No video

പരിപ്പുകറി l കല്യാണ വീടുകളിലെ നെയ്‌ചോറിനൊപ്പം ഉള്ള പരിപ്പുകറി l Najeeb Vaduthala

  Рет қаралды 106,230

Najeeb vaduthala

Najeeb vaduthala

6 ай бұрын

Пікірлер: 562
@najeebvaduthala
@najeebvaduthala 6 ай бұрын
ഈ പരിപ്പുകറിക്ക് ഉപയോഗിക്കുന്ന പരിപ്പ് പീസ് പരിപ്പ് ആണ് അതായത് കറിപ്പരിപ്പ് സാമ്പാറിന് ഉപയോഗിക്കുന്ന തുവരപ്പരിപ്പ് അല്ല ❤
@CopaMocha6232
@CopaMocha6232 6 ай бұрын
Masoor dal
@zeenasee8096
@zeenasee8096 6 ай бұрын
ചെറുപയർ പരിപ്പ് ആണോ.
@storesidco7715
@storesidco7715 6 ай бұрын
​@@zeenasee8096 chana daal കടല പരിപ്പ്
@storesidco7715
@storesidco7715 6 ай бұрын
ഇന്ന് തന്നെ ഉണ്ടാക്കണം... തേങ്ങ അരച്ച് ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നത്
@devasree5766
@devasree5766 6 ай бұрын
Moong dal vachu cheyyamo
@ChandranPk-ih8cv
@ChandranPk-ih8cv 3 ай бұрын
ടേസ്റ്റി പരിപ്പു കറി. നല്ല പാചകം. താങ്ക് യു നജീബ്. 🙏🏼👍🏼🌹
@SujithacSujithac-ui4hu
@SujithacSujithac-ui4hu 6 ай бұрын
Hai najeeb ഇന്നാണ് ഞാൻ പരിപ്പ് കറി ഉണ്ടാക്കിയത് അടിപൊളിയായിരുന്നു നെയ്ച്ചോറും പരിപ്പ് കറിയും ഇവിടെ കായച്ചാറാണ് ഉണ്ടാക്കുന്നത് എങ്കിലും നല്ല രുചിയായിരുന്നു 👌👌👌❤️
@psytjgaming3476
@psytjgaming3476 5 ай бұрын
Thank you for this video marking 🥰🥰🥰
@sreekanthviolin
@sreekanthviolin 6 ай бұрын
നജീബ് ഭായ് പറഞ്ഞത് പോലെ തന്നെ നെയ്ച്ചോറും + പരിപ്പ്കറിയും വെച്ചു...... അതിശയോക്തിക് വേണ്ടി പറയണതല്ല...... മാരക കോമ്പിനേഷൻ ആണ്..... ഇങ്ങനത്തെ നല്ല കോമ്പിനേഷൻ ഉള്ള രുചി കൂട്ടുകൾ പോരട്ടെ..... ഞങ്ങള് വെച്ചോളാം.......
