kanayile kalyananalil/

  Рет қаралды 715,274

VS creation

VS creation

Жыл бұрын

കാനായിലെ കല്യാണനാളിൽ
യേശുദാസ് ഹിറ്റ്സ്
sung by:Prakash puthoor(sarang orchestra pathanamthitta)

Пікірлер: 129
@hdvisionz9184
@hdvisionz9184 19 күн бұрын
കാനായിലെ കല്യാണ നാളിൽ കൽഭരണിയിലെ വെള്ളം മുന്തിരി നീരായ്‌ വിസ്മയത്തിൽ മുഴുകി ലോകരന്ന് വിസ്മൃതിയിൽ തുടരും ലോകമിന്ന് കരുണ കാട്ടി യേശുനാഥൻ കാലികൾ മേയും പുൽതൊഴുത്തിൽ മർത്ത്യനായ്‌ ജന്മമേകി ഈശൻ മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശുവെൻ ജീവനേ --- കാനായിലെ ഊമയെ സൗഖ്യമാക്കി ഇടയൻ അന്ധനു കാഴ്ചയേകി നാഥൻ പാരിതിൽ സ്നേഹ സൂനം വിതറി കാൽവരിയിൽ നാഥൻ പാദമിടറി ആഹാ ഞാൻ എത്ര ഭാഗ്യവാൻ ആഹാ ഞാൻ എത്ര ഭാഗ്യവാൻ യേശുവെൻ ജീവനേ --- കാനയിലെ
@shibujose5691
@shibujose5691 Жыл бұрын
ഇത് പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയിലെ പ്രധാന ഗായകനായ പ്രകാശ് ആണ്
@remadevibiju7217
@remadevibiju7217 Жыл бұрын
🤔ആണോ
@user-ch5pv2pn3q
@user-ch5pv2pn3q Жыл бұрын
എത്ര സിംപിൾ ആയിട്ടാണ് പാടുന്നേ 👌🏻💞
@ajay963..
@ajay963.. Жыл бұрын
@@remadevibiju7217 athe 👍🏻
@joshvinjosh4916
@joshvinjosh4916 Жыл бұрын
Yes❤️
@Ajith570
@Ajith570 Жыл бұрын
അടിപൊളി
@shojiantony1225
@shojiantony1225 5 ай бұрын
എന്റെ ഈശോയെ നിന്റെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചവരൊന്നും നിരാശരായിട്ടില്ല ... എന്നെ നിന്റേതായിട്ട് എടുക്കുവാൻ പോലും ഞാൻ യോഗ്യനല്ല എന്റെ തമ്പുരാനെ നിന്റെ ദയ എന്നിൽ ചൊരിയണമേ നീ പാപങ്ങൾ ഓർത്തിരുന്നാൽ ആർക്കു രക്ഷയുണ്ടാകും....
@sheela4987
@sheela4987 10 ай бұрын
യേശു കർത്താവ് ചെയ്ത ആദ്യ അത്ഭുതം ഓർത്തു സ്തുതിക്കുന്നു.. ആമേൻ 🙏🙏🙏🙏🙏🙏
@AbxlJosxph
@AbxlJosxph 5 ай бұрын
ഈ ഗാനം എത്രവട്ടം കേട്ടു എന്നറിയില്ല ഇത്രയും നല്ല ശബ്ദം നൽകി അനുഗ്രഹിച്ച ഈശോക്ക്ഒരായിരം സ്തുതിയും മഹത്വവും ഉണ്ടാകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼പ്രകാശ് ചേട്ടന് ഇനിയും ഇതു പോലുള്ള പാട്ടുകൾ പാടുവാൻ തമ്പുരാൻ ആയുസ്സും ആരോഗ്യവും നൽകട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
@delishdevasy78
@delishdevasy78 11 ай бұрын
എന്റെ ഇഷ്ടപ്പെട്ട ഗാനം
@AnishMarlboro
@AnishMarlboro 5 ай бұрын
ഇത്രയും മനോഹരം മായ ഒരു ക്രിസ്ത്യൻ ഡിവോഷണൽ സോങ് വേറില്ല ♥️♥️👌👌
@josephtc5872
@josephtc5872 9 ай бұрын
ഭക്തിസാന്ദ്രമായ വരികൾ നല്ല ശബ്ദം
@BijuN-uk3rq
@BijuN-uk3rq Жыл бұрын
ചേട്ടാ സൂപ്പർ പാടിയിട്ടുണ്ട് കൊള്ളാം ചേട്ടന് നന്നായിട്ടുണ്ട് പാട്ട് നല്ല പാട്ട് കേട്ട് ശരി ചേട്ടൻ
@nazarbavakhan119
@nazarbavakhan119 Жыл бұрын
