennalum malapurath ingane cheyyymenn parayalli njan 3 kollam ade padichadan
@hashimVibes85
@hashimVibes85 2 жыл бұрын
ഫാറൂഖിനെ കൂടി കൂട്ടണേനും .... ഞാളെ ബിളിച്ചാതെ വന്നതാന്ന് ആദ്യമേ എല്ലാരും കേൾക്കാൻ വേണ്ടി പറഞ്ഞേനെ....😂😂ഏടപ്പോയി
@thasreefthaz6956
@thasreefthaz6956 2 жыл бұрын
Lala എജ്ജാതി എക്സ്പീരിയൻസ് 🤣🤣🤣😂😂😂
@petatdoor9930
@petatdoor9930 2 жыл бұрын
മലപ്പുറത്ത് ഇങ്ങനെ ഉണ്ടാവില്ല
@aneesh007palakkal7
@aneesh007palakkal7 2 жыл бұрын
അഭിനയം കൊള്ളാം. ആശയം ചീറ്റിപ്പോയി
@NasarNasar-pu5it
@NasarNasar-pu5it 2 ай бұрын
ഈ കോമഡി നമ്മുടെ മലപ്പുറം ജില്ലയിലേക്ക് സ്യൂട്ടബിൾ അല്ല..
@UsmanErani
@UsmanErani 2 жыл бұрын
എല്ലാ മുസീബത്തും എടങ്ങാറും ലാലൻ്റെ നെറുംതലീന്നാണ് ഉണ്ടാകാറ് ... പാവം മുനീറ്😂😂😂😀😀
@ABBASPARAMBADAN
@ABBASPARAMBADAN 3 ай бұрын
ക്ഷണിക്കാതെ കേറി വന്നാലും കല്യാണ വീട്ടിൽ ഊണ് മുടക്കും എന്ന് തോന്നുന്നില്ല. - ഇത് വളരെ മോശം തീം ആയിപ്പോയി !
@sirajtirurtriprangode387
@sirajtirurtriprangode387 Жыл бұрын
ഇങ്ങനെ യൊന്നും ആരും പറയില്ല,ഇന്നിപ്പോ ഇതൊക്കെ ആരാ നോക്കാറ്
@kunhimoideenpkaiwa8784
@kunhimoideenpkaiwa8784 2 жыл бұрын
10 classic padikumbol kure parayatha kaliyanathine poidunde Alla poruthe tharane ☺️
@x1-romeo653
@x1-romeo653 2 жыл бұрын
Movie kanan poyathinte Baki avude
@anshadkarunagappally5876
@anshadkarunagappally5876 2 жыл бұрын
നമ്മുടെ നാട്ടിൽ വിളിക്കാതെ വന്ന് ചോറ് തിന്നുനോട് ഇങ്ങനെ പെരുമാറില്ലല്ലോ വടക്കൻ ജില്ലയിൽ ഒക്കെ ഇങ്ങനെ ആണോ 🤔🤔🤔🤔
@AbdulRehman-px5vi
@AbdulRehman-px5vi 2 ай бұрын
ഞാനും വിളിക്കാത്ത കല്യാണത്തിന് പോയിട്ടുണ്ട് വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ഞങൾ തൃശൂർക്കാർ ഇങ്ങിനെയുള്ളവരെ നാറ്റിക്കാറില്ല ഇന്നത്തെ കാലത്ത് അത്ര ബുദ്ധിമുട്ട് ഉള്ളവരേ ഇങ്ങിനെ ചെയ്യാറുള്ളൂ
@afsaldxb6362
@afsaldxb6362 2 жыл бұрын
ആദ്യം കേറുമ്പത്തന്നെ കജ്ജ് കൊടുത്ത് കേറണ്ടേ...?? ഒരു കൊയപ്പുണ്ടാവൂല... 🤣🤣
@mohamedshereefsabna634
@mohamedshereefsabna634 2 жыл бұрын
ഇത്പോലെ എവിടെയും കാണില്ല ഭക്ഷണം കൈച്ചതിന്ന് പ്രശ്നം ഉണ്ടാകുന്നത്
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
പാവം muneerkka😃
@shabimon9888
@shabimon9888 2 жыл бұрын
Iggane okke Aaneggil njanokke yathara pidichene🤣🤣🤣
@muhsinashakir3174
@muhsinashakir3174 Жыл бұрын
പറയാത്ത. കല്യാണമാണെന്ന്. വച്ചു ആരും. ഇങ്ങ്നെ ഒന്നും അപമാനിക്കില്ല
@user-jj4rn5op5p
@user-jj4rn5op5p 3 ай бұрын
മക്കളെ ഇങ്ങിനെയൊക്കെ /ഞാനും എൻ്റെ /കൂട്ടുകാരും ഒരുപാട് പോയിട്ടുണ്ട് /😢😢😢😢😢😢😢😢😢😢😢😢😢😢 ആ... അതൊക്കെ ഒരു കാലം!😅😅😅😅😅😅😅😅😅😅😅😢😢😢😢😢😢😢😢😢😢😢😢
@misriyaminnu8062
@misriyaminnu8062 2 жыл бұрын
Chengayi Sugalle ningalk
@jalaludeenv5443
@jalaludeenv5443 2 ай бұрын
വിളിച്ചാലും ഇല്ലെങ്കിലും ഒരു നേരത്തെ ഭക്ഷണം ആർക്കും നിഷേധിക്കരുത് ജനമദ്ധ്യത്തിൽ അപമാനിക്കുകയും ചെയ്യരുത് .....