@RajammaSuku-qv4lp
@RajammaSuku-qv4lp 6 ай бұрын
Najeeb, Nannaitundu nallathu varatey
@steephenp.m4767
@steephenp.m4767 6 ай бұрын
Super Thanks for your good recipe and presentation
@najeebvaduthala
@najeebvaduthala 6 ай бұрын
❤️❤️❤️❤️❤️
@user-rahmathnaseer132
@user-rahmathnaseer132 6 ай бұрын
ഇങ്ങനെ പറഞ്ഞു തരുന്നത് നല്ലതാണ്
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@shahanatalks6479
@shahanatalks6479 6 ай бұрын
Next അറേബ്യൻ കുഴിമന്തി ഉണ്ടാക്കോ
@najeebvaduthala
@najeebvaduthala 6 ай бұрын
രണ്ടു വീഡിയോ എടുത്തത് ഇരിപ്പുണ്ട് അത് കഴിഞ്ഞ് ചെയ്യാട്ടോ ❤️
@shahanatalks6479
@shahanatalks6479 6 ай бұрын
@@najeebvaduthala ok
@bijubiju2329
@bijubiju2329 6 ай бұрын
തേങ്ങ..വെള്ളം കൊടുത്തത് കൊണ്ട് ഒരു ലൈക്ക് ചെയ്തിട്ടുണ്ട്
@LataLodaya-bq8fq
@LataLodaya-bq8fq 6 ай бұрын
Beautiful presentation 🎉
@AdhriyaAngelo-uz7nv
@AdhriyaAngelo-uz7nv 6 ай бұрын
My favourite curry 😋 I must try 👍🏻 Super najeeb 💜
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@ChandranPk-ih8cv
@ChandranPk-ih8cv 6 ай бұрын
നജീബ് പരിപ്പു കറി നന്നായിട്ടുണ്ട് മോനെ. ഇഷ്ടമായി.ചെറു പയറിന്റെ പരിപ്പും നല്ലതാണ് പരിപ്പു കറി വെക്കാൻ.കുറച്ചു കറി വേപ്പില ചേർക്കുന്നത് നല്ലതാണ്. നല്ലൊരു പരിപ്പു കറിക്ക് താങ്ക്സ്. 👍🌹
@najeebvaduthala
@najeebvaduthala 6 ай бұрын
താങ്ക്യൂ ബ്രദർ താളിക്കുമ്പോൾ കറിവേപ്പില ചേർക്കുന്നുണ്ട് ❤
@suhailvlog1233
@suhailvlog1233 6 ай бұрын
നമ്മുടെ നാട്ടിൽ നെയ്യ് ചോറിന് ഈ പരിപ്പ് കറി നിർബന്ധമാണ് 👍👌👌
@najeebvaduthala
@najeebvaduthala 6 ай бұрын
അതെ ചില സ്ഥലങ്ങളിൽ ഇത് നിർബന്ധമാണ് ❤
@shammusam-re7nj
@shammusam-re7nj 6 ай бұрын
Njan aadyam video kandu..rathri ith pole undaki noki...super..ithrayum naal cockerilanu undakiyath...ith pole vechapol nalla oru Taste.ath mathramalla thakkali njan cherkarundayirnnu..pakshe thakkali illatheyanu nallath...veetil ellavarkum ishtayi....thanks...pinne stove onakumbol ipravashyavum care cheyyunnilla...
@najeebvaduthala
@najeebvaduthala 6 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ വളരെയധികം സന്തോഷം ❤ഇനി തൊട്ട് കെയർ ചെയ്യാട്ടോ ☺️
@adharshe.a8877
@adharshe.a8877 6 ай бұрын
Avatharanam. Supergood
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you so much ❤️
@mnb8992
@mnb8992 6 ай бұрын
Nostalgia , ernakulam dist Muslimngal maathrame neychorinte koode parippu curry undakkukayullu vennu thonnunnu , especially perumbavoor bhagangalil vere evide yum kandittilla
@najeebvaduthala
@najeebvaduthala 6 ай бұрын
ചേർത്തല ആലപ്പി ഏരിയയിൽ ഇത് മസ്റ്റ് ആണ് ❤
@agriglorias6686
@agriglorias6686 6 ай бұрын
Ngan adymayitanu ee chanel kanunnathu.. super ...
@RafiRafi-ty7qs
@RafiRafi-ty7qs 6 ай бұрын
ഞാൻ ഇന്നലെയാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. പൊറോട്ടോ ഉണ്ടാകുന്നത് നോക്കിയതാ. ഞാൻകുറേതവണ പൊറോട്ടോ ഉണ്ടാക്കി നോക്കിയിരുന്നു ഒന്നും റെഡിയായില്ല. നിങ്ങളുടെ വീഡിയോ നോക്കിയുണ്ടാക്കിയപ്പോൾ സൂപ്പർ 👌നല്ല സോഫ്റ്റ്‌ പൊറോട്ടോ 😍
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you so much ❤️
@Riyyumeju
@Riyyumeju 6 ай бұрын
നിങ്ങൾ ചാനൽ തുടങ്ങിയത് ഇന്നാ അറിഞ്ഞത് ❤❤പെരുത്തിഷ്ടം 🥰❤️
@RDK8420
@RDK8420 6 ай бұрын
കണ്ണൂരിൽ നിന്നും കൊതിയോടെ 👌🏼👌🏼👍🏼
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@anjoommuhammedhidas1710
@anjoommuhammedhidas1710 6 ай бұрын
Thakkaali cherkkille?