യേശുവേ നന്ദി യേശുവേ ആരാധന 🙏🏻🌹🌹🌹🌹🌹🌹
@user-wk4kp1yv7k
@user-wk4kp1yv7k 11 ай бұрын
എത്രകേട്ടാലും മതിയാവാത്ത ഗാനം❤
@sheela4987
@sheela4987 10 ай бұрын
Ys 👍🏻👍🏻🙏🙏🙏🙏🙏
@AchuuZz428
@AchuuZz428 6 ай бұрын
എതേകേട്ടാലും.മതിയാവാത്ത,ഗാനം❤❤❤❤❤❤❤❤❤❤❤❤❤❤❤
@nixonkarekkattu2446
@nixonkarekkattu2446 Жыл бұрын
ദാസേട്ടാ നമിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🙏🙏ആമേൻ 🌹🌹
@fredeenafrinto3060
@fredeenafrinto3060 Жыл бұрын
Prakashputhoor
@benny3819
@benny3819 Жыл бұрын
😂
@moosimoosimoosi-qm2li
@moosimoosimoosi-qm2li Жыл бұрын
ഇതു ദാസേട്ടൻ അല്ല.... പ്രകാശ്ചേട്ടൻ ആണ് ...
@anupamapd4359
@anupamapd4359 8 ай бұрын
ഉഗ്രനായിട്ടുണ്ട് നന്ദി നന്ദി ❤
@user-kx1fz7re1l
@user-kx1fz7re1l 7 ай бұрын
എന്റെ യേശുവേ 🙏🙏🙏❤️
@status_adholokam342
@status_adholokam342 Жыл бұрын
2023il ethe arankilum kelkunuto enkil likee
@ppyy3899
@ppyy3899 Жыл бұрын
നല്ല നൈയ്സ് ഗാനം ഭക്തിയായ സാരഗ് അടിപ്പൊളി വെറ പട്ടളമല്ലാ
@daspacharuvil1121
@daspacharuvil1121 Жыл бұрын
ആമേൻ
@appudevasia9743
@appudevasia9743 Жыл бұрын
സൂപ്പർ,,,ചേട്ടാ😎
@amaljoajay6683
@amaljoajay6683 6 ай бұрын
Amen 🙏🙏🙏🙏എന്റെ യേശുവേ🙏🙏🙏🙏❤️
@user-bq4ke8wj3r
@user-bq4ke8wj3r Жыл бұрын
കണ്ണന്റെയും ഉണ്ണിമോളുടെയും കല്യാണം എത്രയും പെട്ടന്നു നടത്താൻ കർത്താവെ അംഗ്രഹിക്കണേ
@adventuremidea4192
@adventuremidea4192 Жыл бұрын
ആമേൻ
@jomonmathew9529
@jomonmathew9529 Жыл бұрын
Super super excited
@lalithasekar4296
@lalithasekar4296 2 ай бұрын
❤❤Amen❤❤ Hallelujah ❤❤
@augustinechinnappanmuthria7042
@augustinechinnappanmuthria7042 8 ай бұрын
❤❤❤❤❤ Prasie the lord What music composition singing fantastic ❤❤❤❤❤
@lillikuttyjoseph2371
@lillikuttyjoseph2371 9 күн бұрын
Super song. Good voice. God blessu brother. 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤.
@user-yt7ez7ev3s
@user-yt7ez7ev3s 8 ай бұрын
Super 👌👌👌super selection 👍👍🎉
@sanojsebastianjohn2764
@sanojsebastianjohn2764 Жыл бұрын
Kallu kudiyavarude one of the most valuable story in Bible
@josimarinoj9780
@josimarinoj9780 7 күн бұрын
Ente eeshoppaaa ❤❤❤❤
@RekhaBiju-bs7jo
@RekhaBiju-bs7jo Жыл бұрын
Daivam anugrahicha sabtham prekasetta
@galaxysjohnson8933
@galaxysjohnson8933 10 ай бұрын
Prakash sir voice is like orginal Yesudas sound ❤❤❤❤
@dileep8292
@dileep8292 11 ай бұрын
പ്രകാശ് ചേട്ടൻ സാരംഗ് പത്തനംതിട്ട....