@muhammedshaheer2684
@muhammedshaheer2684 2 жыл бұрын
Pls do travel vlogs please
@hyderalilatheefilatheefi8883
@hyderalilatheefilatheefi8883 2 жыл бұрын
വിശക്കുന്നവന്ന് ഭക്ഷണം കൊ ടുക്കൂ
@shihadsiya9140
@shihadsiya9140 2 жыл бұрын
Polichu
@ajithaaji-qr3ln
@ajithaaji-qr3ln 2 ай бұрын
Bro vishapumattanve diyalle eganetanoparayendathu athukurachu koodipoyi
@simple_media_pkd
@simple_media_pkd 2 жыл бұрын
Climax കോമെഡിയിൽ അവസാനിപ്പിക്കമായിരുന്നു..
@user-md7mg1ql5q
@user-md7mg1ql5q 3 ай бұрын
ഇത് ഒന്നുംമലപ്പുറം തു ഇല്ല 😂😂
@baaazzziii
@baaazzziii 2 жыл бұрын
നോമ്പും noott 3.00 pm n kanunna njn...🥴
@shihabchirakkak6237
@shihabchirakkak6237 3 ай бұрын
ഇതുപോലെ എത്ര കല്യാണം നമ്മൾ പോയത്
@jithinjithin6806
@jithinjithin6806 2 жыл бұрын
Taste undayirunno
@abdulgafoor7134
@abdulgafoor7134 2 жыл бұрын
നായ വിളി വേണ്ടായിരുന്നു
@shajahanshajahan5302
@shajahanshajahan5302 Жыл бұрын
Auditoriyam kozhapilla aa best.
@asmilasmil7974
@asmilasmil7974 2 жыл бұрын
Polichu ❤️❤️❤️😂
@viji6003
@viji6003 2 жыл бұрын
Sho vedayirunu
@pathusvloge7185
@pathusvloge7185 Жыл бұрын
ലാലാ പോലീസിൽ ആണോ😂
@abdullatheefthondambath3597
@abdullatheefthondambath3597 3 ай бұрын
പറയാത്ത കല്യാണത്തിന് പോയാൽ ഇങ്ങനെ അടിക്കുക ഒന്നും ഇല്ല നല്ല മനുഷ്യൻ മാർ അപമാനിക്കാതെ വിടുക ആണു ചെയ്യുക
@shibugeorge1541
@shibugeorge1541 2 жыл бұрын
Punalur il Oru adotoriyattil kalyana viunninu bhashanam thikayilla,sameepa collage la kuttikal kayaryee mayum...
@gendhisashlye459
@gendhisashlye459 2 жыл бұрын
Kay kodukathey poyapol dout thonny
@AbdulRaoofM
@AbdulRaoofM 2 жыл бұрын
പീസ് ഇല്ല
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
ടർബോ 👍❤️❤️❤️❤️❤️
@abbasmoothikkal133
@abbasmoothikkal133 2 жыл бұрын
ഒരു കല്യാണ വീട്ടിലും സംഭവിക്കാത്ത സംഭവം അല്ലെ ഇത്
@user-rj5es4eh5u
@user-rj5es4eh5u 3 ай бұрын
Ee vidio endu msgaa samuhathinu nelkunnathu.......
@muhammednaseebk4234
@muhammednaseebk4234 2 жыл бұрын
Powli🔥
@simple_media_pkd
@simple_media_pkd 2 жыл бұрын
മുണ്ങ്ങിക്കാജ്ജ്..🤣🤣🤣
@babunivin2432
@babunivin2432 2 жыл бұрын
നിങ്ങടവടൊക്കെ ഇങ്ങനാണോ
@user-kd4qo1wh9l
@user-kd4qo1wh9l 2 ай бұрын
Pavam😂😂
@smol2140
@smol2140 2 жыл бұрын
LALA poli
@haseenanisam7180
@haseenanisam7180 2 ай бұрын
വിശന്നിട്ടല്ലേ കഴിച്ചത്. ഒരിക്കലും അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഇതിൽ എന്ത് ഗുണപാഠംമാണ് ഉള്ളത്.