@SujithacSujithac-ui4hu
@SujithacSujithac-ui4hu 6 ай бұрын
ചപ്പാത്തിക്കും പരിപ്പ് കറി 👌👌അടിപൊളിയാണ്
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@SujithacSujithac-ui4hu
@SujithacSujithac-ui4hu 6 ай бұрын
പരിപ്പ് കറി 👌👌അടിപൊളി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം ❤❤ഇവിടെ palakkad നെയ്ച്ചോറിനൊപ്പം കായച്ചാറാണ് ഉണ്ടാക്കുന്നത് ഇനി പരിപ്പ് കറി ഉണ്ടാക്കി നോക്കാം 👌👌👌❤❤❤
@najeebvaduthala
@najeebvaduthala 6 ай бұрын
പാലക്കാട് ആണ് എന്റെ സിസ്റ്ററിനെ കെട്ടിച്ചേക്കുന്നത് ഞാൻ കഴിച്ചിട്ടുണ്ട് പരിപ്പുകറി ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤️
@minitk9221
@minitk9221 6 ай бұрын
കുറേ നാളായി കാത്തിരുന്ന റെസിപ്പി..... Thanks 🙏🙏🙏
@najeebvaduthala
@najeebvaduthala 6 ай бұрын
Wlcm dear❤
@muhammedashil5159
@muhammedashil5159 5 ай бұрын
Maa sha allah 👍🏻adipoli
@dhiyas123
@dhiyas123 3 ай бұрын
അടിപൊളി പരിപ്പ് കറി പുതിയ കൂട്ടാണ് തിരിച്ചും വരണേ
@nehamanu5110
@nehamanu5110 6 ай бұрын
ponnu chettaa sathyam shock aayi poyi .to be frank chettan marannu poyi kaanum njngade request ennu vittathanu.but ippo sathyam enthu parayanam ennu ariyila.nalla busy aa cultural programmes nadakuva athanu .appo othiri othiri sneham orupaadu thanks .deivam ella nallathum chettanu tharatte stay blessed bro.thanku thanku dear love 🥰🥰🥰
@najeebvaduthala
@najeebvaduthala 6 ай бұрын
തിരക്കുണ്ടായിട്ടും വീഡിയോ കാണുന്നതിലും അഭിപ്രായം പറയുന്നതിലും ഒരുപാട് ഒരുപാട് നന്ദി ❤️❤️❤️
@fathimamufeed9860
@fathimamufeed9860 6 ай бұрын
kannur kalyanathin kittnna dates carrot pickle vdo cheyyuo
@najeebvaduthala
@najeebvaduthala 6 ай бұрын
ചെയ്യാട്ടോ ❤
@shaafeef
@shaafeef 6 ай бұрын
Najeebka tomato cherkkande
@Caroline26011
@Caroline26011 6 ай бұрын
good recipe thks ❤
@najeebvaduthala
@najeebvaduthala 6 ай бұрын
Most welcome 😊
@shirosems1415
@shirosems1415 6 ай бұрын
Hi bro we can't understand your language but your content is really good. so mention the food name in Thumbnail Description . Love from srilanka. ❤️
@najeebvaduthala
@najeebvaduthala 6 ай бұрын
Ok... thank you brother ❤️
@appucookiessvlog
@appucookiessvlog 6 ай бұрын
Thumbnail ഇംഗ്ലീഷിലും എഴുതിയാൽ എല്ലാവർക്കും മനസ്സിലാകും
@mumtazismail298
@mumtazismail298 6 ай бұрын
Thanks for this recipe 👍
@najeebvaduthala
@najeebvaduthala 6 ай бұрын
Wlcm dear❤
@Fthm_hanan
@Fthm_hanan 6 ай бұрын
Masha allah sooper 👌
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@binduadhi33
@binduadhi33 6 ай бұрын
kadalaparipp aaanoo
@sreejubhaskaran3369
@sreejubhaskaran3369 6 ай бұрын
Hai Najeeb Bro,Super Preparation ❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@zeusgaming4335
@zeusgaming4335 6 ай бұрын
Brother congrats, vettil enganeyaanu simple aayittu hotelstylil porota undakkunnathu ennukanikkumo pls,kuttikal kku othiri ishta manu, plz
@najeebvaduthala
@najeebvaduthala 6 ай бұрын
പൊറോട്ടയുടെ വീഡിയോ ഇതിൽ ചെയ്തിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ ❤
@sajeerayousuf5950
@sajeerayousuf5950 6 ай бұрын
Eniku ishtamilla sambarum gee rice anu ishtam
@najeebvaduthala
@najeebvaduthala 6 ай бұрын
ആണോ 😁
@ajinshas8591
@ajinshas8591 6 ай бұрын
Broasted recipe onnidumo
@AjiGopalakrishnan
@AjiGopalakrishnan 6 ай бұрын
Hello, chettaa njan subscribe cheithitonde....chettnte food okke adipozhii..yaaaa...pinne chappathi recipe onnu kaanikkavooo..plssss❤❤❤
@najeebvaduthala
@najeebvaduthala 6 ай бұрын
ചപ്പാത്തിയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ❤
@user-xd8fl7ur8l
@user-xd8fl7ur8l 6 ай бұрын
Masha Allah Super
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@ashash5651
@ashash5651 6 ай бұрын
Super 😊...Kayma rice chicken and beef biryani recipe pls ..nhangal basmati rice biriyanikk edukkarilla
@najeebvaduthala
@najeebvaduthala 6 ай бұрын
ബിരിയാണി ഒത്തിരി ഉണ്ട് എല്ലാം ഞാൻ ചെയ്യാട്ടോ ❤️
@fathimarushdha6852
@fathimarushdha6852 6 ай бұрын
Ningal biriyani vekkunna aalanallo....biriyani neychor okke vekkunna arikalude deatail paranh tharumo
@bobyboby6515
@bobyboby6515 3 ай бұрын
അളിയാ കപ്പ ബിരിയാണി ഉണ്ടാക്കുവാൻ പറഞ്ഞു തരാമോ അളിയാ
@ajinshas8591
@ajinshas8591 6 ай бұрын
Mashallah ❤
@umesalmasalma2008
@umesalmasalma2008 6 ай бұрын
Nalle jeeraga mins adh jeeragam
@maluss9172
@maluss9172 6 ай бұрын
അഹ് സൂപ്പർ നല്ല കുത്തരി ചോറും പപ്പടവും ഓക്കേ എടുത്ത് ഈ പരിപ്പ് കറി ഒഴിച്ച് അങ്ങോട്ട് ഇളക്കി ഓഹ് സൂപ്പർ.... അള്ളാഹു അനുഗ്രഹിക്കട്ടെ ഒരുപാട് നല്ലത് വരട്ടെ
@najeebvaduthala
@najeebvaduthala 6 ай бұрын
Aameen❤️ താങ്കൾക്കും താങ്കളുടെ കുടുംബത്തിനും നല്ലത് മാത്രം വരട്ടെ ❤
@omg4677
@omg4677 6 ай бұрын
Assalaamu alaikum.. Alhamdulillaah Namukkum vendappetta ellaavarkum rahmaanaaya allaahu arogyathode eemaanode deergayuss nalki anugrahikkatte Aameen yaa arhamuraahimeen
@najeebvaduthala
@najeebvaduthala 6 ай бұрын
അലൈക്കും സലാം ...ആമീൻ
@ambilysasi8549
@ambilysasi8549 6 ай бұрын
Super dear eshtapettu❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@ayishahaseena7833
@ayishahaseena7833 6 ай бұрын
വീഡിയൊ ഇഷ്ടമായി ❤
@mydream8569
@mydream8569 6 ай бұрын
Will try this recipe tomorrow with ghee rice 😋😋😋
@najeebvaduthala
@najeebvaduthala 6 ай бұрын
Sure 😊❤️
@farzana7531
@farzana7531 6 ай бұрын
Kadalaparipp ano​@@najeebvaduthala
@suseelamenon4209
@suseelamenon4209 6 ай бұрын
Najeeb you good chef
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you so much ❤️
@user-fc7mk8wi4m
@user-fc7mk8wi4m 6 ай бұрын
Aahaa,.Super..
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@litytreesa4139
@litytreesa4139 6 ай бұрын
ന്റെ ponnasaane എന്തൊരു കിടിലൻ റെസിപ്പീസ് ആണ് ഓരോ ന്നും congrats ❤❤❤❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@user-rahmathnaseer132
@user-rahmathnaseer132 6 ай бұрын
കാണുമ്പോ തന്നെ സൂപ്പർ ആണ്
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@user-sn2tg3qs4d
@user-sn2tg3qs4d 6 ай бұрын
സൂപ്പർ പൊളിച്ചു
@bobbyjohn9286
@bobbyjohn9286 6 ай бұрын
Najeeb bhai very good
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@SheebaMathew-qg7ch
@SheebaMathew-qg7ch 5 ай бұрын
Najeeb - ‘peas parippu’ - is there in any other name this dhal is been packed & exported abroad?
@maheshnambidi
@maheshnambidi 4 ай бұрын
Vada parippu, greenpea parippu
@AshmilAshmil-qq6hr
@AshmilAshmil-qq6hr 6 ай бұрын
Good recipe
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@aneeshanila7929
@aneeshanila7929 6 ай бұрын
Najeeb bro ghee rice beef curry and paripu curry 😋😋😋
@najeebvaduthala
@najeebvaduthala 6 ай бұрын
ഒരു രക്ഷയും ഉണ്ടാവില്ല പൊളപ്പൻ സാധനം 😁😁😁
@cattylub_
@cattylub_ 6 ай бұрын
എന്താ വീഡിയോ വരാത്തത്
@jaganjva3728
@jaganjva3728 6 ай бұрын
WONDERFULLLLLLL
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@naseehasulthana4813
@naseehasulthana4813 6 ай бұрын
Kallyannathinde thalennu manjalinu annu neychorinde kude kazhikunnathu!
@najeebvaduthala
@najeebvaduthala 6 ай бұрын
അതെ ചില സ്ഥലങ്ങളിൽ ബീഫ് കറി ഉണ്ടാകില്ല പരിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ ❤️
@user-eg8tq4ss3e
@user-eg8tq4ss3e 6 ай бұрын
Chicken kuruma and chicken stew recipe cheyyamo 😊
@najeebvaduthala
@najeebvaduthala 6 ай бұрын
ഉടനെ ചെയ്യാട്ടോ ❤️
@shibinasathar2476
@shibinasathar2476 6 ай бұрын
biriyanik oppam kittunna manga achar recipe idamo
@najeebvaduthala
@najeebvaduthala 6 ай бұрын
ഉടനെ ചെയ്യാട്ടോ ❤️
@adithyanpm4266
@adithyanpm4266 6 ай бұрын
Sadhyak olla Kottayam style parippu indakkavo
@najeebvaduthala
@najeebvaduthala 6 ай бұрын
ഉടനെ ചെയ്യാം ❤
@valsanvvalfakher4197
@valsanvvalfakher4197 2 ай бұрын
പരിപ്പ്ഉണ്ടാക്കുമ്പോൾ അതിലേക്കു ബട്ടർ അല്ലെങ്കിൽ ഗീ ഉപയോഗിക്കുന്നത് നല്ലതായിരിക്കും
@shajir7028
@shajir7028 Ай бұрын
👍
@user-sn2tg3qs4d
@user-sn2tg3qs4d 6 ай бұрын
ഈ കറിയിൽ മസാല പൊടി ഉപയോഗിക്കാമോ
@bineesh680
@bineesh680 6 ай бұрын
Adopoli parippucari super bro👍
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@Vikky819
@Vikky819 6 ай бұрын
പരിപ്പ് കറിയും beef fry യും പിന്നെ കബൂസും അന്യായം അണ്ണാ 😋😋
@najeebvaduthala
@najeebvaduthala 6 ай бұрын
പൊളപ്പൻ സാധനം ആയിരിക്കും 😁❤
@saleenachingath4271
@saleenachingath4271 6 ай бұрын
Hai ഞാൻ ചോദിച്ച surbiyan biriyaniyude റെസിപ്പി കുറേ പ്രാവശ്യമായി ചോദിക്കുന്നു സഹോദരാ
@najeebvaduthala
@najeebvaduthala 6 ай бұрын
ഞാൻ കമൻറ് കാണുന്നുണ്ട് താങ്കളും വേറൊരാളും എല്ലാ കമന്റിലും ചോദിക്കുന്നുണ്ട് ഉടനെ ചെയ്യാട്ടോ ❤️
@fahadmon2283
@fahadmon2283 6 ай бұрын
Cocnutvellamkudichadnajeebintekitikalano
@najeebvaduthala
@najeebvaduthala 6 ай бұрын
എൻറെ കുട്ടികളല്ല അടുത്തുള്ളതാണ് ഞാൻ കല്യാണം കഴിച്ചിട്ടില്ല 😁
@bajip2381
@bajip2381 6 ай бұрын
Najeeb, ethu sambar patippu aano Atho cherupayar parippu aano eduthirikkunnnathu... Ennu reply tharane....
@najeebvaduthala
@najeebvaduthala 6 ай бұрын
ഈ പരിപ്പുകറിക്ക് ഉപയോഗിക്കുന്ന പരിപ്പ് പീസ് പരിപ്പ് ആണ് അതായത് കറിപ്പരിപ്പ് സാമ്പാറിന് ഉപയോഗിക്കുന്ന തുവരപ്പരിപ്പ് അല്ല ❤
@hamzat8260
@hamzat8260 6 ай бұрын
Ingane vrthikk manassilaki thannu velichneetathe👌🏻
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@user-gz6vk5ks5g
@user-gz6vk5ks5g 6 ай бұрын
ഹായ് നജീബ്ക്ക .❤... നമസ്കാരം🙏 ഹാപ്പിയല്ലേ... പരിപ്പ് കറി കൊള്ളാം... ട്ടോ.. ഇത് തേങ്ങാ ചോറിലേക്കും നല്ലൊരു കോമ്പിനേഷൻ ആവും..അല്ലേ?
@najeebvaduthala
@najeebvaduthala 6 ай бұрын
ഹാപ്പിയാണ് മുത്തേ, അതെ തേങ്ങാച്ചോറിലും ബെസ്റ്റ് കോമ്പിനേഷനാണ് ❤️ ഞാൻ പറയാൻ മറന്നു പോയതാണ് താങ്കൾക്ക് സുഖമല്ലേ
@sonofnanu.6244
@sonofnanu.6244 6 ай бұрын
സൂപ്പർ....... പരിപ്പ്കറി.
@najeebvaduthala
@najeebvaduthala 6 ай бұрын
താങ്ക്യൂ ❤❤❤
@Carnivalmovies.
@Carnivalmovies. 6 ай бұрын
Next നമ്മടെ വേമ്പനാട്ടു കായലിലെ കക്ക ഇറച്ചി ഫ്രൈ ചയ്യുമോ..... With catching and cleaning ഉണ്ടേൽ തീ ❤
@najeebvaduthala
@najeebvaduthala 6 ай бұрын
അത് ശരിയാണല്ലോ അങ്ങനെ ഒരു വീഡിയോ എടുക്കാല്ലേ ഉടനെ ചെയ്യാട്ടോ ഇപ്പോ കക്കാ സീസൺ ആണ് ഉടനെ തന്നെ ചെയ്യാം ❤
@Carnivalmovies.
@Carnivalmovies. 6 ай бұрын
@@najeebvaduthala waiting 🔥
@Recordkitchen
@Recordkitchen 6 ай бұрын
Hiii..super..kollam...👍👍👍
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@najeedamohammed1053
@najeedamohammed1053 6 ай бұрын
Videos'ne vendi waiting'il ayirunnu super. Mandi rice kanikumo
@najeebvaduthala
@najeebvaduthala 6 ай бұрын
ഉടനെ ചെയ്യാട്ടോ ❤️
@najeedamohammed1053
@najeedamohammed1053 6 ай бұрын
ഞാൻ വീഡിയോ'ക്ക് വേണ്ടി കാത്തിരിക്കും
@divyanair5560
@divyanair5560 6 ай бұрын
Super parippu curry Najeeb 🥰🥰🥰
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@shezasworld36
@shezasworld36 4 ай бұрын
Super
@user-sn2tg3qs4d
@user-sn2tg3qs4d 6 ай бұрын
നെയ്ച്ചോറിനുള്ള കായ ചാറിന്റെ റെസിപ്പി പറയുമോ
@hameeda2322
@hameeda2322 5 ай бұрын
Supper ❤
@Ayiishuss
@Ayiishuss 3 ай бұрын
Super ikka
@twinsworld2009
@twinsworld2009 3 ай бұрын
👍🏻👍🏻👍🏻
@minimoljanardhanan4793
@minimoljanardhanan4793 6 ай бұрын
Kariyoke sooper Neju kazhichathu athilum sooper pakshe njan pinangi keto
@najeebvaduthala
@najeebvaduthala 6 ай бұрын
പിണങ്ങാൻ എന്തുപറ്റി മുത്തേ 🤔
@aishasaifudheen2448
@aishasaifudheen2448 6 ай бұрын
Ningalude kutikalano?
@najeebvaduthala
@najeebvaduthala 6 ай бұрын
അല്ല അടുത്തുള്ളതാണ് ഞാൻ സിംഗിൾ ആണ് 😁😁
@user-iq9kq9bx4j
@user-iq9kq9bx4j 6 ай бұрын
Next time chicken Mandi undakkutta
@ummuummu1246
@ummuummu1246 6 ай бұрын
Athu parippanu ith nthayalum poliii neyichorum paruppukariyum nalle vekkum inshallah ❤❤❤
@najeebvaduthala
@najeebvaduthala 6 ай бұрын
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയണേ ❤
@ajidpp123
@ajidpp123 6 ай бұрын
❤❤
@ranjithrnj4699
@ranjithrnj4699 6 ай бұрын
Najeeb bhai Keralathil avidayane
@najeebvaduthala
@najeebvaduthala 6 ай бұрын
അരൂർ വടുതല ❤
@shabeerhussain338
@shabeerhussain338 6 ай бұрын
Najimone..... Vayill kappalodi 🤣🤣♥️
@najeebvaduthala
@najeebvaduthala 6 ай бұрын
Shabeer ikka❤️❤️❤️
@jothishantony
@jothishantony 6 ай бұрын
Superb❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thanks 🤗
@thahiraputhuveetil1740
@thahiraputhuveetil1740 6 ай бұрын
സൂപ്പർ 👍❤❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@ibrahimk9084
@ibrahimk9084 6 ай бұрын
Parippu eathanu upayoghikunnath
@najeebvaduthala
@najeebvaduthala 6 ай бұрын
ഈ പരിപ്പുകറിക്ക് ഉപയോഗിക്കുന്ന പരിപ്പ് പീസ് പരിപ്പ് ആണ് അതായത് കറിപ്പരിപ്പ് സാമ്പാറിന് ഉപയോഗിക്കുന്ന തുവരപ്പരിപ്പ് അല്ല ❤
@1654v
@1654v 6 ай бұрын
വിന്താലു try ചെയ്യുമോ 😊
@najeebvaduthala
@najeebvaduthala 6 ай бұрын
ഉടനെ ചെയ്യാം ❤️
@RovisWorld7789
@RovisWorld7789 6 ай бұрын
Thank you 🙏🏻🙏🏻🙏🏻
@najeebvaduthala
@najeebvaduthala 6 ай бұрын
Welcome 🤗
@RovisWorld7789
@RovisWorld7789 6 ай бұрын
@@najeebvaduthala ഒരു ദിവസം BDF ചെയ്യാമോ
@najeebvaduthala
@najeebvaduthala 6 ай бұрын
@@RovisWorld7789ഉറപ്പായിട്ടും ചെയ്യാം❤️
@izaanahmed2883
@izaanahmed2883 6 ай бұрын
Parippu cury super❤
@najeebvaduthala
@najeebvaduthala 6 ай бұрын
Thank you ❤️
@BindhuManoj-jm8sb
@BindhuManoj-jm8sb 6 ай бұрын
👌👌👌👌
@maggieraphel506
@maggieraphel506 6 ай бұрын
Very tasty
@najeebvaduthala
@najeebvaduthala 6 ай бұрын
Thanks a lot❤️
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 4,5 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 15 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 31 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 4,5 МЛН