@ROHITGG86
@ROHITGG86 10 ай бұрын
Dasettantei voice polei thannei...nannaai varum❤
@KiranVp-cc5ew
@KiranVp-cc5ew 2 ай бұрын
ഒരുപോട് നന്ദി ഈ സോങ് പാടിയാ ആൾക്ക്
@user-bq4ke8wj3r
@user-bq4ke8wj3r Жыл бұрын
മക്കളെ അനുഗ്രഹിക്കട്ടെ
@ayyappanplr5906
@ayyappanplr5906 11 ай бұрын
Super
@sureshbabu999p
@sureshbabu999p Жыл бұрын
Nice and soft voice
@binojchirathara9795
@binojchirathara9795 3 ай бұрын
സൂപ്പർ അതി മനോഹര പാടി 👏
@babyreji
@babyreji Жыл бұрын
❤nice song❤
@tonypv1431
@tonypv1431 5 ай бұрын
❤❤❤❤❤❤godblessed
@user-le9hp6jk6t
@user-le9hp6jk6t Жыл бұрын
സൂപ്പർ ചേട്ടാ
@johnantony7237
@johnantony7237 Жыл бұрын
കല്യാണപാട്ട്...
@sreejaanamika6886
@sreejaanamika6886 Жыл бұрын
Super god bless
@yathra905
@yathra905 11 ай бұрын
Beautiful 🌸 Nice voice✨ ...
@augustinechinnappanmuthria7042
@augustinechinnappanmuthria7042 8 ай бұрын
Lovely song of Prasie the lord
@ELSHADDAI-fj4fs
@ELSHADDAI-fj4fs 11 ай бұрын
👍🎹🎵🎧supper
@rajeebinu7888
@rajeebinu7888 11 ай бұрын
Nice sound,,God bless uuu 🙏🙏Amen yentte Abba.
@user-kq4gc1pw7z
@user-kq4gc1pw7z Жыл бұрын
So nice ❤
@sureshmathew5493
@sureshmathew5493 Жыл бұрын
prakash sarang...❤❤❤
@SumajayakumarSuma-ou7yi
@SumajayakumarSuma-ou7yi 11 ай бұрын
Prakash chettante sound super
@user-oj6rs2bt2u
@user-oj6rs2bt2u 10 ай бұрын
Beautiful song🎉🎉🎉❤❤❤
@noblejoseph3270
@noblejoseph3270 5 ай бұрын
പ്രകാശേട്ടൻ❤❤❤
@aryandaffodils7431
@aryandaffodils7431 9 ай бұрын
Old is gold 👍
@user-kq4gc1pw7z
@user-kq4gc1pw7z Жыл бұрын
Very nice ❤
@sherinsainu8946
@sherinsainu8946 11 ай бұрын
Mr. Sainu Soman is used to sing this song very beautifully
@stephenkpaul7243
@stephenkpaul7243 11 ай бұрын
Sweet voise 🌹
@ajithkumarv2632
@ajithkumarv2632 Жыл бұрын
Prakash sarang
@AchuuZz428
@AchuuZz428 6 ай бұрын
❤❤❤❤❤❤❤❤❤ ആമ്മേൻ
@fab_jod_gaming
@fab_jod_gaming 29 күн бұрын
Supparsoog
@STRANGERMANUEL
@STRANGERMANUEL Жыл бұрын
🙏🙏🙏🙏🙏🙏
@jobmj5252
@jobmj5252 Жыл бұрын
ഈ ശബ്ദം ദാസേട്ടൻ അല്ല ഈ ശബ്ദ സഹോദരൻ പ്റകാശ്
@miniumesh-qg6xu
@miniumesh-qg6xu 10 ай бұрын
Super sound❣️
@SherlockHolmes-be4tp
@SherlockHolmes-be4tp Жыл бұрын
Kaanayile albhutham njangalude kudumbhatyhil nadataname nadha yesuve🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ZindrellaMary
@ZindrellaMary Жыл бұрын
kzbin.info/www/bejne/Z4WZm2esjZZsqrM
@CarbautomotiveCrab-ty2cm
@CarbautomotiveCrab-ty2cm Жыл бұрын
ഇത് ദാസേട്ടേറ്റ് ശബ്ദം അല്ല എങ്കിലും നന്നായിട്ടുണ്ട് 🌹👌👍👍👍
@neethurajappan8313
@neethurajappan8313 Жыл бұрын
Jesus cure my food allergy 🙏
@ajusworldak4996
@ajusworldak4996 10 ай бұрын
Daivathinu sthuthi ameen
@galaxysjohnson8933
@galaxysjohnson8933 10 ай бұрын
Salute....
@mathewkuruvila4825
@mathewkuruvila4825 7 ай бұрын
Dheyvam anugrahikatte
@philipthomas7778
@philipthomas7778 Жыл бұрын
Holly marry do a miracle for us. Amen. Halleluyah.
@user-rt1tu1ki7l
@user-rt1tu1ki7l Жыл бұрын
❤️❤️❤️❤️❤️❤️❤️
@rejitharejitharejitha2945
@rejitharejitharejitha2945 Жыл бұрын
🎶🥰😘😚😚😚I love you❤
@st7616
@st7616 Жыл бұрын
👍👍🥰
@keralabodyfreekz5891
@keralabodyfreekz5891 Жыл бұрын
Prakash chettaaa❤❤❤
@sudhikumar2909
@sudhikumar2909 Жыл бұрын
Prakash fantastic, sudhi kayamkulam
@annie4883
@annie4883 Жыл бұрын
🙏🙏🙏🌹🌹🌹
@binuneelagiri1261
@binuneelagiri1261 9 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@rose.kv2679
@rose.kv2679 Жыл бұрын
👌🌹
@johnyvarghese6508
@johnyvarghese6508 Жыл бұрын
Good sog ❤❤❤❤
@vanajasudhakaran5649
@vanajasudhakaran5649 Ай бұрын
❤❤❤
@geethuaadilkrishnak9022
@geethuaadilkrishnak9022 Жыл бұрын
💐💐💐💐
@manmadhanpk4234
@manmadhanpk4234 2 ай бұрын
സ്വരം കേട്ടു നോക്കിയപ്പോൾ. ആരാ പ്രകാശേട്ടൻ
@moncymathewasm
@moncymathewasm 3 ай бұрын
❤️
@pushpalathas5497
@pushpalathas5497 Ай бұрын
❤❤❤❤❤
@himaseby5470
@himaseby5470 24 күн бұрын
❤❤❤❤❤❤
@AchuuZz428
@AchuuZz428 6 ай бұрын
എൻെറ യേശു ക്രിസ്തു
@radhakrishnanradhakrishnan8354
@radhakrishnanradhakrishnan8354 10 ай бұрын
🙏🙏🙏⚘⚘⚘⚘⚘
@Blackundergirl45
@Blackundergirl45 5 ай бұрын
👌👌👌👌👌👌👌
@Jane-yo6ev
@Jane-yo6ev 2 ай бұрын
Adonai.. ❤️‍🩹
@Bhanupriya-pd7uh
@Bhanupriya-pd7uh 12 күн бұрын
😭😭😭😭😭😭😭😭😭✝️✝️✝️🙏🏻🙏🏻🙏🏻
@aneesh.k.gputhur3469
@aneesh.k.gputhur3469 8 ай бұрын
God bles all
@user-kb6kw3on1w
@user-kb6kw3on1w 5 ай бұрын
🌹🌹🌹🌹
@user-jg8zp2sp9n
@user-jg8zp2sp9n 10 ай бұрын
Love
@user-kb6kw3on1w
@user-kb6kw3on1w 5 ай бұрын
🙏🙏🙏🙏🙏
@janeshmylapra4380
@janeshmylapra4380 5 ай бұрын
❤️❤️❤️❤️❤️🙏
@maheshm7143
@maheshm7143 Жыл бұрын
Mm
@shiji3871
@shiji3871 Жыл бұрын
❤😢
@Rajani-oe2vh
@Rajani-oe2vh 6 ай бұрын
ആമേൻ 🙏🙏🙏
@shibin3070
@shibin3070 10 ай бұрын
Ehovayamdaivamenidayan
@anzads7112
@anzads7112 Ай бұрын
യേശുദാസ് ആണോ പാടിയത്
@user-kb6kw3on1w
@user-kb6kw3on1w 5 ай бұрын
😭😭😭
@user-ve8lo3qe3v
@user-ve8lo3qe3v 29 күн бұрын
Haidea. Haiie. Piranss..
@subramaniyankp706
@subramaniyankp706 8 ай бұрын
KP subramanian alangad aluva by
@bineshjoseph4364
@bineshjoseph4364 Жыл бұрын
ദാസേട്ടന്റെ സ്വരം അല്ല
Thiruvachanam
51:55
RiyanCreations
Рет қаралды 3,7 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Kanayile
5:09
Insane Adventure
Рет қаралды 263 М.
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 2,1 МЛН