@user-mj1pc7cg5r
@user-mj1pc7cg5r 2 ай бұрын
അതിന് എന്താ വിശന്നിട്ട് തിന്നാൻ വന്നതല്ലേ ഇത്ര ക്കിട്ട് അറ്റങ്ങളെ അപമാനിക്കണോ
@aminaengapuzha8622
@aminaengapuzha8622 2 ай бұрын
മുനീറിൻ്റെ കെയയിൻമേൽ ചരടും കഴുത്തിൽ മാലയും ഉണ്ടല്ലോ
@mufeedhamufeedha2762
@mufeedhamufeedha2762 2 жыл бұрын
Ethoru thamashayavum.pakshe yathartha jevithathil joliyillathe oru nerathe aaharathinu vendi oodi nadakunnavarundavum.anganeyanennu tonniyal nammalangu kandillannu nadichekanam.padachavantekoolikittum
@motorcross2921
@motorcross2921 2 жыл бұрын
Orr nerathey choor tinnathin aarum onnum parayilladoo
@mahroofibraheemnk1921
@mahroofibraheemnk1921 Жыл бұрын
Nice acting
@muhammedhashim9500
@muhammedhashim9500 2 жыл бұрын
Poli
@riyarifa3581
@riyarifa3581 2 жыл бұрын
Nashid binshad polichutto randqlum👌👌👌
@Houdh81
@Houdh81 Жыл бұрын
Vishakkunnoll kk bakshanam kodukkatha kalyanam aan ithil mosham Pinne vishakknond kalyana porayil kayariyal entha thett but avarod chodichchitt kayaraamaayirunnu
@muhammedshammasf337
@muhammedshammasf337 2 жыл бұрын
🤩
@najmalmuhammed8701
@najmalmuhammed8701 Жыл бұрын
kurach over aayi...ella kalyanathilum kshanichvarkki purame extra alku ulladim koode food vekarundu
@refeekrappyrappy2125
@refeekrappyrappy2125 3 ай бұрын
Casrod kalyanathin vaa oralum apamanikoola , Malappuram inghneyaano moshem
@shereefshereef4211
@shereefshereef4211 Жыл бұрын
ഏയ്യ് ചിരിവന്നില്ല സ്റ്റോറി പോരാ
@junaidcm4483
@junaidcm4483 Жыл бұрын
👌♥️♥️
@user-vh3vr4dx9u
@user-vh3vr4dx9u 3 ай бұрын
ഒരു രണ്ട് ചോർ തിന്നതല്ലേ തെറ്റ്
@sheenacccc3273
@sheenacccc3273 2 жыл бұрын
Ee lala karanam pavam muneer kudugi
@guardianofdefender4369
@guardianofdefender4369 2 жыл бұрын
❤️
@mohammedkabir5382
@mohammedkabir5382 3 ай бұрын
ആരും ഇങ്ങനെ ചെയ്യില്ല
@faizalshasha1705
@faizalshasha1705 2 жыл бұрын
Pazhaya ormakal😀😀😀
@muhammadirshad3300
@muhammadirshad3300 2 жыл бұрын
❤❤❤
@sherifthrissur6155
@sherifthrissur6155 2 жыл бұрын
ithano porinja adi....
@muneerthirurkad3104
@muneerthirurkad3104 2 жыл бұрын
പിന്നെയും ചോറ് അല്ല അരി ഇട്ടിട്ട് ന് പറ മോനേ...‼️അപ്‌ലോഡ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കണ്ടേ മക്കളേ....
@VLOGSbyMOHAMMEDANSAB
@VLOGSbyMOHAMMEDANSAB 2 жыл бұрын
♥️♥️♥️
@TIKKU4TOKY
@TIKKU4TOKY 2 жыл бұрын
ചിരിച്ചു ചത്തു 😄😄😄😄
@jinix7506
@jinix7506 2 жыл бұрын
💕😍😀😀
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 29 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 42 МЛН
ഒരു തടിയന്റെ  അവസ്ഥ 🙂
4:40
muneer malappuram vlog
Рет қаралды 128 М.
സഹായം @lalamalappuram8035
6:03
LALA Malappuram
Рет қаралды 401 М.
മുനീറിന്റെ പെണ്ണു കാണല്‍
5:06
muneer malappuram vlog
Рет қаралды 491 М.
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН