കമ്മട്ടി ഞണ്ടും കുറുക്കിപൊള്ളിച്ചതും😋😋 New York City Toddy Shop | Team Entekollam

  Рет қаралды 142,195

Team Kollam

Team Kollam

Күн бұрын

മധുരക്കള്ളും എരിക്കറിയും"
New York City Toddy Shop, Chambakulam, Alapuzha
goo.gl/maps/Lr...
#NewYorkCityToddyShop #Alapuzha #Entekollam

Пікірлер: 484
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
6:01 ഉള്ളത് പറയല്ലോ ആ ഞണ്ടിന്റെ സത്തു എല്ലാം പുഴുങ്ങിയ വെള്ളത്തിൽ ആണ്.. അതുകൂടി ഒഴിച്ചു വറ്റിക്കമായിരുന്നു..
@muhammedaslamkp8601
@muhammedaslamkp8601 4 жыл бұрын
എന്റെ പോന്നു ചേട്ടൻമാരെ ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കല്ലേ.. ഞമ്മളിവിടെ കുബ്ബൂസും ഹമ്മൂസും കഴിച്ചു കിടക്കാണ് ചേട്ടാ...
@Endekollam
@Endekollam 4 жыл бұрын
Hai Aslam bhai,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💚💙🙇
@sacredbell2007
@sacredbell2007 4 жыл бұрын
വെള്ളേപ്പം എന്നാൽ നമ്മുടെ നാട്ടിൽ അരികു കനം കുറഞ്ഞ അപ്പച്ചട്ടിയിൽ ഉണ്ടാക്കുന്ന അപ്പമാണ്. ന്യൂ യോർക്ക് സിറ്റിയിലെ അപ്പത്തിന്റെ യഥാർത്ഥ പേര് പാലപ്പം എന്നാണ്. ഞണ്ടും കരിമീനും വരാലും ഒക്കെ ആഡംബരം ആണോ? വില വിവരപ്പട്ടിക കൂടി പറയാമായിരുന്നു...
@dorunoru
@dorunoru 4 жыл бұрын
പാലപ്പം ആണ് കനം കുറഞ്ഞ അപ്പച്ചട്ടിയിൽ ഉണ്ടാകുന്നത്, ഇതു വെള്ളയപ്പം അല്ലെങ്കിൽ kalappam. നിങ്ങടെ നാട് എവിടെ annu
@Premkumar-tx6gx
@Premkumar-tx6gx 4 жыл бұрын
Sheri aanu Kollam side ilot Appam enn parayunnath Appa chattiyil undakunnathine aanu. Alappuzha side common aayit parayunna shape ithanu aanu
@prasoodpm
@prasoodpm 4 жыл бұрын
Ethrem items kazhicha sugam_ Ellamkoodi ethra rate ay koodi parayavo?! _😋😋
@Endekollam
@Endekollam 4 жыл бұрын
Hai പ്രസൂത് മോഹൻദാസ്‌ ,, total 2800 njangal 6 members undayirunnu
@shihab.superabdhula7864
@shihab.superabdhula7864 4 жыл бұрын
ഹായ് എന്റെ കൊല്ലം. വീഡിയോ കൊള്ളാം. പുതിയ പുതിയ ഐറ്റം പരിചയപെടുത്തുന്ന നിങ്ങൾ ക്കു എല്ലാവിധ ആശംസകളും നേരുന്നു. പിന്നെ ഒരു കാര്യം സൂക്ഷിക്കുക. കൊറോണ എന്ന മഹാ മാരിയെ എല്ലാം മാറ്റി തരട്ടെ ഈ ലോക നാഥൻ
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി ഷിഹാബ് 🙇
@angelstansilavas9970
@angelstansilavas9970 4 жыл бұрын
ഷാപ്പിലെ കറിയെന്ന് വെച്ചാൽ ആരെയും ഒന്ന് കൊതിപ്പിക്കുക തന്നെ ചെയ്യും. ഇത് കണ്ട് കഴിഞ്ഞാൽ കൊതി ഇരട്ടിപ്പിക്കുക തന്നെ ചെയ്യും. വെറൈറ്റി വീഡിയോ തയ്യാറാക്കി കൊതിപ്പിക്കാൻ നമ്മുടെ കൊല്ലം ടീം കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് തോന്നുന്നു!👌👌👌
@Endekollam
@Endekollam 4 жыл бұрын
Hai Angel Stansilavas ഒത്തിരി സന്തോഷം 😍😍
@saraliju510
@saraliju510 4 жыл бұрын
Ingane kothipikkallleee.. Supr.. Pattukaran chettai paatu polichu
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
😍
@muhsinlalu
@muhsinlalu 4 жыл бұрын
Njangalude abyarthana manich logo change cheythathin nanni🥰 video ellam kanarund adipoli an💯
@Endekollam
@Endekollam 4 жыл бұрын
Muhsin Lalu bai😍....ningal "chunkz" suggestions parayunnathu, theerchayayum njangalude nallathinaanu ennu manassilakkunnu👍👏👏...ithu pole thudarnnum nalla suggestions parayane👌 😍
@muhsinlalu
@muhsinlalu 4 жыл бұрын
@@Endekollam sure nalla nalla food and traval videos upload cheyyu nammal koode und🥰
@Jake-bc9lp
@Jake-bc9lp 4 жыл бұрын
Glassil irikkunnath thirich kudathil ozhikkunna nanmayulla lokame 😂😂🙏😍💗
@Endekollam
@Endekollam 4 жыл бұрын
ha..ha..haaaa,, ഇനി ആവർത്തിക്കില്ല മച്ചാനെ 😎 എല്ലാം മനസിലാക്കിക്കളഞ്ഞല്ലോ..പഹയൻ😂😂ഒത്തിരി സന്തോഷം dear💗💗
@dreamcatcher2392
@dreamcatcher2392 4 жыл бұрын
Ah alappuzha ilum vannallo. Alpy il varan wait cheyuvarunu
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Yethi nangal yethi
@Endekollam
@Endekollam 4 жыл бұрын
Hai Merin Josy ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💜💚💙🙇
@syamfederal
@syamfederal 4 жыл бұрын
Pls try velliyacha Kavu shap Varkala even. Lekshmi Nair visited there family restaurant near to Kollam dist cheriniyoor Varkala very famous
@Endekollam
@Endekollam 4 жыл бұрын
Hai Syam,, avide othiri mosamai kidukukayanennanu arinjathu syam aduthenganum poyirunno,,
@gladisterence9552
@gladisterence9552 4 жыл бұрын
ഒന്നും പറയാൻ ഇല്ല .. ടീം എന്ടകൊല്ലം അടിപൊളി തന്നെ ആണ്........
@Endekollam
@Endekollam 4 жыл бұрын
Hai Aldrin Terence ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💜💚💙🙇
@hallojithin
@hallojithin 4 жыл бұрын
അറിയാവുന്നവർക്കു സിംപിൾ അറിയാത്തവർക്ക് പാടാണ്. 😀😀😀 പക്ഷെ രുചിയുള്ള ഭക്ഷണം കിട്ടിയാൽ നമ്മൾക്കെല്ലാം സിംപിൾ. 😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai Jithin bhai ഈ സ്നേഹത്തിന് ഒത്തിരി നന്ദി 💛💙😍😍
@mammoosmunnoos9707
@mammoosmunnoos9707 4 жыл бұрын
Ivide ninnu food parcel vangiyal ivanmar pattikkum..coronakku munpu oru day njanum familiyum poyirunnu..tharavu curriyum..karimeenum ..kakkayum parcel vangi...veettil ethi nokkiyappol tharavu curiyil 2...3 peace liver mathram..kakkayum karimeenum quantity kurachu..ee samsarikkunna avan aanu parcel thannathuu🐕🐕🐕🐕🐕
@navinnarayan2125
@navinnarayan2125 4 жыл бұрын
Hi Mammoos bai😍...thaangalkku avide ninnundaya anubhavam panku vechathil valare santhosham... Enkilum aviduthe food nte taste il ethirilla ennu manassilakunnu...parcel nte quantity karyam njangalkku arinju kooda...ingane oru comment vanna karyam avare ariyikaam...thank u bai, for ur comment 👍💖
@Endekollam
@Endekollam 4 жыл бұрын
ഇതുപോലെ അനുഭവസ്ഥരുടെ അഭിപ്രായങ്ങളെ ഒരുപാട് ബഹുമാനിക്കുന്നു 🙇
@daviesmathewpala
@daviesmathewpala 4 жыл бұрын
യൂട്യൂബിൽ വ്യത്യസ്തമായ വീഡിയോസ് ചെയ്യുക എന്ന് പറയുമ്പോൾ ഇതൊക്കെയ്യാണ് ബ്രോ ഫുൾ വാച്ച് ചെയ്യാൻ തോന്നുന്നത് ചില നോവൽ വായിക്കാൻ തുടങ്ങിയാൽ തീരും വരേ ഒരേ ആകാംഷയോടെ കാത്തിരിക്കും വിധം നല്ല അവതരണം വേഗം അടുത്ത വീഡിയോ ചെയ്യണേ
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം ഭായ് 💙💜 😂😂ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💙🙇 ഒരുപാട് സ്നേഹത്തോടെ, നിങ്ങളുടെ സ്വന്തം ടീം👫👫
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
എന്റെ ടിന്റു അണ്ണാ.. ബക്കറ്റ് ഉം വെള്ളവും തയ്യാറാക്കിക്കോ..
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Sheriya next divasom leave ayirunnu tintu Annan.. 😂
@dsrkollam1617
@dsrkollam1617 4 жыл бұрын
🤭🤭🤭🤭
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
@@abyagnowedding5781 അപ്പൊ വെള്ളോം സോപ്പ് ഉം കൊറേ പോയി.. 😂😂😂😂
@desmontintu1885
@desmontintu1885 4 жыл бұрын
😁😁😁😁
@sanjaysunnysunny9676
@sanjaysunnysunny9676 4 жыл бұрын
Bro. Kidu. Costumes oka itt poli analloo. Kidu onm parayan ellaa. Kanumbo sandosham
@dsrkollam1617
@dsrkollam1617 4 жыл бұрын
How many kilometers washington DC to Miami beech.. 😅😅😅
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Kilometres and kilometres...😁
@alexandermathews3111
@alexandermathews3111 4 жыл бұрын
@@abyagnowedding5781 Every malayalleees all around the globe this question and answer.
@Endekollam
@Endekollam 4 жыл бұрын
ഹായ് കൊല്ലം മച്ചാനെ, ഈ സപ്പോർട്ടിന് ഒത്തിരി 💛💚💙💜🙇
@saraliju510
@saraliju510 4 жыл бұрын
Alpy kku vanno ellarum koodi.. Varalu poli aanu makkale. Athum vazha ilayilu pollikanam 😋😋😋😋😋😋😋
@dsrkollam1617
@dsrkollam1617 4 жыл бұрын
വരാനുള്ള വരാല് വന്നപ്പോ, ആക്രാന്തം വന്നത് കണ്ടോ, അതാണ് വരാല്...
@Endekollam
@Endekollam 4 жыл бұрын
Hai Sara Liju ഒത്തിരി സന്തോഷം 😍😍
@saraliju510
@saraliju510 4 жыл бұрын
@@dsrkollam1617 athyyyy
@-90s56
@-90s56 4 жыл бұрын
ടിന്റു ബ്രോയ്ക്ക് ആ ഞണ്ടിനോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ കടിച്ചു പറിക്കുന്നത് കണ്ടിട്ട് ചോദിച്ചതാ 😁 ഇന്നത്തെ വിഭങ്ങൾ എല്ലാം പൊളി ഇതൊക്കെ കണ്ടിട്ട് കൊതിയാവുന്നു 😋
@desmontintu1885
@desmontintu1885 4 жыл бұрын
😁😁😁😁
@asifmuhammedas3445
@asifmuhammedas3445 4 жыл бұрын
Koshyyyyy🤨🤨
@Endekollam
@Endekollam 4 жыл бұрын
Hai Koshichayo ഒത്തിരി സന്തോഷം 😍😍
@akshaysuresh2722
@akshaysuresh2722 4 жыл бұрын
Sorry, video കാണാന്‍ അല്പ്പം താമസിച്ചുപോയി ക്ലാസ് ഉണ്ടായിരുന്നു
@babupushpa2075
@babupushpa2075 4 жыл бұрын
Chettanmare superrrrr othiri istamanu nighale💕💕💕 sadharanakarude channel👌👌👌👌👌👌song adipoli.... nalla voice varikalum😍😍food 😋😋😋😋
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
ടിന്റു അണ്ണാ.. നല്ല പോളിങ് ആണല്ലോ..
@desmontintu1885
@desmontintu1885 4 жыл бұрын
😜😜😜😜
@arunnokrishnan8237
@arunnokrishnan8237 4 жыл бұрын
Chettan video poli ane njn chettaneaa kandittu unde kollamth njn oru catering njn undayirunuu avda vachu parijaypettu... 🔥🔥🔥🔥❤️❤️❤️
@Endekollam
@Endekollam 4 жыл бұрын
Hi Arun bro 😍....kalyanathinu catering nu vannappozhalle👍👍...ini ipo, ee aduppam vechu OC food adikkaan oru kalyanathinu vannaal kaaryamayi pariganikkumallo...lle😜😂
@arunnokrishnan8237
@arunnokrishnan8237 4 жыл бұрын
@@Endekollam അല്ല പിന്നെ.. 😆😆😆😄😄😄
@MANOJKUMAR-yu7ti
@MANOJKUMAR-yu7ti 4 жыл бұрын
കിടുവേ.... ബ്രോസ്, അടിപൊളി.. കിടുക്കാച്ചി ❤️😍
@jayeshjayeshj8933
@jayeshjayeshj8933 3 жыл бұрын
Da motta bro ne adichillannu paranjathu veruthe last kathakaliyano😆 enthayalum super machaney
@manucasmel
@manucasmel 4 жыл бұрын
ചങ്ക്പൊട്ടി പാടുന്ന ചെഗുസാർ ഒരൊന്നൊന്നര രോമാഞ്ചിഫിക്കേഷൻ സീൻ ആണ് 😍😍😍💪💪
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Chegu fans ivide com on
@Endekollam
@Endekollam 4 жыл бұрын
thankuuuuuuuuuu dear friend
@nadeerkk3770
@nadeerkk3770 4 жыл бұрын
Vibavangal polichu vellam motham irangi 😃👌👌👌👌👌👌👌
@navinnarayan2125
@navinnarayan2125 4 жыл бұрын
Nadeer bai😍....vellam angane irakkathe😜...njangalkku enganum "kothi"pettalo😁...chumma paranjatha..😂.compliments nu orupadu thanx 💖💖- with lots of luv Motta bro😜
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഭായ് 💛🙇
@kamarkamar3684
@kamarkamar3684 4 жыл бұрын
40 dislike? i can't believe... Great job guys I love ur al videos specially Manu the way u eating my mouthwatering.. ❤️❤️
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം 😂😂
@fazalurahiman6261
@fazalurahiman6261 2 жыл бұрын
Nice presentation & simplicity is ur speciality, nchn malappurathu ninnanu , working in Saudi
@jaseerkhankhan3530
@jaseerkhankhan3530 4 жыл бұрын
പൊളിച്ചു വീഡിയോ പക്ഷേ ബാക്കിയുള്ളവർ കൂടെ ഉണ്ടായിരുന്നെങ്കിൽ കുറച്ച് കൂടെ ഉഷാറായാനോ "ബിജി ചിന്നു " എവിടെ കുറേ നാളായല്ലോ കണ്ടിട്ട് തിരക്കി എന്ന് പറയണേ
@Endekollam
@Endekollam 4 жыл бұрын
Hai Jaseerkhan ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി ഡിയർ 🙇
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
3:18 അത് നമ്മുടെ chef സുരേഷ് പിള്ള ചേട്ടന്റെ recipe ആണ്.. gods own pomret
@angellalachan4459
@angellalachan4459 4 жыл бұрын
Avatharanavum travalingum.foodum .allam . Nighalkku sontham.good. God bless you
@Endekollam
@Endekollam 4 жыл бұрын
Hai Lal Lalachan bhai ആത്മാർത്ഥമായ ഈ സ്നേഹത്തിന് ഒത്തിരി നന്ദി ഡിയർ 💛💙
@jithujithu812
@jithujithu812 4 жыл бұрын
Machans super video
@Endekollam
@Endekollam 4 жыл бұрын
Hai Jithu ഒത്തിരി സന്തോഷം ഡിയർ 😍😍
@veslyraju6247
@veslyraju6247 4 жыл бұрын
Adipolli 👌👌👌 kollam team pollich 👍👍👍
@Endekollam
@Endekollam 4 жыл бұрын
Hi Veslyraju bro😍....ningal ororutharudeyum support ithu pole undenkil, nammalu polikkum bro👍💖
@veslyraju6247
@veslyraju6247 4 жыл бұрын
Nammalu kollam karanu bro
@shibubabukollam1947
@shibubabukollam1947 4 жыл бұрын
Ente kollam team.. നിങ്ങൾ വീഡിയോ പോസ്റ്റ്‌ ചെയ്യുന്നതിന് മുൻപ് വീഡിയോ പോസ്റ്റ്‌ ചെയുന്ന tyme പറഞ്ഞു ഒരു കമ്മ്യൂണിറ്റി പോസ്റ്റ്‌ ചെയ്തുടെ bro
@Endekollam
@Endekollam 4 жыл бұрын
Hai Shibubabu,, theerchayayum ini athu sradhikkam ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി ബ്രോ 😍😍
@shibubabukollam1947
@shibubabukollam1947 4 жыл бұрын
മറുപടി തന്നതിന് ഒരുപാട് നന്ദി
@josephgeorgec
@josephgeorgec 4 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് മച്ചാന്മാരെ. കണ്ടിട്ട് വായിൽ കപ്പലോടിക്കാൻ ഉള്ള വെള്ളമുണ്ട്
@Endekollam
@Endekollam 4 жыл бұрын
Hai Joseph George ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💙🙇
@jayeshck3128
@jayeshck3128 4 жыл бұрын
നമ്മളെ ആകെ കൊതിപ്പിച്ചു സ്നേഹത്തോടെ നിലമ്പൂർ ചങ്ങാതികൂട്ടം😋😋😋😋💖💖
@Endekollam
@Endekollam 4 жыл бұрын
ഹായ് നിലമ്പൂർ ചങ്ക്‌സ് ഈ സ്നേഹത്തിനും 💖💖സപ്പോർട്ടിനും ഒത്തിരി നന്ദി
@dinsardinsar2460
@dinsardinsar2460 4 жыл бұрын
എന്റമ്മോ ഒരു രക്ഷയും ഇല്ല ടീംസ് പ്വോളിച്ചു
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം ഭായ് 💙💜 😂😂
@dinsardinsar2460
@dinsardinsar2460 4 жыл бұрын
കൂടെ ഉണ്ട് ഞങ്ങൾ..
@gigiphilip2106
@gigiphilip2106 4 жыл бұрын
കള്ള് സൈഡിൽ കരുതിയതെഉള്ളോ അതോ ??????
@dsrkollam1617
@dsrkollam1617 4 жыл бұрын
🤣🤣🤣
@jjvlogssimplyjoslinjacob99
@jjvlogssimplyjoslinjacob99 4 жыл бұрын
ഞണ്ട് വെസ്റ്റ് കളയാതെ ആണോ കറിയിലേക്ക് ഇടുന്നെ പുഞ്ഞു കളഞ്ഞില്ല ബ്രോ
@Endekollam
@Endekollam 4 жыл бұрын
Hai jj vlogs,, ശരിയാണ് ഞങ്ങളും അത് ശ്രദ്ധിച്ചു, ഞങ്ങൾ വീട്ടിൽ ചെയ്യുമ്പോൾ പൂഞ് കഴുകി വൃത്തിയാക്കി എടുക്കാറുണ്ട് (ചെറിയ ചെളി മണ്ണുണ്ടാകും) അരപ്പ് പിടിച്ചുകഴിയുമ്പോൾ പൂഞ്ഞിന് പ്രെത്യാഗ ടേസ്റ്റ് ആണ്
@febinanwar545
@febinanwar545 4 жыл бұрын
പാട്ട് പൊളിച്ചു 👍💕💕💕💕💕👍
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Chegu sir uyir
@user-hx5hb7ov9d
@user-hx5hb7ov9d 3 жыл бұрын
ഷാപ്പിന് മുൻപേ ആണ് എന്റെ വീട്, ചമ്പക്കുളം ആറിന് കിഴക്ക്
@saridathsinju8480
@saridathsinju8480 4 жыл бұрын
മനുഷ്യൻ കൊറോണ കാരണം എങ്ങോട്ടും പോവാൻ പറ്റാതെ ഇരിക്കുമ്പോഴാ ഇതൊക്കെ കാണിച്ചു സങ്കടപ്പെടുത്തുന്നെ 😓 എന്തായാലും സംഗതി കലക്കി പൊളിച്ചു തിമിർത്തു 👍ടിന്റു ചേട്ട ഹായ്😀😀
@desmontintu1885
@desmontintu1885 4 жыл бұрын
Hi
@desmontintu1885
@desmontintu1885 4 жыл бұрын
🙋‍♂️🙋‍♂️🙋‍♂️
@saridathsinju8480
@saridathsinju8480 4 жыл бұрын
@@desmontintu1885 ഞണ്ട് കടിച്ചു parikkunnath കണ്ട് സഹിക്കാൻ പറ്റിയില്ല ട്ടാ 😓
@desmontintu1885
@desmontintu1885 4 жыл бұрын
@@saridathsinju8480 😜😜😜😜
@shanizuae9804
@shanizuae9804 4 жыл бұрын
Kothipichu oru parivam aakii😋😋😋😋
@parusree8347
@parusree8347 4 жыл бұрын
Super ayitund ketto 😋😋 naathoons misssuuuu
@bijithabenedict9780
@bijithabenedict9780 4 жыл бұрын
😍😍😍😍
@Endekollam
@Endekollam 4 жыл бұрын
Hai Paru Sree ഈ സപ്പോർട്ടിന് ഒത്തിരി നന്ദി 💛🙇
@sujithkurian8816
@sujithkurian8816 9 ай бұрын
പല ഷാപ്പിലും പോയി കഴിച്ചിട്ടുണ്ട്. പക്ഷെ New York City യിലെ അത്രയും quality food ഞാൻ എവിടെയും കഴിച്ചിട്ടില്ല. വയറു കേടാകില്ല ഒരു തരത്തിലും
@saraliju510
@saraliju510 4 жыл бұрын
Biji kutty... Chinnu kutty.. Evide randalum
@bijithabenedict9780
@bijithabenedict9780 4 жыл бұрын
Ivde unde😍
@praveennair1279
@praveennair1279 4 жыл бұрын
Nattil vannitt oru day nigada kuddaa onnu varanmm fud adikkan
@dsrkollam1617
@dsrkollam1617 4 жыл бұрын
ഈ സേട്ടനെ കൊണ്ട് പോയാൽ എന്നേം കൊണ്ട് പോണം 😆😆😆
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
ആലപ്പുഴയിൽ നമ്മുടെ കൊല്ലം 😍
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം ഡിയർ 😍😍
@kabeerkabeer2752
@kabeerkabeer2752 3 жыл бұрын
Ningalude. ..Avatharanam. Adipoli.
@ANU-gl7cl
@ANU-gl7cl 4 жыл бұрын
മനുവേ,, അതായത് രമണ.... മനു പൊളി ആണ്❤️😍😍😍
@mady3669
@mady3669 4 жыл бұрын
🤩🤩🤩
@Endekollam
@Endekollam 4 жыл бұрын
Anu Thulaseedhar ഈ സ്നേഹത്തിന് ഒത്തിരി നന്ദി 💛💙😍😍
@sumaiyya.n2481
@sumaiyya.n2481 3 жыл бұрын
അണ്ണന്മാരെ പ്രൊമോഷൻ ആണോ ബില്ലിംഗ് ആണോ?
@Endekollam
@Endekollam 3 жыл бұрын
Hai Anu,, total billil 140 rs discount chithu😊 athu aa annanu koduthu🙇
@haseenamp6818
@haseenamp6818 4 жыл бұрын
ഇങ്ങനെയൊക്കെ കൊതിപ്പിക്കാമോ ഹൗ ബല്ലാത്ത ജാതികൾ
@Endekollam
@Endekollam 4 жыл бұрын
Hai Haseena Mp,, ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@shajahansafn1978
@shajahansafn1978 4 жыл бұрын
Nathoons sugamano. Avaray miss cheyyunnund
@bijithabenedict9780
@bijithabenedict9780 4 жыл бұрын
Sugham😍🤗😍🤗
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Nammalude sisters evide snu ,ellarum sukham aye erekunnu ennu viswasikunnu,
@Endekollam
@Endekollam 4 жыл бұрын
chinnu nu delivary time ayi, Biji oru exam parisramathilanu 😊
@avideyumivideyum3043
@avideyumivideyum3043 4 жыл бұрын
look yummy .... ഇത് പോലെ ഫാമിലി സെക്ഷൻ ഉള്ള ഷാപ് തൃശൂർ ഉണ്ടോ
@Endekollam
@Endekollam 4 жыл бұрын
thrissur MAPRANAM shap famous anu goo.gl/maps/ngm8CLUs4oTe1LJu5
@avideyumivideyum3043
@avideyumivideyum3043 4 жыл бұрын
@@Endekollam ok... thank you
@shafiqsyidh7973
@shafiqsyidh7973 4 жыл бұрын
സോങ് നന്നായിട്ടുണ്ട്
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം ഭായ് 💙💜 😂😂
@kmmahlari9861
@kmmahlari9861 4 жыл бұрын
കള്ളുമായി ബദ്ധപ്പട്ടതെല്ലാം ഒഴിച്ചാൽ ബാക്കി എല്ലാം കൊള്ളാം
@noufal5787
@noufal5787 4 жыл бұрын
കിടു പൊളി കിടിലോൽകിടിലം മാസ്സ് മരണമാസ്സ് ....😋
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഭായ് 💛🙇
@samridhimanu2300
@samridhimanu2300 4 жыл бұрын
മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കരുത് 🤪
@pradeepchandran6950
@pradeepchandran6950 4 жыл бұрын
Polichu bros,njanum avide vsnnu kazhichittu undu super anu
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@leenusgeorge5278
@leenusgeorge5278 4 жыл бұрын
കൊള്ളാം.... കിടിലം വീഡിയോ
@Endekollam
@Endekollam 4 жыл бұрын
Hai ഒത്തിരി സന്തോഷം 😂😂
@pradeeprajan2279
@pradeeprajan2279 4 жыл бұрын
Super polichu
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം Pradeep😍😍
@anandhutornadozz8800
@anandhutornadozz8800 4 жыл бұрын
Kidilan..oru min polum boring illathe kandu..randu manu vum kidu..
@deepudevarajan958
@deepudevarajan958 4 жыл бұрын
Bill Amount Koodi Parayanam..... Appol Pokunnuvarkku Ath Oru Sahayam aakum
@Endekollam
@Endekollam 4 жыл бұрын
Hai Deepu Devarajan ഒത്തിരി സന്തോഷം 😍😍 ഞങ്ങൾക്ക് ടോട്ടൽ 2800 രൂപയായി, ഞങ്ങൾ 6 പേരുണ്ടായിരുന്നു
@sanishsahadevan9221
@sanishsahadevan9221 4 жыл бұрын
കുറച്ച് നാളായി ഇതുപോലെ കൂടാൻ പറ്റാറില്ല
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
12:43 ആരുടെയോ അശരീരി.. ചിരട്ട അല്ല.. 😂😂
@ummerpalathingal2709
@ummerpalathingal2709 4 жыл бұрын
ചേട്ടാ അത് വാരൽ അലാ വാഗയാണ് കേട്ടോ......
@shafeekbasheer9884
@shafeekbasheer9884 3 жыл бұрын
Wow superbbbbb vedio.....camera man oru spl salute...great job👏👏👏👍
@raths.d9471
@raths.d9471 4 жыл бұрын
അടിപൊളി
@Endekollam
@Endekollam 4 жыл бұрын
Hai Rath S D ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💙🙇
@Apppzzzssss
@Apppzzzssss 4 жыл бұрын
Powli powli 👍👍👍💪💪💪💪💯💯💯🔥🔥🔥
@prasanthsivan8627
@prasanthsivan8627 4 жыл бұрын
ഞണ്ട് പുഴുങ്ങിയിട്ട് seperate ഗ്രേവിയിൽ വച്ചാൽ അതിനു ഗുണം കാണുവോ? ഞണ്ടിന്റെ സത്ത് അതിന്റെ ജ്യൂസ് അല്ലേ?
@Endekollam
@Endekollam 4 жыл бұрын
Hai Prasanth bro,, പറഞ്ഞത് വളരെ ശരിയാണ്
@sajeevpt658
@sajeevpt658 4 жыл бұрын
പെങ്ങൾമാർ എവിടെ ...'' അവർക്ക് ഒന്നും വാങ്ങിയും ഇല്ല അല്ലെ ഭയങ്കരൻ മാർ 😒😒
@navinnarayan2125
@navinnarayan2125 4 жыл бұрын
Hi Sajeev bro😍....Pengalil oraal, Chinnu delivery aduthirikkunnathu kondu yatra ozhivakki, Biji aanenkil itrayum dhooram aayathu kondu vannilla...njangal thanne kazhikkumbol pala itemsum theernnu...thirichu Veedu ethiyappo paathiraatri aayirunnu... Athu kondanu parcel vaangathirunnathu🙏 - Motta💖
@RINEESHRINI-ct4dv
@RINEESHRINI-ct4dv 4 жыл бұрын
Mm mm.. തിരിച്ചു കൊടുത്തിട്ടേ പോകു 🥰🥰🥰
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaa,, ഇനി ഇത് ആവർത്തിക്കില്ല മച്ചാനെ 😎😎ആരോടും പറയണ്ട 😉😂
@prakashk5798
@prakashk5798 4 жыл бұрын
What is there to give 1dislike.? Really Dont know. Everything is best keep going bro
@abyagnowedding5781
@abyagnowedding5781 4 жыл бұрын
😊😊😊
@Endekollam
@Endekollam 4 жыл бұрын
Hai Prakash K,, thankuuuu so much for ur support
@earnestcruz8598
@earnestcruz8598 4 жыл бұрын
വൈക്കം മുഹമ്മദ് ബഷീറിൻ്റ ഭൂമിയുടെ അവകാശികൾ വായിക്കു നീർക്കോലിയും മൂർഖനും കുറുക്കനും കാക്കയും പരുന്തും കീരിയും എല്ലാം ഭൂമിയുടെ അവകാശികൾ ആണ് ' സ്വയം ചിന്തിക്കുക ? ഞാൻ ആരാണ് ?
@vindeepvlogs5717
@vindeepvlogs5717 4 жыл бұрын
Angane njangalude nattil
@Endekollam
@Endekollam 4 жыл бұрын
Vinod bro😍....Superrr..ningade naadu "oru rakshayumilla"...tto👌. Mazha kaaranam Helicam il video edukan pattiyilla..😥.njangalkku aa visuals kittanjathil valiya vishamam undu... adutha thavana ningade naatil varumbam mazha "manassu" maatum aayirikkum..lle😁😂
@faihan4211
@faihan4211 4 жыл бұрын
വെള്ള ഷർട്ട്‌ ഇട്ട അണ്ണൻ അന്തം വിട്ടു ഇരിക്കുന്നു എവിടെ നിന്ന് തുടങ്ങണം എന്ന് അറിയാതെ 😃😃😃😃😃😃😃
@Endekollam
@Endekollam 4 жыл бұрын
pullikkaranu njandomania anu athukonda ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഭായ് 🙇
@faihan4211
@faihan4211 4 жыл бұрын
@@Endekollam ഞണ്ട്ഓ മാനിയ 😃😃😃😃😃😃👌
@anandhvino9788
@anandhvino9788 2 жыл бұрын
Bro still now open or not in this shop
@viralmedia8306
@viralmedia8306 4 жыл бұрын
എല്ലാറ്റിന്റ റേറ്റ് കൂടി paragal നന്നായിരുന്നു
@dsrkollam1617
@dsrkollam1617 4 жыл бұрын
റേറ്റ് അഥവാ പറഞ്ഞാൽ കട്ടിലിന്റെ അടുത്ത് നിന്നിട്ടു നോക്കിയാമതി, അതായിരിക്കും നമ്മുക്ക് എല്ലാർക്കും നല്ലത്.
@Endekollam
@Endekollam 4 жыл бұрын
Hai Machane ഞങ്ങൾക്ക് ടോട്ടൽ 2800 രൂപയായി, ഞങ്ങൾ 6 പേരുണ്ടായിരുന്നു
@rajeshs8531
@rajeshs8531 4 жыл бұрын
അറിയുന്നവർക്ക് എളുപ്പം അറിഞ്ഞുകൂടാത്ത വർക്ക് കടുപ്പം സൂപ്പർ
@jishnukjayan7934
@jishnukjayan7934 4 жыл бұрын
Silver play buttan kittiyitt ille......
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Illaaa udane kittumayirikum 😉
@jishnukjayan7934
@jishnukjayan7934 4 жыл бұрын
@@abyagnowedding5781 okkk👍👍
@rahulrahu526
@rahulrahu526 4 жыл бұрын
Itokke gulfil irunnu kanunna njna.. 😣😭😭😭😭😭😭
@Endekollam
@Endekollam 4 жыл бұрын
Rahul bro 😍...naatil evide aanu? Varumbam family de koode try cheyyamallo😎...athu vare, pokaan ulla sthalangade list, njangade videos kandu prepare cheyyamallo😂😜
@shihazsms1466
@shihazsms1466 3 жыл бұрын
Brozzzz alppam kallu kudikkumennu parayunnathil ippo vallya kaaryamonnumulla sambhavam allaaaa
@Endekollam
@Endekollam 3 жыл бұрын
Hai Shihaz,, valare sariyanu, enkilum nammude sthiram prekshakaril nalloru bhagam athu estapedathavaranu,, athukondanu parayathe paranjathu 🌼🌼😊
@blessonbaby8673
@blessonbaby8673 4 жыл бұрын
സൂപ്പർ 👍👍
@Endekollam
@Endekollam 4 жыл бұрын
Hai Blesson Baby ഈ സപ്പോർട്ടിന് ഒത്തിരി നന്ദി💛🙇
@SurajSuraj-us7kz
@SurajSuraj-us7kz 4 жыл бұрын
Correct location evda bro
@Endekollam
@Endekollam 4 жыл бұрын
New York City Toddy Shop, Chambakulam, Alapuzha goo.gl/maps/Lr31paRaAsuriKcV7
@anjanakg979
@anjanakg979 4 жыл бұрын
Ellarkum sukam alle, nathoons evide
@Endekollam
@Endekollam 4 жыл бұрын
Hai Anjana,,ഈ സ്നേഹത്തിന് ഒത്തിരി നന്ദി 💛💙😍😍 adutha video il undavum
@radhakrishnankocheril8898
@radhakrishnankocheril8898 2 жыл бұрын
If you mention the prices of each item it is useful
@asifmuhammedas3445
@asifmuhammedas3445 4 жыл бұрын
Logo super ❤️❤️
@vivilv6291
@vivilv6291 4 жыл бұрын
Pls include rates
@Endekollam
@Endekollam 4 жыл бұрын
Hai vivil bro,, ഞങ്ങൾക്ക് ടോട്ടൽ 2800 രൂപയായി, ഞങ്ങൾ 6 പേരുണ്ടായിരുന്നു iniyulla video il sradhikam
@shanshinto1521
@shanshinto1521 4 жыл бұрын
കൊതിപ്പിച്ചല്ലോ
@rk-mm5qk
@rk-mm5qk 3 жыл бұрын
പാട്ട് പാടിയ ബ്രൊ.. pwoli 💪💪👌👌
@balodayam6293
@balodayam6293 4 жыл бұрын
അമേരിക്കയിലും കള്ള് കിട്ടും അല്ലെ
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaaa.. അതുംനല്ല മധുരക്കള്ള് ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഭായ് 💛🙇
@sudeerth8246
@sudeerth8246 4 жыл бұрын
Camaramenonu chirattaputtu mathrameyullu
@Endekollam
@Endekollam 4 жыл бұрын
Hai Sudeer,, ഒരൊഴുക്കിന് അങ്ങിനെ പറഞ്ഞെന്നേയുള്ളൂ, ഞണ്ടു റോസ്‌റ് ഉണ്ടായിരുന്നു😋😎
@schuschu-qb9fv
@schuschu-qb9fv 4 жыл бұрын
ലൈക്‌ ചെയ്തിട്ടേ കാണു ഇന്ന്
@Endekollam
@Endekollam 4 жыл бұрын
Hai Achu bhai ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി 😍😍
@firossham6998
@firossham6998 3 жыл бұрын
ബ്രോസ് പൊളിച്ചുട്ടോ . ഇവിടെ ഞാനും പോയിരുന്നു. കള്ളും കള്ളപ്പവും നമുക്ക് പറ്റൂല. കപ്പയും മീനുകളും വാങ്ങി അതിന്റെ അടുത്തുള്ള മനോഹരമായ മരച്ചുവട്ടിൽ പോയി കഴിച്ചു. പൊളിയാരുന്നു.
@ummerpalathingal2709
@ummerpalathingal2709 4 жыл бұрын
വാരൽ വേറെ ചോറുമീൻ വേറെ വാഗാ മീൻ വേറെ അതൊന്നു നോക്കണം....
@rahulvravi41
@rahulvravi41 4 жыл бұрын
Chef pillayude karimeen nirvana allae aa kandath 😍😍😍
@kvsivasankara2999
@kvsivasankara2999 4 жыл бұрын
ഇവിടെ ചെല്ലാനുള്ള വഴി പറയുക
@manuvarghesemathew
@manuvarghesemathew 4 жыл бұрын
Kall kudikunne athra mosam ano? Ithrem build up thannapole manasilakum kudikumen
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaa.. orkalumalla nammude prekshakril nalloru bhagom athishpedathavaranu oru karuthal ennu mathram thanks a lot dear Manu Mathew😊
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 96 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 37 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,3 МЛН